Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2020 -6 January
വീണ്ടും വിവേചനം കാണിച്ച് കേന്ദ്ര സർക്കാർ; കേരളത്തിന് പ്രളയ ധനസഹായമില്ല, കേരളം ഒഴികെയുള്ള ഏഴു സംസ്ഥാനങ്ങൾക്ക് 5,908 കോടി രൂപയുടെ സഹായം
ദില്ലി: കേരളത്തിന് പ്രളയ ധനസഹായമില്ല, കേരളം ഒഴികെയുള്ള ഏഴു സംസ്ഥാനങ്ങൾക്ക് 5,908 കോടി രൂപയുടെ സഹായം. അമിത് ഷായുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. അസം, ഹിമാചല്‍…
Read More » - 6 January
കാമ്പസുകളെ ഇളക്കി മറിച്ച് കോളേജില്‍ ആണ്‍കുട്ടികള്‍ പല നിറങ്ങളിലുള്ള സാരികള്‍ ധരിച്ചെത്തി : കാമ്പസുകളിലും സമൂഹമാധ്യമങ്ങളിലും ചര്‍ച്ചാവിഷയമായി ആണ്‍കുട്ടികളുടെ സാരി അണിയല്
പൂനെ: പെണ്‍കുട്ടികളെ പോലെ വേഷവിധാനങ്ങള്‍ ധരിച്ചെത്തിയ ആണ്‍കുട്ടികളാണ് ഇപ്പോള്‍ ഏവരുടേയും ചര്‍ച്ചാവിഷയം. കാമ്പസുകളെ ഇളക്കി മറിച്ചാണ് ആണ്‍കുട്ടികള്‍ പല നിറങ്ങളിലുള്ള സാരികള്‍ ധരിച്ചെത്തിയത് . പൂനെ ഫെര്ഗൂസന്…
Read More » - 6 January
തിരുവനന്തപുരത്തിന് പിന്നാലെ കൊച്ചിയിലും യുവതിക്ക് നേരെ ആക്രമണം, കാക്കനാട് യുവതിയെ ഗുരുതരമായി കുത്തിപരിക്കേൽപ്പിച്ച് യുവാവ് ഓടി രക്ഷപ്പെട്ടു
കൊച്ചി: തിരുവനന്തപുരത്തിന് പിന്നാലെ കൊച്ചിയിലും യുവതിക്ക് നേരെ ആക്രമണം. കാക്കനാട് യുവതിയെ ഗുരുതരമായി കുത്തിപരിക്കേൽപ്പിച്ച് യുവാവ് ഓടി രക്ഷപ്പെട്ടു. യുവതിയുടെ ശരീരമാസകലം കുത്തേറ്റ യുവതിയെ കളമേശ്ശേരി മെഡിക്കൽ…
Read More » - 6 January
‘മൃഗീയതയുടെ അങ്ങേയറ്റത്തെ അവസ്ഥയാണിത്’ ജെഎന്‍യു അക്രമത്തില്‍ നിവിന്‍ പോളി
ന്യൂഡല്‍ഹി: ജെ.എന്‍.യുവില്‍ ഞായറാഴ്ച്ച രാത്രി ഒരു സംഘം ആളുകള്‍ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും അക്രമിച്ചതില്‍ പ്രതികരിച്ച് നടന് നിവിന്‍ പോളി. ജെ എന്‍ യുവിലെ സംഭവം മൃഗീയവും പേടിപ്പെടുത്തുന്നതുമാണെന്ന്…
Read More » - 6 January
വിമാനം ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളില്‍ ടയര്‍ ഊരിത്തെറിച്ചു
മോണ്ട്രിയാല്: വിമാനം ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളില്‍ ടയര്‍ ഊരിത്തെറിച്ചു. എയര്‍ കാനഡ എക്സ്പ്രസിന്റെ 8-300 വിമാനത്തിന്റെ ടയറുകളില്‍ ഒന്നാണ് റണ്‍വേയില്‍ നിന്ന് പറന്നുയര്‍ന്നയുടൻ ഊരിത്തെറിച്ചത്. മോണ്ട്രിയാല്-ട്രുഡോ…
Read More » - 6 January
“മൂന്ന് പേര് ചേര്‍ന്ന് ഒരുവർഷമായി നിരന്തരപീഡനം, മതം മാറിയില്ലെങ്കിൽ വീഡിയോ പുറത്തുവിടുമെന്ന് ഭീഷണി”- കർണ്ണാടക മുഖ്യമന്ത്രിക്ക് പരാതി നൽകി മലയാളി യുവതി
ബംഗലൂരു: മൂന്ന് പേര് ചേര്‍ന്ന് ഒരുവര്‍ഷമായി തന്നെ നിരന്തരം പീഡിപ്പിക്കുകയാണെന്നും, മറ്റൊരു മതത്തിലേക്ക് മാറാന്‍ ഭീഷണിപ്പെടുത്തുകയാണെന്നും ചൂണ്ടിക്കാട്ടി കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പയ്ക്ക് മലയാളി യുവതിയുടെ പരാതി. കര്‍ണാടക…
Read More » - 6 January
പൊതു പണിമുടക്ക്; പരീക്ഷകൾ മാറ്റി
കോട്ടയം: പൊതുപണിമുടക്ക് പ്രഖ്യാപിച്ചിട്ടുള്ള ജനുവരി 8ന് നടത്തേണ്ടിയിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചതായി എംജി സർവകലാശാല അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്നും യൂണിവേഴ്സിറ്റി.
