Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2020 -22 January
ചാമ്പ്യന്മാർ ഇന്നിറങ്ങും : എതിരാളി ഒഡീഷ
ബെംഗളൂരു : ഐഎസ്എല്ലിൽ വീണ്ടും ഒന്നാം സ്ഥാനം ലക്ഷ്യമാക്കി നിലവിലെ ചാമ്പ്യന്മാരായ ബെംഗളൂരു എഫ് സി ഇന്നിറങ്ങും. വൈകിട്ട് 07:30തിന് ശ്രീ കാന്റീരവ സ്റ്റേഡിയത്തിൽ നടക്കുന്ന പോരാട്ടത്തിൽ…
Read More » - 22 January
പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ പതിഷേധിക്കുന്ന പ്രധാനമന്ത്രിയുടെ ഭാര്യ; ചിത്രത്തിന് പിന്നിലെ സത്യാവസ്ഥ ഇതാണ്
ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാര്യ യശോദാ ബെൻ സമരം നടത്തുന്നതായുള്ള വാർത്തകൾ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ന്യൂഡൽഹിയിലെ…
Read More » - 22 January
ഗവര്‍ണര്‍ക്കുനേരെ പ്രതിഷേധത്തിന് സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്; സെഡ് പ്ലസ് സുരക്ഷ നല്കാന് ഡിജിപിയുടെ നിര്‍ദേശം
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനു നേരെ പ്രതിഷേധത്തിന് സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇതിനെ തുടര്‍ന്ന് ഗവര്‍ണറുടെ സുരക്ഷ സെഡ് പ്ലസ് വിഭാഗത്തിലെക്ക് വര്‍ധിപ്പിക്കാന്‍ ഡിജിപി നിര്‍ദേശിച്ചു.…
Read More » - 22 January
യുഎഇയിൽ വിഷവാതകം ശ്വസിച്ച് പ്രവാസി വനിതകള്‍ക്ക് ദാരുണാന്ത്യം
ദുബായ് : യുഎഇയിൽ വിഷവാതകം ശ്വസിച്ച് പ്രവാസി വനിതകള്‍ക്ക് ദാരുണാന്ത്യം. ബര്‍ദുബായിലെ ഒരു വില്ലയിലെ വീട്ടുജോലിക്കാരികളാണ് മരിച്ചത്. കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ചതാണ് മരണകാരണമായതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടിൽ…
Read More » - 22 January
മുസ്ലിം വോട്ടിനായുള്ള ഏറ്റുമുട്ടലാണ് സിപിഎമ്മും കോണ്‍ഗ്രസ്സും തമ്മില്‍ നടത്തുന്നത്; വി. മുരളീധരന്
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിന്റെ പേരില്‍ കോണ്‍ഗ്രസ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമം നടത്തുന്നതായി കേന്ദമന്ത്രി വി. മുരളീധരന്. ന്യൂഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് കൊണ്ട്…
Read More » - 22 January
പ്ലേ ഓഫ് സാധ്യത സജീവമാക്കാന്‍ ഒഡീഷയും ബെംഗളുരുവും നേര്‍ക്കുനേര്‍ ; ബെംഗളുരുവിന് വിജയിച്ചാല്‍ ഒന്നാമനാകാം
ബെംഗളുരു: ഐഎസ്എല്‍ ആറാം സീസണില്‍ പ്ലേ ഓഫ് സാധ്യതകള്‍ ഉറപ്പിക്കാന്‍ ബെംഗളുരുവും ഒഡിഷയും ഇന്ന് നേര്‍ക്കുനേര്‍. പോയ്ന്റ് ടേബിളിലെ ഒന്നാമതെത്താന്‍ ബെംഗളുരുവും പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്താന്‍…
