Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2019 -30 December
അന്ന് പിണറായിക്ക് ശനിദശയായിരുന്നെങ്കില്‍ ഇപ്പോള്‍ ശുക്രദശയാണെന്ന് വെള്ളാപ്പള്ളി നടേശന്
ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയന് ഇപ്പോള്‍ ശുക്രദശയാണെന്ന് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് സര്‍വ്വകക്ഷിയോഗം…
Read More » - 30 December
62 കാരിയായ അമ്മയെ മകന് ഇരുമ്പ് വടികൊണ്ട് തലയ്ക്കടിച്ച് കൊന്നു
പല്ഖര്: മഹാരാഷ്ട്രയില്‍ 62 കാരിയായ അമ്മയെ മകന് ഇരുമ്പ് വടികൊണ്ട് തലയ്ക്കടിച്ച് കൊന്നു. നില്ക്കുന്ന അമ്മയുടെ രോഗത്തില്‍ മനംമടുത്താണ് ഇയാള്‍ കൊലപാതകം നടത്തിയത്. പല്‍ഖറിലാണ് ക്രൂര കൊലപാതകം…
Read More » - 30 December
മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കല്‍ ആശങ്കകള്‍ പരിഹരിച്ചില്ല; പട്ടിണി സമരവുമായി സമീപവാസികള്‍
കൊച്ചി: മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കല്‍ ആശങ്കകള്‍ പരിഹരിക്കാത്തതിനെത്തുര്‍ന്ന പട്ടിണി സമരവുമായി സമീപവാസികള്‍. പുതുവര്‍ഷത്തില്‍ പട്ടിണി സമരം നട്ടത്താനാണ് കുടുംബങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്. ഫ്ളാറ്റുകള്‍ പൊളിച്ചുകഴിഞ്ഞാലും അവശിഷ്ടങ്ങള്‍ മാറ്റാന്‍ രണ്ട്…
Read More » - 30 December
സൈനിക പരേഡിനിടെ സ്ഫോടനം; ഒന്‍പത് പേര് കൊല്ലപ്പെട്ടു
സനാ: തെക്കന്‍ യമനിലെ അല്ദാലിയയില് സൈനിക പരേഡിനിടെ ഉണ്ടായ സ്ഫോടനത്തില്‍ ഒന്‍പത് പേര് മരിച്ചു. ഞായറാഴ്ച നടന്ന ആക്രമണത്തില്‍ എട്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും…
Read More » - 30 December
ഗുജറാത്തില്‍ ബാലവേല; പരിശോധനയെത്തുടര്‍ന്ന് 125 കുട്ടികളെ മോചിപ്പിച്ചു
രാജസ്ഥാന്: ഗുജറാത്തില്‍ ബാലവേല പരിശോധനയെത്തുടര്‍ന്ന് 125 കുട്ടികളെ മോചിപ്പിച്ചു. രാജസ്ഥാന്-ഗുജറാത്ത് എന്നിവിടങ്ങളിലെ മനുഷ്യക്കടത്തിനെതിരെ പ്രവര്‍ത്തിക്കുന്ന സംഘടനയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് 10നും 16 നും ഇടയില്‍ പ്രായമുള്ള…
Read More » - 30 December
നാവികസേനയില്‍ സാമൂഹ്യമാധ്യമങ്ങള്‍ക്ക് നിരോധനം
ദില്ലി: രഹസ്യ വിവരങ്ങള്‍ ചേരുന്നതിനെത്തുടര്‍ന്ന് നാവികസേനയില്‍ സാമൂഹ്യമാധ്യമങ്ങള്‍ക്ക് നിരോധനം. ഫേസ്ബുക്ക് വാട്സ് ആപ്പ്, ഇന്‍സ്റ്റഗ്രാം തുങ്ങിയ സോഷ്യല്‍ മീഡിയ ആപ്പുകള്‍ക്കാണ് നിരോധനം. നാവികസേനയുടെ വിവരങ്ങള്‍ ചോരാനുള്ള സാധ്യത…
Read More » - 30 December
കനത്ത മഞ്ഞ്; കാര്‍ കനാലിലേക്ക് മറിഞ്ഞ് ആറ് പേര് മരിച്ചു
