Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2020 -2 March
കൊറോണയെ ചെറുക്കാൻ സുവിശേഷ യോഗം സംഘടിപ്പിച്ച പാസ്റ്റർക്കെതിരെ കേസ്; പ്രാർത്ഥന യോഗത്തിൽ പങ്കെടുത്ത 9000 പേർക്കും കൊറോണ
കൊറോണയെ ചെറുക്കാൻ സുവിശേഷ യോഗം സംഘടിപ്പിച്ച പാസ്റ്റർക്കെതിരെ പൊലീസ് കേസ്. രോഗം വരാതിരിക്കാനായി സംഘടിപ്പിച്ച സുവിശേഷ യോഗത്തിൽ പങ്കെടുത്ത 9000 പേർക്കും കൊറോണ ബാധ സ്ഥിരീകരിച്ചതിനെ തുടർന്നാണ്…
Read More » - 2 March
തീര്‍ത്ഥപാദ മണ്ഡപം പിടിച്ചെടുത്തതിലൂടെ പത്മനാഭ സ്വാമി ക്ഷേത്രമാണ് സര്‍ക്കാര്‍ ഉന്നം വയ്ക്കുന്നത് ..റവന്യൂ ഉദ്യോഗസ്ഥരും പൊലീസും ചേര്‍ന്ന് രാത്രി തന്നെ മണ്ഡപം സീല്‍ ചെയ്തതിനു പിന്നില്‍ എന്തോ ദുരുദ്ദേശ്യമെന്നും മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്
തിരുവനന്തപുരം: തീര്‍ത്ഥപാദ മണ്ഡപം പിടിച്ചെടുത്തതിലൂടെ പത്മനാഭ സ്വാമി ക്ഷേത്രമാണ് സര്‍ക്കാര്‍ ഉന്നം വയ്ക്കുന്നതെന്ന് മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്. .റവന്യൂ ഉദ്യോഗസ്ഥരും പൊലീസും ചേര്‍ന്ന് രാത്രി…
Read More » - 2 March
ട്രംപിന്റെ സന്ദർശനവേളയിൽ അണികളോട് തെരുവിലിറങ്ങാൻ ഉമർ ഖാലിദ് നടത്തിയ ആഹ്വാനം വലിയൊരു ഗൂഡാലോചന വെളിവാക്കുന്നു : തെളിവുകളുമായി അകാലി ദൽ നേതാവ് മഞ്ജിന്ദർ സിർസ.
ദില്ലിയിലെ അക്രമങ്ങൾ മുൻകൂട്ടി ആസൂത്രണം ചെയ്തത് “തുക്ഡെ തുക്ഡെ സംഘമാണ്” എന്ന ആരോപണവുമായി അകാലിദൾ നേതാവ് മഞ്ജിന്ദർ സിർസ. തന്റെ അവകാശവാദത്തെ പിന്തുണയ്ക്കുന്നതിനായി മുൻ ജെഎൻയു വിദ്യാർത്ഥി…
Read More » - 2 March
ഭര്‍ത്താവിനെയും പെണ്മക്കളെയും ഉപേക്ഷിച്ച് ഒളിച്ചോടി; ഒടുവില്‍ യുവതിയും കാമുകനും അറസ്റ്റില്‍
കാട്ടാക്കട : സംസ്ഥാനത്ത് സോഷ്യല്‍ മീഡിവഴിയുള്ള പ്രണയവും ഒളിച്ചോട്ടവുമെല്ലാം തുടര്‍ക്കഥയായിക്കൊണ്ടിരിക്കുകയാണ്. വിവാഹം കഴിഞ്ഞ സ്ത്രീ കാമുകനൊപ്പം ഒളിച്ചോടുന്നും വിവാഹം കഴിഞ്ഞ പുരുഷന്മാര് മക്കളെയും ഭാര്യയെയും ഉപേക്ഷിച്ച് ഒളിച്ചോടുന്ന…
Read More » - 2 March
തീകായുന്നതിനിടെ പൊള്ളലേറ്റു മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലേക്കെത്തിച്ചു
