Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2020 -10 January
പോയി നിവിന്റെ, വിനീതിന്റെ മൂട് താങ്ങ് വല്ല ചാന്‍സും കിട്ടും; അജു വർഗീസിനെ പരിഹസിച്ച് ആരാധകൻ, മറുപടിയുമായി താരം
കോമഡി താരമായും നിര്‍മ്മാതാവായും തിളങ്ങി നിൽക്കുന്ന താരമാണ് അജു വർഗീസ്. സോഷ്യല്‍ മീഡിയയില്‍ ട്രോളുകളും ചിത്രങ്ങളും അജു പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ തനിക്കെതിരെ വന്ന ഒരു കമന്റിന് താരം…
Read More » - 10 January
രാഷ്ട്രീയ പാർട്ടികളുടെ വാർഷിക വരുമാനം; തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ സത്യവാങ്മൂലത്തിലെ കണക്കുകൾ പുറത്ത്
രാഷ്ട്രീയ പാർട്ടികൾ തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ സത്യവാങ്മൂലത്തിലെ വാർഷിക വരുമാന കണക്കുകൾ പുറത്ത്. വാർഷിക വരുമാനത്തിൽ വൻ വർധനവുണ്ടായെന്ന് കോൺഗ്രസ്സും ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു
Read More » - 10 January
പൗരത്വനിയമം നടപ്പിലാക്കാൻ വിജ്ഞാപനമിറക്കി കേന്ദ്ര സർക്കാർ, ജനുവരി 10 മുതൽ നിയമം രാജ്യത്ത് നിലവിൽ വന്നു, പ്രതിഷേധങ്ങൾ കണ്ട് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി കേന്ദ്രം
ദില്ലി: പൗരത്വനിയമം നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ വിജ്ഞാപനമിറക്കി. ഇതോടെ പ്രതിഷേധങ്ങൾ കണ്ട് പിന്നോട്ടില്ലെന്ന് വ്യക്തമാക്കുകയാണ് കേന്ദ്രം. ജനുവരി പത്ത് മുതൽ നിയമം രാജ്യത്ത് നിലവിൽ വന്നെന്ന് കേന്ദ്ര…
Read More » - 10 January
പരമ്പര സ്വന്തമാക്കി ഇന്ത്യ, പൂനെയിൽ നടന്ന മൂന്നാം ട്വന്റി ട്വന്റി മത്സരത്തിൽ തകർപ്പൻ വിജയം
പൂനെ: ശ്രീലങ്കയ്ക്കെതിരായ മൂന്നാം ട്വന്റി ട്വന്റി മത്സരത്തിൽ ഇന്ത്യയ്ക്ക് 78 റൺസ് വിജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ നേടിയത്…
Read More » - 10 January
രണ്ടാം വരവ് വെറുതെയായില്ല; വിരാട് കോഹ്ലിയെപ്പോലും എണീറ്റ് നിന്ന് കയ്യടിപ്പിച്ച പ്രകടനവുമായി സഞ്ജു
പൂനെ: രണ്ടാം വരവ് വെറുതെയായില്ലെന്ന് തെളിയിച്ച് മലയാളി താരം സഞ്ജു സാംസൺ. നേരിട്ട ആദ്യ പന്ത് തന്നെ സഞ്ജു ലോങ് ഓഫിലൂടെ സിക്സ് പായിച്ചു. ലക്ഷന്‍ സന്ധാകനെതിരെയായിരുന്നു…
Read More » - 10 January
പി ജയരാജനെതിരെ വധഭീഷണി മുഴക്കിയ സംഭവം: കേസ് കോടതിയിൽ എത്തിയപ്പോൾ പ്രതി പറഞ്ഞത്
സിപിഎം നേതാവ് പി ജയരാജനെതിരെ വധഭീഷണി മുഴക്കിയ സംഭവത്തിൽ കേസ് ഒത്തുതീർത്തു. പി ജയരാജനെതിരെ വധഭീഷണി മുഴക്കി ഫേസ്ബുക്കിൽ പോസ്റ്റിട്ട യുവാവ് മാപ്പ് പറഞ്ഞതോടെ കേസ് ഒത്തുതീർന്നു.
