Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2020 -19 January
സിവിൽ വ്യോമയാന മേഖലയിൽ സ്ത്രീശാക്തീകരണത്തിനൊരുങ്ങി ഗൾഫ് രാജ്യം
കുവൈറ്റ് സിറ്റി : സിവിൽ വ്യോമയാന മേഖലയിൽ സ്ത്രീശാക്തീകരണത്തിനൊരുങ്ങി കുവൈറ്റ്. സ്ത്രീശാക്തീകരണത്തിനായി സാധ്യമായത് എല്ലാം ചെയ്യുമെന്ന് സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് പ്രസിഡന്റ് ഷെയ്ഖ് സൽമാൻ അൽ ഹമൂദ്…
Read More » - 19 January
ജമാഅത്ത് പള്ളിയിയിൽ നിലവിളക്ക് കൊളുത്തി അഞ്ജുവും ശരത്തും ഒന്നായി; ജാതിയും മതവും മറന്ന് നാട്ടുകാര്‍ ഒന്നടങ്കം ചടങ്ങിൽ
കായംകുളം: മതത്തിന്റെ അതിർത്തി മായിച്ച് മസ്ജിദിനു മുമ്പിലിട്ട പന്തലിൽ അഞ്ജു ശരത്തിന് സ്വന്തമായി. ചേരാവള്ളി അമൃതാഞ്ജനയില്‍ ബിന്ദുവിന്റെയും പരേതനായ അശോകന്റെയും മകള്‍ അഞ്ജുവും കൃഷ്ണപുരം കാപ്പില്‍കിഴക്ക്, ശശിധരന്റെയും…
Read More » - 19 January
ദില്ലി പിടിക്കാന്‍ കെജ്രിവാളിന്റെ പത്ത് പ്രഖ്യാപനങ്ങള്‍
ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന വോട്ടര്‍മാര്‍ക്ക് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പത്ത് ഉറപ്പുകള്‍. എല്ലാവര്ക്കും കുടിവെള്ളം ലഭ്യമാക്കും, 200 യൂണിറ്റ് വരെയുള്ള വൈദ്യുതിക്ക് നിരക്കേര്‍പ്പെടുത്തില്ല തുടങ്ങിയവയാണ് ഇതില്‍…
Read More » - 19 January
ലോകത്തിലെ ഏറ്റവും ചെറിയ മനുഷ്യന് അന്തരിച്ചു
കാഠ്മണ്ഡു (നേപ്പാള്‍): ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ലഭിച്ച ലോകത്തിലെ ഏറ്റവും ചെറിയ മനുഷ്യന് നേപ്പാളിലെ ആശുപത്രിയില്‍ വെച്ച് വെള്ളിയാഴ്ച അന്തരിച്ചു. 67.08 സെന്റിമീറ്റര്‍ (2 അടി 2.41…
Read More » - 19 January
മാരത്തോണില്‍ പങ്കെടുക്കുന്നതിനിടെ 64കാരന് കുഴഞ്ഞു വീണു മരിച്ചു
മുംബൈ: മാരത്തോണില്‍ പങ്കെടുക്കുന്നതിനിടെ 64കാരന് ഹൃദയസ്തംഭനം മൂലം മരിച്ചു. 17-ാമത് ടാറ്റാ മുംബൈ മാരത്തോണില്‍ പങ്കെടുക്കുകയായിരുന്ന ഗജാനന്‍ മല്ജാല്കറാണ് മരിച്ചത്. മുതിര്‍ന്ന പൗരന്മാരുടെ വിഭാഗത്തിലാണ് ഗജാനന്‍ മാരത്തോണില്‍…
Read More » - 19 January
റോഡിന് എതിര്‍വശത്ത് നിന്ന അമ്മയുടെ അടുത്തേക്ക് ഓടിയ പതിമൂന്നുകാരിയെ ദേശീയപാതയില്‍ കുതിച്ചുവന്ന കാര്‍ ഇടിച്ചുതെറിപ്പിച്ചു- വീഡിയോ
ഹരിപ്പാട്: റോഡിന് എതിര്‍വശത്ത് നിന്ന അമ്മയുടെ അടുത്തേക്ക് ഓടിയ പതിമൂന്നുകാരിയെ ദേശീയപാതയില്‍ കുതിച്ചുവന്ന കാര്‍ ഇടിച്ചുതെറിപ്പിച്ചു. അത്ഭുകരമായി കുട്ടിയുടെ ജീവന് തിരിച്ചുകിട്ടി. നങ്ങ്യാര്‍കുളങ്ങര ശ്രേയസില്‍ സഞ്ജീവിന്റെയും കായംകുളം…
