Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2019 -23 December
അയ്യപ്പസ്വാമിയ്ക്ക് ചാര്‍ത്താനുള്ള തങ്കഅങ്കിയും വഹിച്ചുള്ള രഥഘോഷയാത്ര ആരംഭിച്ചു
പത്തനംതിട്ട: അയ്യപ്പസ്വാമിയ്ക്ക് മണ്ഡല പൂജയ്ക്ക് ചാര്‍ത്താനുള്ള തങ്കഅങ്കിയും വഹിച്ചുള്ള രഥഘോഷയാത്ര ആരംഭിച്ചു. ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്നുമാണ് ഘോഷയാത്ര ആരംഭിച്ചത്. വിവിധ ക്ഷേത്രങ്ങളിൽ കയറിയ ശേഷം 26ന്…
Read More » - 23 December
വീട്ടില്‍ നടന്ന പാര്‍ട്ടിക്കിടെയുണ്ടായ തർക്കം അവസാനിച്ചത് വെടിവെപ്പിൽ : 13 പേര്‍ക്ക് പരിക്കേറ്റു , നാലുപേരുടെ നില ഗുരുതരമെന്ന് റിപ്പോർട്ട്
ചിക്കാഗോ: വീട്ടില്‍ നടന്ന പാര്‍ട്ടിക്കിടെയുണ്ടായ തർക്കം അവസാനിച്ചത് വെടിവെപ്പിൽ 13 പേര്‍ക്ക് പരിക്കേറ്റു , നാലുപേരുടെ നില ഗുരുതരം. തെക്കന്‍ ഷിക്കാഗോയില്‍ ഞായറാഴ്ച പുലര്‍ച്ചെ 12.30 ഓടെയാണ്…
Read More » - 23 December
എതിരാളികളെ ഞെട്ടിച്ച് യമഹ : സ്കൂട്ടർ വിപണി കീഴടക്കാൻ പുതിയ മോഡലുകൾ അവതരിപ്പിച്ചു
സ്കൂട്ടർ വിപണിയിൽ എതിരാളികളെ ഞെട്ടിച്ച് യമഹ, പുതിയ മോഡലുകൾ അവതരിപ്പിച്ചു. നിലവിലെ റേ-ഇസഡ്ആര്‍ സ്കൂട്ടറുകള്‍ക്ക് പകരമായി റേ-ഇസഡ്ആര്‍ 125, റേ-ഇസഡ്ആര്‍ 125 സ്ട്രീറ്റ് റാലി സ്കൂട്ടറുകളാണ് കമ്പനി…
Read More » - 23 December
നരേന്ദ്ര മോദിയ്ക്ക് പേടി തട്ടിയെന്ന് അഡ്വ. ഹരീഷ് വാസുദേവന്‍
കൊച്ചി•എന്‍.ആര്.സി വിഷയത്തില്‍ നടക്കുന്ന പ്രതിഷേധങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് പേടി തട്ടിയെന്ന് അഡ്വ. ഹരീഷ് വാസുദേവന്‍ എന്‍.ആര്.സി രാജ്യം മുഴുവൻ നടപ്പാക്കുമെന്ന് അമിത്ഷാ പറഞ്ഞതും, വസ്ത്രം നോക്കി…
Read More » - 23 December
എന്‍ആര്‍സി രാജ്യവ്യാപകമായി നടപ്പാക്കുന്ന കാര്യത്തില്‍ പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും വിരുദ്ധസ്വരം, ആരാണു ശരി ആരാണു തെറ്റ് എന്നത് ജനങ്ങള്‍ തീരുമാനിക്കും : മമത ബാനർജി
ന്യൂഡൽഹി :ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍ആര്‍സി) രാജ്യവ്യാപകമായി നടപ്പാക്കാനിടയില്ലെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമര്‍ശത്തിനെതിരെ വിമർശനവുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. രാജ്യവ്യാപകമായി എന്‍ആര്‍സി നടപ്പാക്കുന്ന കാര്യത്തില്‍ പ്രധാനമന്ത്രിക്കും…
Read More » - 23 December
ജാര്‍ഖണ്ഡ്: സര്‍ക്കാരുണ്ടാക്കുമെന്ന് ബി.ജെ.പി
ന്യൂഡല്‍ഹി•ജാർഖണ്ഡിലെ 81 നിയമസഭാ സീറ്റുകളിലെ വോട്ടെണ്ണല്‍ 24 ജില്ലാ ആസ്ഥാനങ്ങളില്‍ പുരോഗമിക്കുന്നു. നവംബർ 30 മുതൽ ഡിസംബർ 20 വരെ അഞ്ച് ഘട്ടങ്ങളിലായാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടന്നത്.…
