Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2020 -20 February
കോയമ്പത്തൂര്‍ വാഹനാപകടം; 20 മരണം, മരിച്ചവരെല്ലാം മലയാളികള്‍, 11 പേരെ തിരിച്ചറിഞ്ഞു, റിപ്പോര്‍ട്ട് തേടി ഗതാഗത മന്ത്രി, കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ
കോയമ്പത്തൂര്‍: കോയമ്പത്തൂരിലെ അവിനാശിയിലുണ്ടായ അപകടത്തില്‍ 20 മരണം. ബെംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് വന്ന കെ.എസ്.ആര്.ടി.സി വോള്‍വോ ബസും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. രാവിലെ മൂന്നരയ്ക്കാണ് അപകടംനടന്നത്.…
Read More » - 20 February
കാസര്‍കോട് 43 ലക്ഷം രൂപയുടെ നിരോധിത നോട്ടുകള്‍ പിടികൂടിയ സംഭവം: നിരോധിത നോട്ടിന് 15000 രൂപ വരെ കമ്മീഷൻ; കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ അന്വേഷണം ആരംഭിച്ചു
കാസർകോട് 43 ലക്ഷം രൂപയുടെ നിരോധിത നോട്ടുകള്‍ പിടികൂടിയ സംഭവത്തിൽ കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിന്റെ ഭാഗമായി ഐബി ഉദ്യോഗസ്ഥര്‍ കാസര്‍കോട് ടൗണ്‍ പൊലീസ്…
Read More » - 20 February
കൂട്ടബലാത്സംഗം: എം.എല്‍.എയ്ക്കും അഞ്ച് മക്കള്‍ക്കും അനന്തിരവനുമെതിരെ കേസ്
വാരണാസി•കൂട്ടമാനഭംഗക്കേസിൽ ഭാദോഹിയിൽ നിന്നുള്ള ഭാരതീയ ജനതാ പാർട്ടി എംഎൽഎ രവീന്ദ്ര നാഥ് ത്രിപാഠി, അഞ്ച് ആൺമക്കൾ, ഒരു അനന്തിരവന് എന്നിവർക്കെതിരെ ബുധനാഴ്ച പ്ലീസ് കേസെടുത്തു. ഫെബ്രുവരി ഒമ്പതിന്…
Read More » - 20 February
രാജ്യം ഇതുവരെ കാണാത്ത പരിപാടിയായി ‘നമസ്തേ ട്രംപ്’ മാറ്റാനൊരുങ്ങി മോദി സർക്കാർ; എ.ആര് റഹ്മാന്റെ സംഗീത നിശ ചടങ്ങിലെ മുഖ്യ ആകര്‍ഷണമാകുമ്പോൾ ക്രിക്കറ്റ് ഇതിഹാസം സച്ചിനും എത്തും
യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പങ്കെടുക്കുന്ന 'നമസ്തേ ട്രംപ്' രാജ്യം ഇതുവരെ കാണാത്ത പരിപാടിയായി മാറ്റാനൊരുങ്ങി മോദി സർക്കാർ. ഇതിന്റെ ഭാഗമായി മൊട്ടേര സ്റ്റേഡിയത്തില്‍ എല്ലാ…
Read More » - 20 February
ബ്രിട്ടീഷ് എംപി ഡെബ്ബി എബ്രഹമിനെതിരെ ഇന്ത്യ ഏർപ്പെടുത്തിയ വിലക്കിനെ എതിർക്കുന്നവർ അറിയാൻ, ഡെബ്ബി ചില്ലറക്കാരിയല്ല, ഇന്ത്യ വിരുദ്ധ പ്രവര്‍ത്തനത്തിന് പാക് ചാര സംഘടനയുടെ ഫണ്ട് ലഭിക്കുന്ന വ്യക്തി
ഡെബ്ബിയുടെ സമീപകാല പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് അവര്‍ക്കുള്ള ഇ-വിസ കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയത്. വിസ റദ്ദാക്കിയ കാര്യം അറിയിച്ചിട്ടും അവര്‍ ഇന്ത്യയിലേക്ക് വരികയായിരുന്നു. ഇതോടെയാണ് ഡല്‍ഹി വിമാനത്താവളത്തില്‍നിന്നുതന്നെ ഇവരെ…
