Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2021 -1 September
കോവിഡ് കാലത്ത് പിണറായി സർക്കാർ ജനങ്ങളിൽ നിന്ന് പിഴയായി പിരിച്ചെടുത്തത് 100 കോടിയിലധികം രൂപ
തിരുവനന്തപുരം : കൊറോണ കാലത്ത് പിണറായി സർക്കാർ ജനങ്ങളിൽ നിന്ന് പിഴയായി പിരിച്ചെടുത്തത് റെക്കോർഡ് തുക. സംസ്ഥാനത്ത് പോലീസ് നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാകുമ്പോഴും പിഴ ചുമത്തലിന് യാതൊരുവിധ കുറവുമില്ലെന്നാണ്…
Read More » - 1 September
പൊതുജനങ്ങള്‍ ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ക്ക് അതിവേഗം പരിഹാരം കാണും : ഉറപ്പു നല്കി മന്ത്രി പി.എ.മുഹമ്മദ് റിയാസ്
തിരുവനന്തപുരം : പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ക്ക് അതിവേഗം പരിഹാരം കാണുമെന്നു പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. വകുപ്പിന്റെ പരാതി ബോധിപ്പിക്കാനുള്ള…
Read More » - 1 September
സ്വതന്ത്ര ലൈംഗികതയെ വരെ കമ്യൂണിസ്റ്റുകാർ പ്രോത്സാഹിപ്പിക്കുന്നു : കമ്യൂണിസത്തിനെതിരെ ക്യാമ്പയിൻ നടത്താനൊരുങ്ങി സമസ്ത
കോഴിക്കോട് : കമ്യൂണിസത്തിനെതിരെ മൂന്നു മാസം നീണ്ടുനിൽക്കുന്ന ‘ലൈറ്റ് ഓഫ് മിഹ്റാബ്’ ക്യാമ്പയിൻ നടത്താനൊരുങ്ങി സമസ്ത. ക്യാമ്പയിനിൽ മതവിശ്വാസത്തിന് എതിരായി നിലപാട് എടുക്കുന്നവർക്കെതിരെയുള്ള പ്രചാരണമാണ് ലക്ഷ്യമിടുന്നത്. യുക്തിവാദം, നിരീശ്വരവാദം,…
Read More » - 1 September
ഓണക്കിറ്റ് വിതരണം സെപ്റ്റംബർ മൂന്ന് വരെ നീട്ടി
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഓണക്കിറ്റ് വിതരണം സെപ്റ്റംബർ മൂന്ന് വരെ നീട്ടി. ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ.അനിലാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് ബാധിച്ച് ചികിത്സയിലുള്ള കുടുംബങ്ങൾക്ക് കിറ്റുകൾ…
Read More » - 1 September
ആറ് ജില്ലകളിൽ ആർ ടി പി സി ആർ പരിശോധന മാത്രം
തിരുവനന്തപുരം: വാക്സിനേഷൻ എൺപത് ശതമാനം പൂർത്തീകരിച്ച മൂന്നു ജില്ലകളിലും എൺപത് ശതമാനത്തോടടുത്ത മൂന്നു ജില്ലകളിലും ആർ ടി പി സി ആർ പരിശോധന മാത്രം നടത്താൻ തീരുമാനം.…
Read More » - 1 September
ഗ്രാമപഞ്ചായത്തുകളിലെ സേവനങ്ങൾ ഇനി വിരൽത്തുമ്പിൽ; ഓൺലൈൻ അപേക്ഷയ്ക്കും പേയ്മെന്റിനും സിറ്റിസൺ പോർട്ടൽ
തിരുവനന്തപുരം: ഗ്രാമപഞ്ചായത്തുകളിലെ ഭരണനിർവഹണ നടപടികളും സേവനങ്ങളും സുതാര്യവും സുഗമവുമാക്കി പൊതുജനങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കാൻ പുതിയ സംവിധാനം. പഞ്ചായത്ത് വകുപ്പിന്റെ സഹകരണത്തോടെ ഇൻഫർമേഷൻ കേരള മിഷൻ വികസിപ്പിച്ച അതിനൂതന…
