Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2021 -5 May
ഐപിഎല്‍ ഇനി ട്വന്റി20 ലോകകപ്പിന് ശേഷം? ചര്‍ച്ചകള്‍ പുരോഗമിക്കുന്നു
ന്യൂഡല്‍ഹി: താരങ്ങള്‍ക്ക് കോവിഡ് ബാധിച്ച സാഹചര്യത്തില്‍ നിര്‍ത്തിവെച്ച ഐപിഎല്ലിലെ ബാക്കി മത്സരങ്ങള്‍ ട്വന്റി20 ലോകകപ്പിന് ശേഷം നടത്താന്‍ ആലോചന. ഐപിഎല്ലില്‍ ഇനി 31 മത്സരങ്ങളാണ് അവശേഷിക്കുന്നത്. ഇത്…
Read More » - 5 May
ബംഗാളിൽ കൂട്ട ബലാത്സംഗം നടന്നതിനെതിരെ ട്വിറ്റർ പ്രതിഷേധം, അങ്ങനെ ഒന്ന് നടന്നിട്ടില്ലെന്ന് പോലീസ് മേധാവി
കൊൽക്കത്ത :ബംഗാളിൽ തെരഞ്ഞെടുപ്പിന് ശേഷം തൃണമൂൽ അക്രമികൾ നടത്തിയ അക്രമത്തെ കുറിച്ച് നിരവധി വാർത്തകളും ചിത്രങ്ങളുമാണ് വരുന്നത്. രണ്ടു ദിവസമായി ട്വിറ്ററിലും മറ്റും സരസ്വതി ജാന എന്ന…
Read More » - 5 May
തെരഞ്ഞെടുപ്പ് വരെ കാത്തിരിക്കാനാകില്ല, ഇന്ത്യക്ക് പുതിയൊരു സര്‍ക്കാറിനെ വേണമെന്ന് അരുന്ധതി റോയ്
ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമര്‍ശനവുമായി എഴൂത്തുകാരിയും ആക്ടിവിസ്റ്റുമായ അരുന്ധതി റോയ്. ഇന്ത്യക്ക് പുതിയൊരു സര്‍ക്കാറിനെ വേണം. അടുത്ത തെരഞ്ഞെടുപ്പ് വരെ കാത്തിരിക്കാനാകില്ലെന്നും അരുന്ധതി റോയ്…
Read More » - 5 May
വേനല്‍ മഴ ശക്തി പ്രാപിക്കുന്നു; ഈ ജില്ലയില്‍ ഇന്ന് യെല്ലോ അലര്‍ട്ട്
കല്‍പ്പറ്റ: കേരളത്തില്‍ വേനല്‍ മഴ ശക്തി പ്രാപിക്കുന്നു. ഈ മാസം 8-ാം തീയതി വരെ സംസ്ഥാനത്തെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്…
Read More » - 5 May
കോവിഡ് പ്രതിരോധ കുത്തിവയ്പ് എടുത്തവർക്ക് യാത്രാ മാനദണ്ഡങ്ങളിൽ ഇളവ് വരുത്തി യുഎഇ
അബുദാബി: കോവിഡ് -19 നെ പ്രതിരോധ കുത്തിവയ്പ് എടുത്തവരുടെ യാത്രാ മാനദണ്ഡങ്ങൾ യുഎഇ കുറച്ചതായി നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി (എൻസിഇഎംഎ) ഉന്നത…
Read More » - 5 May
സംസ്ഥാനത്ത് രോഗവ്യാപനം ശക്തി പ്രാപിക്കുന്നു; കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ കോവിഡ് ബാധിച്ച് മരിച്ചത് 248 പേര്
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം ശക്തി പ്രാപിക്കുന്നു. ഈ മാസം പകുതിയോടെ രോഗവ്യാപനം തീവ്രമാകുമെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ വിദഗ്ധ സംഘം മുന്നറിയിപ്പ് നല്കി. രോഗവ്യാപനത്തിന് ഒപ്പം…
Read More » - 5 May
നൂറുകണക്കിന് ബിജെപി പ്രവർത്തകർ ബംഗാളിൽ നിന്ന് പലായനം ചെയ്ത് അസമിൽ എത്തി,മമതയോട് ‘പൈശാചികത’ നിർത്താൻ അസം മന്ത്രി
