Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2020 -18 January
ഉത്തര്‍പ്രദേശില്‍ രണ്ട് യുവതികളെ ക്രൂരമായി കൊലപ്പെടുത്തി ; ഒരു യുവതിയെ ആസിഡൊഴിച്ചും മറ്റൊരു യുവതിയെ കത്തിച്ചും കൊന്നു
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ രണ്ട് യുവതികളെ ക്രൂരമായി കൊലപ്പെടുത്തി. പടിഞ്ഞാറന്‍ യുപിയിലെ ബിജ്നോറില് യുവതിയുടെ കട്ടിലില്‍ കെട്ടിയിട്ട് കത്തിച്ച നിലയില്‍ മൃതദേഹം കണ്ടെത്തി.കിഴക്കന്‍ ഉത്തര്‍പ്രദേശിലെ ബഹ്റൈച്ചില്‍ മറ്റൊരു യുവതി…
Read More » - 18 January
അടി കൊണ്ടതിലല്ല, അച്ഛനെ ഇങ്ങനെ ഹരാസ് ചെയ്യുന്നതിലാണ് അവന് ഇപ്പോള്‍ വേദനിക്കുന്നത്, ഞങ്ങളെ ആത്മഹത്യയിലേക്ക് തള്ളി വിടരുത്:അപേക്ഷയുമായി ഈ മാതാവ്
ആലപ്പുഴ : അരൂര്‍ മേഴ്സി സ്കൂളിലെ കുട്ടിയുടേയും അവനെ തല്ലിയ അച്ഛന്റേയും വിഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തു വന്നിരുന്നു. സംഭവത്തിൽ വ്യാപക പ്രതിഷേധങ്ങളാണ് ഉയർന്നത്. എന്നാൽ ഇതിനെതിരെ…
Read More » - 18 January
ഈ കുട്ടികളിലൊരാൾ ഭാവിയില്‍ പ്രധാനമന്ത്രിയോ ആഭ്യന്തര മന്ത്രിയോ ആകും; കാരണം എന്തെന്ന് വ്യക്തമാക്കി സന്ദീപാനന്ദ ഗിരി
തിരുവനന്തപുരം: നഗ്നരായ രണ്ടുകുട്ടികളുടെ ചിത്രം പങ്കുവെച്ച് കേന്ദ്രത്തിനെതിരെ വിമർശനവുമായി സ്വാമി സന്ദീപാനന്ദഗിരി. സ്വന്തം പൗരത്വം മൂടിവച്ച് അന്യന്റെ പൗരത്വം അന്വേഷിക്കുന്ന ഇതിലൊരാള്‍ ഭാവിയില്‍ പ്രധാനമന്ത്രിയോ ആഭ്യന്തര മന്ത്രിയോ…
Read More » - 18 January
സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെ ആം ആദ്മി പാര്‍ട്ടിയില്‍ കൂട്ടരാജി
ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെ മത്സരിക്കാന്‍ സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് ആം ആദ്മി പാര്‍ട്ടിയില്‍ കൂട്ടരാജി. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് എഴുപതംഗ സ്ഥാനാര്‍ത്ഥി പട്ടിക ആം…
Read More » - 18 January
ഗോവയെ വീഴ്ത്തി ഒന്നാം സ്ഥാനം തിരിച്ച് പിടിച്ച് എടികെ
കൊൽക്കത്ത : ഐഎസ്എല്ലിൽ ഗോവയെ വീഴ്ത്തി ഒന്നാം സ്ഥാനം തിരിച്ച് പിടിച്ച് എടികെ. എതിരില്ലാത്ത രണ്ട് ഗോളിനാണു എടികെയുടെ വിജയം. പ്രീതം കോട്ടാല്‍(47), ജയേഷ് റാണെ(88) എന്നിവരാണ്…
Read More » - 18 January
