Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2020 -17 January
നായ പാട്ടുപാടുമോ ? ഇവിടെ ഉടമയ്ക്കൊപ്പം പാട്ടു പാടുന്ന നായ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു
നായ പാട്ടുപാടുമോ ? ഇവിടെ ഉടമയ്ക്കൊപ്പം പാട്ടു പാടുന്ന നായ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ബാഘ എന്ന നായയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരമാകുന്നത്. തന്റെ യജമാനനൊപ്പം…
Read More » - 17 January
“രണ്ടു ദിവസം കൊണ്ട് നിര്‍ഭയ പ്രതികളെ തൂക്കിലേറ്റാം, പക്ഷെ..’; ബിജെപിയോട് സിസോദിയ
ന്യൂഡല്‍ഹി: ഡല്‍ഹി പോലീസിനെയും ക്രമസമാധന ചുമതലയും രണ്ടു ദിവസം കൈയില്തന്നാല് നിര്‍ഭയ കേസ് പ്രതികളെ തൂക്കിലേറ്റി കാണിച്ചു തരാമെന്നു ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. നിര്‍ഭയ കേസ്…
Read More » - 17 January
ശബരിമല യുവതീപ്രവേശനം: സുപ്രീം കോടതിയിൽ ഇന്ന് നിർണായക അഭിഭാഷക യോഗം
ശബരിമല യുവതീപ്രവേശന വിഷയത്തിൽ സുപ്രീം കോടതിയിൽ ഇന്ന് നിർണായക അഭിഭാഷക യോഗം. യുവതീപ്രവേശനത്തിൽ വിശാല ബെഞ്ചിന് മുമ്പാകെയുള്ള ചോദ്യങ്ങൾ ക്രമപ്പെടുത്താനും, വാദങ്ങൾ തീരുമാനിക്കാനും ആണ് അഭിഭാഷകരുടെ യോഗം…
Read More » - 17 January
കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള പ്രക്ഷോഭ പരിപാടികള്‍ തീരുമാനിക്കാനായുള്ള സിപിഎം കേന്ദ്ര കമ്മിറ്റിയോഗം ഇന്ന് തുടങ്ങും
തിരുവനന്തപുരം: പൗരത്വനിയമഭേദഗതി നിയമത്തിനെതിരെ സമരം ശക്തമാക്കാന്‍ ഇന്ന് സിപിഎം കേന്ദ്രകമ്മിറ്റി യോഗം . കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള പ്രക്ഷോഭ പരിപാടികള്‍ തീരുമാനിക്കാനായി മൂന്ന് ദിവസത്തെ സിപിഎം കേന്ദ്ര കമ്മിറ്റിയോഗം…
Read More » - 17 January
സീറോമലബാർ സഭയുടെ ലവ് ജിഹാദ് ആരോപണം, ദേശീയ ന്യൂനപക്ഷ കമ്മീഷന് സംസ്ഥാന പൊലീസ് മേധാവിയോട് വിശദീകരണം തേടി: 21 ദിവസത്തിനകം റിപ്പോര്‍ട്ട് നൽകണം
കൊച്ചി: ലൗ ജിഹാദെന്ന സിറോ മലബാര്‍ സഭയുടെ ആരോപണത്തെ തുടര്‍ന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷന് സംസ്ഥാന പൊലീസ് മേധാവിയോട് വിശദീകരണം തേടി. സിറോ മലബാര്‍ സഭാ സിനഡ്…
Read More » - 17 January
2020 ലും ബഹിരാകാശത്ത് ഇന്ത്യയുടെ വന്‍ കുതിപ്പ് : ജി-സാറ്റ്-30 ന്റെ വിക്ഷേപണം വന്‍ വിജയം
ഫ്രഞ്ച് ഗയാന: 2020 ലും ബഹിരാകാശത്ത് ഇന്ത്യയുടെ വന്‍ കുതിപ്പ് : ജി-സാറ്റ്-30 ന്റെ വിക്ഷേപണം വന്‍ വിജയം . ഇന്ത്യയുടെ ആശയവിനിമയ ഉപഗ്രഹമായ ജി സാറ്റ്…
Read More » - 17 January
