Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2020 -19 January
വിദേശ നിർമിത മദ്യത്തിന്റെ മറവിൽ കോടികളുടെ തട്ടിപ്പ്; സിനിമാ നിർമാതാക്കൾക്കെതിരെ അന്വേഷണം തുടങ്ങി
വിദേശ നിർമിത മദ്യത്തിന്റെ മറവിൽ കോടികളുടെ തട്ടിപ്പ് നടത്തിയ രണ്ടു സിനിമാ നിർമാതാക്കൾക്കെതിരെ അന്വേഷണം തുടങ്ങി. അഞ്ചു കോടി രൂപ വിലമതിക്കുന്ന വിദേശ നിർമിത മദ്യത്തിന്റെ മറവിലാണ്…
Read More » - 19 January
കാരുണ്യ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം ബംഗാള്‍ സ്വദേശിക്ക്; പൊലീസ് സ്റ്റേഷനില്‍ അഭയം തേടി യുവാവ്
കഴിഞ്ഞ ദിവസം നറുക്കെടുത്ത കാരുണ്യ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപ ബംഗാള്‍ സ്വദേശിക്ക്. ഉത്തര്‍ ദിനജ്പുര്‍ പഞ്ചബയ്യ സ്വദേശി തജ്മുല്‍ ഹഖിനാണ് ലോട്ടറി അടിച്ചത്.…
Read More » - 19 January
ശൈത്യകാലത്തെ ശ്വാസകോശരോഗങ്ങളില്‍ പ്രധാനവില്ലനായി പ്രാവുകളും: മരണകാരണം കണ്ടു ഞെട്ടി ഡോക്ടർമാർ
മുംബൈ: ശൈത്യകാലത്തെ ശ്വാസകോശരോഗങ്ങളില്‍ പ്രധാനവില്ലനായി പ്രാവുകളേയും കണ്ടെത്തി മുംബൈയിലെ ഡോക്ടര്‍മാര്‍. ശ്വാസകോശസംബന്ധമായ രോഗമുള്ളവരില്‍ പ്രാവിന് കാഷ്ഠത്തിന്റെ പൊടിയും ബാധിച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്. മുബൈയിലെ ശ്വാസകോശ ചികിത്സാ രംഗത്തെ വിദഗ്ധരുടെ…
Read More » - 19 January
കേരള ഗവര്‍ണര്‍ ഇല്ലാത്ത അധികാരം ഉപയോഗിക്കാനാണ് ശ്രമിക്കുന്നത് : കപില്‍ സിബല്‍
ദില്ലി:കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി കപില്‍ സിബല്‍ രംഗത്ത്. കേരള ഗവര്‍ണര്‍ ഇല്ലാത്ത അധികാരങ്ങള്‍ പ്രയോഗിക്കാനാണ് ശ്രമിക്കുന്നതെന്ന് കപില്‍ സിബല്‍ പറഞ്ഞു .…
Read More » - 19 January
സായിബാബയുടെ ജന്മസ്ഥലം പത്രിയാണെന്ന് ഉദ്ധവ് താക്കറെ ; പ്രതിഷേധ സൂചകമായി ഷിര്‍ദ്ദി അനിശ്ചിതകാലത്തേയ്ക്ക് അടയ്ക്കും
മുംബൈ : നാളെ മുതല്‍ അനിശ്ചിതകാലത്തേക്ക് സായിബാബ താമസിച്ചിരുന്ന ക്ഷേത്രനഗരമായ ഷിര്‍ദ്ദി അടച്ചിടും. പര്‍ഭാനി ജില്ലയിലെ പത്രിയാണ് സായിബാബയുടെ ജന്മസ്ഥലമെന്ന മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ പരാമര്‍ശത്തെത്തുടര്‍ന്നാണ്…
Read More » - 19 January
ഗവർണർ അനാവശ്യ ഇടപെടൽ നടത്തുന്നു; ആരിഫ് മുഹമ്മദ് ഖാന്റേത് മോദി സർക്കാരിന്റെ പ്രീതി പിടിച്ചു പറ്റാനുള്ള നീക്കം; രൂക്ഷ വിമർശനവുമായി കോടിയേരി ബാലകൃഷ്ണൻ
പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് തർക്കം തുടരുന്നതിനിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഗവർണർ അനാവശ്യ ഇടപെടൽ…
Read More » - 19 January
ലിവര്‍പൂളിന്റെ ജൈത്രയാത്രയ്ക്ക് വിരാമമിടാന്‍ യുണെറ്റഡ് ഇറങ്ങുന്നു
പ്രീമിയര്‍ ലീഗിലെ ഏറ്റവും വലിയ വൈരികളായ മാഞ്ചസ്റ്റര്‍ യുണൈറ്റഡും ലിവര്‍പൂളും ഇന്ന് നേര്‍ക്കുനേര്‍ വരികയാണ്. ആന്‍ഫീല്‍ഡില്‍ രാത്രി 10നാണ് മത്സരം നടക്കുക. സീസണില്‍ ഓള്‍ഡ്ട്രാഫോര്‍ഡില്‍ വെച്ച് ഇരുടീമുകളും…
Read More » - 19 January
പൗരത്വ നിയമ ഭേദഗതി: പ്രക്ഷോഭം കനക്കുന്നില്ല; ഭൂരിഭാഗം സംസ്ഥാനങ്ങളിലും സി.പി.എമ്മിന്റെ സജീവ പങ്കാളിത്തം പോരെന്ന് കേന്ദ്രകമ്മിറ്റി
പൗരത്വ ഭേദഗതി നിയമത്തിനും പൗരത്വ രജിസ്റ്ററിനുമെതിരായ പ്രക്ഷോഭങ്ങളിൽ ഭൂരിഭാഗം സംസ്ഥാനങ്ങളിലും സി.പി.എമ്മിന്റെ സജീവ പങ്കാളിത്തം പോരെന്ന് കേന്ദ്രകമ്മിറ്റി യോഗത്തിൽ വിമർശനം.