Read More » - 6 January
അയ്യപ്പന്മാരുടെ വാഹനമിടിച്ച് അപകടം; രണ്ട് മരണം, ഒൻപത് അയ്യപ്പന്മാർക്ക് പരിക്ക്
പാല: കോട്ടയം പാലായില്‍ അയ്യപ്പന്മാരുടെ വാഹനമിടിച്ച് രണ്ട് മരണം. തൊടുപ്പുഴ – പാല റോഡില്‍ പ്രവിത്താനം അല്ലാപ്പാറയില്‍ വെച്ചായിരുന്നു അപകടം. ലോട്ടറി വില്‍പ്പനക്കാരനായ കടനാട് കല്ലറയ്ക്കല്‍ താഴെ…
Read More » - 6 January
‘ യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള സർക്കാരിനെ താഴെയിറക്കുന്ന ഒരു ദുഷ്പ്രവൃത്തിയിലും ഏർപ്പെടില്ല’- മുൻ മുഖ്യമന്ത്രി കുമാരസ്വാമി
കർണ്ണാടക: കർണാടകയിലെ ബി എസ് യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള സർക്കാരിനെ താഴെയിറക്കുന്ന ഒരു ദുഷ്പ്രവൃത്തിയിലും ഏർപ്പെടില്ലെന്ന് ജനതാദൾ എസ് നേതാവും കർണ്ണാടക മുൻമുഖ്യമന്ത്രിയുമായ എച്ച് ഡി കുമാരസ്വാമി. 15…
Read More » - 6 January
ശബരിമല പുനഃപരിശോധന ഹർജി സുപ്രീംകോടതി പരിഗണിക്കുന്ന തീയതി പ്രഖ്യാപിച്ചു
ദില്ലി: ശബരിമല പുനഃപരിശോധന ഹർജി സുപ്രീംകോടതി പരിഗണിക്കുന്ന തീയതി പ്രഖ്യാപിച്ചു. ജനുവരി 13 ന് 9 അംഗ ഭരണഘടനാ ബഞ്ചാണ് പുനപരിശോധന ഹർജി പരിഗണിക്കുക.
