Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2020 -22 February
വീടിനുള്ളിൽ കയറിയെന്നാരോപിച്ച് , വിദ്യാർഥികളോട് വീട്ടുടമസ്ഥൻ ചെയ്തത് കൊടും ക്രൂരത
ലക്നൗ : വീടിനുള്ളിൽ കയറിയെന്നാരോപിച്ച് വിദ്യാർഥികളോട് വീട്ടുടമസ്ഥൻ ചെയ്തത് കൊടും ക്രൂരത. മർദ്ദിക്കുന്നതിന്റെയും, മരത്തിൽ കെട്ടിയിടുന്നതിന്റെയും ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ഉത്തർപ്രദേശിലെ അംറോഹ ജില്ലയിലെ പത്ര മുസ്തകം…
Read More » - 22 February
തന്റെ വാക്കുകള്‍ വളച്ചൊടിച്ച് വ്യാജ പോസ്റ്റ് നല്‍കിയവര്‍ക്കെതിരെ ആഞ്ഞടിച്ച് ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് പി.എ മുഹമ്മദ് റിയാസ് : പൗരത്വനിയമത്തിനെതിരെ തെരുവിലിറങ്ങിയത് കേരളത്തിലെ പലര്‍ക്കും ബോധിച്ചിട്ടില്ല
തന്റെ വാക്കുകള്‍ വളച്ചൊടിച്ച് വ്യാജ പോസ്റ്റ് നല്‍കിയവര്‍ക്കെതിരെ ആഞ്ഞടിച്ച് ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് പി.എ മുഹമ്മദ് റിയാസ് രംഗത്തുവന്നിരിക്കുന്നത്. പൗരത്വനിയമത്തിനെതിരെ തെരുവിലിറങ്ങിയത് കേരളത്തിലെ പലര്‍ക്കും ബോധിച്ചിട്ടില്ല. എസ്എഫ്ഐ…
Read More » - 22 February
സമുദായത്തിന്റെ മാത്രമല്ല, സമൂഹത്തിന്റെ വിലപ്പെട്ട സമ്പത്താണ് ശ്രീനാരായണഗുരുവെന്ന് ഉമ്മന്‍ചാണ്ടി
അരുവിപ്പുറം: സമുദായത്തിന്റെ മാത്രമല്ല, സമൂഹത്തിന്റെ വിലപ്പെട്ട സമ്പത്താണ് ശ്രീനാരായണഗുരു ദേവനെന്ന് ഉമ്മൻചാണ്ടി. ഗുരുവിന്റെ അദൃശ്യമായ സാന്നിധ്യമാണ് നമുക്ക് ശക്തിപകരുന്നത്. അരുവിപ്പുറം പ്രതിഷ്ഠയുടെ നൂറാം വാര്‍ഷികത്തില്‍ മുന്‍ പ്രധാനമന്ത്രി…
Read More » - 22 February
സ്വാമി വിവേകാനന്ദന്റെ പ്രതിമ സാമൂഹ്യവിരുദ്ധർ തകർത്തു
കൊൽക്കത്ത: സ്വാമി വിവേകാനന്ദയുടെ പ്രതിമ നശിപ്പിച്ച നിലയിൽ. ബംഗാളിലെ മുർഷിദാബാദ് ജില്ലയിലെ ബാർവൻ പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന ചിൽഡ്രൻസ് സ്കൂളിന്റെ മുമ്പിലുണ്ടായിരുന്ന പ്രതിമയാണ് തകർത്തതെന്ന് മുതിർന്ന…
Read More » - 22 February
കാറില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്ന 60 വെടിയുണ്ടകള്‍ പിടിച്ചെടുത്തു, സംഭവം കണ്ണൂരിൽ
കണ്ണൂര്‍: കണ്ണൂര്‍ കിളിയന്തറയില്‍ കാറില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്ന 60 വെടിയുണ്ടകള്‍ പിടിച്ചെടുത്തു. ആറു പാക്കറ്റുകളിലായി കടത്തിയ വെടിയുണ്ടകളാണ് കര്‍ണാടക അതിര്‍ത്തിയിലെ ചെക്ക്പോസ്റ്റില്‍ വച്ച് എക്സൈസ് പിടിച്ചത്. ആള്‍ട്ടോ…
Read More » - 22 February
