Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2020 -22 January
ഓഫറുമായി കേരള വാട്ടർ അതോറിറ്റിയും, ഓൺലൈനിൽ ബില്ലടച്ചാൽ 1% ഇളവ്
തിരുവനന്തപുരം : ഉപഭോക്താക്കൾക്ക് ഓഫറുമായി വാട്ടർ അതോറിറ്റി. വാട്ടർ ബിൽ ഓണ്‍ലൈനിലൂടെ അടയ്ക്കുന്ന ഉപഭോക്താക്കള്‍ക്ക് ബില്‍ തുകയുടെ ഒരു ശതമാനം കിഴിവ് ലഭിക്കും. ഒരു ബില്ലില്‍ പരമാവധി…
Read More » - 22 January
ഫുട്ബോൾ മത്സരം കാണാനെത്തിയപ്പോൾ കാമുകിയെ ചുംബിച്ചു; ടിവിയിലൂടെ ദൃശ്യങ്ങൾ കണ്ട് ഭാര്യ; ഒടുവിൽ സംഭവിച്ചത്
ഇക്വഡോര്‍: ഫുട്ബോള്‍ മത്സരം കാണാനെത്തിയപ്പോൾ കാമുകിയെ ചുംബിച്ച് പുലിവാല് പിടിച്ച് യുവാവ്. ഇക്വഡോറിലെ ഒരു ഫുട്ബോള്‍ ലീഗിനിടെ കാമുകിയെ ചുംബിച്ച ഡെയ്വി ആന്ദ്രെയ്വിനാണ് അബദ്ധം പറ്റിയത്. ബാഴ്സലോണ…
Read More » - 22 January
തായ്ലൻഡ് മാസ്റ്റേഴ്സ് ബാഡ്മിന്റണ്‍ : ഇന്ത്യക്ക് കടുത്ത നിരാശ
ബാങ്കോക്ക്: തായ്ലൻഡ് മാസ്റ്റേഴ്സ് ബാഡ്മിന്റണിൽ ഇന്ത്യക്ക് കടുത്ത നിരാശ. ആദ്യ റൗണ്ടില്‍ തന്നെ ഇന്ത്യൻ താരങ്ങളായ സൈന നെഹ്വാള്, കെ ശ്രീകാന്ത്, എച്ച് എസ് പ്രണോയ്, സമീര്‍…
Read More » - 22 January
ആരോഗ്യ മേഖലയുടെ വികസനത്തിന് കിഫ്ബി വഴി 299 കോടി
തിരുവനന്തപുരം: ആരോഗ്യ മേഖലയുടെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി കിഫ്ബി വഴി 299 കോടി രൂപ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോട്ടയം…
Read More » - 22 January
പൗരത്വബിൽ: മലപ്പുറം കുറ്റിപ്പുറത്തെ കോളനി നിവാസികള്‍ക്ക് കുടിവെള്ളം നിഷേധിച്ചു; വാഹനത്തില്‍ വെള്ളമെത്തിച്ച് സേവാഭാരതി
മലപ്പുറം: പൗരത്വ ഭേദഗതി നിയമത്തിന്റെ പേരില്‍ നടക്കുന്ന പ്രതിഷേധങ്ങളുടെ സ്വഭാവം മാറുന്നതായി പരാതി. സോഷ്യൽ മീഡിയയിലൂടെ സംഘപരിവാർ ബിജെപി അനുഭാവികളെ ബഹ്ഷ്കരിക്കണം എന്നുള്ളത് ഇപ്പോൾ പൗരത്വ ബില്ലിനെ…
Read More » - 22 January
ഒമാനില്‍ നിന്ന് സൗദി അറേബ്യയിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമം : വിദേശി യുവാവ് പിടിയിൽ
ദുബായ് : ഒമാനില്‍ നിന്ന് സൗദി അറേബ്യയിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച വിദേശി യുവാവ് പിടിയിൽ. നാല് കിലോഗ്രാം മയക്കുമരുന്ന് കടത്താന്‍ ശ്രമിക്കുന്നതിനിടെ 30കാരനായ പാകിസ്ഥാന് പൗരനാണ്…
Read More » - 22 January
എന്തിന് അവരോട് ചര്‍ച്ച നടത്തണം? എന്നോട് ചര്‍ച്ച നടത്തൂ; താടിക്കാരനുമായി ചർച്ച നടത്തണമെന്ന് ഒവൈസി
