Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2021 -30 January
കമിതാക്കളെന്ന് സംശയിക്കുന്ന യുവതിയും യുവാവും ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ച നിലയിൽ
തൃശൂർ: ചാലക്കുടിയിലെ ഒരു ലോഡ്ജ് മുറിയിൽ യുവതിയേയും യുവാവിനേയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മരോട്ടിച്ചാൽ സ്വദേശി സജിത്, ഈറോഡ് സ്വദേശിനി അനിത എന്നിവരാണ് മരിച്ചത്. അനിതയുടെ…
Read More » - 30 January
പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പെൺകുട്ടി മരിച്ചു
കോടഞ്ചേരി: കണ്ണോത്ത് പടപ്പനാനിക്കൽ സെബാസ്റ്റ്യന്റെ മകൾ ഡെൽന മരിയ സെബാസ്റ്റ്യൻ (13) ആണ് മരിച്ചിരിക്കുന്നത്. ഇന്നലെ ഉച്ചക്ക് ഒന്നരക്ക് വീട്ടിലെ ഗ്യാസ് സ്റ്റൗവിൽ നിന്നും വസ്ത്രത്തിൽ തീപിടിച്ച്…
Read More » - 30 January
യുഎഇയില്‍ ഇന്ന് 3,647 പേര്‍ക്ക് കൂടി കൊവിഡ്
അബുദാബി: യുഎഇയില്‍ ഇന്ന് 3,647 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. ചികിത്സയിലായിരുന്ന 12 പേര് കൂടി മരണപ്പെടുകയും ചെയ്തു.…
Read More » - 30 January
യുവതിയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവം; ഒരാൾ അറസ്റ്റിൽ
കൽപ്പറ്റ: വയനാട്ടില്‍ വിനോദസഞ്ചാരിയായ യുവതിയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തിൽ റിസോർട്ട് ഉടമകളെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. റിയാസ്, സുനീർ എന്നിവരെയാണ് അറസ്റ്റിൽ ആയിരിക്കുന്നത്. അനുമതിയില്ലാതെ റിസോർട്ട് പ്രവർത്തിച്ചതിനാണ്…
Read More » - 30 January
ശശി തരൂരിനെതിരെ ഹരിയാനയിലും രാജ്യദ്രോഹക്കുറ്റത്തിന് കേസ്
ന്യൂഡല്‍ഹി: രാജ്യത്ത് റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയിലുണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂര്‍ എം.പിക്കെതിരെ ഹരിയാന പൊലീസും കേസെടുത്തു. രാജ്യദ്രോഹകുറ്റമാണ് ചുമത്തിയിരിക്കുന്നത്. റിപബ്ലിക്…
Read More » - 30 January
തമിഴ്നാട്ടിൽ ദളിത് യുവാവിനുനേരെ ആക്രമം; നാലു പേർ അറസ്റ്റിൽ
പുതുക്കോട്ടൈ: ദളിത് യുവാവിനെ ആക്രമിച്ച സംഭവത്തിൽ തമിഴ്നാട്ടിലെ പുതുക്കോട്ടൈ ജില്ലയിൽ നാല് പേർ അറസ്റ്റിൽ. ജാതി പറഞ്ഞ് അപമാനിച്ചത് ചോദ്യം ചെയ്തതിനെ തുടർന്നാണ് പതിനെട്ട് വയസ്സുള്ള യുവാവിനുനേരെ…
Read More » - 30 January
പുതിയ കേരളം, വിജയയാത്രയ്ക്കൊരുങ്ങി ബിജെപി; എല്‍.ഡി.എഫിനും യു.ഡി.എഫിനും സാധിക്കാത്തത് നടപ്പിലാക്കുമെന്ന് എം ടി രമേശ്
നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടാൻ ബിജെപി തയ്യാറായി കഴിഞ്ഞുവെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ് വ്യക്തമാക്കി. പുതിയ കേരളം എന്ന ആശയവുമയാണ് ബി.ജെ.പി നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുകയെന്ന് എം.ടി…
Read More » - 30 January
എറണാകുളം ജില്ലയില്‍ കര്‍ശന നിയന്ത്രണം ; കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചാല്‍ നടപടി
എറണാകുളം : കൊവിഡ് രോഗികളുടെ എണ്ണം അനിയന്ത്രിതമായി വര്‍ധിച്ചതോടെ എറണാകുളം ജില്ലയില്‍ നിയന്ത്രണം കര്‍ശനമാക്കി. ജില്ലയില്‍ ഈ മാസം മാത്രം 23240 പേരാണ് കൊവിഡ് രോഗികള്‍ ആയത്.…
Read More » - 30 January
ശത്രുവിന് ഇനി എട്ടിൻ്റെ പണി; ഇറാന്റെ മൂക്കിനടിയിൽ നിന്ന് ആണവ രഹസ്യം ചോർത്തിയ മൊസാദ് സംയുക്ത അന്വേഷണത്തിന് എത്തുന്നു
രാജ്യ തലസ്ഥാനത്ത് ഇസ്രായേല്‍ എംബസിക്ക് സമീപത്തെ സ്ഫോടനത്തില്‍ ഇറാനിയന്‍ സംഘടനകള്‍ക്ക് പങ്കുണ്ടെന്ന സംശയം ദൃഢമാകവേ സംയുക്തമായ അന്വേഷണത്തിനൊരുങ്ങി ഇന്ത്യയും ഇസ്രായേലും. കേസ് അന്വേഷണത്തിന്റെ ഭാഗമായി ഇസ്രായേല്‍ രഹസ്യാന്വേഷണ…
Read More » - 30 January
38 കോടിയിലേറെ ആസ്തിയുള്ള യുവതി കഴിയ്ക്കുന്നത് പൂച്ചയുടെ ഭക്ഷണം ; കാരണം വിചിത്രം
വാഷിംഗ്ടണ്‍ : 38 കോടിയിലേറെ ആസ്തിയുള്ള യുവതി കഴിയ്ക്കുന്നത് പൂച്ചയുടെ ഭക്ഷണം. അമേരിക്കയിലെ ലാസ്വേഗാസ് സ്വദേശിയും എഴുത്തുകാരിയുമായ എയ്മി എലിസബത്താണ് ഇത്ര വലിയ കോടീശ്വരിയായിട്ടും പൂച്ചയുടെ ഭക്ഷണം…
Read More » - 30 January
വൈറസിൻറ്റെ ഉത്ഭവം തേടി ലോകാരോഗ്യ സംഘടന
ആദ്യ കോവിഡ് രോഗിയെ ചികിത്സിച്ച വുഹാനിലെ ആശുപത്രി ലോകാരോഗ്യ സംഘടനാ പ്രതിനിധികള്‍ സന്ദര്‍ശിച്ചു. ഏതാണ്ട് ഒരു വര്‍ഷം മുമ്പാണ് വുഹാനില്‍ ആദ്യമായി കോവിഡ് കണ്ടെത്തിയത്. വൈറസ് വ്യാപനത്തെക്കുറിച്ച്…
Read More » - 30 January
ഗാന്ധി വധത്തിന് പിന്നിൽ നെഹൃു-കമ്മ്യൂണിസ്റ്റ് ഗൂഡാലോചന; ഉത്തരം കിട്ടാത്ത 7 ചോദ്യങ്ങൾ, സന്ദീപ് വചസ്പതിയുടെ കുറിപ്പ്
മഹാത്മാ ഗാന്ധിയുടെ 73-ാം ചരമ വാർഷിക ദിനത്തോടനുബന്ധിച്ച് ഇന്നും ഉത്തരം കിട്ടാത്ത 7 ചോദ്യങ്ങൾ ഉന്നയിക്കുകയാണ് ബിജെപി അനുഭാവിയായ സന്ദീപ് വചസ്പതി. സാഹചര്യ തെളിവ് അനുസരിച്ച് ഗാന്ധി…
Read More » - 30 January
മദ്യലഹരിയില്‍ അമ്മയെന്ന് കരുതി വമ്പന്‍ മുതലയോട് വിശേഷങ്ങള്‍ പറഞ്ഞ് യുവാവ് ; പിന്നീട് സംഭവിച്ചത്
വഡോദര : മദ്യലഹരിയില്‍ അമ്മയെന്ന് കരുതി വമ്പന്‍ മുതലയോട് വിശേഷങ്ങള്‍ പറഞ്ഞ് യുവാവ്. ഗുജറാത്തിലെ കര്‍ജാന്‍ നഗരത്തിലെ ജൂന ബസാറിനോട് ചേര്‍ന്ന കുളത്തിലാണ് നാടകീയ സംഭവങ്ങള്‍ നടന്നത്.…
