Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2021 -4 May
മാദ്ധ്യമപ്രവർത്തകനും ചലച്ചിത്ര നിരൂപകനുമായ രാജീവ് മസന്തിന്റെ ആരോഗ്യ നില ഗുരുതരം
മുംബൈ: പ്രശസ്ത ചലച്ചിത്ര നിരൂപകനും മാദ്ധ്യമ പ്രവർത്തകനുമായ രാജീവ് മസന്തിന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. കോവിഡ് വൈറസ് ബാധയെ തുടർന്ന് മുംബൈയിലെ കോകിലബിൻ ആശുപത്രിയിലാണ് മസന്ത്…
Read More » - 4 May
ബ്രിട്ടീഷ്കാരും,നെഹ്രുവും ബിജെപിയെ പൂട്ടിക്കാൻ നോക്കിയിട്ട് നടന്നിട്ടില്ല, പിന്നെയാ പിണറായി; ബി ഗോപാലകൃഷ്ണൻ
തിരുവനന്തപുരം : ബ്രിട്ടീഷ്കാരും, നെഹ്രുവും, ഇന്ദിരാ ഗാന്ധിയും ആർഎസ്എസിനെ പൂട്ടിക്കാൻ നോക്കി പരാജയപ്പെട്ടിടത്താണ് പിണറായി വിജയൻ ആർമാദം കാണിക്കുന്നതെന്ന് ബിജെപി സംസ്ഥാന വക്താവ് ബി. ഗോപാലകൃഷ്ണന്. ഇന്ദ്രനേയും…
Read More » - 4 May
ആരോഗ്യ പ്രവർത്തകർക്ക് ശക്തമായ പിന്തുണയുമായി ജമ്മു കശ്മീർ ഭരണകൂടം; ശമ്പളത്തിന് പുറമെ കൂടുതൽ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു
ശ്രീനഗർ: കോവിഡ് വൈറസ് വ്യാപനത്തിനെതിരെ വിശ്രമമില്ലാതെ പോരാടുന്ന ആരോഗ്യ പ്രവർത്തകർക്ക് പിന്തുണയുമായി ജമ്മു കശ്മീർ ഭരണകൂടം. ആരോഗ്യ പ്രവർത്തകർക്ക് ശമ്പളത്തിന് പുറമെ കൂടുതൽ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. ലഫ്.ജനറൽ…
Read More » - 4 May
50 ശതമാനത്തിലധികം വോട്ടു വർധിപ്പിച്ച് ആശാനാഥ്, ഷൊർണൂരിൽ സന്ദീപ് വാര്യർക്കും യുഡിഎഫിനും ഉള്ള വ്യത്യാസം 753 വോട്ടുകൾ!!
പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തുടനീളം കനത്ത തിരിച്ചടിയേറ്റ ബിജെപിക്ക് ചിലയിടങ്ങളിൽ വോട്ടുവിഹിതം കൂടിയത് നേരിയ ആശ്വാസമായി. പാർട്ടി ഏറെ പ്രതീക്ഷ പുലർത്തിയ ഷൊർണൂർ മണ്ഡലത്തിൽ ബിജെപി സംസ്ഥാന…
Read More » - 4 May
പ്രതിപക്ഷത്ത് ബിജെപിയെ അല്ല ഇടത് മുന്നണിയെ കാണാനാണ് താന്‍ ആഗ്രഹിക്കുന്നത്; മമത
കൊൽക്കത്ത : ബംഗാൾ നിയമസഭയിൽ പ്രതിപക്ഷത്ത് ബിജെപിയെ അല്ല ഇടത് മുന്നണിയെ കാണാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് മമതാ ബാനർജി. താന്‍ ഇടത് മുന്നണിയെ രാഷ്ട്രീയമായി എതിര്‍ക്കുന്നുണ്ടെങ്കിലും അവര്‍…
Read More » - 4 May
സിറ്റിക്കെതിരായ രണ്ടാം പാദത്തിൽ എംബപ്പെ കളിക്കും: പോച്ചെറ്റിനോ
