Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2020 -21 January
യുഎപിഎ അറസ്റ്റ്: അലന്റെയും താഹയുടെയും വീടുകൾ യു ഡി എഫ് നേതാക്കൾ സന്ദർശിച്ചു; ചെന്നിത്തല ഇന്നെത്തും
യുഎപിഎ പ്രകാരം അറസ്റ്റിലായ കോഴിക്കോട് സ്വദേശികളായ അലൻ ഷുഹൈബ്, താഹ ഫസൽ എന്നിവരുടെ വീടുകൾ യു ഡി എഫ് നേതാക്കൾ സന്ദർശിച്ചു.
Read More » - 21 January
ബഗ്ദാദിലെ യുഎസ് എംബസിക്ക് സമീപം റോക്കറ്റ് ആക്രമണം; പിന്നിൽ ഇറാൻ? കൂടുതൽ വിവരങ്ങൾ പുറത്ത്
ബഗ്ദാദിലെ യുഎസ് എംബസിക്ക് സമീപം റോക്കറ്റ് ആക്രമണം. ഇറാഖ് തലസ്ഥാനമായ ബഗ്ദാദിൽ യുഎസ് എംബസി പ്രവർത്തിക്കുന്ന അതിസുരക്ഷാ മേഖലയായ ഗ്രീൻ സോണിനു സമീപം മൂന്നു റോക്കറ്റുകൾ പതിച്ചതായി…
Read More » - 21 January
പരമശിവന്റെ പത്നിയായ ദേവിയാണ് പാർവ്വതി; കൂടുതൽ വിവരങ്ങൾ അറിയാം
ഹൈന്ദവപുരാണങ്ങൾ പ്രകാരം പരമശിവന്റെ പത്നിയായ ദേവിയാണ് പാർവ്വതി. പർവ്വതരാജനായ ഹിമവാന്റെ പുത്രിയായതിനാലാണ് പാർവ്വതി എന്ന പേരു വന്നത്. ഗണപതി , സുബ്രമണ്യൻ എന്നിവർ മക്കളാണ്.
Read More » - 20 January
ഒമാനില്‍ നാളെ മുതല്‍ വീണ്ടും മഴ
മസ്ക്കറ്റ്: ചൊവ്വാഴ്ച മുതല്‍ ഒമാനില്‍ വീണ്ടും മഴ പെയ്യുമെന്ന് സിവില്‍ ഏവിയേഷന്‍ പൊതുഅതോറിറ്റി. ബുധനാഴ്ച മുതല്‍ വെള്ളിയാഴ്ച വരെയുള്ള ദിവസങ്ങളില്‍ മഴ കുറച്ചുകൂടി ശക്തമാവാനും സാധ്യതയുണ്ട്. അന്തരീക്ഷത്തില്‍…
Read More » - 20 January
സമയക്രമം പാലിക്കാത്തതിലെ പിണറായി കോപം നേരിട്ടറിഞ്ഞ് വ്യാപാരി സഖാക്കള്‍
തിരുവനന്തപുരം: സമയക്രമം പാലിക്കാത്തതിന് വ്യാപാരി സഖാക്കള്‍ പിണറായി കോപം നേരിട്ടറിഞ്ഞു. സമയത്ത് പൊതുയോഗം തുടങ്ങാത്തതിനാല്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യാതെ മുഖ്യമന്ത്രി മടങ്ങി. പുത്തരിക്കണ്ടത്തെ നായനാര്‍ പാര്‍ക്കില്‍ സിപിഎം…
Read More » - 20 January
കോഹ്ലിയും ഋഷഭ് പന്തിനെ കൈവിടുന്നതായി സൂചന
ബെംഗളൂരു: ഇന്ത്യൻ ടീമിന്റെ വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് യുവതാരം ഋഷഭ് പന്തിനെ ഏറ്റവും കൂടുതൽ പിന്തുണച്ചത് വിരാട് കോഹ്ലിയാണ്. എന്നാൽ ഇപ്പോൾ കോഹ്ലി തന്നെ പന്തിനെ കൈവിടുകയാണെന്നാണ്…
Read More » - 20 January
കരിയറിലെ 900 വിജയം കൂറിച്ച് മുന്നേറി ദ്യോകോവിച്ച്
