Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2020 -6 January
താറാവുകള്‍ അപകടകാരികള്‍ : വിളകള്‍ നശിപ്പിയ്ക്കുന്ന താറാവുകളെ വെടിവെച്ച് കൊല്ലാന്‍ സര്‍ക്കാര്‍ നിര്‍ദേശം : ഇറച്ചി വില്‍പ്പനയ്ക്ക് കേന്ദ്രങ്ങളും തുറന്നു
ഓര്‍ക്ക്നി : താറാവുകള്‍ അപകടകാരികള്‍, വിളകള്‍ നശിപ്പിയ്ക്കുന്ന താറാവുകളെ വെടിവെച്ച് കൊല്ലാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്കി. സ്കോട്ലന്ഡിലുള്ള ദ്വീപ്സമൂഹമായ ഓര്ക്ക്നിയിലാണ് വിളകള്‍ നശിപ്പിയ്ക്കുന്ന കാട്ടു താറാവുകളെ വെടിവെച്ചുകൊല്ലാന്‍…
Read More » - 6 January
ജെഎൻയു സംഭവം; പ്രധാനമന്ത്രി മോഡിയുടെയും, അഭ്യന്തരമന്ത്രി അമിത്ഷായുടെയും ആര് എസ് എസ് കേന്ദ്രത്തിന്റെയും അറിവോടെ ആസൂത്രിതമായി നടപ്പിലാക്കിയ നീചമായ ആക്രമണമെന്ന് കോടിയേരി ബാലകൃഷ്ണൻ
ജനാധിപത്യക്കുരുതിയും നിയമവാഴ്ചയുടെ അന്ത്യവുമാണ് ദില്ലി ജെ എന്‍ യു ക്യാമ്പസിലെ കാവി ഭീകരതയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. നിയമം കയ്യിലെടുക്കുന്ന ഗുണ്ടാസംഘത്തെ ഉപയോഗിച്ച് ഏത് വിഭാഗം…
Read More » - 6 January
‘ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ കയറി ആക്രമണം അഴിച്ചുവിടുക എന്നത് ജനാധിപത്യത്തിന്റെ എല്ലാ അടിസ്ഥാന മൂല്യങ്ങളെയും തകർക്കുന്നതും കടുത്ത ശിക്ഷ അർഹിക്കുന്നതുമായ പ്രവർത്തിയാണ്’ ജെഎൻയുവിലെ ആക്രമണങ്ങൾക്കെതിരെ പ്രതികരിച്ച് പൃഥ്വിരാജും
ജെഎൻയുവിൽ നടന്ന ആക്രമണം കടുത്ത ശിക്ഷയർഹിക്കുന്നതെന്ന് നടൻ പൃഥ്വിരാജും. ഫേസ്ബുക്കിലാണ് പൃഥ്വിരാജ് തന്റെ നിലപാട് അറിയിച്ചത്. ‘നിങ്ങൾ എന്ത് പ്രത്യയശാസ്ത്രത്തിനായി നിലകൊള്ളുന്നു, എന്ത് കാരണത്താലാണ് നിങ്ങൾ പോരാടുന്നത്,…
Read More » - 6 January
ദേശീയപണിമുടക്ക്; കേരളം കണ്ട ഏറ്റവും ശക്തമായ തൊഴിലാളി മുന്നേറ്റമായി മാറുമെന്ന് സമരസമിതി
തിരുവനന്തപുരം: ബുധനാഴ്ചത്തെ ദേശീയപണിമുടക്കിൽ കടകമ്പോളങ്ങൾ പൂർണ്ണമായും അടഞ്ഞുകിടക്കുമെന്നും വാഹനങ്ങൾ നിരത്തിലിറങ്ങില്ലെന്നും വ്യക്തമാക്കി സംയുക്ത സമരസമിതി. ദേശീയപണിമുടക്ക് കേരളം കണ്ട ഏറ്റവും ശക്തമായ തൊഴിലാളി മുന്നേറ്റമായി മാറുമെന്നും സമരസമിതി…
Read More » - 6 January
മനുഷ്യരുടെ ചോരയിറ്റു വീഴാത്ത രാജ്യമായി ഒരു നാള് ഇന്ത്യ മാറുക തന്നെ ചെയ്യും: എം സ്വരാജ്
