Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2020 -24 January
ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെത്തിയ മരുന്നുകൾക്ക് സംസ്ഥാനത്ത് നിരോധനം
തിരുവനന്തപുരം : ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും, എറണാകുളം റീജിയണൽ ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും പരിശോധനയിൽ ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെത്തിയ മുരുന്നുകളുടെ വിൽപ്പനയും വിതരണവും സംസ്ഥാനത്ത് നിരോധിച്ചതായി സംസ്ഥാന ഡ്രഗ്സ്…
Read More » - 24 January
ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം
കോട്ടയം: ചെങ്ങന്നൂരിനും തിരുവല്ലയ്ക്കുമിടയില്‍ റെയില്‍ പാലത്തില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ശനിയാഴ്ച ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം. ശനിയാഴ്ച കോട്ടയം വഴിയുള്ള മെമു സര്‍വീസ് പൂർണമായും റദ്ദാക്കി. മറ്റു ചില…
Read More » - 24 January
ഭാര്യയുടെ മുൻ ഭർത്താവിനെ കുത്തിക്കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ
ബെംഗളൂരു: ഭാര്യയുടെ മുൻ ഭർത്താവിനെ യുവാവ് കുത്തിക്കൊലപ്പെടുത്തി. ബെംഗളൂരുവിലെ കാവൽ ഭൈരസാന്ദ്രയിൽ താമസിക്കുന്ന ഇർഫാൻ (30) ആണ് കൊല്ലപ്പെട്ടത്. യുവതിയുടെ രണ്ടാം ഭർത്താവ് ഓട്ടോറിക്ഷ ഡ്രൈവറായ തൗസിഫ്…
Read More » - 24 January
പ്ലേ ഓഫ് ഉറപ്പിക്കാനിറങ്ങിയ മുംബൈക്ക് നിരാശ : മത്സരം അവസാനിച്ചത് സമനിലയിൽ
ഹൈദരാബാദ് : ഐഎസ്എല്ലിലെ പ്ലേ ഓഫ് ഉറപ്പിക്കാനിറങ്ങിയ മുംബൈ സിറ്റിക്ക് കടുത്ത നിരാശ. ഇന്നത്തെ മത്സരം സമനിലയിൽ അവസാനിച്ചു. ഹൈദരാബാദിന്റെ ഹോം ഗ്രൗണ്ടായ ജിഎംസി ബാലയോഗി സ്റ്റേഡിയത്തിൽ…
Read More » - 24 January
ഭാര്യ ഭർത്താവിനെ ക്വട്ടേഷൻ നൽകി കൊന്നു, സംഭവം കാസർകോട്
കാസർകോട്: മഞ്ചേശ്വരത്ത് ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്കിയ ഭാര്യയും അയല്‍വാസിയും പിടിയില്‍. പാവൂർ കിദമ്പാടിയിലെ ഇസ്മയിലിന്റെ ഭാര്യ ആയിഷയും അയല്‍വാസി മുഹമ്മദ് ഹനീഫയുമാണ് പിടിയിലായത്. 3,500 രൂപയ്ക്കാണ്…
Read More » - 24 January
പാക്കിസ്ഥാനേക്കാൾ ഏഴിരിട്ടി വലുപ്പമുള്ള ഇന്ത്യയെ സ്ഥിരമായി കായിക മത്സരങ്ങളിൽ തോൽപ്പിച്ചിരുന്നതായി ഇമ്രാൻ ഖാൻ
ദാവോസ് ∙ പാക്കിസ്ഥാന്റെ ‘കഴിവുറ്റ ജനസമ്പത്ത്’ മറ്റാരേക്കാളും വലിയ സാധ്യതകളാണ് രാജ്യത്തിനു നൽകിയതെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. 1960കളിൽ മുൻനിര രാജ്യമായിരുന്നു പാക്കിസ്ഥാനിൽ ജനാധിപത്യം ഇല്ലാതായതാണ്…
Read More » - 24 January
ദേശീയ പൗരത്വ റജിസ്റ്റർ നടപടികളുമായി സഹകരിക്കില്ലെന്നുള്ള സർക്കാർ തീരുമാനത്തിന് പിന്തുണയറിയിച്ച് എംപിമാരുടെ യോഗം