Read More » - 1 September
സെപ്തംബർ മാസത്തിലെ ഇന്ധന വില പ്രഖ്യാപിച്ച് ഒമാൻ
മസ്കത്ത്: 2021 സെപ്റ്റംബർ മാസത്തേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ച് ഒമാൻ. ദേശീയ സബ്സിഡി കാര്യാലയമാണ് ഇന്ധന വില പ്രഖ്യാപിച്ചത്. എം 91 പെട്രോളിന് ഒരു ലിറ്ററിന് 226 ബൈസയും,…
Read More » - Aug- 2021 -31 August
ലോക രാജ്യങ്ങളെ ഭീതിയിലാഴ്ത്തിയ കോവിഡിന്റെ പുതിയ വകഭേദമായ സി 1.2 ന്റെ ലക്ഷണങ്ങള്‍ ഇവ, വാക്സിനെ അതിജീവിച്ച് വൈറസ്
ന്യൂഡല്‍ഹി : കോവിഡിന്റെ പുതിയ വകഭേദമായ സി 1.2 ദക്ഷിണാഫ്രിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ലോകം മുഴുവന്‍ ഭീതിയിലാണ്. നിലവില്‍ വിതരണം ചെയ്യുന്ന പല വാക്സിനുകളേയും അതിജീവിക്കാന്‍ കഴിയുമെന്നാണ്…
Read More » - 31 August
ഗ്രീൻ ലിസ്റ്റ് പരിഷ്ക്കരിച്ച് അബുദാബി
അബുദാബി: ക്വാറന്റീൻ ആവശ്യമില്ലാതെ പ്രവേശനം അനുവദിക്കുന്ന ഗ്രീൻ രാജ്യങ്ങളുടെ പുതുക്കി അബുദാബി. അബുദാബി മീഡിയ ഓഫീസാണ് പുതുക്കിയ പട്ടിക പുറത്തു വിട്ടത്. സെപ്റ്റംബർ ഒന്ന് യുഎഇ സമയം…
Read More » - 31 August
ഉമ്മന്‍ ചാണ്ടിയുടെയും ചെന്നിത്തലയുടെയും കാലം കഴിഞ്ഞു: പുതിയ മാറ്റം ജനാധിപത്യത്തിന് ഗുണകരമാണെന്ന് പിസി ജോര്‍ജ്
കോട്ടയം: ഉമ്മന്‍ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും രാഷ്ട്രീയ പ്രവര്‍ത്തനകാലം കഴിഞ്ഞുവെന്നും കോണ്‍ഗ്രസിലെ പുതിയ മാറ്റം ജനാധിപത്യത്തിന് ഗുണകരമാണെന്ന് ജനപക്ഷം നേതാവ് പിസി ജോര്‍ജ്. കോൺഗ്രസിൽ ഇപ്പോഴുള്ള പൊട്ടിത്തെറി…
Read More » - 31 August
സൗദിയില്‍ വിമാനത്താവളത്തിനു നേരെ വീണ്ടും ഡ്രോണ്‍ ആക്രമണം , യാത്രാവിമാനത്തിന് നാശനഷ്ടം : എട്ട് പേര്‍ക്ക് പരിക്ക്
അബഹ : സൗദിയിലെ അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂത്തി ഡ്രോണ്‍ ആക്രമണം. വിമാനത്താവളം ലക്ഷ്യമിട്ട് രണ്ട് ഡ്രോണുകളുടേയും നജ്റാന് നഗരം ലക്ഷ്യമാക്കി വന്ന ബാലിസ്റ്റിക്…
Read More » - 31 August
‘കീഴടങ്ങുകയോ മരിക്കുകയോ’ ചെയ്യണം: അമേരിക്കൻ സേനയുടെ പിന്മാറ്റത്തിന് പിന്നാലെ നയം വ്യക്തമാക്കി താലിബാൻ
കാബൂള്‍ : അഫ്ഗാനിസ്ഥാനിൽ നിന്നും അമേരിക്കന്‍ സേനയുടെ പൂര്‍ണമായ പിന്മാറ്റത്തിന് പിന്നാലെ നയം വ്യക്തമാക്കി താലിബാന്. അമേരിക്കന്‍ സൈന്യത്തിന് വിവിധ സഹായങ്ങള്‍ ചെയ്തു എന്ന് സംശയിക്കുന്ന അഫ്ഗാൻ…
Read More » - 31 August
ഓണത്തിനുശേഷം പ്രതീക്ഷിച്ചപോലെ കോവിഡ് വ്യാപനം ഉണ്ടായില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്
