Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2019 -27 December
മുംബൈയിലെ തീപിടിത്തം; വിമാന സര്‍വീസുകളെ ബാധിച്ചെന്ന വാർത്തയിൽ പ്രതികരണവുമായി അധികൃതർ
മുംബൈ: ഘട്കോപ്പറിലെ ഫാക്ടറിയിലുണ്ടായ വന്‍ തീപിടിത്തത്തെത്തുടര്‍ന്ന് മുംബൈ വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകള്‍ക്ക് തടസം ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കി വിമാനത്താവള അധികൃതർ. വിമാനസര്‍വീസുകള്‍ക്ക് തടസം നേരിട്ടെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന്റെ പശ്ചാത്തലത്തിലാണ്…
Read More » - 27 December
പാകിസ്ഥാന്റെ യഥാർത്ഥ മുഖം ഇതാണ്; വിമർശനവുമായി ഗൗതം ഗംഭീർ
ന്യൂഡല്‍ഹി: പാകിസ്ഥാൻ ക്രിക്കറ്റ് താരം ഡാനിഷ് കനേരിയയ്ക്കു ഹിന്ദുവായതിന്റെ പേരില്‍ വിവേചനം നേരിടേണ്ടിവന്നെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ബി.ജെ.പി എം.പിയുമായ ഗൗതം ഗംഭീര്‍.…
Read More » - 27 December
പരീക്ഷണ ലാൻഡിംഗ് വിജയം, കരിപ്പൂരിൽ നിന്ന് വീണ്ടും ജംബോ വിമാനങ്ങൾ പറന്നുയരും
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ജംബോ വിമാനങ്ങള്‍ വീണ്ടും സര്‍വീസ് നടത്തി തുടങ്ങും. ഫെബ്രുവരി 17 മുതല്‍ കരിപ്പൂര്‍- ജിദ്ദ സര്‍വീസ് നടത്തുമെന്നാണ് വിവരം. എയര്‍ ഇന്ത്യയാണ്…
Read More » - 27 December
മോന് ബുദ്ധിമുട്ടില്ലെങ്കിൽ ചെറുതായിട്ടൊന്ന് മേക്ക് അപ്പ് ചെയ്തു തരുമോ? ആ സമയത്തും കണ്ണുകൾ നിറഞ്ഞിരുന്നു, ഹൃദയസ്പർശിയായ ഒരു കുറിപ്പ്
ഷൂട്ടിങ് സെറ്റിൽ വച്ച് തന്റെ മനസിനെ വേദനിപ്പിച്ച ഒരു സംഭവത്തെക്കുറിച്ച് മേക്ക് അപ്പ് ആർട്ടിസ്റ്റ് രജീഷ് പങ്കുവെച്ച കുറിപ്പ് വൈറലാകുന്നു. ഫേസ്ബുക്കിലൂടെയാണ് രജീഷ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. തൃശൂരിൽ…
Read More » - 27 December
സി.പി.എം നേതാവ് ബി.ജെ.പിയില്‍ ചേര്‍ന്നു
അഗര്‍ത്തല•സി.പി.എമ്മില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ത്രിപുര ട്രൈബൽ ഏരിയസ് ഓട്ടോണമസ് ഡിസ്ട്രിക്റ്റ് കൗൺസിലിന്റെ (എഡിസി) എക്സിക്യൂട്ടീവ് അംഗം, പതിരാം ബി.ജെ.പിയില്‍ ചേര്‍ന്നു. പതിരാമിനെ മുഖ്യമന്ത്രിയും ബി.ജെ.പി സംസ്ഥാന അധ്യക്ഷനുമായ…
Read More » - 27 December
കോട്ടയം മെഡിക്കൽ കോളേജിൽ ഓക്സിജൻ ലഭിക്കാതെ രോഗി മരിച്ച സംഭവത്തിൽ ആരോഗ്യ മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു
ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഓക്സിജന്‍ ലഭിക്കാതെ രോഗി മരിച്ചെന്ന പരാതിയില്‍ ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു. ചങ്ങനാശ്ശേരി പായിപ്പാട് സ്വദേശി ഷാജിമോന്‍ (50) മരിച്ച സംഭവത്തിലാണ് അന്വേഷണം. ആരോഗ്യ മന്ത്രി…
Read More » - 27 December