Read More » - 20 February
ആണ്‍കുട്ടികളെ മാത്രം തിരഞ്ഞ് പിടിച്ച് തട്ടിയെടുത്ത യുവതി, 27 വര്‍ഷത്തിന് ശേഷം പിടിയില്‍, സംഭവം ഇങ്ങനെ
റിയാദ്: ആണ്‍കുട്ടികളെ മാത്രം തിരഞ്ഞ് പിടിച്ച് തട്ടിയെടുത്ത യുവതി, 27 വര്‍ഷത്തിന് ശേഷം പിടിയില്‍. സൗദിയിലാണ് സംഭവം. ഇവര്‍ക്ക് ജനിച്ചത് എല്ലാം പെണ്‍കുട്ടികള്‍ ആയതിനെത്തുടര്‍ന്നാണ് ആണ്‍കുട്ടികളെ തിരഞ്ഞ്…
Read More » - 20 February
ജർമനിയിൽ വെടിവയ്പ്, 8 മരണം
ബെർലിൻ ∙ വടക്കന്‍ ജര്‍മനിയിലെ ഹനാവിലാണ് ആക്രമണം നടന്നത്. രണ്ടിടങ്ങളിലായി നടന്ന വെടിവയ്പ്പുകളില്‍ എട്ടുപേര്‍ മരിച്ചു. അഞ്ചുപേര്‍ക്ക് പരുക്കേറ്റു. പ്രാദേശിക സമയം രാത്രി ഒന്‍പതുമണിക്ക് നഗരത്തിലെ ബാറിലാണ് ആദ്യംവെടിവയ്പ്പുണ്ടായത്.…
Read More » - 20 February
നാടിനെ നടുക്കിയ അവിനാശി കെഎസ്ആർടിസി അപകടത്തിൽ ഡ്രൈവറും കണ്ടക്ടറും മരിച്ചു; വിശദാംശങ്ങൾ ഇങ്ങനെ
നാടിനെ നടുക്കിയ അവിനാശി കെഎസ്ആർടിസി അപകടത്തിൽ ഡ്രൈവറും കണ്ടക്ടറും മരിച്ചു. ഡ്രൈവർ ഗിരീഷും, കണ്ടക്ടർ ബൈജുവുമാണ് മരിച്ചത്. മരിച്ച 20 പേരെ തിരിച്ചറിഞ്ഞു വരികെയാണ്
Read More » - 20 February
പ്രധാനമന്ത്രിയുടെ സ്വപ്നപദ്ധതിയെ പരിഹസിച്ച പിണറായി സർക്കാർ കേരളത്തിൽ ശുചിമുറികൾ നിർമ്മിക്കുന്നു
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വച്ഛ് ഭാരത് പദ്ധതിയെ പരിഹസിച്ച പിണറായി സർക്കാർ തന്നെ ഒടുവിൽ ശുചിമുറികൾ നിർമ്മിക്കുന്നു. സംസ്ഥാനത്താകെ 12,000 ജോഡി ശുചിമുറികൾ നിർമ്മിക്കാനാണ് സർക്കാരിന്റെ പദ്ധതി.…
Read More » - 20 February
കഴിഞ്ഞ 20 വർഷത്തെ മുടങ്ങാതെയുള്ള ശ്രമങ്ങൾക്കൊടുവിൽ ഭാഗ്യദേവത കടാക്ഷിച്ചു, ദുബായ് ഡ്യൂട്ടി ഫ്രീയിൽ കോടികളുടെ സമ്മാനം സ്വന്തമാക്കി ഇന്ത്യൻ പ്രവാസി
ദുബായ് : കഴിഞ്ഞ 20 വർഷത്തെ മുടങ്ങാതെയുള്ള ശ്രമങ്ങൾക്കൊടുവിൽ ഭാഗ്യദേവത കടാക്ഷിച്ചു,ദുബായ് ഡ്യൂട്ടി ഫ്രീയിൽ കോടികളുടെ സമ്മാനം സ്വന്തമാക്കി ഇന്ത്യൻ പ്രവാസി. ദുബായിൽ ടെക്സ്റ്റൈൽ ബിസിനസ് നടത്തുന്ന…
Read More » - 20 February
രാത്രിയില്‍ ജോലി കഴിഞ്ഞ് മടങ്ങിയ നഴ്സിനു നേരെ ആക്രമണം; തളളി വീഴ്ത്തി മര്‍ദ്ദിച്ചു
മനാമ: ബഹ്റൈനില്‍ മലയാളി നഴ്സിനു നേരെ ആക്രമണം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് ഒറ്റക്ക് നടന്നു വരുമ്പോള്‍ പിന്നാലെ എത്തിയ അക്രമി തളളി വീഴ്ത്തി മര്‍ദ്ദിക്കുകയായിരുന്നു. ബഹ്റൈനിലെ സല്‍മാനിയ…
Read More » - 20 February
മഹാശിവരാത്രി മഹോത്സവം നാളെ ആഘോഷിക്കപ്പെടുമ്പോള്‍ അതേപ്പറ്റിയുള്ള ഐതീഹ്യങ്ങളെ കുറിച്ചും മറ്റു സവിശേഷതകളെ കുറിച്ചും എഴുത്തുകാരി വിനീത പിള്ള