Read More » - 22 January
എസ്.ബി.ഐയ്ക്ക് പുതിയ എം.ഡി
കൊച്ചി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാനേജിങ് ഡയറക്ടറായി ചല്ല ശ്രീനിവാസുലു ഷെട്ടി ചുമതലയേറ്റു. നേരത്തെ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറായി പ്രവര്‍ത്തിച്ച് വരികയായിരുന്നു. 1988ല്‍ അഹമ്മദാബാദ് സര്‍ക്കിളില്‍…
Read More » - 22 January
ഒരു രാത്രി കൂടെ കഴിയാൻ പത്തൊൻപതുകാരിക്ക് ജർമൻ കോടീശ്വരൻ നൽകിയ തുക കേട്ടാൽ ഞെട്ടും
ബർലിൻ : ജർമൻ സ്വദേശിയായ ഒരു സമ്പന്നൻ കന്യകയായ പെൺകുട്ടിക്കൊപ്പം രാത്രി ചിലവഴിക്കാൻ മുടക്കിയ തുകയെ പറ്റിയാണ് ഇപ്പോൾ അന്താരാഷ്ട്ര മാധ്യമങ്ങളിലെ ചർച്ച. കന്യകയായ പത്തൊൻപതുകാരിയോടൊപ്പം ഒരു…
Read More » - 22 January
അന്യ പുരുഷന്മാര്ക്കിടയില് ശരീരഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് ഇസ്ലാം വിരുദ്ധം;പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്ന സ്ത്രീകള്‍ക്കെതിരെ വിമര്‍ശനവുമായി സുന്നി യുവജന നേതാവ്
തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്ന സ്ത്രീകള്‍ക്കെതിരെ വിമര്‍ശനവുമായി കേരള സുന്നി യുവജന സംഘം (എസ് വൈ എസ്) സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്. പൗരത്വ…
Read More » - 22 January
കൊച്ചിയിൽ നിന്ന് രക്ഷിച്ച മെട്രോ മിക്കിയെ ദത്തെടുക്കാനായി എത്തുന്നത് നിരവധി പേർ
കൊച്ചി: മെട്രോ തൂണിൽ നിന്ന് ഫയര്‍ഫോഴ്സ് അംഗങ്ങളും പൊലീസും രക്ഷിച്ചെടുത്ത മെട്രോ മിക്കിയെന്ന പൂച്ച കുട്ടിയെ ദത്തെടുക്കാനായി എത്തുന്നത് നിരവധി പേർ. പൂച്ചയുടെ അവകാശികള്‍ തങ്ങളാണെന്ന് വാദിച്ച്…
Read More » - 22 January
പൗരത്വ പ്രശ്നം: പ്രതിപക്ഷത്തിന് സുപ്രീം കോടതിയിൽ തിരിച്ചടി: സമരത്തിന്റെ ഭാവിയെക്കുറിച്ചു നേതാക്കൾക്ക് ആശങ്ക-മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.വി.എസ് ഹരിദാസ് എഴുതുന്നു
പൗരത്വ നിയമ ഭേദഗതി നിയമം നടപ്പിലാക്കുന്നത് തടയുന്നതിനുള്ള പ്രതിപക്ഷ കക്ഷികളുടെ ഉദ്യമം സുപ്രീം കോടതിയിൽ പരാജയപ്പെടുന്നതാണ് ഇന്ന് കണ്ടത്. ഹർജികൾ പരിഗണിക്കാനായി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് എസ്എ…
Read More » - 22 January
കൊഹ്ലി ഭാഗ്യവാന്, താരത്തേക്കാള്‍ മികച്ച കളിക്കാരുണ്ട് പക്ഷെ അവര്‍ക്ക് അവഗണനമാത്രമാണെന്ന് റസാഖ്
ഇന്ത്യന്‍ ക്യാപ്റ്റനും ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനുമായ വിരാട് കൊഹ്ലി ഭാഗ്യവാനാണെന്ന് പാക്കിസ്ഥാന് മുന്‍താരം റസാഖ്. കോലി വളരെ മികച്ച കളിക്കാരന് തന്നെയാണ്. പക്ഷെ കോലിയേക്കാള്‍…
