Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2020 -28 January
സ്വവര്‍ഗ വിവാഹവും സ്പെഷ്യല്‍ മാരേജ് ആക്ടും; സംസ്ഥാനത്തെ ആദ്യ ഗേ ദമ്പതിമാർ ഹൈക്കോടതിയെ സമീപിച്ചു
സ്വവര്‍ഗ വിവാഹം സ്പെഷ്യല്‍ മാരേജ് ആക്ടിന്റെ കീഴിൽ കൊണ്ടുവരണമെന്ന ആവശ്യവുമായി ആദ്യ സ്വവർഗ ദമ്പതികള്‍ ഹൈക്കോടതിയില്‍. സ്വവര്‍ഗ വിവാഹം സ്പെഷ്യല്‍ മാരേജ് ആക്ട് 1954ന് കീഴില്‍ കൊണ്ടുവരണമെന്ന…
Read More » - 28 January
സ്കൂള്‍-കോളേജ് വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ച് ലഹരിമരുന്ന് വില്പന; യുവാവ് അറസ്റ്റില്‍
കൊച്ചി: വിനോദയാത്രയ്ക്കെത്തുന്ന സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളെ ലക്ഷ്മിട്ട് ലഹരി മരുന്ന വില്‍പ്പന നടത്തിയ അസം സ്വദേശിയായ യുവാവ് അറസ്റ്റിലായി. എക്സൈസ് ആണ് ഇയാളെ പിടികൂടിയത്. ഇയാളില്‍ നിന്നും…
Read More » - 28 January
രാഷ്ട്രീയവിദ്വേഷം തീര്‍ക്കാനുള്ള ഇടമല്ല കോടതി, താക്കീതുമായി ചീഫ് ജസ്റ്റിസ്
ന്യൂഡല്‍ഹി: രാഷ്ട്രീയവിദ്വേഷം തീര്‍ക്കാന്‍ കോടതിമുറികള്‍ അരങ്ങാക്കരുതെന്ന ശക്തമായ താക്കീതുമായി ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ. പശ്ചിമ ബംഗാളിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരേ ബി.ജെ.പി. നല്കിയ ഹര്‍ജി പരിഗണിക്കവെയാണ് ചീഫ്…
Read More » - 28 January
അഫ്ഗാനിസ്ഥാനില്‍ വിമാനം തകര്‍ന്നുവീണ സംഭവത്തില്‍ ദുരൂഹത ഏറുന്നു : പുതിയ അവകാശവാദവുമായി താലിബാന്
കാബുള്‍ : പുതിയ അവകാശവാദവുമായി താലിബാന് രംഗത്തെത്തിയതോടെ അഫ്ഗാനിസ്ഥാനില്‍ വിമാനം തകര്‍ന്നുവീണ സംഭവത്തില്‍ ദുരൂഹത ഏറുന്നു. യുഎസിന്റെ സൈനിക വിമാനമാണ് തകര്‍ത്തതെന്ന അവകാശവാദവുമായാണ് താലിബാന് രംഗത്തെത്തിയത്. ഉന്നത…
Read More » - 28 January
‘കോബിയുടെ അന്ത്യം ഹെലികോപ്റ്റര്‍ അപകടത്തിലാകും’; 2012-ലെ പ്രവചനം സത്യമായി; ബാസ്കറ്റ്ബോള്‍ ഇതിഹാസത്തിന്റെ മരണവും, പ്രവചനവും ചർച്ചയാകുന്നു
അമേരിക്കന്‍ ബാസ്കറ്റ്ബോള്‍ ഇതിഹാസം കോബി ബ്രയാന്റിന്റെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലിലാണ് ലോകം. എന്നാൽ കോബിയുടെ മരണവുമായി ബന്ധപ്പെട്ട ഒരു പ്രവചനമാണ് ഇപ്പോൾ ചർച്ചയാകുന്നത്. കോബി ബ്രയാന്റിന്റെ മരണം…
Read More » - 28 January
ശക്തമായ ഭൂചലനം: റിക്ടര്‍ സ്കെയിലില്‍ 5.7 തീവ്രത രേഖപ്പെടുത്തി
അമേരിക്കയില്‍ ശക്തമായ ഭൂചലനമുണ്ടായി റിക്ടര്‍ സ്കെയിലില്‍ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തപ്പെട്ടിട്ടില്ല.
