Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2020 -11 January
ഹോര്‍മോണ്‍ കുത്തിവച്ച ‘ ബ്രോയിലര്‍ ചിക്കന്‍ കഴിക്കല്ലേ’ എന്ന് പരക്കുന്ന വാട്സ് ആപ്പ് സന്ദേശങ്ങള്‍ക്ക് പിന്നില്‍… സന്ദേശങ്ങള്‍ക്കു പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തി ആരോഗ്യവിദഗ്ദ്ധര്‍
തിരുവനന്തപുരം : ഹോര്‍മോണ്‍ കുത്തിവച്ച ബ്രോയിലര്‍ ചിക്കന്‍ കഴിക്കല്ലേ എന്ന് പരക്കുന്ന വാട്സ് ആപ്പ് സന്ദേശങ്ങള്‍ക്ക് പിന്നില്‍… സത്യാവസ്ഥ വെളിപ്പെടുത്തി ആരോഗ്യവിദഗ്ദ്ധര്‍ . ഹോര്‍മോണ്‍ കുത്തി വച്ച…
Read More » - 11 January
തമിഴ് അഭയാര്‍ത്ഥികള്‍ മടങ്ങും; അവരുടെ പുനരധിവാസം ഉറപ്പാക്കുമെന്ന് ശ്രീലങ്കയുടെ ഉറപ്പ്
ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്ന് മടങ്ങിയെത്തുന്ന 3,000ത്തോളം തമിഴ് അഭയാര്‍ത്ഥികള്‍ക്ക് പുനരധിവാസം ഉറപ്പാക്കുമെന്ന് ശ്രീലങ്ക. വിദേശകാര്യമന്ത്രി ദിനേശ് ഗുണവര്‍ധനയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം സമുദ്രാതിര്‍ത്തി ലംഘിച്ചതിന് ശ്രീലങ്ക പിടികൂടിയ…
Read More » - 11 January
ഓപ്പണിംഗ് ബാറ്റ്സ്മാന്മാര് എല്ലാവരും ഫോമിലാണെന്നത് സന്തോഷം നൽകുന്നു; ധവാൻ
പൂനെ: ഓപ്പണിംഗ് ബാറ്റ്സ്മാന്മാര് എല്ലാവരും ഫോമിലാണെന്നത് ഏറെ സന്തോഷം നല്‍കുന്നുണ്ടെന്ന് ശിഖര്‍ ധവാന്. രോഹിത് ശര്‍മയ്ക്കും കെ.എല്‍. രാഹുലിനും 2019 മികച്ച വര്‍ഷമായിരുന്നു. ഇരുവരും മികച്ച ഫോമിലാണ്…
Read More » - 11 January
വിദഗ്ദ്ധ ചികിത്സയ്ക്കായി കോടിയേരി ബാലകൃഷ്ണന് വീണ്ടും അമേരിക്കയിലേക്ക്
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് വിദഗ്ദ്ധ ചികിത്സയ്ക്കായി വീണ്ടും അമേരിക്കയിലേക്ക് പോയി. മൂന്നാഴ്ച്ചയാണ് കോടിയേരി അമേരിക്കയിലുണ്ടാവുക. ആരോഗ്യ പ്രശ്നങ്ങളില്‍ വിദഗ്ധ പരിശോധനകള്‍ക്കാണ് കോടിയേരി ഹൂസ്റ്റണിലേക്ക്…
Read More » - 11 January
കളിയിക്കാവിള എസ്ഐയെ വെടിവെച്ചു കൊന്ന സംഭവം , കേസ് എന്‍.ഐ.എ ഏറ്റെടുത്തേക്കും
തിരുവനന്തപുരം: തമിഴ്നാട് അതിര്‍ത്തിയിലെ കളിയിക്കാവിള ചെക്ക് പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എ.എസ്.ഐ വില്‍സണിനെ ബുധനാഴ്ച രാത്രി വെടിവച്ചുകൊന്ന കേസില്‍ തുടരന്വേഷണം എന്‍.ഐ.എ ഏറ്റെടുത്തേക്കും.നിലവില്‍ കേരള -തമിഴ്നാട് പൊലീസിന്റെ സംയുക്താന്വേഷണമാണ്…
Read More » - 11 January
കൂടത്തായി മരണപരമ്പര, ആന്റണി പെരുമ്പാവൂരടക്കമുള്ള നിര്‍മാതാക്കള്‍ക്കും കേരളത്തിലെ പ്രമുഖ ചാനലിനുമെതിരെ കോടതിയെ സമീപിച്ചതിന്റെ കാരണം പുറത്ത് പറഞ്ഞ് റോയിയുടെ സഹോദരി