Read More » - 6 January
‘ലക്ഷ്യം എപ്പോഴും മാര്‍ഗത്തെ സാധൂകരിച്ചെന്ന് വരില്ല’ ജെഎന്‍യു അക്രമത്തില്‍ പ്രതികരിച്ച് പൃഥ്വിരാജ്
ന്യൂഡല്‍ഹി: ജെ.എന്‍.യുവില്‍ ഞായറാഴ്ച്ച രാത്രി ഒരു സംഘം ആളുകള്‍ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും അക്രമിച്ചതില്‍ പ്രതികരിച്ച് നടന് പൃഥ്വിരാജ്. ഞായറാഴ്ച ജെഎന്‍യുവില്‍ നടന്നത് എല്ലാ ജനാധിപത്യ മൂല്യങ്ങളുടെയും കൂട്ടക്കുരുതിയാണെന്ന്…
Read More » - 6 January
സൗദി ഭരണാധികാരി സല്മാന് രാജാവിന്റെ ആഹ്വാനം അനുസരിച്ച് മഴക്ക് വേണ്ടി പ്രത്യേക പ്രാര്‍ത്ഥന :പിന്നാലെ രാജ്യമെമ്പാടും കനത്ത മഴയും ഇടിമിന്നലും
റിയാദ്: സൗദി ഭരണാധികാരി സല്മാന് രാജാവിന്റെ ആഹ്വാനം അനുസരിച്ച് മഴക്ക് വേണ്ടി പ്രത്യേക പ്രാര്‍ത്ഥന :പിന്നാലെ രാജ്യമെമ്പാടും കനത്ത മഴയും ഇടിമിന്നലും . സൗദി അറേബ്യയുടെ മധ്യ,…
Read More » - 6 January
‘ജെ.എന്‍.യുവിലെ ആക്രമണത്തിന് പിന്നില്‍ തീവ്ര ഇടത് ഗുണ്ടകള്‍, ആക്രമണം ആഷി ഘോഷ് അറിഞ്ഞു കൊണ്ടുള്ളത്’ – മുഖംമൂടി സംഘത്തിന്റെ വീഡിയോ പങ്കുവച്ച് ശോഭ സുരേന്ദ്രന്
കൊച്ചി: ജെ.എന്‍.യുവിലെ ആക്രമണത്തിന് പിന്നില്‍ ഇടത് തീവ്രസ്വഭാവമുള്ള സംഘടനകളാണെന്ന് വീഡിയോ തെളിവുകളുമായി ആരോപണം ഉന്നയിച്ച് ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രന്. ‘മുഖംമൂടി ധരിച്ചെത്തി വിദ്യാര്‍ത്ഥികളെ ആക്രമിച്ചത് ഇടതുപക്ഷ…
Read More » - 6 January
‘ജെഎൻയുവിൽ നടന്നത് ഭയപ്പെടുത്തുന്ന കാര്യങ്ങൾ’, ആക്രമണത്തെ അപലപിച്ച് നിവിൻ പോളിയും
ജെ.എന്‍.യുവില്‍ വിദ്യാര്‍ഥികളേയും അധ്യാപകരേയും ആക്രമിച്ച സംഭവത്തില്‍ പ്രതികരിച്ച് നടന് നിവിന്‍ പോളി. ജെ എന്‍ യുവിലെ സംഭവം മൃഗീയവും പേടിപ്പെടുത്തുന്നതുമാണെന്ന് നിവിന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. മൃഗീയതയുടെ അങ്ങേയറ്റത്തെ…
Read More » - 6 January
ഗതാഗതക്കുരുക്കിൽപെട്ട് നട്ടംതിരിഞ്ഞ് ട്രാഫിക് നിയന്ത്രണം ഏറ്റെടുത്ത് മന്ത്രി കടകംപള്ളി സുരേന്ദ്രൻ
തിരുവനന്തപുരം: ഗതാഗതക്കുരുക്കിൽപെട്ട മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഒടുവിൽ ട്രാഫിക് നിയന്ത്രിക്കാനായി റോഡിലിറങ്ങി. തലസ്ഥാന നഗരത്തിലെ ഇടപ്പഴഞ്ഞിയിലാണ് സംഭവം. നഗരത്തിൽ തിരക്കേറിയ സമയത്ത് ട്രാഫിക് സിഗ്നൽ തകരാറിലായതോടെയാണ് ഗതാഗതക്കുരുക്ക്…
Read More » - 6 January
