Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2020 -19 January
ബംഗ്ലാദേശില്‍ സന്ദര്‍ശനം നടത്തിയത് മൂന്ന് തവണ; പാക്ക് ചാരസംഘടനയുമായി ദേവീന്ദര്‍ സിംഗ് കൂടിക്കാഴ്ച നടത്തിയതായും സംശയം
ന്യൂഡല്‍ഹി: ജമ്മു കാശ്മീരില്‍ ഭീകരര്‍ക്കൊപ്പം അറസ്റ്റിലായ ഡിവൈ..എസ്.പിദേവീന്ദര്‍ സിംഗിന് പാക് ചാരസംഘടനയായ ഐ.എസ്.ഐയുമായുള്ള ബന്ധം എന്‍.ഐ.എ അന്വേഷിക്കും.. ദേവീന്ദര്‍ സിംഗ് ബംഗ്ലാദേശിലേക്ക് തുടര്‍ച്ചയായി യാത്ര നടത്തിയതായി കണ്ടെത്തിയിരുന്നു.…
Read More » - 19 January
ഷി ജിന്‍പിങിന്റെ പേര് വിവര്‍ത്തനം ചെയ്തപ്പോള്‍ പച്ചത്തെറി; പുലിവാല് പിടിച്ച് ഫേസ്ബുക്ക്
റങ്കൂണ്‍: ചൈനീസ് പ്രിസിഡന്റ് ഷി ജിന്‍പിങിന്റെ പേര് വിവര്‍ത്തനം ചെയ്ത് പുലിവാല് പിടിച്ച് ഫേസ്ബുക്ക്. ഷി ജിന്‍പിങിന്റെ മ്യാന്മാര് സന്ദര്‍ശന വേളയിലാണ് സംഭവം. സന്ദര്‍ശനത്തിന്റെ രണ്ടാം ദിനം…
Read More » - 19 January
വിവിധ പ്ലാൻ നിരക്കുകൾ വര്‍ധിപ്പിച്ചിട്ടും ജിയോയുടെ വരുമാനം കൂടിയതായി റിപ്പോര്‍ട്ട്.
വിവിധ പ്ലാൻ നിരക്കുകൾ വര്‍ധിപ്പിച്ചിട്ടും ജിയോയുടെ വരുമാനത്തിൽ വര്‍ദ്ധനവ്. വരുമാനം മുന്‍പാദത്തില്‍ നിന്നും 28.2 ശതമാനം വര്‍ദ്ധിച്ച് 16,517 കോടിയിലെത്തിയെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. റിലയന്‍സ്…
Read More » - 19 January
പൗരത്വ നിയമ ഭേദഗതിക്കെതിരെ മംഗളൂരുവിലുണ്ടായ പ്രതിഷേധം; മലയാളികൾക്ക് മംഗളൂരു പൊലീസിന്റെ നോട്ടീസ്
മംഗളൂരു: പൗരത്വ നിയമ ഭേദഗതിക്കെതിരെ മംഗളൂരുവിലുണ്ടായ പ്രതിഷേധവുമായി ബന്ധപ്പെട്ട് മലയാളികൾക്ക് നോട്ടീസയച്ച് മംഗളൂരു പൊലീസ്. മംഗളൂരു സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസില്നേരിട്ട് ഹാജരാകാനാണ് നിർദേശം. ഡിസംബര്‍ 19…
Read More » - 19 January
കളിയിക്കാവിള കൊലപാതകം: പ്രതികളില്‍ ഒരാളെ അനുകൂലിച്ച് പോസ്റ്റിട്ടയാള്‍ കസ്റ്റഡിയില്‍
തിരുവനന്തപുരം: കളിയിക്കാവിളയില്‍ എഎസ്ഐയെ വെടിവെച്ചു കൊന്ന കേസിലെ പ്രതികളില്‍ ഒരാളെ അനുകൂലിച്ച് പോസ്റ്റിട്ടയാള്‍ കസ്റ്റഡിയില്‍. കേസില്‍ പ്രതിയായ ഷെമീമിനെ അനുകൂലിച്ച് പോസ്റ്റിട്ടതിന് തേങ്ങാപട്ടണം സ്വദേശിയായ നവാസിനെയാണ് തമിഴ്നാട്…
Read More » - 19 January
ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക് : സൗത്ത് ഈസ്റ്റേൺ റെയിൽവേയിൽ അവസരം
അവസാന തീയതി : ഫെബ്രുവരി 3
Read More » - 19 January
വാട്സ്ആപ്പ് പണിമുടക്കി
ഇന്ത്യയിലും ലോകമെമ്പാടുമുള്ള നിരവധി ഉപയോക്താക്കൾക്കും വാട്സ്ആപ്പ് ഏതാനും മണിക്കൂറുകള്‍ പ്രവര്‍ത്തന രഹിതമായി. ഈ സമയം വോയ്സ് റെക്കോർഡിംഗുകളോ ഫോട്ടോകളോ വീഡിയോകളോ അയയ്ക്കാൻ കഴിഞ്ഞില്ലെന്ന് ചില ഉപയോക്താക്കള്‍ പറയുന്നു.…
