Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2019 -28 December
മൊബൈല്‍ ഹാക്കർ ഏറ്റവും കൂടുതൽ നോട്ടമിട്ടിരിക്കുന്ന സ്മാർട്ട് ഫോൺ ഇതാണ്
മൊബൈല്‍ ഹാക്കർ ഏറ്റവും കൂടുതൽ നോട്ടമിട്ടിരിക്കുന്ന സ്മാർട്ട് ഫോൺ ആപ്പിൾ ഐഫോൺ. ബ്രിട്ടനില്‍ നടത്തിയ ഒരു പഠനത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. ഏറ്റവും സുരക്ഷയേറിയ ഫോൺ ആപ്പിള്‍ ഐഫോൺ…
Read More » - 28 December
തര്‍ക്കം; ഹോട്ടല്‍ കത്തിച്ചു; തീ പടര്‍ന്ന് രണ്ട് പേര്‍ക്ക് പരിക്കേറ്റു, ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവര്‍ ഇറങ്ങി ഓടി
കോട്ടയം: പണത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ ഹോട്ടല്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ചു. കോട്ടയം കാണക്കാരിയില്‍ ഇന്ന് രാവിലെയാണ് ആണ് സംഭവം. തീ പടര്‍ന്ന് പിടിച്ച് ഹോട്ടലിന് തീയിട്ട ബേബി എന്നയാള്‍ക്കും…
Read More » - 28 December
റെക്കോർഡ് കുതിപ്പുമായി സ്വർണ വില : ഇന്നത്തെ നിരക്കിങ്ങനെ
കൊച്ചി : ആഭ്യന്തര വിപണിയിൽ തുടർച്ചയായ മൂന്നാം ദിവസവും സ്വർണവില കൂടി. പവന് 80ഉം ഗ്രാമിന് 10ഉം രൂപ കൂടി, പവന് 29000ഉം ,ഗ്രാമിന് 3625രൂപയിലുമാണ് വ്യാപാരം…
Read More » - 28 December
വൈരമുത്തുവിന് ഡോക്ടറേറ്റ് നല്കി ആദരിക്കുന്ന ചടങ്ങില്‍ നിന്ന് രാജ്നാഥ് സിംഗ് പിന്മാറി
ചെന്നൈ: കവിയും ഗാനരചയിതാവുമായ വൈരമുത്തുവിന് ഡോക്ടറേറ്റ് നല്കി ആദരിക്കുന്ന ചടങ്ങില്‍ നിന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പിന്മാറി. വൈരമുത്തുവിനെതിരെ ഗായിക ചിന്മയി ശ്രീപാദ ഉയര്‍ത്തിയ മീടൂ…
Read More » - 28 December
യുപിയിലെ പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്തിയ പോലീസ് നടപടിയെ പിന്തുണച്ച് യോഗി ആദിത്യനാഥ്
ലക്നൗ: ഉത്തര്‍പ്രദേശില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെയുണ്ടായ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തിയ സംസ്ഥാന പോലീസ് നടപടിയെ പിന്തുണച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പോലീസിന്റെയും അധികാരികളുടെയും നടപടി കലാപകാരികളെ ഞെട്ടിച്ചെന്നും അവര്‍…
Read More » - 28 December
വാഹനാപകടത്തിൽ യുവാവിനു ദാരുണാന്ത്യം
കോഴിക്കോട് : വാഹനാപകടത്തിൽ യുവാവിനു ദാരുണാന്ത്യം. കോഴിക്കോട് മിനി പിക്കപ്പ് വാൻ നിയന്ത്രണംവിട്ട് തെങ്ങില്‍ ഇടിച്ച് താമരശേരി പരപ്പൻ പൊയിൽ സ്വദേശി ഒ.കെ. സലീമിന്റെ മകൻ നിഷാദ്…
Read More » - 28 December
‘എന്റെ ക്രിസ്മസ് പാപ്പായ്ക്കൊപ്പമുള്ള ചുമ്മാ ചുമ്മാ നിമിഷങ്ങള്‍’ ഗോപി സുന്ദറിനൊപ്പമുള്ള വീഡിയോ പങ്കുവെച്ച് അഭയ ഹിരണ്മയി
