Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2020 -1 January
നമ്മൾ എല്ലാ മതങ്ങളെയും ബഹുമാനിക്കണം, രാജ്യത്ത് സമാധാനവും ഐക്യവും നിലനിർത്തണം : മായാവതി
ലക്നൗ : നമ്മൾ എല്ലാ മതങ്ങളെയും ബഹുമാനിക്കണമെന്ന് ബി.എസ്.പി അധ്യക്ഷ മായാവതി. ജനങ്ങൾക്ക് പുതുവത്സര ആശംസകൾ നേര്‍ന്ന് സംസാരിക്കുകയായിരുന്നു മായാവതി. രാജ്യത്ത് സമാധാനവും ഐക്യവും നിലനിർത്തണം. ഇന്ത്യ…
Read More » - 1 January
രാഷ്ട്രപതിക്ക് സുരക്ഷ ഒരുക്കുന്നതിൽ ബുദ്ധിമുട്ട്; ആശങ്ക അറിയിച്ച് പോലീസ്
തിരുവനന്തപുരം: രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ ശബരിമല സന്ദർശനത്തിന് നാല് ദിവസം കൊണ്ട് സുരക്ഷ ഒരുക്കാൻ പ്രയോഗികബുദ്ധിമുട്ടുണ്ടെന്ന് പൊലീസ്. ഉന്നതതലയോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. രാഷ്ട്രപതിക്ക് തിങ്കളാഴ്ച ശബരിമല…
Read More » - 1 January
നായികയായി നിരവധി സിനിമകളില്‍ അഭിനയിച്ച നടിയുടെ ദയനീയാവസ്ഥ; സഹായത്തിനാരുമില്ലാതെ ആശുപത്രി കിടക്കയില്‍
മലയാളികളുടെ പ്രിയങ്കരിയായിരുന്ന നടി ചാര്‍മിള ആശുപത്രിയില്‍. അസ്ഥി സംബന്ധമായ രോഗത്തെ തുടര്‍ന്നാണ് മുന്‍കാല നായികയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. അതേസമയം, ചെന്നൈയിലെ ആശുപത്രിയില്‍ കഴിയുന്ന താരത്തെ സഹായിക്കാനാരുമില്ലെന്നുമില്ലെന്ന റിപ്പോര്‍ട്ടുകളാണ്…
Read More » - 1 January
ദിലീപിന്റെ ‘വിധി’ ജനുവരി നാലിന് അറിയാം, നടിയെ ആക്രമിച്ച കേസിലെ പ്രതി പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ പ്രത്യേക കോടതി ജനുവരി നാലിന് വിധി പറയും
കൊച്ചി: നടിയെ ആക്രമിച്ച കേസ് നടൻ ദിലീപ് നൽകിയ വിടുതൽ ഹർജിയിൽ ജനുവരി നാലിന് വിധി പറയും. കൊച്ചിയിലെ പ്രത്യേക കോടതിയാണ് വിധി പറയുക. ഹർജിയിൽ വാദം…
Read More » - 1 January
കൂടത്തായി കൊലപാതകം : ആദ്യ കുറ്റപത്രം സമർപ്പിച്ചു
കോഴിക്കോട് : കൂടത്തായി കൊലപാതക പരമ്പരയിലെ ആദ്യ കുറ്റപത്രം സമർപ്പിച്ചു. റോയ് തോമസിനെ സയനൈഡ് നല്കി കൊലപ്പെടുത്തിയെന്ന കേസിലാണ് ഇപ്പോൾ 1800 പേജുള്ള കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. 322…
Read More » - 1 January
യാത്രക്കാരുടെ ലഗേജുകള്‍ ദുബായില്‍ മറന്നുവച്ച് പാക് വിമാനങ്ങള്‍
ദുബായ്•തങ്ങളുടെ ലഗേജുകള്‍ ദുബായില്‍ ഉപേക്ഷിച്ച് പറന്ന പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസിനെതിരെ കോപാകുലരായി യാത്രക്കാര്‍. കഴിഞ്ഞ ദിവസം ദുബായില്‍ നിന്നും പാകിസ്ഥാനിലേക്ക് മറന്ന രണ്ട് പി.ഐ.എ വിമാനങ്ങളാണ് ലഗേജുകള്‍…
Read More » - 1 January
പുതുവർഷം, ഖത്തറിൽ ജനുവരിയിലെ ഇന്ധന വില : തീരുമാനമിങ്ങനെ
ദോഹ : പുതുവർഷത്തിൽ ഖത്തറിലെ വാഹന ഉടമകൾക്ക് സന്തോഷിക്കാവുന്ന തീരുമാനവുമായി പെട്രോളിയം മന്ത്രാലയം. ജനുവരിയിലെ ഇന്ധനവിലയിൽ മാറ്റമില്ല. പെട്രോൾ സൂപ്പർ, പ്രീമിയം ഗ്രേഡുകളുടെ വിലയും ഡീസൽ വിലയും…
Read More » - 1 January
