Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2020 -2 March
ട്രെയിനുകളില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്ത് യാത്രക്കാരെ ഭീഷണിപ്പെടുത്തി നിര്‍ബന്ധ പണപ്പിരിവ്; കൊച്ചിയില്‍ ട്രാന്സ്ജന്ഡര് അറസ്റ്റില്‍
കൊച്ചി: യാത്രക്കാരെ ശല്യം ചെയ്തതിനും ട്രെയിനില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്തതിനും നിര്‍ബന്ധ പണപ്പിരിവു നടത്തിയതിനും ട്രാന്സ്ജന്ഡര് അറസ്റ്റില്‍. ഡല്‍ഹി സ്വദേശി പൂജ(24)യെ ആണ് ആര്‍പിഎഫ് അറസ്റ്റ് ചെയ്തത്.…
Read More » - 2 March
നിർത്തിയിട്ടിരുന്ന ബസിനു തീപിടിച്ച് ഉറങ്ങി കിടന്ന ജീവനക്കാരന് ദാരുണാന്ത്യം
തൊടുപുഴ: നിർത്തിയിട്ടിരുന്ന ബസിനു തീപിടിച്ച് ഉറങ്ങി കിടന്ന ജീവനക്കാരന് ദാരുണാന്ത്യം. കുമളിയിലാണ് സ്വകാര്യ ബസിന് തീപിടിച്ച് ഉറങ്ങിക്കിടന്ന ക്ലീനർ മരണപ്പെട്ടത്. ഉപ്പുകുളം സ്വദേശി രാജനാണ് മരിച്ചത്. ഷോര്‍ട്ട്…
Read More » - 2 March
നിർഭയ കേസ് : പ്രതികളുടെ ഹര്‍ജികള്‍ കോടതി പരിഗണിക്കും, നാളത്തെ വധശിക്ഷയില്‍ തീരുമാനം ഇന്നറിയാം
ന്യൂഡൽഹി : നിർഭയ കേസിൽ നാളത്തെ വധശിക്ഷയില്‍ തീരുമാനം ഇന്നറിയാം. പ്രതികളുടെ ഹര്‍ജികള്‍ കോടതിയിൽ. പവൻ ഗുപ്ത സമർപ്പിച്ച തിരുത്തൽ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും.…
Read More » - 2 March
‘ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന 24 പര്ഗനാനാസ് ജില്ലയില്‍ എന്ത് പ്രവര്‍ത്തനമാണ് എംഇഎസ് നടത്തുന്നത്,? ഫസല്‍ ഗഫൂർ ബംഗ്ലാദേശികളെ കേരളത്തിലേക്ക് കൊണ്ടുവരുന്നുണ്ടോ?’- ചോദ്യങ്ങളുമായി ടിജി മോഹൻദാസ്
ഫസല്‍ ഗഫൂര്‍,പ്രസിഡന്റ് ആയ എംഇഎസിന് പശ്ചിമ ബംഗാളില്‍ പ്രവര്‍ത്തനമുണ്ടോ? എന്ന ചോദ്യവുമായി ബിജെപി നേതാവും അഭിഭാഷകനുമായ ടി.ജി മോഹന്‍ദാസ്. ബംഗ്ലാദേശുമായ് അതിര്‍ത്തി പങ്കിടുന്ന 24 പര്‍ഗാനാസ് എന്ന…
Read More » - 2 March
കൊറോണ; വീണ്ടും ആശങ്ക, 65 രാജ്യങ്ങളിലായി 87,652 പേര്‍ക്ക് രോഗം സ്ഥിതീകരിച്ചു, മരണം 3000 വും കടന്നു
ബെയ്ജിങ്: ലോക രാജ്യങ്ങളെ വീണ്ടും ആശങ്കയിലാഴ്ത്തി കൊറോണ 65 രാജ്യങ്ങളിലായി വ്യാപിക്കുന്നു.വൈറസ് ബാധിച്ചു ഇതുവരെ മരണം 3000. പല രാജ്യങ്ങളും ആശങ്കയിലാണ്. 65 രാജ്യങ്ങളിലായി 87,652 പേര്‍ക്ക്…
Read More » - 2 March
ഡല്‍ഹിയില്‍ വീണ്ടും സംഘര്‍ഷമെന്നത് വ്യാജ പ്രചാരണം; അനിഷ്ട സംഭവങ്ങളൊന്നുമില്ലെന്ന് പോലീസ്
