Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2019 -17 December
ആമസോണിനെ കബളിപ്പിച്ച് പണം തട്ടിയ കേസ് യുവാവ് പിടിയിൽ
ബെംഗളൂരു : പ്രമുഖ ഓൺലൈൻ വ്യാപാര കമ്പനിയായ ആമസോണിനെ കബളിപ്പിച്ച് പണം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ. ബെംഗളൂരു നഗരത്തിലെ നഗരത്തിലെ ഫുഡ് ഡെലിവറി ബോയ് ആയ…
Read More » - 17 December
നിയമ നിര്‍മ്മാണസഭയെ മാനിക്കാത്ത എംപിമാര്‍ക്കെതിരെ നടപടി വേണമെന്ന് മുൻ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി
ന്യൂഡല്‍ഹി: ലോകസഭാ സീറ്റ് നിലവിലുള്ള 543-ല്‍ നിന്ന് ആയിരമായി ഉയര്‍ത്തണമെന്ന് മുന്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി. ലോകസഭയിലെ പോലെ രാജ്യസഭയിലും അംഗങ്ങളേയും വര്‍ധിപ്പിക്കണമെന്ന് പ്രണാബ് മുഖര്‍ജി ആവശ്യപ്പെട്ടു.…
Read More » - 17 December
മകനെ മരുമകൾ അമേരിക്കയ്ക്ക് കൊണ്ട് പോയി, മരുമകളെ അമ്മായിയമ്മ തലയ്ക്കടിച്ച് കൊലപ്പെടുത്തി
മുംബൈ: മകനെ ഭാര്യ അമേരിക്കയിലേയ്ക്ക് കൊണ്ട് പോയ പക തീർക്കൻ അമ്മായിയമ്മ 33 കാരിയായ മരുമകളെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം പ്രതിയായ ആനന്ദി മാനെയെ സ്വയം…
Read More » - 17 December
സാം റൗളിയുടെ ചുണ്ടെലികള്‍ തല്ലുകൂടുന്ന സ്റ്റേഷന് സ്ക്വാബിള്‍ എന്ന ചിത്രം വന്യജീവി ഫോട്ടോയ്ക്കുള്ള അവാര്‍ഡിന്റെ പരിഗണനയില്‍
ലണ്ടന്‍: സാം റൗളിയുടെ ചുണ്ടെലികള്‍ തല്ലുകൂടുന്ന സ്റ്റേഷന് സ്ക്വാബിള്‍ എന്ന ചിത്രം വന്യജീവി ഫോട്ടോയ്ക്കുള്ള അവാര്‍ഡിന്റെ പരിഗണനയില്‍. 25 ചിത്രങ്ങളാണ് വന്യജീവി ഫോട്ടോയ്ക്കുള്ള അവാര്‍ഡിന് ഷോര്‍ട്ട്ലിസ്റ്റ് ചെയ്തിരിക്കുന്നത്.…
Read More » - 17 December
ജനജീവിതം സാധാരണ നിലയിൽ ഗുവാഹട്ടിയില്‍ ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ അസം സര്‍ക്കാര്‍ പിന്‍വലിച്ചു
ഗുവാഹട്ടി: ഗുവാഹട്ടിയില്‍ ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ അസം സര്‍ക്കാര്‍ പിന്‍വലിച്ചു.നഗരത്തിലെ കടകളും, സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിക്കുമെന്നും ഗതാഗത സംവിധാനങ്ങള്‍ സാധാരണ നിലയിലാകുമെന്നും സര്‍ക്കാര്‍ അറിയിച്ചു. പ്രതിഷേധം അവസാനിച്ച് ജനജീവിതം…
Read More » - 17 December
ആഡംബരക്കാറില്‍ കല്യാണ ചെക്കനേയും പെണ്ണിനേയും കൊണ്ടുവരുന്നതിന് ഇടയിലൊരു അഭ്യാസം കാണിക്കണമെന്ന് സുഹൃത്ത്; ഒഴിവായത് വന്‍ ദുരന്തം
വിവാഹത്തിനിടയില്‍ നടക്കുന്ന ചില അഭ്യാസപ്രകടനങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ ഒരു വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നത്. ആഡംബരക്കാറില്‍ കല്യാണ ചെക്കനേയും പെണ്ണിനേയും കൊണ്ടുവരുന്നതിന് ഇടയിലാണ് ചെറിയൊരു അഭ്യാസം…