പെണ്‍സുഹൃത്തിനെ തോക്ക് കാണിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ വെടിപൊട്ടി യുവാവിന് പരിക്കേറ്റു
ന്യൂഡല്‍ഹി•തിലക് നഗറിലെ പാർക്കിൽ വച്ച് 25 കാരനായ യുവാവ് തന്റെ പെൺസുഹൃത്തിന് പിസ്റ്റൾ കാണിക്കാൻ ശ്രമിക്കുന്നതിനിടെ അബദ്ധത്തിൽ സ്വയം വെടിവയ്ക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വെള്ളിയാഴ്ച രാത്രി 11.45…
Read More » - 1 January
വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ ചോർന്നു; പ്രശസ്ത ഗായികയുടെ നഗ്നവീഡിയോകള്‍ ഓൺലൈനിൽ
ഹനോയ്: വീടിന്റെ സുരക്ഷയ്ക്കായി സ്ഥാപിച്ച സിസിടിവി മൂലം പുലിവാല് പിടിച്ച് വിയറ്റ്നാമിലെ പ്രശസ്ത ഗായികയായ വാന്‍ മൈ ഹുവാങ്. സിസിടിവികളിലെ രംഗങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തി ഇപ്പോള്‍ സോഷ്യല്‍…
Read More » - 1 January
സിപിഎം മെമ്പര്‍മാര്‍ എതിര്‍ത്തതോടെ അയ്ഷ റെന്നയെ പ്രതിഷേധ പരിപാടിയില്‍ നിന്ന് ഒഴിവാക്കി വാഴക്കാട് പഞ്ചായത്ത്
മലപ്പുറം: മലപ്പുറം വാഴക്കാട് പഞ്ചായത്തില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ നടത്തുന്ന സംയുക്ത പ്രതിഷേധത്തില്‍ നിന്ന അയ്ഷ റെന്നയെ ഒഴിവാക്കി.സിപിഎം മെമ്പര്‍മാര്‍ എതിര്‍ത്തതോടെയാണ് അയ്ഷ റെന്നയെ പ്രതിഷേധ പരിപാടിയില്‍…
Read More » - 1 January
വിശ്വാസികളെ ആശംസിക്കാന്‍ എത്തിയ പോപ്പിനെ കൈപിടിച്ച് വലിച്ച് വിശ്വാസി : പിന്നെ ഉണ്ടായ സംഭവം ഇങ്ങനെ
വത്തിക്കാന്‍ സിറ്റി : പുതുവര്‍ഷത്തില്‍ വിശ്വാസികളെ ആശംസിക്കാന്‍ എത്തിയ പോപ്പിനെ സ്ത്രീ കൈപിടിച്ച് വലിച്ചു. സെന്റ് പീറ്റേഴ്സ് സ്ക്വയറില്‍ വിശ്വാസികളെ ആശംസിക്കാന്‍ എത്തിയ മാര്‍പാപ്പയോടാണ് വിശ്വാസിയായ സ്ത്രീ…
Read More » - 1 January
വെള്ളമടി നിര്‍ത്തും, ജിമ്മില്‍ പോകും…പുതുവര്‍ഷത്തിലെ തീരുമാനങ്ങള്‍ക്കൊപ്പം സാമ്പത്തിക അച്ചടക്കം പാലിക്കേണ്ടതിന്റെ ആവശ്യകത കൂടി മനസിലാക്കാം- വായിക്കേണ്ട കുറിപ്പ്
പതിവുപോലെ എല്ലാവരും New Year’s resolution ഒക്കെ റെഡി ആക്കി പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ തയ്യാറായി. പക്ഷേ നല്ല ശീലങ്ങളുടെ കൂട്ടത്തില്‍ സാമ്പത്തിക അച്ചടക്കം പാലിക്കേണ്ടതിന്റെ ആവശ്യകത കൂടി…
Read More » - 1 January
ഇന്ത്യയില്‍ വൃത്തിയുടെ കാര്യത്തില്‍ ഇന്‍ഡോറിനെ വെല്ലാന്‍ ആരുമില്ല
ന്യൂഡല്‍ഹി: ഇന്ത്യയില്‍ വൃത്തിയുടെ കാര്യത്തില്‍ ഇന്‍ഡോറിനെ വെല്ലാന്‍ ആരുമില്ല. ഇത്തവണയും ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായി മധ്യപ്രദേശിലെ ഇന്‍ഡോറിനെ തെരഞ്ഞെടുത്തു. തുടര്‍ച്ചയായി നാലാം തവണയാണ് ഈ നഗരം…
Read More » - 1 January
ശബരിമല ചവിട്ടുമെന്ന ഉറച്ച പ്രഖ്യാപനവുമായ നവോത്ഥാനക്കാര്‍ : പൊലീസ് സുരക്ഷ നല്കിയില്ലെങ്കിലും തങ്ങള്‍ മല ചവിട്ടുമെന്ന് ബിന്ദു അമ്മിണിയുടെയും നവോത്ഥാനക്കാരുടേയും പ്രഖ്യാപനം
തിരുവനന്തപുരം: ശബരിമല ചവിട്ടുമെന്ന ഉറച്ച പ്രഖ്യാപനത്തോടെ കനകദുര്‍ഗയും ബിന്ദുവും നവോത്ഥാനക്കാരും . പൊലീസ് സുരക്ഷ നല്കിയില്ലെങ്കിലും തങ്ങള്‍ മല ചവിട്ടുമെന്ന് ബിന്ദു അമ്മിണിയുടെ പ്രഖ്യാപനം . എന്തെല്ലാം…