കൊച്ചി: ഓണത്തിനുശേഷം പ്രതീക്ഷിച്ചപോലെ കോവിഡ് വ്യാപനം ഉണ്ടായില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. എറണാകുളം മെഡിക്കല്‍ കോളജിലെ വിവിധ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ അവലോകനയോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.…
Read More » - 31 August
ബഹ്റൈൻ കിരീടാവകാശിയുമായി കൂടിക്കാഴ്ച്ച നടത്തി വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ
മനാമ: ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ രാജകുമാരനുമായി കൂടിക്കാഴ്ച്ച നടത്തി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. മൂന്ന് ദിവസത്തെ ഔദ്യോഗിക…
Read More » - 31 August
പിവി അൻവർ എംഎൽഎയുടെ കക്കാടം പൊയിലിലെ തടയണകൾ പൊളിക്കാൻ ഉത്തരവ്
നിലമ്പൂർ: പിവി അൻവർ എംഎൽഎ യുടെ കക്കാടം പൊയിലിലെ തടയണകള്‍ പൊളിക്കാന്‍ ഉത്തരവ്. തടയണകള്‍ ഒരു മാസത്തിനകം പൊളിക്കണമെന്ന് കോഴിക്കോട് ജില്ലാ കലക്ടറാണ് ഉത്തരവ് നൽകിയിരിക്കുന്നത്. തടയണ…
Read More » - 31 August
ഇന്ത്യന്‍ വ്യോമയാന മേഖലയില്‍ കരുത്ത് കാട്ടാനൊരുങ്ങി ടാറ്റാ ഗ്രൂപ്പ്: പുതിയ കമ്പനി രൂപീകരിക്കും
മുംബൈ: ഇന്ത്യന്‍ വ്യോമയാന മേഖലയില്‍ കരുത്ത് കാട്ടാനൊരുങ്ങി ടാറ്റാ ഗ്രൂപ്പ്. എയര്‍ ഇന്ത്യയെ ഏറ്റെടുക്കാനുളള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ടാറ്റ ഗ്രൂപ്പ് വ്യോമയാന മേഖലയില്‍ പ്രത്യേക മാതൃകമ്പനി രൂപീകരിക്കാനൊരുങ്ങുന്നു.…
Read More » - 31 August
കോവിഡ്: സൗദിയിൽ ഇന്ന് സ്ഥിരീകരിച്ചത് 224 പുതിയ കേസുകൾ
റിയാദ്: ഇന്ന് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത് 224 പുതിയ കോവിഡ് കേസുകൾ. 338 പേർ രോഗമുക്തി നേടിയതായും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആറു പേർക്കാണ്…
Read More » - 31 August
പൊതുജനങ്ങള്‍ ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ക്ക് അതിവേഗം പരിഹാരം കാണും ; ഉറപ്പു നല്കി മന്ത്രി പി.എ.മുഹമ്മദ് റിയാസ്
തിരുവനന്തപുരം : പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ക്ക് അതിവേഗം പരിഹാരം കാണുമെന്നു പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. വകുപ്പിന്റെ പരാതി ബോധിപ്പിക്കാനുള്ള ആപ്പ്…
Read More » - 31 August
വ്യാജ സോഷ്യൽ മീഡിയാ പേജ്: മുന്നറിയിപ്പ് നൽകി മഹ്സൂസ്
ദുബായ്: പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി ജിസിസിയുടെ പ്രതിവാര തത്സമയ നറുക്കെടുപ്പ് മഹ്സൂസ്. മഹസൂസിന്റെ പേരിൽ വ്യാജ സോഷ്യൽ മീഡിയാ പേജ് ഉണ്ടെന്നും പൗരന്മാർ ജാഗ്രത പാലിക്കണമെന്നും മഹ്സൂസ്…
