Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2019 -17 December
ഹര്‍ത്താല്‍ അനുകൂലികളുടെ അറസ്റ്റ്: ഇടതുസര്‍ക്കാര്‍ ഹിന്ദുത്വ താല്‍പ്പര്യങ്ങളുടെ ഏജന്റായി മാറിയിരിക്കുന്നു- പോപുലര്‍ ഫ്രണ്ട്
കോഴിക്കോട്•പൗരത്വ ഭേദഗതി നിയമത്തിനെതിരേ സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ ഹര്‍ത്താലിനെ പോലിസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിച്ച ഇടതു സര്‍ക്കാര്‍ ഹിന്ദുത്വ താല്‍പ്പര്യങ്ങളുടെ കേരളത്തിലെ ഏജന്റായി മാറിയിരിക്കുന്നുവെന്ന് പോപുലര്‍…
Read More » - 17 December
സ്റ്റഡി വിസ പദ്ധതി: ഇംഗ്ലണ്ടിൽ പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികൾക്കുവേണ്ടി പുതിയ വിസാ നിയമം പ്രഖ്യാപിച്ചു
ഇംഗ്ലണ്ടിൽ പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികൾക്കുവേണ്ടി പുതിയ വിസാ നിയമം പ്രഖ്യാപിച്ചു.
Read More » - 17 December
സൗദിയില്‍ കനത്ത മഴ : ഗതാഗതം താറുമാറായി : ജനജീവിതം തടസ്സപ്പെട്ടു
റിയാദ് : സൗദിയില്‍ രണ്ട് ദിവസമായി പെയ്യുന്ന കനത്ത മഴയില്‍ ജനജീവിതം തടസ്സപ്പെട്ടു. സൗദിയുടെ കിഴക്കന്‍ പ്രവിശ്യയിലാണ് രണ്ട് ദിവസമായി മഴ തുടരുന്നത്. . പ്രവിശ്യയുടെ…
Read More » - 17 December
ഇന്ത്യയുടെ ബ്രഹ്മോസ് മിസൈല്‍ പരീക്ഷണം വീണ്ടും വിജയകരം; കരുത്തോടെ രാജ്യം മുന്നേറുന്നു
ഇന്ത്യയുടെ ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂസ് മിസൈല്‍ പരീക്ഷണം വീണ്ടും വിജയകരമായി പൂർത്തിയാക്കി. മിസൈലിന്റെ ലാന്‍ഡ്-അറ്റാക്ക് വേര്‍ഷനാണ് പരീക്ഷിച്ചതെന്നും ലക്ഷ്യം കണ്ടതായും ഡിഫന്‍സ് ആന്‍ഡ് റിസര്‍ച് ഡവലപ്മെന്റ് ഓര്ഗനൈസേഷന്…
Read More » - 17 December
വാട്സ്ആപ്പില്‍ ഭാര്യയുമായുള്ള വഴക്കിനിടെ മതനിന്ദ: യു.എ.ഇയില്‍ യുവാവ് വിചാരണ നേരിടുന്നു
ദുബായ്•ഭാര്യയുമായി അകന്നുകഴിയുന്ന ഭര്‍ത്താവ് ദുബായ് കോടതിയില്‍ മത നിന്ദ ഉള്‍പ്പടെ നിരവധി കേസുകളില്‍ വിചാരണ നേരിടുന്നു. ഒളിവില്‍ കഴിയുന്ന ജോർദാൻകാരൻ ഇസ്ലാമിനെ അപമാനിക്കുന്ന വാട്ട്സ്ആപ്പ് സന്ദേശങ്ങൾ അയച്ചതായി…
Read More » - 17 December
യൂബര്‍ ഈറ്റ്സ് ഇന്ത്യയെ സൊമാറ്റോ ഏറ്റെടുക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്
പ്രമുഖ ഓൺലൈൻ ഭക്ഷ്യ വിതരണ സൈറ്റായ യൂബര്‍ ഈറ്റ്സ് ഇന്ത്യയെ സൊമാറ്റോ ഏറ്റെടുക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. ഏകദേശം 400 മില്യണ്‍ ഡോളറിന്റെ (ഏകദേശം 2836.5 കോടി രൂപ) ഇടപാടായിരിക്കും…
Read More » - 17 December
ഡല്‍ഹി വീണ്ടും കത്തുന്നു : സമരക്കാര്‍ പൊലീസ് സ്റ്റേഷനും വാഹനങ്ങള്‍ക്കും തീയിട്ടു : മെട്രോസ്റ്റേഷനുകള്‍ അടച്ചു
