Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2021 -14 April
സ്വർണ്ണത്തിന്റെ പരിശുദ്ധി ഉറപ്പാക്കാൻ ബിഐഎസ് ഹാൾമാർക്ക്; ജൂൺ മുതൽ പുതിയ മാറ്റത്തിനൊരുങ്ങി സ്വർണ്ണ വിപണി; വിശദ വിവരങ്ങൾ
ന്യൂഡൽഹി: രാജ്യത്ത് ജൂൺ ഒന്നു മുതൽ സ്വർണാഭരണങ്ങൾക്ക് ബിഐഎസ് ഹാൾമാർക്ക് നിർബന്ധമാക്കും. സ്വർണ്ണത്തിന്റെ പരിശുദ്ധി ഉറപ്പാക്കുന്നതിനായുള്ള പ്യൂരിറ്റി സർട്ടിഫിക്കേഷനാണ് ബിഐഎസ് ഹാൾമാർക്കിംഗ്. Read Also: ഇടതുപക്ഷത്തെ മന്ത്രി എന്ന…
Read More » - 14 April
സര്‍ക്കാര്‍ നിയമിച്ച ലോകായുക്തക്കെതിരേ സര്‍ക്കാര്‍ തന്നെ ഹർജിയുമായി നീങ്ങുന്നു ; രമേശ് ചെന്നിത്തല
തിരുവനന്തപുരം : കെടി ജലീലിനെതിരായ ലോകായുക്ത വിധിക്കെതിരേ സര്‍ക്കാര്‍ കോടതിയെ സമീപിച്ചേക്കുമെന്ന വാര്‍ത്തയോട് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ നിയമിച്ച ലോകായുക്തക്കെതിരെയാണ് ഇപ്പോള്‍ സര്‍ക്കാര്‍…
Read More » - 14 April
കൗമാരക്കാരിയെ നിരവധി പേര് ചേര്‍ന്ന് ബലാത്സംഗത്തിനിരയാക്കിയത് മാസങ്ങളോളം
ചെന്നൈ: 15 കാരിയെ 12 പേര് ചേര്‍ന്ന് മാസങ്ങളോളം പീഡിപ്പിച്ചു. കുട്ടിയുടെ സഹോദരീ ഭര്‍ത്താവും ജോലി നല്കിയ വീട്ടുകാരനും ഉൾപ്പെടെയുള്ളവരാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് 11…
Read More » - 14 April
കൊവാക്സിന്റെ 320 ഡോസുകൾ മോഷണം പോയി; നട്ടംതിരിഞ്ഞ് ആശുപത്രി അധികൃതർ
ജയ്പൂർ: കോവിഡ് വ്യാപനം രൂക്ഷമായ രാജസ്ഥാനിൽ കൊവാക്സിൻ ഡോസുകൾ മോഷണം പോയതായി പരാതി. കോൾഡ് സ്റ്റോറേജിൽ നിന്നും കൻവാതിയ ആശുപത്രിയിലേയ്ക്ക് കൊണ്ടുവരുന്നതിനിടെയാണ് കൊവാക്സിന്റെ 320 ഡോസുകൾ മോഷണം…
Read More » - 14 April
മലയാളി പൊളിയല്ലേ; 80 ലക്ഷവും കൊണ്ട് കടന്നു കളയാൻ ശ്രമിച്ച കള്ളനെ പിടികൂടിയത് സിനിമാ സ്റ്റൈലിൽ
ദുബായ്: കവര്‍ച്ച ശ്രമം തടഞ്ഞ് മലയാളി. കവർച്ചയ്ക്ക് ശേഷം പണവുമായി ഓടിയ കളളനെ കാല് വച്ച് താഴെ വീഴ്ത്തിയ മലയാളിയാണ് ഇപ്പോൾ ഗൾഫുകാർക്കിടയിലെ താരം. വടകര വളളിയോട്…
Read More » - 14 April
തൃശൂരില്‍ അച്ഛനെ മകന് വെട്ടിക്കൊന്നു
തൃശ്ശൂർ: തൃശൂരിൽ അച്ഛനെ മകൻ വെട്ടിക്കൊലപ്പെടുത്തി. തൃശൂർ ദേശമംഗലം തലശേരിയിലാണ് സംഭവം നടന്നത്. തലശേരി സ്വദേശി മുഹമ്മദാ(72)ണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ മകൻ ജമാൽ ( 33) പൊലീസ്…
Read More » - 14 April
ഇടതുപക്ഷത്തെ മന്ത്രി എന്ന നിലയിൽ ജനങ്ങൾക്ക് ഉപകാരം ചെയ്യാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്; വൈകാരിക പ്രതികരണവുമായി ജലീല്‍
ബന്ധുനിയമന വിവാദത്തിലെ ലോകായുക്ത കണ്ടെത്തലില്‍ രാജിവെച്ചതിന് പിന്നാലെ പുതിയ ഫേസ്ബുക്ക് കുറിപ്പുമായി മന്ത്രി കെ.ടി ജലീല്‍. ഒരു നയാപൈസ സര്‍ക്കാറിന്റെയോ ഏതെങ്കിലും വ്യക്തികളുടേതോ താൻ കൈപ്പറ്റിയിട്ടില്ലെന്ന കൃതാർത്ഥതയോടെയാണ്…