പൂച്ചെണ്ടുകള്‍ക്ക് പകരം പുസ്തകങ്ങള്‍ തരൂ; അഭ്യർത്ഥനയുമായി ഹേമന്ദ് സോറന്
റാഞ്ചി: സത്യപ്രതിജ്ഞാച്ചടങ്ങിന് എത്തുന്നവർ പൂച്ചെണ്ടുകള്‍ക്ക് പകരം പുസ്തകം നല്കാന് അഭ്യര്‍ത്ഥിച്ച് ജാര്‍ഖണ്ഡ് നിയുക്ത മുഖ്യമന്ത്രിയും ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച അധ്യക്ഷനുമായ ഹേമന്ത് സോറന്.ട്വിറ്ററിലൂടെയാണ് ഹേമന്ത് ഇക്കാര്യം വ്യക്തമാക്കിയത്.…
Read More » - 27 December
കുടിവെള്ള ശുദ്ധീകരണത്തിന് രാജ്യത്തിന് പുത്തൻ ആശയം സമ്മാനിച്ച് ആറാം ക്ലാസുകാരി
തിരുവനന്തപുരം•സഹപാഠികൾ തുടർച്ചയായി ക്ലാസിൽ നിന്ന് വിട്ടു നിന്നതിന് പിന്നിലെ കാരണങ്ങൾ തേടിപ്പോയ ആറാം ക്ലാസുകാരി ദക്ഷിണ, രാജ്യത്തിന് സമ്മാനിക്കുന്നത് ജലശുദ്ധീകരണത്തിനുള്ള പുത്തൻ ആശയമാണ്. കുടിവെള്ളത്തിനായി ഏവരും ആശ്രയിക്കുന്ന…
Read More » - 27 December
ജലഗതാഗത വകുപ്പിന് കീഴിലുളള ബോട്ടുകളിലെ യാത്രക്കൂലി വര്‍ദ്ധിപ്പിച്ചു
കൊച്ചി: ജലഗതാഗത വകുപ്പിന് കീഴിലുളള ബോട്ടുകളിലെ യാത്രക്കൂലിയിൽ വർദ്ധനവ്. മിനിമം ചാര്‍ജ് 4 രൂപയില്‍ നിന്ന് 6 രൂപയും കൂടിയ ചാർജ് 12 രൂപയില്‍ നിന്നും 19…
Read More » - 27 December
എ.എസ്.ഐ തൂങ്ങിമരിച്ച നിലയില്‍
അഞ്ചല്‍•കൊട്ടാരക്കര കൺട്രോൾ റൂം എ. എസ്. ഐ രാജേന്ദ്രനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ഏരൂര്‍ സ്വദേശിയായ രാജേന്ദ്രനെ ഏരൂരിലെ വീട്ടിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.…
Read More » - 27 December
വളരെ തെറ്റായ ഒരു തുടക്കത്തിന് വിരാമമിടണം; കരസേനാ മേധാവിയുടെ പരാമർശത്തിൽ പ്രതികരണവുമായി ഉമ്മൻ ചാണ്ടി
തിരുവനന്തപുരം: കരസേനാ മേധാവിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി ശാസിക്കണമെന്ന ആവശ്യവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി. കരസേനാ മേധാവി രാഷ്ട്രീയ പ്രസംഗം നടത്തുന്നത് ഇന്ത്യയില്‍ ഇതുവരെ കാണാത്ത…
Read More » - 27 December
‘അലനെയും താഹയെയും പോലുള്ള ചെറുപ്പക്കാരെ മാവോയിസ്റ്റുകളാക്കുന്നത് ആരെന്ന ചോദ്യത്തിന് ഉത്തരം പിണറായി വിജയൻ’, മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ ആർ മീര
പന്തീരങ്കാവ് യുഎപിഎ കേസില്‍ സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷവിമര്‍ശനവുമായി എഴുത്തുകാരി കെആര്‍ മീര രംഗത്ത്. ലഘുലേഖകൾ കൈവശം ഉണ്ടായിരുന്നു എന്നതല്ലാതെ എന്തെങ്കിലും രാജ്യദ്രോഹപ്രവൃത്തികള്‍ ഇവര്‍…
Read More » - 27 December
മുംബൈയിൽ വൻ തീപിടിത്തം
മുംബൈ: മുംബൈയിൽ വൻ തീപിടിത്തം. ഘട്കോപ്പറിലെ ഫാക്ടറിയിലാണ് തീപിടിത്തം ഉണ്ടായത്. 15ലേറെ അഗ്നിശമനസേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാന്‍ ശ്രമം നടത്തുകയാണ്. അതേസമയം തീപിടിത്തത്തിനുള്ള കാരണം വ്യക്തമല്ല.