ജെഎന്‍യുവില്‍ സമരം നടത്തിയ ഇടത് സംഘടനകള്‍ക്ക് വീണ്ടും തിരിച്ചടി; 65 ശതമാനത്തിലധികം വിദ്യാര്‍ത്ഥികളും ഫീസ് വര്‍ധന അംഗീകരിച്ചു
ഹോസ്റ്റല്‍ ഫീസ് വര്‍ധനക്കെതിരെ ജെഎന്‍യുവില്‍ സമരം നടത്തിയ ഇടത് സംഘടനകള്‍ക്ക് വീണ്ടും തിരിച്ചടി. 65 ശതമാനത്തിലധികം വിദ്യാര്‍ത്ഥികളും ഫീസ് വര്‍ധനയെ അനുകൂലിച്ചതായി ജെഎന്‍യു വിസി ജഗദേഷ് കുമാര്‍…
Read More » - 17 January
അബൂദബിയില്‍ വാഹനാപകടം : ആറ് പേരുടെ ജീവന് പൊലിഞ്ഞു
അബൂദബി: അബൂദബിയില്‍ വാഹനാപകടം , ആറ് പേരുടെ ജീവന് പൊലിഞ്ഞു. അബുദാബി ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ റോഡിലായിരുന്നു വാഹനാപകടം. ബസും ട്രക്കും കൂട്ടിയിടിച്ച അപകടത്തില്‍ യാത്രക്കാരായ…
Read More » - 17 January
ഇന്ത്യയിൽ തീവ്രവാദ വിരുദ്ധ ക്യാമ്പുകൾ പ്രവർത്തിക്കുന്നതായി സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്
ന്യൂഡല്‍ഹി: ഇന്ത്യയില്‍ തീവ്രവാദ വിരുദ്ധ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നു വെളിപ്പെടുത്തി ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ ബിപിന്‍ റാവത്ത്. 10-12 വയസുള്ള കുട്ടികള്‍ വരെ കാഷ്മീരില്‍ തീവ്രവാദത്തിലേക്കു…
Read More » - 17 January
മുല്ലപ്പെരിയാർ അണക്കെട്ട് നിർമിച്ച എഞ്ചിനിയറിന്റെ ജന്മദിനം വിപുലമായ പരിപാടികളോടെ തമിഴ്നാട് ആഘോഷിച്ചു; പൊതു അവധി നൽകി
മുല്ലപ്പെരിയാർ അണക്കെട്ട് നിർമിച്ച എഞ്ചിനിയറിന്റെ ജന്മദിനം വിപുലമായ പരിപാടികളോടെ തമിഴ്നാട് ആഘോഷിച്ചു. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ശില്പി ജോൺ പെന്നിക്വിക്കിന്റെ ജന്മദിനമായ ജനവരി 15 തമിഴ്നാട് പൊതു അവധിയാക്കുകയും…
Read More » - 17 January
നിര്‍ഭയ കേസ് പ്രതികള്‍ ജയിലില്‍ ജോലി ചെയ്ത് സമ്പാദിച്ചത് 1.37 ലക്ഷം രൂപ , ജയിലിൽ നിയമങ്ങൾ ലംഘിച്ചതിന് നിരവധിതവണ ശിക്ഷിക്കപ്പെട്ടു
നിര്‍ഭയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മൂന്നു പ്രതികള്‍ ഡല്‍ഹിയിലെ തിഹാര്‍ ജയിലില്‍ ഏഴു വര്‍ഷത്തിനിടെ ജോലി ചെയ്ത് സമ്പാദിച്ചത് 1.37 ലക്ഷം രൂപ . ജയില്‍ വൃത്തങ്ങളെ…
Read More » - 17 January
മൂന്ന് നില കെട്ടിടത്തിലെ മുറി ഇടിഞ്ഞു താഴ്ന്നു : തലനാരിഴയ്ക്ക് വന്‍ ദുരന്തം ഒഴിവായി
കണ്ണൂര്‍ : മൂന്നു നില കെട്ടിടത്തിലെ മുറി ഇടിഞ്ഞു താണു. കണ്ണൂര്‍ ഇരിട്ടിയിലാണ് സംഭവം. മുസ്ലിം പള്ളിക്ക് എതിര്‍വശത്തുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന വസ്ത്രാലയത്തിന്റെ ഉള്‍വശമാണ് ഇടിഞ്ഞു വീണത്.…
