Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2020 -29 February
സംസ്ഥാനത്ത് ഇതുവരെ കണ്ടിട്ടില്ലാത്ത കാലാവസ്ഥാ വ്യതിയാനം : ഉഷ്ണതരംഗത്തിന് സാധ്യത : ജനങ്ങള്‍ക്ക് മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇതുവരെ കണ്ടിട്ടില്ലാത്ത കാലാവസ്ഥാ വ്യതിയാനമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് കാലാവസ്ഥാ ഗവേഷകര്‍. ഉടന്‍ മഴ ലഭിച്ചില്ലെങ്കില്‍ സംസ്ഥാനത്ത് ഉഷ്ണതരംഗത്തിന് സാധ്യതയുള്ളതായും ഗവേഷകര്‍ മുന്നറിയിപ്പ് നല്കി. പാലക്കാട്,പുനലൂര്‍,കോട്ടയം എന്നിവിടങ്ങളിലാണ്…
Read More » - 29 February
ഇന്ത്യയെ ആക്രമിക്കാൻ ഇനി നൂറുവട്ടം ആലോചിക്കണം; പാക്കിസ്ഥാനു വ്യക്തമായ സന്ദേശം നൽകി രാജ്നാഥ് സിംഗ്
ഇന്ത്യയെ ആക്രമിക്കാൻ ഇനി പാക്കിസ്ഥാൻ നൂറുവട്ടം ആലോചിക്കണമെന്നും ബാലാകോട്ട് ആക്രമണം പാക്കിസ്ഥാനുള്ള വ്യക്തമായ സന്ദേശമാണെന്നും കേന്ദ്ര പ്രധിരോധ മന്ത്രി രാജ്നാഥ് സിംഗ്. ഡൽഹിയിൽ, യുദ്ധത്തിൽ വ്യോമാക്രമണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച്…
Read More » - 29 February
തീവ്രവാദികളുടെ വെടിയേറ്റു കൊല്ലപ്പെട്ട എസ്എസ്ഐ വില്‍സന്റെ കുടുംബത്തിന് ഒരു കോടി രൂപയും മകള്‍ക്ക് സര്‍ക്കാര്‍ ജോലിയും നല്കാന് തമിഴ്നാട് സര്‍ക്കാര്‍
നാഗര്‍കോവില്‍ : കളിയിക്കാവിള ചെക്ക് പോസ്റ്റില്‍ തീവ്രവാദികളുടെ വെടിയേറ്റു കൊല്ലപ്പെട്ട എസ്എസ്ഐ വില്‍സന്റെ കുടുംബത്തിന് സര്‍ക്കാര്‍ ജോലിയുടെ കൂടി തണല്‍ നല്കി തമിഴ്നാട് സര്‍ക്കാര്‍. എന്‍ജിനീയറിങ് ബിരുദധാരിയായ…
Read More » - 29 February
ഫുക്രു രജിത്തിന്റെ നിരയിലേക്കോ? കളം മാറ്റി തന്ത്രം മെനഞ്ഞ് ഫുക്രുവും രജിത്തും
ബിഗ്ബോസ് ദിവസം കഴിയുന്തോറും ആവേശവും ആകാംഷയും നിറയ്ക്കുകയാണ്. ആദ്യമുണ്ടാിരുന്ന കുട്ട് കെട്ടുകള്‍ പിരിഞ്ഞ് പോയപ്പോള്‍ പിന്നീട് വന്നവര്‍ ചേര്‍ന്ന് സഖ്യമുണ്ടാക്കുകയും കളികള്‍ തന്ത്രപരമായി മുന്നോട്ട് കൊണ്ട് പോവുകയും…
Read More » - 29 February
വേറിട്ട കാഴ്ച; ഡൽഹി കലാപത്തില്‍ വെടിയേറ്റും വെന്തും കുറേപ്പേർക്ക് ജീവൻ നഷ്ടമായപ്പോൾ ബുള്ളറ്റിലെത്തി നിരവധി മുസ്ലിംകളെ ആക്രമണങ്ങളില്‍ നിന്ന് രക്ഷിച്ച് സിഖ് മതവിശ്വാസികളായ അച്ഛനും മകനും
ഡൽഹി കലാപത്തില്‍ വെടിയേറ്റും വെന്തും കുറേപ്പേർക്ക് ജീവൻ നഷ്ടമായപ്പോൾ ബുള്ളറ്റിലെത്തി നിരവധി മുസ്ലിംകളെ ആക്രമണങ്ങളില്‍ നിന്ന് രക്ഷിച്ച് സിഖ് മതവിശ്വാസികളായ അച്ഛനും മകനും വേറിട്ട വ്യക്തിത്വങ്ങളാകുന്നു.