Read More » - 19 January
ലൗ ജിഹാദ് ആരോപണം ആർ.എസ്.എസിനെ സഹായിക്കാനേ ഉപകരിക്കൂ; ന്യൂനപക്ഷങ്ങളെ കൂടുതൽ വേട്ടയാടാൻ ഇത്തരം ഇടയലേഖനങ്ങൾ കാരണമാകുമെന്ന് സഭ നേതൃത്വം മറക്കരുത്; സിറോ മലബാര്‍ സഭയ്ക്കെതിരെ രൂക്ഷ വിമർശനവുമായി എ.എ റഹീം
ലൗ ജിഹാദ് ആരോപണം ആർഎസ്എസിനെ സഹായിക്കാനേ ഉപകരിക്കുവെന്നും ഇത്തരത്തിലുള്ള ആരോപണം എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണെന്ന് സിറോ മലബാര്‍ സഭ വ്യക്തമാക്കണമെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം
Read More » - 19 January
ജമ്മുകശ്മീരില്‍ ഇന്റര്‍നെറ്റ് ഉപയോഗിച്ചിരുന്നത് ‘വൃത്തികെട്ട സിനിമകള്‍’ കാണാനെന്ന് നീതി അയോഗ് അംഗം വി കെ സരസ്വത്
ജമ്മുകശ്മീരില്‍ ഇന്റര്‍നെറ്റ് ഉപയോഗിച്ചിരുന്നത് ‘വൃത്തികെട്ട സിനിമകള്‍’ കാണാനെന്ന് നീതി അയോഗ് അംഗം വി കെ സരസ്വത്. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ ഇന്റര്‍നെറ്റ് സേവനം എടുത്തുകളഞ്ഞത്…
Read More » - 19 January
ക്ഷേത്രത്തിൽ എത്തുന്ന ഭക്തർക്ക് അടിസ്ഥാന സൗകര്യം ഒരുക്കൽ സർക്കാരിന്റെ ഉത്തരവാദിത്തമായിട്ടാണ് കാണുന്നത്;- മന്ത്രി കടകംപള്ളി സുരേന്ദ്രൻ
ക്ഷേത്രത്തിൽ എത്തുന്ന ഭക്തർക്ക് അടിസ്ഥാന സൗകര്യം ഒരുക്കൽ സർക്കാരിന്റെ ഉത്തരവാദിത്തമായിട്ടാണ് കാണുന്നതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സംസ്ഥാനത്തെ എല്ലാ ക്ഷേത്രങ്ങൾക്കും പരമാവധി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി…
Read More » - 19 January
ഇന്ത്യക്ക് രക്ഷയില്ല ഇത്തവണയും ടോസ് ഓസീസിന് ; ഒരുമാറ്റമായി ഒാസീസ്, മാറ്റമില്ലാതെ ഇന്ത്യ
ഓസ്ട്രേലിക്കെതിരായ നിര്‍ണ്ണായകമായ മൂന്നാം ഏകദിന മത്സരത്തില്‍ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തിരഞ്ഞെടുത്തു. ഇന്നത്തെ മത്സരമടക്കം പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും ഓസ്ട്രേലിയയാണ് എന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ മത്സരത്തില്‍…
Read More » - 19 January
വീണ്ടും സോളാർ; സരിത എസ് നായർ ഡൽഹിയിലേക്കോ? ഒതുക്കി തീര്‍ത്ത സോളാര്‍ കേസ് അന്വേഷിക്കാന്‍ കേന്ദ്ര ഏജന്‍സികള്‍
വീണ്ടും സോളാർ കേസ് അന്വേഷിക്കാൻ കേന്ദ്ര അന്വേഷണ ഏജൻസികളുടെ ഇടപെടൽ. സോളാർ കേസിന്റെ വിശദാംശങ്ങൾ തേടിയും കേസ് അന്വേഷണത്തിന്റെ പുരോഗതി അന്വേഷിച്ചും കേന്ദ്ര അന്വേഷണ ഏജൻസി സമീപിച്ചെന്ന്…
Read More » - 19 January
CAA ; സര്‍ക്കാരിനോട് ഗവര്‍ണര്‍ വിശദീകരണം തേടി.
