Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2020 -30 January
ചന്ദ്രശേഖര്‍ ആസാദിന്റെ നേതൃത്വത്തിൽ നാളെ കോഴിക്കോട് നടത്താനിരുന്ന പീപ്പിള്‍ സമ്മിറ്റ് മാറ്റിവെച്ചു
കോഴിക്കോട്: ഭീം ആര്‍മി പാര്‍ട്ടി നേതാവ് ചന്ദ്രശേഖര്‍ ആസാദിന്റെ നേതൃത്വത്തിൽ കോഴിക്കോട് കടപ്പുറത്ത് ജനുവരി 31 ന് നടത്താനിരുന്ന പീപ്പിള്‍ സമ്മിറ്റ് പരിപാടി മാറ്റി വെച്ചു. ചന്ദ്രശേഖറിന്റെ…
Read More » - 30 January
‘കൊറോണ വൈറസ്’ സാധാരണക്കാര്‍ക്കിടയില്‍ വലിയ തോതില്‍ ആശങ്ക : തെരുവില്‍ കിടന്ന് വൃദ്ധന് ദാരുണ മരണം : കൊറോണ ബാധിച്ചെന്ന് അഭ്യൂഹം
‘കൊറോണ വൈറസ്’ സാധാരണക്കാര്‍ക്കിടയില്‍ വലിയ തോതില്‍ ആശങ്ക, തെരുവില്‍ കിടന്ന് വൃദ്ധന് ദാരുണ മരണം . കൊറോണ ബാധിച്ചെന്ന് അഭ്യൂഹം. സിഡ്നിയിലെ ചൈനാടൗണില്‍ ചൊവ്വാഴ്ച രാത്രി നടന്ന…
Read More » - 30 January
തോക്കും വടിവാളുമേന്തി യജമാനന്മാരുടെ ആജ്ഞയ്ക്ക് കാതോര്‍ത്ത് നില്ക്കുന്ന ഒരു ഗുണ്ടാപ്പട അണിയറയില്‍ സജ്ജമാണ്; തോമസ് ഐസക്ക്
തിരുവനന്തപുരം: ജാമിയാ മിലിയയിലെ സമരക്കാര്‍ക്കെതിരെ വെടിയുണ്ടയുതിർത്ത സംഭവത്തിൽ പ്രതികരണവുമായി ധനമന്ത്രി ഡോ.ടി..എം തോമസ് ഐസക്ക്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. തോക്കും വടിവാളുമേന്തി യജമാനന്മാരുടെ ആജ്ഞയ്ക്ക് കാതോര്‍ത്തു നില്ക്കുന്ന…
Read More » - 30 January
കെഎസ്ഇബിക്ക് മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ്
തിരുവനന്തപുരം: സബ് സ്റ്റേഷന് ഓപ്പറേറ്റര്‍മാരായി ജോലി ചെയ്യുന്ന കരാര്‍ ജീവനക്കാര്‍ക്ക് വര്‍ഷാവര്‍ഷം എലിജിബിലിറ്റി പരീക്ഷ നടത്തുതിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്. ഇതേ തസ്തികയില്‍ ജോലി ചെയ്യുന്ന…
Read More » - 30 January
മുരിങ്ങയിലയുടെ ഗുണങ്ങള്‍
മുരിങ്ങയിലയെ അത്ര നിസാരമായി കാണേണ്ട. പലര്‍ക്കും മുരിങ്ങയില കഴിച്ചാലുള്ള ആരോ?ഗ്യ?ഗുണങ്ങളെ കുറിച്ച് അറിയില്ല. നിരവധി രോഗങ്ങള്‍ ഇല്ലാതാക്കാനുള്ള കഴിവ് മുരിങ്ങയിലയ്ക്കുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. മുരിങ്ങയില കഴിച്ചാലുള്ള…
Read More » - 30 January
എല്ലാം ഉചിതമായി ചെയ്യുകയും ആളുകളെ അറിയിക്കുകയും ചെയ്യുന്ന ഒരു മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയുമാണ് നമുക്കുള്ളത്; കൊറോണ വൈറസിനെക്കുറിച്ച് ഭയക്കേണ്ടതില്ലെന്ന് മുരളി തുമ്മാരുക്കുടി
ലോകത്തെ ഭീതിയിലാഴ്ത്തി കൊറോണ വൈറസ് പടരുമ്പോൾ ആവശ്യത്തിനുള്ള മാർഗ്ഗനിർദ്ദേശങ്ങളുമായി മുരളി തുമ്മാരുക്കുടി. നിപ്പ പോലെ അപകടകാരിയായ ഒരു വൈറസ് സാഹചര്യത്തെ നന്നായി കൈകാര്യം ചെയ്ത പരിചയവുമായിട്ടാണ് നമ്മുടെ…
Read More » - 30 January
ഭാര്യയെയും 20 കുട്ടികളെ ബന്ദികളാക്കി കൊലക്കേസ് പ്രതി; വെടിവെപ്പ്, കമാന്‍ഡോ നടപടി