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിലവില്‍ പ്രശ്നങ്ങളൊന്നും തന്നെയില്ലെന്ന് ഡല്‍ഹി പോലീസ്. വീണ്ടും സംഘര്‍ഷമെന്ന അഭ്യൂഹം പ്രചരിച്ച സാഹചര്യത്തിലാണ് പോലീസിന്റെ വിശദീകരണം. സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ വിശ്വസിക്കരുതെന്നും പൊലീസ് അറിയിച്ചു.അതിനിടെ…
Read More » - 2 March
ഭീകരരുടെ സഹായികളായ നാല് പേർ പിടിയിൽ : ആയുധങ്ങളും സ്ഫോടക വസ്തുകളും കണ്ടെത്തി
ശ്രീനഗർ : ഭീകരരുടെ നാല് സഹായികൾ അറസ്റ്റിൽ. ജമ്മു കാഷ്മീരിലെ ബുദ്ഗാമിൽ മുസാമിൽ നബി, ഉമർ അജാസ്, റൗഫ് ബട്ട്, ഇഷ്ഫാഖ് ബട്ട് എന്നിവരെയാണ് ഞായറാഴ്ച ബുദ്ഗാം…
Read More » - 2 March
വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരുന്ന മൂന്നുവയസുകാരിയെ പുള്ളിപ്പുലി കൊലപ്പെടുത്തി
ബംഗളുരു: കര്‍ണാടക, തുംകൂര്‍ ജില്ലയിലെ ബെയ്ചാന്ഹള്ളിയില് വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരുന്ന മൂന്നുവയസുകാരിയെ പുള്ളിപ്പുലി കൊലപ്പെടുത്തി. കഴിഞ്ഞ ശനിയാഴ്ച രാത്രി എട്ടോടെയാണു സംഭവം. ഇതോടെ, കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ ഈ…
Read More » - 2 March
യുഎസ് എംബസിക്ക് സമീപം വീണ്ടും റോക്കറ്റ് ആക്രമണം ഉണ്ടായതായി റിപ്പോർട്ട്
ബാഗ്ദാദ്: ഇറാക്കിലെ യുഎസ് എംബസിക്ക് സമീപം വീണ്ടും റോക്കറ്റ് ആക്രമണം ഉണ്ടായതായി റിപ്പോർട്ട്. ഞായറാഴ്ച രണ്ട് റോക്കറ്റുകൾ ഗ്രീൻസോണിൽ പതിച്ചുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. Also read : വ്യോമാക്രമണം…
Read More » - 2 March
വ്യോമാക്രമണം : 19 സൈനികർ കൊല്ലപ്പെട്ടു
ബെയ്റൂട്ട്: വ്യോമാക്രമണത്തിൽ 19 സൈനികർ കൊല്ലപ്പെട്ടു. സിറിയൻ വിമതർക്ക് സ്വാധീനമുള്ള ഇഡ്ലിബിൽ ജബൽ അൽ സാവിയ പ്രവിശ്യയിൽ ഞായറാഴ്ച തുർക്കി നടത്തിയ ഡ്രോണ്‍ ആക്രമണത്തിൽ സിറിയൻ സൈനികരാണ്…
Read More » - 2 March
പ്രയാസങ്ങൾ നീക്കംചെയ്യാനും വിജയം നേടാനും, അറിഞ്ഞിരിക്കാം ഈ ഗണേശമന്ത്രങ്ങൾ
ശുഭകരമായ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനു മുന്‍പ് ഗണേശ പൂജ ചെയ്യണമെന്ന് ഹിന്ദു പുരാണങ്ങളില്‍ പറയപ്പെടുന്നു. പ്രയാസങ്ങൾ നീക്കം ചെയ്ത് ജീവിത വിജയം നേടാന്‍ ഇത് സഹായിക്കും. സാർവത്രിക ശക്തികളുടെ…
Read More » - 2 March
ഡയമണ്ട് പ്രിൻസസ്സ് ആഡംബരക്കപ്പലിൽ നിന്നും അവസാനസംഘവും മടങ്ങി .
