Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2019 -21 December
അനധികൃത മെക്സിക്കന്‍ കുടിയേറ്റക്കാരെ നാടുകടത്തുന്ന പ്രക്രിയ ആരംഭിച്ചു
മെക്സിക്കോയില്‍ നിന്ന് അനധികൃതമായി അമേരിക്കയിലേക്ക് കടന്ന് പിടിക്കപ്പെട്ടവരെ നാടുകടത്തുന്ന പ്രക്രിയ വ്യാഴാഴ്ച ആരംഭിച്ചു. അമേരിക്കയില്‍ അഭയം തേടിയെത്തിയവരാണെങ്കിലും അപേക്ഷ നിരസിക്കപ്പെട്ടവരെയാണ് മധ്യ അമേരിക്കന്‍ രാജ്യത്തേക്ക് തിരിച്ചയക്കുന്നതെന്ന് മുതിര്‍ന്ന…
Read More » - 21 December
പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചും മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടും തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകുടെ പ്രതിഷേധമാര്‍ച്ച്
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് തിരുവനന്തപുരത്ത് മാര്‍ച്ച്. തലസ്ഥാനത്തെ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയാണ് സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തിയത്. അതേസമയം ഡല്‍ഹിയില്‍ മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന അക്രമത്തില്‍ ഇവര്‍…
Read More » - 21 December
പ്രധാനമന്ത്രിക്ക് തീവ്രവാദ ഭീഷണിയെന്ന് റിപ്പോർട്ട് : ജാഗ്രത നിർദേശം
ന്യൂ ഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഭീഷണി. നാളെ രാംലീല മൈതാനത്ത് നടക്കേണ്ട പരിപാടിയിൽ തീവ്രവാദ ഭീഷണിയുണ്ടെന്നും ജെയ്ഷെ മുഹമ്മദ് പ്രധാമന്ത്രി മോദിയെ ഉന്നം വെക്കുന്നുവെന്നും രഹസ്യാന്വേഷണ…
Read More » - 21 December
സിപിഐ കൗണ്‍സിലര്‍ക്ക് മര്‍ദ്ദനം; ആക്രമിച്ചത് വാഹനത്തിലെത്തിയ ഒരു സംഘം ആളുകള്‍
കൊച്ചി: പിറവത്ത് സിപിഐ കൗണ്‍സിലര്‍ക്ക് മര്‍ദ്ദനം. വാഹനത്തിലെത്തിയ ഒരു സംഘം ആളുകള്‍ ചേര്‍ന്നാണ് കൗണ്‍സിലറെ മര്‍ദ്ദിച്ചത്. പ്രദേശത്ത് സിപിഐയും സിപിഎമ്മും തമ്മില്‍ നിലനിന്ന തര്‍ക്കമാണ് സംഭവത്തിന് പിന്നിലെന്ന്…
Read More » - 21 December
പൂച്ചയുടെ പിന്നാലെ ഓടി മരത്തിൽ കയറിയ നായയെ താഴെ ഇറക്കിയത് ഫയർ ഫോഴ്സെത്തി, ചിത്രങ്ങൾ വൈറൽ
കാലിഫോർണിയ: ഒരു പൂച്ചയുടെ പിന്നാലെ ഓടി പുലിവാല് പിടിച്ച നായയുടെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ പ്രചരിക്കുന്നത്. കാലിഫോർണിയായിലാണ് സംഭവം നടന്നത്. പിന്നാലെ പാഞ്ഞ് വരുന്ന നായയിൽ…
Read More » - 21 December
സാന്റാക്ലോസിന്റെ വേഷത്തിൽ വിരാട് കോഹ്ലിയുടെ അപ്രതീക്ഷിത സന്ദർശനം : ഏറെ സന്തോഷത്തിലും,ആഹ്ലാദത്തിലും അഭയ കേന്ദ്രത്തിലെ കുട്ടികൾ, ഒപ്പം സമ്മാനങ്ങളും : വീഡിയോ
സാന്റാക്ലോസിന്റെ വേഷത്തിൽ കുട്ടികളുടെ അഭയ കേന്ദ്രത്തിൽ സന്ദർശനം നടത്തി കുട്ടികളെ സന്തോഷിപ്പിച്ചും സമ്മാനങ്ങൾ നൽകിയും ഇന്ത്യൻ ക്രിക്കറ്റ് നായകൻ വിരാട് കോഹ്ലി. കൊൽക്കത്തയിലെ ഒരു അഭയ കേന്ദ്രത്തിലെ…