‘മനുഷ്യനിലെ പ്രത്യുല്പാദനവ്യവസ്ഥ’ എന്ന പാഠം വരുമ്പോള്‍ കൃത്യമായി വീട്ടില്‍ പോയി വായിച്ച് പഠിക്കാന്‍ പറയുന്ന ആചാരത്തിന് ചെറിയ വ്യത്യാസമൊക്കെ വന്നിട്ടുണ്ടെന്ന് മനസിലായി’ ഡോ. ഷിംനയുടെ കുറിപ്പ് വായിക്കേണ്ടത്
‘മനുഷ്യനിലെ പ്രത്യുല്പാദനവ്യവസ്ഥ’ എന്ന പാഠം വരുമ്പോള്‍ കൃത്യമായി വീട്ടില്‍ പോയി വായിച്ച് പഠിക്കാന്‍ പറയുന്ന അധ്യാപകരുണ്ട്. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായി ചില അധ്യാപകരെ കണ്ടുമുട്ടിയ അനുഭവം…
Read More » - 6 January
പാറക്കെട്ടുകളിലൂടെ നടന്ന യുവാവിനെ കവർന്നെടുക്കുന്ന തിരമാല; ഞെട്ടിക്കുന്ന വീഡിയോ
കടല്ക്കരയിലെ പാറക്കൂട്ടങ്ങള്‍ക്കിടയിലൂടെ നടന്നയാളെ കൂറ്റൻ തിരമാല കവർന്നെടുക്കുന്ന ഞെട്ടിക്കുന്ന വീഡിയോ ചർച്ചയാകുന്നു. കലിഫോര്‍ണിയയിലെ സാന്താ ക്രൂസിലുള്ള ബോണി ഡൂണ്‍ ബീച്ചിലാണ് സംഭവം. ഡിസംബര്‍ 20ന് ഉച്ചകഴിഞ്ഞ് 4…
Read More » - 6 January
താറാവുകള്‍ അപകടകാരികള്‍ : വിളകള്‍ നശിപ്പിയ്ക്കുന്ന താറാവുകളെ വെടിവെച്ച് കൊല്ലാന്‍ സര്‍ക്കാര്‍ നിര്‍ദേശം : ഇറച്ചി വില്‍പ്പനയ്ക്ക് കേന്ദ്രങ്ങളും തുറന്നു
ഓര്‍ക്ക്നി : താറാവുകള്‍ അപകടകാരികള്‍, വിളകള്‍ നശിപ്പിയ്ക്കുന്ന താറാവുകളെ വെടിവെച്ച് കൊല്ലാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്കി. സ്കോട്ലന്ഡിലുള്ള ദ്വീപ്സമൂഹമായ ഓര്ക്ക്നിയിലാണ് വിളകള്‍ നശിപ്പിയ്ക്കുന്ന കാട്ടു താറാവുകളെ വെടിവെച്ചുകൊല്ലാന്‍…
Read More » - 6 January
ജെഎൻയു സംഭവം; പ്രധാനമന്ത്രി മോഡിയുടെയും, അഭ്യന്തരമന്ത്രി അമിത്ഷായുടെയും ആര് എസ് എസ് കേന്ദ്രത്തിന്റെയും അറിവോടെ ആസൂത്രിതമായി നടപ്പിലാക്കിയ നീചമായ ആക്രമണമെന്ന് കോടിയേരി ബാലകൃഷ്ണൻ
ജനാധിപത്യക്കുരുതിയും നിയമവാഴ്ചയുടെ അന്ത്യവുമാണ് ദില്ലി ജെ എന്‍ യു ക്യാമ്പസിലെ കാവി ഭീകരതയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. നിയമം കയ്യിലെടുക്കുന്ന ഗുണ്ടാസംഘത്തെ ഉപയോഗിച്ച് ഏത് വിഭാഗം…
Read More » - 6 January
‘ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ കയറി ആക്രമണം അഴിച്ചുവിടുക എന്നത് ജനാധിപത്യത്തിന്റെ എല്ലാ അടിസ്ഥാന മൂല്യങ്ങളെയും തകർക്കുന്നതും കടുത്ത ശിക്ഷ അർഹിക്കുന്നതുമായ പ്രവർത്തിയാണ്’ ജെഎൻയുവിലെ ആക്രമണങ്ങൾക്കെതിരെ പ്രതികരിച്ച് പൃഥ്വിരാജും
ജെഎൻയുവിൽ നടന്ന ആക്രമണം കടുത്ത ശിക്ഷയർഹിക്കുന്നതെന്ന് നടൻ പൃഥ്വിരാജും. ഫേസ്ബുക്കിലാണ് പൃഥ്വിരാജ് തന്റെ നിലപാട് അറിയിച്ചത്. ‘നിങ്ങൾ എന്ത് പ്രത്യയശാസ്ത്രത്തിനായി നിലകൊള്ളുന്നു, എന്ത് കാരണത്താലാണ് നിങ്ങൾ പോരാടുന്നത്,…