ടോക്യോ : ഡയമണ്ട് പ്രിൻസസ്സ് ആഡംബരക്കപ്പലിൽ നിന്നും യാത്രികരും കപ്പൽജീവനക്കാരുമടങ്ങിയ അവസാനസംഘവും ഒഴിഞ്ഞതോടെ തുറമുഖത്ത് കപ്പൽ മാത്രമായി . 130ഓളം പേരടങ്ങിയ അവസാന സംഘം ഞായറാഴ്ച വൈകിട്ടോടെയാണ്…
Read More » - 1 March
സംസ്ഥാനത്ത് ഓൺലൈൻ മരുന്ന് വിൽപ്പന നിയന്ത്രിക്കാൻ നടപടിയെടുക്കുമെന്ന്: ആരോഗ്യമന്ത്രി
തിരുവനന്തപുരം : സംസ്ഥാനത്ത് ഓൺലൈൻ മരുന്ന് വിൽപ്പന നിയന്ത്രിക്കാൻ നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഓൺലൈനിൽ നിയമവിരുദ്ധമായി മരുന്ന് വിൽപ്പന നടക്കുന്നുണ്ടെന്ന റിപ്പോർട്ടിനെ തുടർന്നാണ്…
Read More » - 1 March
കൊറോണ വൈറസ് : ഏഷ്യന്‍ റേസ് വോക്കിംഗ് ചാമ്പ്യന്‍ഷിപ്പ് റദ്ദാക്കി
ഡൽഹി : ഏഷ്യന്‍ റേസ് വോക്കിംഗ് ചാമ്പ്യന്‍ഷിപ്പ് റദ്ദാക്കി. കൊറോണ വൈറസ് ഭീതിയെ തുടർന്ന് ജപ്പാനില്‍ മാര്‍ച്ച് 15നു തുടങ്ങേണ്ടിയിരുന്ന ചാമ്പ്യന്‍ഷിപ്പ് ആണ് റദ്ദാക്കിയത്. അടുത്ത ഒളിംപിക്സിന്…
Read More » - 1 March
ദേവനന്ദയെ അപായപ്പെടുത്തിയതാണോ ? പൊലീസ് വിശദമായ അന്വേഷണത്തിന് : പരിചയമുള്ള ആരെങ്കിലും പുറത്തേക്ക് വിളിച്ചിരിക്കാമെന്ന് സംശയം
കൊല്ലം: സംസ്ഥാനത്തെ കണ്ണീരിലാഴ്ത്തിയ ഏഴ് വയസുകാരിയുടെ തിരോധാനവും തുടര്‍ന്നുള്ള മരണവും ഇപ്പോഴും വ്യക്തതയില്ല. ഇതിനിടെ ദേവനന്ദയെ ആരെങ്കിലും അപായപ്പെടുത്തിയതാണോ എന്നു കണ്ടെത്താന്‍ അന്വേഷണ സംഘം ശ്രമം…
Read More » - 1 March
മെക്കോണ്‍ ലിമിറ്റഡില്‍ വിവിധ തസ്തികകളിൽ അവസരം
സ്റ്റീല്‍ മന്ത്രാലയത്തിന് കീഴില്‍ റാഞ്ചിയില്‍ പ്രവര്‍ത്തിക്കുന്ന മെക്കോണ്‍ ലിമിറ്റഡില്‍ വിവിധ തസ്തികകളിൽ അവസരം. എന്‍ജിനീയറിങ് തസ്തികയിലേക്കുള്ള കരാര്‍ നിയമനത്തിനായി തത്സമയ അഭിമുഖത്തിലൂടെയായിരിക്കും തിരഞ്ഞെടുപ്പ്. സ്ഥിരനിയമനത്തിലേക്കുള്ളവ ഓണ്‍ലൈനിലൂടെയാണ് അപേക്ഷ…
Read More » - 1 March
യൂണിക്കോണ്‍ 160 ബിഎസ്-6 മോഡൽ വിപണിയിലെത്തിച്ച് ഹോണ്ട