Read More » - 29 February
ക്ഷേത്രഘോയാത്രയ്ക്ക് ക്രിസ്ത്യന്‍, മുസ്സിം ദേവാലയങ്ങളുടെ സ്വീകരണം
തിരുവനന്തപുരം : മതസൗഹാര്‍ദത്തിന്റെ ഹൃദ്യമായ അനുഭവമായി ക്ഷേത്രത്തിലേയ്ക്കുള്ള വിളക്കുകെട്ട് ഘോഷയാത്രയ്ക്ക് ക്രിസ്ത്യന്‍ മുസ്ലിം ദേവാലയങ്ങളുടെ സ്വീകരണം. കുളത്തൂര്‍ ഭദ്രകാളി ദേവി ക്ഷേത്രത്തിലെ തൂക്ക ഉത്സവത്തോടനുബന്ധിച്ച് വിവേകാനന്ദ ചാരിറ്റി…
Read More » - 29 February
അനധികൃത താമസക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്കി സര്‍ക്കാര്‍
ജമ്മു: അനധികൃത താമസക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്കി ജമ്മുകശ്മീര്‍ സര്‍ക്കാര്‍. കശ്മീരിലെ അനധികൃ താമസക്കാര്‍ക്കാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. കുടിയേറ്റക്കാര്‍ക്ക് ന്ല്കിയിരിക്കുന്ന ക്യാമ്പുകളിലെ ക്വാര്‍ട്ടേഴ്സുകളില്‍ സാമസിക്കണമെങ്കില് മതിയായ…
Read More » - 29 February
പദവി തരംതാഴ്ത്തല്‍ : ജേക്കബ് തോമസേ കേന്ദ്ര ട്രൈബ്യൂണലില്‍
തിരുവനന്തപുരം : എഡിജിപിയായി തരംതാഴ്ത്താനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ ഡിജിപി ജേക്കബ് തോമസ് കേന്ദ്ര അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിനെ സമീപിച്ചു. ട്രൈബ്യൂണല്‍ സര്‍ക്കാരിനോടു വിശദീകരണം തേടി. രണ്ടാഴ്ചയ്ക്കം വിശദീകരണം നല്‍കണം.…
Read More » - 29 February
രാജ്യവിരുദ്ധ മുദ്രാവാക്യം മുഴക്കിയ കേസ്: സിപിഐ ദേശീയ സമിതി അംഗം കനയ്യ കുമാറിനെ വിചാരണ ചെയ്യാന്‍ നല്കിയ അനുമതി കെജ്രിവാൾ സർക്കാർ പിന്‍വലിക്കില്ലെന്ന് ആം ആദ്മി
രാജ്യവിരുദ്ധ മുദ്രാവാക്യം മുഴക്കിയ കേസിൽ സിപിഐ ദേശീയ സമിതി അംഗം കനയ്യ കുമാറിന് കുരുക്ക് മുറുകുന്നു. കനയ്യ കുമാറിനെ വിചാരണ ചെയ്യാന്‍ നല്കിയ അനുമതി കെജ്രിവാൾ സർക്കാർ…
Read More » - 29 February
റെയില്‍ ക്രോസ് മുറിച്ച് കടക്കുന്നതിനിടെ ബസില്‍ ട്രെയിനിടിച്ചു; 18 മരണം
കറാച്ചി: റെയില്‍ ക്രോസ് മുറിച്ച് കടക്കുന്നതിനിടെ ബസില്‍ ട്രെയിനിടിച്ച് 18 മരണം. ഒട്ടേറെ പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. പാകിസ്ഥാനിലെ സതേണ്‍ സിന്ദ് പ്രവിശ്യയിലെ സുക്കൂര്‍ ജില്ലയിലായിരുന്നു…
Read More » - 29 February
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസ്: അടച്ചിട്ട മുറിയിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ലൈംഗിക പീഡനക്കേസിലെ വിടുതൽ ഹർജിയിൽ ഇന്ന് വാദം തുടരും
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ വിടുതൽ ഹർജിയിൽ ഇന്ന് വാദം തുടരും. അടച്ചിട്ട മുറിയിൽ ആണ് കോടതി വാദം കേൾക്കുന്നത്.