Read More » - 21 December
വിവാഹം വ്യത്യസ്തമാക്കി എല്‍ദോ എബ്രഹാം; ക്ഷണക്കത്ത് തപാലില്‍, സല്‍ക്കാരത്തിന് ദോശയും ചമ്മന്തിയും ചായയും
മൂവാറ്റുപുഴ എംഎല്‍എ എല്‍ദോ എബ്രഹാം വിവാഹിതനാകുകയാണ്. കല്ലൂര്‍ക്കാട് സ്വദേശിനി ഡോ. ആഗ്നി മേരി അഗസ്റ്റിനാണ് വധു. 2020 ജനുവരി 12 നാണ് വിവാഹം. വിവാഹിതനാകുന്ന വാര്‍ത്ത നേരത്തെ…
Read More » - 21 December
പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം : ബിനോയ് വിശ്വം കസ്റ്റഡിയിൽ
മംഗളൂരു : ബിനോയ് വിശ്വം മംഗളൂരുവിൽ പോലീസ് കസ്റ്റഡിയിൽ. കര്‍ഫ്യൂ ലംഘിച്ച് നഗരത്തിൽ പ്രതിഷേധിക്കാനൊരുങ്ങവേയാണ് ബിനോയ് വിശ്വം എംപിയുൾപ്പെടെയുള്ള സിപിഐ നേതാക്കളെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. സിപിഐ…
Read More » - 21 December
ഇരട്ടി സന്തോഷത്തില്‍ ഷെയ്ന്; അമ്മയ്ക്കും സഹോദരിമാര്‍ക്കുമൊപ്പം പിറന്നാള്‍ ആഘോഷിച്ച് താരം
നടന് ഷെയ്ന് നിഗമിന് പിറന്നാള്‍ മധുരം. ഇത്തവണത്തെ പിറന്നാള്‍ ഇരട്ടി സന്തോഷത്തിന്റേതായിരുന്നു. പിറന്നാള്‍ ദിനത്തിന് തൊട്ടുമുമ്പ് തിയറ്ററുകളിലെത്തിയ പുതിയ ചിത്രം വലിയ പെരുന്നാളും നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം…
Read More » - 21 December
മംഗളൂരുവിൽ പ്രവേശിക്കുന്നതിന് സിദ്ധരാമയ്യയ്ക്ക് വിലക്ക്
മംഗളൂരു: കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്ക്ക് മംഗളൂരുവിൽ പ്രവേശിക്കുന്നതിന് വിലക്ക്. പൗരത്വ നിയമ ഭേദഗതിയ്ക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിനെ തുടർന്നു ശനിയാഴ്ച മംഗളൂരുവിലേക്ക് നടത്താനിരുന്ന യാത്ര…
Read More » - 21 December
കൂട്ടയോട്ടത്തിനിടെ വനിതാ മാധ്യമപ്രവർത്തകയെ അപമാനിച്ചയാൾ പിടിയിൽ
ജോർജിയ: കൂട്ടയോട്ടം നടക്കുന്നതിനിടെ ലൈവ് നൽകുകയായിരുന്ന വനിതാ മാധ്യമപ്രവർത്തകയുടെ പിൻഭാഗത്ത് സ്പർശിച്ച യുവാവ് അറസ്റ്റിൽ. ലൈംഗിക പീഡനത്തിന് കേസെടുത്താണ് യുവാവിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ജോലി തടസ്സപ്പെടുത്തിയതിനും യുവാവിനെതിരെ…
Read More » - 21 December
‘ഇതൊന്നും മോദിയുടെ മോടി കുറയ്ക്കില്ല’ നിലപാട് തിരുത്തി തിരഞ്ഞെടുപ്പ് തന്ത്രജ്ഞനും ജെഡിയു നേതാവുമായ പ്രശാന്ത് കിഷോർ
ദില്ലി: പൗരത്വ നിയമത്തില്‍ രാജ്യവ്യാപകമാകുന്ന പ്രതിഷേധം മോദിയെ ബാധിക്കില്ലെന്ന് ജെഡിയു നേതാവ് പ്രശാന്ത് കിഷോര്‍. നേരത്തെ പൗരത്വ നിയമത്തിനെതിരെ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്ന ആളാണ് പ്രശാന്ത് കിഷോര്‍.…
Read More » - 21 December
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതി : രണ്ടാനച്ഛൻ പിടിയിൽ