ജനങ്ങളാണ് നേതാക്കളെ സ്വീകരിക്കേണ്ടത്; നിങ്ങള്‍ മൂല്യമുള്ളവരല്ലെങ്കില് ജനങ്ങള്‍ നിരസിക്കുമെന്ന് കനിമൊഴി
കോഴിക്കോട്: രാഷ്ട്രീയ കുടുംബത്തില്‍ ജനിച്ചതുകൊണ്ടുമാത്രം നേതാവാകാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കി കനിമൊഴി എം.പി. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെറ ഭാഗമായി നടന്ന ‘എന്‍വിഷനിങ് ക്വിറ്റ് ഇന്ത്യ ഇന്‍ 2020’ സെഷനില്‍…
Read More » - 18 January
ബംഗ്ലാദേശിനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള പാകിസ്ഥാന് ടീം സെലക്ഷനെ രീക്ഷമായി വിമര്‍ശിച്ച് പിറ്റേഴ്സണ്
ബംഗ്ലാദേശിനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള പാകിസ്ഥാന് ടീമിനെ പ്രഖ്യാപിച്ചത് കഴിഞ്ഞ ദിവസമാണ്. പാക്കിസ്ഥാന് ക്രിക്കറ്റ് ടീം സെലക്ടറും പരിശീലകനുമായ മിസ്ബാ ഉള് ഹഖ് ആണ് ടീമിനെ പ്രഖ്യാപിച്ചത്. സീനിയര്‍…
Read More » - 18 January
ബജാജിനു പിന്നാലെ ഇലക്ട്രിക്ക് സ്കൂട്ടർ വിപണിയിലെത്തിക്കാനൊരുങ്ങി ടിവിഎസ്
ചെന്നൈ : ബജാജിനു പിന്നാലെ ഇലക്ട്രിക്ക് സ്കൂട്ടർ വിപണിയിലെത്തിക്കാനൊരുങ്ങി പ്രമുഖ ഇരുചക്ര വാഹനങ്ങളായ ടിവിഎസ്. ഇലക്ട്രിക്ക് വാഹനത്തിന്റെ പരീക്ഷണ ഓട്ട ചിത്രങ്ങൾ അടുത്തിടെ പുറത്തു വന്നിരുന്നു. 2018…
Read More » - 18 January
“ഹം വാപ്പസ് ആയേംഗേ” ഉറച്ച തീരുമാനവുമായി കാശ്മീരി പണ്ഡിറ്റുകൾ
ന്യൂഡല്‍ഹി : മുപ്പതു വര്‍ഷങ്ങള്‍ക്ക് മുന്‍പ് കുടിയിറക്കപ്പെട്ട മണ്ണ് വീണ്ടും സ്വപ്നം കാണുകയാണ് കശ്മീരി പണ്ഡിറ്റുകള്‍ . വീണ്ടും തിരികെ പോകാന്‍ ഒരുങ്ങുകയാണ് അവര്‍ . ജനിച്ച…
Read More » - 18 January
കര്‍ണാടകയില്‍ അമിത് ഷായ്ക്കെതിരെ കറുത്ത കൊടിയും ഗോബാക്ക്് വിളികളുമായി വന്‍ പ്രതിഷേധം
ബാംഗ്ലൂര്‍ : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെ കര്‍ണാടകയില്‍ വന്‍ പ്രതിഷേധം. ഹുബ്ബള്ളിയില്‍ നിയമത്തെ അനുകൂലിച്ച് നടത്തിയ റാലിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അമിത് ഷായ്ക്കെതിരെ കറുത്ത ബലൂണുകളും…
Read More » - 18 January
പാകിസ്ഥാനിലേക്ക് ക്രിക്കറ്റ് കളിക്കാൻ പോകില്ല; കുടുംബം ആശങ്കയിലാണെന്ന് പ്രമുഖ താരം