Read More » - 29 February
കയ്യാങ്കളിയോളമെത്തുന്ന ടാസ്ക്കുകൾ; ബിഗ് ബോസ് ഹൗസിൽ വലിയ കളി കളിക്കാൻ ഫുക്രു ക്യാപറ്റൻ സ്ഥാനത്തേക്ക്
ബിഗ് ബോസ് ഹൗസിൽ ഇനി കാണാനിരിക്കുന്നത് വലിയ കളികൾ. ടാസ്ക്കുകളിൽ വിജയിയായി ഫുക്രു വീണ്ടും ക്യാപറ്റൻ സ്ഥാനത്തേക്ക് എത്തി. ക്യാപ്റ്റൻ സ്ഥാനത്തേയ്ക്കുള്ള ഇന്നലത്തെ ടാസ്ക്ക് രസകരമായിരുന്നു. ഗ്ലൌസ്…
Read More » - 29 February
കോവിഡ് -19: യുപിയില്‍ വൈറസ് ഭീതിയേത്തുടര്‍ന്ന് രണ്ട് തെക്കന്‍ കൊറിയക്കാരോടു വീട്ടിലിരുന്നു ജോലി ചെയ്യാന്‍ നിര്‍ദേശം നല്കി
യുപിയില്‍ കോവിഡ് -19 ( കൊറോണ വൈറസ്) ഭീതിയേത്തുടര്‍ന്ന് രണ്ട് തെക്കന്‍ കൊറിയക്കാരോടു വീട്ടിലിരുന്നു ജോലി ചെയ്യാന്‍ നിര്‍ദേശം നല്കി. ഉത്തര്‍പ്രദേശിലെ ഒബ്ര താപ വൈദ്യുത പദ്ധതിയുടെ…
Read More » - 29 February
മുസ്ലിം പള്ളികളില്‍ അഞ്ചു നേരവും ബാങ്ക് വിളിയ്ക്കാനുള്ള ഓര്‍ഡിനന്‍സിന് സിറ്റി കൗണ്‍സില്‍ പ്രാഥമിക അനുമതി നല്കി
ന്യൂജെഴ്സി: മുസ്ലിം പള്ളികളില്‍ അഞ്ചു നേരവും ബാങ്ക് (അദാന്‍) വിളിയ്ക്കാന്‍ അനുവദിക്കുന്ന ഓര്‍ഡിനന്‍സിന് പാറ്റേഴ്സണ്‍ സിറ്റി കൗണ്‍സിലില്‍ നിന്ന് പ്രാഥമിക അനുമതി ലഭിച്ചു. കൗണ്‍സിലര്‍ ഷാഹിന്‍ ഖാലിക്ക്…
Read More » - 29 February
കിഴക്കമ്പലം പഞ്ചായത്തില്‍ ഇനി സമ്പൂര്‍ണ വനിതാ ഭരണം
കൊച്ചി: സംസ്ഥാനത്ത് ആദ്യമായി പൂര്‍ണമായും വനിതകള്‍ ഭരിക്കുന്ന പഞ്ചായത്തെന്ന ബഹുമതി കിഴക്കമ്പലത്തിന് സ്വന്തം. പ്രസിഡന്റ് പദവിയില്‍ നിന്ന് കെ.വി ജേക്കബ് രാജിവച്ചതിനെ തുടര്‍ന്നാണ് പഞ്ചായത്ത് ഭരണത്തില്‍ വനിതകള്‍ക്ക്…
Read More » - 29 February
ഇന്ന് കുംഭ ഭരണി; കുംഭ മാസത്തിലെ ഭരണി നാളിൽ ദേവീക്ഷേത്രങ്ങളില്‍ ദർശനം നടത്തിയാൽ ജീവിത വിജയം നേടാം
കുംഭ മാസത്തിലെ ഭരണി നാള് ദേവീക്ഷേത്രങ്ങളില്‍ പ്രധാനമാണ്. ഈ മാസങ്ങളില്‍ ദേവി ദര്‍ശനം നടത്തുകയും ഉപാസന നടത്തുകയും ചെയ്യുന്നത് സമസ്ത ജീവിത വിജയങ്ങളും നേടിത്തരുമെന്നാണ് വിശ്വാസം.