ഹൈദരാബാദ്: പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ചർച്ചയ്ക്ക് വിളിച്ച് എ.ഐ.എം.ഐ.എം. നേതാവ് അസദുദ്ദീന്‍ ഒവൈസി. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി,…
Read More » - 22 January
സിയാച്ചിനിലെ സൈനികർക്ക് കൂടുതൽ സൗകര്യങ്ങൾ, തണുപ്പിനെ പ്രതിരോധിക്കാൻ ലക്ഷങ്ങൾ വിലയുള്ള ആധുനിക കിറ്റ് നൽകാൻ കരസേന
ന്യൂഡല്‍ഹി: സിയാച്ചിനില്‍ വിന്യസിച്ചിട്ടുള്ള സൈനികര്‍ക്ക് കൊടും തണുപ്പിനെ പ്രതിരോധിക്കാനുള്ള വസ്ത്രങ്ങളും ആധുനിക ഉപകരണങ്ങളും നല്‍കാനൊരുങ്ങി കരസേന. ഒരു ലക്ഷം രൂപ വിലയുള്ള കിറ്റുകളാണ് ഓരോ സൈനികര്‍ക്കും നല്കാന്…
Read More » - 22 January
കളിയിക്കാവിള കേസ് എന്‍ഐഎയ്ക്ക് വിട്ടുകൊണ്ട് തമിഴ്നാട് സര്‍ക്കാരിന്റെ ശുപാര്‍ശ
തിരുവനന്തപുരം: കളിയിക്കാവിളയിൽ പോലീസുകാരനെ വെടിവെച്ചുകൊന്ന കേസ് എന്‍ഐഎയ്ക്ക് വിട്ടു. കേസ് ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറാന്‍ തമിഴ്നാട് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തു. കേസില്‍ സംസ്ഥാനത്തിന് പുറത്തുള്ള ഭീകരസംഘടനകളുടെ…
Read More » - 22 January
ഭീകരരും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുന്നു : ഒരു ഭീകരനെ വധിച്ചതായി റിപ്പോർട്ട്
ശ്രീനഗർ: ഭീകരരും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുന്നു. ജമ്മുകാഷ്മീരിൽ പുല്‍വാമയിലെ അവന്തിപ്പോരയിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സൈന്യം വധിച്ചെന്ന റിപ്പോർട്ടുകളണ് ഇപ്പോൾ പുറത്തു വരുന്നത്. കൂടുതൽ വിവരങ്ങൾ…
Read More » - 22 January
വധശിക്ഷകൾ വൈകുന്നു, സുപ്രീംകോടതിയിൽ ഹർജിയുമായി കേന്ദ്രസർക്കാർ
ദില്ലി: നിർഭയ കേസിലെ വധശിക്ഷ വൈകുന്നതിനെതിരെ കേന്ദ്രം സുപ്രീംകോടതിയിൽ. പ്രതികൾക്ക് കൂടുതൽ സമയം അനുവദിക്കുന്ന നിലവിലെ രീതിക്ക് മാറ്റം വരണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഹർജി നൽകിയത്.…
Read More » - 22 January
ഓഹരി വിപണി : തുടക്കത്തിലെ നേട്ടം കൈവിട്ടു, വ്യാപാരം അവസാനിച്ചത് നഷ്ടത്തിൽ
മുംബൈ : വ്യാപാര ആഴ്ചയിലെ മൂന്നാം ദിനത്തിൽ നേട്ടത്തിൽ തുടങ്ങിയ ഓഹരി വിപണി അവസാനിച്ചത് നഷ്ടത്തിൽ. സെൻസെക്സ് 208.43 പോയിന്റ് നഷ്ടത്തിൽ 41,115,38ലും നിഫ്റ്റി 63 പോയിന്റ്…
Read More » - 22 January
നാളെ മുതല്‍ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം
നാളെ മുതല്‍ ഫെബ്രുവരി 10 വരെ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം. ട്രാക്കില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് ഗതാഗതം നിയന്ത്രിക്കുന്നത്. രാത്രി ഒരു മണി മുതല്‍ പുലര്‍ച്ചെ അഞ്ചുമണി വരെയാണ്…