ഫ്രഞ്ച് സൂപ്പർതാരം കിലിയൻ എംബപ്പെ മാഞ്ചസ്റ്റർ സിറ്റിക്കെതിരായ ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ രണ്ടാം പാദത്തിൽ കളിക്കുമെന്ന് പിഎസ്ജി പരിശീലകൻ പോച്ചെറ്റിനോ. ഫ്രഞ്ച് ലീഗിൽ കഴിഞ്ഞ ദിവസം…
Read More » - 4 May
‘ജീവിച്ചിരിക്കുന്ന ടിപിയെ പിണറായിക്ക് സഭയില്‍ കാണാം’ ടിപിയുടെ ഒൻപതാം രക്തസാക്ഷിത്വ ദിനത്തിൽ കെകെ രമ
കോഴിക്കോട്: വലിയ വിജയത്തിനിടയിലും വടകരയിലെ ആർഎംപിയുടെ എംഎൽഎ സ്ഥാനം പിണറായിയെ അലോസരപ്പെടുത്തുമെന്ന് കെകെ രമ. കൊലപാതക രാഷ്ട്രീയത്തിനെതിരെ നിയമസഭയിൽ ശക്തമായി ശബ്ദമുയർത്തും. ജീവിച്ചിരിക്കുന്ന ടിപിയെ സഭയിൽ പിണറായിക്ക്…
Read More » - 4 May
ഇന്ത്യയ്ക്ക് കൈത്താങ്ങായി കുവൈത്തും; പ്രതിരോധ ഉപകരണങ്ങളുമായി ആദ്യ വിമാനം രാജ്യത്തെത്തി
ന്യൂഡൽഹി: കോവിഡിനെതിരായ പ്രതിരോധ പ്രവർത്തനങ്ങളിൽ ഇന്ത്യയ്ക്ക് കൈത്താങ്ങായി കുവൈത്തും. ഇന്ത്യയ്ക്ക് അടിയന്തിര സഹായവുമായി കുവൈത്തിൽ നിന്നുള്ള ആദ്യ വിമാനം എത്തി. ജീവൻരക്ഷാ ഉപകരണങ്ങളുമായുള്ള ആദ്യ ഘട്ട സഹായമാണ്…
Read More » - 4 May
റോമൻ കീപ്പർ പോ ലോപസിന് ഈ സീസൺ നഷ്ടമാകും
റോമയുടെ ഒന്നാം നമ്പർ ഗോൾ കീപ്പർ പോ ലോപസിന് ഈ സീസൺ നഷ്ടമാകും. യൂറോപ്പ ലീഗ് സെമി ഫൈനലിന്റെ ആദ്യ പാദത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം പോൾ…
Read More » - 4 May
പാർട്ടിയുടെ ഹൃദയം ജനങ്ങൾ; തെറ്റ് പറ്റിയവർ തിരുത്തി യോജിച്ച് പോകണമെന്ന് ജി സുധാകരൻ
ആലപ്പുഴ: പാർട്ടിയുടെ ഹൃദയം ജനങ്ങളാണെന്ന് സിപിഎം നേതാവ് ജി സുധാകരൻ. ജനങ്ങളുടേതാണ് പാർട്ടിയെന്നും ജനങ്ങളെ എന്നും ബഹുമാനിച്ച് പ്രവർത്തിക്കുന്ന പാർട്ടിയുടെ അച്ചടക്കവും അന്തസ്സും കീഴ്മേൽ ബന്ധങ്ങളും നേതൃത്വത്തെ…
Read More » - 4 May
കൊച്ചിയിൽ എടിഎം മെഷിൻ കത്തിയത് ഷോർട്ട് സര്‍ക്യൂട്ട് കാരണമല്ല, യുവാവ് തീയിട്ടത്
കൊച്ചി: എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാന്‍ വന്ന യുവാവ് എടിഎം മെഷീന് തീയിട്ടു. കുസാറ്റ് കാമ്പസില്‍ പ്രവര്‍ത്തിക്കുന്ന എടിഎം മെഷീനാണ് യുവാവ് തീയിട്ടത്. ഞായറാഴ്ച രാത്രി 7.45ടെയാണ്…
Read More » - 4 May
കണക്ക് തീർക്കാൻ പിഎസ്ജി ഇന്ന് ഇത്തിഹാദിൽ; ചാമ്പ്യൻസ് ലീഗിൽ ഫൈനൽ ഉറപ്പിക്കാൻ സിറ്റിയും
യുവേഫ ചാമ്പ്യൻസ് ലീഗിൽ ഫൈനൽ ഉറപ്പിക്കാൻ ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റർ സിറ്റി ഇന്നിറങ്ങും. പിഎസ്ജിയുടെ തട്ടകത്തിൽ നടന്ന ആദ്യ പാദ സെമി ഫൈനലിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക്…