Read More » - 14 April
പി ശ്രീരാമകൃഷ്ണന്റെ ആരോഗ്യ നിലയിൽ പുരോഗതി; ഐസിയുവിൽ നിന്നും മുറിയിലേക്ക് മാറ്റി
തിരുവനന്തപുരം: കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്ന നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണന്റെ ആരോഗ്യ നിലയിൽ പുരോഗതി. അദ്ദേഹത്തെ മെഡിക്കൽ കോളേജ് ഐസിയുവിൽ നിന്നും മുറിയിലേക്ക് മാറ്റി. Read…
Read More » - 14 April
സംസ്ഥാനത്ത് ശനിയാഴ്ച്ച വരെ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: കേരളത്തിൽ ശനിയാഴ്ച്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40…
Read More » - 14 April
വിധി പകര്‍പ്പില്‍ സംസ്കൃത ശ്ലോകങ്ങളും, ഗസല്‍ വരികളും; ജഡ്ജിക്ക് അറിവില്ലെന്ന് ഹൈക്കോടതി
പാറ്റ്ന: ജഡ്ജിക്ക് അറിവില്ലെന്ന് പാറ്റ്ന ഹൈക്കോടതി. പാറ്റ്നയിലെ പോക്സോ വിചാരണ കോടതി പത്ത് കൊല്ലം തടവിന് ശിക്ഷിച്ചയാളുടെ ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ നിരീക്ഷണം. പോക്സോ ആക്ട് സെക്ഷന്‍…
Read More » - 14 April
സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കാൻ തീരുമാനം
രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സി.ബി.എസ്.ഇ പരീക്ഷകൾ മാറ്റാൻ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. പ്രധാനമന്ത്രിയുമായി നടത്തിയ ചർച്ചക്ക് ശേഷമാണ് വിദ്യാഭ്യാസ വകുപ്പ് പരീക്ഷകൾ മാറ്റാൻ തീരുമാനിച്ചത്.…
Read More » - 14 April
ലോക്ക് ഡൗൺ പ്രഖ്യാപിക്കില്ല, പ്രാദേശിക നിയന്ത്രണങ്ങൾ മാത്രം; നിർമ്മല സീതാരാമൻ
ന്യൂഡൽഹി : കോവിഡ് രണ്ടാം തരംഗം ശക്തമാകുന്നതിനിടെ രാജ്യത്താകെ ലോക്ക് ഡൗൺ പ്രഖ്യാപിക്കില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്. പ്രാദേശിക നിയന്ത്രണങ്ങള്‍ മാത്രമേ ഉണ്ടാകൂവെന്നും കേന്ദ്രമന്ത്രി പറഞ്ഞു.…
Read More » - 14 April
ഭീകരവാദത്തിന് പണം സമാഹരിക്കൽ; പാകിസ്താനെ ഹൈ റിസ്ക് പട്ടികയിൽ ഉൾപ്പെടുത്തി ബ്രിട്ടൺ
ലണ്ടൻ: പാകിസ്താന് കനത്ത തിരിച്ചടിയുമായി ബ്രിട്ടൺ. അതീവ അപകടകരമായ രാജ്യങ്ങളുടെ പട്ടികയിൽ പാകിസ്താനെ ഉൾപ്പെടുത്തി ബ്രിട്ടൺ ഉത്തരവ് പുറപ്പെടുവിച്ചു. കള്ളപ്പണവും, ഭീകരവാദത്തിന് പണം സമാഹരിക്കുന്നതും തടയാനായി നിലവിലെ…
Read More » - 14 April
പാക്കിസ്ഥാനുമായി കലാപരഹിത സാഹചര്യമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്, പ്രശ്നം രൂക്ഷമാകാൻ പാക്കിസ്ഥാനും; യു.എസ് ഇന്റലിജൻസ്
പാക്കിസ്ഥാനുമായി ഭീകരവാദ, വിദ്വേഷ, കലാപരഹിത സാഹചര്യമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും അത്തരമൊരു സാഹചര്യമാണ് ഇസ്ലമാബാദ് സൃഷ്ടിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെടുന്നതായും യുഎസ് രഹസ്യാന്വേഷണ ഏജൻസികൾ വ്യക്തമാക്കുന്നു. യു.എസ് കോൺഗ്രസിനുള്ള വാഷിക…
