Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2020 -24 January
രണ്ട് വയസുള്ള കുഞ്ഞിനെ ഉറക്കിക്കിടത്തിയ ശേഷം ഒളിച്ചോട്ടം : യുവതിയെയും കാമുകനെയും റിമാന്റ് ചെയ്തു
ചെര്‍പ്പുളശ്ശേരി: രണ്ട് വയസുള്ള കുഞ്ഞിനെ ഉറക്കിക്കിടത്തിയ ശേഷം ഒളിച്ചോടി സംഭവത്തിൽ യുവതിയും കാമുകനും റിമാൻഡിൽ. മുന്നൂര്‍ക്കോട് പുലാക്കല്‍ മുഹമ്മദ് ബെന്‍ഷാം, കാമുകിയായ തൃക്കടീരി കീഴൂര്‍റോഡ് കരിയാമുട്ടി പുത്തന്‍…
Read More » - 24 January
കോട്ടയത്ത് ടിടിആറിന്റെ കൈ തല്ലിയൊടിച്ച ശേഷം യാത്രക്കാരന് ഓടി രക്ഷപ്പെട്ടു
കൊച്ചി : കൊച്ചിയില്‍ ടിടിഇയ്ക്ക് നേരെ യാത്രക്കാരന്റെ ആക്രമണം. എറണാകുളം ഡിവിഷനിലെ ടിടിഇയുടെ കൈയാണ് യാത്രക്കാരന് തല്ലയൊടിച്ചത്. ആന്ധ്ര സ്വദേശിയായ ചന്ദ്രബാബുവിനെയാണ് യാത്രക്കാരന് ആക്രമിച്ചത്. സംഭവത്തിന് പിന്നാലെ…
Read More » - 24 January
വായിലെ അണുബാധയെ തുടര്‍ന്ന് 3000 വര്‍ഷം മുന്‍പ് മരിച്ച പുരോഹിതന്റെ ശബ്ദം പുനഃസൃഷ്ടിച്ച് ശാസ്ത്രജ്ഞർ; അമ്പരന്ന് ശാസ്ത്രലോകം
ലണ്ടന്‍: 3,000-ലേറെ വര്‍ഷം മുൻപ് അന്തരിച്ച പുരോഹിതന്റെ ശബ്ദം പുനഃസൃഷ്ടിച്ച് ശാസ്ത്രജ്ഞര്‍. ബിസി പതിനൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഭരിച്ച ഫറോവ റാംസെസ് നാലാമന്റെ കാലത്ത് ജീവിച്ചിരുന്ന നെസ്യാമുന്‍…
Read More » - 24 January
കൊറോണ വൈറസ് ബാധ: മന്ത്രി ടി.പി. രാമകൃഷ്ണൻ കേന്ദ്രസർക്കാറിന് കത്തയച്ചു
തിരുവനന്തപുരം•കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ വിദേശരാജ്യങ്ങളിലെ മലയാളി നഴ്സുമാരുടെ സുരക്ഷ ഉറപ്പുവരുത്താനും വൈറസ് ബാധിച്ചതായി സംശയിക്കുന്ന സൗദിയിലെ മലയാളി നഴ്സിന് വിദഗ്ധചികിത്സ ലഭ്യമാക്കാനും നടപടിയുണ്ടാകണമെന്ന് അഭ്യർഥിച്ച് കേന്ദ്ര…
Read More » - 24 January
ആധാർ ബന്ധനങ്ങൾ തീരുന്നില്ല, ഈ രേഖയും ഇനി ആധാറുമായി ബന്ധിപ്പിക്കണം
ന്യൂഡൽഹി : ആധാർ കാർഡും തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡും ബന്ധിപ്പിക്കാനുള്ള നിയമനിർമാണത്തിന് കേന്ദ്രം ശ്രമിക്കുന്നതായി സൂചന. വോട്ടർ പട്ടിക ശുദ്ധീകരിക്കുന്നതിനു തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശിച്ച മാർഗമെന്ന രീതിയിലാണു…
Read More » - 24 January
ഓഹരി വിപണി : നഷ്ടങ്ങളിൽ നിന്നും കരകയറി, വ്യാപാരം നേട്ടത്തിൽ അവസാനിച്ചു
മുംബൈ: വ്യാപാര ആഴ്ചയിലെ അവസാന ദിനത്തിൽ ഓഹരി വിപണി. തുടർച്ചയായ രണ്ടാം ദിനവും വ്യാപാരം അവസാനിച്ചത് നേട്ടത്തിൽ. സെൻസെക്സ് 226.79 പോയിന്റ് ഉയർന്നു 41613.19ലും നിഫ്റ്റി 67.90…
Read More » - 24 January
കാത്തിരിപ്പിനും തർക്കങ്ങൾക്കും അവസാനം, കെപിസിസി പട്ടിക പ്രഖ്യാപിച്ചു, ആകെ 47 പേർ!