Read More » - 6 January
ദേശീയപണിമുടക്ക്; കേരളം കണ്ട ഏറ്റവും ശക്തമായ തൊഴിലാളി മുന്നേറ്റമായി മാറുമെന്ന് സമരസമിതി
തിരുവനന്തപുരം: ബുധനാഴ്ചത്തെ ദേശീയപണിമുടക്കിൽ കടകമ്പോളങ്ങൾ പൂർണ്ണമായും അടഞ്ഞുകിടക്കുമെന്നും വാഹനങ്ങൾ നിരത്തിലിറങ്ങില്ലെന്നും വ്യക്തമാക്കി സംയുക്ത സമരസമിതി. ദേശീയപണിമുടക്ക് കേരളം കണ്ട ഏറ്റവും ശക്തമായ തൊഴിലാളി മുന്നേറ്റമായി മാറുമെന്നും സമരസമിതി…
Read More » - 6 January
മനുഷ്യരുടെ ചോരയിറ്റു വീഴാത്ത രാജ്യമായി ഒരു നാള് ഇന്ത്യ മാറുക തന്നെ ചെയ്യും: എം സ്വരാജ്
ന്യൂദല്‍ഹി: ജെ.എന്‍.യുവില്‍ ഞായറാഴ്ച്ച രാത്രി ഒരു സംഘം ആളുകള്‍ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും അക്രമിച്ചതില്‍ പ്രതിഷേധിച്ച് എം.സ്വരാജ് എംഎല്‍എ. മനുഷ്യരുടെ ചോരയിറ്റു വീഴാത്ത രാജ്യമായി ഒരു നാള് ഇന്ത്യ…
Read More » - 6 January
ആകാശത്ത് ഇപ്പോള്‍ പ്രത്യക്ഷമാകുന്നത് പൈറോക്യുമുലോനിംബസ് മേഘങ്ങള്‍ : അതിതീവ്ര ഇടിമിന്നലുകള്‍ക്കും കൊടുങ്കാറ്റുകള്‍ക്കും വഴിവെയ്ക്കുന്നത് ഡെഡ്ലി കോമ്പിനേഷന്‍ എന്ന് വിശേഷിപ്പിയ്ക്കുന്ന ഈ മേഘങ്ങള്‍ : അത്യന്തം അപകടകരമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം
സിഡ്നി : ആകാശത്ത് ഇപ്പോള്‍ പ്രത്യക്ഷമാകുന്നത് പൈറോക്യുമുലോനിംബസ് മേഘങ്ങള്‍. അതിതീവ്ര ഇടിമിന്നലുകള്‍ക്കും കൊടുങ്കാറ്റുകള്‍ക്കും വഴിവെയ്ക്കുന്നത് ഡെഡ്ലി കോമ്പിനേഷന്‍ എന്ന് വിശേഷിപ്പിയ്ക്കുന്ന ഈ മേഘങ്ങള്‍. കാട്ടു തീയെ തുടര്‍ന്ന്…
Read More » - 6 January
ജീവിതം തിരിച്ചു നല്കിയ മമ്മൂക്കയെ ആ സര്‍ട്ടിഫിക്കറ്റുകള്‍ കാണിക്കണം, അനുഗ്രഹം വാങ്ങണം- ജാക്സണേയും നിക്സണേയും കുറിച്ചൊരു കുറിപ്പ്
മരണത്തിന്റെ വക്കില്‍ നിന്നും മമ്മൂട്ടി കൈപിടിച്ചെഴുന്നേല്‍പ്പിച്ചതാണ് ഈ ഇരട്ടക്കുട്ടികളെ. നേട്ടങ്ങളുടെ തലപ്പത്താണ് ജിക്സണും നിക്സണും. അവശേഷിക്കുന്നത് വലിയൊരു മോഹമാണ്. ഈ നേട്ടത്തിന്റെ സര്‍ട്ടിഫിക്കറ്റ് മമ്മൂട്ടിയെ കാണിക്കണം. കാരണം…
Read More » - 6 January
ഭീം ആർമി തലവൻ ചന്ദ്രശേഖർ ആസാദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തെ തുടർന്ന് അറസ്റ്റിലായ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദീൻ ദയാൽ ഉപാധ്യായ ആശുപത്രിയിലേക്കാണ് അദ്ദേഹത്തെ മാറ്റിയത്.…
Read More »