ഉമ്മുൽഖുവൈൻ : തീകായുന്നതിനിടെ പൊള്ളലേറ്റു മരിച്ച ശ്രീലങ്കൻ സ്വദേശി ജനിത മധുഷന്റെ (24) മൃതദേഹം നാട്ടിലേക്കെത്തിച്ചു. നിയമ നടപടിക്രമങ്ങൾ പൂർത്തീകരിച്ച് മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം കഴിഞ്ഞ ദിവസമാണ്…
Read More » - 2 March
ലോക കാന്‍സര്‍ ദിനത്തില്‍ ഒരു ‘പ്രമുഖ പത്രത്തില്‍’ ചക്ക ഉപയോഗിച്ചാല്‍ കാന്‍സര്‍ കീമോതെറാപ്പി മൂലമുള്ള വേദനകള്‍ക്ക് പരിഹാരം … ഈ വാര്‍ത്ത സമൂഹത്തില്‍ തെറ്റിദ്ധാരണ പരത്തുന്നു..വാര്‍ത്ത അതിശയോക്തിപരം… യഥാര്‍ത്ഥ വസ്തുതകള്‍ ബോധ്യപ്പെടുത്തി ഇന്‍ഫോക്ലിനികിന്റെ കുറിപ്പ്
ലോക കാന്‍സര്‍ ദിനത്തില്‍ ഒരു ‘പ്രമുഖ പത്രത്തില്‍’ ചക്ക ഉപയോഗിച്ചാല്‍ കാന്‍സര്‍ കീമോതെറാപ്പി മൂലമുള്ള വേദനകള്‍ക്ക് പരിഹാരം … ഈ വാര്‍ത്ത സമൂഹത്തില്‍ തെറ്റിദ്ധാരണ…
Read More » - 2 March
- 2 March
കരുണ സംഗീത നിശ വിവാദം; ആഷിഖ് അബുവിന്റേയും ബിജി ബാലിന്റേയും ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കും
കൊച്ചി: കരുണ സംഗീത നിശ തട്ടിപ്പുമായി ബന്ധപ്പെട്ട് സംഘാടകരായ ആഷിഖ് അബുവിന്റേയും ബിജി ബാലിന്റേയും സ്വകാര്യ അക്കൗണ്ടും പൊലീസ് പരിശോധിക്കും. സ്പോണ്‍സര്‍ഷിപ്പ് തുക സംഘാടകര്‍ പണം സ്വന്തം…
Read More » - 2 March
നിര്‍ഭയ കേസ്: തിരുത്തൽ ഹര്‍ജി തള്ളിയതിന് പിന്നാലെ ദയാഹര്‍ജി നൽകി പ്രതി പവന് ഗുപ്ത : നാളത്തെ മരണവാറണ്ട് സ്റ്റേ ചെയ്തേക്കുമെന്ന് സൂചന
ന്യൂ ഡൽഹി : നിർഭയ കേസിലെ വധശിക്ഷ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച തിരുത്തൽ ഹർജി സുപ്രീം കോടതി തള്ളിയതിനു പിന്നാലെ ദയാഹർജി നൽകി പ്രതികളിൽ ഒരാളായ പവൻ…
Read More » - 2 March
ആഗോള വിപണിയിലുണ്ടായ തിരിച്ചടിയുടെ ആഘാതത്തില്‍ തകര്‍ന്ന ഇന്ത്യന്‍ ഓഹരി വിപണിക്ക് തിരിച്ചുകയറ്റം
മുംബൈ: ആഗോള വിപണിയിലുണ്ടായ തിരിച്ചടിയുടെ ആഘാതത്തില്‍ തകര്‍ന്ന ഇന്ത്യന്‍ ഓഹരി വിപണിക്ക് തിരിച്ചുകയറ്റം. കോവിഡ്-19 ഭീതിയാണ് ആഗോളവിപണി തകര്‍ന്നടിയാന്‍ കാരണമായത്. ഇത് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിച്ചിരുന്നു. ആഴ്ചയിലെ…
Read More » - 2 March