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ കൊലക്കേസ് പ്രതി 20 കുട്ടികളെ ബന്ദികളാക്കി. ഫാറൂഖാബാദ് ജില്ലയിലെ ഒരു ഗ്രാമത്തിലാണ് കുട്ടികളെ ബന്ദികളാക്കിയിരിക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.കൊലക്കേസ് പ്രതിയായ സുഭാഷ് ബദ്ദാമാണ്…
Read More » - 30 January
രോഗ പ്രതിരോധത്തിന് ഏറ്റവും ബെസ്റ്റ് തുളസി
ധാരാളം ഗുണങ്ങളുള്ള ഒന്നാണ് തുളസി. രോഗപ്രതിരോധ ശേഷിയെ ശക്തിപ്പെടുത്തുന്നതും, പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതും, ബാക്ടീരിയ, വൈറല്‍ അണുബാധുകളെ നേരിടാനും വിവിധ മുടി, ചര്‍മ്മ രോഗങ്ങളെ ?പ്രതിരോധിക്കാനും തുളസി സിദ്ധൗഷധമാണ്?.…
Read More » - 30 January
ലോകത്തിലെ ഏറ്റവും വലിയ ധ്യാനകേന്ദ്രം ഹൈദ്രാബാദില്‍
ലോകത്തിലെ ഏറ്റവും വലിയ ധ്യാനകേന്ദ്രം ഹൈദ്രാബാദില്‍ തുറന്നു. കന്ഹ ശാന്തി വനത്തില്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആഗോള ആസ്ഥാനത്താണ് ഈ ധ്യാനകേന്ദ്രം. ഹാര്‍ട്ട്ഫുള്‍നെസിന്റെ നിലവിലെ മാര്‍ഗദര്‍ശിയായ ഡാജി എന്ന് സ്നേഹപൂര്‍വം…
Read More » - 30 January
കൊറോണ വൈറസ് ബാധ ലോകം ഭീതിയില്‍ : ടെക്ക് ലോകത്ത് മാന്ദ്യം
ബെയ്ജിങ്: ചൈനയിലെ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ലോകം ഭീതിയിലാണ്. ലോകത്തെ മുന്‍നിര സാങ്കേതിക വ്യവസായ സ്ഥാപനങ്ങളെല്ലാം കനത്ത സാമ്പത്തിക പ്രതിസന്ധിയാണ് മുന്നില്‍ കാണുന്നത്. ഗൂഗിള്‍, ആപ്പിള്‍…
Read More » - 30 January
മദ്യപിച്ചാലും രസം കുടിച്ചാലും കൊറോണ വൈറസ് നശിക്കും; നോണ്‍ വെജ് കഴിക്കരുത്; പ്രചരിക്കുന്ന വാർത്തകൾക്ക് പിന്നിലെ സത്യം ഇതാണ്
കേരളത്തില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ നിരവധി വ്യാജസന്ദേശങ്ങളാണ് പ്രചരിക്കുന്നത്. മദ്യപിച്ചാല്‍ വൈറസ് നശിക്കുമെന്നും രസം കുടിച്ചാല്‍ വൈറസ് ബാധ തടയാമെന്നും തരത്തിലുള്ള സന്ദേശങ്ങളും പ്രചരിക്കുന്നുണ്ട്.…
Read More » - 30 January
ഒരു മത്സരത്തിൽ 11 ഗോളുകൾ അടിച്ചു കൂട്ടി കാനഡ, ഗോള്‍വേട്ടയില്‍ റെക്കോഡിട്ട് ക്രിസ്റ്റീന്‍ സിൻക്ലയർ
ടെക്സാസ്: അന്താരാഷ്ട്ര ഫുട്ബോളില്‍ കൂടുതൽ ഗോളുകൾ സ്വന്തമാക്കി റെക്കോർഡിട്ട് കാനഡയുടെ വനിത താരം ക്രിസ്റ്റീന്‍ സിന്‍ക്ലയര്‍. ഒളിമ്പിക് യോഗ്യതാ റൗണ്ടില്‍ സെന്റ് കിറ്റ്സിനെതിരേ ഇരട്ടഗോള്‍ നേടിയതോടെ ഏറ്റവും…
Read More » - 30 January
കണ്ണൂര്‍ രാജ്യാന്തര വിമാന താവളത്തിൽ സ്വര്‍ണക്കടത്തുകാരുടെ സ്വൈര്യവിഹാരം; പുതുവര്‍ഷം പിറന്നപ്പോള്‍ പിടികൂടിയത് ഒന്നര കോടിയുടെ സ്വര്‍ണം