നോയിഡ: ഡല്‍ഹിയില്‍ അതിശൈത്യം കടുത്ത ദുരിതം വിതക്കുന്നു. ഗതാഗതം താറുമാറായിരിക്കുകയാണ്. ഗ്രേറ്റര്‍ നോയിഡയില്‍ കാര്‍ കനാലിലേക്ക് തെന്നി വീണു രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ ആറുപേര്‍ മരിച്ചു. അഞ്ചുപേര്‍ക്ക്…
Read More » - 30 December
വീട്ടില്‍ക്കയറി പെണ്‍കുട്ടിയുടെ മൂക്കറുത്ത് അക്രമികള്‍
ഗൂര്‍ഗോണ്‍: ഗൂര്‍ഗോണില്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ക്കയറി മൂക്കറുത്ത് അക്രമികള്‍. ഇന്നലെയായിരുന്നു സംഭവം നടന്നത്. ഒരു സംഘം യുവാക്കള്‍ വീട്ടില്‍ അതിക്രമിച്ച് കയറുകയും പെണ്ടകുട്ടിയുടെ മൂക്കറുക്കുകയുമായിരുന്നു. നേരത്തെ ചക്കര്പൂരിലെ വീട്ടില്‍…
Read More » - 30 December
ലോകത്തിലെ ഏറ്റവും പ്രായം ചെന്ന കറുത്ത കാണ്ടാമൃഗം ചത്തു
ടാന്‍സാനിയ: ലോകത്തിലെ ഏറ്റവും പ്രായം ചെന്ന കറുത്ത പെണ് കാണ്ടാമൃഗം ഫോസ്റ്റ ചത്തു. ചെന്നായ്ക്കളുടെ ആക്രമണത്തില്‍ പരിക്കേറ്റ് ആരോഗ്യനില മോശമായ നിലയിലായിരുന്നു ഫോസ്റ്റ. 57 വയസായിരുന്നു. ‘ലോകത്തിലെ…
Read More » - 30 December
മാസം 15 ലക്ഷം വാടകയുള്ള വീട്ടില്‍ താമസം; ഫണ്ട് ധൂര്‍ത്തടിച്ചതില്‍ ആസ്ട്രിയയിലെ ഇന്ത്യന്‍ അംബാസിഡറെ തിരികെ വിളിച്ചു
ന്യൂഡല്‍ഹി: ആസ്ട്രിയയിലെ ഇന്ത്യന്‍ അംബാസിഡര്‍ രേണു പല്ലിനെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലം തിരികെ വിളിച്ചു. സര്‍ക്കാര്‍ അനുമതിയില്ലാതെ താമസത്തിനായി 15 ലക്ഷം രൂപ മാസവാടകയുള്ള അപ്പാര്‍ട്ട്മെന്റ് വാടകയ്ക്ക്…
Read More » - 30 December
വിസയും ഇഖാമയും പുതുക്കാൻ ഓണ്‍ലൈന്‍ സംവിധാനം
കുവൈറ്റ്: വിസ, ഇഖാമ എന്നിവ പുതുക്കാൻ കുവൈറ്റിൽ ഇനി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ആഭ്യന്തരമന്ത്രാലയത്തിൻറെ വെബ്സൈറ്റിൽ സജ്ജീകരിച്ച പുതിയ പേജ് വഴിയാണ് ഇ സർവീസ് നടപ്പിലാക്കിയിരിക്കുന്നത്. ഇംഗ്ലീഷ്,…
Read More » - 30 December
അധികാരം ഉണ്ടായിരുന്നെങ്കില്‍ ഭരണം പോയാലും പൗരത്വബില്‍ നടപ്പാക്കുമെന്ന് ഗവര്‍ണര്‍
തിരുവനന്തപുരം: അധികാരം ഉണ്ടായിരുന്നെങ്കില്‍ ഭരണം പോയാലും പൗരത്വബില്‍ നടപ്പാക്കുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. പാകിസ്ഥാനിലെ ഹിന്ദുക്കള്‍ക്ക് ഗാന്ധിയും നെഹറുവും നല്കിയ വാഗ്ദാനമാണിത്. കഴിഞ്ഞ ദിവസം ചരിത്ര…
Read More » - 30 December
മത്സരത്തിനിടെ ഫുട്ബോള്‍ താരം ധനരാജ് കുഴഞ്ഞ് വീണ് മരിച്ചു
പെരിന്തല്‍മണ്ണ: മത്സരത്തിനിടെ പ്രശസ്ത ഫുട്ബോള്‍ താരം ധനരാജ് കുഴഞ്ഞ് വീണ് മരിച്ചു. ഞായറാഴ്ച രാത്രി ഒന്‍പതോടെ പെരിന്തല്‍മണ്ണ നെഹ്റു സ്റ്റേഡിയത്തിലായിരുന്നു സംഭവം. പാലക്കാട് കൊട്ടേക്കാട് സ്വദേശിയായ ധനരാജ്…