Read More » - 1 January
ശുദ്ധജലം കിട്ടാനില്ല; കൊച്ചിയില്‍ കുടിവെള്ള ടാങ്കറുകളുടെ സര്‍വീസ് മുടങ്ങി
കൊച്ചി: ശുദ്ധജലം കിട്ടാത്തതിനെത്തുടര്‍ന്ന് കുടിവെള്ള ടാങ്കറുകളുടെ സര്‍വീസ് മുടങ്ങി.ഇതോടെ കൊച്ചിയില്‍ കുടിവെള്ള വിതരണം പ്രതിസന്ധിയിലായി. കിണറുകളില്‍ നിന്ന് വെള്ളമെടുക്കാന്‍ ജില്ലാ ഭരണകൂടം വിലക്ക് ഏര്‍പ്പെടുത്തിയതോടെയാണ് കുടിവെള്ള വിതരണം…
Read More » - 1 January
“അലനും, താഹയും ചായ പീടികയിൽ ചായ കുടിച്ചോണ്ടിരുന്നപ്പോൾ വെറുതെ പൊലീസ് ചെന്ന് അറസ്റ്റ് ചെയ്തതല്ല, അവർക്ക് മാവോയിസ്റ്റ് ബന്ധമുണ്ട്” – മുഖ്യമന്ത്രി പിണറായി വിജയൻ
"അലനും, താഹയും ചായ പീടികയിൽ ചായ കുടിച്ചോണ്ടിരുന്നപ്പോൾ വെറുതെ പൊലീസ് ചെന്ന് അറസ്റ്റ് ചെയ്തതല്ല, അവർക്ക് മാവോയിസ്റ്റ് ബന്ധമുണ്ട്" മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞ വാക്കുകളാണ് ഇത്.
Read More » - 1 January
‘വിവാഹജീവിതത്തില്‍ പുരുഷനും സ്ത്രീയും തമ്മില്‍ ഉണ്ടാകുന്ന ഏത് പ്രശ്നത്തിനും കാരണം രതി ആണെന്നുള്ള തോന്നല്‍ പോലെ അസഹ്യമായ ഒന്നില്ല’ സൈക്കോളജിസ്റ്റ് കലയ്ക്ക് പറയാനുള്ളത്
ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങളുടെയെല്ലാം മൂലകാരണം സെക്സ് ആണെന്ന ധാരണയെ പൊളിച്ചെഴുതുകയാണ് കൗണ്‍സലിംഗ് സൈക്കോളജിസ്റ്റ് കല. പെണ്‍ശരീരവും ലൈംഗികതയും കൊണ്ട് ഏത് പ്രശ്നത്തേയും പുഷ്പം പോലെ മറിക്കടക്കാമെന്നുള്ള സമൂഹത്തിന്റെ…
Read More » - 1 January
രാജ്യം നേരിടുന്ന ഭീഷണി തിരിച്ചറിഞ്ഞ് യുവത രംഗത്തിറങ്ങിയത് ആശാവഹം: മുഖ്യമന്ത്രി
തിരുവനന്തപുരം•രാജ്യം നേരിടുന്ന ഭീഷണി തിരിച്ചറിഞ്ഞ് യുവത അതിനെതിരെ രംഗത്തിറങ്ങിയത് ആശാവഹമായ കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു…
Read More » - 1 January
ചന്ദ്രയാന്‍ മൂന്നിന് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം
ബെംഗളുരു: ചന്ദ്രയാന്‍ – 3 പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കിയെന്ന് ഐഎസ്ആര്‍ഒ മേധാവി കെ ശിവന്. പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞെന്നും കെ ശിവന് അറിയിച്ചു. ഇന്ത്യയുടെ…
Read More » - 1 January
യുഎഇയില്‍ മലയാളി മരിച്ച സംഭവം : കോടികളുടെ നഷ്ടപരിഹാരം നല്കാന് കോടതി വിധി
ദുബായ് : യുഎഇയില്‍ മലയാളി മരിച്ച സംഭവം, കോടികളുടെ നഷ്ടപരിഹാരം നല്കാന് കോടതി വിധി. ചികിത്സാപ്പിഴവുമൂലം മലയാളി യുവാവ് മരിച്ച സംഭവത്തിലാണ് പലിശയടക്കം 10.5 ലക്ഷം ദിര്‍ഹം…
Read More » - 1 January
ചെലവ് ചുരുക്കാൻ മന്ത്രിമാർക്ക് നിർദ്ദേശം; നേട്ടങ്ങളുമായി രാജ്യം മുന്നേറുമ്പോൾ പുതിയ തീരുമാനങ്ങളുമായി പുതുവത്സര ദിനത്തിൽ നരേന്ദ്ര മോദി
നേട്ടങ്ങളുമായി രാജ്യം മുന്നേറുമ്പോൾ പുതിയ തീരുമാനങ്ങളുമായി പുതുവത്സര ദിനത്തിൽ പ്രധാന മന്ത്രി നരേന്ദ്ര മോദി. ചെലവ് ചുരുക്കാൻ എല്ലാ മന്ത്രിമാർക്കും മോദി നിർദ്ദേശം നൽകി.