ധാക്ക: ക്രിക്കറ്റ് പരമ്പരയ്ക്കായി പാകിസ്ഥാനിലേക്ക് പോകില്ലെന്ന് വ്യക്തമാക്കി ബംഗ്ലാദേശ് താരം മുഷ്ഫിഖുര്‍ റഹീം. പാകിസ്താനിലേക്ക് പോകില്ലെന്ന് ഞാന്‍ വളരെ കാലം മുമ്പുതന്നെ വ്യക്തമാക്കിയതാണ്. ബോര്‍ഡിനെ അറിയിച്ചിട്ടുമുണ്ട്. ഞാന്‍…
Read More » - 18 January
ഞങ്ങള്‍ ജിഹാദികള്‍ക്കും നിങ്ങളുടെ ഒത്തുകളിക്കും കീഴടങ്ങുന്നു, സര് ; ബെഹ്റയെ വിമര്‍ശിച്ച് ടിപി സെന്‍കുമാര്‍
ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കെതിരെ ടിപി സെന്‍കുമാര്‍ രംഗത്ത്. കേരളത്തില്‍ ലൗ ജിഹാദില്ലെന്ന് ബെഹ്റ പറഞ്ഞതിനെ വിമര്‍ശിച്ചാണ് സെന്‍കുമാര്‍ ഫെയ്സ്ബുക്കിലൂടെ രംഗത്ത് വന്നിരിക്കുന്നത്. ഞങ്ങള്‍ ജിഹാദികള്‍ക്കും നിങ്ങളുടെ ഒത്തുകളിക്കും…
Read More » - 18 January
പത്തു തലമുറകള്‍ കഴിഞ്ഞാലും നിങ്ങള്‍ക്കോ കോൺഗ്രസുകാർക്കോ സവര്‍ക്കറുടെ ധൈര്യം ഉണ്ടാകില്ല; രാഹുലിനെതിരെ വിമർശനവുമായി സ്മൃതി ഇറാനി
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്കെതിരെ വിമർശനവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ഇനിയൊരു പത്തു തലമുറകള്‍ കഴിഞ്ഞാലും നിങ്ങള്‍ക്കോ, നിങ്ങളുടെ ഒപ്പമുള്ള കോണ്‍ഗ്രസുകാര്‍ക്കോ സവര്‍ക്കറുടെ ധൈര്യം…
Read More » - 18 January
സാമൂഹ്യ വിരുദ്ധര്‍ തകര്‍ത്ത കുറുമ്പ ഭഗവതിക്കാവ് ഭക്തര്‍ ഒറ്റ രാത്രികൊണ്ട് പുനര്‍ നിര്‍മ്മിച്ചു
കോഴിക്കോട്: സാമൂഹ്യ വിരുദ്ധര്‍ ആക്രമിച്ചു തകര്‍ത്ത കുറുമ്പ ഭഗവതിക്കാവ് ക്ഷേത്രം ഭക്തജനങ്ങള്‍ പുനര്‍ നിര്‍മ്മിച്ചു. ഇന്നലെ പുലര്‍ച്ചെയാണ് കാവിലെ പ്രതിഷ്ഠയടക്കം തകര്‍ത്ത നിലയില്‍ കാണപ്പെട്ടത്. ഇന്ന് പുലര്‍ച്ചയോടെ…
Read More » - 18 January
ടി. പി. സെൻകുമാറിനെ അകറ്റിനിർത്തിയില്ലെങ്കിൽ സക്കീർ നായിക്കിനെപ്പോലെയുള്ള മുസ്ലിം തീവ്രവാദികളെ എതിർക്കാൻ കഴിയില്ല; സെൻകുമാറിനൊപ്പം വേദി പങ്കിടില്ലെന്ന് വി. ഗോപകുമാർ
ടി. പി. സെൻകുമാറും, സാക്കിർ നയിക്കും തമ്മിൽ എന്ത് വ്യത്യാസമാണുള്ളതെന്ന ചോദ്യവുമായി മുൻ ബിഡിജെഎസ് സ്ഥാനാർത്ഥിയും എസ്എൻഡിപി നേതാവുമായിരുന്ന വി. ഗോപകുമാർ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ടി.…
Read More » - 18 January
പൗരത്വ നിയമ ഭേദഗതി ഇന്ത്യൻ ഭരണഘടനയ്ക്ക് നേരെയുള്ള മിന്നലാക്രമണം, നാടിനെ വിഭജിക്കാന്‍ ദേശീയതയെയും മതത്തെയും ഉപയോഗിക്കുന്നു കെ സി വേണുഗോപാല്‍.