Read More » - 23 December
സ്വര്‍ണവിലയില്‍ വീണ്ടും വർദ്ധന : ഇന്നത്തെ നിരക്കിങ്ങനെ
കൊച്ചി : സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വീണ്ടും വർദ്ധന. പവന് 80ഉം,ഗ്രാമിന് 10ഉം രൂപയാണ് ഇന്ന് കൂടിയത്. പവന് 28,440ഉം,ഗ്രാമിന് 3,555ഉം രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. തുടർച്ചയായ അഞ്ചു…
Read More » - 23 December
സ്വന്തം മതം മാത്രമാണ് ശരിയെന്ന് വിശ്വസിക്കുന്ന വിഡഢികളാകും കുട്ടികൾ; ഈ ക്രിസ്തുമസിനെങ്കിലും നിങ്ങളുടെ വീട്ടില്‍ ഒരു നക്ഷത്രം തൂക്കിയിടണമെന്ന് ഹരീഷ് പേരടി
തൃശ്ശൂര്‍: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായ പ്രതിഷേധം നടക്കുമ്പോൾ പ്രതികരണവുമായി നടന് ഹരീഷ് പേരടി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് താരത്തിന്റെ പ്രതികരണം. പൗരത്വബില്ലിനെതിരെ പ്രതിഷേധിക്കുന്ന സഹോദരങ്ങളെ ഈ ക്രിസ്തുമസിനെങ്കിലും…
Read More » - 23 December
ജെറ്റ് എയര്‍വേസിനെ നിയമപരമായ ബാധ്യതകളിൽ നിന്ന് ഒഴിവാക്കിയാൽ വാങ്ങാൻ തയ്യാറെന്ന് പ്രമുഖ കമ്പനി
ലണ്ടൻ : പ്രവർത്തനരഹിതമായ പ്രമുഖ വിമാന കമ്പനി ജെറ്റ് എയര്‍വേസിനെ ഏറ്റെടുക്കാൻ തയ്യാറായി ലണ്ടൻ ആസ്ഥാനമായുള്ള ഹിന്ദുജ ഗ്രൂപ്പ്. നിയമപരമായ ബാധ്യതകളിൽ നിന്ന് ജെറ്റ് എയര്‍വേസിനെ ഒഴിവാക്കി…
Read More » - 23 December
നരേന്ദ്ര മോദി ഭഗവാനേക്കാള്‍ ഒട്ടും താഴെയല്ല; പ്രധാനമന്ത്രിയെ പുകഴ്ത്തി ശിവരാജ് സിങ് ചൗഹാന്
ഭോപ്പാല്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ദൈവത്തോട് താരതമ്യപ്പെടുത്തി മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന ബി.ജെ.പിനേതാവുമായ ശിവരാജ് സിങ് ചൗഹാന്. പാകിസ്ഥാനിൽ നിന്നുള്ള ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം അനുവദിച്ചതിന്റെ പശ്ചാത്തലത്തിൽ ഇന്‍ഡോറില്‍…
Read More » - 23 December
ജാര്‍ഖണ്ഡ്: സ്ഥിരതയില്ലാതെ ലീഡ് നില: ഏറ്റവും ഒടുവിലെ ലീഡ് നില ഇങ്ങനെ
റാഞ്ചി•ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ലീഡ് നില മാറി മറിഞ്ഞ് ലീഡ് നില. ഒരു ഘട്ടത്തില്‍ 43 സീറ്റുകളിലേക്ക് മുന്നേറിയ മഹാസഖ്യം ഏറ്റവും…
Read More » - 23 December
പൗരത്വ ഭേദഗതി നിയമം നടപ്പാക്കാതിരിക്കാൻ കേരളത്തിന് അധികാരമുണ്ടെന്ന് സ്പീക്കർ
കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സ്പീക്കർ പി.ശ്രീരാമകൃഷ്ണനും. ഭരണഘടനാ വിരുദ്ധമായ നിയമങ്ങൾ പാർലമെന്റ് പാസാക്കിയാൽ അത് നടപ്പാക്കാതിരിക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരമുണ്ട്. ഇതിനുള്ള അധികാരം രാജ്യത്തെ ഫെഡറൽ സംവിധാനം…
Read More » - 23 December