മഹാശിവരാത്രി കുംഭമാസത്തിലെ (മാഘ മാസം )കറുത്ത പക്ഷത്തിലെ സന്ധ്യ കഴിഞ്ഞു, ചതുർദശി തിഥി വരുന്ന കാലമാണ് ശിവരാത്രി. ഈ വർഷം 21ഫെബ്രുവരി (കുംഭം 8), വെള്ളിയാഴ്ച ആണ്…
Read More » - 20 February
തൃശ്ശൂരിൽ കൗമാര പ്രായക്കാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ 41 കാരൻ പിടിയിൽ
കൗമാര പ്രായക്കാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ 41 കാരൻ പൊലീസ് പിടിയിൽ. വെണ്ടോർ സ്വദേശിയായ 12 വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ വരന്തരപ്പിള്ളി പള്ളിക്കുന്ന്…
Read More » - 20 February
അനധികൃത സ്വത്ത് സമ്പാദനകേസ്: മുന്‍ മന്ത്രി വി.എസ്. ശിവകുമാറിന്റെ വീട്ടില്‍ റെയ്ഡ്
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുന്‍ മന്ത്രി വിഎസ് ശിവകുമാറിന്റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്. കേസില്‍ ശിവകുമാറിനെ ഒന്നാംപ്രതിയാക്കി എഫ്.ഐ.ആര് വിജിലന്‍സ് സ്പെഷല്‍ സെല്‍ കഴിഞ്ഞദിവസം…
Read More » - 20 February
സമര വേദി മാറ്റില്ലെന്ന് ഷഹീന് ബാഗ് സമരക്കാർ; സുപ്രീം കോടതി ചുമതലപ്പെടുത്തിയ മധ്യസ്ഥരും പ്രതിഷേധക്കാരും തമ്മിലുള്ള ചര്‍ച്ച ഇന്നും തുടരും
ഷഹീന് ബാഗ് സമരവേദി മാറ്റില്ലെന്ന് വ്യക്തമാക്കി സമരക്കാർ. സുപ്രീം കോടതി ചുമതലപ്പെടുത്തിയ മധ്യസ്ഥരും ഷഹീന്‍ബാഗ് സമരക്കാരും തമ്മില്‍ ഇന്നും ചര്‍ച്ച തുടരും. മാദ്ധ്യമങ്ങളുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്താന്‍…
Read More » - 20 February
കെ എസ് ആർ ടി സി ജീവനക്കാരുടെ ശമ്പള പരിഷ്കരണം: സർക്കാരിനോട് നിലപാട് കടുപ്പിച്ച് ഹൈക്കോടതി
കെ എസ് ആർ ടി സി ജീവനക്കാരുടെ ശമ്പള പരിഷ്കരണ വിഷയത്തിൽ നിലപാട് കടുപ്പിച്ച് ഹൈക്കോടതി. ശമ്പള പരിഷ്കരണം നടപ്പാക്കുന്നതിനെക്കുറിച്ച് 6 ആഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി പറഞ്ഞു.
Read More » - 20 February
കര്‍ഷകരുടെ ഭൂമിയില്‍ ഇനി വൈദ്യുതി ഉല്‍പ്പാദിപ്പിക്കാം; പുതിയ പദ്ധതി ഇങ്ങനെ
തിരുവനന്തപുരം: കര്‍ഷകരുടെ ഭൂമിയില്‍ ഇനി വൈദ്യുതി ഉല്‍പ്പാദിപ്പിക്കാം. കര്‍ഷകരുടെ ഭൂമിയില്‍ സൗരോര്‍ജ നിലയങ്ങള്‍ സ്ഥാപിക്കാനുള്ള കേന്ദ്ര പദ്ധതിയായ പിഎംകുസും( പ്രധാനമന്ത്രി കിസാന്‍ ഊര്‍ജ സുരക്ഷ ഏവം ഉത്ഥാന്‍…
Read More » - 20 February
കോയമ്പത്തൂരിലെ കെഎസ്ആര്‍ടിസി അപകടം: ഹെല്പ് ലൈന്‍ നമ്പർ ആരംഭിച്ചു
തിരുവനന്തപുരം: കോയമ്ബത്തൂരില്‍ അപകടത്തില്‍പെട്ട കെഎസ്ആര്‍ടിസി ബസിലുള്ളവരുടെ വിവരങ്ങള്‍ അറിയാന്‍ 9495099910 എന്ന ഹെല്‍ലൈന്‍ നമ്ബറില്‍ വിളിക്കാമെന്ന് ഗതാഗതമന്ത്രി എകെ ശശീന്ദ്രന്. സംഭവ സ്ഥലത്തുള്ള പാലക്കാട് എടിഒയുടെ നമ്ബറാണിത്.…