കോഴിക്കോട് : കൂടത്തായി മരണപരമ്പര, ആന്റണി പെരുമ്പാവൂരടക്കമുള്ള നിര്‍മാതാക്കള്‍ക്കും കേരളത്തിലെ പ്രമുഖ ചാനലിനുമെതിരെ കോടതിയെ സമീപിച്ചതിന്റെ കാരണം പുറത്ത് പറഞ്ഞ് റോയിയുടെ സഹോദരി. കൊലപാതക പരമ്പരയെ കുറിച്ചുള്ള…
Read More » - 11 January
കഴിഞ്ഞ കാനേഷുമാരിയില്‍ ഇല്ലാതിരുന്ന ഒരു ചോദ്യം കൂടി; സെന്‍സസിൽ ഇത്തവണ ഈ ചോദ്യവുമുണ്ടാകും
ന്യൂഡല്‍ഹി: ഓരോ കുടുംബവും മുഖ്യമായും ഉപയോഗിക്കുന്ന ഭക്ഷ്യധാന്യം ഏതാണെന്ന ചോദ്യവും സെന്‍സസിന്റെ ഭാഗമായ വിവരശേഖരണത്തില്‍ ഇത്തവണയുണ്ടാകും. സെന്‍സസ് ചോദ്യാവലിയില്‍ 30-ാമത്തേതാണ് വീട്ടിലെ മുഖ്യഭക്ഷ്യധാന്യം ഏതാണെന്നത്. 31-ാം ചോദ്യം…
Read More » - 11 January
പൗരത്വ ഭേദഗതി നിയമം: ചട്ടങ്ങള്‍ നിലവില്‍ വന്നതായി കേന്ദ്രം വിജ്ഞാപനമിറക്കി
ന്യൂഡല്‍ഹി: പാര്‍ലമെന്റ് പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍ നിലവില്‍ വന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനമിറക്കി. ജനുവരി 10 മുതല്‍ നിയമം നിലവില്‍ വന്നുവെന്നു വിജ്ഞാപനം…
Read More » - 11 January
മകന്റെ മരണം ഉറപ്പായ നിമിഷത്തില്‍ അദിത്യയുടെ പിതാവിന്റെ തീരുമാനത്തോടെ അഞ്ച് പേര്‍ക്ക് പുതിയ ജീവിതം
തിരുവനന്തപുരം: മകന്റെ മരണം ഉറപ്പായ നിമിഷത്തില്‍ അദിത്യയുടെ പിതാവിന്റെ തീരുമാനത്തോടെ അഞ്ച് പേര്‍ക്ക് പുതിയ ജീവിതം. വാഹനാപകടത്തില്‍ മസ്തിഷ്ക മരണം സംഭവിച്ച ആദിത്യ എന്ന 21 കാരനിലൂടെയാണ്…
Read More » - 11 January
പാവപ്പെട്ട പെണ്‍കുട്ടികളുടെ വിവാഹം നടത്താനുള്ള പദ്ധതിയുമായി കര്‍ണാടക സര്‍ക്കാര്‍
ബംഗളൂരു: സര്‍ക്കാര്‍ മേല്‍നോട്ടം വഹിക്കുന്ന സപ്തപതി എന്ന സമൂഹ വിവാഹ പദ്ധതിയിലൂടെ പാവപ്പെട്ട പെണ്‍കുട്ടികളുടെ വിവാഹം നടത്താനൊരുങ്ങി കർണാടക സർക്കാർ. മുഖ്യമന്ത്രി ബി.എസ്.യെദിയൂരപ്പയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം…
Read More » - 11 January
യുഎഇയില്‍ പലയിടത്തും വെള്ളക്കെട്ട്; ഗതാഗതം തടസപ്പെട്ടു
ദുബായ്: യുഎഇയിൽ പലയിടത്തും പെയ്ത ശക്തമായ മഴയിൽ റോഡിലെങ്ങും വെള്ളക്കെട്ട്. ഇതുമൂലം വാഹനം ഗതാഗതം പലയിടത്തും തടസപ്പെട്ടു. മഴ ഇന്നും തുടരുമെന്നാണ് യുഎഇ ദേശീയ കാലാവസ്ഥാ കേന്ദ്രം…
Read More » - 11 January
അംബരചുംബികള്‍ ശബ്ദവും ശബ്ദവും പൊടിയുമായി മണ്ണോടുചേരാന്‍ നിമിഷങ്ങൾ മാത്രം
കൊച്ചി: മരടിലെ ഫ്ലാറ്റുകൾ ഇന്ന് നിലപതിക്കും. രാവിലെ 10.30 ന് എച്ച്ടുഒ ഹോളിഫെയ്ത്ത് ഫ്ലാറ്റില്‍ നിന്നാണ് ആദ്യ സൈറണ്‍ മുഴങ്ങുന്നത്. അതിനുശേഷം ഫ്ലാറ്റിന്റെ 200 മീറ്റർ ചുറ്റളവില്‍…
Read More » - 11 January
ഉത്തർപ്രദേശിൽ 50 യാത്രക്കാരുമായി സഞ്ചരിച്ച ബസിന് തീപിടിച്ചു