ന്യൂഡല്‍ഹി : ഡല്‍ഹി വീണ്ടും കത്തുന്നു , സമരക്കാര്‍ പൊലീസ് സ്റ്റേഷനും വാഹനങ്ങള്‍ക്കും തീയിട്ടു. പൗരത്വ ഭേദഗതി നിയമത്തിന് എതിരെ രാജ്യതലസ്ഥാനത്തെ സീലാംപൂരില്‍ നടന്ന പ്രതിഷേധം അക്രമാസക്തമായി.…
Read More » - 17 December
പൗരത്വ നിയമ ഭേദഗതിയുടെ പേരില്‍ രാജ്യവ്യാപകമായി കലാപങ്ങള്‍ നടക്കുന്നതിന്റെ പിന്നില്‍ നിരോധിത സംഘടനകൾ; ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്ത്
പൗരത്വ നിയമ ഭേദഗതിയുടെ പേരില്‍ രാജ്യവ്യാപകമായി കലാപങ്ങള്‍ നടക്കുന്നതിന്റെ പിന്നില്‍ നിരോധിത സംഘടനകളാണെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. രാജ്യവ്യാപകമായി കലാപങ്ങള്‍ നടക്കുന്നതിന്റെ പിന്നില്‍ നിരോധിത സംഘടനയായ സിമിയും പോപ്പുലര്‍…
Read More » - 17 December
ജിയോയുടെ വേഗത കുറയ്ക്കുന്നതിനെ കുറിച്ച് അധികൃതര്‍
മുംബൈ: മൊബൈല്‍ നെറ്റ് വര്‍ക്ക് രംഗത്തും സാങ്കേതികരംഗത്തും വലിയ വിപ്ലവം ഉണ്ടാക്കിയാണ് 2016 ല്‍ ജിയോ രംഗപ്രവേശം ചെയ്തത്. 4 ജിയ്ക്ക് ഹൈസ്പീഡ് വാഗ്ദാനം ചെയ്തായിരുന്നു ജിയോയുടെ…
Read More » - 17 December
സിവില്‍ വേഷത്തില്‍ ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ നേരിട്ടയാള്‍ ആര്?; വസ്തുത ഇത്
ന്യൂഡല്‍ഹി: ജാമിയ മിലിയ സര്‍വകലാശാലയിലെ പൊലീസ് നടപടിക്കിടെ, സിവില്‍ വേഷത്തില്‍ വിദ്യാര്‍ത്ഥികളെ മര്‍ദിച്ചത് പൊലീസുകാരന് തന്നെയെന്ന് ഡല്‍ഹി പൊലീസ്. ഇയാള്‍ ആര്‍എസ്എസ് പ്രവര്‍ത്തകനാണ് എന്ന തരത്തില്‍ സോഷ്യല്‍മീഡിയയില്‍…
Read More » - 17 December
തിരുവനന്തപുരത്ത് മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടം യുവാവിനെ തല്ലിക്കൊന്നത് മൃഗീയമായി;തലകീഴായി കെട്ടിയിട്ട് തല്ലിച്ചതച്ച് മുറിവില്‍ മുളകുപൊടി വിതറി
തിരുവനന്തപുരം: തിരുവനന്തപുരം തിരുവല്ലത്ത് മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടം യുവാവിനെ തല്ലിക്കൊന്നത് മൃഗീയമായി. തലകീഴായി കെട്ടിയിട്ട് തല്ലിച്ചതച്ച് മുറിവില്‍ മുളകുപൊടി വിതറുകയും ചെയ്തു. കഴിഞ്ഞ ബുധനാഴ്ചയാണ് മൊബൈല്‍ ഫോണ്‍…
Read More » - 17 December
എല്ലാവരും കൈയ്യടിക്കുമ്പോൾ പിണറായിയെ വിമർശിച്ച് നടൻ ജോയി മാത്യു, മോഡിയും പിണറായിയും ഒരു നാണയത്തിന്റെ ഇരുവശങ്ങളെന്നും ജോയി മാത്യു
പൗരത്വ നിയമത്തിനെതിരെ മലയാള സിനിമാ താരങ്ങൾ പ്രതിഷേധം അറിയിക്കുമ്പോൾ വ്യത്യസ്തമായ പ്രതികരണവുമായി നടനും സംവിധായകനുമായ ജോയി മാത്യു. ഒരു ശരാശരി മലയാളിയുടെ സംശയങ്ങൾ എന്ന് പറഞ്ഞ് തുടങ്ങുന്ന…
Read More » - 17 December
പൗരത്വ ഭേദഗതി ബില്ലിൽ നിന്ന് പിന്നോട്ടില്ലെന്ന് അമിത് ഷാ