ദില്ലി: ഒടുവിൽ കെപിസിസി പട്ടിക പ്രഖ്യാപിച്ചു. ആകെ 47 പേരാണ് പട്ടികയിൽ ഉള്ളത്. 12 വൈസ് പ്രസിഡന്റുമാരും 34 ജനറൽ സെക്രട്ടറിമാരുമാണ് പട്ടികയിൽ ഇടം നേടിയത്. ഏറെ…
Read More » - 24 January
നേപ്പാളില്‍ മലയാളികൾ മരണപ്പെട്ട സംഭവത്തില്‍ അന്വേഷണം നടത്തുന്നതിനും നഷ്ടപരിഹാരം ലഭിക്കുന്നതിനും കേരളത്തിലെ എം.പി.മാര്‍ ഇടപെടണമെന്ന് പിണറായി വിജയൻ
തിരുവനന്തപുരം: നേപ്പാളില്‍ രണ്ട് മലയാളി കുടുംബങ്ങള്‍ ദാരുണമായി മരണപ്പെട്ട സംഭവത്തില്‍ അന്വേഷണം നടത്തുന്നതിനും കുടുംബങ്ങള്‍ക്ക് ന്യായമായ നഷ്ടപരിഹാരം ലഭിക്കുന്നതിനും കേരളത്തിലെ എം.പി.മാര്‍ ഇടപെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.…
Read More » - 24 January
പ്രളയത്തിനിടെ മനസ് കവർന്ന ആ കുട്ടി; ജീവന് പണയം വെച്ച് ആംബുലന്‍സിന് വഴി കാണിച്ച പന്ത്രണ്ടുകാരനെ ആദരിക്കാന്‍ ഒരുങ്ങി രാജ്യം
പ്രളയ സമയത്ത് പുഴ കരകവിഞ്ഞൊഴുകി പുഴ കരകവിഞ്ഞൊഴുകി റോഡ് മുങ്ങിപ്പോയപ്പോൾ ആംബുലന്‍സിന് മുന്നിൽ ഓടി വഴി കാണിച്ച പന്ത്രണ്ടുകാരനെ ആദരിക്കാന്‍ ഒരുങ്ങി രാജ്യം. ധീതയ്ക്കുള്ള പുരസ്കാരമാണ് വെങ്കടേഷ്…
Read More » - 24 January
എന്താണ് കോറോണ വൈറസ്, നേരിടാൻ കേരളം സജ്ജമോ?
ആദ്യം എന്താണ് കോറോണ വൈറസ് എന്ന് അറിയാം… മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്കും മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്കും പകരുന്ന മാരക വൈറസ് രോഗമാണ് കൊറോണ. പനി, തൊണ്ടവേദന, ചുമ…
Read More » - 24 January
സ്മാര്‍ട്ട്ഫോണുകള്‍ക്കും, ടാബുകള്‍ക്കും ഒരേ രീതിയിലുള്ള ചാര്‍ജര്‍ വേണമെന്ന യൂറോപ്യന്‍ യൂണിയന്റെ ആവശ്യത്തിനെതിരെ ആപ്പിൾ
സ്മാര്‍ട്ട്ഫോണുകള്‍ക്കും, ടാബുകള്‍ക്കും ഒരേ രീതിയിലുള്ള ചാര്‍ജര്‍ വേണമെന്ന യൂറോപ്യന്‍ യൂണിയന്റെ ആവശ്യം തള്ളി ആപ്പിൾ . ഐഫോണില്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന ലൈറ്റനിംഗ് ചാര്‍ജിംഗ് സംവിധാനം തുടരാന്‍ തന്നെയാണ്…
Read More » - 24 January
പൗരത്വ നിയമത്തിന്റെ ഫലം കണ്ടു തുടങ്ങിയെന്ന് അതിർത്തി സംരക്ഷണ സേനയായ ബിഎസ്എഫ്
കൊൽക്കത്ത: പൗരത്വ ഭേദഗതി നിയമം നടപ്പായശേഷം ഇന്ത്യയിൽനിന്നു മടങ്ങിപ്പോകുന്ന ബംഗ്ലദേശി കുടിയേറ്റക്കാരുടെ എണ്ണത്തിൽ വർധനയുണ്ടായെന്ന് ബിഎസ്എഫ്. പൗരത്വം നിയമം നിലവിൽവന്നതോടെ അനധികൃത കുടിയേറ്റക്കാരുടെ ഇടയിൽ ഭയമുണ്ടായതാണു മടങ്ങിപ്പോകുന്നവരുടെ…
Read More » - 24 January
സീസണ് അല്ലാത്തപ്പോഴും സംസ്ഥാനത്ത് കിളിമീൻ വിൽപ്പന വ്യാപകം; മുന്നറിയിപ്പുമായി അധികൃതർ