Read More » - 19 January
കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ സമരം ചെയ്ത് കോണ്‍ഗ്രസ് എംഎല്‍എ
ഭോപ്പാല്‍: മധ്യപ്രദേശില്‍ സ്വന്തം സര്‍ക്കാരിനെതിരെ സമരം ചെയ്ത് കോണ്‍ഗ്രസ് എംഎല്‍എ മുന്നാലാല്‍ ഗോയല്‍. നിയമസഭ കവാടത്തിനു മുന്നിലാണ് മുന്നാലാല്‍ ധര്‍ണ ഇരുന്നത്. പ്രകടന പത്രികയില്‍ നല്കിയ വാഗ്ദാനങ്ങള്‍…
Read More » - 19 January
മലക്കം മറിഞ്ഞ് കപിൽ സിബൽ, “പൗരത്വ നിയമഭേദഗതി നടപ്പാക്കാതിരിക്കാന്‍ ഒരു സംസ്ഥാനത്തിനും കഴിയില്ല”
കോഴിക്കോട്: പാര്‍ലമെന്റ് പാസാക്കിയ പൗരത്വ ഭേദഗതി നിയമം (സിഎഎ) നടപ്പാക്കാതിരിക്കാന്‍ ഒരു സംസ്ഥാനത്തിനും കഴിയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ പറഞ്ഞു. അത് നിഷേധിക്കാന്‍ ഒരു വഴിയുമില്ലെന്ന്…
Read More » - 19 January
റെയില്‍വെ വഴി അയക്കുന്ന ചരക്കുകള്‍ ഉപഭോക്താവിന് വൈകി ലഭിച്ചാല്‍ നഷ്ട പരിഹാരം നല്‍കേണ്ടി വരും
ദില്ലി: റെയില്‍വെ വഴി അയക്കുന്ന ചരക്കുകള്‍ ഉപഭോക്താവിന് വൈകി ലഭിച്ചാല്‍ അദ്ദേഹത്തിന് നഷ്ട പരിഹാരം നല്കാന് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. റെയില്‍വെയിലെ ചരക്ക് ഗതാഗതത്തെ കൂടുതല്‍ കാര്യക്ഷമമാക്കുക എന്ന…
Read More » - 19 January
മോഡൽ ജാഗി ജോണിന്റെ മരണം: അന്വേഷണം വഴി മുട്ടി; പോലീസ് ഇരുട്ടില്‍ തപ്പുന്നു
മോഡലും, അവതാരകയുമായ ജാഗി ജോണിന്റെ മരണത്തിൽ അന്വേഷണം എങ്ങുമെത്താതെ പൊലീസ് വലയുന്നു. മനശാസ്ത്രവിദ്ഗദരുടെ സഹായത്തോടെ ജാഗിയുടെ അമ്മയെ ചോദ്യം ചെയ്തെങ്കിലും കാര്യമായ വിവരങ്ങൾ ഒന്നും കിട്ടിയില്ല. ഡിസംബർ…
Read More » - 19 January
സീറ്റ് നിഷേധിക്കപ്പെട്ട എഎപി എംഎല്‍എ ബിഎസ്പി ടിക്കറ്റില്‍ ജനവിധി തേടും
ന്യൂഡല്‍ഹി: സീറ്റ് നിഷേധിക്കപ്പെട്ട എഎപി എംഎല്‍എക്ക് ടിക്കറ്റ് നല്കി ബിഎസ്പി. ആംആദ്മി പാര്‍ട്ടിയില്‍നിന്നും രാജിവെച്ച ബദര്‍പുര്‍ എംഎല്‍എ നാരായണ്‍ ദത്ത് ശര്‍മയാണ് വരുന്ന തെരഞ്ഞെടുപ്പില്‍ ബിഎസ്പി ടിക്കറ്റില്‍…
Read More » - 19 January
രാജ്യദ്രോഹ കുറ്റം: അറസ്റ്റ് ചെയ്ത കോണ്‍ഗ്രസ്സ് നേതാവിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു
രാജ്യദ്രോഹ കുറ്റംചുമത്തി അറസ്റ്റ് ചെയ്ത കോണ്‍ഗ്രസ്സ് നേതാവ് ഹാര്‍ദിക് പട്ടേലിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ശനിയാഴ്ച രാത്രി അഹമ്മദാബാദിലെ വിരാംഗത്തില്‍ നിന്നാണ് ജാമ്യമില്ലാ കുറ്റം ചുമത്തി ഹാര്‍ദിക്കിനെ…