Read More » - 30 January
ഗാന്ധി പ്രതിമ തകർത്ത് ഖാലിസ്ഥാനികൾ
കാലിഫോർണിയയിലെ ഗന്ധി പ്രതിമ തകർന്ന നിലയിൽ. പിന്നിൽ ഖാലിസ്ഥാനികളെന്ന് ആരോപണം. സെൻട്രൽ പാർക്കിൽ സ്ഥാപിച്ചിരുന്ന ഗാന്ധി പ്രതിമയാണ് ആക്രമികൾ തകർത്തത്. പ്രതിമ അതിന്റെ അടിസ്ഥാനത്തിൽ നിന്ന് ഇളക്കി…
Read More » - 30 January
പുതിയ കോമ്പിനേഷന്‍ പാചക പരീക്ഷണം ; വെറുതേ തരാമെന്ന് പറഞ്ഞാലും വേണ്ടെന്ന് ആളുകള്‍
പുതിയ ഒരു കോമ്പിനേഷന്‍ പാചക പരീക്ഷണമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. ചീസും ഡോനട്ടുമാണ് ഈ വിഭവത്തിലെ പ്രധാനികള്‍. ‘എവര്‍ഗ്ലേസ്ഡ് ഡോനട്ട്സ് ആന്‍ഡ് കോള്‍ഡ് ബ്രൂ’ എന്ന ഷോപ്പാണ്…
Read More » - 30 January
കാലാവധി തീരും മുൻപേ പടിയിറക്കം; ഭരണപരിഷ്കാര കമ്മിഷൻ അദ്ധ്യക്ഷസ്ഥാനം രാജിവച്ച് വി എസ്
മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ ഭരണപരിഷ്കാര കമ്മിഷൻ അദ്ധ്യക്ഷസ്ഥാനം രാജിവച്ചു. രാജിക്കത്ത് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. സ്ഥാനമൊഴിയുന്നതിനു മുന്നോടിയായി അദ്ദേഹം കഴിഞ്ഞ മാസം ഔദ്യോഗിക…
Read More » - 30 January
അള്ളാഹുവിന്റെ സൈന്യം ഇന്ത്യയുടെ നഗരങ്ങളിൽ സ്ഫോടനം നടത്തുമെന്ന് സന്ദേശം; പിന്നിൽ ജെയ്ഷ് ഉൽ ഹിന്ദ്
വെള്ളിയാഴ്ച (ജനുവരി-28) വൈകിട്ട് അഞ്ചിനാണ് ഡല്‍ഹി ഇസ്രയേല്‍ എംബസിക്ക് സമീപം സ്ഫോടനമുണ്ടായത് രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഡൽഹി ഇസ്രായേൽ എംബസിക്ക് സമീപമുണ്ടായ സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ജെയ്ഷ് ഉൽ…
Read More » - 30 January
ആവേശത്തോടെ പ്രവര്‍ത്തകര്‍ ; കേരളം പിടിയ്ക്കാന്‍ പുത്തന്‍ തന്ത്രങ്ങള്‍ ഒരുക്കി ബിജെപി
തൃശൂര്‍ : നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളം പിടിയ്ക്കാന്‍ പുത്തന്‍ തന്ത്രങ്ങള്‍ ഒരുക്കുകയാണ് ബിജെപി. സംസ്ഥാനത്ത് സംഘടനാ തലത്തില്‍ സജീവമായിട്ടുള്ള എല്ലാവര്ക്കും പാര്‍ട്ടി ചുമതലകള്‍ നല്‍കാനാണ് തീരുമാനം. ഇതോടെ…
Read More » - 30 January
‘നാക്കില്‍ റാം, ഹൃദയത്തില്‍ നാഥുറാം’; ബിജെപിയുടെ ഗാന്ധി സ്നേഹത്തെ പരിഹസിച്ച് പ്രശാന്ത് ഭൂഷണ്
ന്യൂഡല്‍ഹി: മഹാത്മാ ഗാന്ധി 73-ാം രക്തസാക്ഷി ദിനത്തില്‍ ഗാന്ധി പ്രതിമയിലും രാജ്ഘട്ടിലും പുഷ്പാര്‍ച്ചന നടത്തി ‘ഗാന്ധി സ്നേഹം’ പ്രകടിപ്പിക്കുന്ന ബി.ജെ.പി നേതാക്കള്‍ക്കെതിരെ രൂക്ഷമായ പരിഹാസവുമായി അഭിഭാഷകനും ആക്ടിവിസ്റ്റുമായ…
Read More » - 30 January