ഗുവാഹത്തി: ബംഗാളിൽ തെരഞ്ഞെടുപ്പിന് ശേഷം തൃണമൂൽ അക്രമികൾ നടത്തിയ അക്രമത്തിൽ നിന്ന് രക്ഷപ്പെടാനായി 300-400 ഓളം ബിജെപി പ്രവർത്തകർ കുടുംബാംഗങ്ങളുമായി ബംഗാളിൽ നിന്ന് പലായനം ചെയ്തതായി ബിജെപി…
Read More » - 5 May
ആത്മീയത എന്നാൽ നിഷ്കളങ്കമായ സ്നേഹമാണെന്ന് മനസിലാക്കി തന്ന തിരുമേനി; അനുശോചനം രേഖപ്പെടുത്തി സന്ദീപ് വാചസ്പതി
തിരുവനന്തപുരം : മാർത്തോമ്മാ സഭാ മുൻ പരമാധ്യക്ഷൻ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി ബിജെപി നേതാവ് സന്ദീപ് വാചസ്പതി. ആത്മീയത…
Read More » - 5 May
ഈദുൽ ഫിതർ 2021: കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ച് യു എ ഇ
ഈദുൽ ഫിത്തറിന്റെ അനുഗ്രഹീത അവസരത്തിൽ കുടുംബ സന്ദർശനങ്ങളും ഒത്തുചേരലുകളും ഒഴിവാക്കാൻ യുഎഇ നിവാസികളോട് ഭരണകൂടം ആവശ്യപ്പെട്ടു. ഈദ് ആഘോഷങ്ങൾ ഒരേ വീട്ടിൽ താമസിക്കുന്ന ഒരേ കുടുംബത്തിലെ അംഗങ്ങൾക്ക്…
Read More » - 5 May
ശ്വാസം കിട്ടാതെ 11 പേര്‍ക്ക് കൂടി ദാരുണാന്ത്യം; കനത്ത ജാഗ്രതയിൽ തമിഴ്നാട്
ചെന്നൈ: തമിഴ്നാട്ടിൽ ഓക്സിജൻ കിട്ടാതെ 11 പേര്‍ക്ക് ദാരുണാന്ത്യം. സർക്കാർ ആശുപത്രിയിൽ ചികിത്സയിലുള്ളവരാണ് മരിച്ചത്. ചെങ്കൽപ്പേട്ട് സർക്കാർ ആശുപത്രിയിലാണ് സംഭവം. എന്നാൽ പുലർച്ചെ രണ്ട് മണിക്കൂറോളം ഓക്സിജൻ…
Read More » - 5 May
കോൺഗ്രെസ്സിനെ രക്ഷിക്കാൻ ഇനി കെ സുധാകരന് മാത്രമേ സാധിക്കൂ എന്ന് സണ്ണി ജോസഫ്
കണ്ണൂര്‍: കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് കെ സുധാകരനെ കൊണ്ടു വരണമെന്ന് നിയുക്ത പേരാവൂര്‍ എംഎല്‍എ സണ്ണി ജോസഫ്. കോണ്‍ഗ്രസ് സംഘടനാതലത്തില്‍ ആകെ അഴിച്ചുപണി അനിവാര്യമാണെന്നും കേരളത്തിലെ ഒട്ടേറെ…
Read More » - 5 May
പരീക്ഷ എഴുതി കൊടുത്ത വകയില്‍ എനിക്കു കിട്ടിയതാണ്; വാക്സിന് നിധിയിലേക്ക് ഒമ്പതാം ക്ലാസുകാരിയുടെ സംഭാവന
കോഴിക്കോട്: കേരളം കോവിഡിനോട് ഏറ്റുമുട്ടുമ്പോൾ മുഖ്യമന്ത്രിയുടെ സഹായനിധിയിലേയ്ക്ക് നിരവധി അനവധി സഹായഹസ്തങ്ങൾ. ചാലിയത്തെ ഉമ്പിച്ചി ഹാജി ഹയര്‍ സെക്കന്‍ഡ് സ്കൂള്‍ വിദ്യാര്‍ത്ഥിനിയായ ഹര്‍ഷിയ ഭാനു മുഖ്യമന്ത്രിയുടെ വാക്സിന്…
Read More » - 5 May
കോവിഡ് ബാധിതനായ പിതാവിന് വെള്ളം നല്‍കാനൊരുങ്ങിയ മകളെ തടഞ്ഞ് മാതാവ്; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍
ഹൈദരാബാദ്: രാജ്യത്ത് കോവിഡ് പടര്‍ന്നുപിടിച്ചതിന് ശേഷം ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് വിവിധ ഭാഗങ്ങളില്‍നിന്ന് പുറത്തുവരുന്നത്. അത്തരത്തില്‍ മനസാക്ഷിയെ മരവിപ്പിക്കുന്ന ഒരു ദൃശ്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. കോവിഡ് പോസിറ്റീവായതിന്…
Read More » - 5 May
ഇന്ത്യയിൽ നിന്ന് ദക്ഷിണാഫ്രിക്കയിലെത്തിയ ചരക്ക് കപ്പലിലെ ജീവനക്കാർക്ക് കോവിഡ്
ഡർബൻ: ഇന്ത്യയിൽ നിന്ന് ദക്ഷിണാഫ്രിക്കയിലെത്തിയ ചരക്ക് കപ്പലിലെ 14 ജീവനക്കാർക്ക് കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഡർബനിലേക്ക് പോയ കപ്പലിലെ ജീവനക്കാർക്കാണ് രോഗബാധ ഉണ്ടായിരിക്കുന്നത്. ട്രാൻസ്നെറ്റ്…
Read More » - 5 May
അന്യസംസ്ഥാനക്കാരിയായ 17കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു; യുവാവ് അറസ്റ്റില്‍
വടകര: അന്യസംസ്ഥാനക്കാരിയായ 17കാരിയെ വീട്ടില്‍ കയറി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച പ്രതിയെ വടകര പൊലീസ് അറസ്റ്റ് ചെയ്തു. വടകര ബീച്ച് റോഡ് ആട് മുക്കില്‍ തയ്യില്‍ വളപ്പില്‍…
Read More » - 5 May
മൊബൈൽ ഷോപ്പ് കുത്തിത്തുറന്ന് മോഷണം; പ്രതികൾ പിടിയിൽ
കൽപറ്റ; മൊബൈൽ ഷോപ്പ് കുത്തിത്തുറന്ന് വില കൂടിയ ഫോണുകൾ കവർച്ച നടത്തിയ സംഭവത്തിൽ വിദേശികളടക്കം മൂന്നു പ്രതികളെ ദിവസങ്ങൾക്കകം മുംബൈയിൽ നിന്നു പോലീസ് കണ്ടെത്തി പിടികൂടി. നേപ്പാൾ…
Read More » - 5 May
സൗദിയിലെ അന്താരാഷ്ട്ര വിലക്ക് അവസാനിക്കുന്നു , മാനദണ്ഡങ്ങൾ ഇവ
ജിദ്ദ: കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ സൗദിയില്‍ നിലനില്‍ക്കുന്ന താല്‍ക്കാലിക അന്താരാഷ്ട്ര യാത്രവിലക്ക് മേയ് 17ന് തന്നെ പിന്‍വലിക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം ആവര്‍ത്തിച്ചു. 17ന് തിങ്കളാഴ്ച…
Read More » - 5 May
ബംഗാൾ കത്തുന്നു, ബിജെപി, സിപിഎം അനുഭാവികളായ സ്ത്രീകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുന്നു: പ്രതിഷേധം ശക്തം
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിന്റെ വിജയത്തോടെ ബംഗാളിൽ അക്രമ പരമ്പര തന്നെ നടക്കുകയാണ്. ബംഗാളിലെ ബിജെപി, സിപിഎം അനുഭാവികളുടെ നില പരിതാപകരമാകുകയാണ്. നിരവധി ബിജെപി പ്രവർത്തകരുടെ വീടുകൾക്ക് നേരെയും…
Read More » - 5 May
മുക്കുപണ്ടം വില്പന നടത്തി; ജ്വല്ലറിയില്‍നിന്ന് ലക്ഷത്തോളം രൂപ തട്ടിയതായി പരാതി
മഞ്ചേരി: മുക്കുപണ്ടം വില്പന നടത്തി നഗരത്തിലെ ജ്വല്ലറിയില്‍നിന്ന് ലക്ഷത്തോളം രൂപ തട്ടിയതായി പരാതി. മലപ്പുറം റോഡില്‍ പ്രവര്‍ത്തിക്കുന്ന ജ്വല്ലറിയില്‍ തിങ്കളാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് സംഭവം. മാന്യമായി വസ്ത്രം…