കെ സുരേന്ദ്രൻ സ്ഥാനമേറ്റു; ആഘോഷമായി സ്ഥാനാരോഹണ ചടങ്ങുകൾ: ആവേശം പകർന്ന് മുതിർന്ന നേതാക്കളുടെ സാന്നിധ്യം – മുതിർന്ന മാധ്യമ പ്രവർത്തകൻ കെവിഎസ് ഹരിദാസ് എഴുതുന്നു
ബിജെപി സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രൻ ചുമതലയേറ്റ ചടങ്ങ്, ഒരു സംശയവുമില്ല, അടുത്തകാലത്തൊന്നും ഈ പാർട്ടിയിൽ നടന്നിട്ടില്ലാത്ത വിധത്തിലായി, മനോഹരമായി, ആഹ്ളാദകരമായി …… ഗൗരവതരവുമായി. സംസ്ഥാന അധ്യക്ഷനായി…
Read More » - 22 February
ആദ്യ വിവാഹം മറച്ചുവെച്ച് രണ്ടാമതും വിവാഹം : സിപിഎമ്മിലെ പ്രമുഖ നേതാവിനെ പാര്‍ട്ടി പുറത്താക്കി : സിപിഎം പുറത്താക്കിയത് ഡിവൈഎഫ്ഐ മുന്‍ ജില്ലാപ്രസിഡന്റിനെ
കൊല്ലം: ആദ്യ വിവാഹം മറച്ചുവെച്ച് രണ്ടാമതും വിവാഹം , സിപിഎമ്മിലെ പ്രമുഖ നേതാവിനെ പാര്‍ട്ടി പുറത്താക്കി ഡിവൈഎഫ്ഐ മുന്‍ ജില്ലാപ്രസിഡന്റിനെയാണ് പാര്‍ട്ടി പുറത്താക്കിയത്. ഡി.വൈ.എഫ്.ഐ മുന്‍ ജില്ലാ…
Read More » - 22 February
ഭാര്യയെയും ഭർത്താവിനെയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി : സംഭവം കണ്ണൂരില്‍, ദുരൂഹത
കണ്ണൂർ : ഭാര്യയെയും ഭർത്താവിനെയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ മുഴക്കുന്നിൽ പൂവളപ്പിൽ മോഹൻദാസ് ഭാര്യ ജ്യോതി എന്നിവരാണ് മരിച്ചത്. ഭർത്താവിനെ തൂങ്ങി മരിച്ച നിലയിലും…
Read More » - 22 February
ഇരട്ട പൗരത്വം : സോണിയാ ഗാന്ധിയുടെയും മകന്റെയും ഇന്ത്യന്‍ പൗരത്വം വൈകാതെ നഷ്ടമാകുമെന്ന് സുബ്രഹ്മണ്യം സ്വാമി
ഹൈദരാബാദ് . കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയുടെയും സോണിയാ ഗാന്ധിയുടെയും പൗരത്വം വൈകാതെ നഷ്ടമാകുമെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമി. ഇന്ത്യന്‍ പൗരനായിരിക്കെ മറ്റേതെങ്കിലും രാജ്യത്തിന്റെ പൗരത്വം…
Read More » - 22 February
കെഎഎസ് പരീക്ഷ അവസാനിച്ചു; ഫലം ഒരു മാസത്തിനകം പ്രസിദ്ധീകരിച്ചേക്കുമെന്ന് സൂചന
തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ്(കെഎഎസ്) പരീക്ഷ അവസാനിച്ചു. 1535 പരീക്ഷാകേന്ദ്രങ്ങളിലായി രണ്ട് ഘട്ടമായാണ് പരീക്ഷകള്‍ നടന്നത്. പരീക്ഷയുടെ ഫലം ഒരു മാസത്തിനകം പ്രസിദ്ധീകരിക്കുമെന്നാണ് സൂചന. നിശ്ചിത മാര്‍ക്ക്…
Read More » - 22 February
യു.എ.ഇയില്‍ രണ്ടുപേര്‍ക്ക് കൂടി കൊറോണ
അബുദാബി•ആരോഗ്യ, പ്രതിരോധ മന്ത്രാലയം (മൊഹാപ്) യുഎഇയിൽ രണ്ട് പുതിയ കൊറോണ വൈറസ് കേസുകൾ കൂടി പ്രഖ്യാപിച്ചു. 70 കാരനായ ഇറാനിയൻ സന്ദർശകനും അതേ രാജ്യത്തിന് നിന്നുള്ള 64…
Read More » - 22 February
കുപ്രസിദ്ധ വനം കൊള്ളക്കാരനായിരുന്ന വീരപ്പന്റെ അഭിഭാഷകയായ മകൾ ബിജെപിയില്‍ ചേര്‍ന്നു.
