Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2020 -24 January
CAA ; പ്രതിഷേധം നടക്കുന്ന സ്ഥലത്തെ മിനി പാക്കിസ്ഥാന് എന്ന് പറഞ്ഞ് കപില്‍ മിശ്രയുടെ ട്വീറ്റ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്
ദില്ലി: ബിജെപി നേതാവ് കപില്‍ മിശ്രയുടെ മതസ്പര്‍ദ്ദ വളര്‍ത്തുന്ന ട്വീറ്റ് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് രംഗത്ത്. പൗരത്വനിയമ ഭേദഗതിക്കെതിരായി നടക്കുന്ന പ്രതിഷേധങ്ങളെക്കുറിച്ചുള്ള ട്വീറ്റില്‍ മിനി പാക്കിസ്ഥാന്…
Read More » - 24 January
സിഎഎയെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നത് ദേശവിരുദ്ധ ശക്തികൾ; ബാബ രാംദേവ്
ന്യൂഡല്‍ഹി: പൗരത്വനിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങൾക്കെതിരെ യോഗഗുരു ബാബ രാംദേവ്. നിയമത്തിലൂടെ ആര്‍ക്കും പൗരത്വം നഷ്ടപ്പെടില്ലെന്നും നിയമത്തേക്കുറിച്ച് തെറ്റിധാരണ പരത്താനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മുസ്ലീം…
Read More » - 24 January
ജെഎന്‍യു ഫീസ് വര്‍ദ്ധനക്കെതിരെ വിദ്യാര്‍ത്ഥികള്‍ നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതിയുടെ ഉത്തരവ്
ന്യൂഡല്‍ഹി: ജെഎന്‍യുവില്‍ പഴയ ഫീസ് ഘടനയില്‍ രജിസ്ട്രേഷന് നടത്താന്‍ ഹൈക്കോടതിയുടെ ഉത്തരവ് .ഹോസ്റ്റല്‍ ഫീസ് വര്‍ദ്ധനവിനെതിരെ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയനാണ് ഹൈക്കോടതിയെ സമീപിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി…
Read More » - 24 January
ബാങ്ക് യൂണിയനുകൾ പണിമുടക്കിനൊരുങ്ങുന്നു; സേവനങ്ങൾ തടസപ്പെടും
ന്യൂഡല്‍ഹി: ജനുവരി 31നും ഫെബ്രുവരി ഒന്നിനും ബാങ്ക് തൊഴിലാളി യൂണിയനുകൾ പണിമുടക്കിനൊരുങ്ങുന്നു. വേതന പരിഷ്കരണ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് തൊഴിലാളി യൂണിയനുകള്‍ രണ്ട് ദിവസത്തെ സമരത്തിന് ആഹ്വാനംചെയ്തിട്ടുള്ളത്.…
Read More » - 24 January
സിഎഎ വിരുദ്ധസമരം ചെയ്തവരോട് കേന്ദ്ര സര്‍ക്കാര്‍ പ്രതികാരം ചെയ്തെന്ന് പ്രചാരണം; നാല് ദിവസത്തില്‍ ഇടപാടുകാര്‍ ബാങ്കിൽ നിന്ന് പിന്‍വലിച്ചത് 9 കോടി രൂപ
ഭാവിയില്‍ ദേശീയ ജനസംഖ്യ റജിസ്ട്രറിലെ വിവരങ്ങള്‍ അക്കൗണ്ടുള്ളവരുടെ കെവൈസി വിവരങ്ങളായി പരിഗണിക്കുമെന്ന് പ്രദേശിക മാധ്യമങ്ങളില്‍ പരസ്യം പ്രചരിച്ചതിനാൽ നാല് ദിവസത്തില്‍ ഇടപാടുകാര്‍ ബാങ്കിൽ നിന്ന് പിന്‍വലിച്ചത് 9…
Read More » - 24 January
അടിച്ച് തകര്‍ത്ത് ന്യൂസിലാന്‍ഡ് ഇന്ത്യക്ക് 204 റണ്‍സ് വിജയലക്ഷ്യം ന്യൂസിലാന്‍ഡിനായി 3താരങ്ങള്‍ക്ക് അര്‍ധശതകം
ഇന്ത്യ ന്യൂസിലാന്‍ഡ് ആദ്യ ട്വന്റി 20 യില്‍ ന്യൂസിലാന്‍ഡിനെതിരെ ഇന്ത്യക്ക് 204 റണ്‍സ് വിജയലക്ഷ്യം ന്യൂസിലാന്‍ഡിനായി 3താരങ്ങള്‍ അര്‍ധശതകം നേടി വില്ല്യംസണ്, മണ്‍റോ, ടെയ്ലര് എന്നിവരാണ്…
