Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2020 -20 January
CAA ; യുക്തിരഹിതവും അധാര്‍മികവും ; രൂക്ഷവിമര്‍ശനവുമായി രാമചന്ദ്രഗുഹ
ന്യൂഡല്‍ഹി : പൗരത്വഭേദഗതി നിയമം യുക്തിരഹിതവും അധാര്‍മികവും അനവസരത്തിലുള്ളതുമാണെന്ന് പ്രമുഖ ചരിത്രകാരന് രാമചന്ദ്ര ഗുഹ. കേന്ദ്രസര്‍ക്കാര്‍ എത്രയും പെട്ടെന്ന് നിയമം പിന്‍വലിക്കാന്‍ തയ്യാറാകണം. ഇല്ലങ്കില്‍ പ്രശ്നങ്ങള്‍ കൂടുതല്‍…
Read More » - 20 January
എല്ലാം തികഞ്ഞവനെന്ന് ഗവര്‍ണര്‍ പറഞ്ഞാല്‍, നിങ്ങള്‍ റബ്ബര്‍ സ്റ്റാമ്പാണെന്ന് പറയാനുള്ള ചങ്കൂറ്റം സര്‍ക്കാരിനുണ്ടാകണം; കെ മുരളീധരൻ
മലപ്പുറം: കേരള ഗവര്‍ണര്‍ക്കെതിരെ രൂക്ഷവിമർശനവുമായി കെ മുരളീധരന്. കേന്ദ്രത്തിന്റെ നയം മെഷിനറിയായി നടപ്പാക്കുകയാണ് കേരള ഗവര്‍ണര്‍ ചെയ്യുന്നതെന്നും ഒരു ഗവര്‍ണര്‍ എന്നത് എന്തും ചെയ്യാനുള്ള ലൈസന്‍സല്ലെന്നും അദ്ദേഹം…
Read More » - 20 January
കോണ്‍ഗ്രസ് പിന്തുണയോടെ സീതാറാം യെച്ചൂരി രാജ്യസഭയിലേക്കെന്ന് സൂചന
ന്യൂഡല്‍ഹി : കോണ്‍ഗ്രസ് പിന്തുണയോടെ സീതാറാം യെച്ചൂരിയെ രാജ്യസഭയിലെത്തിക്കാന്‍ സിപിഎം . ബംഗാളില്‍ നിന്ന് മത്സരിപ്പിക്കാനാണ് നീക്കം ഫെബ്രുവരിയിലാണ് അഞ്ച് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ഇക്കാര്യത്തില്‍…
Read More » - 20 January
യുവതിയെ ഭര്‍ത്താവിന്റെ ‘സുഹൃത്തുക്കള്‍’ കൂട്ട ബലാത്സംഗം ചെയ്തു
ബറേലി•ഉത്തർപ്രദേശിലെ ബറേലിയില്‍ സുഹൃത്തിന്റെ ഭാര്യയെ ബലാത്സംഗം ചെയ്ത കേസിൽ നാല് പേർക്കെതിരെ കേസെടുത്തു. ബലാത്സംഗത്തിന് ഇരയായതിന് രണ്ട് ദിവസത്തിന് ശേഷമാണ് യുവതി ഇവർക്കെതിരെ പരാതി നൽകിയതെന്ന് പോലീസ്…
Read More » - 20 January
ഉദ്ഘാടനത്തിനെത്തിയപ്പോൾ കാണാനായത് ആളില്ലാത്ത കസേരയും ഒഴിഞ്ഞ വേദിയും; കാറില്‍ നിന്ന് ഇറങ്ങാതെ വണ്ടി തിരിച്ചുവിടാന്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി
തിരുവനന്തപുരം: മുഖ്യമന്ത്രി ഉദ്ഘാടനത്തിനെത്തിയപ്പോൾ കാണാൻ കഴിഞ്ഞത് ആളില്ലാത്ത കസേരയും ഒഴിഞ്ഞ വേദിയും. സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് സംഭവം. വ്യാപാരി വ്യവസായി…
Read More » - 20 January
ജനസംഖ്യാ രജിസ്റ്റര്‍ നടപ്പാക്കിയാല്‍ ക്രമസമാധാനനില തകരുമെന്ന് മന്ത്രി കെ.കെ.ഷൈലജ
തിരുവനന്തപുരം: ദേശീയജനസംഖ്യാ രജിസ്റ്റര്‍, ദേശീയ പൗരത്വ രജിസ്റ്റര്‍ എന്നിവ കേരളത്തില്‍ നടപ്പിലാക്കിയാല്‍ അതു വ്യാപകമായ അരക്ഷിതാവസ്ഥയ്ക്ക് കാരണമാകുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ഷൈലജ ഫേസ്ബുക്കില്‍ കുറിച്ചു.ദേശീയ ജനസംഖ്യാ രജിസ്റ്റര്‍…
Read More » - 20 January