Read More » - 28 January
പൗരത്വ നിയമ ഭേദഗതി: പിഴവ് പാടില്ല; സ്യൂട്ട് ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ്
പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്ത് ഫയല്‍ ചെയ്ത സ്യൂട്ട് ഹര്‍ജിയിൽ സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതിയുടെ നോട്ടീസ്. ഹർജിക്കൊപ്പം നല്കിയ രേഖകളിലെ പിഴവ് നീക്കാനാണ് സംസ്ഥാന…
Read More » - 28 January
തൃശ്ശൂർ ജില്ലയിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളെക്കുറിച്ച് അറിയാം
തൃശ്ശൂര്‍ പട്ടണത്തില്‍ നിന്നും 29 കിലോമീറ്റര്‍ പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഹൈന്ദവ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ്. ചാവക്കാട് താലൂക്കിലെ ഗുരുവായൂര്‍…
Read More » - 28 January
ഗസ്റ്റ് ലക്ചറർ ഒഴിവ് : ഇന്റർവ്യൂ
ദേശമംഗലം ഗവ. ഐ ടി ഐയിലേക്ക് എംപ്ലോയ്മെന്റ് സ്കിൽസ് ഗസ്റ്റ് ലക്ചറുടെ ഒഴിവുണ്ട്. താഴെ പറയുന്ന യോഗ്യതയുള്ളവർ ഐ ടി ഐ ഓഫീസിൽ ജനുവരി 29 രാവിലെ…
Read More » - 28 January
ഓഫീസ് അസിസ്റ്റന്റ് നിയമനം : അപേക്ഷ ക്ഷണിച്ചു
മാത്തറയിലെ കനറാബാങ്ക് സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ഓഫീസ് അസിസ്റ്റന്റിനെ നിയമിക്കുന്നു. യോഗ്യത – ഏതെങ്കിലും വിഷയത്തിലുളള ബിരുദം. കമ്പ്യൂട്ടര്‍ പരിജ്ഞാനം ഇംഗ്ലീഷ് മലയാളം ടൈപ്പിങ്ങ് എന്നിവ അറിഞ്ഞിരിക്കണം.…
Read More » - 28 January
വീട്ടുമുറ്റത്തെ കിണറ്റിൽ വീണ് പിഞ്ചു കുഞ്ഞിന് ദാരുണമരണം
കൊച്ചി : വീട്ടുമുറ്റത്തെ കിണറ്റിൽ വീണ് പിഞ്ചു കുഞ്ഞിന് ദാരുണമരണം. ആലുവയിൽ ബിനാനിപുരത്ത് ആദിക്കെന്ന രണ്ട് വയസുള്ള കുട്ടിയാണ് മരിച്ചത്. വൈകിട്ട് ആറ് മണിയോടെയാണ് അപകടം. മുറ്റത്ത്…
Read More » - 28 January
ദുബായ് വിമാനത്താവളത്തില്‍ അഞ്ച് കിലോയിലധികം മയക്കുമരുന്നുമായി പിടികൂടിയ വിദേശ വനിതയ്ക്ക് ശിക്ഷ വിധിച്ചു
ദുബായ്: മയക്കുമരുന്നുമായി ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടിയിലായ വിദേശ വനിതയ്ക്ക് ശിക്ഷ വിധിച്ചു. ബ്രിട്ടീഷ് വനിതയ്ക്ക് 10 വര്‍ഷം തടവ് ശിക്ഷയാണ് വിധിച്ചത്. ദുബായ് പ്രാഥമിക കോടതി…
Read More » - 28 January
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ചുവിളിക്കണമെന്ന പ്രമേയത്തില്‍ ഉറച്ചു നില്ക്കുന്നു, നിയമസഭ പ്രമേയം ചര്‍ച്ച ചെയ്തു പാസാക്കണം : രമേശ് ചെന്നിത്തല
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ രാഷ്ട്രപതി തിരിച്ചു വിളിക്കണമെന്ന പ്രമേയത്തിലുറച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. നിയമസഭ പ്രമേയം ചര്‍ച്ച ചെയ്തു പാസാക്കണം. സഭാനേതാവായ മുഖ്യമന്ത്രിയാണ് പ്രമേയം…