Read More » - 19 January
ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിനു 10 ദിവസം മാത്രം : കടുത്ത ഏറ്റുമുട്ടല്‍ വേണ്ടെന്ന നിലപാടിലേക്ക് സര്‍ക്കാര്‍
തിരുവനന്തപുരം:പൗരത്വ ഭേദഗതി നിയമത്തിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രണ്ടും കല്പിച്ച് നീങ്ങുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനോട്, അതേ നിലയിലുള്ള പ്രകോപനത്തിന് മുതിരേണ്ടെന്ന നിലപാടിലാണ് ഭരണനേതൃത്വം. നിയമസഭയില്‍…
Read More » - 19 January
പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യയും ഓസീസും ഇന്നിറങ്ങും ; ഇന്ത്യയുടെ സാധ്യത ടീം ഇങ്ങനെ
മൂന്നാം ഏകദിനം ജയിച്ച് പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യയും ഓസ്ട്രേലിയയും ഇന്നിറങ്ങുന്നു. പരിക്കേറ്റ ധവാന്റെയും രോഹിത് ശര്‍മയുടെയും കാര്യത്തിലാണ് ആരാധകര്‍ ആശങ്കപ്പെടുന്നത്. എന്നാല്‍ ഇരുവരും അതിവേഗം സുഖം പ്രാപിക്കുന്നതായി…
Read More » - 19 January
സഭയുടെ ലവ് ജിഹാദ് പരാമർശം ആർഎസ്എസിനേയും ബിജെപിയെയും സഹായിക്കും : സുനിൽ പി ഇളയിടം
ലൗ ജിഹാദിനെ ക്രൈസ്തവ സഭകളും പിന്തുടരുന്നത് ദുഃഖകരമാണെന്ന് സുനില്‍ പി ഇളയിടം. ക്രൈസ്തവ സഭകള്‍ ഇടപെടേണ്ട ഒരു പാട് കാര്യങ്ങള്‍ വേറെയുണ്ടെന്നിരിക്കെ ഹിന്ദു അജണ്ടക്ക് കീഴടങ്ങണോയെന്ന് ആലോചിക്കുകയാണ്…
Read More » - 19 January
ഏലക്ക മോഷണം: കോണ്‍ഗ്രസ് നേതാവും ബന്ധുക്കളും അറസ്റ്റില്‍
കട്ടപ്പന: പച്ച ഏലക്ക മോഷ്ടിച്ചു കടത്തിയ കേസില്‍ കോണ്‍ഗ്രസ് നേതാവും ബന്ധുക്കളും അറസ്റ്റില്‍. കോണ്‍ഗ്രസ് നേതാവ് പുത്തന്‍പുരയ്ക്കല്‍ മുത്തയ്യ(59), ബന്ധുക്കളായ മണി(29), വെള്ളയ്യന്(79) എന്നിവരെയാണ് കട്ടപ്പന പോലീസ്…
Read More » - 19 January
ബാലികയെ പീഡിപ്പിച്ച് കൊന്ന പ്രതിക്ക് റെക്കോഡ് വേഗത്തില്‍ വധശിക്ഷയുമായി ഉത്തര്‍പ്രദേശ്
ലഖ്നൗ: ആറുവയസുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസില്‍ നാലുമാസം കൊണ്ടു പ്രതിക്കു വധശിക്ഷ വാങ്ങിക്കൊടുത്ത ഉത്തര്‍പ്രദേശ് പോലീസിന് അഭിമാനനേട്ടം.കഴിഞ്ഞ സെപ്റ്റംബര്‍ 15-നാണ് കാണാതായ ആറുവയസുകാരിയുടെ മൃതദേഹം ഒരു…
Read More » - 19 January