Read More » - 24 January
കൊറോണ വൈറസ് കരുതലോടെ കേരളം: ആരോഗ്യ വകുപ്പ് ഗൈഡ്ലൈന്‍ പുറത്തിറക്കി
തിരുവനന്തപുരം•ചൈനയില്‍ നിന്ന് പുതിയതരം കൊറോണ വൈറസ് പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ കേരളവും ജാഗ്രതയോടെ നീങ്ങുകയാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കൊറോണ വൈറസ്…
Read More » - 24 January
ടാക്സ് വെട്ടിക്കാന്‍ അധ്യാപകരുടെ സാലറി അക്കൗണ്ടില്‍ കൈയിട്ടു വാരി സ്കൂള്‍ മാനേജ്മെന്റ്: അല്‍-അമീന് പബ്ലിക് സ്കൂളില്‍ നടക്കുന്ന വന്‍ തട്ടിപ്പ് തുറന്നുപറഞ്ഞ് അധ്യാപിക
കൊച്ചി•സ്വകാര്യ സ്കൂള്‍ മാനേജ്മെന്റ് അധ്യപകരുടെ ശമ്പള അക്കൗണ്ടില്‍ നിന്ന് അനധികൃതമായി പണം തിരിച്ചു പിടിക്കുന്നതായി ആരോപണം. കൊച്ചി ഇടപ്പള്ളി അല്‍-അമീന് സ്കൂളില്‍ അധ്യാപികയായിരുന്ന സ്വപ്നലേഖ വി.ബിയാണ് ആരോപണവുമായി…
Read More » - 24 January
തിരുവനന്തപുരത്ത് വണ്ടിക്ക് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് ഭിന്നശേഷിക്കാരനായ ഓട്ടോ ഡ്രൈവറുടെ കൈയ്യും കാലും തല്ലിയൊടിച്ചു
തിരുവനന്തപുരം: തിരുവനന്തപുരത്ത് വണ്ടിക്ക് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് ഭിന്നശേഷിക്കാരനായ ഓട്ടോ ഡ്രൈവറുടെ കൈയ്യും കാലും തല്ലിയൊടിച്ചു. ഭിന്നശേഷിക്കരനായ പുതിയതുറ സ്വദേശി യേശുദാസിനെയാണ് വാഹനത്തിന് സൈഡ് നല്‍കാത്തതില്‍ ആക്രമിച്ചത്.…
Read More » - 24 January
യുഎപിഎ: സിപിഎമ്മില്‍ ഏറ്റുമുട്ടല്‍; അലനും താഹയും മാവോയിസ്റ്റുകള്‍ തന്നെയെന്ന് സിപിഎം നേതാവ് എം.വി.ഗോവിന്ദന്
പന്തീരാങ്കാവ് യുഎപിഎ കേസിൽ സിപിഎമ്മില്‍ പരസ്യ ഏറ്റുമുട്ടല്‍ തുടരുന്നു. അലനും താഹയും മാവോയിസ്റ്റുകള്‍ തന്നെയെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി.ഗോവിന്ദന് വ്യക്തമാക്കി
Read More » - 24 January
തെങ്ങ് കയറ്റത്തൊഴിലാളിയായ വൃദ്ധനെ വീടിനകത്ത് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി
കണ്ണൂര്‍: പയ്യന്നൂര്‍ ഇരൂരില്‍ തെങ്ങ് കയറ്റത്തൊഴിലാളിയായ വൃദ്ധനെ വീടിനകത്ത് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ഇരൂര് സുബ്രഹ്മണ്യന് കോവിലിന് സമീപം താമസിക്കുന്ന വാസുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. തെങ്ങ് കയറ്റത്തൊഴിലാളിയായ…
Read More » - 24 January
മോദി സര്‍ക്കാരിലെ മികച്ച മന്ത്രി അമിത് ഷായെന്ന് സര്‍വേ; രാജ്നാഥ് സിംഗും നിര്‍മല സീതാരാമനും തൊട്ടു പിന്നില്‍
ന്യൂഡല്‍ഹി: മോദി സര്‍ക്കാരിലെ മികച്ച മന്ത്രി അമിത് ഷായെന്ന് സര്‍വേ.രാജ്നാഥ് സിംഗിനേയും നിര്‍മല സീതാരാമനേയും കടത്തി വെട്ടി അമിത് ഷാ ഏറ്റവും മികച്ച മന്ത്രിയായത്. ഇന്ത്യ ടുഡെ-കര്‍വി…
Read More » - 24 January
രാഹുല്‍ ഗാന്ധിയും കേജ്രിവാളും സംസാരിക്കുന്നത് പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ ഭാഷയിലാണെന്ന് അമിത് ഷാ