Read More » - 29 February
മലബാര്‍ ഗോള്ഡിന് ജെം ആന്‍ഡ് ജ്വല്ലറി കൗണ്‍സിലിന്റെ ‘എക്സലന്‍സ് ആന്‍ഡ് സ്റ്റോര്‍’ അവാര്‍ഡ്
കൊച്ചി: ആഭ്യന്തര ജ്വല്ലറി മേഖലയുടെ ഉന്നത സംഘടനയായ ഓള് ഇന്ത്യ ജെം ആന്‍ഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗണ്‍സില്‍ (ജി.ജെ.സി) ദേശീയ തലത്തില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നാഷണല്‍ ജ്വല്ലറി അവാര്‍ഡിന്റെ…
Read More » - 29 February
അപകട മരണം: പ്രവാസികൾക്ക് സാന്ത്വന സ്പർശമായി നോർക്ക ഇൻഷുറൻസ് കാർഡ്, 20 ലക്ഷം രൂപ വിതരണം ചെയ്തു
തിരുവനന്തപുരം•അപകടത്തിൽ മരണമടഞ്ഞ പ്രവാസി മലയാളികൾക്കുള്ള ഇൻഷുറൻസ് തുക വിതരണം ചെയ്തു. നോർക്ക റൂട്ട്സ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ റസിഡന്റ് വൈസ് ചെയർമാൻ കെ. വരദരാജൻ ഇൻഷുറൻസ് തുകയായ…
Read More » - 28 February
ലൈഫ് മിഷന് പദ്ധതിയില്‍ വീടുകള്‍ പൂര്‍ത്തിയാക്കിയ ക്രെഡിറ്റ് വേണമെങ്കില്‍ പ്രതിപക്ഷ നേതാവ് എടുത്തോട്ടെയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ലൈഫ് മിഷൻ പദ്ധതിയിൽ വീടുകൾ പൂർത്തികരിച്ചതിന്റെ ക്രെഡിറ്റ് പ്രതിപക്ഷ നേതാവിന് വേണമെങ്കിൽ എടുത്തോട്ടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലൈഫ് മിഷന് പദ്ധതി യുഡിഎഫ് പദ്ധതിയുടെ തുടര്‍ച്ചയാണെന്ന…
Read More » - 28 February
ഏഷ്യാ കപ്പ് ടി20യില്‍ ഇന്ത്യയും പാക്കിസ്ഥാനും കളിക്കുമെന്ന് ഉറപ്പായി ; കാരണം ഇതാണ്
കൊല്‍ക്കത്ത: ഏഷ്യാ കപ്പ് ടി20 ടൂര്‍ണമെന്റിന് ദുബായ് വേദിയാവുമെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ഇതോടെ ഇന്ത്യയും പാക്കിസ്ഥാനും ടൂര്‍ണമെന്റില്‍ കളിക്കുമെന്ന് ഉറപ്പായി. പാക്കിസ്ഥാന് വേദിയാവാനിരുന്ന ടൂര്‍ണമെന്റ്…
Read More » - 28 February
തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണ വേട്ട
തിരുവനന്തപുരം; തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വൻ സ്വർണവേട്ട. എയര്‍ ഫ്രയറിന്റെ മെറ്റല്‍ ഡിസ്കിനുളളില്‍ ഒളിപ്പിച്ചു കടത്തിയ ഒന്നരകിലോ സ്വര്‍ണ്ണമാണ് പിടിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കുളത്തുപ്പുഴ സ്വദേശി അജ്മല്‍…
Read More » - 28 February
വിടപറയുന്നതിനു തലേദിവസം ദേവനന്ദ കൃഷ്ണ ഭഗവാനെ സ്തുതിച്ചു കൊണ്ടു നൃത്തംവെയ്ക്കുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ കണ്ണുനനയിക്കുന്നു
കൊല്ലം: ഒരു നാടിന്റെ മാത്രമല്ല കേരളത്തിന്റെ മുഴുവന്‍ ദുഖമായി മാറി ദേവനന്ദ മടങ്ങി. ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും ആ മോളുടെ ഒരു നൃത്ത വീഡിയോയാണ് വൈറലാകുന്നത്. കൃഷ്ണ…
Read More » - 28 February
ഒരു വിഭാഗത്തിന്റെ കുത്തക സീറ്റായി കുട്ടനാടിനെ മാറ്റുന്നത് ഉചിതമല്ലെന്ന് വെള്ളാപ്പള്ളി
കൊച്ചി: കുട്ടനാട് ഉപതിരഞ്ഞെടുപ്പില്‍ സീറ്റ് ഏറ്റെടുത്ത് മത്സരിക്കാന്‍ കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും തയ്യാറാകണമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. തറവാട്ടുമുതലാണ് കുട്ടനാടെന്ന മട്ടിലാണ് ചില…
Read More » - 28 February
പുല്‍വാമ ഭീകരാക്രമണം നടത്തിയ ചാവേറിനെ സഹായിച്ചയാൾ പിടിയിൽ
ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണം നടത്തിയ ചാവേര്‍ ആദില്‍ അഹമ്മദ് ദറിനെ സഹായിച്ചയാൾ പിടിയിൽ. ഷക്കീര്‍ ബഷീര്‍ മാഗ്രെ എന്നയാളെയാണ് ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തിരിക്കുന്നത്. ഷക്കീറിനെ…
Read More » - 28 February
വീട്ടമ്മയെ സഹോദരിയുടെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
ഉടുമ്പന്നൂര്‍ : തിരുവനന്തപുരം സ്വദേശിനിയായ വീട്ടമ്മയെ സഹോദരിയുടെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം ചോവള്ളൂര് മേരിലാന്റ് വീട്ടില്‍ മണിക്കുട്ടന്റെ ഭാര്യ തുളസിയെ(54)ആണ് ഉടുമ്പന്നൂര്‍ അമയപ്രയിലെ…
Read More »