പൗരത്വ ഭേദഗതി ബില്ലിൽ നിന്ന് പിന്നോട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ആരുടെയും പൗരത്വം എടുത്തുകളയുന്ന വ്യവസ്ഥ പൗരത്വ ബില്ലിലില്ലെന്ന് അമിത് ഷാ വ്യക്തമാക്കി. ബില്‍ വിദ്യാര്‍ഥികള്‍…
Read More » - 17 December
ഇന്ത്യക്കെതിരായ ഏകദിന പരമ്പര : ഓസ്ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു
സിഡ്നി: ഇന്ത്യക്കെതിരെ അടുത്തമാസം നടക്കുന്ന മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്കായുള്ള ഓസ്ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു. തകർപ്പൻ ബാറ്റ്സ്മാന് ഗ്ലെന്‍ മാക്സ്വെല്ലിനെയും, ഓള് റൗണ്ടര്‍ മാര്‍ക്കസ് സ്റ്റോയിനസിനേയും ടീമിൽ…
Read More » - 17 December
പോലീസ് തീവെക്കുന്നതായി വ്യാജ വീഡിയോ പ്രചരിപ്പിച്ചു, ഡല്‍ഹി ഉപമുഖ്യമന്ത്രി മനിഷ് സിസോദിയയ്ക്കെതിരെ കേസ്
ന്യൂഡല്‍ഹി: ജാമിയ നഗറില്‍ ബസ് കത്തിച്ച സംഭവത്തില്‍ ആംആദ്മി നേതാവും ഡല്‍ഹി ഉപമുഖ്യമന്ത്രിയുമായ മനിഷ് സിസോദയ്ക്കെതിരെ പോലീസ് കേസ് കൊടുത്തു ബിജെപി നേതാവ്. വിഷയവുമായി ബന്ധപ്പെട്ട് മനിഷ്…
Read More » - 17 December
ആമസോണിനെ കബളിപ്പിച്ച് പണം തട്ടിയ കേസ് യുവാവ് പിടിയിൽ
ബെംഗളൂരു : പ്രമുഖ ഓൺലൈൻ വ്യാപാര കമ്പനിയായ ആമസോണിനെ കബളിപ്പിച്ച് പണം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ. ബെംഗളൂരു നഗരത്തിലെ നഗരത്തിലെ ഫുഡ് ഡെലിവറി ബോയ് ആയ…
Read More » - 17 December
നിയമ നിര്‍മ്മാണസഭയെ മാനിക്കാത്ത എംപിമാര്‍ക്കെതിരെ നടപടി വേണമെന്ന് മുൻ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി
ന്യൂഡല്‍ഹി: ലോകസഭാ സീറ്റ് നിലവിലുള്ള 543-ല്‍ നിന്ന് ആയിരമായി ഉയര്‍ത്തണമെന്ന് മുന്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി. ലോകസഭയിലെ പോലെ രാജ്യസഭയിലും അംഗങ്ങളേയും വര്‍ധിപ്പിക്കണമെന്ന് പ്രണാബ് മുഖര്‍ജി ആവശ്യപ്പെട്ടു.…
Read More » - 17 December
മകനെ മരുമകൾ അമേരിക്കയ്ക്ക് കൊണ്ട് പോയി, മരുമകളെ അമ്മായിയമ്മ തലയ്ക്കടിച്ച് കൊലപ്പെടുത്തി
മുംബൈ: മകനെ ഭാര്യ അമേരിക്കയിലേയ്ക്ക് കൊണ്ട് പോയ പക തീർക്കൻ അമ്മായിയമ്മ 33 കാരിയായ മരുമകളെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം പ്രതിയായ ആനന്ദി മാനെയെ സ്വയം…
Read More » - 17 December
സാം റൗളിയുടെ ചുണ്ടെലികള്‍ തല്ലുകൂടുന്ന സ്റ്റേഷന് സ്ക്വാബിള്‍ എന്ന ചിത്രം വന്യജീവി ഫോട്ടോയ്ക്കുള്ള അവാര്‍ഡിന്റെ പരിഗണനയില്‍
ലണ്ടന്‍: സാം റൗളിയുടെ ചുണ്ടെലികള്‍ തല്ലുകൂടുന്ന സ്റ്റേഷന് സ്ക്വാബിള്‍ എന്ന ചിത്രം വന്യജീവി ഫോട്ടോയ്ക്കുള്ള അവാര്‍ഡിന്റെ പരിഗണനയില്‍. 25 ചിത്രങ്ങളാണ് വന്യജീവി ഫോട്ടോയ്ക്കുള്ള അവാര്‍ഡിന് ഷോര്‍ട്ട്ലിസ്റ്റ് ചെയ്തിരിക്കുന്നത്.…