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 644 പ്രവാസികളെ ഗൾഫ് രാജ്യം അറസ്റ്റ് ചെയ്ത് നാടുകടത്തിയതായി റിപ്പോർട്ട്
മസ്ക്കറ്റ് : കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഒമാൻ 644 പ്രവാസികളെ അറസ്റ്റ് ചെയ്ത് നാടുകടത്തിയതായി റിപ്പോർട്ട്. ഈ മാസം 12 മുതല്‍ 20 വരെ മാന്‍പവര്‍ മന്ത്രാലയം നടത്തിയ…
Read More » - 23 December
തന്റെ പ്രിയപ്പെട്ട പശുവിനെയും കിടാവിനെയും ജയിലിന് കൈമാറി പി.ജെ ജോസഫ് എംഎൽഎ; ഇത്തരത്തിലൊരു സംഭവം ആദ്യമെന്ന് ഋഷിരാജ് സിംഗ്
ഇടുക്കി: ജയിലിലെ പാല് ദൗര്‍ലഭ്യത്തിന് പരിഹാരവുമായി പി.ജെ ജോസഫ് എംഎൽഎ. ക്രിസ്മസ് സമ്മാനമായി തന്റെ പശുവായ ‘മീര’യെയും അതിന്റെ കിടാവ് ‘അഭിമന്യു’വിനേയും ഇടുക്കി മുട്ടം ജയിലിലെ പശുവളര്‍ത്തല്‍…
Read More » - 23 December
ഓഹരി വിപണി : വ്യാപാരം ആരംഭിച്ചത് നഷ്ടത്തിൽ
മുംബൈ : വ്യാപാര ആഴ്ചയിലെ ആദ്യ ദിനത്തിൽ ഓഹരി വിപണി തുടങ്ങിയത് നഷ്ടത്തിൽ. സെന്‍സെക്സ് 80 പോയിന്റ് താഴ്ന്ന് 41,600ലും നിഫ്റ്റി 15 പോയിന്റ് താഴ്ന്ന് 12256ലുമാണ്…
Read More » - 23 December
പൗരത്വ ഭേദഗതി നിയമം : ഗവർണറുടെ നിലപാടിനെതിരെ രൂക്ഷമായി വിമർശിച്ച് കെ മുരളീധരൻ
തിരുവനന്തപുരം : പൗരത്വ ഭേദഗതി നിയമത്തിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ അനുകൂല നിലപാടിനെതിരെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് കെ മുരളീധരൻ എംപി. ഗവര്‍ണറുടെ…
Read More » - 23 December
ഭരണഘടനയില്‍ വെള്ളം ചേര്‍ക്കാന്‍ ശ്രമിച്ചിട്ട് ആരും പേടിക്കണ്ടന്നാണ് പറയുന്നത്; വിമർശനവുമായി പികെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: പൗരത്വഭേദഗതി നിയമത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമർശനവുമായി മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. ഭരണഘടനയില്‍ വെള്ളം ചേര്‍ക്കാന്‍ ശ്രമിച്ചിട്ട് ആരും പേടിക്കേണ്ടെന്നാണ് മോദി…
Read More » - 23 December
നാസയുടെ എക്സ് 59 ക്യൂഎസ്ടി സൂപ്പര്‍സോണിക് വിമാനം തയ്യാറാകുന്നു
വാഷിംഗ്ടണ്‍: നാസ ആസ്ഥാനത്ത് സീനിയര്‍ മാനേജര്‍മാര്‍ നടത്തിയ പ്രധാന പ്രൊജക്റ്റ് അവലോകനത്തെത്തുടര്‍ന്ന് നാസയുടെ ആദ്യത്തെ സംരംഭമായ എക്സ് 59 വിമാനത്തിന്റെ അവസാന ഘട്ട കൂട്ടി യോജിപ്പിക്കലിന് അനുമതി…
Read More » - 23 December
തന്റെ നിലപാടിൽ നിന്ന് പിന്നോട്ടില്ല, സിപിഎമ്മുമായി ഒരുമിച്ച് സമരത്തിനില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ, കെപിസിസി പ്രസിഡന്റ് വീണ്ടും നിലപാട് ആവർത്തിച്ചത് വിഡി സതീശൻ അടക്കമുള്ള നേതാക്കൾ കഴിഞ്ഞ ദിവസം പരസ്യ എതിർപ്പുമായി രംഗത്ത് വന്ന സാഹചര്യത്തിൽ, കോൺഗ്രസിൽ തർക്കം രൂക്ഷമാകുന്നുവോ?