Read More » - 19 January
ഐഎസ് ഭീകരന്റെ ഭാരം 250 കിലോ; അറസ്റ്റ് ചെയ്ത് സൈന്യം കൊണ്ടു പോയത് പിക്ക് അപ്പ് ട്രക്കില്‍
മൊസൂള്‍: ഐഎസ് ഭീകരന് മുഫ്തി അബു അബ്ദുല്‍ ബാരി ഇറാഖിലെ മൊസൂളില്‍ വച്ച് പിടിയിലായി. ഐഎസുമായി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാത്ത ഇസ്ലാമിക പണ്ഡിതന്മാരെ വധിക്കാനും മുഫ്തി പദ്ധതിയിട്ടിരുന്നു. ഇറാഖിലെ…
Read More » - 19 January
കുവൈറ്റിൽ പ്രവാസി മലയാളിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി
കുവൈറ്റ് സിറ്റി : പ്രവാസി മലയാളിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കുവൈറ്റിലെ റൗദയില്‍ ഒരു സ്വദേശിയുടെ വീട്ടില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്ന പാലക്കാട് സ്വദേശി സജീര്‍ (29)ആണ്…
Read More » - 19 January
ബീഹാറില്‍ മഹാസഖ്യത്തില്‍ നിന്ന് പിൻ മാറാന്‍ കോണ്‍ഗ്രസ്: ഒറ്റക്ക് മത്സരിക്കും
പട്ന: ബീഹാറില്‍ തിരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തില്‍ ആർജെഡി സഖ്യത്തിൽ നിന്ന് മാറി കോൺഗ്രസ്. ബിജെപി സഖ്യത്തിനെതിരെ ഒറ്റയ്ക്ക് മത്സരിക്കാന്‍ കോണ്‍ഗ്രസ് ഒരുങ്ങുകയാണ്. തേജസ്വി യാദവായിരിക്കും ആര്‍ജെഡിയുടെ…
Read More » - 19 January
ബിജെപി പുതിയ ജില്ലാ പ്രസിഡന്റുമാരെ പ്രഖ്യാപിച്ചു
തിരുവനന്തപുരം: പുതിയ ജില്ലാ പ്രസിഡന്റുമാരെ പ്രഖ്യാപിച്ച് ബിജെപി. തിരുവനന്തപുരം ജില്ലയില്‍ വിവി രാജേഷ്, ഇടുക്കിയില്‍ കെഎസ് അജി, തൃശൂരില്‍ കെ.കെ അനീഷ്, കോഴിക്കോട് വി.കെ സജീവന് എന്നിവരാണ്…
Read More » - 19 January
മിസൈല്‍ ആക്രമണത്തില്‍ 70 സൈനികര്‍ കൊല്ലപ്പെട്ടു
സനാ•യെമനിലെ മാരിബ് പ്രവിശ്യയിൽ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ 70 സൈനികർ കൊല്ലപ്പെട്ടുവെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. അൽ എസ്റ്റിക്ബാൽ സൈനിക താവളത്തിലെ പള്ളിക്ക് സമീപം ശനിയാഴ്ച രാത്രി…
Read More » - 19 January
‘ഭരണഘടനാപദവിയുടെ അന്തസ്സും ചുമതലാബോധവും അതിന്റെ എല്ലാ ഉത്തരവാദിത്തത്തോടെയും നിര്‍വഹിക്കുന്നതാണ് ഗവര്‍ണര്‍ ചെയ്യുന്ന ‘തെറ്റ്” – ശോഭാ സുരേന്ദ്രന്
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സിപിഎമ്മില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും വലിയ പ്രതിഷേധമാണ് ഉയരുന്നത്. എന്നാല്‍ ഗവര്‍ണര്‍ക്ക് പിന്തുണയുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രന് രംഗത്ത് എത്തിയിരിക്കുകയാണ്.…
Read More » - 19 January