ഭാഗ്യദേവത കടാക്ഷിച്ചു, ദുബായ് ഡ്യൂട്ടി ഫ്രീ ടെന്നീസ് സർപ്രൈസ് നറുക്കെടുപ്പിൽ ആഡംബര കാർ സ്വന്തമാക്കി ഇന്ത്യൻ പ്രവാസി
ദുബായ് : ഭാഗ്യദേവത കടാക്ഷിച്ചു, ദുബായ് ഡ്യൂട്ടി ഫ്രീ ടെന്നീസ് സർപ്രൈസ് നറുക്കെടുപ്പിൽ ആഡംബര കാർ സ്വന്തമാക്കി ഇന്ത്യൻ പ്രവാസി. സയ്യിദ് എൻ. എസ്. വൈ എന്ന…
Read More » - 2 March
റെയില്‍വേ പൊലീസിന്റെ മൊബൈല്‍ ആപ്ലിക്കേഷനില്‍ പാകിസ്ഥാന് ട്രെയിനിന്റെ ചിത്രം; സംഭവം വിവാദമായതോടെ വിശദീകരണവുമായി അധികൃതര്‍
അഹമ്മദാബാദ്: ഗുജറാത്ത് റെയില്‍വേ പൊലീസ് പുറത്തിറക്കിയ ‘സുരക്ഷിത് സഫര്‍’ എന്ന മൊബൈല്‍ ആപ്ലിക്കേഷനില്‍ ഇന്ത്യന്‍ ട്രെയിനിന്റെ ചിത്രത്തിന് പകരം പാകിസ്താനി ട്രെയിനിന്റെ ചിത്രം. യാത്രക്കാരുടെ സുരക്ഷയ്ക്കായാണ് ഗുജറാത്ത്…
Read More » - 2 March
ദേവനന്ദയുടെ തിരോധാനവും മരണവും മാധ്യമങ്ങളില്‍ നിറയുമ്പോള്‍ 15 വര്‍ഷം മുമ്പ് ആലപ്പുഴയില്‍ നിന്നു കാണാതായ ഏഴ് വയസുകാരന് രാഹുല്‍ എവിടെ ?ക്രൈംബ്രാഞ്ചും സിബിഐയും കേസ് അവസാനിപ്പിച്ചപ്പോഴും അച്ഛനും അമ്മയും ഇന്നും കാത്തിരിയ്ക്കുന്നു…. മകന്റെ മടങ്ങിവരവിനായി
ആലപ്പുഴ: ദേവനന്ദയുടെ തിരോധാനവും മരണവും മാധ്യമങ്ങളില്‍ നിറയുമ്പോള്‍ 15 വര്‍ഷം മുമ്പ് ആലപ്പുഴയില്‍ നിന്നു കാണാതായ അഞ്ച് വയസുകാരന് രാഹുല്‍ എവിടെ ? എന്ന ചോദ്യത്തിന് ഇന്നും…
Read More » - 2 March
കോടതികളും സമ്മര്‍ദം അനുഭവിക്കന്നുണ്ട്, കലാപങ്ങള്‍ തടയുന്നതില്‍ പരിമിതികളുണ്ടെന്ന് സുപ്രീംകോടതി
ന്യൂ ഡൽഹി : കലാപങ്ങള്‍ തടയുന്നതില്‍ പരിമിതികളുണ്ടെന്ന് സുപ്രീംകോടതി. വിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ച് ബി.ജെ.പി നേതാക്കൾക്കെതിരെ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിടണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ ഈ…
Read More » - 2 March
കൊറോണ വൈറസ്; നാളെ നടക്കുന്ന അബുദാബി റാഫിള്‍ നറുക്കെടുപ്പ് സ്വകാര്യ സ്ഥലത്തേക്ക് മാറ്റി
അബുദാബി: കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് മാര്‍ച്ച് 3 ന് നടക്കാനിരിക്കുന്ന 10 മില്യണ്‍ ദിര്‍ഹത്തിനായുള്ള അബുദാബി റാഫിള്‍ നറുക്കെടുപ്പ് പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുക്കില്ല. വൈറസ് പടരുന്ന സാഹചര്യത്തില്‍…