Read More » - 30 December
അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും
മുംബൈ: എന്‍.സി.പി നേതാവ് അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ആഭ്യന്തര വകുപ്പായിരിക്കും അജിത് പവാറിന് ലഭിക്കുകയെന്നാണ് സൂചന. കോണ്‍ഗ്രസില്‍ നിന്ന് പത്ത് പേരായിരിക്കും മന്ത്രിമാരായി സത്യപ്രതിജ്ഞ…
Read More » - 30 December
മഹാപ്രളയത്തില്‍ വീട് തകര്‍ന്ന കുടുംബം താമസിക്കുന്നത് പടുത മൂടിയ കൂരയ്ക്കുള്ളില്‍; സര്‍ക്കാരില്‍ നിന്ന് പ്രളയ ദുരിതാശ്വാസം ഇതുവരെ ലഭിച്ചില്ല
മഹാപ്രളയത്തില്‍ വീട് തകര്‍ന്ന ഇടുക്കി സ്വദേശിയുടെ കുടുംബം താമസിക്കുന്നത് ഇപ്പോഴും പടുത മൂടിയ കൂരയ്ക്കുള്ളിലാണ്. ഇടുക്കി നായ്ക്കുന്ന് സ്വദേശി വിന്‍സെന്റും കുടുംബവും ആണ് ഇപ്പോഴും പടുത മൂടിയ…
Read More » - 30 December
കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് തിരുവനന്തപുരത്ത് മൂന്ന് മരണം
തിരുവനന്തപുരം: വെമ്പായത്തിനു സമീപം പെരുങ്കുഴിയില്‍ കെ.എസ്.ആര്.ടി.സി. ബസും ബൈക്കും കൂട്ടിയിടിച്ച് മൂന്ന് മരണം. ബൈക്ക് യാത്രക്കാരായ മൂന്ന് യുവാക്കളാണ് മരിച്ചത്. കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയോടെയാണ് അപകടമുണ്ടായത്. നെടുമങ്ങാട്…
Read More » - 30 December
മൂടല്‍ മഞ്ഞ്; വാഹനാപകടത്തില്‍ രണ്ട് കുട്ടികള്‍ ഉള്‍പെടെ ആറ് മരണം
ന്യൂഡല്‍ഹി: ഡൽഹിയിൽ വാഹനാപകടത്തില്‍ രണ്ട് കുട്ടികളുള്‍പെടെ ആറ് പേര് മരിച്ചു. ഞായറാഴ്ച രാത്രി 11.30ഓടെയായിരുന്നു അപകടം നടന്നത്. സംഭലില്‍ നിന്ന് ഡല്‍ഹിയിലേയ്ക്ക് പുറപ്പെട്ട സംഘത്തിന്റെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്.…
Read More » - 30 December
പൗരത്വ ബിൽ: നിയമത്തെ എതിര്‍ക്കുന്നവര്‍ ദളിത് വിരുദ്ധർ; ന്യൂനപക്ഷങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ കോണ്‍ഗ്രസ് തെറ്റായ പ്രചരണം തുടരുകയാണെന്ന് ജെ പി നദ്ദ
പൗരത്വ ബില്ലിനെ എതിര്‍ക്കുന്നവര്‍ ദളിത് വിരുദ്ധരാണെന്ന് ബിജെപി വര്‍ക്കിംഗ് പ്രസിഡന്റ് ജെ പി നദ്ദ. ന്യൂനപക്ഷങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ കോണ്‍ഗ്രസ് തെറ്റായ പ്രചരണം തുടരുകയാണെന്നും ജെ പി നദ്ദ…
Read More » - 30 December
ആയിഷ റെന്നയ്ക്കെതിരെ മോശം രീതിയിലുള്ള പ്രതികരണം പ്രവർത്തകരിൽ നിന്ന് ഉണ്ടായിട്ടില്ലെന്ന് സിപിഎം
മലപ്പുറം: ജാമിയ മിലിയ വിദ്യാര്‍ത്ഥിനി അയിഷ റെന്നയ്ക്ക് നേരെ നടന്ന പ്രതിഷേധത്തിൽ വിശദീകരണവുമായി സിപിഎം. വിദ്യാര്‍ഥിനിയെ മോശമാക്കുന്ന രീതിയിലുള്ള പരാമര്‍ശം സിപിഎം പ്രവര്‍ത്തകരുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ലെന്ന്…