കഴിഞ്ഞ ആറുവര്‍ഷത്തിനിടയില്‍ പൗരത്വം നല്‍കിയതിന്റെ കണക്ക് വെളിപ്പെടുത്തി കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമന്
ചെന്നൈ: കഴിഞ്ഞ ആറുവര്‍ഷത്തിനിടയില്‍ പൗരത്വം നല്‍കിയതിന്റെ കണക്ക് വെളിപ്പെടുത്തി കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമന്. കഴിഞ്ഞ ആറുവര്‍ഷത്തിനിടയില്‍ മുസ്ലീങ്ങളടക്കമുളള 2838 പാകിസ്താനി അഭയാര്‍ഥികള്‍, 914 അഫ്ഗാനി അഭയാര്‍ഥികള്‍, 172…
Read More » - 19 January
കുറുമ്പ ഭഗവതിക്കാവ് തകർത്ത കേസ് ; മൂന്ന് പേർ പിടിയിൽ
കോഴിക്കോട് : കുറുമ്പ ഭഗവതിക്കാവ് തകർത്ത കേസിൽ മൂന്ന് പേർ പിടിയിൽ. സമീപത്തെ സിസി ടിവി ദൃശ്യങ്ങളും മറ്റും പരിശോധിച്ചാണ് മൂവരെയും പിടികൂടിയത്. കാവ് തകർക്കാൻ ഉപയോഗിച്ച…
Read More » - 19 January
ഗവര്‍ണര്‍ പദവി സംസ്ഥാനങ്ങള്‍ക്ക് ആവശ്യമില്ല, ഗവർണർമാരുടെ പ്രസക്തിയെ പറ്റി ആലോചിക്കേണ്ട സമയമായി : പൗരത്വനിയമഭേദഗതി ഭരണഘടനക്ക് എതിരാണെന്നു മാത്രമല്ല ഭരണഘടനാ വിരുദ്ധം കൂടിയാണെന്ന് സീതാറാം യെച്ചൂരി
തിരുവനന്തപുരം : ഗവര്‍ണര്‍മാര്‍ ഭരണഘടന അനുസരിച്ച് പ്രവര്‍ത്തിക്കണമെന്നു സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സംസ്ഥാനങ്ങള്‍ക്ക് ഗവര്‍ണര്‍ പദവി ആവശ്യമില്ലെന്നും ഗവർണർമാരുടെ പ്രസക്തിയെ പറ്റി ആലോചിക്കേണ്ട സമയമായെന്നും…
Read More » - 19 January
വിദ്യാര്‍ത്ഥിനിയെ ബലാത്സംഗത്തിനിരയാക്കിയ സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകന് പിടിയില്‍
തിരുപ്പതി•ചിറ്റൂർ ജില്ലയിലെ മദനപ്പള്ളിയിൽ 15 കാരിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സർക്കാർ സ്കൂൾ അധ്യാപകന് ബലാത്സംഗം ചെയ്തു. 26 കാരനായ പ്രതിയെ മദനപ്പള്ളെ II ടൗൺ പോലീസ് ശനിയാഴ്ച…
Read More » - 19 January
‘നാട്ടില്‍ നിരവധി പേര്‍ക്ക് തൊഴിലവസരം സൃഷ്ടിക്കുന്ന സംരംഭത്തോട് സര്‍ക്കാര്‍ താല്പര്യം കാണിക്കുന്നില്ല’: ജോണ്സണ് – കുറിപ്പ്
65 രൂപ നിരക്കില്‍, വിദേശത്തു നിന്ന് ഇറക്കുമതി ചെയ്തു വില്‍ക്കുന്ന എല്‍ഇഡി ബള്‍ബുകള്‍ക്ക് പകരമായി സ്വന്തം നാട്ടില്‍ ചിലവ് കുറച്ചു നിര്‍മ്മിക്കുന്ന എല്‍ഇഡി ബള്‍ബുകള്‍ 49 രൂപയ്ക്ക്…
Read More » - 19 January
കഴുത്തിൽ വെടിയേറ്റ നിലയിൽ യുവതിയുടെ മൃതദേഹം റെയിൽവേ ട്രാക്കിന് സമീപം കണ്ടെത്തി : പ്രതിയെന്നു സംശയിക്കപ്പെടുന്ന യുവാവ് ജീവനൊടുക്കിയ നിലയിൽ
ബീഹാർ : റെയിൽവേ ട്രാക്കിന് സമീപം കഴുത്തിൽ വെടിയേറ്റ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. ബീഹാറിലെ ഭോജ്പൂർ ജില്ലയിൽ ടിയാർ പൊലീസ് സ്റ്റേഷന് സമീപത്തുള്ള വിജനമായ സ്ഥലത്ത്…
Read More » - 19 January