കൃഷ്ണഗിരി: കുപ്രസിദ്ധ വനം കൊള്ളക്കാരനായിരുന്ന വീരപ്പന്റെ രണ്ടാമത്തെ മകളും അഭിഭാഷകയുമായ വിദ്യാറാണി ബിജെപിയിൽ ചേർന്നു. മുൻ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണന്റെ സാന്നിധ്യത്തിൽ ബിജെപി ദേശീയ ജനറൽ സെക്രട്ടറിയായ…
Read More » - 22 February
സഹപാഠികളുടെ ക്രൂരമായ പരിഹാസത്തിന് വിധേയനായി പൊട്ടിക്കരഞ്ഞ ക്വാഡൻ 18 വയസുള്ള സെലിബ്രിറ്റി? വീഡിയോ വ്യാജമാണെന്നും സൂചന
സ്കൂളില്‍ നിന്ന് സഹപാഠികളുടെ ക്രൂരമായ പരിഹാസത്തിന് വിധേയനായി പൊട്ടിക്കരഞ്ഞ ക്വാഡൻ എന്ന ഒൻപത് വയസുകാരന്റെ വീഡിയോ വ്യാജമാണെന്ന രീതിയിൽ റിപ്പോർട്ടുകൾ. ക്വാഡന് ബെയ്ല്‍സ് യഥാര്‍ഥത്തില്‍ 18 വയസ്സുള്ളയാളാണെന്നും…
Read More » - 22 February
ഷോപ്പിംഗിന് പോകാനെന്നു പറഞ്ഞ് രണ്ടര വയസുകാരനെ അമ്മയെ ഏല്‍പ്പിച്ച് കാമുകനൊപ്പം നാടുവിട്ട പ്രവാസിയുടെ ഭാര്യ ഇപ്പോള്‍ ജയിലഴിയ്ക്കുള്ളില്‍
കണ്ണൂര്‍ : ഷോപ്പിംഗിന് പോകാനെന്നു പറഞ്ഞ് രണ്ടര വയസുകാരനെ അമ്മയെ ഏല്‍പ്പിച്ച് കാമുകനൊപ്പം നാടുവിട്ട പ്രവാസിയുടെ ഭാര്യ ഇപ്പോള്‍ ജയിലഴിയ്ക്കുള്ളില്‍. ആലക്കാട് വലിയപള്ളിക്ക് സമീപത്തെ ഓലിയന്റകത്ത് പൊയില്‍…
Read More » - 22 February
സൗദിയിൽ ഇന്ധന ടാങ്കുറുകള്‍ കൂട്ടിയിടിച്ച് വൻ തീപിടിത്തം
റിയാദ് : സൗദി അറേബ്യയിൽ ഇന്ധന ടാങ്കുറുകള്‍ കൂട്ടിയിടിച്ച് വൻ തീപിടിത്തം. ജിസാനില്‍ ബേശ് ഇന്‍ഡസ്ട്രിയല്‍ സിറ്റിയിലാണ് കഴിഞ്ഞ ദിവസം അപകടമുണ്ടായത്. വിവരമറിഞ്ഞയുടൻ സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ്…
Read More » - 22 February
ഉറങ്ങാൻ സൗകര്യമുണ്ടെന്ന് പറഞ്ഞ് ലക്ഷ്വറി ബസിന് മുകളില്‍ വെച്ച് തന്നെ ഡ്രൈവറും കണ്ടക്ടറും ചേര്‍ന്ന് ബലാത്സംഗം ചെയ്തെന്ന് യുവതി
വഡോദര: ബസ് ഡ്രൈവറും കണ്ടക്ടറും ചേര്‍ന്ന് യുവതിയെ ബലാത്സംഗം ചെയ്തതായി പരാതി. ഗുജറാത്തിലെ വഡോദരയിലാണ് സംഭവം. സ്വകാര്യ ബസില്‍ ബുധനാഴ്ചയാണ് സംഭവം ഉണ്ടായത്. മധ്യപ്രദേശിലെ കുക്സി ടൗണില്‍…
Read More » - 22 February
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആഗോള ബഹുമുഖ പ്രതിഭയെന്ന് വിശേഷിപ്പിച്ച് സുപ്രീംകോടതി ജസ്റ്റിസ്
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആഗോള ബഹുമുഖ പ്രതിഭയെന്ന് വിശേഷിപ്പിച്ച് സുപ്രീംകോടതി ജസ്റ്റിസ് അരുണ്‍ മിശ്ര. ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട ദീര്‍ഘദര്‍ശിയാണ് നരേന്ദ്ര മോദിയെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. സുപ്രീം…
Read More » - 22 February
ഐഎസ്എല്ലിൽ ഇന്ന് സൂപ്പർ പോരാട്ടം : നിലവിലെ ചാമ്പ്യന്മാരും എടികെയും ഏറ്റുമുട്ടും
ബെംഗളൂരു : ഐഎസ്എല്ലിൽ ഇന്ന് പ്ലേ ഓഫ് ഉറപ്പിച്ചവരുടെ സൂപ്പർ പോരാട്ടം. ബെംഗളുരുവിൽ രാത്രി 7.30നു നിലവിലെ ചാമ്പ്യന്മാരായ ബെംഗളൂരു എഫ് സിയും, എടികെയും തമ്മിൽ ഏറ്റുമുട്ടും.…
Read More » - 22 February
സൂര്യാതപവും ആരോഗ്യ പ്രശ്നങ്ങളും : ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