Read More » - 14 April
ഹനുമാന്റെ ജന്മഭൂമി തങ്ങളുടെതെന്ന് അവകാശപ്പെട്ട് 2 സംസ്ഥാനങ്ങളും 3 പ്രദേശങ്ങളും
ന്യൂഡല്‍ഹി: രാമക്ഷേത്രനിര്‍മാണ നടപടികള്‍ പുരോഗമിക്കുന്നതിനിടെ ഹനുമാന്റെ ജന്മഭൂമി തങ്ങളുടെതെന്ന് അവകാശപ്പെട്ട് ദക്ഷിണേന്ത്യയിലെ രണ്ടു സംസ്ഥാനങ്ങളും മൂന്ന് പ്രദേശങ്ങളും. ഉത്തര കര്‍ണാടകയിലെ ഹംപിക്കു സമീപം കിഷ്കിന്ദയിലുള്ള ആഞ്ജനേയാദ്രി കുന്നുകളിലാണെന്ന്…
Read More » - 14 April
‘കാശ്മീർ വീടാണ്’; മകനെ ഭീകരർ കൊലപ്പെടുത്തിയിട്ടും ധൈര്യത്തോടെ തലയുയർത്തി അച്ഛൻ, ശ്രീനഗറിലെ കൃഷ്ണധാബ തുറന്നു
ശ്രീനഗര്‍: ജമ്മു കശ്മീരിലെ സോന്‍വാര്‍ പ്രദേശത്തെ ഹോട്ടൽ കൃഷ്ണധാബ വീണ്ടും തുറന്നു. രണ്ട് മാസത്തെ അടച്ചുപൂട്ടലിനു ശേഷം ഇന്നലെയാണ് പ്രമുഖ ഹോട്ടല്‍ ശൃംഖലയായ കൃഷ്ണധാബ വീണ്ടും തുറന്നത്.…
Read More » - 14 April
യോഗി ആദിത്യനാഥിന് കോവിഡ് സ്ഥിരീകരിച്ചു
ലക്നൗ : ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കോവിഡ് സ്ഥിരീകരിച്ചു. നിലവിൽ അദ്ദേഹം സ്വയം നിരീക്ഷണത്തിലാണ്. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കോവിഡ് പ്രാഥമിക ലക്ഷണങ്ങൾ കണ്ടപ്പോൾ…
Read More » - 14 April
‘ദളിത് വിരുദ്ധതയും, മുസ്ലിം വിരുദ്ധതയും, സ്ത്രീ വിരുദ്ധതയും സമം ചേർത്താൽ പി.സി. ജോർജ് ആകും’; പ്രസ്താവനയുമായി പ്രമുഖർ
പി.സി. ജോര്‍ജിനെതിരെ സംയുക്ത പ്രസ്താവനയുമായി രാഷ്ട്രീയ-സാംസ്കാരിക-സാമൂഹിക-മാധ്യമ രംഗത്തെ പ്രമുഖര്‍. ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കണമെന്നും കേരളത്തില്‍ ലൗ ജിഹാദ് ഉണ്ടെന്നും അടക്കമുള്ള പ്രസ്താവനകള്‍ക്കെതിരെയാണ് സംയുക്ത പ്രസ്താവന. ‘ദളിത് വിരുദ്ധതയും,…
Read More » - 14 April
ആരോഗ്യവും സമാധാനവും നല്കട്ടെ..; മലയാളികള്‍ക്ക് വിഷു ആശംസകള്‍ നേര്‍ന്ന് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: മലയാളികള്‍ക്ക് വിഷു ആശംസകള്‍ നേര്‍ന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പുതുവര്‍ഷം ഐശ്വര്യവും ആരോഗ്യവും സമാധാനവും നല്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. അതേസമയം കേരളീയർക്ക് വിഷു ആശംസകൾ…
Read More » - 14 April
തൊണ്ടി സഹിതം പിടിയിലായാലും മതം പറഞ്ഞ് രക്ഷപ്പെടാമെന്നുള്ള ധൈര്യമാണ് കെഎം ഷാജിക്ക് ; എ.എ റഹീം
കെഎം ഷാജിക്കും മുസ്ലീം ലീഗിനെ ഒരു വിഭാഗം നേതാക്കള്‍ക്കും ഇസ്ലാം എന്നത് വിശ്വാസമല്ല, മാഫിയ പ്രവര്‍ത്തനങ്ങള്‍ക്കുള്ള മറ മാത്രമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എ.എ റഹീം. തൊണ്ടി…
Read More » - 14 April
ചെങ്കൊടി വിരിച്ച് ദേശാഭിമാനിയും കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയും വെച്ചു; ഒപ്പം നിലവിളക്കും – സഖാക്കളുടെ വിഷുക്കണി റെഡി !