പൗരത്വ നിയമ ഭേദഗതിക്കെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സ്യൂട്ട് ഹര്‍ജി ഫയല്‍ ചെയ്ത നടപടിയില്‍ ഗവര്‍ണര്‍ വിശദീകരണം തേടി. ചീഫ് സെക്രട്ടറിയോടാണ് ഗവര്‍ണര്‍ ഇക്കാര്യത്തില്‍ വിശദീകരണം ആവശ്യപ്പെട്ടത്. സുപ്രീംകോടതിയെ…
Read More » - 19 January
വിജയം തുടരാന്‍ ബ്ലാസ്റ്റേഴ്സ് , തിരിച്ചുവരാന്‍ ജംഷദ്പൂര്‍
ഐഎസ്എല്‍ ആറാം സീസണ് അവസാനപാദത്തിലേക്ക് കടക്കുമ്പോള്‍ പ്ലേ ഓഫ് യോഗ്യത എന്ന സ്വപ്നം സജീവമാക്കന്‍ ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങുന്നു. ജംഷദ്പൂരിനെതിരെ കളിക്കാനിറങ്ങുമ്പോള്‍ തുടര്‍ച്ചയായ മൂന്നാം വിജയം കൂടിയാണ് ടീം…
Read More » - 19 January
പൗരത്വ ബിൽ: നിയമം യാഥാര്‍ത്ഥ്യമാക്കിയ നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും നന്ദി അറിയിച്ച് പാക് ന്യൂനപക്ഷ അഭയാര്‍ത്ഥികള്‍
പൗരത്വ നിയമ ഭേദഗതി യാഥാര്‍ത്ഥ്യമാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും നന്ദി അറിയിച്ച് പാകിസ്താനിലെ ന്യൂനപക്ഷ അഭയാര്‍ത്ഥികള്‍. ന്യൂഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്തെത്തിയാണ് ഇരുവരോടുമുള്ള…
Read More » - 19 January
പുലര്‍ച്ചെ നടക്കാനിറങ്ങിയ സ്ത്രീകളെ പേടിപ്പിക്കാന്‍ പ്രേതവേഷം കെട്ടി യുവാവ്; അടുത്തെത്തിയപ്പോള്‍ വായപിളര്‍ന്നു, രക്തരക്ഷസിനെപ്പോലെ- സംഭവം കണ്ണൂരില്‍
കണ്ണൂർ: പുലർച്ചെ നടക്കാന്‍ ഇറങ്ങിയ സ്ത്രീകളെ ഭയപ്പെടുത്താൻ കണ്ണൂരിൽ പ്രേത വേഷം കെട്ടി യുവാവ്. പയ്യാന്പലം ഗേൾസ് ഹൈസ്കൂളിനും മിലിട്ടറി ഹോസ്പിറ്റലിനും ഇടയിലായിരുന്നു സംഭവം. സ്വകാര്യ എഫ്എമ്മിൽ…
Read More » - 19 January
പോൺ വീഡിയോകൾ ശബ്ദം കേട്ട് ആസ്വദിക്കാൻ കഴിയുന്നില്ല; അശ്ലീല സൈറ്റുകളിൽ സബ്ടൈറ്റിൽ നിർബന്ധമാക്കണം; പോണ് സൈറ്റുകള്‍ക്കെതിരെ കേൾവി ശക്തിയില്ലാത്ത യുവാവിന്റെ പരാതി
പോൺ വീഡിയോകൾ ശബ്ദം കേട്ട് ആസ്വദിക്കാൻ കഴിയാത്തതിനാൽ കേൾവി ശക്തിയില്ലാത്ത യുവാവ് പോണ് സൈറ്റുകള്‍ക്കെതിരെ ന്യൂയോർക്കിൽ കേസ് കൊടുത്തു. അശ്ലീല സൈറ്റുകളിൽ സബ്ടൈറ്റിൽ നിർബന്ധമാക്കണമെന്നാണ് യുവാവിന്റെ ആവശ്യം.