ബന്ധുവായ യുവതിയുമായി പ്രണയത്തിലായി; ഒടുവിൽ പാകിസ്ഥാന്റെ ചാരനായി മാറി യുവാവ്; പ്രണയം രാജ്യത്തിൻറെ രഹസ്യങ്ങൾ കൈമാറുന്നതിലേക്ക് വരെ കൊണ്ടെത്തിച്ച ആ സംഭവമിങ്ങനെ
പ്രണയത്തിൽ കുടുങ്ങി ശത്രുരാജ്യത്തിന്റെ ചാരനായി മാറി യുവാവ്. ഉത്തര്‍പ്രദേശ് തീവ്രവാദ വിരുദ്ധ സ്ക്വാഡ് പിടികൂടിയ മുഹമ്മദ് റാഷിദ് ആണ് ചാരനായി മാറിയത്. വാരണാസിയില്‍ ജോലി ചെയ്ത് ഇയാൾ…
Read More » - 20 January
നെതര്‍ലന്റ്സും കേരളവും തമ്മില്‍ ധാരണയായ വിഷയങ്ങളില്‍ നടപടികള്‍ വേഗത്തിലാക്കുന്നതിന് സംയുക്ത മേല്‍നോട്ട സംവിധാനം രൂപീകരിക്കും : മുഖ്യമന്ത്രി
നെതര്‍ലന്റ്സും കേരളവും തമ്മില്‍ സഹകരണത്തിന് ധാരണയായ വിഷയങ്ങളിലുള്ള നടപടികള്‍ വേഗത്തിലാക്കുന്നതിന് സംയുക്ത മേല്‍നോട്ട സംവിധാനം രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി. ഇന്ത്യയിലെ നെതര്‍ലന്റ്സ് അംബാസഡര്‍ മാര്ട്ടിന് വാന്‍ഡെന്‍ ബെര്‍ഗുമായി നടത്തിയ…
Read More » - 20 January
യോജിച്ച സമരമാണ് വേണ്ടത്; ഗവർണർക്കെതിരെ കാന്തപുരം രംഗത്ത്
കോഴിക്കോട്: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമർശനവുമായി കാന്തപുരം എ.പി.അബൂബക്കർ മുസല്യാർ രംഗത്ത്. സർക്കാരിനെ ഗവർണർ വിമർശിക്കുന്നത് ശരിയല്ലെന്നും ജനങ്ങൾക്കു വേണ്ടിയാണ് സർക്കാർ കോടതിയെ സമീപിച്ചതെന്നും അദ്ദേഹം…
Read More » - 20 January
‘ന്യൂനപക്ഷ കമ്മീഷന് നിര്‍ത്തലാക്കണം’ : സുപ്രീം കോടതിയിൽ ഹർജി
ന്യൂഡല്‍ഹി: ന്യൂനപക്ഷ കമ്മീഷന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ ഹര്‍ജി. സനാതന്‍ വേദിക് ധര്‍മ്മ എന്ന സംഘടനയെ പ്രതിനിധീകരിച്ച് ആറ് പേരാണ് സുപ്രീം കോടതിയെ…
Read More » - 20 January
ഇതെന്താ ബൈക്ക് ഷോറൂമോ ? ധോണിയുടെ ബൈക്ക് ശേഖരം കണ്ട് അമ്പരന്ന് ആരാധകര്‍
മുന്‍ ഇന്ത്യന്‍ നായകന് എം എസ് ധോണിയ്ക്ക് ബൈക്കുകളോടുള്ള പ്രിയം പ്രശസ്തമാണ്. പലപ്പോഴായും ധോണി അത് പങ്കു വെക്കാറുമുണ്ട്. താരം ഇന്ത്യന്‍ ജഴ്സിയില്‍ ഇറങ്ങിയ കാലം മുതല്‍…
Read More » - 20 January
‘ഗവര്‍ണര്‍പദവി ഇല്ലാതാക്കാനാവുന്ന അവസ്ഥയിലല്ല സിപിഎം’- പരിഹാസവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാന്
തിരുവനന്തപുരം: ഗവര്‍ണര്‍ രാഷ്ട്രീയം കളിക്കുന്നുവെന്ന ആരോപണം നിലനില്‍ക്കെ സിപിഎമ്മിനുനേരെ പരിഹാസവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ഗവര്‍ണര്‍ പദവി ഇല്ലാതാക്കണമെന്ന സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ…
Read More » - 20 January