Read More » - 22 January
ആല്ഫൈന് കൊലപാതകത്തിലെ കുറ്റപത്രം ഈ ആഴ്ച സമര്‍പ്പിക്കും; ഒന്നര വയസുകാരിയെ കൊലപ്പെടുത്തിയത് ബ്രഡ്ഡില്‍ സയനൈഡ് പുരട്ടി
കോഴിക്കോട്: കൂടത്തായി കൊലപാതകങ്ങളിലെ മൂന്നാമത്തെ കുറ്റപത്രം ഈ ആഴ്ച സമര്‍പ്പിക്കും. ആല്ഫൈന് കൊലപാതകത്തിലെ കുറ്റപത്രമാണ് സമര്‍പ്പിക്കുക. ബ്രഡ്ഡില്‍ സയനൈഡ് പുരട്ടി നല്‍കിയാണ് ആല്‍ഫൈനെ ജോളി കൊലപ്പെടുത്തിയതെന്നാണ് കുറ്റപത്രം.…
Read More » - 22 January
യുഎസ് എംബസിക്ക് നേരെ റോക്കറ്റ് ആക്രമണം സ്വീകാര്യമല്ലെന്ന് ഇറാഖ് പ്രധാനമന്ത്രി
ബാഗ്ദാദ്: ഇറാഖ് തലസ്ഥാനത്തെ യുഎസ് എംബസിക്ക് നേരെയുണ്ടായ റോക്കറ്റ് ആക്രമണം സ്വീകാര്യമല്ലെന്ന് ഇറാഖ് പ്രധാനമന്ത്രി അഡെല്‍ അബ്ദുള്‍ മഹ്ദി. യുഎസ് എംബസിക്ക് നേരെ റോക്കറ്റാക്രമണം നടത്തിയത്് വേദനാജനകവും…
Read More » - 22 January
കാന്‍സറിനെ തുരത്താന്‍ കാര്‍ഡിഫ് സര്‍വകലാശാലയിലെ ഗവേഷകര്‍ പുതിയ ടി-സെല്‍ കണ്ടെത്തി
കാര്‍ഡിഫ് സര്‍വകലാശാലയിലെ ഗവേഷകര്‍ ഒരു പുതിയ ടി-സെല്‍ കണ്ടെത്തി, ഇത് കാന്‍സറിന് കാരണമാകുന്ന കോശങ്ങളെ നശിപ്പിക്കാന്‍ സഹായിക്കുമെന്നും അവര്‍ പറഞ്ഞു.ശ്വാസകോശം, ചര്‍മ്മം, രക്തം, വന്‍കുടല്‍, സ്തനം, അസ്ഥി,…
Read More » - 22 January
യുഎഇ സ്വദേശികൾക്ക് യൂറോപ്പിലേക്ക് വിസയില്ലാതെ പറക്കാം; മന്ത്രാലയം നടപടികൾ വേഗത്തിലാക്കുന്നു
യുഎഇ സ്വദേശികൾക്ക് ഇനി യൂറോപ്പിലേക്ക് വിസയില്ലാതെ പറക്കാം. യൂറോപ്യൻ യൂണിയന്റെ പുതിയ എത്തിയാസ് ( യൂറോപ്യൻ ട്രാവൽ ഇൻഫർമേഷൻ ആന്റ് ഓതറൈസേഷൻ സിസ്റ്റം) വിസ സമ്പ്രദായത്തിന്റെ നടപടികൾ…
Read More » - 22 January
ചീത്തപേരു മാറ്റാന്‍ ഇന്ത്യ ; റെക്കോര്‍ഡിടാന്‍ കൊഹ്ലിയും രോഹിതും പിന്നെ ടെയ്ലറും
ഓക്ക്ലാന്‍ഡ്: ന്യൂസിലാന്‍ഡിനെതിരേ വരാനിരിക്കുന്ന അഞ്ചു മല്‍സരങ്ങളുടെ ട്വന്റി20 പരമ്പരയില്‍ പേരുദോഷം മാറ്റാന്‍ ആണ് ഇന്ത്യ ഇറങ്ങുന്നത്. നാട്ടിലെ പുലികള്‍ വിദേശത്ത് പൂച്ചകള്‍ എന്നൊരു ചീത്തപേരു മാറ്റാന്‍. ഇന്ത്യക്ക്…
Read More » - 22 January
യു എ പി എ അറസ്റ്റ്: പൊലീസ് കസ്റ്റഡിയില്‍ മര്‍ദിച്ചെന്നും ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കിയില്ലെന്നും തുറന്നു പറച്ചിലുമായി അലനും താഹയും
പൊലീസ് കസ്റ്റഡിയില്‍ മര്‍ദിച്ചെന്നും ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കിയില്ലെന്നും യുഎപിഎകേസില്‍ അറസ്റ്റിലായ അലനും താഹയും തുറന്നു പറഞ്ഞു.അതേസമയം, അലന് ഷുഹൈബിനേയും താഹയെയും കൊച്ചിയിലെ എന്‍ഐഎ കോടതിയില്‍ ഹാജരാക്കി.