ഓസ്ട്രേലിയന്‍ ഓപ്പണില്‍ രണ്ടാം റൗണ്ടിലേക്ക് മുന്നേറി ലോക രണ്ടാം നമ്പര്‍ താരം നൊവാക് ദ്യോക്കോവിച്ച്. രണ്ടാം സീഡ് ആയ സെര്‍ബിയന്‍ താരം ജര്‍മ്മനിയുടെ സീഡ് ചെയ്യാത്ത യാന്‍…
Read More » - 20 January
പ്രധാനമന്ത്രി വിദ്യാർഥികളുടെ സമയം പാഴാക്കരുത്; വിമർശനവുമായി കപിൽ സിബൽ
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘പരീക്ഷ പേ ചർച്ച’ യ്ക്കെതിരെ വിമർശനവുമായി മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ കപിൽ സിബൽ എംപി. ‘പരീക്ഷ പേ ചർച്ച’ വിദ്യാർഥികളുടെ സമയം…
Read More » - 20 January
സീസണിലെ ആദ്യ ഗ്രാന്റ് സ്ലാം ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസിന് തുടക്കം ; പ്രമുഖര്‍ രണ്ടാം റൗണ്ടില്‍
ഈ വര്‍ഷത്തെ ആദ്യ ഗ്രാന്റ് സ്ലാം ആയ ഓസ്ട്രേലിയന്‍ ഓപ്പണ്‍ തുടക്കം. ആദ്യ ദിനമായ ഇന്ന് പുരുഷവിഭാഗത്തില്‍ അനായാസമായ തുടക്കം ആണ് പ്രമുഖ താരങ്ങള്‍ക്ക് ലഭിച്ചത്. റോജര്‍…
Read More » - 20 January
ലോക ജനസംഖ്യയുടെ 60 ശതമാനത്തില്‍ കൂടുതല്‍ സമ്പന്നരായ ശതകോടീശ്വരന്മാര്: ഓക്സ്ഫാം
കഴിഞ്ഞ ദശകത്തില്‍ ലോകത്തെ ശതകോടീശ്വരന്മാര് ഇരട്ടിയായതായും ആഗോള ജനസംഖ്യയുടെ 60 ശതമാനത്തേക്കാള്‍ സമ്പന്നരാണെന്നും ചാരിറ്റി ഓക്സ്ഫാം റിപ്പോര്‍ട്ട്. പാവപ്പെട്ട സ്ത്രീകളും പെണ്‍കുട്ടികളും ഓരോ ദിവസവും 12.5 ബില്യണ്‍…
Read More » - 20 January
ദമ്മാമില്‍ സൈറണ്‍ മുഴക്കും; ആളുകൾ പരിഭ്രാന്തരാകരുതെന്ന് മുന്നറിയിപ്പ്
ദമ്മാം: അപകടങ്ങളുണ്ടാകുമ്പോള്‍ മുന്നറിയിപ്പ് നല്‍കുന്നതിനായി സൗദി അറേബ്യയിലെ വിവിധയിടങ്ങളില്‍ സജ്ജീകരിക്കുന്ന സൈറണ്‍ പരീക്ഷണാടിസ്ഥാനത്തിൽ ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് പ്രവർത്തിപ്പിക്കും. സിവില്‍ ഡിഫന്‍സ് ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.…
Read More » - 20 January
എം.എൽ.എയുടെ പഠനോപകരണപദ്ധതിക്കു ജന്മദിന സമ്മാനത്തുകകൈമാറി ഇവാന മാതൃകയായി
പാലാ•ജന്മദിനത്തിൽ ലഭിച്ച സമ്മാനത്തുക ഉപയോഗിച്ചു മാണി സി കാപ്പൻ എം എൽ എയുടെ പഠനോപകരണ സമാഹരണ പദ്ധതിക്കു പിന്തുണയുമായി വിദ്യാർത്ഥി മാതൃകയായി. പാലാ ചാവറ പബ്ളിക് സ്കൂളിലെ…
Read More » - 20 January
10 വര്‍ഷം തുടര്‍ച്ചയായി ടിക്കറ്റ് എടുത്തു , ഒടുവില്‍ ഇന്ത്യന്‍ സ്റ്റോര്‍ കീപ്പറുടെ പ്രതീക്ഷ ഫലം കണ്ടു.
