Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2020 -15 January
ദക്ഷിണാഫ്രിക്കയെ കൈപിടിച്ചുയര്‍ത്താന്‍ ഡിവില്ലിയേഴ്സ് വരുന്നു ; സൂചനകള്‍ നല്കി താരം
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് രണ്ട് വര്‍ഷമാകുന്നതിന് മുന്നേ ദക്ഷിണാഫ്രിക്കന്‍ ടീമിലേക്ക് തിരിച്ചു വരുന്നതിന്റെ സൂചനകള്‍ നല്കി എബിഡി. മികച്ച ഫോം തുടര്‍ന്നു കൊണ്ടിരിക്കവെയായിരുന്നു ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍…
Read More » - 15 January
യുഎഇയില്‍ എടിഎം തകര്‍ത്ത് പണം മോഷ്ടിക്കാന്‍ ശ്രമിച്ച രണ്ട് പേര് അറസ്റ്റിലായി
അബുദബാബി : യുഎഇയില്‍ എടിഎം തകര്‍ത്ത് പണം കവർച്ച ചെയ്യാൻ ശ്രമിച്ച രണ്ടു പേർ പിടിയിൽ. അബുദാബിയിലെ അല്‍ ഗയാത്തി ഇന്‍ഡസ്ട്രിയല്‍ ഏരിയയിലായിരുന്നു മോഷണശ്രമം. മുഖംമൂടി ധരിച്ച…
Read More » - 15 January
ജമ്മു കശ്മീരില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഭാഗികമായി പുനഃസ്ഥാപിക്കും
ന്യൂഡല്‍ഹി: അഞ്ച് മാസങ്ങള്‍ക്ക് ശേഷം ജമ്മു കശ്മീരില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനഃസ്ഥാപിക്കാന്‍ സര്‍ക്കാര്‍ ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍ക്ക് നിര്‍ദ്ദേശം നല്കി. സംസ്ഥാനത്ത് നിലവിലുള്ള മുഴുവന്‍ നിയന്ത്രണങ്ങളും ഒരാഴ്ച്ചക്കകം…
Read More » - 15 January
പാകിസ്ഥാനിൽ നിന്നും ഇന്ത്യയിലേക്ക് പോളിയോ എത്തുമെന്ന ഭീഷണി :സംസ്ഥാനത്തു ഇത്തവണ തുള്ളിമരുന്നു വിതരണം നടത്തും
തിരുവനന്തപുരം : അയൽരാജ്യങ്ങളിൽ നിന്നു ഇന്ത്യയിലേക്ക് പോളിയോ രോഗമെത്തുമെന്ന ഭീഷണിയെ തുടർന്ന് കേരളത്തിലേക്കുള്ള പോളിയോ വ്യാപനം തടയാൻ ഇത്തവണ സംസ്ഥാനത്ത് 5 വയസ്സിൽ താഴെയുള്ള മുഴുവൻ കുട്ടികൾക്കും…
Read More » - 15 January
ആകാശവാണിയിലെ ശ്രോതാക്കളുടെ പ്രിയപ്പെട്ട ‘മഹിളാലയം ചേച്ചി’ എസ് സരസ്വതിയമ്മ അന്തരിച്ചു
തിരുവനന്തപുരം: ആകാശവാണി മുന്‍ ഡെപ്യൂട്ടി സ്റ്റേഷന് ഡയറക്ടറും മഹിളാലയം പരിപാടിയുടെ നിര്‍മാതാവുമായിരുന്ന എസ് സരസ്വതിയമ്മ അന്തരിച്ചു. 86 വയസ്സായിരുന്നു.1965ല്‍ ആകാശവാണിയില്‍ വനിത വിഭാഗം പരിപാടിയുടെ പ്രൊഡ്യൂസറായി ജോലിയില്‍…
Read More » - 15 January
പാക്കിസ്ഥാന്റെ നിരന്തര അപേക്ഷകള്‍ക്കൊടുവില്‍ ബംഗ്ലാദേശ് കനിഞ്ഞു
പാകിസ്ഥാനില്‍ ടെസ്റ്റ് മത്സരങ്ങള്‍ കളിക്കാമെന്ന പാകിസ്ഥാന്റെ നിരന്തരമായ അപേക്ഷകള്‍ക്കൊടുവില്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് അംഗീകരിച്ചു. മൂന്ന് ട്വന്റി20 മത്സരവും ഒരു ഏകദിനവും രണ്ട് ടെസ്റ്റ് മത്സരങ്ങളുമാണ് ബംഗ്ലാദേശ്…
Read More » - 15 January
രാജ്യത്തെ ടോള്‍ പ്ലാസകളില്‍ ഇന്നു മുതല്‍ ഫാസ്ടാഗ് നിര്‍ബന്ധം