ആലപ്പുഴ : പൗരത്വ നിയമ ഭേദഗതിക്കെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് കെ സി വേണുഗോപാല്‍. ഇന്ത്യൻ ഭരണഘടനയ്ക്ക് നേരെയുള്ള മിന്നലാക്രമമാണ് പൗരത്വ നിയമ ഭേദഗതി. ദേശീയതയെയും മതത്തെയും…
Read More » - 18 January
വീട്ടിലേക്ക് വാങ്ങിയ മീൻ മുറിച്ചപ്പോൾ ലഭിച്ചത് ഇരുമ്പാണികളും മണലും; ഞെട്ടിപ്പിക്കുന്ന വീഡിയോ പുറത്ത്
വീട്ടിലേക്ക് വാങ്ങിയ മീൻ മുറിച്ചപ്പോൾ ലഭിച്ചത് ഇരുമ്പാണികൾ. ഇതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ഒരു മീനിനുള്ളിൽ നിന്ന് ആണികളും മണലുമാണ് ലഭിക്കുന്നത്. വെള്ളിക്കുളത്തിന് അടുത്തുള്ള…
Read More » - 18 January
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പാര്‍ട്ടി വിട്ടു: പി.സി ചാക്കോയ്ക്ക് രാജിക്കത്ത് നല്കി
ന്യൂഡല്‍ഹി•ഡല്‍ഹി തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ കോൺഗ്രസ് മുതിർന്ന നേതാവും മുൻ നിയമസഭാ സ്പീക്കറുമായ യോഗാനന്ദ് ശാസ്ത്രി പാര്‍ട്ടി വിട്ടു. കോണ്‍ഗ്രസ് ഡല്‍ഹി യൂണിറ്റ് പ്രസിഡന്റ് സുഭാഷ്…
Read More » - 18 January
പൗരത്വ നിയമഭേദഗതിയിൽ രാഹുല്‍ ഗാന്ധിയുമായി സംവാദത്തിന് തയ്യാർ, സ്ഥലവും തിയ്യതിയും രാഹുലിന് തീരുമാനിക്കാം : അമിത് ഷാ
ബെംഗളൂരു : പൗരത്വ നിയമഭേദഗതിയിൽ രാഹുല്‍ ഗാന്ധിയുമായി സംവാദത്തിന് തയ്യാറെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സ്ഥലവും തിയ്യതിയും രാഹുലിന് തീരുമാനിക്കാം. കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷി…
Read More » - 18 January
നിങ്ങള്‍ സമ്മതിച്ചാലും ഇല്ലെങ്കിലും ഇതാണ് സത്യം ; കേരളത്തിലും ഇസ്ലാമോഫോബിയ ഉണ്ട് : പാര്‍വതി തിരുവോത്ത്
ഇസ്ലാമോഫോബിയ കേരളത്തിലുമുണ്ടെന്ന് നടി പാര്‍വതി തിരുവോത്ത്. മലയാളികള്‍ പുറമേയ്ക്ക് സമ്മതിച്ചില്ലെങ്കിലും അത് ഇവിടെയും ഉണ്ട് എന്നതാണ് സത്യം എന്നും താരം പറഞ്ഞു. കേരളത്തിന് പുറത്തുള്ളവരെപ്പോലെ തങ്ങളുടെ പക്ഷപാതിത്വവും…
Read More » - 18 January
സോഷ്യൽ മീഡിയകൾക്ക് ഇനി മുതൽ കർശന നിയന്ത്രണം ; വെരിഫിക്കേഷൻ നിർബന്ധം