Read More » - 10 January
സർക്കാർ – സ്വകാര്യ സഹകരണം; ടൂറിസം മേഖലയിൽ വൻ മുന്നേറ്റമുണ്ടാക്കും: മന്ത്രി കടകംപള്ളി സുരേന്ദ്രൻ
കൊച്ചി: സർക്കാരിന്റെയും സ്വകാര്യ മേഖലകളുടെയും സംയുക്ത ഇടപെടലിലൂടെ ടൂറിസം മേഖലയിൽ വമ്പിച്ച മുന്നേറ്റ മുണ്ടാക്കാൻ കഴിയുമെന്ന് സഹകരണ – ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.…
Read More » - 10 January
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്രങ്ങളിൽ പൂജാസാധനങ്ങള്‍ വാങ്ങുന്നതിന് പുതിയ സംവിധാനം തയ്യാറാക്കാൻ സുപ്രീം കോടതി
ന്യൂഡൽഹി : തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്രങ്ങളിൽ പൂജാസാധനങ്ങള്‍ വാങ്ങുന്നതിന് പുതിയ സംവിധാനം തയ്യാറാക്കുമെന്ന് സുപ്രീം കോടതി . പൂജാസാധനങ്ങള്‍ വാങ്ങുന്നതിനുള്ള നയം തയ്യാറാക്കുന്നതിന് ഹൈക്കോടതിയില്‍നിന്ന്…
Read More » - 10 January
ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് ഷെയ്ന് നിഗം നാളെ നടത്തും
കൊച്ചി: ഷെയ്ന് നിഗം ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് നാളെ നടത്തുമെന്ന് റിപ്പോർട്ട്. ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് ഇന്നലെ അമ്മ യോഗത്തില്‍ ഷെയ്ന് അറിയിച്ചിരുന്നു. കൂടാതെ…
Read More » - 10 January
മധ്യപ്രദേശ് ഗവർണ്ണർക്ക് അമിത്ഷായെന്നു നടിച്ചു റെക്കമെൻഡേഷൻ ഫോൺ കോൾ, വ്യോമസേനാ വിങ് കമാണ്ടറും കൂട്ടാളിയും അറസ്റ്റിൽ
ഭോപ്പാൽ: മെഡിക്കൽ സർവകലാശാല വൈസ് ചാൻസലറായി സുഹൃത്തിന്റെ നിയമനം സുഗമമാക്കുന്നതിന് മധ്യപ്രദേശ് ഗവർണർ ലാൽജി ടണ്ടന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആണെന്ന രീതിയിൽ ആൾമാറാട്ടം ചെയ്തു…
Read More » - 10 January
പാർലമെന്റ് പാസാക്കിയ നിയമത്തെ തെരുവിൽ ചോദ്യം ചെയ്യാൻ പാടില്ല; പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ച് കോൺഗ്രസ് മുൻ എംപി ജോൺ ഫെർണാണ്ടസ്
പാർലമെന്റ് പാസാക്കിയ നിയമത്തെ തെരുവിൽ ചോദ്യം ചെയ്യാൻ പാടില്ലെന്നും ജനങ്ങൾ ഇത് അംഗീകരിക്കണമെന്നും കോൺഗ്രസ് നേതാവും മുൻ എംപിയുമായ ജോൺ ഫെർണാണ്ടസ്. പൗരത്വ നിയമ ഭേദഗതി നല്ല…
Read More » - 10 January
‘കേരളത്തിൽ സ്ത്രീ സുരക്ഷ അപകടകരമായ നിലയിൽ, ഡ്രൈഡേ പോലും എടുത്തുകളഞ്ഞു യുവാക്കളെ ലഹരിയിലാഴ്ത്തുന്ന മദ്യനയം സർക്കാർ തിരുത്തണം’ രമേശ് ചെന്നിത്തല
തിരുവനന്തപുരം: കേരളത്തിൽ സ്ത്രീ സുരക്ഷ അപകടകരമായ നിലയിലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഡ്രൈഡേ പോലും എടുത്തുകളഞ്ഞു യുവാക്കളെ ലഹരിയിലാഴ്ത്തുന്ന സർക്കാർ മദ്യനയവും തിരുത്തണം. ഗ്യാസ് ലൈറ്റർ…