ഒരു വിജയത്തിന് സ്ഥിരോത്സാഹം ആവശ്യമാണ്, ഒരു പക്ഷേ ചിലപ്പോള്‍ ഇതിന് അല്‍പ്പം ക്ഷമയും ആവശ്യമായി വരും എന്നാല്‍ ഇത് ശ്രീജിത്തിന് നന്നായി അറിയാം. കഴിഞ്ഞ 10 വര്‍ഷമായി…
Read More » - 20 January
ഭയപ്പെടുത്തി ആവിഷ്കാരങ്ങൾക്ക് കൂച്ചുവിലങ്ങിടുന്നതിനെതിരെ കലാകാരൻമാർ നിലപാടെടുക്കണം – മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം•ഭയപ്പെടുത്തി നിശബ്ദരാക്കി ആവിഷ്കാരങ്ങൾക്ക് കൂച്ചുവിലങ്ങിടുന്ന പ്രവണതകൾക്കെതിരെ നിലപാടെടുക്കാൻ കലാരംഗത്തുള്ളവർക്ക് കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അവർക്ക് അതിനുവേണ്ട ധൈര്യം പകരാൻ പൊതുസമൂഹത്തിന് കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.…
Read More » - 20 January
തിരുവനന്തപുരം എയര്‍പോര്‍ട്ട് റോഡ് വികസനത്തിന് 13 കോടി രൂപയുടെ പദ്ധതി
തിരുവനന്തപുരം•തിരുവനന്തപുരം എയര്‍പോര്‍ട്ട് റോഡ് വികസനത്തിന് 13 കോടി രൂപയുടെ പദ്ധതി. പൊതുമരാമത്ത് വകുപ്പിന്റെ സിറ്റി റോഡ് ഇംപ്രൂമെന്റ് ഫണ്ടില്‍ നിന്നാണ് ഈ തുക കണ്ടെത്തുക. തിരുവനന്തപുരം റോഡ്…
Read More » - 20 January
അപ്രതീക്ഷിതം; ബിഗ്ബോസ് വീട്ടിൽ നിന്നും ഒരാൾ കൂടി പുറത്തേക്ക്
ബിഗ് ബോസ് സീസൺ 2 വിജയകരമായി മുന്നേറുകയാണ്. ഇന്നലെ ആയിരുന്നു ഈ സീസണിലെ ആദ്യ എലിമിനേഷൻ നടന്നത്. രാജിനി ചാണ്ടിയായിരുന്നു പുറത്തായത്. എന്നാൽ അപ്രതീക്ഷിതമായി ഒരാൾ കൂടി…
Read More » - 20 January
പള്‍സ് പോളിയോ : റെക്കോഡ് നേട്ടവുമായി ജമ്മുകശ്മീര്‍: ചരിത്രത്തിലാദ്യം
ശ്രീനഗര്‍: ജമ്മുകശ്മീരില്‍ പള്‍സ് പോളിയോ വാക്സിന് വിതരണത്തില്‍ റെക്കോര്‍ഡ് വര്‍ധന. ജമ്മുകശ്മീര്‍ മേഖലയിലെ ദോഡ ജില്ലയില്‍ മാത്രം 76000 ശിശുക്കള്‍ക്ക് പോളിയോ വാക്സിന് നല്‍കാനായതായി ആരോഗ്യ വകുപ്പ്…
Read More » - 20 January
ആം ആദ്മി പാര്‍ട്ടി നേതാവ് ബി.ജെ.പിയില്‍ ചേര്‍ന്നു
ന്യൂഡല്‍ഹി•ഡല്‍ഹി സഫായ് കരംചാരി കമ്മീഷൻ ചെയർമാനും ആം ആദ്മി നേതാവുമായ സന്ത് ലാൽ ചവാരിയ ഞായറാഴ്ച ബി.ജെ.പിയിൽ ചേർന്നു. പാര്‍ട്ടി നേതാവ് ശ്യാം ജാജുവിന്റെ സാന്നിധ്യത്തിലായിരുന്നു ചവാരിയയുടെ…
Read More » - 20 January
ഭാരത് ഹോട്ടല്‍സ് എം.ഡി ജ്യോത്സന സൂരിയുടെ വീടുകളിലും സ്ഥാപനങ്ങളിലും ആദായ നികുതി റെയ്ഡ്.