Read More » - 30 December
പൗരത്വഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ സംബന്ധിച്ച് നിലപാട് വ്യക്തമാക്കി പ്രകാശ് രാജ്
ബെംഗളുരു: പൗരത്വഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ സംബന്ധിച്ച് നിലപാട് വ്യക്തമാക്കി പ്രകാശ് രാജ്. പൗരത്വഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ കനത്തപ്പോള്‍ മറച്ചുവയ്ക്കാന്‍ ദേശസ്നേഹം ഉപയോഗിക്കുന്നുവെന്ന് നടന് പ്രകാശ് രാജ് ആരോപിയ്ക്കുന്നു. ഇത് തെളിയിക്കുന്ന…
Read More » - 30 December
ആഭ്യന്തര വിപണിയിൽ വൻ കുതിപ്പ്; അഭിമാനകരമായ നേട്ടം കൈവരിച്ച് ഇന്ത്യ
ആഭ്യന്തര വിപണിയിൽ വൻ കുതിപ്പ് കൈവരിച്ച് രാജ്യം. ആഭ്യന്തര വിപണിയിൽ 2,613 കോടി രൂപ നിക്ഷേപിച്ച് ഡിസംബറിൽ വിദേശ നിക്ഷേപകർ തങ്ങളുടെ സാന്നിധ്യം ശക്തിപ്പെടുത്തി.
Read More » - 30 December
പുതുവര്‍ഷാരംഭം ആഘോഷമാക്കാന്‍ പ്രത്യേക സര്‍വീസുമായി കൊച്ചി മെട്രോ
കൊച്ചി: പുതുവർഷത്തെ വരവേൽക്കാനൊരുങ്ങി കൊച്ചി മെട്രോയും. ആറ് ദിവസങ്ങളില്‍ മെട്രോയുടെ പ്രവര്‍ത്തന സമയം നീട്ടാനാണ് തീരുമാനിച്ചിരിക്കുന്നത്. ഡിസംബര്‍ 31, ജനുവരി 1 ദിവസങ്ങളില്‍ ഒരു മണിവരെ സർവീസ്…
Read More » - 30 December
87ാമത് ശിവഗിരി തീര്‍ത്ഥാടനത്തിന് ഇന്ന് തുടക്കം; ഉദ്ഘാടന ചടങ്ങ് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു നിർവ്വഹിക്കും
ശിവഗിരി തീര്‍ത്ഥാടനത്തിന് ഇന്ന് തുടക്കം. 87ാമത് ശിവഗിരി തീര്‍ത്ഥാടനത്തിനാണ് ഇന്ന് തുടക്കമാകുക. മൂന്ന് ദിവസത്തെ തീര്‍ത്ഥാടനചടങ്ങുകള്‍ ജനുവരി 1ന് സമാപിക്കും. ഇന്ന് രാവിലെ 10 മണിക്ക് നടക്കുന്ന…
Read More » - 30 December
നാലു മണിക്കൂറില്‍ കാസര്‍കോടു നിന്ന് തിരുവനന്തപുരത്ത് എത്താം : അതിവേഗ റെയില്‍ പാത സര്‍വേയ്ക്ക് ഇന്ന് തുടക്കം
കൊച്ചി: നാലു മണിക്കൂറില്‍ കാസര്‍കോടു നിന്ന് തിരുവനന്തപുരത്ത് എത്താം, അതിവേഗ റെയില്‍ പാത സര്‍വേയ്ക്ക് ഇന്ന് തുടക്കം. പദ്ധതിയുടെ അന്തിമ അലൈന്മെന്റ് നിശ്ചയിക്കാനുള്ള ലിഡാര്‍ സര്‍വെയാണ് ഇന്നു…
Read More » - 30 December
കരുത്തോടെ മോദി സർക്കാർ: ഇന്ത്യ 2026ൽ ലോകത്തെ നാലാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്ന് റിപ്പോർട്ട്
കരുത്തോടെ മോദി സർക്കാർ മുന്നേറുമ്പോൾ ഇന്ത്യ 2026ൽ ലോകത്തെ നാലാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്ന് റിപ്പോർട്ട്. ബ്രിട്ടൻ ആസ്ഥാനമായ സെന്റര്‍ ഫോർ ഇക്കണോമിക്സ് ആന്‍ഡ് ബിസിനസ് റിസർച്ചാണ്…
Read More »