Read More » - 20 February
പ്രവാസി ഡിവിഡന്റ് ഫണ്ടായി 25 കോടി ലഭിച്ചെന്ന് സർക്കാർ
പ്രവാസി ഡിവിഡന്റ് പദ്ധതിയിൽ 1500 പേർ അംഗങ്ങളായതായി സംസ്ഥാന സർക്കാർ. 25 കോടി രൂപ സമാഹരിക്കാനായി. 3 ലക്ഷം മുതൽ 51 ലക്ഷം വരെ നിക്ഷേപിക്കാവുന്ന ദീർഘകാല…
Read More » - 20 February
6 മാസത്തിനുള്ളിൽ ഇന്ത്യയിലെ സാമ്പത്തിക മാന്ദ്യം മാറും
രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്ക് ആറു മാസത്തിനുള്ളിൽ മാറ്റം വരുമെന്ന് ഹീറോ എന്റർപ്രൈസ് ചെയർമാൻ സുനിൽ മുൻജാൽ. ഉപഭോഗം വർധിക്കാതെ മരവിച്ച് നിൽക്കുന്നതാണ് നിലവിലെ പ്രശ്നം. കോർപ്പറേറ്റ് നികുതികൾ…
Read More » - 20 February
സുവര്‍ണ്ണ ജൂബിലി ആഘോഷം; ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികളുമായി യുഎഇ
യുഎഇ: യുഎഇയുടെ സുവര്‍ണ്ണ ജൂബിലി ആഘോഷിക്കാന്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികള്‍. പരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ യുഎഇയുടെ സുവര്‍ണ്ണ ജൂബിലി കമ്മിറ്റി, ദുബായിലെ എക്സ്പോ 2020 ആസ്ഥാനത്ത്…
Read More » - 20 February
സംസ്ഥാനത്ത് രൂക്ഷമായ പാല് ക്ഷാമം; തമിഴ്നാട് പാൽ കേരളത്തിലേക്ക്
സംസ്ഥാനത്തെ രൂക്ഷമായ പാല് ക്ഷാമം പരിഹരിക്കാന്‍ മില്‍മ നടപടി തുടങ്ങി. തമിഴ്നാട്ടില്‍ നിന്നും ഒന്നേമുക്കാല്‍ ലക്ഷം ലിറ്റര്‍ പാല് പ്രതിദിനമെത്തിക്കാനാണ് തീരുമാനം. അധിക വില കൊടുത്ത് പാല്…
Read More » - 20 February
കള്ളപ്പണം വെളുപ്പിക്കല്‍; പാകിസ്ഥാന് ബാങ്കിനെതിരെ നടപടിയെടുക്കാനൊരുങ്ങി യുഎഇ സെന്‍ട്രല്‍ ബാങ്ക്
യുഎഇ: കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് പാകിസ്ഥാന് ബാങ്കിനെതിരെ നടപടിയെടുക്കാനൊരുങ്ങി യുഎഇ സെന്‍ട്രല്‍ ബാങ്ക്. പാക്കിസ്ഥാന്റെ സെന്‍ട്രല്‍ ബാങ്കുമായി അടുത്ത ബന്ധമുണ്ടെന്നും കള്ളപ്പണം വെളുപ്പിക്കല്‍ നിയമങ്ങള്‍ ലംഘിക്കുന്നതായി കണ്ടെത്തിയ…
Read More » - 20 February
അഞ്ഞൂറോളം മരുന്നുകളുടെ വിലകുറച്ച് യുഎഇ
മരുന്നുകളുടെ വില കുറയ്ക്കാൻ തീരുമാനിച്ച് യുഎഇ ആരോഗ്യ മന്ത്രാലയം. 500 ഓളം മരുന്നുകളുടെ വില 74 ശതമാനം വരെ ഇതോടെ കുറയും. തീരാവ്യാധികളടക്കമുള്ള അസുഖങ്ങളുടെ മരുന്നുകൾക്കാണ് വില…
Read More » - 20 February
റമദാൻ 2020: സാധ്യത തീയതി പുറത്തു വിട്ട് യുഎഇ
റമദാൻ 2020 ലെ സാധ്യത തീയതി പുറത്തു വിട്ട് യുഎഇ. ഹിജ്റ വർഷം 1441 ലെ വിശുദ്ധ റമദാൻ മാസം 2020 ഏപ്രിൽ 24 വെള്ളിയാഴ്ച ആരംഭിക്കുമെന്ന്…
Read More »