കോട്ടയം: സീസണ് അല്ലാതിരുന്നിട്ടും സംസ്ഥാനത്ത് കിളിമീൻ വിൽപ്പന വ്യാപകം. കിളിമീന്‍ കഴിച്ചവര്‍ക്ക് ഛര്‍ദിയും നിലയ്ക്കാത്ത വയറിളക്കവും ആണ് ഉണ്ടാകുന്നത്. കിളിമീന്‍ തല്‍ക്കാലത്തേക്ക് ഉപയോഗിക്കരുതെന്ന് ജനങ്ങള്‍ക്ക് ഭക്ഷ്യ സുരക്ഷാ…
Read More » - 24 January
സ്ഫോടക വസ്തുക്കള്‍ പിടിച്ചെടുത്തു : സംഭവം കണ്ണൂരിൽ
കണ്ണൂർ : സ്ഫോടക വസ്തുക്കള്‍ പിടിച്ചെടുത്തു. കണ്ണൂർ കോർപ്പറേഷന്റെ ഉപയോഗിക്കാത്ത മാലിന്യ സംസ്കരണ കേന്ദ്രത്തിലാണ് അനധികൃതമായി സൂക്ഷിച്ചനിലയിൽ സൾഫറും ഉപ്പും വെടിമരുന്ന് നിറക്കാൻ ഉപയോഗിക്കുന്ന പൈപ്പുകളും അടങ്ങുന്ന…
Read More » - 24 January
ന്യൂസിലൻഡിനെതിരായ ആദ്യ ട്വന്റി ട്വന്റിയിൽ ഇന്ത്യയ്ക്ക് വിജയം
ഓക്ലൻഡ്: ആറു വിക്കറ്റിനാണ് ഇന്ത്യ ആതിഥേയരെ തകർത്തുവിട്ടത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസീലൻഡ്. നിശ്ചിത 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ പടുത്തുയർത്തിയ 204 റൺസിന്റെ…
Read More » - 24 January
പ്ലേ ഓഫ് ഉറപ്പിക്കാൻ മുംബൈ സിറ്റി ഇന്നിറങ്ങും : എതിരാളി ഹൈദരാബാദ്
ഹൈദരാബാദ് : ഐഎസ്എല്ലിലെ പ്ലേ ഓഫ് ഉറപ്പിക്കാൻ മുംബൈ സിറ്റി ഇന്നിറങ്ങുന്നു. അവസാന സ്ഥാനക്കാരായ ഹൈദരാബാദ് എഫ്സിയാണ് എതിരാളി. ഇന്ന് വൈകിട്ട് 07:30തിന് ഹൈദരാബാദിന്റെ ഹോം ഗ്രൗണ്ടായ…
Read More » - 24 January
കേന്ദ്ര ബജറ്റ് 2020; സാമ്പത്തിക മുരടിപ്പും വിലക്കയറ്റവുമാണ് ബജറ്റിന് വെല്ലുവിളി ഉയര്‍ത്തുന്നതെന്ന് സാമ്പത്തിക വിദഗ്ധര്‍
ഫെബ്രുവരി ഒന്നിന് ബജറ്റ് അവതരിപ്പിക്കാനിരിക്കെ ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളി സാമ്പത്തിക മുരടിപ്പും വിലക്കയറ്റവുമാണെന്ന് സാമ്പത്തിക വിദഗ്ധര്‍. സാമ്പത്തിക മുരടിപ്പും വിലക്കയറ്റവും ഒരുമിച്ചു ചേര്‍ന്നുള്ള അവസ്ഥയാണ് ‘സ്റ്റാഗ്ഫ്ളേഷന്’.…
Read More » - 24 January
ആഭിചാരവും ദുര്‍മന്ത്രവാദവും കുറ്റകരം; അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിച്ചാല്‍ ഇനി കടുത്ത ശിക്ഷ
ബംഗളൂരു: അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുകയോ ദുരാചാരങ്ങള്‍ നടത്തുകയോ ചെയ്താല്‍ കനത്ത ശിക്ഷ നല്‍കാനൊരുങ്ങി കർണാടക സർക്കാർ. അന്ധവിശ്വാസങ്ങള്‍ക്കെതിരായ നിയമം നടപ്പാക്കി കൊണ്ട് സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി. ഇതുപ്രകാരം അന്ധവിശ്വാസങ്ങള്‍…
Read More » - 24 January
കേരളത്തെ കാത്തിരിക്കുന്നത് ചുട്ടുപൊള്ളുന്ന വേനൽ കാലം, അടുത്ത രണ്ടു മാസം മലയാളി വിയർക്കും, കാരണങ്ങൾ ഇതൊക്കെ