ദില്ലി: കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെയും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെതിരെയും രൂക്ഷവിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാഹുല്‍ ഗാന്ധിയും കേജ്രിവാളും…
Read More » - 24 January
ലൈംഗിക ബന്ധത്തിന് ഉറ ധരിക്കാന്‍ നിര്‍ബന്ധിച്ചു; ഇടപാടുകാരന് 42 കാരിയെ ക്രൂരമായി കൊലപ്പെടുത്തി
ബെംഗളൂരു•സുരക്ഷിതമായ ലൈംഗിക ബന്ധത്തിനുള്ള നിബന്ധന അംഗീകരിക്കതിരുന്ന ഇടപാടുകാരന് 42 കാരിയായ ലൈംഗികത്തൊഴിലാളിയെ കൊലപ്പെടുത്തി. പശ്ചിമ ബെംഗളൂരു വസതിയിലാണ് സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ സ്വകാര്യ സ്ഥാപനത്തിലെ…
Read More » - 24 January
ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന്റെ നിരോധനം; ചെറുകിട വ്യാപാരികള്‍ക്ക് ലാഭം 2000 രൂപ
തിരുവനന്തപുരം: ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന്റെ നിരോധനം ചെറുകിട വ്യാപാരികള്‍ക്ക് ലാഭം 2000 രൂപ. സാധനങ്ങള്‍ വാങ്ങുന്നവര്‍ക്കു മുന്‍പ് സൗജന്യമായാണ് കവറുകള്‍ നല്‍കിയിരുന്നത്. എന്നാല്‍ പ്ലാസ്റ്റിക് ക്യാരി…
Read More » - 24 January
അധികാരം നഷ്ടപ്പെട്ടാല്‍ കോണ്‍ഗ്രസ്സെന്നും വെള്ളത്തിന് പുറത്തു വീണ മീനിനെപ്പോലെ; കോണ്‍ഗ്രസ്സിനെതിരെ രൂക്ഷ വിമർശനവുമായി ജെ.പി.നദ്ദ
അധികാരം നഷ്ടപ്പെട്ടാല്‍ കോണ്‍ഗ്രസ്സെന്നും വെള്ളത്തിന് പുറത്തു വീണ മീനിനെപ്പോലെയാണെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നദ്ദ. ഭാരതീയ ജനതാപാര്‍ട്ടിയുടെ ദേശീയ അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത ശേഷം നടന്ന ആദ്യ…
Read More » - 24 January
റെയില്‍ ബജറ്റ് 2020; റെയില്‍ ബജറ്റിലേക്ക് ഒരു ഫ്ളാഷ് ബാക്ക്
മോദി സര്‍ക്കാരിന്റെ രണ്ടാം ബജറ്റ് ഫെബ്രുവരി 1ന് അവതരിപ്പിക്കാനിരിക്കുമ്പോള്‍ റെയില്‍വെ ബജറ്റിലേക്ക് ഒന്ന് തിരിഞ്ഞുനോക്കാം. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ ഫെബ്രുവരിയിലെ മൂന്നാം ആഴ്ച ആദ്യം റെയില്‍വേ…
Read More » - 24 January
ഇന്ത്യക്ക് ടോസ് ; പന്തും സഞ്ജുവും പുറത്ത് പാണ്ഡെ അകത്ത്
ഓക്ലന്‍ഡ്: ഇന്ത്യ- ന്യൂസിലന്‍ഡ് ട്വന്റി20 പരമ്പരയില്‍ ഇന്ത്യക്ക് ടോസ്. ടോസ് നേടിയ ഇന്ത്യ ന്യൂസിലന്‍ഡിനെ ബാറ്റിംഗിന് അയച്ചു. മലയാളി താരം സഞ്ജു സാംസണിന് ടീമില്‍ ഇടം നേടാനായില്ല…
Read More » - 24 January
ഇന്ത്യ ഇറങ്ങുന്നു ; പന്ത് പുറത്ത്
ഓക്ലന്‍ഡ്: ഇന്ത്യ- ന്യൂസിലന്‍ഡ് ട്വന്റി20 പരമ്പര ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ കെഎല്‍ രാഹുലായിരിക്കും ഇന്ത്യയുടെ വിക്കറ്റ് കീപ്പറെന്ന് കോഹ്ലി വ്യക്തമാക്കി. രണ്ട് കാര്യങ്ങള്‍ ഒരേസമയം…
Read More » - 24 January