Read More » - 10 January
അറവ്ശാലയില്‍ കശാപ്പുകാരനു മുന്നില്‍ മുട്ട് കുത്തി കണ്ണീര്‍പൊഴിച്ച് ഗര്‍ഭിണിപശു: സമൂഹമാധ്യമങ്ങളിലെ ദൃശ്യങ്ങള്‍ നൊമ്പരമാകുന്നു(വീഡിയോ)
ചൈനയിലെ ഒരു അറവുശാലയില്‍ നിന്നു പുറത്തുവരുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നൊമ്പരമാകുന്നു. കൊല്ലാന്‍ കൊണ്ടുപോയ പശുക്കളിലൊന്ന് കശാപ്പുകാരനു മുന്നില്‍ മുന്‍ കാലുകളില്‍ മുട്ടുകുത്തി നിന്ന് കരയുന്ന രംഗങ്ങളാണ് ദൃശ്യങ്ങളിലുള്ളത്.…
Read More » - 10 January
അധ്യാപികയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍
കൊല്ലം: അധ്യാപികയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കരുനാഗപ്പള്ളി തൊടിയൂരിലാണ് സംഭവം. തുറയില്‍കുന്ന് എസ്എന്‍ യുപി സ്കൂളിലെ അധ്യാപിക സുഖലതയാണ് മരിച്ചത്. അടുക്കളയിൽ നിന്നാണ് മൃതദേഹം ലഭിച്ചത്.…
Read More » - 10 January
2020 ലെ ആദ്യ ചന്ദ്രഗ്രഹണം ഇന്ന് 10.37ന്; എവിടെ നിന്നൊക്കെ കാണാം?; മനസ്സിലാക്കേണ്ട പ്രധാന കാര്യങ്ങൾ
2020 ലെ ആദ്യ ചന്ദ്രഗ്രഹണം ഇന്ന്. നാല് മണിക്കൂർ നീണ്ടുനിൽക്കുന്ന ചന്ദ്രഗ്രഹണം രാത്രി 10.37ന് ആരംഭിച്ച് ശനിയാഴ്ച പുലർച്ചെ 2.42ന് അവസാനിക്കും. ‘വുൾഫ് മൂൺ എക്ലിപ്സ്’ എന്നാണ്…
Read More » - 10 January
വിദ്യാര്‍ഥികളോട് ഇങ്ങനെ പെരുമാറിയാല്‍ അവര്‍ തീര്‍ച്ചയായും പരിഭ്രാന്തരാകും; കമൽ ഹാസൻ
ചെന്നൈ: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും നേര്‍ക്കുണ്ടായ ആക്രമണത്തിനെതിരെ പ്രതികരണവുമായി നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്ഹാസന്. സംഭവം വളരെ ആശങ്കാജനകമാണെന്നും വിദ്യാര്‍ഥികളോട് ഇങ്ങനെ…
Read More » - 10 January
അതിർത്തിയിൽ പാക്കിസ്ഥാന്റെ ഭാഗത്ത് നിന്ന് കനത്ത വെടിവെപ്പ്, ഇന്ത്യൻ സൈന്യം തിരിച്ചടിക്കുന്നു
ജമ്മു: അതിർത്തിയിൽ കനത്ത വെടിവെപ്പ് നടത്തി പാക് സൈന്യം. ഇന്ത്യൻ സൈന്യം തിരിച്ചടിക്കുന്നു. പൂഞ്ച് ജില്ലയിലെ ദേഗ്വാർ, ഗുൽപർ മേഖലകളിലാണ് പാക് സൈന്യം വെടിവെപ്പ് നടത്തിയത്. നേരത്തെ…
Read More » - 10 January
പാക്കിസ്ഥാനിൽ പള്ളിയിൽ ബോംബ് സ്ഫോടനം, 13 പേർ മരിച്ചു, 19 പേർക്ക് പരിക്ക്
ബലൂചിസ്ഥാൻ: പാക്കിസ്ഥാനിൽ പള്ളിയിൽ ബോംബ് സ്ഫോടനം, 13 പേർ മരിച്ചു, 19 പേർക്ക് പരിക്ക്. ബലൂചിസ്ഥാനിലെ മുസ്ലീം പള്ളിയിലാണ് സ്ഫോടനം നടന്നത്. സംഭവത്തിൽ ഒരു പോലീസുകാരനും കൊല്ലപ്പെട്ടു.