ന്യൂദല്‍ഹി: ജെ.എന്‍.യുവില്‍ ഞായറാഴ്ച്ച രാത്രി ഒരു സംഘം ആളുകള്‍ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും അക്രമിച്ചതില്‍ പ്രതിഷേധിച്ച് എം.സ്വരാജ് എംഎല്‍എ. മനുഷ്യരുടെ ചോരയിറ്റു വീഴാത്ത രാജ്യമായി ഒരു നാള് ഇന്ത്യ…
Read More » - 6 January
ആകാശത്ത് ഇപ്പോള്‍ പ്രത്യക്ഷമാകുന്നത് പൈറോക്യുമുലോനിംബസ് മേഘങ്ങള്‍ : അതിതീവ്ര ഇടിമിന്നലുകള്‍ക്കും കൊടുങ്കാറ്റുകള്‍ക്കും വഴിവെയ്ക്കുന്നത് ഡെഡ്ലി കോമ്പിനേഷന്‍ എന്ന് വിശേഷിപ്പിയ്ക്കുന്ന ഈ മേഘങ്ങള്‍ : അത്യന്തം അപകടകരമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം
സിഡ്നി : ആകാശത്ത് ഇപ്പോള്‍ പ്രത്യക്ഷമാകുന്നത് പൈറോക്യുമുലോനിംബസ് മേഘങ്ങള്‍. അതിതീവ്ര ഇടിമിന്നലുകള്‍ക്കും കൊടുങ്കാറ്റുകള്‍ക്കും വഴിവെയ്ക്കുന്നത് ഡെഡ്ലി കോമ്പിനേഷന്‍ എന്ന് വിശേഷിപ്പിയ്ക്കുന്ന ഈ മേഘങ്ങള്‍. കാട്ടു തീയെ തുടര്‍ന്ന്…
Read More » - 6 January
ജീവിതം തിരിച്ചു നല്കിയ മമ്മൂക്കയെ ആ സര്‍ട്ടിഫിക്കറ്റുകള്‍ കാണിക്കണം, അനുഗ്രഹം വാങ്ങണം- ജാക്സണേയും നിക്സണേയും കുറിച്ചൊരു കുറിപ്പ്
മരണത്തിന്റെ വക്കില്‍ നിന്നും മമ്മൂട്ടി കൈപിടിച്ചെഴുന്നേല്‍പ്പിച്ചതാണ് ഈ ഇരട്ടക്കുട്ടികളെ. നേട്ടങ്ങളുടെ തലപ്പത്താണ് ജിക്സണും നിക്സണും. അവശേഷിക്കുന്നത് വലിയൊരു മോഹമാണ്. ഈ നേട്ടത്തിന്റെ സര്‍ട്ടിഫിക്കറ്റ് മമ്മൂട്ടിയെ കാണിക്കണം. കാരണം…
Read More » - 6 January
ഭീം ആർമി തലവൻ ചന്ദ്രശേഖർ ആസാദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തെ തുടർന്ന് അറസ്റ്റിലായ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദീൻ ദയാൽ ഉപാധ്യായ ആശുപത്രിയിലേക്കാണ് അദ്ദേഹത്തെ മാറ്റിയത്.…
Read More » - 6 January
വിചിത്രമായ ഒരു കാരണം കൊണ്ട് കുപ്രസിദ്ധിയാര്‍ജിച്ച നിഗൂഢമായ പാലം… ഈ പാലമെത്തുമ്പോള്‍ നായ്ക്കള്‍ താഴേയ്ക്ക് ചാടുന്നു : ഇതുവരെ ചാടിയത് 700ലധികം നായ്ക്കള്‍ … കാരണം കണ്ടെത്താനാകാതെ അധികൃതര്‍
സ്കോട്ലാന്ഡ് : വിചിത്രമായ ഒരു കാരണം കൊണ്ട് കുപ്രസിദ്ധിയാര്‍ജിച്ച നിഗൂഢമായ പാലം, ഈ പാലമെത്തുമ്പോള്‍ നായ്ക്കള്‍ താഴേയ്ക്ക് ചാടുന്നു. 700ലധികം നായ്ക്കളാണ് ഇതുവരെ പാലത്തില്‍ നിന്നും താഴേയ്ക്ക്…