തൃശ്ശൂര്‍: രാജ്യത്തെ ടോള്‍ പ്ലാസകളില്‍ ബുധനാഴ്ച മുതല്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കും. കേരളത്തില്‍ പാലിയേക്കര അടക്കമുള്ള ടോള്‍ പ്ലാസകളില്‍ രാവിലെ 10 മണി മുതല്‍ ഫാസ്ടാഗ് സംവിധാനം നടപ്പാക്കിത്തുടങ്ങും.…
Read More » - 15 January
ജോലിക്ക് യോഗ്യതനേടി നിമിഷങ്ങള്‍ക്കകം യുവാക്കൾക്ക് ബൈക്കപടത്തില്‍ ദാരുണാന്ത്യം
ചെങ്ങന്നൂര്‍: തൊഴില്‍ മേളയ്ക്കെത്തി ജോലിക്ക് യോഗ്യതനേടി മടങ്ങിയ ചെറുപ്പക്കാര്‍ക്ക് ബൈക്കപകടത്തില്‍ ദാരുണാന്ത്യം. എം.സി. റോഡില്‍ നടന്ന അപകടത്തില്‍ കാരയ്ക്കാട് ഇടത്തിലേത്ത് ജനിഭവനില് എം.കെ. ജയന്റെ മകന് അമ്പാടി…
Read More » - 15 January
വടക്കഞ്ചേരിയില്‍ മദ്യപിച്ച് വഴക്കിട്ട മകനെ പിതാവ് വെട്ടിക്കൊന്നു
വടക്കഞ്ചേരി : കണ്ണമ്പ്ര പരുവാശേരില്‍ മദ്യപിച്ച് വഴക്കിട്ട മകനെ പിതാവ് വെട്ടിക്കൊന്നു. പരുവാശേരി കുന്നങ്കാട് മണ്ണാംപറമ്പ് വീട്ടില്‍ മത്തായിയുടെ മകന് ബേസില്‍ (36) ആണ് കൊല്ലപ്പെട്ടത്. വീട്ടില്‍…
Read More » - 15 January
കോപ്പ ഡെല്‍ റേ മൂന്നാം റൗണ്ടിലെ മത്സരക്രമം പ്രഖ്യാപിച്ചു
കോപ്പ ഡെല്‍ റേയിലെ മൂന്നാം റൗണ്ട് മത്സരങ്ങള്‍ക്കായുള്ള ഫിക്സ്ചറുകള്‍ പ്രഖ്യാപിച്ചു. വമ്പന്‍ ക്ലബ്ബുകള്‍ക്കെല്ലാം താരതമ്യേന ചെറിയ എതിരാളികളെയാണ് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ സീസണിലെ റണ്ണേഴ്സപ്പായ ബാഴ്സയ്ക്ക് ഇത്തവണ എതിരാളികള്‍…
Read More » - 15 January
ഐഎസ്എല്ലിൽ ഇന്ന് ഈ ടീമുകൾ ഏറ്റുമുട്ടും
തെലങ്കാന : ഐഎസ്എല്ലിൽ ഇന്നത്തെ മത്സരം ഹൈദരാബാദ് എഫ് സിയും, ഒഡീഷയും തമ്മിൽ. വൈകിട്ട് 07:30തിന് ബാലയോഗി സ്റ്റേഡിയത്തിലാണ് ഇരു ടീമുകളും ഏറ്റുമുട്ടുക. ആദ്യ മത്സരങ്ങളിലൊക്കെ പിറകിലായിരുന്ന…
Read More » - 15 January
വന്യജീവികളുടെ കുത്തേറ്റ് മരിച്ചാല്‍ 10 ലക്ഷം; തേനീച്ചയോ കടന്നലോ ആണെങ്കില്‍ അഞ്ചിന്റെ പൈസ കിട്ടില്ല
തിരുവനന്തപുരം: വന്യജീവികളുടെ കുത്തേറ്റ് മരിച്ചാല്‍ ആശ്രിതര്‍ക്ക് വനംവന്യജീവിവകുപ്പ് നഷ്ടപരിഹാരമായി പത്തുലക്ഷം രൂപനല്‍കും. പാമ്പുകടിയേറ്റ് മരിച്ചാല്‍പ്പോലും വനംവകുപ്പില്‍നിന്ന് രണ്ടു ലക്ഷംലഭിക്കും. പക്ഷേ അപകടകാരികളായ തേനീച്ചയോ കടന്നലോ ആണ് കുത്തുന്നതെങ്കില്‍…
Read More » - 15 January
തോക്ക് ഉപയോഗിച്ച് ടിക് ടോക് വീഡിയോ : തലക്ക് വെടിയേറ്റ് പതിനെട്ടുകാരൻ മരിച്ചു
ലക്നൗ : തോക്ക് ഉപയോഗിച്ച് ടിക് ടോക് വീഡിയോ ചിത്രീകരിക്കുന്നതിനിടെ തലക്ക് വെടിയേറ്റ് പതിനെട്ടുകാരനു ദാരുണാന്ത്യം. ഉത്തർപ്രദേശിലെ ബറേലി ജില്ലയിലെ ഒരു ഗ്രാമത്തിൽ കേശവ് എന്ന വിദ്യാര്‍ത്ഥിയാണ്…
Read More » - 15 January
ഈ തോല്‍വിയില്‍ ഇന്ത്യക്ക് കിട്ടിയത് നാണക്കേടിന്റെ റെക്കോര്‍ഡ്