തിരുവനന്തപുരം: സെൻസസ് നടപടികളുമായി സഹകരിക്കുമെന്നും ദേശീയ പൗരത്വ റജിസ്റ്റർ നടപടികളുമായി സഹകരിക്കില്ലെന്നുമുള്ള സർക്കാർ തീരുമാനത്തിന് പിന്തുണയറിയിച്ച് എംപിമാരുടെ യോഗം. പാർലമെന്റിലെ ബജറ്റ് സമ്മേളനത്തിനു മുന്നോടിയായാണു മുഖ്യമന്ത്രി എംപിമാരുടെ…
Read More » - 24 January
ആസാദി മുദ്രാവാക്യം വിളിക്കുന്നവരോട് ഇത് ഗുജറാത്താണെന്ന കാര്യം മറക്കരുതെന്ന മുന്നറിയിപ്പുമായി ഉപമുഖ്യമന്ത്രി
അഹമ്മദാബാദ് : ആസാദി മുദ്രാവാക്യം വിളിക്കുന്നവർ രാജ്യം വിട്ടുപോകട്ടെന്ന് ഗുജറാത്ത് ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ നിധിൻ പട്ടേൽ. രാജ്യത്തിന് 1947 ൽ സ്വാതന്ത്ര്യം ലഭിച്ചതാണ്. എന്നിട്ടും ചില…
Read More » - 24 January
‘മുസ്ലീങ്ങള്‍ക്ക്’ വേണമെങ്കിൽ എല്ലാം നശിപ്പിക്കാം; പ്രസ്താവനയിൽ മാപ്പ് പറയാതെ മുന്‍ അലിഗഢ് വിദ്യാര്‍ത്ഥി നേതാവ്
ലഖ്നൗ: മുസ്ലിങ്ങള്‍ക്ക് വേണമെങ്കിൽ രാജ്യം തന്നെ നശിപ്പിക്കാന്‍ സാധിക്കുമെന്ന് കൊലവിളിയുമായി അലീഗഢ് മുസ്ലിം സര്‍വ്വകലാശാല വിദ്യാര്‍ത്ഥി യൂണിയന് നേതാവ്. തന്റെ പ്രസ്താവനയിൽ ഫൈസുള്‍ ഹസന് മാപ്പ് പറയാന്‍…
Read More » - 24 January
പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളെ പീഡിപ്പിച്ച അദ്ധ്യാപകനു ശിക്ഷ വിധിച്ചു
മഞ്ചേരി : പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളെ പീഡിപ്പിച്ച മദ്രസ അദ്ധ്യാപകനു ശിക്ഷ വിധിച്ചു.കാടാമ്പുഴ കൂട്ടാടമ്മൽ തെക്കത്തിൽ അൻവർ സാദിഖി (36) ന് അഞ്ചു വർഷം കഠിന തടവും അര…
Read More » - 24 January
ഗുജറാത്ത് കേന്ദ്ര സര്‍വകലാശാലയിലെ തിരഞ്ഞെടുപ്പിൽ എസ്എഫ്ഐ സഖ്യത്തിന് ജയം
അഹമ്മദാബാദ്: ഗുജറാത്ത് കേന്ദ്ര സര്‍വകലാശാലയിലെ തിരഞ്ഞെടുപ്പിൽ വിജയം സ്വന്തമാക്കി എസ്എഫ്ഐ സഖ്യം തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സ്റ്റുഡന്റ്സ് യൂണിയന് കൗണ്‍സില്‍ സീറ്റിലും നാലെണ്ണത്തിൽ എസ്എഫ്ഐ–ബിഎപിഎസ്എ സഖ്യമാണ് വിജയിച്ചത്.…
Read More » - 24 January
‘ഇന്ത്യയിലെ വളര്‍ച്ചാനിരക്കിലെ മാന്ദ്യം താത്കാലികം’- ലോക സാമ്പത്തിക ഉച്ചകോടിയിൽ ഐഎംഎഫ്
ദാവോസ്: ഇന്ത്യയുടെ വളര്‍ച്ചാനിരക്കിലെ മാന്ദ്യം താത്കാലികം മാത്രമാണെന്ന് ഐ.എം.എഫ് മേധാവി ക്രിസ്റ്റലിന ജോര്‍ജിയേവ. ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് വരും വര്‍ഷങ്ങളില്‍ മെച്ചപ്പെടുമെന്നാണ് പ്രതീക്ഷയെന്നും ക്രിസ്റ്റലീന പറഞ്ഞു. ദാവോസില്‍ നടക്കുന്ന…
Read More » - 24 January
ഇടിച്ചിട്ട ശേഷം കാർ നിർത്താതെ പോയി; യുവാവ് അബോധാവസ്ഥയിൽ, ആശുപത്രി ചെലവുകൾക്ക് നിയമപരമായ സഹായം കിട്ടാനായി കാർ അന്വേഷിച്ച് കുടുബം