കോട്ടയം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച രണ്ടാനച്ഛൻ പിടിയിൽ. കോട്ടയം ഏറ്റുമാനൂരിൽ 11 വയസുകാരിയാണ് പീഡനത്തിന് ഇരയായത്.ഏപ്രില്‍ മാസം മുതൽ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. കുളിപ്പിക്കുമ്പോഴും ഉറങ്ങുമ്പോഴുമായിരുന്നു പീഡനം.…
Read More » - 21 December
‘വെറുപ്പ് നാടിന്റെയും മനുഷ്യരുടെയും നാശത്തിലേ അവസാനിച്ചിട്ടുള്ളൂ, ചരിത്രത്തില്‍ നിന്ന് പഠിക്കാത്തവര്‍ സ്വയം നാശത്തിന്റെ പാത തിരഞ്ഞെടുക്കുകയാണ്’ ഡോക്ടര്‍മാരുടെ കുറിപ്പ് വായിക്കേണ്ടത്
ഒരു സമൂഹത്തിന്റെ അരക്ഷിതാവസ്ഥ, ഭാവിയെ കുറിച്ചുള്ള ആശങ്ക, ഭയം, പരാജയഭീതി, മോഹഭംഗം തുടങ്ങിയവ ചൂഷണം ചെയ്യപ്പെടുന്നതാണ് സാധാരണ വെറുപ്പിന്റെ വിത്തുപാകുന്നതെന്ന് ഡോക്ടര്‍മാരുടെ കുറിപ്പ്. മനുഷ്യമനസ്സില്‍ വേര്‍തിരിവുകളും വെറുപ്പും…
Read More » - 21 December
ഐഎസ്എൽ പോരാട്ടം : കൈവിട്ട ഒന്നാം സ്ഥാനം തിരിച്ച്പിടിക്കാൻ എടികെ ഇന്നിറങ്ങും : എതിരാളി ഹൈദരാബാദ്
ഹൈദരാബാദ് : ഇന്ത്യൻ സൂപ്പർ ലീഗിൽ നഷ്ടപെട്ട ഒന്നാം സ്ഥാനം തിരിച്ച്പിടിക്കാൻ എടികെ ഇന്നിറങ്ങും. ഹൈദരാബാദ് എഫ് സിയാണ് എതിരാളി. ഇന്ന് വൈകിട്ട് 07:30തിന് ഹൈദരാബാദിലെ ജി.എം,സി…
Read More » - 21 December
സോണിയ ഗാന്ധിക്കെതിരെ നിർമല സീതാരാമൻ, പൗരത്വ നിയമത്തിൽ സോണിയ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു
ന്യൂഡൽഹി: പൗരത്വ നിയമത്തിൽ ആവശ്യമില്ലാത്ത ആശങ്ക പരത്തുകയാണ് സോണിയ ഗാന്ധിയെന്ന് കേന്ദ്ര മന്ത്രി നിർമല സീതാരാമൻ. എല്ലാവരും നിയമം കൃത്യമായി വായിക്കണമെന്നും വ്യക്തത വേണമെങ്കിൽ ചോദിച്ച് മനസിലാക്കണമെന്നും…
Read More » - 21 December
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം; വേറിട്ട സേവ് ദി ഡേറ്റ്
കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനും ദേശിയ പൗരത്വ രജിസ്റ്ററിനുമെതിരെ പ്രതിഷേധം ശക്തിപ്പെടുന്നതിനിടെ വേറിട്ടൊരു സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ട്. തിരുവനന്തപുരം ജില്ലാ ശിശുക്ഷേമ സമിതി ട്രഷററായ ജി…
Read More » - 21 December
നെടുമ്പാശേരി വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണവേട്ട : പിടികൂടിയത് രണ്ടര കിലോ സ്വർണമിശ്രിതം
കൊച്ചി : നെടുമ്പാശേരി വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണവേട്ട. അടിവസ്ത്രത്തിലും ജീൻസിനുള്ളിലും ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 88 ലക്ഷം രൂപ വിലവരുന്ന രണ്ടര കിലോ സ്വർണമിശ്രിതമാണ് എയർ…
Read More » - 21 December
രാജ്യ തലസ്ഥാനത്ത് കനത്ത മൂടൽ മഞ്ഞ്, വിമാനങ്ങൾ വഴിതിരിച്ച് വിട്ടു, ട്രെയിനുകളും വൈകും