Read More » - 6 January
ദില്ലിയിൽ നിയമസഭ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു
ദില്ലി: ദില്ലിയിലെ നിയമസഭ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഒറ്റഘട്ടമായി ഫെബ്രുവരി എട്ടിനാണ് വോട്ടെടുപ്പ്. 70 മണ്ഡലങ്ങളാണ് വിധിയെഴുതുക. വോട്ടെണ്ണൽ ഫെബ്രുവരി പതിനൊന്നിനായിരിക്കും. പാർട്ടികൾക്ക് പ്രചരണത്തിന് ലഭിക്കുക 15…
Read More » - 6 January
‘ജെഎൻയു എന്നതു ഈ രാജ്യത്തിന്റെ അറിവിന്റെ അടയാളമായിരുന്നു, അവിടെ പഠിക്കുക എന്നതു അറിവിന്റെ മാനദണ്ഡമായിരുന്നു, അവിടെ പഠിച്ച പലരുമാണ് ഇന്നും നമ്മളെ നയിക്കുന്നതും ഭരിക്കുന്നതും’, ജെഎൻയുവിലെ വിദ്യാർത്ഥികൾക്കെതിരായ ആക്രമണത്തെ അപലപിച്ച് മഞ്ജു വാരിയർ
ജെഎൻയുവിലെ വിദ്യാർത്ഥികൾക്കെതിരെ നടന്നിരിക്കുന്നത് ക്രൂരവും ഞെട്ടിക്കുന്നതുമായ ആക്രമണമെന്ന് നടി മഞ്ജു വാരിയർ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മഞ്ജു ജെഎൻയുവിന് പിന്തുണ അറിയിച്ചത്. ഇരുളിന്റെ മറവിൽ ക്യാമ്പസിൽ കയറി നടത്തിയ…
Read More » - 6 January
ഫീസ് പുനഃപരിശോധന; പരിയാരം മെഡിക്കല്‍ കോളേജില്‍ സമരം ശക്തമാക്കി വിദ്യാര്‍ത്ഥികള്‍
കണ്ണൂര്‍: ഫീസ് പുനഃപരിശോധനയില്‍ തീരുമാനം ഉണ്ടാകാത്തതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ത്ഥികള്‍ സമരം ശക്തമാക്കി. പുനഃപരിശേധന ഉണ്ടായില്ലെങ്കില്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങാനും വിദ്യാര്‍ത്ഥികള്‍ തീരുമാനിച്ചിട്ടുണ്ട്.…
Read More » - 6 January
കാട്ടുതീ മൂലം വലയുന്ന ഓസ്ട്രേലിയൻ ജനതയെ സഹായിക്കുന്നവർക്ക് സ്വന്തം നഗ്നചിത്രം വാഗ്ദാനം ചെയ്ത് മോഡൽ
വാഷിങ്ടൺ: കാട്ടുതീ മൂലം ദുരിതമനുഭവിക്കുന്ന ഓസ്ട്രേലിയൻ ജനതയ്ക്ക് സഹായാഭ്യർത്ഥനയുമായി അമേരിക്കൻ മോഡൽ. ഇതിനായി വ്യത്യസ്തമായ വഴിയാണ് കെയ്ലന് വാര്‍ഡ് എന്ന മോഡൽ കണ്ടെത്തിയിരിക്കുന്നത്. സന്നദ്ധസംഘടനകളിൽ സംഭാവന ചെയ്യുന്നവർക്ക്…
Read More » - 6 January
ഉല്ലാസം സിനിമ ഡബ്ബിംഗ് : ഷെയ്ന് നീഗത്തിന്റെ പുതിയ തീരുമാനം ഇങ്ങനെ
കൊച്ചി : മലയാള സിനിമയിലെ വിവാദം അവസാനിയ്ക്കുന്നില്ല. ഉല്ലാസം സിനിമയുടെ ഡബ്ബിങ്ങ് പൂര്‍ത്തിയാക്കുന്നത് സംബന്ധിച്ച് തര്‍ക്കം തുടരുന്നതിനിടെ പ്രതികരണവുമായി ഷെയ്ന് നിഗം. താരസംഘടനയായ അമ്മയുടെ തീരുമാനം…