തിരുവനന്തപുരം: കാലാവസ്ഥാ വ്യതിയാനം മൂലം അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിലും ചില ജില്ലകളില്‍ നിന്നും സൂര്യാതപം കൊണ്ടുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനാലും എല്ലാവരും മുന്‍കരുതലെടുക്കണമെന്ന്…
Read More » - 22 February
വാഹനങ്ങളില്‍ പോകുന്നവര്‍ക്ക് പൊലീസിന്റെ മുന്നറിയിപ്പ് : പോകുന്ന വഴിയില്‍ കറന്‍സികള്‍ ചിതറി കെടന്നാല് അതെടുക്കാന്‍ ശ്രമിക്കരുത് : അത് വന്‍ കെണി
കൊച്ചി: വാഹനങ്ങളില്‍ പോകുന്നവര്‍ക്ക് പൊലീസിന്റെ മുന്നറിയിപ്പ് , പോകുന്ന വഴിയില്‍ കറന്‍സികള്‍ ചിതറി കിടക്കുന്നത് കണ്ടാല്‍ അതെടുക്കാന്‍ ശ്രമിക്കരുത്. അതൊരു കെണിയാണ് നിങ്ങളുടെ ശ്രദ്ധ തിരിച്ച് പണം…
Read More » - 22 February
വഴിയരുകില്‍ നിന്ന് വെടിയുണ്ടകള്‍ കിട്ടി
കൊല്ലം•കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴയില്‍ വഴിയരുകില്‍ നിന്ന് വെടിയുണ്ടകള്‍ കിട്ടി. നാട്ടുകാര്‍ക്കാണ് വെടിയുണ്ടകള്‍ ലഭിച്ചത്. 14 വെടിയുണ്ടകളില്‍ 12 എണ്ണം ഒരേ തരത്തില്‍ ഉള്ളതും, രണ്ടെണ്ണം മറ്റൊരു തരത്തില്‍…
Read More » - 22 February
ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു : ഒരു ഭീകരനെ പിടികൂടി
ശ്രീനഗർ : ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. ജമ്മു കശ്മീരില്‍ കഴിഞ്ഞ ദിവസമുണ്ടായ ഏറ്റുമുട്ടലിൽ ലഷ്കർ ഇ തോയ്ബ ഭീകരരായ നവീദ് അഹമ്മദ് ഭട്ട്, ആക്വിബ് യാസീന്‍…
Read More » - 22 February
സ്വര്‍ണത്തിന് വില കുതിച്ച് കയറിയതോടെ സംസ്ഥാനത്ത് കവര്‍ച്ച കൂടുന്നു : ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിന് പോയതക്കത്തില്‍ വീട് കുത്തിത്തുറന്ന് വന്‍ കവര്‍ച്ച
കൊച്ചി: സ്വര്‍ണത്തിന് വില കുതിച്ച് കയറിയതോടെ സംസ്ഥാനത്ത് കവര്‍ച്ച കൂടുന്നു. ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിന് പോയതക്കത്തില്‍ വീട് കുത്തിത്തുറന്ന് വന്‍ കവര്‍ച്ച. 40 പവന്റെ ആഭരണങ്ങളാണ് കവര്‍ച്ച ചെയ്തിരിക്കുന്നത്.…
Read More » - 22 February
സിപിഎം നേതാവിന്റെ മരണം കൊലപാതകമെന്ന് സൂചന : മൃതദേഹം കാണപ്പെട്ടത് കഴുത്തില്‍ പ്ലാസ്റ്റിക് കയര്‍ ചുറ്റിയ നിലയിലും വാതില്‍ തുറന്ന നിലയിലും
പാറ്റ്ന: സിപിഎം നേതാവിന്റെ മരണം കൊലപാതകമെന്ന് സൂചന. സിപിഎം ജില്ലാ കമ്മിറ്റിയംഗത്തെയാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബിഹാറിലെ ബെഗുസരായി ജില്ലയിലെ സിപിഎം നേതാവ് രാജീവ്…
Read More » - 22 February
യുഎസ് പ്രസിഡന്റ് ട്രംപിനൊപ്പം താജ്മഹല്‍ സന്ദര്‍ശനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയില്ല : അതിനുള്ള കാരണം ചൂണ്ടിക്കാട്ടി അധികൃതരുടെ റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി : യുഎസ് പ്രസിഡന്റ് ട്രംപിനൊപ്പം താജ്മഹല്‍ സന്ദര്‍ശനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയില്ല. അതിനുള്ള കാരണം ചൂണ്ടിക്കാട്ടി അധികൃതരുടെ റിപ്പോര്‍ട്ട്. അഹമ്മദാബാദിലെ റോഡ് ഷോക്കും നമസ്തേ ട്രംപ് പരിപാടിക്കും…
Read More »