Read More » - 31 August
താലിബാൻ മോചിപ്പിച്ച ഐഎസ്കെ ബന്ധമുള്ള 25 ഇന്ത്യന്‍ പൗരന്മാര് അഫ്ഗാനില്‍: കർശന നിരീക്ഷണത്തിലെന്ന് സുരക്ഷാ സേന
കാബൂള്‍: ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ്-ഖൊരാസന് പ്രൊവിന്‍സ് ബന്ധമുള്ള 25 ഇന്ത്യന്‍ പൗരന്മാര് അഫ്ഗാനിസ്ഥാനിൽ നിരീക്ഷണത്തിലെന്ന് റിപ്പോര്‍ട്ട്. താലിബാന് ഭീകരർ അഫ്ഗാനിലെ ഭരണം പിടിച്ചെടുത്തതോടെ മോചിപ്പിക്കപ്പെട്ട തടവുപുള്ളികളിൽ ഇവരും…
Read More » - 31 August
ശശിധര പണിക്കരെ മൂത്ത മകള്‍ ശ്രീജ കൊലപ്പെടുത്തിയതിനു പിന്നില്‍ തന്റെ അവിഹിതബന്ധം കണ്ടെത്തിയതിലെ പക
മാവേലിക്കര: കായംകുളത്ത് മകളും കാമുകനും ചേര്‍ന്ന് പിതാവിനെ കൊലപ്പെടുത്തിയ സംഭവം കേരളത്തെ ഞെട്ടിച്ച ഒന്നായിരുന്നു. കൊലയിലേയ്ക്ക് നയിച്ചത് മകള്‍ ശ്രീജമോള്ക്കുണ്ടായിരുന്ന അവിഹിത ബന്ധം. ചാരുംമൂട് ചുനക്കര ലീലാലയം…
Read More » - 31 August
മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും ഉത്തരവാദിത്തം വർധിപ്പിക്കുന്നതിനായി പുതിയ ഉത്തരവ് പുറപ്പെടുവിച്ച് യുഎഇ
ദുബായ്: മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും ഉത്തരവാദിത്തവും സുതാര്യതയും വർധിപ്പിക്കുന്നതിനായി പുതിയ ഉത്തരവ് പുറത്തിറക്കി യുഎഇ. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ…
Read More » - 31 August
വാക്സിനേഷനിൽ റെക്കോർഡ് നേട്ടവുമായി ഇന്ത്യ : ഇന്ന് നടന്നത് ഇതുവരെ നടത്തിയതിൽ വച്ച് ഏറ്റവും കൂടുതൽ കുത്തി വയ്പ്പ്
ന്യൂഡൽഹി : കോവിഡ് വാക്സിനേഷനിൽ റെക്കോർഡ് നേട്ടവുമായി ഇന്ത്യ. രാജ്യത്ത് ഇതുവരെ നടത്തിയതിൽ വച്ച് ഏറ്റവും കൂടുതൽ കുത്തിവയ്പ്പാണ് ഇന്ന് നടന്നത്. കോവിഡ് പ്രതിരോധ കുത്തിവയ്പിൽ വീണ്ടും…
Read More » - 31 August
‘ഇദ്ദേഹത്തിന്റെ അനുപമനേതൃത്വത്തില് വിനോദം, സഞ്ചാരം, വികസനം എല്ലാം ഒന്നുപോലെ അഭിവൃദ്ധി പ്രാപിക്കും’: ജയശങ്കർ
തിരുവനന്തപുരം: നേരത്തെ ലൈംഗിക പീഡന പരാതിയെ തുടര്‍ന്ന് വിവാദത്തില്‍ അകപ്പെട്ട സി.പി.എം നേതാവാണ് പി.കെ. ശശി. ഇപ്പോൾ പി.കെ. ശശിയെ കേരള വിനോദ സഞ്ചാര വികസന കോര്പറേഷന്…
Read More » - 31 August
പിടിച്ചെടുത്ത യുഎസ് ഹെലികോപ്റ്ററുമായി കാണ്ഡഹാറിന് മുകളിൽ താലിബാന്റെ പ്രകടനം: വിഡിയോ പുറത്ത്
കാണ്ഡഹാർ: അഫ്ഗാൻ സേനയിൽ നിന്നും പിടിച്ചെടുത്ത യുഎച്ച്-60 ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്റർ കാണ്ഡഹാറിന് മുകളിൽ പറക്കുന്ന വിഡിയോ പുറത്ത്. അഫ്ഗാൻ സൈനികരിൽ നിന്നും താലിബാൻ യുഎസ് സൈനിക…
Read More »