Read More » - 17 January
‘ഭീകരരെ സഹായിക്കുന്നത് നിർത്തണം’: പാക് അധീന കശ്മീര്‍ പിടിക്കാനും സൈന്യം സജ്ജം: ജനറല്‍ റാവത്ത്
ന്യൂഡല്‍ഹി: അടിയന്തര സാഹചര്യമുണ്ടായാല്‍ പാക് അധീന കശ്മീരില്‍ ആക്രമണം നടത്താന്‍ സൈന്യം തയാറാണെന്നും വേണ്ടി വന്നാല്‍ മേഖല പിടിച്ചടക്കാനുള്ള കരുത്തുണ്ടെന്നും സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍…
Read More » - 17 January
സുഹൃത്തിനെ സാമ്പത്തികമായി സഹായിച്ചത് വീട്ടുകാര്‍ അറിയാതിരിക്കാന്‍ കളളക്കഥ മെനഞ്ഞ സ്ത്രീയെ പൊലീസ് നായ കുടുക്കി
പാലക്കാട്: വീട്ടില്‍ അതിക്രമിച്ചുകടന്ന മുഖംമൂടി സംഘം മുളകുപൊടി എറിഞ്ഞും മറ്റും അലമാരയില്‍ സൂക്ഷിച്ച 8 പവന് സ്വര്‍ണവും 10,000 രൂപയും മോഷ്ടാക്കള്‍ കവര്‍ന്നുവെന്ന വ്യാജ പരാതിയില്‍ സ്ത്രീയെ…
Read More » - 17 January
ജില്ലാ ക്രൈംബ്രാഞ്ച് യൂണിറ്റുകളുടെ പേരു മാറുന്നു; സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു
ജില്ലാ പൊലീസ് ഓഫീസുകളുടെ ഭാഗമായി പ്രവർത്തിക്കുന്ന ജില്ലാ ക്രൈംബ്രാഞ്ച് യൂണിറ്റുകളുടെ പേരു മാറുന്നു. ജില്ലാ ക്രൈംബ്രാഞ്ച് യൂണിറ്റുകൾ ഇനി മുതൽ സിബ്രാഞ്ച് എന്ന് അറിയപ്പെടും. ഇത് സംബന്ധിച്ച്…
Read More » - 17 January
സെന്‍സസ്, എന്‍.പി.ആര്: തെറ്റായ വിവരം നല്കിയാല് പിഴ
ന്യൂഡല്‍ഹി: സെന്‍സസ്, ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍.പി.ആര്) ചോദ്യാവലിയുമായി എന്യുമറേറ്റര്മാര് എത്തുമ്പോള്‍ തെറ്റായ വിവരങ്ങള്‍ നല്കിയാല് 1000 രൂപ പിഴ ചുമത്താന്‍ വ്യവസ്ഥ.ആവശ്യങ്ങള്‍ വിലയിരുത്തിയും ലളിതമാക്കാന്‍ വേണ്ടിയും…
Read More » - 17 January
ഇന്ത്യ ചൈനയുമായി അതിർത്തി പങ്കിടുന്ന വിവരം അമേരിക്കൻ പ്രസിഡന്റ് അറിഞ്ഞില്ലേ? ചരിത്രത്തിലും ഭൂമിശാസ്ത്രത്തിലും വലിയ പിടിപാടില്ലെന്നു തെളിയിച്ച് ട്രംപ്
ഇന്ത്യ ചൈനയുമായി അതിർത്തി പങ്കിടുന്ന വിവരം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിഞ്ഞിരുന്നില്ലെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം. ചരിത്രത്തിലും ഭൂമിശാസ്ത്രത്തിലും വലിയ പിടിപാടില്ലെന്നു തെളിയിക്കുകയാണ് യുഎസ്…
Read More » - 17 January
കളിയിക്കാവിള കൊലപാതകം: എ എസ് ഐയെ വധിക്കാനുള്ള യഥാർത്ഥ കാരണം എന്ത്? ചോദ്യം ചെയ്യലിലെ ഏറ്റവും പുതിയ വിവരങ്ങൾ
കളിയിക്കാവിളയിൽ എസ്എസ്ഐയെ കൊലപ്പെടുത്തിയത് പ്രതികാരം ചെയ്യാനെന്ന് അറസ്റ്റിലായ പ്രതികളുടെ മൊഴി. സംഘാംഗങ്ങളെ പിടികൂടിയതിലുള്ള വൈരാഗ്യമാണ് പ്രതികാരത്തിനു പ്രേരിപ്പിച്ചത്.