Read More » - 19 January
കോഴിക്കോട്ടെ പൊതുപരിപാടിയില്‍ നിന്ന് പിന്മാറി; തുറസ്സായ വേദിയില്‍ പങ്കെടുക്കാനില്ലെന്ന് ഗവര്‍ണര്‍
കോഴിക്കോട്: ഡിസി ബുക്സ് സംഘടിപ്പിക്കുന്ന കേരള ലിറ്റററി ഫെസ്റ്റിവെലില്‍ നിന്ന് ഗവര്‍ണര്‍ പിന്മാറി. കോഴിക്കോട്ട് നടക്കുന്ന പരിപാടിയില്‍ നിന്നാണ് ഗവര്‍ണര്‍ പിന്മാറിയത്. ഇന്ന് വൈകിട്ടായിരുന്നു ഗവര്‍ണര്‍ പങ്കെടുക്കേണ്ടിയിരുന്ന…
Read More » - 19 January
ഇനി ബാങ്കില്‍ വരിനില്‍ക്കേണ്ട ; ഡിജി ലോക്കര്‍ ഉണ്ടെങ്കില്‍ അക്കൗണ്ട് തുറക്കാം
തിരുവനന്തപുരം : ഡിജിലോക്കര്‍ സംവിധാനത്തില്‍ സൂക്ഷിച്ചിരിക്കുന്ന തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് ഇനി ബാങ്ക് അക്കൗണ്ട് നിര്‍മിക്കാം. തിരിച്ചറിയല്‍ രേഖകളും സര്‍ട്ടിഫിക്കറ്റുകളും ഡിജിറ്റല്‍ രൂപത്തില്‍ സൂക്ഷിക്കുവാനുള്ള മൊബൈല്‍ ആപ്ലിക്കേഷനാണ്…
Read More » - 19 January
ഗുജറാത്തിൽ ‘ഹൗഡി മോദി’ മാതൃകയാക്കാൻ ഡോണൾഡ് ട്രംപ്
ഇന്ത്യയിലെത്തുന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അഹമ്മദാബാദിൽ ‘ഹൗഡി മോദി’ മാതൃകയിൽ പരിപാടി നടത്താൻ തയാറെടുക്കുന്നു. അടുത്ത മാസമാണ് പരിപാടി നിശ്ചയിച്ചിരിക്കുന്നത്.