സംഗീത സംവിധായകന് ഗോപി സുന്ദറുമായുള്ള തന്റെ പ്രണയം ഗായിക അഭയ ഹിരണ്മയി തുറന്നുപറഞ്ഞിരുന്നു. ഏറെ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിതെളിച്ചിരുന്നു. എന്നാല്‍ അഭയയും ഗോപി സുന്ദറും തങ്ങളുടെ ജീവിതം…
Read More » - 28 December
ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസ് പ്രതിക്ക് വധശിക്ഷ
കോയമ്പത്തൂർ : ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് വധശിക്ഷ വിധിച്ചു. തമിഴ്നാട്ടിൽ സന്തോഷ് കുമാറിനെയാണ് കോയന്പത്തൂരിലെ പ്രത്യേക പോക്സോ കോടതി ശിക്ഷിച്ചത്. ഒന്‍പതു മാസംകൊണ്ടു വിചാരണ…
Read More » - 28 December
കോണ്‍ഗ്രസ് നേതാവ് രാകേഷ് യാദവിനെ അജ്ഞാതര്‍ വെടിവെച്ചു കൊന്നു
ബീഹാറില്‍ കോണ്‍ഗ്രസ് നേതാവ് വെടിയേറ്റ് മരിച്ചു. രാകേഷ് യാദവ് എന്ന നേതാവാണ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചത്. ശനിയാഴ്ച രാവിലെ 6.30ന് വൈശാലി സിനിമ റോഡില്‍ വെച്ച് ഇരുചക്രവാഹനത്തിലെത്തിയ…
Read More » - 28 December
ഗവർണര്‍ക്ക് നേരെ കരിങ്കൊടി പ്രതിഷേധം
കണ്ണൂർ : ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കരിങ്കൊടി പ്രതിഷേധം. ദേശീയ ചരിത്ര കോൺഗ്രസിൽ പങ്കെടുക്കാൻ കണ്ണൂരിലെത്തിയ ഗവർണര്‍ക്ക് നേരെ യൂത്ത്കോൺഗ്രസ്-കെഎസ്യു പ്രവർത്തകരാണ് കരിങ്കൊടി കാട്ടിയത്. പരിപാടിയില്‍…
Read More » - 28 December
ഗവര്‍ണര്‍ക്കെതിരെ വന്‍ പ്രതിഷേധം; ചരിത്രകോണ്‍ഗ്രസ് വേദിയില്‍ നാടകീയ രംഗങ്ങള്‍
കണ്ണൂര്‍:കണ്ണൂര്‍ സര്‍വകലാശാലയില്‍ നടക്കുന്ന ദേശീയ ചരിത്ര കോണ്‍ഗ്രസിന്റെ ഉദ്ഘാടന വേദിയില്‍ കേരളഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രതിഷേധം. ഉദ്ഘാടന പ്രസംഗത്തിലെ പരാമര്‍ശങ്ങളെ തുടര്‍ന്ന് സദസില്‍ നിന്നും പ്രതിഷേധമുയരുകയായിരുന്നു.…
Read More » - 28 December
വളരെ മോശം ഭക്ഷണമാണ് കുട്ടികള്‍ക്ക് നല്‍കുന്നത്, തണുപ്പ് കൊണ്ട് വിറച്ചാല്‍ അവര്‍ക്ക് പുതയ്ക്കാനൊരു സ്വറ്റര്‍ പോലും കൊടുക്കാനില്ല; യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പ്രിയങ്ക
ദില്ലി: വളരെ മോശം ഭക്ഷണമാണ് കുട്ടികള്‍ക്ക് നല്‍കുന്നത്, തണുപ്പ് കൊണ്ട് വിറച്ചാല്‍ അവര്‍ക്ക് പുതയ്ക്കാനൊരു സ്വറ്റര്‍ പോലും കൊടുക്കാനില്ല; യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പ്രിയങ്ക. തന്റെ…
Read More » - 28 December
ലഹരി മരുന്ന് കടത്ത് : യുവാവ് പിടിയിൽ, സംഭവം കണ്ണൂരിൽ