Read More » - 1 January
ട്വീറ്റ് ഇട്ട് കുടുക്കിലായി ബംഗാള്‍ ഗവര്‍ണര്‍
കൊല്‍ക്കത്ത: ബംഗാള്‍ വിഭജനത്തിന് ഉത്തരവിട്ട കഴ്സണ് പ്രഭുവിന്റെ മേശയെ ബംഗാളിന്റെ ചരിത്രബിംബമെന്ന് വിശേഷിപ്പിച്ച് ഗവര്‍ണര്‍ ജഗ്ദീപ് ധാന്‍കര്‍. ചെവ്വാഴചയാണ് വിവാദമായ ട്വീറ്റ് ഇട്ട് ബംഗാള്‍ ഗവര്‍ണര്‍ കുരുക്കിലായത്.…
Read More » - 1 January
യുഎഇയില്‍ പ്രവാസി യുവതിയും മക്കളും അപ്പാര്‍ട്ട്മെന്റില്‍ കൊല്ലപ്പെട്ട നിലയില്‍
അജ്മാന് : യുഎഇയില്‍ പ്രവാസി യുവതിയും മക്കളും അപ്പാര്‍ട്ട്മെന്റില്‍ കൊല്ലപ്പെട്ട നിലയില്‍ . റാഷിദിയ മേഖലയിലെ അപാര്ട്മെന്റിലാണ് ഏഷ്യന്‍ യുവതിയുയെയും 2 പെണ്മക്കളെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിരിക്കുന്നത്..…
Read More » - 1 January
നമ്മുടെ നാട്ടിലെ കുട്ടികൾ വിദേശ രാജ്യങ്ങളിലെപ്പോലെ പഠനത്തോടൊപ്പം പാർട്ട് ടൈം ജോലി ചെയ്യാൻ തയ്യാറാകണം; ആദ്യം അതിന് നല്ല സംസ്കാരം വളർത്തിയെടുക്കണം;- പിണറായി വിജയൻ പറഞ്ഞത്
നമ്മുടെ നാട്ടിലെ കുട്ടികൾ വിദേശ രാജ്യങ്ങളിലെപ്പോലെ പഠനത്തോടൊപ്പം പാർട്ട് ടൈം ജോലി ചെയ്യാൻ തയ്യാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആദ്യം നമ്മൾ അതിനായുള്ള സംസ്കാരം വളർത്തിയെടുക്കണമെന്നും മുഖ്യമന്ത്രി…
Read More » - 1 January
‘ഒരിക്കലും എനിക്കൊന്നും വരില്ല എന്ന് ഞാന്‍ കരുതിയ എന്റെ നായകന് എന്റെ അനുവാദം ഇല്ലാതെ എന്റെ ഉള്ളില്‍ ഉണ്ടായിരുന്നു’ കാന്‍സറിനെ നോക്കി കരളുറപ്പോടെ പുഞ്ചിരിച്ച തുഷാരയുടെ കുറിപ്പ്
കാന്‍സര്‍ എന്ന മാരകരോഗം തനിക്കൊന്നും വരില്ലെന്നായിരുന്നു തുഷാര മുരളീധരന് കരുതിയിരുന്നത്. എന്നാല്‍ ക്ഷണിക്കപ്പെടാത്ത അതിഥിയെ പോലെ അത് എത്തിയപ്പോള്‍ കരളുറപ്പോടെ നേരിടുകയും ചെയ്തു. ആ കഥ പങ്കുവെക്കുകയാണ്…
Read More »