Read More » - 17 December
വെടി നിർത്തൽ കരാർ ലംഘനം : ഇന്ത്യയുടെ ശക്തമായ തിരിച്ചടിയില്‍ 2 പാകിസ്താന് സൈനികര്‍ കൊല്ലപ്പെട്ടു
ശ്രീനഗർ : നിയന്ത്രണരേഖയിൽ പാകിസ്ഥാൻ നടത്തിയ വെടിനിർത്തൽ കരാർ ലംഘനത്തിന് ഇന്ത്യൻ സേന നൽകിയ ശക്തമായ തിരിച്ചടിയിൽ 2 പാകിസ്താന് സൈനികര്‍ കൊല്ലപ്പെട്ടു. ജമ്മു കശ്മീരിലെ സുന്ദര്‍ബനി…
Read More » - 17 December
കോടതിമുറിയില്‍ പ്രതിയെ വെടിവെച്ചു കൊന്നു
ലക്നൗ: ഉത്തര്‍ പ്രദേശില്‍ കൊലക്കേസ് പ്രതിയെ വെടിവെച്ചു കൊന്നു. കോടതിമുറിയില്‍ വച്ചാണ് പ്രതിക്ക് നേരെ നിറയൊഴിച്ചത്. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഉച്ചയ്ക്കാണ് ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്.…
Read More » - 17 December
പൗരത്വ നിയമത്തില്‍ ഇടഞ്ഞ് ശിവസേന, പ്രതിപക്ഷത്തിനൊപ്പമില്ല : സഖ്യത്തിൽ വിള്ളൽ
മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപിക്കെതിരെ ഉണ്ടാക്കിയ മഹാവികാസ് അഖാഡി സര്‍ക്കാരിൽ ഒരുമാസം തികയും മുന്നേ പൊട്ടിത്തെറി. രാഹുല്‍ ഗാന്ധി സവര്‍ക്കര്‍ക്കെതിരെ നടത്തിയ പരാമര്‍ശം മുതല്‍ പൗരത്വ ഭേദഗതി നിയമവുമായി…
Read More » - 17 December
തിരുവനന്തപുരം പൂന്തുറയില്‍ മത്സ്യബന്ധന വള്ളത്തില്‍ കപ്പലിടിച്ച് മത്സ്യത്തൊഴിലാളികള്‍ക്ക് പരിക്ക്
തിരുവനന്തപുരം:പൂന്തുറയില്‍ മത്സ്യബന്ധനത്തിന് പോയ വള്ളത്തില്‍ കപ്പലിടിച്ച് ആറ് മത്സ്യത്തൊഴിലാളികള്‍ക്ക് പരിക്ക്. പരിക്കേറ്റ മത്സ്യത്തൊഴിലാളികളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ ആറോടെയാണ് സംഭവം. പൂന്തുറയില്‍ നിന്നും…
Read More » - 17 December
‘മക്കള്‍ക്ക് വയര്‍ നിറച്ചു ഭക്ഷണം കൊടുക്കുവാന്‍ പോലും നിവൃത്തിയില്ലാത്ത പ്രീതക്ക് ഇത്രയും കാശ് ചിലവാക്കി ചികിത്സ നടത്താന്‍ സാധിക്കാത്ത അവസ്ഥയാണ്’ സുമനസുകളുടെ സഹായം തേടി ഒരു കുറിപ്പ്
കനിവിന്റെ കരങ്ങള്‍ തേടി പ്രീത എന്ന നിര്‍ദ്ധന വീട്ടമ്മ. ശാരീരിക ബുദ്ധിമുട്ടുകള്‍ക്കുമപ്പുറം കാന്‍സര്‍ എന്ന രോഗം സമ്മാനിച്ച സാമ്പത്തിക പരാധീനതകള്‍ മുന്‍നിര്‍ത്തിയാണ് ഈ മുപ്പത്തിയാറുകാരിയുടെ സഹായാഭ്യാര്‍ത്ഥന. കാൻസർ…
Read More » - 17 December
ആഗോള വിപണിയിലെ നേട്ടം : ഓഹരി സൂചികകള്‍ എക്കാലത്തെയും മികച്ച ഉയരത്തില്‍ ഇന്നത്തെ വ്യാപാരം അവസാനിപ്പിച്ചു
മുംബൈ : ഓഹരി വിപണി ഇന്ന് അവസാനിച്ചത് നേട്ടത്തിൽ. സെന്‍സെക്സ് 413.45 പോയിന്റ് ഉയർന്ന് 41,352.17ലും നിഫ്റ്റി 111 പോയിന്റ് ഉയർന്ന് 12165ലുമാണ് ഇന്നത്തെ വ്യാപാരം അവസാനിപ്പിച്ചത്.…