തളിപ്പറമ്പ് : ലഹരി മരുന്ന് കടത്തിയ യുവാവ് പിടിയിൽ. കണ്ണൂർ തളിപ്പറമ്പിൽ സീതി സാഹിബ് സ്കൂളിന് സമീപം സിഎച്ച് റോഡിലുള്ള ഷമീമ മന്‍സിലിലെ ടി.കെ.റിയാസ്(26) ആണ് എക്സൈസിന്റെ…
Read More » - 28 December
എസ്.ഡി.പി.ഐയെ നിരോധിക്കാനൊരുങ്ങി കർണാടക സർക്കാർ
ബംഗളൂരു : എസ്.ഡി.പി.ഐ സംഘടനയെ നിരോധിക്കാനൊരുങ്ങി കർണാടക സർക്കാർ. പൗരത്വ നിയമഭേദഗതിക്കെതിരെ മംഗളൂരുവിലുണ്ടായ സംഘർഷങ്ങളെ തുടർന്നാണ് നീക്കമെന്നു റിപ്പോർട്ട്. അടുത്ത മന്ത്രിസഭാ യോഗത്തിൽ ഇത് സംബന്ധിച്ച് തീരുമാനമെടുക്കും.…
Read More » - 28 December
‘മരുമകളുടെ സുതാര്യമായ നിശാവസ്ത്രം കണ്ട ദിവസം ഉണ്ടാക്കാന്‍ പുകിലൊന്നും ഇല്ല’ കൗണ്‍സലിങ് സൈക്കോളജിസ്റ്റ് കലയുടെ കുറിപ്പ് വായിക്കേണ്ടത്
അന്യന്റെ ദു:ഖത്തില്‍ സന്തോഷം കണ്ടെത്തുന്നവര്‍, അതേസമയം അവരുടെ സന്തോഷങ്ങളില്‍ അസൂയപൂണ്ടവര്‍, എനിക്കില്ലാത്ത സന്തോഷം മറ്റാര്‍ക്കും വേണ്ടെന്ന പക മനസ്സില്‍ സൂക്ഷിക്കുന്നവര്‍, മനുഷ്യമനസ്സ് വിചിത്രമാണ്. നിര്‍വചിക്കാനാകാത്ത വികാരങ്ങളുടെ കയറ്റിറക്കങ്ങളുള്ള…
Read More » - 28 December
പൗരത്വ നിയമ ഭേദഗതിക്കെതിരായി പ്രതിഷേധം നടത്തുന്നവരോട് പാകിസ്താനിലേക്ക് പോകാന്‍ നിര്‍ദ്ദേശിച്ച് പോലീസ് ഉദ്യോഗസ്ഥന്
ലഖ്നൗ: പൗരത്വ നിയമ ഭേദഗതിക്കെതിരായി പ്രതിഷേധം നടത്തുന്നവരോട് പാകിസ്താനിലേക്ക് പോകാന്‍ നിര്‍ദ്ദേശിച്ച് പോലീസ് ഉദ്യോഗസ്ഥന്. മീററ്റ് എസ്.പി. അഖിലേഷ് എന്‍.സിങ്ങാണ് വിവാദ പ്രസാതാവന നടത്തിയത്. മീററ്റിലെ പ്രദേശവാസികളോട്…
Read More » - 28 December
ഗൾഫ് രാജ്യത്ത് 112 പ്രവാസികള്‍ പിടിയിൽ
മക്ക: സൗദി അറേബ്യയിൽ 112 പ്രവാസികള്‍ പിടിയിൽ. മക്കയിൽ വീടുകൾ കേന്ദ്രീകരിച്ച് സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിലാണ് ഇവർ പിടിയിലായത്. അൽശറാഇഅ്, ജിഇറാന, ബിഅ്റുൽ ഗനം എന്നീ…
Read More » - 28 December
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ആദിവാസി ഊരിന് ഡോക്ടറെ ലഭിച്ചു; കൊച്ചുമിടുക്കിയെ കണ്ടെത്തിയത് ജനമൈത്രി പൊലീസ്
കോഴിക്കോട്: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ വിലങ്ങാട് കുറ്റല്ലൂര്‍ ആദിവാസി ഊരുനിവാസികള്‍ക്ക് ഒരു ഡോക്ടറെ കിട്ടി. തൊഴിലുറപ്പ് തൊഴിലാളി ഉഷയുടെ മൂത്ത മകള്‍ ജ്യോത്സ്നയാണ് ആദിവാസി ഊരിലെ ആദ്യത്തെ…
Read More » - 28 December
ഡല്‍ഹില്‍ പൗരത്വ നിയമത്തെ അനുകൂലിച്ച് റാലിയുമായി പാക് ഹിന്ദു അഭയാര്‍ത്ഥികള്‍
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് ഡല്‍ഹിയില്‍ പാകിസ്താനില്‍ നിന്നെത്തിയ ഹിന്ദു അഭയാര്‍ഥികളുടെ റാലി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളോടുള്ള എതിര്‍പ്പും അഭയാര്‍ഥികള്‍ പ്രകടിപ്പിച്ചു. പൗരത്വ…