Read More » - 27 December
ടെലഗ്രാമിലൂടെ സിനിമകൾ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ, മാമാങ്കം ഉൾപ്പെടെയുള്ള ചിത്രങ്ങൾ അപ്ലോഡ് ചെയ്ത കേസിൽ അറസ്റ്റിലായത് കണ്ണൂർ സ്വദേശിയായ പത്തൊമ്പതുകാരൻ
കണ്ണൂര്‍: മമ്മൂട്ടി ചിത്രമായ മാമാങ്കം ഉള്‍പ്പെടെയുള്ള നിരവധി സിനിമകൾ ടെലഗ്രാം വഴി പോസ്റ്റ് ചെയ്ത യുവാവ് പിടിയിൽ. കണ്ണൂർ ചക്കരക്കല്ല് സ്വദേശി മുഹമ്മദ് സഹദ് (19) ആണ്…
Read More » - 27 December
കെഎസ്ആര്‍ടിസി ജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്കിനൊരുങ്ങുന്നു
തിരുവനന്തപുരം: അനിശ്ചിതകാല പണിമുടക്കിനൊരുങ്ങി കെഎസ്ആര്‍ടിസി. തൊഴിലാളിദ്രോഹ നടപടികള്‍ക്കെതിരെ ജനുവരി 20ന് കെഎസ്ആര്‍ടിസി ജീവനക്കാര്‍ പണിമുടക്ക് നടത്തുമെന്ന് ട്രാന്‍സ്പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന് സംസ്ഥാന പ്രസിഡന്റും കെപിസിസി ജനറല്‍ സെക്രട്ടറിയുമായ…
Read More » - 27 December
പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് മഹാസമ്മേളനം
ആലപ്പുഴ•പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചും കേന്ദ്രസർക്കാരിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും ബി.ജെ.പി. ആലപ്പുഴ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ആലപ്പുഴയിൽ മഹാസമ്മേളനം സംഘടിപ്പിക്കുന്നു. 29-12-2019 (ഞായർ) വൈകിട്ട് 4 മണിക്ക്…
Read More » - 27 December
കാസർകോട് ആർഎസ്എസ് നടത്തിയ മാർച്ച് സിപിഎം പ്രവർത്തകർ തടഞ്ഞു, സംഘർഷം ഒഴിവാക്കാൻ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു
കാസര്‍കോട്: നീലേശ്വരത്ത് ആര്‍എസ്എസ് നടത്തിയ പഥസഞ്ചലനം സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞു. ഇതോടെ ഇരു വിഭാഗങ്ങളും തമ്മിൽ സംഘർഷം ഉണ്ടായി. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നീലേശ്വരം നഗരത്തിൽ നടത്തിയ പ്രകടനത്തിലാണ്…
Read More » - 27 December
സൗദിയിലുണ്ടായ വാഹനാപകടത്തിൽ മലയാളി നഴ്സ് മരിച്ചു
റിയാദ്: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ മലയാളി നഴ്സിന് ദാരുണാന്ത്യം. തിരുവല്ല ആഞ്ഞിലിത്താനം സ്വദേശി ജ്യോതി മാത്യു (30) ആണ് അറാര്‍ പട്ടണത്തിന് സമീപം ഒഖീലയിലുണ്ടായ അപകടത്തിൽ മരിച്ചത്.…
Read More » - 27 December
സ്കൂളിന് സ്വയം അവധി പ്രഖ്യാപിച്ച് കുട്ടികൾ, അവസാനം മജിസ്ട്രേറ്റിന്റെ വ്യാജ ഒപ്പിട്ട് ഉത്തരവിറക്കിയതിന് വിദ്യാർത്ഥികളെ പൊലീസ് പൊക്കി
നോയിഡ: സ്കൂളിന് അവധി പ്രഖ്യാപിച്ചുവെന്ന തരത്തിലുള്ള വ്യാജ ഉത്തരവ് ഉണ്ടാക്കി വിതരണം ചെയ്ത രണ്ടു വിദ്യാര്‍ഥികളെ പോലീസ് അറസ്റ്റ് ചെയ്തു. ഡിസംബർ 23,24 തീയതികളിൽ അവധി ആണെന്ന് കാണിച്ചാണ്…