ന്യൂഡല്‍ഹി ; ഭാരത് ഹോട്ടല്‍സ് എം.ഡി ജ്യോത്സന സൂരിയുടെ വീടുകളിലും സ്ഥാപനങ്ങളിലും ആദായ നികുതി റെയ്ഡ്. നികുതി വെട്ടിപ്പ് നടന്നുവെന്ന സംശയത്തെ തുടര്‍ന്നാണ് തിങ്കളാഴ്ച രാവിലെ ആദായ…
Read More » - 20 January
പാക്കിസ്ഥാനുമായി യുദ്ധമുണ്ടാകുമെന്ന സൂചന നൽകി ബിപിന്‍ റാവത്ത്
തഞ്ചാവൂര്‍: പാക്കിസ്ഥാനുമായുള്ള യുദ്ധസാധ്യത തള്ളിക്കളയാനാവില്ലെന്ന് സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. തമിഴ്നാട്ടിലെ തഞ്ചാവൂരില്‍ മാധ്യപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്തിനേയും നേരിടാന്‍ സജ്ജമാകണമെന്ന് എല്ലാം സൈന്യങ്ങളോടും…
Read More » - 20 January
CAA ; യുക്തിരഹിതവും അധാര്‍മികവും ; രൂക്ഷവിമര്‍ശനവുമായി രാമചന്ദ്രഗുഹ
ന്യൂഡല്‍ഹി : പൗരത്വഭേദഗതി നിയമം യുക്തിരഹിതവും അധാര്‍മികവും അനവസരത്തിലുള്ളതുമാണെന്ന് പ്രമുഖ ചരിത്രകാരന് രാമചന്ദ്ര ഗുഹ. കേന്ദ്രസര്‍ക്കാര്‍ എത്രയും പെട്ടെന്ന് നിയമം പിന്‍വലിക്കാന്‍ തയ്യാറാകണം. ഇല്ലങ്കില്‍ പ്രശ്നങ്ങള്‍ കൂടുതല്‍…
Read More » - 20 January
എല്ലാം തികഞ്ഞവനെന്ന് ഗവര്‍ണര്‍ പറഞ്ഞാല്‍, നിങ്ങള്‍ റബ്ബര്‍ സ്റ്റാമ്പാണെന്ന് പറയാനുള്ള ചങ്കൂറ്റം സര്‍ക്കാരിനുണ്ടാകണം; കെ മുരളീധരൻ
മലപ്പുറം: കേരള ഗവര്‍ണര്‍ക്കെതിരെ രൂക്ഷവിമർശനവുമായി കെ മുരളീധരന്. കേന്ദ്രത്തിന്റെ നയം മെഷിനറിയായി നടപ്പാക്കുകയാണ് കേരള ഗവര്‍ണര്‍ ചെയ്യുന്നതെന്നും ഒരു ഗവര്‍ണര്‍ എന്നത് എന്തും ചെയ്യാനുള്ള ലൈസന്‍സല്ലെന്നും അദ്ദേഹം…
Read More » - 20 January
കോണ്‍ഗ്രസ് പിന്തുണയോടെ സീതാറാം യെച്ചൂരി രാജ്യസഭയിലേക്കെന്ന് സൂചന
ന്യൂഡല്‍ഹി : കോണ്‍ഗ്രസ് പിന്തുണയോടെ സീതാറാം യെച്ചൂരിയെ രാജ്യസഭയിലെത്തിക്കാന്‍ സിപിഎം . ബംഗാളില്‍ നിന്ന് മത്സരിപ്പിക്കാനാണ് നീക്കം ഫെബ്രുവരിയിലാണ് അഞ്ച് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ഇക്കാര്യത്തില്‍…
Read More » - 20 January
യുവതിയെ ഭര്‍ത്താവിന്റെ ‘സുഹൃത്തുക്കള്‍’ കൂട്ട ബലാത്സംഗം ചെയ്തു
ബറേലി•ഉത്തർപ്രദേശിലെ ബറേലിയില്‍ സുഹൃത്തിന്റെ ഭാര്യയെ ബലാത്സംഗം ചെയ്ത കേസിൽ നാല് പേർക്കെതിരെ കേസെടുത്തു. ബലാത്സംഗത്തിന് ഇരയായതിന് രണ്ട് ദിവസത്തിന് ശേഷമാണ് യുവതി ഇവർക്കെതിരെ പരാതി നൽകിയതെന്ന് പോലീസ്…
Read More » - 20 January
ഉദ്ഘാടനത്തിനെത്തിയപ്പോൾ കാണാനായത് ആളില്ലാത്ത കസേരയും ഒഴിഞ്ഞ വേദിയും; കാറില്‍ നിന്ന് ഇറങ്ങാതെ വണ്ടി തിരിച്ചുവിടാന്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി
തിരുവനന്തപുരം: മുഖ്യമന്ത്രി ഉദ്ഘാടനത്തിനെത്തിയപ്പോൾ കാണാൻ കഴിഞ്ഞത് ആളില്ലാത്ത കസേരയും ഒഴിഞ്ഞ വേദിയും. സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് സംഭവം. വ്യാപാരി വ്യവസായി…
Read More »