Read More » - 17 January
ചൊവ്വാ ദോഷം യഥാർത്ഥത്തിൽ സത്യമാണോ? ഈ കാര്യങ്ങൾ മനസ്സിലാക്കു
ഹിന്ദുക്കളുടെ വിവാഹ പൊരുത്തം നോക്കുന്നതില്‍ പാപ സാമ്യം എന്നു പറയുന്ന കാര്യത്തിന് വളരെ വലിയ പ്രാധാന്യം ആണ് ഉള്ളത്…പാപം നോക്കുന്നത് രണ്ടു ഗ്രഹനിലയും വെച്ച് കൊണ്ട് (സ്ത്രീയുടെയും…
Read More » - 17 January
ആസൂത്രണ ബോർഡിൽ കരാർ നിയമനം
സംസ്ഥാന ആസൂത്രണ ബോർഡ് ലൈബ്രറിയിൽ KOHA സോഫ്റ്റ്വെയർ അപ്ഡേഷനും ബാർകോഡ് രേഖപ്പെടുത്തുന്നതിനും ഒരു വർഷത്തേക്ക് കരാർ നിയമനം നടത്തുന്നു. ബി.എൽ.ഐ.എസ്സി/എം.എൽ.ഐ.എസ്സി/പബ്ലിക്ക് ലൈബ്രറി കേരള സർവകലാശാല എന്നിവിടങ്ങളിൽ ലൈബ്രറി…
Read More » - 17 January
ആയുർവേദ കോളേജിൽ കരാർ അധ്യാപക നിയമനം : വാക്ക് ഇൻ ഇന്റർവ്യൂ
തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിലെ രോഗനിദാന, പഞ്ചകർമ്മ വകുപ്പുകളിൽ കരാറടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നതിന് വാക്ക് ഇൻ ഇന്റർവ്യൂ 20ന് രണ്ടു മണിക്ക് കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ നടത്തും.…
Read More » - 17 January
ട്വീറ്റുകള്‍ എഡിറ്റ് ചെയ്യാനുള്ള സൗകര്യം അവതരിപ്പിക്കുമോ ? ട്വിറ്റർ മേധാവിയുടെ വിശദീകരണമിങ്ങനെ
ട്വീറ്റുകള്‍ എഡിറ്റ് ചെയ്യാനുള്ള സൗകര്യം ഒരിക്കലും അവതരിപ്പിക്കില്ലെന്നു വ്യക്തമാക്കി ട്വിറ്റര്‍ മേധാവി ജാക്ക് ഡോഴ്സി. വയേര്‍ഡിന് (wired) നല്കിയ പ്രതികരണത്തിലാണ് ഇക്കാര്യം പറഞ്ഞത്. ഒരിക്കല്‍ പങ്കുവെച്ച ട്വീറ്റുകളില്‍…
Read More » - 16 January
ആഗോള സാഹോദര്യത്തിന്റെ തത്വചിന്തകളാണ് സ്വാമി വിവേകാന്ദൻ പങ്കുവച്ചതെന്ന് നരേന്ദ്ര മോദി
കോഴിക്കോട് :ആഗോള സാഹോദര്യം എന്ന ഇന്ത്യൻ തത്വചിന്ത ലോകത്തിനുമുന്നിൽ ഷിക്കാഗോയിലെ പ്രസംഗത്തിലൂടെ അവതരിപ്പിച്ചത് സ്വാമി വിവേകാനന്ദനാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോഴിക്കോട് ഐഐഎമ്മിൽ ‘ഗ്ലോബലൈസിങ് ഇന്ത്യൻ തോട്ട്സ്’ രാജ്യാന്തര…
Read More » - 16 January
പോക്സോ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതിയെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
മലപ്പുറം :ജാമ്യത്തിലിറങ്ങിയ പോക്സോ കേസ് പ്രതിയെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മഞ്ചേരി പയ്യനാട് സ്വദേശി സെയ്തലവി (56) യാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ പതിനൊന്നര മണിയോടെ…
Read More » - 16 January
അനധികൃത സൗന്ദര്യവർദ്ധക ഉത്പന്നങ്ങൾ പിടികൂടി
കൊച്ചി: കൊച്ചി മറൈൻ ഡ്രൈവിലെ സൗന്ദര്യവർദ്ധക വസ്തുക്കളുടെ മൊത്തവിതരണ സ്ഥാപനത്തിൽ നിന്നും വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത അനധികൃത ഉത്പന്നങ്ങൾ പിടികൂടി. മുടി വളരാനുള്ള വൈറ്റമിൻ ഇ…
Read More »