കന്നൗജ്: അമ്പതോളം യാത്രക്കാരുമായി സഞ്ചരിച്ച ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചു. 21 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും തീയണച്ചതായും ജില്ലാ ഭരണകൂടം അറിയിച്ചു. അപകടത്തിൽ ജീവൻ…
Read More » - 10 January
കേരളം നിക്ഷേപകസൗഹൃദമല്ലെന്ന പ്രചാരണത്തിനെതിരെ മുഖ്യമന്ത്രി
കൊച്ചി: കേരളം നിക്ഷേപകസൗഹൃദമല്ലെന്ന പ്രചാരണത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. ആഗോള നിക്ഷേപക സംഗമത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിക്ഷേപകരുടെ ആശങ്ക കണക്കിലെടുത്താണ് വ്യാവസായിക സൗഹൃദാന്തരീഷം…
Read More » - 10 January
അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ കൂടുതല്‍ ശക്തമായി പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നുവരും; മുഖ്യമന്ത്രി
കൊച്ചി: ആര്‍എസ്എസിന്റെ മുസ്ലിം വിരോധമാണു രാജ്യത്തു നടപ്പിലാക്കുന്നതെന്ന വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പൗരത്വ ഭേദഗതി നിയമത്തിലൂടെ മുസ്ലിം സമൂഹത്തെ പ്രത്യേകമായി അടര്ത്തിയെടുക്കുകയാണു കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്.…
Read More » - 10 January
പി.കെ കുഞ്ഞാലിക്കുട്ടിയെ വിമര്‍ശിച്ച ഇ.ടിയുടെ സ്റ്റാഫിന് പണി കിട്ടി; ശക്തമായ നടപടി സ്വീകരിച്ച് മുസ്ലിം ലീഗ്
പി.കെ കുഞ്ഞാലിക്കുട്ടിയെ വിമര്‍ശിച്ച ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയുടെ സ്റ്റാഫിനെ മുസ്ലിം ലീഗ് പുറത്താക്കി. അമിത് ഷായ്ക്ക് എതിരെ യൂത്ത് ലീഗ് പ്രഖ്യാപിച്ച സമരം വിലക്കിയ പി.കെ…
Read More » - 10 January
പോയി നിവിന്റെ, വിനീതിന്റെ മൂട് താങ്ങ് വല്ല ചാന്‍സും കിട്ടും; അജു വർഗീസിനെ പരിഹസിച്ച് ആരാധകൻ, മറുപടിയുമായി താരം
കോമഡി താരമായും നിര്‍മ്മാതാവായും തിളങ്ങി നിൽക്കുന്ന താരമാണ് അജു വർഗീസ്. സോഷ്യല്‍ മീഡിയയില്‍ ട്രോളുകളും ചിത്രങ്ങളും അജു പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ തനിക്കെതിരെ വന്ന ഒരു കമന്റിന് താരം…
Read More » - 10 January
രാഷ്ട്രീയ പാർട്ടികളുടെ വാർഷിക വരുമാനം; തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ സത്യവാങ്മൂലത്തിലെ കണക്കുകൾ പുറത്ത്
രാഷ്ട്രീയ പാർട്ടികൾ തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ സത്യവാങ്മൂലത്തിലെ വാർഷിക വരുമാന കണക്കുകൾ പുറത്ത്. വാർഷിക വരുമാനത്തിൽ വൻ വർധനവുണ്ടായെന്ന് കോൺഗ്രസ്സും ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു
Read More » - 10 January
പൗരത്വനിയമം നടപ്പിലാക്കാൻ വിജ്ഞാപനമിറക്കി കേന്ദ്ര സർക്കാർ, ജനുവരി 10 മുതൽ നിയമം രാജ്യത്ത് നിലവിൽ വന്നു, പ്രതിഷേധങ്ങൾ കണ്ട് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി കേന്ദ്രം