കുട്ടികൾക്കു ഞാന്‍ അവരുടെ സ്വന്തമാണെന്ന തോന്നലുണ്ടായി; രക്ഷിതാക്കളോടും സഹോദരങ്ങളോടും ചോദിക്കുന്നതു പോലെ അവർ ചോദ്യങ്ങൾ ചോദിച്ചുവെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: ‘പരീക്ഷ പേ ചർച്ച’ പരിപാടി വിജയമാണെന്നാണ് കുട്ടികളുടെ പ്രതികരണങ്ങൾ കാണിക്കുന്നതെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. കുട്ടികൾക്കു ഞാന്‍ അവരുടെ സ്വന്തമാണെന്ന തോന്നലുണ്ടായി. അതുകൊണ്ടുതന്നെ രക്ഷിതാക്കളോടും സഹോദരങ്ങളോടും…
Read More » - 20 January
പിഎസ്ജി സൂപ്പര്‍ താരം ക്ലബ് വിടുന്നു
ഫ്രഞ്ച് ക്ലബ് പാരിസ് സെന്റ് ജെര്മെയ്ന് സൂപ്പര്‍താരം എഡിന്‍സന്‍ കവാനി ക്ലബ് വിടാനൊരുങ്ങുന്നു. അതിനു വേണ്ടി താരം അനുമതി തേടി. ക്ലബ് സ്പോര്‍ട്ടിങ് ഡയറക്ടറായ ലിയനാര്‍ഡോയാണ് ഇക്കാര്യം…
Read More » - 20 January
മംഗളൂരു വിമാനത്താവളത്തില്‍ ഉഗ്ര ശേഷിയുള്ള ബോംബ് വെച്ചെന്ന് സംശയിക്കുന്നയാളുടെ ചിത്രങ്ങള്‍ പുറത്തു വിട്ടു
മംഗളൂരു (കര്‍ണാകട): മംഗളൂരു വിമാനത്താവളത്തില്‍ ഉഗ്രശേഷിയുള്ള ബോംബ് കണ്ടെത്തിയ സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്നയാളുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് പോലീസ്. സിസിടിവി ക്യാമറകളില്‍ പതിഞ്ഞ ചിത്രങ്ങളാണ് പുറത്തു വിട്ടിട്ടുള്ളത്. ഓട്ടോറിക്ഷയില്‍…
Read More » - 20 January
അരവിന്ദ് കേജ്രിവാളിന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനായില്ല
ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് കഴിഞ്ഞില്ല. റോഡ് ഷോ പ്രതീക്ഷിച്ചതിനേക്കാള്‍ നീണ്ടുപോയത് മൂലമാണ് പത്രിക സമര്‍പ്പിക്കാൻ കഴിയാതെ പോയത്.…
Read More » - 20 January
ഓസ്ട്രേലിയയിൽ ദുരന്തം ഒഴിയുന്നില്ല, കാട്ടുതീയ്ക്ക് പിന്നാലെ ശക്തമായ കൊടുങ്കാറ്റും ചുഴലിക്കാറ്റും
സിഡ്നി: ഓസ്ട്രേലിയയില്‍ കാട്ടുതീയ്ക്ക് പിന്നാലെ ശക്തമായ കൊടുങ്കാറ്റും ചുഴലിക്കാറ്റും . ന്യൂ സൗത്ത് വെയില്‍സിലും വിക്ടോറിയയിലുമാണ് കനത്ത കൊടുംങ്കാറ്റും പേമാരിയുമുണ്ടായത്. പ്രദേശത്ത് കനത്ത മഴയ്ക്കു പിന്നാലെ ആലിപ്പഴം…
Read More » - 20 January
കുറച്ചു ദിവസത്തേക്ക് വന്നവരല്ല തങ്ങള്‍. രാജ്യത്തിന് വേണ്ടി ഒരുപാട് കാലത്തേക്ക് വന്നവരാണ് ; നരേന്ദ്രമോദി
ദില്ലി: കുറച്ചു ദിവസത്തേക്ക് വന്നവരല്ല രാജ്യത്തിന് വേണ്ടി ഒരുപാട് കാലത്തേക്ക് വന്നവരാണ് തങ്ങളെന്ന് മോദി. അധികാരത്തിലെത്തിയാല്‍ പാര്‍ട്ടിയെ മറക്കുന്ന പാരമ്പര്യം ബിജെപിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അതാണ് ബിജെപിയുടെ…
Read More » - 20 January
കര്‍ശന നിയമങ്ങളെ ഭയന്ന് നുഴഞ്ഞുകയറ്റക്കാര്‍ ബംഗ്ലാദേശിലേക്ക് മടങ്ങുന്നു; കൂടുതല്‍ മെച്ചപ്പെട്ട സാഹചര്യം അവിടെന്ന് ബംഗ്ലാദേശിന്റെ വാദം