Read More » - 6 January
കടലിനോട് ചേര്‍ന്നുള്ള പാറയില്‍ തിരമാലകളെ നോക്കി നിന്ന 20കാരന് സംഭവിച്ചത്- വീഡിയോ
കാലിഫോര്‍ണിയ: കടലിനോട് ചേര്‍ന്നുള്ള പാറയില്‍ തിരമാലകളെ നോക്കി നിന്ന 20കാരനെ തിരമാല കൊണ്ടുപോയി. കാലിഫോര്‍ണിയയിലെ സാന്റ ക്രൂസിലെ ബോണി ഡൂണ്‍ ബീച്ചിലാണ് സംഭവം. രക്ഷാപ്രവര്‍ത്തകര്‍ ഇയാളെ രക്ഷപ്പെടുത്തിയെന്ന്…
Read More » - 6 January
ഹിമായത്തുള്‍ സ്കൂളില്‍ പോക്സോ കേസില്‍ പ്രതിയായ ഹയര്‍സെക്കന്ററി അധ്യാപകനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികളുടെ സമരം
കോഴിക്കോട്: ഹിമായത്തുള്‍ സ്കൂളില്‍ പോക്സോ കേസില്‍ പ്രതിയായ ഹയര്‍സെക്കന്ററി അധ്യാപകനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികളുടെ സമരം.ഹിമായത്തുള്‍ സ്കൂളിലെ ബോട്ടണി അധ്യാപകനായ പി കൃഷ്ണനെതിരെയാണ് പ്ലസ് ടു…
Read More » - 6 January
ഡി.സി.സി. പ്രസിഡന്റ് സ്ഥാനം പ്രതാപനിലേക്ക് തന്നെ എത്തിയതോടെ കോണ്‍ഗ്രസിനുള്ളില്‍ അതൃപ്തി പുകയുന്നു
തൃശ്ശൂര്‍: തൃശ്ശൂര്‍ ഡി.സി.സി. പ്രസിഡന്റ് ടി.എന്‍. പ്രതാപന് തന്നെയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അറിയിച്ചെങ്കിലും കോണ്‍ഗ്രസിനുള്ളില്‍ അതൃപ്തി പുകയുന്നു. പുതിയ നേതൃത്വം ഉണ്ടാകുമെന്ന് ഉറപ്പിച്ചിരിക്കെയാണ് പ്രതാപന് തന്നെ…
Read More » - 6 January
സംസ്ഥാനത്ത് ഇനിമുതല്‍ ജിപിഎസ് സംവിധാനം ഘടിപ്പിച്ചിട്ടില്ലാത്ത വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് ഇനിമുതല്‍ ജിപിഎസ് സംവിധാനം ഘടിപ്പിച്ചിട്ടില്ലാത്ത പോതു ഗതാഗത വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കില്ലെന്ന് സര്‍ക്കാര്‍. ഗതാഗത കമ്മീഷണറേറ്റ് ഇത് സംബന്ധിച്ച് സര്‍ക്കുലര്‍ പുറത്തിറക്കി. 2019…
Read More » - 6 January
പെണ്‍വാണിഭം: സിനിമ പ്രൊഡക്ഷന്‍ മാനേജര്‍ പിടിയില്‍
മുംബൈ• ജുഹുവിലെ ഫോർ സ്റ്റാർ ഹോട്ടല്‍ കേന്ദ്രീകരിച്ചു നടന്നിരുന്ന സെക്സ് റാക്കറ്റുമായി ബന്ധപ്പെട്ട കേസിൽ ബോളിവുഡ് പ്രൊഡക്ഷൻ മാനേജരെ പോലീസ് അറസ്റ്റ് ചെയ്തു. സോഷ്യൽ സർവീസ് (എസ്എസ്)…
Read More » - 6 January
ഒറ്റഫോണ്‍ വിളിയില്‍ സഹായവുമായി എത്തിയ കേരള പൊലീസിന് നന്ദി പറഞ്ഞ് യുവതി
ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ പാതിരാത്രിയില്‍ ഒറ്റഫോണ്‍ വിളിയില്‍ സഹായവുമായി എത്തിയ കേരള പൊലീസിന് നന്ദി പറഞ്ഞ് യുവതി. നാട്ടുകല്‍ ജനമൈത്രി പൊലീസിന് നന്ദി പറഞ്ഞ് യുവതി…
Read More » - 6 January
നടിയെ അക്രമിച്ച കേസില്‍ വിചാരണ 28ന്
കൊച്ചി: നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ ഈ മാസം 28 മുതല്‍ വിചാരണ ആരംഭിക്കും.മുഴുവന്‍ പ്രതികളും കേടതിയില്‍ ഹാജരാകണമെന്ന ഉത്തരവിനെ തുടര്‍ന്ന് ദിലീപ് അടക്കമുള്ള പ്രതികള്‍ …
Read More » - 6 January
സംശയങ്ങള്‍ തീര്‍ക്കാന്‍ മുസ്ലീങ്ങള്‍ക്ക് പൗരത്വ നിയമ ഭേദഗതിയുടെ ലഘുലേഖ വിതരണം ചെയ്ത് യോഗി ആദിത്യനാഥ്
ലക്നൗ: സംശയങ്ങള്‍ തീര്‍ക്കാന്‍ മുസ്ലീങ്ങള്‍ക്ക് പൗരത്വ നിയമ ഭേദഗതിയുടെ ലഘുലേഖ വിതരണം ചെയ്ത് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വിതരണം മാത്രമല്ല ആദിത്യനാഥ് ചെയ്തത് സംശയമുള്ള കാര്യങ്ങള്‍…
Read More » - 6 January
വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷ നല്കാന് സാധിച്ചില്ല; ജെഎന്‍യു ഹോസ്റ്റല്‍ വാര്ഡന് രാജിവച്ചു
ന്യൂദല്‍ഹി: ജെ.എന്‍.യുവില്‍ ഞായറാഴ്ച്ച രാത്രി എ.ബി.വി.പി പ്രവര്‍ത്തകരെന്ന് സംശയിക്കപ്പെടുന്ന ഒരു സംഘം ആളുകള്‍ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും അക്രമിച്ചതിനെ തുടര്‍ന്ന് ജെ.എന്‍.യു ഹോസ്റ്റല്‍ സീനിയര്‍ വാര്ഡന് രാജിവെച്ചു. ജെ.എന്‍.യു…
Read More » - 6 January
പൗരത്വസമരം പൊളിഞ്ഞതിലുള്ള കലിപ്പാണ് ജെ. എൻ. യുവിൽ കണ്ടത്- കെ.സുരേന്ദ്രന്
തിരുവനന്തപുരം•പൗരത്വസമരം പൊളിഞ്ഞതിലുള്ള കലിപ്പാണ് ജെ. എൻ. യുവിൽ കണ്ടതെന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്. റജിസ്ട്രേഷനെത്തിയ വിദ്യാർത്ഥികളെ തടഞ്ഞുകൊണ്ട് സമരക്കാർ നടത്തിയ അക്രമം വാർത്തയല്ല. ഇരുപത്തഞ്ചോളം എ.…
Read More » - 6 January
യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി കാമുകന് ആത്മഹത്യയ്ക്ക് ശ്രമിച്ചു
തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി കാമുകന് ആത്മഹത്യയ്ക്ക് ശ്രമിച്ചു. കാരക്കോണം സ്വദേശിയായ അനുവാണ് കാമുകി അഷിതയെ വീട്ടില്‍ക്കയറി കഴുത്തറുത്ത് കൊലപ്പെടുത്തിയത്. അഷിതയുടെ വീട്ടില്‍ രാവിലെ എത്തിയ…
Read More »