Read More » - 2 March
സഹോദരിയെ ബലാത്സംഗം ചെയ്ത 15 വയസുകാരന് പിടിയില്‍
ചെന്നൈ•സഹോദരിയെ ബലാത്സംഗം ചെയ്ത കേസിൽ 15 വയസുകാരനെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. ഒരു വർഷം മുമ്പ് ഗാർഹിക തർക്കത്തെത്തുടർന്ന് പിതാവ് ഉപേക്ഷിച്ചതിനെ തുടർന്ന് സഹോദരങ്ങൾ അമ്മയോടൊപ്പം…
Read More » - 2 March
പവന് ഗുപ്തയുടെ തിരുത്തല്‍ ഹര്‍ജി : സുപ്രീംകോടതി തീരുമാനം അറിയിച്ചു : നാളെ പ്രതികളെ തൂക്കിലേറ്റുന്ന നടപടിയുണ്ടാകില്ലെന്ന് നിയമവിദഗ്ധര്‍
ന്യൂഡല്‍ഹി: നിര്‍ഭയാ കേസില്‍ പ്രതികളിലൊരാളായ പവന് ഗുപ്തയുടെ ഹര്‍ജി സുപ്രീം കോടതി തള്ളി. പവന് ഗുപ്ത സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജിയാണ് ജസ്റ്റിസ് എം.വി രമണയുടെ അധ്യക്ഷതയിലുള്ള അഞ്ചംഗ…
Read More » - 2 March
ഗൾഫ് രാജ്യത്ത് രണ്ടു പേർക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു : വൈറസ് ബാധിതരുടെ എണ്ണം3 ആയി, പൊതുജനങ്ങളിലേക്കു രോഗം പടരാനുള്ള സാധ്യത കുറവാണെന്ന് ആരോഗ്യ മന്ത്രാലയം
ദോഹ : ഖത്തറിൽ രണ്ടു പേർക്കു കൂടി കോവിഡ്-19(കൊറോണ വൈറസ്) സ്ഥിരീകരിച്ചു. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 3 ആയി ഉയർന്നു. ഇറാനിൽ നിന്നെത്തിയ സ്വദേശി പൗരന്മാരിലാണ്…
Read More » - 2 March
പ്രവേശനം വേണമെങ്കില്‍ മദ്യമോ ലഹരിയോ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഉപയോഗിക്കാന്‍ പാടില്ല; വിവാദ ഉത്തരവുമായി ഈ സര്‍വ്വകലാശാല
കോഴിക്കോട്: പ്രവേശനം വേണമെങ്കില്‍ മദ്യമോ ലഹരിയോ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഉപയോഗിക്കാന്‍ പാടില്ലെന്ന് വിവാദ ഉത്തരവുമായി കാലിക്കറ്റ് സര്‍വ്വകലാശാല. 2020-21 അധ്യായന വര്‍ഷം മുതല്‍ അഡ്മിഷന് സമയത്ത് വിദ്യാര്‍ഥികളും…
Read More » - 2 March
പൊലീസ് അഴിമതി : ഡിജിപി ലോക്നാഥ് ബെഹ്റയെ മാറ്റുന്നതിനെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ ഏറ്റവും പുതിയ പ്രതികരണം ഇങ്ങനെ