കേരളത്തിൽ ചൂട് കൂടുന്നതിനു പിന്നിൽ വടക്കേ ഇന്ത്യയിൽനിന്ന് കേരളത്തിലേക്ക് എത്തുന്ന കാറ്റിന്റെ ദിശ മാറിയതും ഏറ്റക്കുറച്ചിൽ ഉണ്ടായതുമാണെന്ന് കാലാവസ്ഥാ വിദഗ്ധർ. ലോകത്ത് ഏറ്റവും വേഗത്തിൽ ചൂടുപിടിക്കുന്ന അറബിക്കടൽ…
Read More » - 24 January
ദുബായില്‍ ബോട്ടിന് തീപ്പിടിച്ചു
ദുബായ്•ദുബായ് മറീനയിൽ വെള്ളിയാഴ്ച രാവിലെയാണ് ബോട്ടിൽ തീപിടുത്തമുണ്ടായത്. എമാർ സെക്യൂരിറ്റിയും ദുബായ് സിവിൽ ഡിഫൻസും സ്ഥലത്തുണ്ടായിരുന്നു, തീ കൊടുതിയ ശേഷം ബോട്ടിനെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയതായി ദുബായ്…
Read More » - 24 January
ഒരു കുടുംബത്തിലെ മൂന്ന് പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി : സംഭവം ഇടുക്കിയിൽ
ഇടുക്കി: ഒരു കുടുംബത്തിലെ മൂന്ന് പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി കമ്പിളികണ്ടം തെള്ളിത്തോട്ടിൽ അർത്തിയിൽ ജോസ്, ഭാര്യ മിനി ഇവരുടെ മകൻ അബിന്‍ എന്നിവരുടെ…
Read More » - 24 January
60 കാരിയുമായി പ്രണയം: ‘പ്രദേശത്തെ സമാധാനം തകര്‍ക്കാന്‍’ ശ്രമിച്ചതിന് 22 കാരനെതിരെ കേസ്
ആഗ്ര•60 കാരിയുമായുള്ള പ്രണയബന്ധം അവസാനിപ്പിക്കാന്‍ വിസമ്മതിച്ച 22 കാരനായ യുവാവിനെതിരെ ‘പ്രദേശത്തെ സമാധാനം തകര്‍ക്കാന്‍’ ശ്രമിച്ചതിന് പോലീസ് കേസെടുത്തു. എത്മാദുദ്ദൗള പോലീസാണ് കേസെടുത്തത്. യുവാവിനെതിരെ കേസ് ഫയല്‍…
Read More » - 24 January
കേന്ദ്ര ബജറ്റ് 2020; വില കൂടുന്ന ഉത്പന്നങ്ങള്‍ ഇതൊക്കയാണ്
ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റില്‍ 300-ല്‍ അധികം ഉത്പന്നങ്ങളുടെ വില കൂടുമെന്നാണ് സൂചന. കേന്ദ്ര ബജറ്റില്‍ നിരവധി ഉത്പന്നങ്ങളുടെ കസ്റ്റംസ് തീരുവ ഉയര്‍ത്താനാണ് സര്‍ക്കാരിന്റെ തീരുമാനം.…
Read More » - 24 January
1 ജിബി ഡേറ്റയ്ക്ക് വെറും 1 രൂപ നൽകിയാൽ മതി, വിപ്ലവം സൃഷ്ടിക്കാൻ വൈ-ഫൈ ഡബ്ബ
ബെംഗളൂരുവില്‍ പ്രവര്‍ത്തിക്കുന്ന ‘വൈഫൈ ഡബ്ബ’ കമ്പനിയാണ് തുച്ഛമായ നിരക്കിൽ ഡാറ്റാ നൽകുന്നത്. 1 ജിബി ഡേറ് ലഭിക്കാൻ 1 രൂപ മാത്രം നൽകിയാൽ മതി. യാതൊരു വിധ സബ്സ്ക്രിപ്ഷനും…
Read More » - 24 January
മണ്ണെടുക്കുന്നത് സംബന്ധിച്ച് പരാതി നല്‍കാനെത്തിയ വിവരവകാശ പ്രവര്‍ത്തകനെ മർദ്ദിച്ച് മണ്ണ് നീക്കുന്ന കരാറുകാർ; ദൃശ്യങ്ങൾ പുറത്ത്
കോട്ടയം: കോട്ടയം നഗരസഭയിലെ വിവിധ ഭാഗങ്ങളില്‍നിന്ന് മണ്ണെടുക്കുന്നത് സംബന്ധിച്ച് പരാതി നല്‍കാനെത്തിയ വിവരവകാശ പ്രവര്‍ത്തകനെ മർദ്ദിച്ച് മണ്ണ് നീക്കുന്ന കരാർ. കോട്ടയം നട്ടാശ്ശേരി വെട്ടിക്കാട്ട്കുഴി ഭാഗം ആറ്റുവായില്‍…
Read More »