ദില്ലി: പൗരത്വനിയമം നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ വിജ്ഞാപനമിറക്കി. ഇതോടെ പ്രതിഷേധങ്ങൾ കണ്ട് പിന്നോട്ടില്ലെന്ന് വ്യക്തമാക്കുകയാണ് കേന്ദ്രം. ജനുവരി പത്ത് മുതൽ നിയമം രാജ്യത്ത് നിലവിൽ വന്നെന്ന് കേന്ദ്ര…
Read More » - 10 January
പരമ്പര സ്വന്തമാക്കി ഇന്ത്യ, പൂനെയിൽ നടന്ന മൂന്നാം ട്വന്റി ട്വന്റി മത്സരത്തിൽ തകർപ്പൻ വിജയം
പൂനെ: ശ്രീലങ്കയ്ക്കെതിരായ മൂന്നാം ട്വന്റി ട്വന്റി മത്സരത്തിൽ ഇന്ത്യയ്ക്ക് 78 റൺസ് വിജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ നേടിയത്…
Read More » - 10 January
രണ്ടാം വരവ് വെറുതെയായില്ല; വിരാട് കോഹ്ലിയെപ്പോലും എണീറ്റ് നിന്ന് കയ്യടിപ്പിച്ച പ്രകടനവുമായി സഞ്ജു
പൂനെ: രണ്ടാം വരവ് വെറുതെയായില്ലെന്ന് തെളിയിച്ച് മലയാളി താരം സഞ്ജു സാംസൺ. നേരിട്ട ആദ്യ പന്ത് തന്നെ സഞ്ജു ലോങ് ഓഫിലൂടെ സിക്സ് പായിച്ചു. ലക്ഷന്‍ സന്ധാകനെതിരെയായിരുന്നു…
Read More » - 10 January
പി ജയരാജനെതിരെ വധഭീഷണി മുഴക്കിയ സംഭവം: കേസ് കോടതിയിൽ എത്തിയപ്പോൾ പ്രതി പറഞ്ഞത്
സിപിഎം നേതാവ് പി ജയരാജനെതിരെ വധഭീഷണി മുഴക്കിയ സംഭവത്തിൽ കേസ് ഒത്തുതീർത്തു. പി ജയരാജനെതിരെ വധഭീഷണി മുഴക്കി ഫേസ്ബുക്കിൽ പോസ്റ്റിട്ട യുവാവ് മാപ്പ് പറഞ്ഞതോടെ കേസ് ഒത്തുതീർന്നു.
Read More » - 10 January
സർക്കാർ – സ്വകാര്യ സഹകരണം; ടൂറിസം മേഖലയിൽ വൻ മുന്നേറ്റമുണ്ടാക്കും: മന്ത്രി കടകംപള്ളി സുരേന്ദ്രൻ
കൊച്ചി: സർക്കാരിന്റെയും സ്വകാര്യ മേഖലകളുടെയും സംയുക്ത ഇടപെടലിലൂടെ ടൂറിസം മേഖലയിൽ വമ്പിച്ച മുന്നേറ്റ മുണ്ടാക്കാൻ കഴിയുമെന്ന് സഹകരണ – ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.…
Read More » - 10 January
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്രങ്ങളിൽ പൂജാസാധനങ്ങള്‍ വാങ്ങുന്നതിന് പുതിയ സംവിധാനം തയ്യാറാക്കാൻ സുപ്രീം കോടതി
ന്യൂഡൽഹി : തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്രങ്ങളിൽ പൂജാസാധനങ്ങള്‍ വാങ്ങുന്നതിന് പുതിയ സംവിധാനം തയ്യാറാക്കുമെന്ന് സുപ്രീം കോടതി . പൂജാസാധനങ്ങള്‍ വാങ്ങുന്നതിനുള്ള നയം തയ്യാറാക്കുന്നതിന് ഹൈക്കോടതിയില്‍നിന്ന്…
Read More » - 10 January
ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് ഷെയ്ന് നിഗം നാളെ നടത്തും
കൊച്ചി: ഷെയ്ന് നിഗം ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് നാളെ നടത്തുമെന്ന് റിപ്പോർട്ട്. ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് ഇന്നലെ അമ്മ യോഗത്തില്‍ ഷെയ്ന് അറിയിച്ചിരുന്നു. കൂടാതെ…
Read More »