വരാന്‍ പോകുന്ന ദുരന്തത്തിനു മുമ്പിലുള്ള ആശ്വാസവാക്കുകള്‍ അതായിരുന്നു ഇന്ത്യയില്‍ ഇന്ത്യയെ നേരിടുന്നത് ബുദ്ധിമുട്ടാണെന്നും പ്രയാസകരമാണെന്നും ഓസീസ് താരങ്ങള്‍ പറഞ്ഞത്. അതു കേട്ട് ഇന്ത്യന്‍ താരങ്ങളും ആരാധകരും അല്പം…
Read More » - 15 January
ജാമിയ മിലിയയിലെ കലാപം: അക്രമികള്‍ ലൈബ്രറിയിലുണ്ടാക്കിയത് രണ്ടരക്കോടി രൂപയുടെ നഷ്ടം
ഡിസംബര്‍ പതിനഞ്ചിനു ഡല്‍ഹിയില്‍ ജാമിയ മിലിയ സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥികള്‍ നടത്തിയ കലാപത്തില്‍ ലൈബ്രറിയിലുണ്ടായത് രണ്ടരക്കോടി രൂപയുടെ നഷ്ടം. കലാപത്തില്‍, നിരവധി സ്വകാര്യ വാഹനങ്ങള്‍ക്ക് പുറമേ അഞ്ചോളം ബസ്സുകളും…
Read More » - 15 January
കുറ്റിപ്പുത്ത് ദേശീയപാതയില്‍ കാറും ചരക്കുലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം
കുറ്റിപ്പുറം: കുറ്റിപ്പുത്ത് ദേശീയപാതയില്‍ കാറും ചരക്കുലോറിയും കൂട്ടിയിടിച്ച് രണ്ട് പേര് മരിച്ചു. രാത്രി പന്ത്രണ്ടരയോടെയാണ് അപകടം നടന്നത്. എറണാകുളത്തേക്ക് വിനോദസഞ്ചാരത്തിനായി എത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. കര്‍ണാടക ഇരിയൂര്‍ സ്വദേശികളായ…
Read More » - 15 January
ജോര്‍ഡി ക്രൈഫ് ഇക്വഡോര്‍ പരിശീലകനായി ചുമതലയേറ്റു ; മുന്നിലുള്ള ലക്ഷ്യം ഇതെല്ലാം
മുന്‍ ബാഴ്സ-മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരമായ ജോര്‍ഡി ക്രൈഫ് ഇക്വഡോറിന്റെ ദേശീയ ടീം പരിശീലകനായി ചുമതലയേറ്റു. മൂന്ന് വര്‍ഷത്തെ കരാറിനാണ് ക്രൈഫ് ഇക്വഡോര്‍ പരിശീലകനായി ചുമതലയേല്‍ക്കുന്നത്. മകാബി ടെല്‍…
Read More » - 15 January
ഗൾഫ് രാജ്യത്ത് വ്യാഴാഴ്ച വരെ മഴ പെയ്യുവാൻ സാധ്യതയെന്ന് മുന്നറിയിപ്പ്
മസ്ക്കറ്റ് : ന്യൂന മർദ്ദത്തെ തുടർന്ന് ഒമാനിൽ വ്യാഴാഴ്ച വരെ മഴ പെയ്യുവാൻ സാധ്യതയെന്ന് മുന്നറിയിപ്പ്. ഭാഗികമായ മേഘാവൃതത്തോടു കൂടിയ അന്തരീക്ഷത്തിൽ കാറ്റും, ഇടയ്ക്കിടെ ഇടിമിന്നലോടു കൂടി…
Read More » - 15 January
മൂന്നാറില്‍ വനിതാ കൗണ്‍സലര്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയെ പീഡിപ്പിച്ചെന്ന കേസിൽ വഴിത്തിരിവ് :ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകനെതിരെ കേസ്
തൊടുപുഴ: മൂന്നാറില്‍ വനിതാ കൗണ്‍സലര്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയെ പീഡിപ്പിച്ചെന്ന പരാതി വ്യാജമെന്നു പോലീസ്. കുട്ടിയെ ഭീഷണിപ്പെടുത്തി പരാതി എഴുതിവാങ്ങിയ ചൈല്‍ഡ് ലൈന്‍ പ്രവര്ത്തകന് എഡ്വിന് രാജിനെതിരേ…
Read More » - 15 January
ഐഎസിലേയ്ക്ക് കേരളത്തില്‍ നിന്നും റിക്രൂട്ട് ചെയ്യപ്പെട്ട പെണ്‍കുട്ടികളില്‍ പകുതിയും ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ ; കേരളത്തില്‍ ലൗ ജിഹാദി പേരില്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ കൊല്ലപ്പെടുന്നെന്ന് സിറോ മലബാര്‍ സഭ