തൃശൂർ: ഇടിച്ചിട്ട ശേഷം നിർത്താതെ പോയ കാർ അന്വേഷിച്ച് യുവാവിന്റെ കുടുംബം. കൂർക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ഗുരുതര പരുക്കുകളോടെ കഴിയുകയാണ് ചൊവ്വൂർ ചെറുവത്തേരി വീട്ടിൽ ബിജീഷ്. മകൾ…
Read More » - 24 January
ഓസ്ട്രേലിയന്‍ ഓപ്പണ്‍ : സെറീന വില്യംസും, നവോമി ഓസാക്കയും പുറത്തേക്ക്
മെൽബൺ : ഓസ്ട്രേലിയന്‍ ഓപ്പണിൽ വനിത സിംഗിൾസിലെ മൂന്നാം റൗണ്ടിൽ മുന്‍ ചാംപ്യന്‍ സെറീന വില്യംസും, നവോമി ഓസാക്കയും പുറത്തായി. 27ാം സീഡായ ചൈനയുടെ വാങ് ക്വിയാങ്ങിനോട്…
Read More » - 24 January
സുപ്രധാന വിധിയുമായി ഹൈക്കോടതി, സംസ്ഥാനത്തെ സ്വകാര്യ സ്കൂളുകളിൽ ഇനി സർക്കാർ അനുമതി കൂടാതെ മതപഠനം പാടില്ല
കൊച്ചി: സര്‍ക്കാര്‍ അംഗീകാരമുള്ള സ്കൂളുകളില്‍ മതപഠനത്തിന് നിയന്ത്രണം. സര്‍ക്കാര്‍ അനുമതിയില്ലാതെ സ്വകാര്യ സ്കൂളുകളില്‍ അടക്കം മതപഠനം പാടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. സ്കൂള്‍ അടച്ചുപൂട്ടിയതിനെതിരെ തിരുവനന്തപുരം മണക്കാട്ടെ ഹിദായ…
Read More » - 24 January
പൗരത്വ നിയമഭേദഗതി പ്രതിഷേധം, രാജ്യം ആർക്കൊപ്പം?പ്രതിപക്ഷവാദം തകർത്തു കൊണ്ട് ഇന്ത്യ ടുഡേ സര്‍വേ ഫലം പുറത്ത്
ന്യൂദല്‍ഹി: പൗരത്വ നിയമഭേദഗതിക്കെതിരെ രാജ്യവ്യപക പ്രതിഷേധമുണ്ടെന്ന പ്രതിപക്ഷവാദം പൊളിയുന്നു. ഇന്ത്യ ടുഡെ നടത്തിയ മൂഡ് ഓഫ് നേഷന്‍ സര്‍വേയില്‍ 41 ശതമാനം പേരും സിഎഎയെ അനുകൂലിച്ചു. 33…
Read More » - 24 January
‘താൻ കഠിനമായി ജോലി ചെയ്യും, അപ്പോൾ വിയർക്കും, ആ വിയർപ്പ് തുടയ്ക്കുന്നത് മുഖത്തിന് മസ്സാജ് ചെയ്യുന്ന ഫലമാണ് നൽകുക’, തന്റെ മുഖത്തെ തിളക്കത്തിന്റെ കാരണം വെളിപ്പെടുത്തി നരേന്ദ്ര മോദി
ദില്ലി: തന്റെ മുഖത്തിന്റെ തിളക്കത്തിനു പിന്നിലെ രഹസ്യം വെളിപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. താൻ കഠിനമായി ജോലി ചെയ്യും. അപ്പോൾ നന്നായി വിയര്‍ക്കും. ആ വിയര്‍പ്പ് തുടയ്ക്കല്…
Read More » - 24 January
അമ്മയെയും കുഞ്ഞിനെയും പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി
പാലക്കാട്: അമ്മയെയും കുഞ്ഞിനെയും പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. വടക്കഞ്ചേരി ആയക്കാട്ടില്‍ സ്വദേശി മനോജിന്റെ ഭാര്യ നിജയെയും മൂന്നു മാസം പ്രായമായ പെണ്‍കുഞ്ഞിനേയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.…
Read More » - 24 January
പാവക്കുളം ക്ഷേത്രത്തിൽ വച്ച് തന്നെ കയ്യേറ്റം ചെയ്തെന്ന യുവതിയുടെ പരാതിയിൽ 29 പേർക്കെതിരെ കേസ്