ഓരോരോ പിള്ളേര് സിനിമാ ഫീല്‍ഡിലേക്കു വന്നോളും, കയ്യ് പെരുപ്പിച്ചു എട്ടു പത്തു പാക്കുമായി, വെറുതെ നമ്മളെ ഇട്ടു ബുദ്ധിമുട്ടിക്കാൻ; റഹ്മാൻ
ഒരു കാലത്ത് യുവാക്കളുടെ ഹരമായിരുന്ന ഒരു നായകനായിരുന്നു റഹ്മാൻ. മണിരത്നം ഒരുക്കുന്ന പൊന്നിയിന്‍ സെല്വന് എന്ന ബിഗ് ബജറ്റ് ചിത്രത്തില്‍ അഭിനയിക്കാനൊരുങ്ങുകയാണ് താരമിപ്പോൾ. ഇതിന് വേണ്ടി ജിമ്മില്‍…
Read More » - 19 January
ഓടി രക്ഷപ്പെട്ട മാവോയിസ്റ്റ്, അലന് താമസിക്കുന്ന മുറിയിലെത്തിയതായി സുഹൃത്തുക്കൾ പറഞ്ഞതാണ്; ഒരു പാര്‍ട്ടി മെമ്പര്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യം ചെയ്തുവെന്നെങ്കിലും സമ്മതിക്കണമെന്ന് ജയരാജന്
കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റു ചെയ്ത അലന് ശുഹൈബിന്റെ അമ്മ സബിത മഠത്തിലിന് മറുപടിയുമായി സിപിഐഎം നേതാവ് പി ജയരാജന്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.…
Read More » - 19 January
‘കണ്ണിനു മുന്നിലും അല്ലാതെയും എന്നെ കളിയാക്കിയ കൊറച്ചുപേരൊണ്ട്’ തടി കുറിച്ച് അശ്വതി- കുറിപ്പ്
ഡയറ്റിങ്ങിലൂടെ ശരീര ഭാരം കുറച്ചതിന്റെ വിശേഷം പങ്കുവച്ച് സീരിയല്‍ താരം അശ്വതി എന്ന പ്രസില്ലയുടെ ഫെയ്സ്ബുക്ക് കുറിപ്പ്. വണ്ണം കുറയ്ക്കും മുമ്പും ശേഷവുമുള്ള തന്റെ ചിത്രങ്ങളും താരം…
Read More » - 19 January
പൗരത്വഭേദഗതിയിലെ പ്രശ്നങ്ങൾ വീടുകള്‍ തോറും കയറി ജനങ്ങളെ ബോധവല്‍ക്കരിക്കാനാണ് സിപിഎം തീരുമാനിച്ചിരിക്കുന്നതെന്നു സീതാറാം യെച്ചൂരി
തിരുവനന്തപുരം : പൗരത്വ നിയമ ഭേദഗതിയിലെ പ്രശ്നങ്ങൾ വീടുകള്‍ തോറും കയറി ജനങ്ങളെ ബോധവല്‍ക്കരിക്കാനുള്ള തീരുമാനത്തിൽ സിപിഎം എത്തിയെന്നു ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. പൗരത്വരജിസ്റ്റര്‍…
Read More » - 19 January
രാജകുടുംബത്തിലെ മുതിര്‍ന്ന അംഗത്വം ഉപേക്ഷിക്കാന്‍ ഹാരി രാജകുമാരനും മേഗനും
ബ്രിട്ടനിലെ രാജകുടുംബത്തിലെ അംഗങ്ങളായ ഹാരി രാജകുമാരനും ഭാര്യ മേഗനും രാജകുടുംബത്തിലെ മുതിര്‍ന്ന അംഗത്വം ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. ഇനി മുതല്‍ അവര്‍ രാജകീയ പദവികളും പൊതു ഫണ്ടുകളും ഉപയോഗിക്കില്ല.…
Read More » - 19 January
പൗരത്വഭേദഗതി നിയമത്തിനെതിരെ ദേശീയ തലത്തില്‍ യോജിച്ച പ്രക്ഷോഭം തുടരാന്‍ തീരുമാനിച്ച് സിപിഎം
തിരുവനന്തപുരം : പൗരത്വഭേദഗതി നിയമത്തിനെതിരെ ദേശീയ തലത്തില്‍ യോജിച്ച പ്രക്ഷോഭം തുടരാനുളള തീരുമാനത്തിൽ സിപിഎം. സംഘടനാ സ്വാധീനമുള്ള കേരളത്തിലും ബംഗാളിലും ത്രിപുരയിലും യോജിച്ച പ്രതിഷേധങ്ങള്‍ തുടരുവാനും പാര്‍ട്ടി…
Read More »