Read More » - 17 December
വയനാട് വീണ്ടും സ്കൂൾ മുറ്റത്ത് നിന്നും രണ്ടാം ക്ലാസുകാരന് പാമ്പ് കടിയേറ്റു
കൽപറ്റ: വയനാട് ബത്തേരിയിൽ സ്കൂളിൽവച്ചു വിദ്യാർഥിക്കു പാമ്പു കടിയേറ്റു. ബത്തേരി ബീനാച്ചി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥി മുഹമ്മദ് റെയ്ഹാനാണ് കടിയേറ്റത്. ഏത് പാമ്പാണ് കടിച്ചത് എന്നത്…
Read More » - 17 December
‘പൗരത്വ നിയമ ഭേദഗതിക്കെതിരേ നടക്കുന്ന ആള്‍ക്കൂട്ട കോലാഹലത്തെ പിന്തുണച്ച പൃഥ്വീരാജ് സുകുമാരന്‍ ഉള്‍പ്പെടെയുള്ള അഭിനേതാക്കള്‍ ചില ചോദ്യങ്ങള്‍ക്കു വ്യക്തമായ മറുപടി പറയണം’: ശോഭാ സുരേന്ദ്രന്
പൗരത്വ നിയമ ഭേദഗതിക്കെതിരേ നടക്കുന്ന സമരത്തിനെതിരെ പ്രതികരിച്ചവര്‍ക്ക് മറുപടിയുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്. സിനിമാ താരങ്ങളായ പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്, ജയസൂര്യ…
Read More » - 17 December
ഐപിഎസ് ലഭിച്ചപ്പോൾ ഭാര്യ അത്ര പോരാ, പരാതി കൊടുത്ത് ഭാര്യ, അവസാനം ഐപിഎസ് ട്രെയിനിക്ക് സസ്പെന്ഷൻ
ആന്ധ്രാപ്രദേശ്: ആന്ധ്രയിലെ കടപ്പ സ്വദേശിയായ കെ. വി. മഹേശ്വർ റെഡ്ഡിക്ക് ഈ വർഷം നടന്ന സിവില്‍ സർവീസ് പരീക്ഷയില്‍ 126 ആം റാങ്ക് ലഭിച്ചിരുന്നു. ഐപിഎസ് ലഭിച്ചതോടെ…
Read More » - 17 December
കോണ്‍ഗ്രസും പ്രതിപക്ഷ കക്ഷികളും എല്ലാ പാകിസ്ഥാനികൾക്കും ഇന്ത്യന്‍ പൗരത്വം നൽകണം; വിമർശനവുമായി പ്രധാനമന്ത്രി
റാഞ്ചി: ധൈര്യമുണ്ടെങ്കില്‍ കോണ്‍ഗ്രസും പ്രതിപക്ഷ കക്ഷികളും എല്ലാ പാകിസ്ഥാന് പൗരന്മാര്ക്കും ഇന്ത്യന്‍ പൗരത്വം നല്‍കുമെന്ന് പ്രഖ്യാപിക്കണമെന്ന് വെല്ലുവിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജാര്‍ഖണ്ഡിലെ ബര്‍ഹെയ്ത്തില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് റാലിയില്‍…
Read More » - 17 December
സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട യുവാവ്, ലക്ഷകണക്കിന് രൂപ തട്ടിയെടുത്തെന്ന പരാതിയുമായി യുവതി
ബെംഗളൂരു : സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട യുവാവ്, ലക്ഷകണക്കിന് രൂപ തട്ടിയെടുത്തെന്ന പരാതിയുമായി യുവതി. . ബെംഗലൂരുവിൽ ഭരതി നഗറിൽ താമസിക്കുന്ന ബിസിനസുകാരന്റെ ഭാര്യക്കാണ് പലപ്പോഴായി പത്തു…
Read More » - 17 December
നാളത്തെ ഐ.എസ്.എല്‍ മത്സരം കാണികള്‍ ഇല്ലാതെ അടച്ചിട്ട സ്റ്റേഡിയത്തിൽ