Read More » - 19 January
നാട്ടുവൈദ്യനാണെന്ന് തെറ്റിദ്ധരിപ്പിച്ച് വിഷം കലര്‍ന്ന മരുന്നു വിതരണം; കൊല്ലത്ത് നാലുവയസുകാരന് ഉള്‍പ്പെടെ നൂറോളം പേര് ആശുപത്രിയില്‍
കൊല്ലം : നാട്ടുവൈദ്യനാണെന്ന് തെറ്റിദ്ധരിപ്പിച്ച് വിഷം കലര്‍ന്ന മരുന്നു വിതരണം ചെയ്തതായി പരാതി. കൊല്ലം ജില്ലയിലെ ഏരൂര്‍ പത്തടിയിലാണ് വിവിധ രോഗങ്ങള്‍ ചികിത്സിച്ച് ഭേദമാക്കാം എന്ന് വിശ്വസിപ്പിച്ച്…
Read More » - 19 January
കേരളത്തില്‍ ലൗ ജിഹാദ് ഉണ്ടെന്ന് ആവര്‍ത്തിച്ച് സീറോ മലബാര്‍ സഭ; ഐഎസിലേക്ക് ക്രൈസ്തവ പെണ്‍കുട്ടികള്‍ റിക്രൂട്ട് ചെയ്യപ്പെടുന്നു; കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ഇടയലേഖനം പുറത്ത്
കേരളത്തില്‍ ലൗ ജിഹാദ് ഉണ്ടെന്ന് ആവര്‍ത്തിച്ച് സീറോ മലബാര്‍ സഭ. ഇത് സംബന്ധിച്ച് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ഇടയലേഖനം സഭയുടെ കീഴിലുളള പളളികളിൽ വായിക്കാനായി വിതരണം…
Read More » - 19 January
കേരളത്തിന് അഭിമാനം: ഐശ്വര്യ മിസ് സൗത്ത് ഇന്ത്യ
പെഗാസസ് സംഘടിപ്പിച്ച ദക്ഷിണേന്ത്യാ സൗന്ദര്യ മത്സരത്തില്‍ കേരളത്തിൽ നിന്നുള്ള ഐശ്വര്യ സജു കിരീടം നേടി. കേരളത്തിന്റെ വിദ്യ വിജയ്കുമാര്‍ രണ്ടാം സ്ഥാനവും കര്‍ണാടകയുടെ ശിവാനി റായി മൂന്നാം…
Read More » - 19 January
പതിനൊന്നാം ക്ലാസുകാരി ഹോസ്റ്റല്‍ മുറിയില്‍ പ്രസവിച്ചു; കുഞ്ഞ് മരിച്ചു
റായ്പൂര്‍: പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ മുറിയില്‍ പ്രസവിച്ചു. ദന്തേവാഡയിലെ പാട്ടറാസിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനായാണ് കുഞ്ഞിന് ജന്മം നല്‍കിയത്. കുഞ്ഞ് പ്രസവത്തിനിടെ മരിച്ചതായി ഡെപ്യൂട്ടി കളക്ടര്‍…
Read More » - 19 January
പാക്കിസ്ഥാന് പര്യടനത്തിനുള്ള ബംഗ്ലാദേശ് ടീമിനെ പ്രഖ്യാപിച്ചു.
പാക്കിസ്ഥാന് പര്യടനത്തിനുള്ള ബംഗ്ലാദേശ് ടീമിനെ പ്രഖ്യാപിച്ചു. സുരക്ഷാ കാരണങ്ങള്‍ മുന്‍ നിര്‍ത്തി താരങ്ങള്‍ പര്യടനത്തില്‍ നിന്ന് പിന്മാറുന്നതിനിടെയാണ് ടീം പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. മഹ്മദുള്ളയെ നായകനാക്കിയാണ് ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്.…
Read More » - 19 January
ബിജെപി പൊതുയോഗങ്ങള്‍ നടക്കുന്നിടത്ത് കടകള്‍ അടച്ചിടുന്നത് മര്യാദകേട്, പിന്നില്‍ സാമൂഹ്യവിരുദ്ധരും എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടി പോലെയുമുള്ള സംഘടനകൾ : ആര്യാടന് മുഹമ്മദ്.
തേഞ്ഞിപ്പലം: പൗരത്വ നിയമം, എൻ.ആർ.സി., എൻ.പി.ആർ എന്നിവയെ പരിധിവിട്ട് എതിർക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദ്. ഇന്ത്യക്ക് പൈതൃകമായി കിട്ടിയതാണ് മതേതരത്വം. ആ…
Read More »