തിരുവനന്തപുരം : സംസ്ഥാന പൊലീസ് മേധാവി ഡിജിപി ലോക്നാഥ് ബെഹ്റയെ മാറ്റില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പൊലീസില്‍ അഴിമതി നടന്നിട്ടുണ്ടെന്ന സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡിജിപിയെ…
Read More » - 2 March
രാജ്യത്തിന്റെ പ്രധാന ലക്ഷ്യം സ്നേഹം, ഐക്യം, സമാധാനം എന്നിവ ആയിരിക്കണമെന്ന അഭിപ്രായത്തോട് ഞാനും യോജിക്കുന്നു, രാജ്യത്തിന്റെ സമാധാനം നിലനിർത്താൻ ഏത് പങ്ക് വഹിക്കാനും ഞാൻ തയ്യാറാണ് : രജനീകാന്ത്
ചെന്നൈ : രാജ്യത്തിന്റെ സമാധാനം നിലനിർത്താൻ ഏത് പങ്ക് വഹിക്കാനും ഞാൻ തയ്യാറാണെന്നു നടൻ രജനീകാന്ത്. ഏതാനും മുസ്ലിം സംഘടനയിലെ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു രജനികാന്തിന്റെ…
Read More » - 2 March
യുവനടി തൂങ്ങിമരിച്ച നിലയില്‍
ചെന്നൈ•സിനിമകളിലും സീരിയലുകളിലും സപ്പോർട്ടിംഗ് റോളുകളിൽ അഭിനയിച്ചിരുന്ന 23 കാരിയായ നടിയെ തിരുവോട്ടിയൂരിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പി പദ്മജ എന്ന യുവതിയാണ് മരിച്ചത്. രണ്ട് മാസം…
Read More » - 2 March
കശ്മീര്‍ കേസ് ഏഴംഗ ബെഞ്ചിനു വിടണമോ എന്ന കാര്യത്തില്‍ സുപ്രിംകോടതിയുടെ തീരുമാനം ഇങ്ങനെ
ന്യൂഡല്‍ഹി: കശ്മീര്‍ കേസ് ഏഴംഗ ബെഞ്ചിനു വിടുമോ എന്ന കാര്യത്തില്‍ സുപ്രിംകോടതിയുടെ തീരുമാനം ഇങ്ങനെ. ഹര്‍ജികള്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ച്തന്നെ പരിഗണിക്കുമെന്ന് ജസ്റ്റിസ് എം.വി രമണ അധ്യക്ഷനായ…
Read More » - 2 March
ഇനി മുതൽ വിമാനയാത്രയ്ക്കിടെയും വൈ -ഫൈ ഉപയോഗിക്കാം . വിജ്ഞാപനം പുറത്തിറക്കി കേന്ദ്രസർക്കാർ.
വിമാനയാത്രികർക്ക് ഇൻ-ഫ്ലൈറ്റ് വൈ-ഫൈ സേവനങ്ങൾ നൽകാൻ കേന്ദ്ര സർക്കാർ തീരുമാനം . ഈ സർവീസ് ലഭ്യമാകുന്ന ഇന്ത്യയിലെ ആദ്യത്തെ എയർലൈൻ വിസ്റ്റാര ആകും . ഇന്ത്യയിൽ പ്രവർത്തിക്കുന്ന…
Read More » - 2 March
നിർഭയ കേസ് : പ്രതികളിൽ ഒരാൾ നൽകിയ തിരുത്തൽ ഹർജി, സുപ്രീം കോടതി തീരുമാനമിങ്ങനെ
ന്യൂ ഡൽഹി : നിർഭയ കേസിലെ വധശിക്ഷ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതികളിൽ ഒരാളായ പവൻ ഗുപ്ത സമർപ്പിച്ച തിരുത്തൽ ഹർജി സുപ്രീം കോടതി തള്ളി. ഹര്‍ജി പരിഗണിച്ച…
Read More »