Read More » - 4 May
ബോട്ട് ഓടിക്കാൻ കഴിഞ്ഞില്ല; കോവിഡ് രോഗി ചികിത്സ കിട്ടാതെ മരിച്ചു
കുമരകം: കോവിഡ് രോഗി ചികിത്സ കിട്ടാതെ മരിച്ചു. കോട്ടയത്താണ് സംഭവം. തോട്ടിൽ പോള നിറഞ്ഞതിനാൽ രോഗിയെ ബോട്ടുമാർഗം ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞിരുന്നില്ല. തുടർന്നാണ് കോവിഡ് ബാധിതൻ സമയത്ത്…
Read More » - 4 May
കൽപ്പറ്റയിലെ തന്റെ പരാജയത്തിന്റെ കാരണങ്ങൾ എം വി ശ്രേയാംസ്കുമാർ വെളിപ്പെടുത്തുന്നു
വയനാട്: നിയമസഭാ തെരഞ്ഞെടുപ്പിൽ പാര്‍ട്ടിക്ക് പ്രതീക്ഷിച്ച വിജയം നേടാനായില്ലെന്ന് എം വി ശ്രേയാംസ് കുമാർ. വടകരയിലെയും കൽപ്പറ്റയിലേയും തോൽവി പ്രത്യേകം പരിശോധിക്കും. കൽപ്പറ്റയിൽ ഇടത് ശക്തി കേന്ദ്രങ്ങളിൽ…
Read More » - 4 May
പോലീസ് മേധാവിയുടെ കർശന നിർദ്ദേശങ്ങൾ : ഇന്ന് മുതൽ നടപ്പിലായത്
തിരുവനന്തപുരം: നിയന്ത്രണങ്ങള്‍ നാളെ മുതല്‍ കര്‍ശനമായി നടപ്പാക്കാന്‍ സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദേശം. പത്രകുറിപ്പിലാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ചൊവ്വാഴ്ച…
Read More » - 4 May
മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ പ്രതിഷേധിക്കുന്നത് ലാബിനോടുള്ള സ്നേഹം കൊണ്ട്: ഗാരി നെവിൻ
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ലിവർപൂൾ മത്സരത്തിന് മുമ്പ് യുണൈറ്റഡ് ഗ്രൗണ്ട് കയ്യേറിയ ആരാധകരെ പിന്തുണച്ച് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ഗാരി നെവിൻ. ആരാധകർക്ക്…
Read More » - 4 May
സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സാ നിരക്ക് ; ഹർജ്ജി ഇന്ന് പരിഗണിക്കും
കൊച്ചി : സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സാ നിരക്ക് കുറയ്ക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ചികിത്സാ നിരക്ക് കുറയ്ക്കുന്നതിന് വേണ്ടി ആശുപത്രികളുമായി കൂടിയാലോചന നടത്താന്‍ കഴിഞ്ഞയാഴ്ച…
Read More » - 4 May
പ്രവാസി മലയാളി ദമ്മാമിൽ നിര്യാതനായി
ദമ്മാം: മംഗളൂരു സ്വദേശി അബ്ദുറഹ്മാൻ മാമു (61) ദമ്മാമിൽ നിര്യാതനായിരിക്കുന്നു. സ്വകാര്യ സ്ഥാപനത്തിൽ വെൽഡറായി ജോലി ചെയ്യുകയായിരുന്നു ഇദ്ദേഹം. ഹൃദയാഘാതത്തെ തുടർന്ന് ശരീരം തളർന്ന് ഒരു വർഷത്തോളമായി…
Read More » - 4 May
പ്രശസ്ത നടൻ മേള രഘു അന്തരിച്ചു