Read More » - 10 January
ഖാസിം സുലൈമാനി വധം: ട്രംപ് പച്ചക്കള്ളം പറയുന്നു? അമേരിക്കയ്ക്ക് കനത്ത തിരിച്ചടിയാണ് ഇറാൻ നൽകിയതെന്നതിന് കൂടുതൽ തെളിവുകൾ പുറത്ത്(വീഡിയോ)
ഇറാഖിലെ അമേരിക്കയുടെ തന്ത്രപ്രധാനമായ സൈനിക താവളങ്ങളില്‍ ഇറാന് നടത്തിയ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തിന്റെ കൂടുതൽ തെളിവുകൾ പുറത്തുവന്നു. ജനറല്‍ ഖാസിം സുലൈമാനിയുടെ വധത്തിന് പ്രതികാരമായി യു.എസിന് കനത്ത…
Read More » - 10 January
ഡ്രോണ്‍ പറത്തിയാല്‍ വെടിവെച്ചിടും; മരടിൽ സുരക്ഷ ശക്തം
കൊച്ചി: ഫ്ളാറ്റുകള്‍ പൊളിക്കുന്നതിന് മുന്നോടിയായി മരടില്‍ സുരക്ഷ ശക്തമാക്കി. നാളെ രാവിലെ എട്ട് മണി മുതല്‍ വൈകിട്ട് നാല് മണി വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. മരടിലെ എല്ലാ…
Read More » - 10 January
ബലാത്സംഗ കേസുകളില്‍ കോൺഗ്രസ് ഭരിക്കുന്ന ഈ സംസ്ഥാനങ്ങൾ ഒന്നും രണ്ടും സ്ഥാനത്ത് , നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ റിപ്പോര്‍ട്ട് പുറത്ത്
ഭോപ്പാല്‍: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ബലാത്സംഗ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത സംസ്ഥാനമായി മധ്യപ്രദേശ്. നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ ആണ് ബുധനാഴ്ച റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്. തുടര്‍ച്ചയായ…
Read More » - 10 January
ജെഎന്‍യുവിലെ സെര്‍വര്‍ തകരാറിലാക്കി; രജിസ്ട്രേഷന് നടപടികള്‍ താറുമാറാക്കി; ജെഎന്‍യുവിലെ അക്രമ സംഭവങ്ങളില്‍ എസ്എഫ്ഐയുടെ പങ്ക് വെളിപ്പെടുത്തി ഡല്‍ഹി പൊലീസ്
ജെഎന്‍യുവിൽ അരങ്ങേറിയ അക്രമ സംഭവങ്ങളില്‍ എസ്എഫ്ഐയുടെ പങ്ക് വെളിപ്പെടുത്തി ഡല്‍ഹി പൊലീസ്. ജനുവരി മൂന്നിന് എസ്എഫ്ഐയും മറ്റ് മൂന്ന് സംഘടനകളും ചേര്‍ന്ന് ജെഎന്‍യുവിലെ സെര്‍വര്‍ തകരാറിലാക്കിയെന്നും യൂണിവേഴ്സിറ്റിയിലെ…
Read More » - 10 January
ഹിന്ദു തീവ്രവാദി പരാമർശം; മുല്ലപ്പള്ളി രാമചന്ദ്രനെതിരെ സിപിഎം
തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങളിൽ കെപിസിസി പ്രസിഡന്റ് എന്ന നിലയിൽ മുല്ലപ്പള്ളി രാമചന്ദ്രൻ ചെയ്തത് വഞ്ചനാപരമായ നിലപാടാണെന്ന ആരോപണവുമായി സിപിഎം. മുഖ്യമന്ത്രി പിണറായി വിജയനെ ഹിന്ദു…
Read More » - 10 January
റൺവേ കാണാനായില്ല, വിമാനം പുല്ലിലിറക്കിയ പൈലറ്റുമാർക്ക് സസ്പെൻഷൻ
ന്യൂഡൽഹി : വിമാനം പുല്ലിലിറക്കിയ സംഭവത്തിൽ രണ്ടു പൈലറ്റുമാർക്ക് സസ്പെൻഷൻ. കഴിഞ്ഞ നവംബർ 11 നാണ് നാഗ്പുരിൽനിന്ന് ബെംഗളൂരുവിലേക്കുള്ള ഗോ എയർ വിമാനത്തിലെ പൈലറ്റുമാരുടെ കാഴ്ചയാണ് മൂടൽമഞ്ഞിൽ തടസ്സപ്പെട്ടത്.…
Read More » - 10 January
അനധികൃത സ്വത്ത് സമ്പാദന കേസ്: ജഗന് മോഹന്‍ റെഡ്ഡി കോടതിയില്‍ ഹാജരായി
ഹൈദരാബാദ്: അനധികൃതമായി സ്വത്ത് സമ്ബാദിച്ചെന്ന കേസില്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ്. ജഗന് മോഹന്‍ റെഡ്ഡി പ്രത്യേക സിബിഐ കോടതിയില്‍ ഹാജരായി. വെള്ളിയാഴ്ച രാവിലെയാണ് ജഗന് കോടതിയിലെത്തിയത്. മുഖ്യമന്ത്രിയായശേഷം…
Read More »