പുത്തന്‍ മേടപ്പുലരിയെ വരവേറ്റ് മലയാളികൾ. ഇന്ന് വെളുപ്പിന് 4:30 മണി മുതല്‍ 6 മണി വരെയായിരുന്ന ബ്രാഹ്മമുഹൂര്‍ത്തത്തിലാണ് മലയാളികൾ വിഷുക്കണി കണ്ടത്. മേടക്കൂറില്‍ ഭരണി നക്ഷത്രത്തില്‍ സൂര്യന്…
Read More » - 14 April
ബന്ധുനിയമന വിവാദം; ജലീലിനെതിരായ വിധിക്കെതിരെ സര്‍ക്കാരിന് കോടതിയെ സമീപിക്കാമെന്ന് എ.ജി
ബന്ധുനിയമന വിവാദത്തില്‍ മുന്‍മന്ത്രി കെ.ടി ജലീലിനെതിരായ വിധിയിൽ സര്‍ക്കാരിന് നേരിട്ട് കോടതിയെ സമീപിക്കാമെന്ന് അഡ്വക്കേറ്റ് ജനറല്‍. ലോകായുക്ത ഉത്തരവിനെ ചോദ്യം ചെയ്ത് സര്‍ക്കാരിന് കോടതിയെ സമീപിക്കാമെന്നാണ് നിയമോപദേശം.…
Read More » - 14 April
ക്രൈംസീരിയലുകൾ പ്രേരണയായി; ഇരുമ്പുവടി കൊണ്ട് സ്വന്തം അമ്മൂമ്മയെ മർദ്ദിച്ച് കൊന്ന് പതിനാറുകാരൻ
ചണ്ഡീഗഡ്: ഇരുമ്പു വടി കൊണ്ട് അമ്മൂമ്മയെ മർദ്ദിച്ചു കൊന്ന് പതിനാറുകാരൻ. ഹോഷിയാർപൂരിലെ ഹരിയാന പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ടിവിയിലെ ക്രൈംഷോകളാണ് വിദ്യാർത്ഥിയെ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നാണ് പോലീസ്…
Read More » - 14 April
ബിജെപിയില്‍ ചേരുമെന്ന ഭയം, സ്ഥാനാര്‍ത്ഥികളെ റിസോര്‍ട്ടിലേക്ക് മാറ്റി കോണ്‍ഗ്രസ് സഖ്യകക്ഷി
ദിസ്പൂർ : അസം തെരഞ്ഞെടുപ്പിന് പിന്നാലെ സ്ഥാനാര്‍ത്ഥികളെ റിസോര്‍ട്ടിലേക്ക് മാറ്റി മഹാസഖ്യത്തിന്റെ ഭാഗമായ ബോഡോലാന്റ് പീപ്പിള്‍ പാര്‍ട്ടി. കോണ്‍ഗ്രസ് ഭരിക്കുന്ന ചത്തീസ്ഗഢിലെ ഒരു റിസോട്ടിലേക്കാണ് സ്ഥാനാര്‍ത്ഥികളെ മാറ്റിയിരിക്കുന്നതെന്നാണ്…
Read More » - 14 April
കുളിമുറിയിൽ തെന്നി വീണതിന് പിന്നാലെ പ്രസവം; കാത്തിരിപ്പ് വെറുതെ, തിരുവനന്തപുരത്ത് അമ്മയും കുഞ്ഞും മരിച്ചു
വെങ്ങാനൂര്‍: കുളിമുറിയിൽ തെന്നി വീണ് പരിക്കേറ്റതിന് പിന്നാലെ പ്രസവിക്കേണ്ടി വന്ന യുവതിയും കുഞ്ഞും മരിച്ചു. തല ചുറ്റി കുളിമുറിയില്‍ വീണ വൃന്ദ(27)ആണ് മരിച്ചത്. തിരുവനന്തപുരം വെങ്ങാനൂര്‍ പഞ്ചായത്തിലെ…
Read More »