വഞ്ചകരെ പുറത്താക്കി പാര്‍ട്ടിയെ വീണ്ടെടുക്കും ; ജനങ്ങള്‍ കൂടെയുണ്ടാകണമെന്ന് ശശികല
ചെന്നൈ : ജയലളിത വളര്‍ത്തിയ പാര്‍ട്ടിയെ വിശ്വസ്തര്‍ ചതിച്ചുവെന്നും വഞ്ചകരെ പുത്താക്കി പാര്‍ട്ടിയെ വീണ്ടെടുക്കുമെന്നും അന്തരിച്ച മുഖ്യമന്ത്രി ജയലളിതയുടെ സന്തത സഹചാരിയായിരുന്ന വി.കെ ശശികല. പാര്‍ട്ടി മുഖപത്രമായ…
Read More » - 30 January
മഹാത്മാഗാന്ധിക്ക് ആദരവർപ്പിച്ച് പ്രധാനമന്ത്രി; രാജ്ഘട്ടിലെത്തി പുഷ്പാർച്ചന നടത്തി
മഹാത്മാ ഗാന്ധിയുടെ 73-ാം ചരമ വാർഷിക ദിനത്തോടനുബന്ധിച്ച് അദ്ദേഹത്തിന് ആദരവ് അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ ദശലക്ഷക്കണക്കിന് ജനങ്ങളെ മഹാത്മാ ഗാന്ധിയുടെ ആശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന് നരേന്ദ്ര…
Read More » - 30 January
യുപിയിൽ പ്രായപൂർത്തിയാകാത്ത 5പേർ ചേർന്ന് ദളിത് യുവതിയെ പീഡിപ്പിച്ചു
ലഖ്നൗ: യുപിയിൽ 35കാരിയായ ദളിത് യുവതിയെ പ്രായപൂർത്തിയാകാത്ത അഞ്ചുപേർ ചേർന്ന് കൂട്ട ബലാത്സംഗത്തിനിരയാക്കിയിരിക്കുന്നു. ബദൗൻ ജില്ലയിലാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം നടന്നിരിക്കുന്നത്. പീഡന ദൃശ്യങ്ങൾ മൊബൈലിൽ ചിത്രീകരിച്ച…
Read More » - 30 January
കണ്ണൂരില്‍ വിദ്യാര്‍ഥിയെ ബാറിലേക്കു കൊണ്ടുപോയി മദ്യവും സിഗരറ്റും വാങ്ങിനല്‍കി..; റസാഖിനെ കുടുക്കിയത് ഇങ്ങനെ
കണ്ണൂര്‍: പതിമൂന്ന് വയസ്സുകാരനുമായ വിദ്യാര്‍ഥിയെ കണ്ണൂരില്‍ തട്ടിക്കൊണ്ടുപോവാന്‍ ശ്രമം. സംഭവവുമായി ബന്ധപ്പെട്ട് ചക്കരക്കല്ല് മൗവ്വഞ്ചേരി സ്വദേശി പുളിക്കല്‍ ഹൗസില്‍ റസാഖി(40)നെ മയ്യില്‍ പോലിസ് അറസ്റ്റ് ചെയ്തത്. സഹോദരങ്ങള്‍…
Read More » - 30 January
ബേക്കറി കടയിൽ കയറിയിറങ്ങി, യൂട്യൂബർമാർക്കൊപ്പം കൂൺ ബിരിയാണി കഴിച്ച് ഉല്ലസിച്ച് രാഹുൽ ഗാന്ധി
രാഹുൽ ഗാന്ധി തിരക്കിലാണ്. സൊറ പറഞ്ഞും, ബേക്കറി കടകളിൽ കയറിയിറങ്ങിയും യൂട്യൂബർമാർക്കൊപ്പം കൂൺ ബിരിയാണി കഴിച്ചും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തിരക്കിലാണ്. തമിഴ്നാട്ടിലെ ജല്ലിക്കട്ട് കാണാനെത്തിയപ്പോൾ…
Read More » - 30 January
കരിപ്പൂർ വിമാത്താവളത്തിൽ വൻ സ്വർണവേട്ട; 72 ലക്ഷം രൂപയുടെ സ്വർണം പിടികൂടി
കരിപ്പൂര്‍: കരിപ്പൂര്‍, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ വീണ്ടും സ്വര്‍ണവേട്ട ഉണ്ടായിരിക്കുന്നു. കരിപ്പൂർ വിമാനത്താവളത്തിലെ ശുചിമുറിയില്‍ ഒളിപ്പിച്ച ഒരു കിലോ സ്വര്‍ണമാണ് പിടികൂടിയിരിക്കുന്നത്. 72 ലക്ഷം വില വരുന്ന സ്വര്‍ണമാണ്…
Read More »