കൊച്ചി: കേരളത്തില്‍ ലൗ ജിഹാദിന്റെ പേരില്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ കൊല്ലപ്പെടുന്നുവെന്ന് സിറോ മലബാര്‍ സഭ സിനഡ്. കേരളത്തില്‍ സാമൂഹിക സമാധാനത്തെ അപകടപ്പെടുത്തുന്ന രീതിയില്‍ ലൗ ജിഹാദി വളര്‍ന്നുവരുന്നുവെന്നും…
Read More » - 15 January
കൊഹ്ലിയുടെ ആ തീരുമാനം അംഗീകരിക്കാനാവില്ല ; വിമര്‍ശനവുമായി ലക്ഷ്മണ്
ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ കോഹ്ലി നാലാം നമ്പറില്‍ ബാറ്റിംഗിന് ഇറങ്ങിയതിനെ വിമര്‍ശിച്ച് മുന്‍ താരം വിവിഎസ് ലക്ഷ്മണ് രംഗത്ത്. ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനായ്…
Read More » - 15 January
ശക്തമായി തുടരുന്ന മഴയും,മഞ്ഞുവീഴ്ചയും :സ്ത്രീകളും കുട്ടികളുമുൾപ്പെടെ 84പേർ മരണപ്പെട്ടു, നിരവധി പേരെ കാണാതായി
ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ കനത്ത മഴയിലും, മഞ്ഞുവീഴ്ചയിലും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 84പേർ മരണപ്പെട്ടതായി റിപ്പോർട്ട്. നിരവധി വീടുകളും തകര്‍ന്നു. റോഡും ഗതാഗത സംവിധാനവും താറുമാറായത് ജനജീവിതത്തെ ദുരിതത്തിലാക്കി.…
Read More » - 15 January
ഭക്ഷണം പോലും നല്‍കാതെ വീട്ടുതടങ്കലില്‍ യുവതിയെയും മക്കളെയും സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചു
മാവേലിക്കര: ഭക്ഷണം പോലും നല്‍കാതെ സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെയും രണ്ടു മക്കളെയും വീട്ടുതടങ്കലില്‍ ഭര്‍തൃവീട്ടുകാര്‍ പീഡിപ്പിച്ചു. ചുനക്കര ലക്ഷംവീട് കോളനിയില്‍ അന്ധനായ കുഞ്ഞുമോന്-സജീദ ദമ്പതികളുടെ മകള്‍ നിഷ(26)യെയാണ്…
Read More » - 15 January
‘പൗരത്വ നിയമത്തിന്റെ പേരില്‍ രാജ്യം മുഴുവന്‍ അക്രമം നടത്തുന്നത് മലയാളികള്‍; കേരളത്തിലെ ഇതര സംസ്ഥാന തൊഴിലാളികള്‍ ഭൂരിഭാഗവും ബംഗ്ലാദേശികൾ ‘ മുൻ ഡിജിപി ടി.പി സെന്‍കുമാര്‍
പാലക്കാട്: പൗരത്വ നിയയമത്തിന്റെ പേരില്‍ രാജ്യം മുഴുവന്‍ അക്രമം നടത്തുന്നത് മലയാളികള്‍ ആണെന്ന് മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍. ‘മതന്യൂനപക്ഷങ്ങളുടെ വോട്ട് എല്‍.ഡി.എഫിനോ യു.ഡി.എഫിനോ എന്ന…
Read More » - 15 January
“20 കോടി രൂപക്കു ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ സീറ്റ് വില്‍പ്പന നടത്തി” പ്രതിഷേധിച്ച് എംഎല്‍എ എന്‍.ഡി. ശര്‍മ രാജിവച്ചു
ന്യൂഡല്‍ഹി: 20 കോടി രൂപക്കു ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ സീറ്റ് വില്‍പ്പന നടത്തിയെന്ന് ആരോപിച്ച് ആം ആദ്മി പാര്‍ട്ടി എംഎല്‍എ എന്‍.ഡി. ശര്‍മ രാജിവച്ചു. ബദര്‍പുര്‍…
Read More »