ന്യൂഡല്‍ഹി: അസം അടക്കമുള്ള അതിര്‍ത്തി സംസ്ഥാനങ്ങളിലെ നുഴഞ്ഞുകയറ്റക്കാര്‍ ബംഗ്ലാദേശ് അതിര്‍ത്തിയില്‍ പിടിയിലായെന്ന് ബംഗ്ലാദേശ് സര്‍ക്കാറിന്റെ വിശദീകരണം. എന്നാല്‍ ദേശീയ പൗരത്വ പട്ടികയുമായി ബന്ധപ്പെട്ട് ഇന്ത്യയെടുക്കുന്ന ശക്തമായ നടപടികളെ…
Read More » - 20 January
CAA ; സര്‍ക്കാര്‍ വിശദീകരണം തള്ളി ഗവര്‍ണര്‍
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സ്യൂട്ട് ഹര്‍ജി നല്കിയ സംഭവത്തില്‍ ചീഫ് സെക്രട്ടറി ടോം ജോസ് സമര്‍പ്പിച്ച വിശദീകരണം ഗവര്‍ണര്‍ ആരിഫ്…
Read More » - 20 January
മക്കളുടെ കല്യാണം നടത്താന്‍ വേണ്ടി എസ്എന്‍ഡിപിയില്‍ ചേർന്നയാളാണ് സെൻകുമാർ എന്ന മാന്യദേഹം; വിമർശനവുമായി തുഷാർ വെള്ളാപ്പള്ളി
ആലപ്പുഴ: മുന്‍ ഡിജിപി സെന്‍കുമാര്‍ നടത്തിയ ആരോപണങ്ങൾക്ക് മറുപടിയുമായി തുഷാര്‍ വെള്ളാപ്പള്ളി രംഗത്ത്. എസ്എന്‍ഡിപിയുമായി യാതൊരു ബന്ധവുമില്ലാത്തവരാണ് ഇപ്പോള്‍ സംഘടനയ്ക്കെതിരെ രംഗത്തുവന്നതെന്നും സാമ്പത്തിക ക്രമക്കേട് നടത്തിയെന്നാണ് ഇവര്‍…
Read More » - 20 January
ലോകത്തെ ഏറ്റവും നീളം കൂടിയ മുടിയുള്ള കൗമാരക്കാരിയെന്ന റെക്കോര്‍ഡുമായി നിലാന്‍ഷി
ലോകത്തെ ഏറ്റവും നീളം കൂടിയ മുടിയുള്ള കൗമാരക്കാരിയെന്ന പദവിയുമായി ഗുജറാത്തുകാരി. നീണ്ടിടതൂര്‍ന്ന മുടിയുമായി നിലാന്‍ഷി കയറിയത് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിലാണ്. ആറടി രണ്ടേമുക്കാലിഞ്ചാണ് നിലാന്‍ഷിയുടെ മുടിയുടെ നീളം.…
Read More » - 20 January
26 കാരിയായ അധ്യാപിക എട്ടാംക്ലാസുകാരനൊപ്പം ഒളിച്ചോടി
അഹമ്മദാബാദ്•14 കാരനായ മകനെ, മകന്റെ 26 വയസുകാരിയായ വനിതാ ക്ലാസ് ടീച്ചര്‍ക്കൊപ്പം കാണാതായെന്ന പരാതിയുമായി പിതാവ് പോലീസ് സ്റ്റേഷനില്‍. ഗാന്ധിനഗറിലെ ഉദ്യോഗ് ഭവനിൽ ജോലി ചെയ്യുന്നയാളാണ് പരാതിയുമായി…
Read More » - 20 January
ഇന്ത്യന്‍ മഹാസമുദ്രത്തിലെ ചൈനീസ് സാന്നിധ്യം നേരിടാന്‍ ഏറ്റവും ശക്തമായ ആയുധം വിന്യസിച്ച് ഇന്ത്യ
ന്യൂഡല്‍ഹി: ഇന്ത്യന്‍ മഹാസമുദ്രത്തിലെ ചൈനീസ് സാന്നിധ്യം നേരിടാന്‍ ഏറ്റവും ശക്തമായ ആയുധം വിന്യസിച്ച് ഇന്ത്യ. രാത്രി പകല്‍ വ്യത്യാസം ഇല്ലാതെ ഏത് വലിയ ലക്ഷ്യം ഏത് കാലാവസ്ഥയിലും…
Read More » - 20 January
ഇംഗ്ലണ്ടിനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് ഇന്നിങ്സ് പരാജയം
ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ഇന്നിങ്സ് വിജയം. ഇതോടെ പരമ്പരയില്‍ ഇംഗ്ലണ്ട് മുന്നിലെത്തി. ഇന്നിങ്സിനും 53 റണ്‍സിനും ആണ് ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയത്.…
Read More »