Read More » - 17 December
ജനജീവിതം സാധാരണ നിലയിൽ ഗുവാഹട്ടിയില്‍ ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ അസം സര്‍ക്കാര്‍ പിന്‍വലിച്ചു
ഗുവാഹട്ടി: ഗുവാഹട്ടിയില്‍ ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ അസം സര്‍ക്കാര്‍ പിന്‍വലിച്ചു.നഗരത്തിലെ കടകളും, സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിക്കുമെന്നും ഗതാഗത സംവിധാനങ്ങള്‍ സാധാരണ നിലയിലാകുമെന്നും സര്‍ക്കാര്‍ അറിയിച്ചു. പ്രതിഷേധം അവസാനിച്ച് ജനജീവിതം…
Read More » - 17 December
ആഡംബരക്കാറില്‍ കല്യാണ ചെക്കനേയും പെണ്ണിനേയും കൊണ്ടുവരുന്നതിന് ഇടയിലൊരു അഭ്യാസം കാണിക്കണമെന്ന് സുഹൃത്ത്; ഒഴിവായത് വന്‍ ദുരന്തം
വിവാഹത്തിനിടയില്‍ നടക്കുന്ന ചില അഭ്യാസപ്രകടനങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ ഒരു വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നത്. ആഡംബരക്കാറില്‍ കല്യാണ ചെക്കനേയും പെണ്ണിനേയും കൊണ്ടുവരുന്നതിന് ഇടയിലാണ് ചെറിയൊരു അഭ്യാസം…
Read More » - 17 December
വെടി നിർത്തൽ കരാർ ലംഘനം : ഇന്ത്യയുടെ ശക്തമായ തിരിച്ചടിയില്‍ 2 പാകിസ്താന് സൈനികര്‍ കൊല്ലപ്പെട്ടു
ശ്രീനഗർ : നിയന്ത്രണരേഖയിൽ പാകിസ്ഥാൻ നടത്തിയ വെടിനിർത്തൽ കരാർ ലംഘനത്തിന് ഇന്ത്യൻ സേന നൽകിയ ശക്തമായ തിരിച്ചടിയിൽ 2 പാകിസ്താന് സൈനികര്‍ കൊല്ലപ്പെട്ടു. ജമ്മു കശ്മീരിലെ സുന്ദര്‍ബനി…
Read More » - 17 December
കോടതിമുറിയില്‍ പ്രതിയെ വെടിവെച്ചു കൊന്നു
ലക്നൗ: ഉത്തര്‍ പ്രദേശില്‍ കൊലക്കേസ് പ്രതിയെ വെടിവെച്ചു കൊന്നു. കോടതിമുറിയില്‍ വച്ചാണ് പ്രതിക്ക് നേരെ നിറയൊഴിച്ചത്. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഉച്ചയ്ക്കാണ് ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്.…
Read More » - 17 December
പൗരത്വ നിയമത്തില്‍ ഇടഞ്ഞ് ശിവസേന, പ്രതിപക്ഷത്തിനൊപ്പമില്ല : സഖ്യത്തിൽ വിള്ളൽ
മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപിക്കെതിരെ ഉണ്ടാക്കിയ മഹാവികാസ് അഖാഡി സര്‍ക്കാരിൽ ഒരുമാസം തികയും മുന്നേ പൊട്ടിത്തെറി. രാഹുല്‍ ഗാന്ധി സവര്‍ക്കര്‍ക്കെതിരെ നടത്തിയ പരാമര്‍ശം മുതല്‍ പൗരത്വ ഭേദഗതി നിയമവുമായി…
Read More » - 17 December
തിരുവനന്തപുരം പൂന്തുറയില്‍ മത്സ്യബന്ധന വള്ളത്തില്‍ കപ്പലിടിച്ച് മത്സ്യത്തൊഴിലാളികള്‍ക്ക് പരിക്ക്
തിരുവനന്തപുരം:പൂന്തുറയില്‍ മത്സ്യബന്ധനത്തിന് പോയ വള്ളത്തില്‍ കപ്പലിടിച്ച് ആറ് മത്സ്യത്തൊഴിലാളികള്‍ക്ക് പരിക്ക്. പരിക്കേറ്റ മത്സ്യത്തൊഴിലാളികളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ ആറോടെയാണ് സംഭവം. പൂന്തുറയില്‍ നിന്നും…
Read More »