പി.എസ്.സി. പരീക്ഷാ മേല്‍നോട്ടം അധ്യാപകരുടെ ജോലിയുടെ ഭാഗമാക്കി സര്‍ക്കാര്‍ ; വിദ്യാഭ്യാസ അവകാശനിയമത്തിനു വിരുദ്ധമെന്ന് അധ്യാപക സംഘടനകള്‍
കൊല്ലം :പി.എസ്.സി. പരീക്ഷാ മേല്‍നോട്ടം അധ്യാപകരുടെ ജോലിയുടെ ഭാഗമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. പി.എസ്.സി. പി.എസ്.സി. പരീക്ഷകള്‍ സുഗമമായും കാര്യക്ഷമമായും നടത്തുന്നതിനാണ് പുതിയ വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തിയത്. എന്നാല്‍ ഇതിനെതിരേ…
Read More » - 19 January
നാടിനെ നടുക്കി മന്ത്രവാദ സംഘത്തിന്റെ കൊലപാതക പരമ്പര; കൊല്ലപ്പെട്ടവരിൽ കുട്ടികളും, ഗർഭിണിയായ യുവതിയും; സംഭവം ഇങ്ങനെ
നാടിനെ നടുക്കി മന്ത്രവാദ സംഘത്തിന്റെ കൊലപാതക പരമ്പര. അഞ്ചു കുട്ടികളേയും അവരുടെ അമ്മയും, ഗര്‍ഭിണിയുമായ യുവതിയും അടക്കം ഏഴുപേരെയാണ് മന്ത്രവാദ സംഘം കൊലപ്പെടുത്തിയത്.
Read More » - 19 January
കസ്റ്റഡിയിലിരിക്കെ പോലീസ് തൊപ്പിയണിഞ്ഞ് സിപിഎം പ്രവര്‍ത്തകന്റെ സെല്‍ഫി
തൃശ്ശൂര്‍: ചാലക്കുടി പോലീസ് സ്റ്റേഷനിലെത്തിയ സിപിഎം പ്രവര്‍ത്തകര്‍ പോലീസ് തൊപ്പിവച്ച് സെല്‍ഫി എടുത്തു. പുതുവര്‍ഷ രാത്രിയായിരുന്നു സംഭവം. ചാലക്കുടിയിലെ സിപിഎം പ്രവര്‍ത്തകന്റെ ഫേസ്ബുക്ക് പേജിലാണ് ഈ ചിത്രം…
Read More » - 19 January
സ്കൂൾ വിട്ടു കുട്ടികൾ വീട്ടിലേക്കു പോകാനായി നേരെ ഓടി കയറുന്നത് റെയില്‍വേ ട്രാക്കിലേക്ക് ; ഞെട്ടിക്കുന്ന കാഴ്ച : വീഡിയോ
സ്കൂൾ വിട്ട ശേഷം വീട്ടിലേക്ക് പോകാനുള്ള തിടുക്കത്തിൽ കുട്ടികൾ ഓടിക്കയറുന്നത് റെയിൽവേ ട്രാക്കിലേക്ക്.സ്കൂള്‍ വിട്ടശേഷം പുറത്തേക്ക് വേഗത്തില്‍ ഓടി അതേ വേഗത്തില്‍ തന്നെ മുന്നിലുള്ള റെയില്‍വേ ട്രാക്ക്…
Read More » - 19 January
ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടി: കേന്ദ്ര മന്ത്രിമാരുടെ ജമ്മുകശ്മീർ സന്ദർശനം ഇന്നും തുടരും
കാശ്മീരിൽ കേന്ദ്രമന്ത്രിമാരുടെ സന്ദർശനം ഇന്നും തുടരും. പത്തു കേന്ദ്രമന്ത്രിമാരാകും ഇന്ന് സംസ്ഥാനത്ത് എത്തി പ്രത്യേക പദവി എടുത്തു കളഞ്ഞ കേന്ദ്രസർക്കാർ തീരുമാനം വിശദീരിക്കുക. സ്മൃതി ഇറാനി, പിയൂഷ്…
Read More » - 19 January
അമിത് ഷാ ബിജെപി അധ്യക്ഷ സ്ഥാനം ഒഴിയുന്നു ; നദ്ദ പുതിയ അധ്യക്ഷന്‍
ദില്ലി: ബി ജെ പി ദേശീയ അധ്യക്ഷ സ്ഥാനത്ത് നിന്നും അഭ്യന്തര മന്ത്രി അമിത് ഷാ ഒഴിയുന്നു ഇതോടെ ജെ പി നദ്ദ പുതിയ അധ്യക്ഷനായി സ്ഥാനമേല്‍ക്കും..…
Read More »