കണ്ണൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാന താവളം സ്വര്‍ണക്കടത്തുകാരുടെ ഇഷ്ട കേന്ദ്രമാകുന്നു. പുതുവര്‍ഷം തുടങ്ങിയപ്പോള്‍ തന്നെ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും പിടികൂടിയത് ഒന്നരക്കോടി രൂപയുടെ സ്വര്‍ണമാണ്. മലദ്വാരത്തിലും അടിവസ്ത്രത്തിനുളളിലും…
Read More » - 30 January
കൊറോണ വൈറസ് : ഒരു കപ്പലില്‍നിന്ന് പുറത്തിറങ്ങാതെ ഏഴായിരത്തോളം പേര് … വിവരങ്ങള്‍ പുറത്തുവിട്ട് അധികൃതര്‍
റോം: കൊറോണ വൈറസ് സംശയത്തെ തുടര്‍ന്ന് ഒരു കപ്പലില്‍നിന്ന് പുറത്തിറങ്ങാതെ ഏഴായിരത്തോളം പേര്. കപ്പലില്‍ യാത്രചെയ്തിരുന്ന ചൈനീസ് ദമ്പതികള്‍ക്ക് കൊറോണ വൈറസ് ബാധയുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് മുഴുവന്‍…
Read More » - 30 January
കൊറോണ, കേരളത്തിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ പുതിയ കണക്കുകൾ പുറത്ത്
തിരുവനന്തപുരം ∙ കേരളത്തിൽ കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിൽ പുതുതായി 247 പേരുള്‍പ്പെടെ ഇതുവരെ ആകെ 1053 പേര് നിരീക്ഷണത്തിലാണെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. അതില്‍ 15…
Read More » - 30 January
ഇറക്കുമതി ചെയ്ത ഉള്ളി തുറമുഖങ്ങളില്‍ കെട്ടികിടക്കുന്നു; കുറഞ്ഞവിലയ്ക്ക് വിപണിയിൽ ലഭ്യമാകുമെന്ന് സൂചന
ന്യൂഡല്‍ഹി: ഇറക്കുമതി ചെയ്ത ഉള്ളി തുറമുഖങ്ങളില്‍ കെട്ടികിടക്കുന്നതിനാല്‍ കുറഞ്ഞവിലയ്ക്ക് വിപണിയിൽ ലഭ്യമാക്കാൻ തീരുമാനം. കിലോയ്ക്ക് 22 രൂപയ്ക്ക് സംസ്ഥാനങ്ങള്‍ക്ക് നല്‍കാനാണ് കേന്ദ്രസർക്കാർ ആലോചിക്കുന്നത്. വിലക്കയറ്റം മറികടക്കാന്‍ ഇറക്കുമതി…
Read More » - 30 January
ശ്രീറാം വെങ്കിട്ടരാമനെ തിരിച്ചെടുക്കില്ല, സസ്പെൻഷൻ കാലാവധി മുഖ്യമന്ത്രി ഇടപെട്ട് നീട്ടി
തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമനെ തിരിച്ചെടുക്കില്ല, സസ്പെൻഷൻ കാലാവധി മുഖ്യമന്ത്രി ഇടപെട്ട് നീട്ടി. നാളെ സസ്പെൻഷൻ കാലാവധി തീരാനിരിക്കെയാണ് നടപടി. 90 ദീവസത്തേയ്ക്കാണ് സസ്പെൻഷൻ നീട്ടിയത്. തിരിച്ചെടുക്കണമെന്ന ചീഫ്…
Read More » - 30 January
കളിയിക്കാവിള കൊലപാതകം: പ്രതികള്‍ താടിയും മുടിയും വെട്ടി, വേഷം മാറിയത് വടകരയിൽ വെച്ച്
വടകര: കളിയിക്കാവിളയില്‍ തമിഴ്നാട് എ.എസ്.ഐയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ വടകരയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതികള്‍ ട്രെയിനില്‍ നിന്ന് വടകരയില്‍ ഇറങ്ങി വസ്ത്രം വാങ്ങുകയും ബാര്‍ബര്‍ ഷോപ്പില്‍…
Read More » - 30 January
കൊറോണ വൈറസ്; ഹോമിയോ, യുനാനി ചികിത്സകൾ പരീക്ഷിക്കാൻ ഒരുങ്ങുന്നവർക്ക് മുന്നറിയിപ്പ്
തിരുവനന്തപുരം: കൊറോണ വൈറസ് ബാധിച്ചവരും നിരീക്ഷണത്തിലുള്ളവരും ഹോമിയോ, യുനാനി മരുന്നുകൾ രോഗശമനത്തിനായി ഉപയോഗിക്കരുതെന്ന മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ. രോഗമില്ലാത്തവർ പ്രതിരോധശേഷി കൂട്ടാനായി ഇത്തരം മരുന്നുകൾ ഉപയോഗിക്കുന്നതിൽ കുഴപ്പമില്ലെന്നും…