Read More » - 27 December
ടി.പി. ചന്ദ്രശേഖരന് അനുസ്മരണ പരിപാടിയില്‍ പങ്കെടുക്കാത്തതിന്റെ കാരണം വ്യക്തമാക്കി കാനം രാജേന്ദ്രൻ
തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരന് അനുസ്മരണ പരിപാടിയില്‍ പങ്കെടുക്കുന്നതിന് സിപിഐ അടക്കമുള്ള ഘടകകക്ഷികളെ സിപിഎം വിലക്കിയെന്ന ആരോപണത്തിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. ആരും വിലക്കിയിട്ടല്ല പരിപാടിയില്‍…
Read More » - 27 December
അമിത് ഷായുടെ തുക്ഡേ തുക്ഡേ ഗ്യാങ്ങ് പ്രയോഗത്തിന് യശ്വന്ത് സിൻഹയുടെ മറുപടി, സംഘത്തിലുള്ള രണ്ട് പേരും ബിജെപിക്കാരെന്ന് യശ്വന്ത് സിൻഹ
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ ബി.ജെ.പി നേതാവും കേന്ദ്ര ധനമന്ത്രിയുമായിരുന്ന യശ്വന്ത് സിന്‍ഹ. ഇന്ത്യയിലെ ഏറ്റവും അപകടകാരിയായ ‘തുക്ഡേ തുക്ഡേ’ സംഘത്തില്‍ രണ്ടുപേരാണുള്ളതെന്നും രണ്ടുപേരും ബി.ജെ.പിയിലാണുള്ളതെന്നും…
Read More » - 27 December
തൃശൂരിൽ പിതാവിനെയും ബന്ധുവിനെയും തലയ്ക്കടിച്ച് കൊലപ്പെടുത്തി; യുവാവ് പിടിയിൽ
തൃശൂര്‍: പിതാവിനെയും ബന്ധുവിനെയും തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ യുവാവ് പിടിയിൽ. തളിക്കുളം സ്വദേശികളായ ജമാല്‍(60), ഭാര്യ സഹോദരി ഖദീജ(45) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ജമാലിന്റെ മകന് ഷഫീഖ്…
Read More » - 27 December
145 ദിവസങ്ങൾക്ക് ശേഷം കാർഗിൽ ജില്ലയിൽ ഇന്റർനെറ്റ് സേവനങ്ങൾ നൽകി തുടങ്ങി
കാര്‍ഗില്‍: ലഡാക്കിലെ കാര്‍ഗില്‍ ജില്ലയില്‍ 145 ദിവസങ്ങള്‍ക്കുശേഷം മൊബൈല്‍ ഇന്റര്‍നെറ്റ് സേവനം പുനസ്ഥാപിച്ചു. കശ്മീരിന് പ്രത്യേക പദവി നല്കിയിരുന്നഭരണഘടനയുടെ 370-ാം അനുച്ഛേദത്തിലെ വ്യവസ്ഥകള്‍ റദ്ദാക്കിയതിനെ തുടർന്നാണ് ഇന്റര്‍നെറ്റ്…
Read More » - 27 December
സ്കൂള്‍ വിദ്യാര്‍ഥിക്ക് പീഡനം പ്രധാനാധ്യാപകന് പിടിയില്‍
മുംബൈയിലെ താനെയില്‍ 14 കാരിക്ക് ക്രൂരമായ പീഡനം ബിവണ്ടിയിലെ സ്വകാര്യ സ്കൂളിലാണ് സംഭവം നടന്നത്. വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച പ്രധാനധ്യാപകനെതിരെയാണ് വിദ്യാര്‍ഥിനി പീഡന പരാതി നല്‍കിയത്. സംഭവത്തെ…
Read More » - 27 December
തലസ്ഥാനത്ത് പൊലീസുദ്യോഗസ്ഥര്‍ക്ക് മണ്ണ്-റിയല്‍ എസ്റ്റേറ്റ് മാഫിയ സംഘങ്ങളുമായി വഴിവിട്ട ബന്ധമുണ്ടെന്ന് കണ്ടെത്തി വിജിലന്‍സ് റിപ്പോര്‍ട്ട്
തലസ്ഥാനത്ത് നിരവധി പൊലീസുദ്യോഗസ്ഥര്‍ക്ക് മണ്ണ്-റിയല്‍ എസ്റ്റേറ്റ് മാഫിയ സംഘങ്ങളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തി വിജിലന്‍സ് റിപ്പോര്‍ട്ട് പുറത്ത്. ഇതേ തുടര്‍ന്ന് ആരോപണവിധേയനായ സി.ഐയെ സ്ഥലം മാറ്റി തമ്പാനൂര്‍…
Read More »