കൊച്ചി : പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് ബിജെപി പോഷക സംഘടനയായ മാതൃസംഗമത്തിന്റെ സെമിനാറിനിടെ എതിർപ്പു പ്രകടിപ്പിച്ച യുവതിയെ കയ്യേറ്റം ചെയ്തെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. ബിജെപി…
Read More » - 24 January
തിഹാര്‍ ജയില്‍ അധികൃതര്‍ക്കെതിരെ നിർഭയ കേസ് പ്രതികള്‍ കോടതിയില്‍
ഡല്‍ഹി: തിഹാര്‍ ജയില്‍ അധികൃതര്‍ക്കെതിരെ നിര്‍ഭയാ കേസിലെ പ്രതികള്‍ തീസ് ഹസാരെ കോടതിയില്‍. പവന് ഗുപ്ത, അക്ഷയ് ഠാക്കൂര്‍ എന്നിവരാണ് തിഹാര്‍ ജയില്‍ അധികൃതര്‍ക്കെതിരെ കോടതിയെ സമീപിച്ചത്.…
Read More » - 24 January
കുലസ്ത്രീയില്‍ നിന്ന് പ്രഗ്യാ സിങ്ങ് ഠാക്കുര്‍മാരിലേക്കുള്ള ദൂരം കുറയുന്നതിന്റെ വേഗം കേരളത്തിലും കൂടുന്നുണ്ട്; എം ബി രാജേഷ്
കൊച്ചി: പാവക്കുളം ക്ഷേത്രത്തില്‍ നിന്ന് യുവതിയെ ഭീഷണിപ്പെടുത്തി ഇറക്കിവിട്ട വിഷയത്തില്‍ പ്രതികരണവുമായി എം ബി രാജേഷ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. പാവക്കുളം ക്ഷേത്ര മുറ്റത്ത് കണ്ട…
Read More » - 24 January
കണ്ണൂരിൽ നാടൻ ബോംബുകൾ പിടിച്ചെടുത്തു
കണ്ണൂർ: നാടൻ ബോംബുകൾ പിടിച്ചെടുത്തു. കണ്ണൂരിൽ കൂത്തുപറമ്പിനു സമീപം കണ്ണവത്ത് കണ്ണാടിച്ചൽ പൂവ്വത്തൂർ ന്യൂഎൽപി സ്കൂളിന് സമീപത്ത് നിന്നും 9 നാടൻ ബോംബുകളാണ് കണ്ടെടുത്തത്. ഇരുമ്പ് ബക്കറ്റിൽ…
Read More » - 24 January
ജനാധിപത്യത്തില്‍ അഭിപ്രായവ്യത്യാസങ്ങള്‍ സ്വാഭാവികം; പരിഹരിക്കേണ്ടത് തെരുവിലല്ലെന്ന് ഗവര്‍ണര്‍
പാലക്കാട്: ജനാധിപത്യത്തില്‍ അഭിപ്രായവ്യത്യാസങ്ങള്‍ സ്വാഭാവികമാണെന്നും എന്നാല്‍ അത് തെരുവിൽ വെച്ച് പരിഹരിക്കരുതെന്നും വ്യക്തമാക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. പാലക്കാട് ഗസ്റ്റ്ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം…
Read More » - 24 January
നവവധുവിനെ തട്ടിക്കൊണ്ട് പോയി ലൈംഗികമായി പീഡിപ്പിച്ചു, സംഭവം ഭർത്താവ് അറിയുന്നത് അഞ്ച് ദിവസങ്ങൾ കഴിഞ്ഞ്
ഭദോഹി: അമ്മയ്ക്ക് സുഖമില്ലെന്ന് പറഞ്ഞ് നവവധുവിനെ ഭര്‍ത്താവിന്റെ വീട്ടില്‍നിന്ന് തട്ടിക്കൊണ്ട് പോയി ദിവസങ്ങളോളം പീഡിപ്പിച്ചുവെന്ന് പരാതി. ഉത്തര്‍പ്രദേശിലെ ഭദോഹിയിലാണ് സംഭവം. മൂന്ന് മാസങ്ങള്‍ക്ക് മുമ്പാണ് യുവതിയുടെ വിവാഹം…
Read More » - 24 January
വെള്ളാപ്പളളിയുടെ പേരുവെട്ടി കോളേജ് ഇനിമുതല്‍ മഹാഗുരു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി: ഗോകുലം ഗോപാലന് പുതിയ ചെയര്മാന്
കായംകുളം: വെള്ളാപ്പളളി നടേശന് കോളേജ് ഓഫ് എന്‍ജിനീയറിംങ് ഇനിമുതല്‍ മഹാഗുരു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എന്ന പേരിലാകും അറിയപ്പെടുക. ഗുരുദേവന് ട്രസ്റ്റ് യോഗത്തിലായിരുന്നു പേരുമാറ്റം സംബന്ധിച്ച തീരുമാനം.…
Read More »