Read More » - 22 January
എസ്ഐ ആക്കിയാലും കുഴപ്പമില്ല; നീതിമാനാണല്ലോ നീതി നടപ്പാക്കി കൊണ്ടിരിക്കുന്നതെന്ന് ജേക്കബ് തോമസിന്റെ പരിഹാസം
പാലക്കാട്: ഡിജിപി സ്ഥാനത്ത് നിന്ന് എഡിജിപിയാക്കി തരംതാഴത്താനുള്ള നീക്കത്തോട് പ്രതികരിച്ച് ജേക്കബ് തോമസ്. തരംതാഴ്ത്തല്‍ അല്ല തരം തിരിക്കലാണ് ഇപ്പോള്‍ നടന്നത്. നീതിമാനാണല്ലോ നീതി നടപ്പാക്കി കൊണ്ടിരിക്കുന്നതെന്നും…
Read More » - 22 January
കൊറോണ വൈറസ്: സംസ്ഥനത്ത് ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം•കൊറോണ വൈറസ് ചൈനയില്‍ പടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കേരളത്തിലെ എയര്‍പോര്‍ട്ടുകള്‍…
Read More » - 22 January
സൗര പുരപ്പുറ സോളാർ പദ്ധതി: 35 മെഗാവാട്ടിന്റെ കരാർ ഒപ്പിട്ടു; പവർ കട്ട് ഉണ്ടാവില്ലെന്ന് മന്ത്രി
തിരുവനന്തപുരം•സൗരോർജത്തിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനുള്ള സൗര പദ്ധതിയിൽ 35 മെഗാവാട്ട് സോളാർ വൈദ്യുതി ഉത്പാദിപ്പിക്കുന്നതിന് വൈദ്യുതി മന്ത്രി എം. എം. മണിയുടെ സാന്നിധ്യത്തിൽ കെ. എസ്. ഇ.…
Read More » - 22 January
ടിക്കറ്റെടുക്കാതെ യാത്രചെയ്യുന്നവരുടെ എണ്ണം കൂടുന്നു; വെസ്റ്റേണ്‍ റെയില്‍വെ 21 ലക്ഷം പേരില്‍ നിന്ന് ഈടാക്കിയത് 104 കോടി
മുംബൈ: തീവണ്ടിയില്‍ ടിക്കറ്റെടുക്കാതെയാത്രചെയ്യുന്നവരുടെ എണ്ണം കൂടുന്നു. മുംബൈയില്‍ ടിക്കറ്റെടുക്കാതെ യാത്രചെയ്തതിനും ലഗേജ് ബുക്ക് ചെയ്യാതെ കൊണ്ടുപോയതിനും വെസ്റ്റേണ്‍ റെയില്‍വെയില്‍ 21.33 ലക്ഷം പേരില്‍ നിന്ന് ഈടാക്കിയത് 104.10…
Read More » - 22 January
ക്ലാസ് എടുക്കുന്നതിനിടയില്‍ ഡെസ്കില്‍ താളം പിടിച്ചു : വിദ്യാര്‍ത്ഥിയുടെ കരണത്തടിച്ച് സ്കൂള്‍ സൂപ്രണ്ട്
കായംകുളം: ക്ലാസ് എടുക്കുന്നതിനിടയില്‍ ഡെസ്കില്‍ താളം പിടിച്ചതിന് സ്കൂള്‍ സൂപ്രണ്ട് വിദ്യാര്‍ത്ഥിയുടെ കരണത്തടിച്ചതായി പരാതി. വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ കായംകുളം കൃഷ്ണപുരം ടെക്നിക്കല്‍ ഹൈസ്കൂളിലെ സൂപ്രണ്ടിനെതിരെ പോലീസ് കേസെടുത്തു.…
Read More » - 22 January
ന്യൂസിലാന്‍ഡില്‍ ഇന്ത്യന്‍ കണക്കുകള്‍ മോശം ; നാട്ടിലെ പുലികള്‍ വിദേശത്ത് പൂച്ചകളാകുമോ ?
ഓക്ക്ലാന്‍ഡ്: ന്യൂസിലാന്‍ഡിനെതിരേ വരാനിരിക്കുന്ന അഞ്ചു മല്‍സരങ്ങളുടെ ട്വന്റി20 പരമ്പരയില്‍ ഇന്ത്യക്ക് നെഞ്ചിടിപ്പ് നല്‍കുന്നത് അവിടത്തെ കണക്കുകളാണ്. ന്യൂസിലാന്‍ഡ് മണ്ണില്‍ ഇന്ത്യയുടെ മുന്‍ റെക്കോര്‍ഡുകള്‍ വളരെ മോശമാണ്. അതിനാല്‍…
Read More » - 22 January
മരട് ഫ്ലാറ്റ് കേസിൽ സിപിഎം നേതാവ് സാമ്പത്തിക നേട്ടം ഉണ്ടാക്കിയെന്ന് ക്രൈം ബ്രാഞ്ച്; കെഎ ദേവസിയെ രക്ഷിക്കാൻ പിണറായി സർക്കാർ ശ്രമിക്കുന്നു; വിശദാംശങ്ങൾ ഇങ്ങനെ
മരടിലെ ഫ്ലാറ്റ് നിർമ്മാണത്തിന് അനുമതി നൽകിയ സിപിഎം നേതാവ് കെഎ ദേവസി സാമ്പത്തിക നേട്ടം ഉണ്ടാക്കിയെന്ന് ക്രൈം ബ്രാഞ്ച്. എന്നാൽ മുൻ പഞ്ചായത്ത് പ്രസിഡന്റ്, കെഎ ദേവസിയെ…
Read More »