Read More » - 5 May
സമ്പൂർണ്ണ അടച്ചിടലിനു സാധ്യത ; സംസ്ഥാനത്ത് രോഗികളുടെ എണ്ണത്തിൽ ക്രമാതീതമായ വർധന
സംസ്ഥാനത്ത് മേയ് പകുതിയോടെ കോവിഡ് രോഗ വ്യാപനം തീവ്രമാകുമെന്ന് വിലയിരുത്തല്‍. ഒരാഴ്ച സസമ്പൂർണ്ണ അടച്ചിടല്‍ പരിഗണിക്കുന്നു. അഞ്ചുദിവസത്തിനിടെ 248 പേര് മരിച്ചു. എട്ടു ജില്ലകളില്‍ ടിപിആര്‍ 25…
Read More » - 5 May
ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ചത് എൽഡിഎഫ് അല്ല യുഡിഎഫ് ആണെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ അക്കൗണ്ട് പൂട്ടിക്കുകയും, സി.പി.എം- ബി.ജെ.പി ഡീല്‍ തകര്‍ത്ത് ബി.ജെ.പി മുന്നേറ്റത്തെ കേരളത്തില്‍ തടഞ്ഞു നിര്‍ത്തുകയും ചെയ്തത് കോണ്‍ഗ്രസും യു.ഡി.എഫുമാണെന്ന് രമേശ് ചെന്നിത്തല.…
Read More » - 5 May
സംസ്ഥാനത്തെ എട്ട് ജില്ലകളിൽ ടിപിആർ 25ന് മുകളിൽ; 5 ദിവസത്തിനിടെ 248 കോവിഡ് മരണം
തിരുവനന്തപുരം: സംസ്ഥാനത്തെ എട്ട് ജില്ലകളിൽ ടിപിആർ 25ന് മുകളിൽ എത്തിയിരിക്കുന്നു. മെയ് പകുതിയോടെ സംസ്ഥാനത്ത് കൊറോണ വൈറസ് രോഗവ്യാപനം തീവ്രമായേക്കും. 248 പേർ അഞ്ച് ദിവസത്തിന് ഇടയിൽ…
Read More » - 5 May
ഭാര്യയുടെ പിന്‍ഗാമിയായി ജി ആര് അനില്‍; സാക്ഷ്യം വഹിച്ച് നിയമസഭ
തിരുവനന്തപുരം : ഭാര്യയുടെ പിന്‍ഗാമിയായി നെടുമങ്ങാട് മണ്ഡലത്തിൽ നിന്ന് വിജയിച്ച ജി ആര് അനില്‍. സാക്ഷ്യം വഹിച്ച് നിയമസഭ. ഭാര്യ നിയമസഭ അംഗമായ ശേഷം എംഎല്‍എ ആയ…
Read More » - 5 May
സംസ്ഥാനങ്ങള്‍ രാത്രി കർഫ്യുവും , വാരാന്ത്യ ലോക്ഡൗണുകളും ഏര്‍പ്പെടുത്തുന്നതുകൊണ്ട് കാര്യമില്ലെന്ന് എയിംസ് ഡയറക്ടര്‍
ന്യൂഡല്‍ഹി: കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ചില സംസ്ഥാനങ്ങള്‍ രാത്രി കര്‍ഫ്യൂ, വാരാന്ത്യ ലോക്ഡൗണുകളും ഏര്‍പ്പെടുത്തുന്നതുകൊണ്ട് കാര്യമില്ലെന്നും ഇവ വ്യാപനത്തെ തടയില്ലെന്നും എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ്…
Read More » - 5 May
പശ്ചിമ ബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹര്‍ജി
ന്യൂഡൽഹി: പശ്ചിമബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി. സംസ്ഥാനത്തെ ഭരണഘടനാ സംവിധാനം തകര്‍ന്നതായി സുപ്രിംകോടതി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്‍ഡിക് കളക്റ്റിവ് ട്രസ്റ്റ് എന്ന സന്നദ്ധസംഘടനയാണ്…
Read More »