പൗരത്വ നിയമ ഭേദഗതി; കേരളത്തിനും പഞ്ചാബിനും പിന്നാലെ രാജസ്ഥാന് നിയമസഭയിലും സിഎഎക്കെതിരെ പ്രമേയം
ജയ്പൂര്‍: പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരളത്തിനും പഞ്ചാബിനും പിന്നാലെ രാജസ്ഥാന് നിയമസഭയിലും പ്രമേയം പാസാക്കാനൊരുങ്ങുന്നു. രാജസ്ഥാന് നിയമസഭയില്‍ വെള്ളിയാഴ്ച തുടങ്ങുന്ന ബജറ്റ് സെഷനില്‍ പ്രമേയം അവതരിപ്പിക്കുമെന്ന് ഉപമുഖ്യമന്ത്രി…
Read More » - 24 January
വധശിക്ഷ ഉടൻ; നിയമപരിഹാരം തേടല്‍ നീണ്ടു പോകരുത്; താക്കീതുമായി സുപ്രിംകോടതി
കോടതി വധശിക്ഷ വിധിച്ചതിനു ശേഷം വിധി അനന്തമായി നീട്ടിക്കൊണ്ടു പോകാനാകില്ലെന്ന് സുപ്രിംകോടതി. വധശിക്ഷക്കെതിരെയുള്ള പ്രതിയുടെ നിയമപരിഹാരം തേടല്‍ വേഗത്തിലാക്കണമെന്നും സുപ്രിംകോടതി താക്കീതു ചെയ്തു. നിയമപരിഹാരം തേടലിന് അന്ത്യമുണ്ടാകണമെന്ന്…
Read More » - 24 January
ബിജെപിയുടെ മതേതരത്വ കാഴ്ചപ്പാട് നഷ്ടപ്പെട്ടുതുടങ്ങി ; പാര്‍ട്ടിയില്‍ തുടരണമോ എന്നത് ഒന്നുകൂടി ആലോചിക്കുമെന്ന് പശ്ചിമ ബംഗാള്‍ ബിജെപി വൈസ് പ്രസിഡന്റ് ചന്ദ്രബോസ്.
ദില്ലി: ബിജെപിയില്‍ തുടരണമോ എന്നത് ഒന്നുകൂടി ആലോചിക്കുമെന്ന് നേതാജി സുബാഷ് ചന്ദ്രബോസിന്റെ ബന്ധുവും പശ്ചിമ ബംഗാള്‍ ബിജെപി വൈസ് പ്രസിഡന്റുമായ ചന്ദ്രബോസ്. പാര്‍ട്ടിയുടെ മതേതരത്വ കാഴ്ചപ്പാട് നഷ്ടപ്പെട്ടുതുടങ്ങിയെന്ന…
Read More » - 24 January
എട്ടുവയസുകരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി: ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റില്‍
മധുരൈ•ശിവകാശി സ്വദേശിനിയായ എട്ടുവയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ അസ്സമില്‍ നിന്നുള്ള 25 കാരനായ കുടിയേറ്റ തൊഴിലാളിയെ വിരുദുനഗർ ജില്ലാ പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച പെൺകുട്ടിയെ കൊലപ്പെടുത്തുന്നതിന് മുമ്പ്…
Read More » - 24 January
കാസർഗോഡ് അധ്യാപികയുടെ മരണം കൊലപാതകം; വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയതിനു ശേഷം മൃതദേഹം കടലിൽ തള്ളി; ഏറ്റവും പുതിയ വിവരങ്ങൾ ഇങ്ങനെ
കാസർഗോഡ് ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട അധ്യാപിക രൂപശ്രീയുടെ മരണം കൊലപാതകമെന്ന് അന്വേഷണ സംഘം. മിയാപദവിൽ ആണ് അധ്യാപിക കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട സ്കൂളിലെ ഡ്രോയിങ് അധ്യാപകനായ വെങ്കിട്ട…
Read More » - 24 January
കളിയിക്കാവിള കൊലപാതകം; എഎസ്ഐ വില്‍സനെ കുത്താന്‍ പ്രതികള്‍ ഉപയോഗിച്ച കത്തി കണ്ടെത്തി
തിരുവനന്തപുരം: കളിയിക്കാവിള ചെക്പോസ്റ്റില്‍ കൊല്ലപ്പെട്ട എഎസ്ഐ വില്‍സണെ കുത്താന്‍ പ്രതികള്‍ ഉപയോഗിച്ച കത്തി കണ്ടെത്തി. തിരുവനന്തപുരം തമ്പാനൂരില്‍ നിന്നാണ് കത്തി കണ്ടെത്തിയത്. ഒളിവില്‍ പോകുന്നതിന് മുമ്പ് പ്രതികള്‍…
Read More »