സിപിഎമ്മിനെ ചൊല്ലി കോൺഗ്രസിൽ വീണ്ടും നേതാക്കൾ തമ്മിൽ അഭിപ്രായ ഭിന്നത. പൗരത്വ നിയത്തിലെന്നല്ല ഒരു വിഷയത്തിലും സിപിഎമ്മുമായി ഒന്നിച്ച് ഇനി സമരത്തിനില്ല എന്നായിരുന്നു കഴിഞ്ഞ ദിവസം കെപിസിസി…
Read More » - 23 December
പുര കത്തുമ്പോൾ മുല്ലപ്പള്ളിയുടെ വാഴവെട്ട്; പരിഹാസവുമായി എംഎം മണി
തൃശ്ശൂര്‍: പൗരത്വ ഭേദഗതി നിയമത്തിനെതിരെ എല്‍ഡിഎഫിന് ഒപ്പം സമരം ചെയ്ത യുഡിഎഫിനെ വിമര്‍ശിച്ച കെപിസിസി പ്രസിഡന്റ് മുള്ളപ്പള്ളി രാമചന്ദ്രനെതിരെ വിമർശനവുമായി വൈദ്യുത മന്ത്രി എംഎം മണി. മുല്ലപ്പള്ളി…
Read More » - 23 December
യുവാക്കൾക്ക് വെട്ടേറ്റു : സംഭവം പാലക്കാട്
ഷൊർണ്ണൂർ : രണ്ടു യുവാക്കൾക്ക് വെട്ടേറ്റു. പാലക്കാട് പുതുശേരിയിൽ രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ ആക്രമണത്തിൽ കല്ലേപ്പുള്ളി, ആലമ്പളം സ്വദേശികളായ വിഷ്ണു, റാഫിഖ് എന്നിവർക്ക് വെട്ടേറ്റത്. പരിക്കേറ്റ ഇരുവരെയും…
Read More » - 23 December
കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ട് പോയ 18 ഇന്ത്യക്കാരെ വിട്ടയച്ചു
നൈജീരിയ: നൈജീരിയന്‍ തീരത്തുനിന്ന് കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയ 18 ഇന്ത്യക്കാര്‍ മോചിതരായി. ഇന്ത്യക്കാരെ വിട്ടയച്ച കാര്യം നൈജീരിയയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് അധികൃതരാണ് പുറത്ത് വിട്ടത്. ഡിസംബര്‍ മൂന്നിനാണ് ബോണി…
Read More » - 23 December
വിജയനും കുടുംബവും രക്ഷകരായി: രണ്ട് നിര്‍ദ്ധന കുടുംബങ്ങള്‍ക്ക് കിടപ്പാടമായി- സുരേഷ് ഗോപി എംപിയുടെ സാന്നിധ്യത്തില്‍ ഭൂമിയുടെ രേഖകള്‍ കൈമാറി
പള്ളിക്കത്തോട്(കോട്ടയം)•പടുത വലിച്ചു കെട്ടിയ ദുരിത ജീവിതത്തില്‍ നിന്നും രണ്ട് കുടുംബങ്ങള്‍ മോചിതാരാവുകയാണ്. ഉദ്യോഗസ്ഥ വൃന്ദത്തിന്റെ നൂലാമാലകളില്‍പ്പെട്ട് അടച്ചുറുപ്പുള്ള വീടെന്ന സ്വപ്നം പൊലിഞ്ഞപ്പോള്‍ കാരുണ്യം വറ്റാത്ത മനസുമായി പള്ളിക്കത്തോട്…
Read More » - 23 December
നിങ്ങള്‍ ഇന്ത്യക്കാരനാണെന്നും ഇന്ത്യയെ നശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും കാണിക്കേണ്ടത് അനിവാര്യമാണ്; രാഹുൽ ഗാന്ധി
ന്യൂഡൽഹി: പൗരത്വനിയമഭേദഗതിക്കെതിരെ ഇന്ന് രാജ്ഘട്ടില്‍ നടക്കുന്ന ധര്‍ണയില്‍ പങ്കുചേരാന്‍ യുവജനങ്ങളോടും വിദ്യാര്‍ഥികളോടും ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി. പ്രിയപ്പെട്ട വിദ്യാര്‍ഥികളേ, യുവജനങ്ങളെ, ഇന്ത്യക്കാരനാണെന്ന് തോന്നിയാല്‍ മാത്രം പോരാ. ഇതുപോലുള്ള…
Read More » - 23 December
‘പൗരത്വ നിയമം പോലെ യുഎപിഎ യും കേരളത്തിൽ നടപ്പിലാക്കില്ലെന്ന് പറയാൻ ധൈര്യം കാണിക്കണം’, അവസരം മുതലെടുത്ത് പിണറായിക്കെതിരെ ഒളിയമ്പുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ
തിരുവനന്തപുരം: യു.എ.പി.എയും കേരളത്തില്‍ നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. യു.എ.പി.എ നടപ്പാക്കില്ലെന്ന് പറയാനുള്ള രാഷ്ട്രീയ ആര്‍ജവം കേരളം കാണിക്കണമെന്നും കാനം പറഞ്ഞു. യു.എ.പി.എയില്‍…
Read More »