യൂണിക്കോണ്‍ 160 ബിഎസ്-6 മോഡൽ വിപണിയിലെത്തിച്ച് ഹോണ്ട. നിലവിലെ മോഡലിനെക്കാൾ ചില മാറ്റങ്ങളും കമ്പനി വരുത്തിയിട്ടുണ്ട്. ബിഎസ്-6 എന്‍ജിനിൽ 10 സിസി കരുത്ത് ഉയർത്തിയിട്ടുണ്ട്. ഡിസൈന്‍ കൂടുതല്‍…
Read More » - 1 March
പമ്പയിലെ ഡോളി ചുമട്ടുകാരന്റെ കൊലപാതകം ; മദ്യത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ
പത്തനംതിട്ട പമ്പയിലെ ഡോളി ചുമട്ടുകാരന് റാന്നി മുക്കാലുമണ്‍ പറക്കുളത്ത് വീട്ടില്‍ പി.എസ്.സജീവ് കുമാര്‍ (54))ന്റെ കൊലപാതകം മദ്യത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ. സംഭവത്തില്‍ പ്രതി ആങ്ങമൂഴി കയ്യുംകല്ലില്‍ വിവേക്(32)നെ…
Read More » - 1 March
ഷൂട്ടിംഗ് സെറ്റിലെ അപകട മരണം : നടന് കമല്‍ ഹാസനെ പൊലീസ് ചോദ്യം ചെയ്യും
ചെന്നൈ: ഇന്ത്യന്‍ 2 ചിത്രീകരണത്തിനിടെയുണ്ടായ അപകടം, നടന് കമലഹാസനെ പൊലീസ് ചോദ്യം ചെയ്യും. നടനോട് ചൊവ്വാഴ്ച നേരിട്ട് ഹാജരാകണമെന്ന് അന്വേഷണസംഘം നിര്‍ദേശം നല്കി .ചെന്നൈയ്ക്കു സമീപം…
Read More » - 1 March
ബഹുനില കെട്ടിടത്തിൽനിന്നുവീണ് മലയാളി യുവാവിന് ദാരുണാന്ത്യം
തൃശൂർ: ബഹുനില കെട്ടിടത്തിൽനിന്നുവീണ് മലയാളി യുവാവിന് ദാരുണാന്ത്യം. ചിയ്യാരം സുഭാഷ് നഗറിൽ ചാലക്കൽ വീട്ടിൽ തോമസിന്റെ മകൻ സ്റ്റെബിൻ (27) ആണു സിംഗപ്പൂരിൽ മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട്…
Read More » - 1 March
ചേട്ടന് പോയതിനു ശേഷം ഞങ്ങള്‍ എങ്ങനെയാണ് ജീവിക്കുന്നതെന്ന് ആരും അറിയുന്നില്ല… പരിതാപകരമാണ് സാമ്പത്തികം… ഇനി എല്ലാം ഈശ്വരന് നിശ്ചയിക്കട്ടെ… ഒരു കാലത്ത് നാടിനും നാട്ടുകാര്‍ക്കും വേണ്ടി ലക്ഷങ്ങള്‍ ഒഴുക്കി സഹായം ചെയ്ത കലാഭവന്‍ മണിയുടെ കുടുംബത്തിന്റെ അവസ്ഥ ഇങ്ങനെ
ചാലക്കുടി : ചേട്ടന് പോയതിനു ശേഷം ഞങ്ങള്‍ എങ്ങനെയാണ് ജീവിക്കുന്നതെന്ന് ആരും അറിയുന്നില്ല… പരിതാപകരമാണ് സാമ്പത്തികം… ഇനി എല്ലാം ഈശ്വരന് നിശ്ചയിക്കട്ടെ… ഒരു കാലത്ത് നാടിനും…