Read More » - 22 January
പൊതുസ്ഥലത്ത് തുപ്പിയാല്‍ ഇനി പണി കിട്ടും; നപടിയുമായി സുല്‍ത്താന്‍ബത്തേരി നഗരസഭ
കല്‍പ്പറ്റ: സുല്‍ത്താന്‍ബത്തേരി നഗരത്തില്‍ പൊതുസ്ഥലത്ത് തുപ്പിയാല്‍ ഇനി പണി കിട്ടും. 500 രൂപ പിഴയീടാക്കാനാണ് നഗരസഭയുടെ തീരുമാനം. വഴിയരികിലോ മറ്റു പൊതുയിടങ്ങളിലോ മലമൂത്ര വിസര്‍ജനം ചെയ്താലും 500…
Read More » - 22 January
തന്റെ അഭിരുചി എന്തെന്ന് വെളിപ്പെടുത്തി മോഹൻലാലിന്റെ മകൾ വിസ്മയ
മലയാളികളുടെ പ്രിയ നടൻ മോഹൻലാലിന്റെ മകൾ വിസ്മയ ഇനി എഴുത്തിന്റെയും വരകളുടെയും ലോകത്തേക്ക്. താനെഴുതിയ കവിതകളും വരച്ച ചിത്രങ്ങളുമൊക്കെ ചേർത്ത് ബുക്ക് പബ്ലിഷ് ചെയ്യാനൊരുങ്ങുകയാണ് വിസ്മയ. ‘ഗ്രെയിൻസ്…
Read More » - 22 January
പോക്സോ കേസിൽ എൽഡി ക്ലർക്ക് അറസ്റ്റിൽ
ഇടുക്കി: പോക്സോ കേസിൽ പ്രതിയായ എൽഡി ക്ലർക്ക് അറസ്റ്റിൽ. കാഞ്ഞാർ ആർഡിഒ ഓഫീസിലെ എൽഡി ക്ലർക്കായ പൂമാല സ്വദേശി ജോമോൻ ടിഎസ് ആണ് അറസ്റ്റിലായത്. പതിനഞ്ചു വയസുകാരിയോട്…
Read More » - 22 January
ഐഎസ്ആര്‍ഒ ബഹിരാകാശത്തേക്ക് അയക്കുന്നത് വ്യോംമിത്ര എന്ന സുന്ദരിയെ; ദൃശ്യങ്ങൾ പുറത്ത്
ന്യൂഡല്‍ഹി: ബഹിരാകാശത്തേയ്ക്ക് മനുഷ്യനെ അയയ്ക്കുന്നതിനുള്ള ഇന്ത്യയുടെ അഭിമാന ദൗത്യത്തിന്റെ ആദ്യം ഘട്ടം പൂര്‍ത്തിയായി. മനുഷ്യസദൃശ്യമായ ‘വ്യോംമിത്ര’ എന്ന ഹ്യൂമനോയിഡ് റോബോര്‍ട്ടിനെ അയയ്ക്കുന്നതിനുള്ള നടപടികൾ പൂർത്തിയായി വരികയാണ്. ബഹിരാകാശ…
Read More » - 22 January
വൈ-ഫൈ ഷെയര്‍ ചെയ്ത യുവാവിന് യു.എ.ഇയില്‍ കനത്ത പിഴ
ദുബായ്•വൈ-ഫൈ കണക്ഷൻ അയൽവാസികള്‍ക്ക് വിറ്റതിന് ഏഷ്യന്‍ പ്രവാസി യുവാവിന് അല്‍ ഖ്വയ്ന്‍ കോടതി 50,000 ദിർഹം (ഏകദേശം 9.69 ലക്ഷം ഇന്ത്യന്‍ രൂപ) പിഴ ചുമത്തി. പ്രതി…
Read More » - 22 January
നേപ്പാളിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിൽ അനിശ്ചിതത്വം : സുപ്രധാന ഇടപെടലുമായി മുഖ്യമന്ത്രിയുടെ ഓഫീസ്
കാഠ്മണ്ഡു : നേപ്പാളിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിൽ അനിശ്ചിതത്വം. മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് സാമ്പത്തിക സഹായം ചെയ്യാനാകില്ലെന്ന് ഇന്ത്യൻ എംബസ്സി അറിയിച്ചതായി പ്രമുഖ മലയാളം ചാനൽ റിപ്പോർട്ട്…
Read More » - 22 January
ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍ എന്നീ കേസുകളില്‍ മുങ്ങിയ ആള്‍ദൈവം നിത്യാനന്ദയെ പിടികൂടാനായി ഇന്റര്‍പോള്‍ നോട്ടീസ് പുറപ്പെടുവിച്ചു