ന്യൂഡൽഹി: തലസ്ഥാനത്ത് കനത്ത മൂടല്‍മഞ്ഞ് കാരണം ശനിയാഴ്ച അര്‍ധരാത്രി വരെ ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ നിന്ന് 46 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. മൂടല്‍മഞ്ഞിനെ തുടര്‍ന്ന് കാഴ്ച വ്യക്തമാകാത്തതു മൂലമാണ് വിമാനങ്ങൾ വഴിതിരിച്ച്…
Read More » - 21 December
ട്രെയിൻ യാത്രികർക്ക് തിരിച്ചടി, ദിവസ ട്രെയിനുകളിൽ 72 സ്ലീപ്പർ ബർത്തുകൾ കുറച്ചു
തിരുവനന്തപുരം: ലാഭം കൂട്ടാൻ യാത്രക്കാർക്ക് അസൗകര്യമാകുന്ന നടപടികളുമായി റെയിൽവേ, കൂടുതൽ ആളുകൾ ആശ്രയിക്കുന്ന ദിവസ ട്രെയിനുകളിലെ സ്ലീപ്പർ ബർത്തുകൾ വെട്ടിക്കുറച്ചു. 72 സ്ലീപ്പർ ബർത്തുകളാണ് റെയിൽവേ ഒഴിവാക്കിയത്.…
Read More » - 21 December
മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട പ്രതികളിൽ ഒരാൾ കൂടി പിടിയിൽ
തൃശൂർ : മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട പ്രതികളിൽ ഒരാൾ കൂടി പിടിയിൽ. വിഷ്ണുവിനെയാണ് വെസ്റ്റ് പൊലീസ് അന്വേഷണ സംഘം പിടികൂടിയത്. ഇന്നലെ ഒരാള്‍കൂടി. പിടിയിലായിരുന്നു. നിരവധി…
Read More » - 21 December
‘പൗരത്വ നിയമത്തിനെതിരെ എന്തുകൊണ്ട് പൊതുജനം തെരുവില്‍ വെടിയുണ്ടകളേറ്റു വാങ്ങുന്നു’; അഡ്വ. ശ്രീജിത്തിന് പറയാനുള്ളത്
പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തിപ്പെടുന്നതിനിടെ വിഷയത്തില്‍ പ്രതികരിച്ച് അഭിഭാഷകനായ ശ്രീജിത്ത് പെരുമന രംഗത്തെത്തി. പൗരത്വ ഭേദഗതി നിയമം അതിര്‍ത്തികളില്ലാത്ത ഒരു സമൂഹമാണ് ലക്ഷ്യമിടുന്നത്. എന്നാല്‍…
Read More » - 21 December
കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ചീര
ചീരയില്‍ അടങ്ങിയിരിക്കുന്ന വൈറ്റാമിനുകളായ എ, സി, ഇ എന്നിവ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. ശരീരത്തിലെ ഇന്‍സുലിന്‍ അളവ് കുറയ്ക്കാന്‍ ചുവന്ന ചീര കഴിക്കുന്നതിലൂടെ സാധിക്കും.ചുവന്നചീരയില്‍ ധാരാളം പോഷക…
Read More » - 21 December
ബ്രെക്സിറ്റ് കരാർ: പുതിയ ബില്ലിന് ബ്രിട്ടിഷ് പാർലമെന്റിന്റെ പ്രാഥമിക അനുമതി
ബ്രെക്സിറ്റ് നടപ്പാക്കുന്നതിനുള്ള പുതിയ കരാറിന് ബ്രിട്ടിഷ് പാർലമെന്റിന്റെ പ്രാഥമിക അനുമതി. യൂറോപ്യൻ യൂണിയനിൽ നിന്ന് ബ്രിട്ടൻ പിന്മാറുന്നതിന് അനുമതി നൽകുന്ന ബില്ലിന് അനുകൂലമായി 358 വോട്ടും എതിർത്ത്…
Read More » - 21 December
ലെബനനില്‍ പുതിയ മന്ത്രിസഭ രൂപീകരിക്കാനായി പ്രസിഡന്റ് മുന്‍ വിദ്യാഭ്യാസ മന്ത്രി ഹസന് ദയബിനെ ക്ഷണിച്ചു
ലെബനനില്‍ പുതിയ മന്ത്രിസഭ രൂപീകരിക്കാന്‍ ഹസന് ദയബിന് ക്ഷണം. മന്ത്രിസഭ രൂപീകരിക്കാനായി പ്രസിഡന്റ് മൈക്കല്‍ ഔന് ആണ് മുന്‍ വിദ്യാഭ്യാസ മന്ത്രി ഹസന് ദയബിനെ ക്ഷണിച്ചത്. പാര്‍ലമെന്റ്…
Read More »