സോഷ്യൽ മീഡിയകൾക്ക് കർശന നിയന്ത്രണമേർപ്പെടുത്താൻ കേന്ദ്ര സർക്കാർ . ഫെയ്സ്ബുക്, വാട്സാപ്, ഇൻസ്റ്റാഗ്രാം, ട്വിറ്റർ, ടിക് ടോക്ക് എന്നിവയിലാണ് നിയന്ത്രണങ്ങൾ വരുക . നിലവിൽ ഇതുമായി ബന്ധപ്പെട്ട…
Read More » - 18 January
ഇംപീച്ച്മെന്റ് വിചാരണയില്‍ മൈക്ക് പോംപിയോ സാക്ഷി പറഞ്ഞാല്‍ ട്രംപ് കുടുങ്ങുമെന്ന് മുന്‍ പ്രൊസിക്യൂട്ടര്‍
വാഷിംഗ്ടണ്‍•പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇംപീച്ച്മെന്റ് വിചാരണ അടുത്തയാഴ്ച ആരംഭിക്കാനിരിക്കെ, എല്ലാ കണ്ണുകളും സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയെപ്പോലുള്ള സാക്ഷിമൊഴികളിലേക്ക് തിരിയുകയാണ്. പോംപിയോ സാക്ഷി പറഞ്ഞാല്‍ പ്രസിഡന്റിന്റെ യുക്രെയിന്…
Read More » - 18 January
യുപിയിലേക്ക് വീണ്ടും എത്തും, ഇപ്പോൾ മോദിയുടെ മണ്ഡലത്തിലേക്ക് പോകുന്നു; യോഗി ആവിഷ്കാര സ്വാതന്ത്ര്യത്തെ ഭയക്കുന്നുവെന്ന് കണ്ണൻ ഗോപിനാഥൻ
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തില്‍ പങ്കെടുക്കാന്‍ അലഹബാദില്‍ എത്തിയ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന് കണ്ണന് ഗോപിനാഥനെ ഡൽഹിയിലേക്ക് തിരിച്ചയച്ചു. അലഹബാദ് എയര്‍പോര്‍ട്ടില്‍ എത്തിയ കണ്ണൻ ഗോപിനാഥനെ…
Read More » - 18 January
പൗരത്വ നിയമത്തിനെതിരായ വിദ്യാര്‍ഥി പ്രക്ഷോഭം ഏറ്റെടുക്കേണ്ടതില്ലെന്ന് സി.പി.എം, ബംഗാളിലും കേരളത്തിലും മേൽക്കൈ നേടാനായെന്ന് വിലയിരുത്തൽ
തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട വിദ്യാര്‍ഥികളുടെ പ്രക്ഷോഭ സമരം ഇപ്പോള്‍ ഏറ്റെടുക്കേണ്ടതില്ലെന്ന് സി.പി.എം. സമരത്തിനെതിരേ അക്രമണമുണ്ടാവുമ്പോള് ആവശ്യമായ സഹായങ്ങള്‍ നല്കുന്ന നിലവിലെ രീതി തുടരാനും തീരുമാനമെടുത്തു.…
Read More » - 18 January
രാജ്യ മനസാക്ഷിയെ പിടിച്ചുലച്ച ഗുഡിയാ കേസ് ; നീണ്ട അഞ്ച് വര്‍ഷത്തെ വിചാരണക്കൊടുവില്‍ പ്രതികള്‍ കുറ്റക്കാരെന്ന് പോക്സോ കോടതി ; വിധി 30ന്
ദില്ലി ഗാന്ധിനഗറില്‍ അഞ്ചു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിലെ രണ്ട് പ്രതികള്‍ കുറ്റക്കാരെന്ന് ദില്ലി കര്‍ക്കഡൂമാ പോക്സോ കോടതി. അഞ്ചുവര്‍ഷം നീണ്ട വിചാരണയ്ക്കൊടുവിലാണ് പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി…
Read More »