Read More » - 28 January
ഇലക്ട്രിക് സ്കൂട്ടര്‍ അവതരിപ്പിച്ച് ടിവിഎസ് : ബജാജ് ചേതക് ഇലക്ട്രിക്കിന് കടുത്ത വെല്ലുവിളി
ബജാജ് ചേതക് ഇലക്ട്രിക്കിന് കടുത്ത വെല്ലുവിളിയുമായി ടിവിഎസ്. തങ്ങളുടെ ആദ്യ ഇലക്ട്രിക് സ്കൂട്ടര്‍ ഐ ക്യൂബ് ടിവിഎസ് അവതരിപ്പിച്ചു. എല്‍ഇഡി ഹെഡ്ലാമ്പുകള്‍, പൂര്‍ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍,…
Read More » - 27 January
രണ്ടര വയസ്സുകാരനെ കൊലപ്പെടുത്തി അമ്മ കാമുകനൊപ്പം ഒളിച്ചോടി
ഛണ്ഡീഗഡ്: ബുറൈല്‍ ഗ്രാമത്തില്‍ രണ്ടര വയസ്സുകാരനെ കൊലപ്പെടുത്തി കിടക്കക്കടിയിലെ രഹസ്യ അറയില്‍ ഒളിപ്പിച്ച് അമ്മ കാമുകനൊപ്പം ഒളിച്ചോടി. തിങ്കളാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. ഭാര്യ മകനെ…
Read More » - 27 January
യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ കേരളാ ബാങ്ക് പിരിച്ചുവിടുമെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ കേരള ബാങ്ക് പിരിച്ചുവിടുമെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തിരുവനന്തപുരത്ത് യു.ഡി.എഫ് സഹകാരി മഹാസംഗമത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കവെയാണ് ചെന്നിത്തല…
Read More » - 27 January
ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സുരക്ഷാ സേന വധിച്ചു : ആയുധങ്ങളും സ്ഫോടകവസ്തുക്കളും കണ്ടെടുത്തു
ശ്രീനഗർ : ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സുരക്ഷാ സേന വധിച്ചു. ജമ്മു കാഷ്മീരിൽ ബിജ്ബെറയിൽ കാഷ്മീർ പോലീസും സുരക്ഷാ സേനയും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ ഭീകരനെ വധിക്കുകയായിരുന്നു.…
Read More » - 27 January
മൂന്ന് മുതല്‍ ഏഴു സെക്കന്‍ഡിനകം കുറ്റവാളികളെ കണ്ടെത്തുന്ന നൂതന സാങ്കേതിക വിദ്യയുമായി കേരളാ പൊലീസ്
തിരുവനന്തപുരം: കുറ്റവാളികളെ കയ്യോടെ പിടികൂടാനുള്ള നൂതന സാങ്കേതിക വിദ്യയുായ സെന്‍ട്രല്‍ ഇന്റര്‍ഷന്‍ മോണിറ്ററിംഗ് സിസ്റ്റം പദ്ധതിയുമായി കേരളാ പൊലീസ്. പുതിയ സംവിധാനം നടപ്പിലാകുന്നതോടെ ആരെങ്കിലും സ്ഥാപനം ആക്രമിച്ചാല്‍…
Read More » - 27 January
ഗവര്‍ണറുടെ നിലപാടുകളോടു വിയോജിപ്പുണ്ടെങ്കിലും ഏറ്റുമുട്ടല്‍ ആവശ്യമില്ല; ഇടതുമുന്നണികളുടെ തീരുമാനം ഇങ്ങനെ
തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിയില്‍ ഗവര്‍ണറുടെ നിലപാടുകളോടു വിയോജിപ്പുണ്ടെങ്കിലും ഏറ്റുമുട്ടല്‍ ആവശ്യമില്ലെന്ന തീരുമാനത്തിലേക്ക് സർക്കാരും ഇടതുപക്ഷ സംഘടനകളും. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനെ തിരിച്ചുവിളിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ കൊണ്ടുവരുന്ന…
Read More » - 27 January
ശക്തമായ മഴയും മണ്ണിടിച്ചിലും : മരണസംഖ്യ ഉയരുന്നു
ബ്രസീലിയ: തെക്കൻ ബ്രസീലിലുണ്ടായ ശക്തമായ മഴയിലും മണ്ണിടിച്ചിലിലുംപെട്ട് മരിക്കുന്നവരുടെ എണ്ണം ഉയരുന്നു. 57 പേർ മരിച്ചുവെന്ന റിപ്പോർട്ടുകളണ് ഒടുവിലായി പുറത്തു വന്നിരിക്കുന്നത്. മിനാസ് ജെറൈസിൽ മാത്രമായി 48…
Read More » - 27 January
അര്‍ജന്റീനിയന്‍ സൂപ്പര്‍ താരം സ്പെയ്ന്‍ വിടുന്നു ; ഇനി അറേബ്യന്‍ മണ്ണില്‍
അര്‍ജന്റീനിയന്‍ താരവും സ്പാനിഷ് സൂപ്പര്‍ ക്ലബായ സെവിയ്യയുടെ മധ്യനിരതാരവുമായ എവര്‍ ബനേഗ ക്ലബ് വിടുന്നു. ഈ സീസണ് അവസാനിക്കുന്നതോടെ 31കാരനായ ബനേഗ സെവിയ്യ വിടും. ശേഷം സൗദി…
Read More » - 27 January
യുഎഇയിൽ ഷോപ്പിങ് മാളില്‍ മോഷണം : പ്രവാസി വനിതയ്ക്ക് ശിക്ഷ വിധിച്ചു
ഷാര്‍ജ: ഷോപ്പിങ് മാളില്‍ മോഷണം നടത്തിയ പ്രവാസി വനിതയ്ക്ക് ശിക്ഷ വിധിച്ചു. 60കാരിയെ മൂന്ന് മാസം ജയില്‍ ശിക്ഷയാണ് കോടതി വിധിച്ചത്. ശേഷം നാടുകടത്താനും ഉത്തരവിൽ പറയുന്നു.…
Read More » - 27 January
വിവാഹിതരായ സ്ത്രീകള്‍ നേരിടുന്ന ഭര്തൃബലാത്സംഗത്തെപ്പറ്റി സര്‍വേ നടത്തുന്നത് പരിഗണിക്കുമെന്ന് കടകംപള്ളി
കൊല്ലം: വിവാഹിതരായ സ്ത്രീകള്‍ നേരിടുന്ന ഭര്തൃബലാത്സംഗത്തെപ്പറ്റി സര്‍വേ നടത്തുന്നത് പരിഗണിക്കുമെന്ന് വ്യക്തമാക്കി മന്ത്രി കടകംപള്ളി സുരേന്ദ്രന്. കൊല്ലം പ്രസ് ക്ലബ്ബ് പ്രസിഡന്റും സെക്രട്ടറിയും ആയിരുന്ന കെ.എന്‍.പി കുറുപ്പ്…
Read More » - 27 January
നോർത്ത് ഈസ്റ്റിനെ വീഴ്ത്തി ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് എടികെ
കൊൽക്കത്ത : ലക്ഷ്യം നിറവേറ്റി എടികെ. ഇഞ്ചുറി ടൈമിൽ നോർത്ത് ഈസ്റ്റിനെ വീഴ്ത്തി ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ഇന്ന് കൊൽക്കത്തയിൽ നടന്ന മത്സരത്തിൽ എതിരില്ലാതെ ഒരു ഗോളിനാണ്…
Read More » - 27 January
മുല്ലപ്പള്ളി രാമചന്ദ്രന് കുറച്ചുകൂടി നിലവാരം പുലര്‍ത്തണമെന്ന് അടുത്ത സുഹൃത്തുക്കളെങ്കിലും ഉപദേശിക്കേണ്ട കാലമായി ; തോമസ് ഐസക്
കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ രൂക്ഷമായി വിമര്‍ശിച്ച് മന്ത്രി തോമസ്ഐസക്. രാജ്യം അതിഗുരുതരമായ ഒരു സ്ഥിതിയിലൂടെ കടന്നുപോകുമ്പോള്‍ ഇത്ര ലാഘവത്തോടെയും ഉത്തരവാദിത്തരഹിതമായും കോണ്‍ഗ്രസിനെപ്പോലൊരു പാര്‍ടിയുടെ കേരള ഘടകത്തിന്റെ…
Read More »