Read More » - 1 March
റോഡ് സേഫ്റ്റി വേള്‍ഡ് സീരീസ് ; ദക്ഷിണാഫ്രിക്കന്‍ ലെജന്റ്സ് ടീമിനെ പ്രഖ്യാപിച്ചു
മാര്‍ച്ച് 7 മുതല്‍ ആരംഭിക്കാനിരിക്കുന്ന റോഡ് സേഫ്റ്റി വേള്‍ഡ് സീരീസിനായുള്ള ദക്ഷിണാഫ്രിക്കന്‍ ലെജന്റ്സ് ടീമിനെ പ്രഖ്യാപിച്ചു. ജോണ്ടി റോഡ്സ് ആണ് ആഫ്രിക്കന്‍ കരുത്തന്മാരെ നയിക്കുന്നത്. ലാന്‍സ് ക്ലൂസനര്‍,…
Read More » - 1 March
കൊറോണാ വൈറസിനെ പ്രതിരോധിക്കാന്‍ ശക്തമായ നടപടികള്‍ വേണം, പകര്‍ച്ചവ്യാധി രാജ്യത്തേക്ക് പടര്‍ന്നാല്‍ ഗുരുതരമായ പ്രത്യാഘാതമുണ്ടാകും കിം ജോങ് ഉന്‍
പ്യോംഗ്യാങ് : ലോക വ്യാപകമായി കൊറോണ വൈറസ്(കോവിഡ് -19) പടരുന്നതിനിടെ മുന്നറിയുപ്പുമായി നോര്‍ത്ത് കൊറിയന്‍ നേതാവ് കിം ജോംഗ് ഉന്‍. പകര്‍ച്ചവ്യാധി രാജ്യത്തേക്ക് പടര്‍ന്നാല്‍ ഗുരുതരമായ പ്രത്യാഘാതമുണ്ടാകുമെന്നാണ്…
Read More » - 1 March
ഡല്‍ഹി വര്‍ഗീയ കലാപം : അറസ്റ്റിലായവരുടെ എണ്ണം പുറത്തുവിട്ട് ഡല്‍ഹി പൊലീസ് : പൊലീസുകാര്‍ക്ക് നേരെ വെടിയുതിര്‍ത്ത ചുവന്ന ടീ ഷര്‍ട്ട് ധരിച്ച യുവാവിനു വേണ്ടി അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ് : ചില സോഷ്യല്‍ മീഡിയ പേജുകള്‍ ദുരൂഹം
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പൗരത്വ നിയമഭേദഗതിയുടെ മറവില്‍ നടന്ന കലാപത്തില്‍ അറസ്റ്റിലായവരുടെ എണ്ണം സംബന്ധിച്ചുള്ള കണക്കുകള്‍ ഡല്‍ഹി പൊലീസ് പുറത്തുവിട്ടു. ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം 903 ആയി. 254…
Read More » - 1 March
ഐപിഎല്‍ തുടങ്ങുന്നതിനു മുമ്പേ ഡല്‍ഹി ക്യാപിറ്റല്‍സിനു തിരിച്ചടി
ഐപിഎല്‍ തുടങ്ങുന്നതിനു മുമ്പേ ഡല്‍ഹി ക്യാപിറ്റല്‍സിനു തിരിച്ചടി. പരിക്ക് മൂലം ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ഇഷാന്ത് ശര്‍മ്മയ്ക്ക് സീസണിലെ ആദ്യ ഘട്ട മത്സരങ്ങള്‍ നഷ്ട്ടമാകും. ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റ്…
Read More »