കൊച്ചി: പ്രശസ്ത നടന് മേള രഘു അന്തരിച്ചു. 60 വയസായിരുന്നു. ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം . കെ ജി ജോര്‍ജ്…
Read More » - 4 May
വിടവാങ്ങിയത് പല പ്രമുഖ ചിത്രങ്ങളിലെയും പരിചിത മുഖം: മേള രഘുവിന് ആദരാഞ്ജലികൾ അർപ്പിച്ച് സിനിമാ ലോകം
കൊച്ചി: നടൻ മേള രഘു എന്ന പുത്തൻവെളി ശശിധരൻ അന്തരിച്ചു. 60 വയസായിരുന്നു. കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം. Read Also: ബിജെപിയുടെ പരാജയം , ഒ…
Read More » - 4 May
കോവിഡ് ലംഘനം; 16 സ്ഥാപനങ്ങൾ ദമ്മാമിൽ അടച്ചുപൂട്ടി
ദമ്മാം: കൊറോണ വൈറസ് മാനദണ്ഡങ്ങൾ ലംഘിച്ച 16 സ്ഥാപനങ്ങൾ ദമ്മാമിൽ അടച്ചുപൂട്ടി. ദമ്മാം നഗരസഭയുടെ കീഴിൽ നടന്ന പരിശോധനയിൽ നിയമലംഘനം ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് നടപടി. 93ലേറെ സ്ഥാപനങ്ങൾക്കെതിരെ…
Read More » - 4 May
ബിജെപിയുടെ പരാജയം , ഒ രാജഗോപാലിനെ ആക്രമിച്ച് ഒരുവിഭാഗം ബിജെപി അനുകൂലികൾ
കേരളത്തിലെ ബിജെപിയുടെ പരാജയത്തിന്റെ പശ്ചാത്തലത്തിൽ മുതിര്‍ന്ന ബിജെപി നേതാവും നേമം എംഎല്‍എയുമായ ഒ രാജഗോപാലനെതിരെ സൈബര്‍ ആക്രമണം. സൈബര്‍ ഇടത്തില്‍ ബി ജെ പി അനുകൂല നിലപാടുള്ള…
Read More » - 4 May
കോവിഡിനെ പിടിച്ചുകെട്ടാനൊരുങ്ങി സർക്കാർ; സമ്പൂര്‍ണ ലോക്ക്ഡൗണിലേയ്ക്ക് കേരളം?
തിരുവനന്തപുരം: കേരളത്തിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയ അധികനിയന്ത്രണങ്ങള്‍ ഇന്നുമുതല്‍ പ്രാബല്യത്തില്‍. ഞായറാഴ്ചവരെയാണു നിയന്ത്രണങ്ങള്‍. തുടര്‍ന്ന്, സ്ഥിതി വിലയിരുത്തിയശേഷം ആവശ്യമെങ്കില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താനാണു സര്‍ക്കാര്‍…
Read More » - 4 May
കോവിഡ് വ്യാപനം : രാജ്യവ്യാപക ലോക്ക് ഡൗൺ വേണമെന്ന് വ്യാപാര സംഘടന
ന്യൂഡൽഹി : രാജ്യത്ത് കൊവിഡ് അനിയന്ത്രിതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്ന് വ്യാപാര സംഘടനയായ കോണ്‍ഫെഡറേഷന്‍ ഓഫ് ഓള് ഇന്ത്യ ട്രേഡേഴ്സ് (സി.എ.ഐ.ടി). കൊവിഡിന്റെ ശൃംഖല തകര്‍ക്കാന്‍…
Read More » - 4 May
പത്തനംതിട്ടയിൽ കോവിഡ് രോഗം ബാധിച്ചവരുടെ എണ്ണം
പത്തനംതിട്ട; പത്തനംതിട്ട ജില്ലയിൽ കൊറോണ വൈറസ് രോഗ ബാധിതരുടെ എണ്ണം ദിവസങ്ങളായി ആയിരത്തിന് മുകളിലാണ് ഉള്ളത്. ഇന്നലെ 1082 പേർക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. 1015…
Read More »