Read More » - 30 January
സ്വന്തം ജനങ്ങളെ കൊല്ലുന്നവര്‍… ഇന്ത്യ-പാക് പ്രധാനമന്ത്രിമാരെ രൂക്ഷമായി വിമര്‍ശിച്ച് സമാധാന പ്രവര്ത്തകന്
ന്യൂഡല്‍ഹി: സ്വന്തം ജനങ്ങളെ കൊല്ലുന്നവര്‍… ഇന്ത്യ-പാക് പ്രധാനമന്ത്രിമാരെ രൂക്ഷമായി വിമര്‍ശിച്ച് സമാധാന പ്രവര്ത്തകന്. സമാധാന പ്രവര്‍ത്തകനും ഡോക്യുമെന്ററി സംവിധായകനുമായ തപന്‍ ബോസാണ് ഇരു രാജ്യങ്ങളിലേയും ഭരണാധികാരികള്‍ക്കെതിരെ രൂക്ഷ…
Read More » - 30 January
ഷര്‍ജീല്‍ ഇമാമിനെ വിട്ടുകിട്ടണമെന്ന ആവശ്യവുമായി ആസാം പോലീസ്, പ്രൊഡക്ഷന്‍ വാറണ്ട് പുറപ്പെടുവിക്കുമെന്ന് ആസാം ഡി.ജി.പി
രാജ്യദ്രോഹ കുറ്റത്തിന് അറസ്റ്റിലായ മുന്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥി ഷര്‍ജീല്‍ ഇമാമിനെ വിട്ടുകിട്ടണമെന്ന ആവശ്യവുമായി ആസാം പോലീസ്. രാജ്യദ്രോഹ പരാമര്‍ശം നടത്തിയ ഷര്‍ജീല്‍ ഇമാമിനെതിരെ ആദ്യം കേസെടുത്തത് ആസാം…
Read More » - 30 January
പ്രളയവും നിപയും അതിജീവിച്ചവരാണ് നമ്മള്, കൊറോണയും അതിജീവിക്കും; മോഹൻലാൽ
പ്രളയവും നിപയും അതിജീവിച്ച പോലെ തന്നെ കൊറോണയെയും നമ്മൾ അതിജീവിക്കുമെന്ന് മോഹൻലാൽ. മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന കേരളത്തിലെ മെഡിക്കല്‍ വിദ്യാര്‍ഥികളുടെ ശൃംഘലയായ നിര്‍ണയം എന്ന ഗ്രൂപ്പിന്റെ ജാഗ്രതാനിര്‍ദേശം…
Read More » - 30 January
പാർലമെന്റ് സമ്മേളനം നാളെ തുടങ്ങും; പ്രതിപക്ഷത്തിന് ഇത് നിർണ്ണായകം: അഞ്ചു ട്രില്യൺ എക്കണോമിയിലേക്കുള്ള മാർഗ്ഗരേഖയാവും ബജറ്റ്- മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.വി.എസ് ഹരിദാസ് എഴുതുന്നു
പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് നാളെ, ജനുവരി 31 ന് തുടക്കമാവുകയാണ്. രാവിലെ 11 ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും. മറ്റന്നാൾ,…
Read More » - 30 January
പൗരത്വ നിയമം: യുഡിഎഫിന്റെ മനുഷ്യ ഭൂപടത്തിൽ അണിനിരന്ന് ആയിരങ്ങൾ
പൗരത്വ നിയമത്തിനെതിരായ പ്രതിഷേധ സൂചകമായി യുഡിഎഫ് സംഘടപ്പിച്ച മനുഷ്യ ഭൂപടത്തിൽ അണിചേർന്ന് ആയിരങ്ങൾ. പന്ത്രണ്ട് ജില്ലാ കേന്ദ്രങ്ങളിലായി സൃഷ്ടിച്ച മനുഷ്യഭൂപടത്തിൽ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. ചങ്കുറപ്പോടെ ഭാരതമെന്ന…
Read More » - 30 January
ഈ കാര്യങ്ങള്‍ മാനസികാരോഗ്യത്തെ ബാധിയ്ക്കും
തിരക്ക് പിടിച്ച ഈ ജീവിതത്തില്‍ പലരും അവരുടെ മാനസികാരോഗ്യത്തെ കുറിച്ച് ചിന്തിക്കാറുപോലുമില്ല. ഉത്കണ്ഠ, വിഷാദം മുതലായ മാനസികപ്രശ്നങ്ങള്‍ ഇന്ന് പലരെയും അലട്ടുന്നുണ്ട്. മാനസികാരോഗ്യത്തിന് വേണ്ടി എന്തൊക്കെ ചെയ്യാം,…
Read More »