ന്യൂഡല്‍ഹി: സ്വയം പ്രഖ്യാപിത ആള്‍ദൈവം നിത്യാനന്ദയെ പിടികൂടാനായി ഇന്റര്‍പോള്‍ രാജ്യങ്ങളുടെ സഹായം തേടി. ഇയാള്‍ക്കെതിരെ ബ്ലൂ കോര്‍ണര്‍ നോട്ടീസാണ് പുറപ്പെടുവിച്ചത്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവര്‍ ഇന്റര്‍പോളിനെ…
Read More » - 22 January
ന്യൂനമര്‍ദം, ഗൾഫ് രാജ്യത്ത് ശക്തമായ മഴ പെയ്തേക്കും : ജാഗ്രത നിർദേശം
മസ്ക്കറ്റ് : ന്യൂനമര്‍ദം രൂപപ്പെടുന്നതിനാൽ ഒമാനിലെ വടക്കന്‍ ഗവര്‍ണറേറ്റുകളില്‍ ശക്തമായ മഴ ലഭിക്കും. ബുധനാഴ്ച മുതല്‍ വെള്ളിയാഴ്ച വരെയായിരിക്കും മഴയ്ക്ക് സാധ്യതയെന്നു ഒമാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം…
Read More » - 22 January
വാട്സ്ആപ്പില്‍ അശ്ലീല ചിത്രങ്ങള്‍ അയച്ച സ്ത്രീയ്ക്കെതിരെ കേസ്
ഔറംഗബാദ്•തര്‍ക്കത്തെത്തുടര്‍ന്ന് സുഹൃത്തിന്റെ മകള്‍ക്ക് അശ്ലീല ചിത്രങ്ങള്‍ അയച്ചുവെന്നാരോപിച്ച് 40 വയസുള്ള സ്ത്രീയ്ക്കെതിരെ പോലീസ് കേസെടുത്തു. 27 കാരിയായ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വെൻഡന്റ് നഗർ പോലീസ്…
Read More » - 22 January
പാകിസ്ഥാനില്‍ ലൈംഗിക ആക്രമണങ്ങളും മയക്കുമരുന്ന് ഉപയോഗവും വർധിച്ചതിന് പിന്നിൽ ഇന്ത്യ; വിചിത്രമായ കാരണങ്ങൾ നിരത്തി ഇമ്രാൻ ഖാൻ
ലാഹോര്‍: അടുത്തിടെ പാകിസ്ഥാനില്‍ സത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിച്ചതിനും കാരണം ഇന്ത്യയാണെന്ന വാദവുമായി പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാന് ഖാന്. അടുത്തിടെ നടത്തിയ ഒരു പ്രസംഗത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.…
Read More » - 22 January
സീരിയലിന് സ്റ്റേ, കൂടത്തായി കൊലപാതകത്തെ കുറിച്ചുള്ള സീരിയലിന് ഹൈക്കോടതിയുടെ സ്റ്റേ
കൊച്ചി: കൂടത്തായി കൊലപാതകത്തെ കുറിച്ചുള്ള സീരിയലിന് ഹൈക്കോടതിയുടെ സ്റ്റേ. മലയാളത്തിലെ ഒരു സ്വകാര്യ ചാനലിൽ സംപ്രേക്ഷണം ചെയ്തു വന്നിരുന്ന സീരിയലിനാണ് രണ്ടാഴ്ചത്തെ സ്റ്റേ വിധിച്ചത്. കേസിലെ സാക്ഷിയായ…
Read More » - 22 January
എല്ലാ മതങ്ങളേയും സ്വീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരേ ഒരു രാജ്യം ഇന്ത്യ മാത്രമാണെന്ന് രാജ്നാഥ് സിംഗ്
ന്യൂഡല്‍ഹി: ഇന്ത്യ എല്ലാ മതങ്ങളേയും സ്വീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരേ ഒരു രാജ്യം മാത്രമാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ഡല്‍ഹിയില്‍ എന്‍സിസി റിപ്പബ്ലിക് ക്യാമ്പിലെ…
Read More »