Read More » - 28 December
ഐഎസ്എൽ : നിർണായകപോരിനൊരുങ്ങി ബ്ലാസ്റ്റേഴ്സ് , നോർത്ത് ഈസ്റ്റുമായി ഏറ്റുമുട്ടും
കൊച്ചി : ഐഎസ്എല്ലിൽ നിർണായകപോരിനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്സ്. ഇന്ന് കൊച്ചിയിൽ നടക്കുന്ന പത്തം മത്സരത്തിൽ നോർത്ത് ഈസ്റ്റ് യൂണൈറ്റഡാണ് എതിരാളി. ഒന്‍പത് മത്സരങ്ങളിൽ ഒരു ജയം മാത്രമുള്ള…
Read More » - 28 December
അറവുശാലയിലെ രക്തം ഉള്‍പ്പെയുള്ള മാലിന്യങ്ങള്‍ തോട്ടില്‍ ഒഴുക്കുന്നു; കണ്ടിട്ടും നടപടി എടുക്കാതെ അധികൃതര്‍
കട്ടപ്പന: അറവുശാലയിലെ രക്തം ഉള്‍പ്പെയുള്ള മാലിന്യങ്ങള്‍ തോട്ടില്‍ ഒഴുക്കുന്നു. അധികൃതര്‍ കണ്ടിട്ടും നടപടി എടുക്കാതെ ജനങ്ങളെ ദുരിതത്തിലാഴ്ത്തുന്നു. പുളിയന്മലയ്ക്കു സമീപമുള്ള നഗരസഭയുടെ അറവുശാലയില്‍ നിന്നുള്ള മാലിന്യങ്ങളാണ് സമീപത്തെ…
Read More » - 28 December
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനം : 51കാരൻ പിടിയിൽ
തൃശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച 51കാരൻ പിടിയിൽ. വടക്കാഞ്ചേരിയിൽ വാഴാനി സ്വദേശി കുര്യക്കോസാണ് അറസ്റ്റിലായത്. പെൺകുട്ടി വീട്ടുകാരോട് പറഞ്ഞതിനെ തുടർന്നാണ് സംഭവം പുറംലോകമറിഞ്ഞത്. തുടർന്നു മാനസിക വൈകല്യമുള്ള…
Read More » - 28 December
ജനുവരി ഒന്നു മുതല്‍ പ്ലാസ്റ്റിക് നിരോധനം; ലംഘിക്കുന്നവർക്കെതിരെ കടുത്ത നടപടി
കൊച്ചി: ജനുവരി ഒന്ന് മുതല്‍ ഒറ്റതവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ നിരോധനം ജില്ലയില്‍ കര്‍ശ്ശനമായി നടപ്പിലാക്കുമെന്ന് അറിയിച്ച് ജില്ലാ കളക്ടർ എസ്. സുഹാസ്. പ്ലാസ്റ്റിക് നിരോധനവുമായി ബന്ധപ്പെട്ട്…
Read More » - 28 December
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വീണ്ടും സ്വർണം പിടികൂടി : ഒരാൾ കസ്റ്റഡിയിൽ
കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. എയർ കസ്റ്റംസ് ഇന്റലിജൻസ് നടത്തിയ പരിശോധനയിൽ ഒന്നേകാൽ കിലോ സ്വർണം പിടികൂടി. സംഭവുമായി കോഴിക്കോട് പേരാമ്പ്ര സ്വദേശിയെ കസ്റ്റഡിയിലെടുത്തു.…
Read More » - 28 December
പൗരത്വ നിയമം; പ്രതിഷേധം സംഘടിപ്പിച്ചതിന് റഫീഖ് അഹമ്മദിന്റെയും ഹരിനാരായണന്റെയും പേരില്‍ കേസ്
കോഴിക്കോട്: പൗരത്വ നിയമഭേദഗതി നടപ്പാക്കുന്നതിനെതിരെ രാജ്യവ്യാപക പ്രക്ഷേഭങ്ങള്‍ അരങ്ങേറുകയാണ്. പലയിടത്തും നിരേധനാജ്ഞ, അറസ്റ്റ്, വെടിവെയ്പ് അങ്ങനെ പലതും നടക്കുന്നുണ്ട്. കേരളത്തിന്റെ വിവിധ കോണുകളിലും സിനിമ സാംസ്കാരിക രാഷ്ട്രീയ…
Read More »