ഗുവാഹത്തി: നാളത്തെ ഐ.എസ്.എല്‍ മത്സരം കാണികള്‍ ഇല്ലാതെ അടച്ചിട്ട സ്റ്റേഡിയത്തിൽ. പൗരത്വ ബില്ലിനെതിരെ പ്രക്ഷോഭം രൂക്ഷമായ സാഹചര്യത്തിലാണ് കാണികളെ പ്രവേശിപ്പിക്കേണ്ടെന്ന് തീരുമാനിച്ചിരിക്കുന്നത്. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും ബംഗളൂരുവും…
Read More » - 17 December
ബോയിങ് 737 മാക്സ് ജെറ്റ്ലൈനറിന്റെ ഉത്പാദനം നിര്‍ത്താനൊരുങ്ങി വിമാന കമ്പനി
വാഷിംഗ്ടണ്‍:ബോയിങ് 737 മാക്സ് ജെറ്റ്ലൈനറിന്റെ ഉത്പാദനം നിര്‍ത്താനൊരുങ്ങി വിമാന കമ്പനി. ബോയിംഗ് നിര്‍മാണക്ക കമ്പനി ഏറ്റവും കൂടുതല്‍ വിറ്റഴിച്ച വിമാനമാണ് 737 മാക്സ് ജെറ്റ്ലൈനര്. ജനുവരിയില്‍ ഉത്പാദനം…
Read More » - 17 December
‘നല്ലൊരു ഇന്ത്യക്ക് വേണ്ടി നിലകൊള്ളുക’ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതികരിച്ച് ദുല്‍ഖര്‍ സല്മാന്
സിനിമാ താരങ്ങളായ പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്, ജയസൂര്യ , പാര്‍വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, ഷെയ്ന് നിഗം തുടങ്ങിയവര്‍ കഴിഞ്ഞദിവസങ്ങളില്‍ പൗരത്വ ഭേദഗതി…
Read More » - 17 December
പൊന്നമ്പലവാസന് ചാർത്താനുള്ള തങ്ക അങ്കിയും വഹിച്ചു കൊണ്ടുള്ള ഘോഷയാത്ര 23ന്
പത്തനംതിട്ട: കാനനവാസന് മണ്ഡലപൂജ ദിവസം ചാര്‍ത്തുവാനുള്ള തങ്ക അങ്കിയും വഹിച്ചു കൊണ്ടുള്ള ഘോഷയാത്ര 23ന് രാവിലെ 7ന് ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ നിന്നു പുറപ്പെടും. 26ന് വൈകിട്ട്…
Read More » - 17 December
ഒമാനില്‍ തീപ്പിടുത്തം
മസ്കറ്റ്•അൽ ദഖിലിയ ഗവർണറേറ്റിലെ നിസ്വയിലെ കർഷ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ ടയർ സ്റ്റോറിൽ തീപിടുത്തമുണ്ടായി. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസിന്റെ (പിഎസിഡിഎ) അഗ്നിശമന സംഘങ്ങൾ…
Read More » - 17 December
നിർഭയ കേസ്; ചീഫ് ജസ്റ്റിസ് പിന്മാറി
ദില്ലി: നിര്‍ഭയ കേസിലെ പ്രതി അക്ഷയ് സിംഗിന്റെ റിവ്യൂ ഹര്‍ജി പരിഗിക്കുന്നതില് നിന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പിന്മാറി. പുതിയ ബഞ്ച് നാളെ ഹര്‍ജി പരിഗണിക്കും. ഡല്‍ഹിയില്‍…
Read More » - 17 December
സഞ്ജുവിന് അര്‍ദ്ധ സെഞ്ചുറി; രഞ്ജിയില്‍ കേരളം 100 റണ്‍സ് കടന്നു
തിരുവനന്തപുരം: ബംഗാളിനെതിരെ നടക്കുന്ന രഞ്ജി ട്രോഫി മത്സരത്തില്‍ സഞ്ചുവിന് അര്‍ദ്ധ സെഞ്ചുറി. ഇതോടെ കേരളം 100 റണ്‍സ് പിന്നിട്ടു. തുമ്പ സെന്റ് സേവ്യേഴസ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തിലാണ്…
Read More » - 17 December
വലയ സൂര്യഗ്രഹണം; കേരളത്തിൽ മൂന്ന് ജില്ലകളിൽ കാണാനാകും
തിരുവനന്തപുരം: കേരളത്തില്‍ മൂന്ന് ജില്ലകളിൽ വലയ സൂര്യഗ്രഹണം കാണാനാകും. ഈ മാസം 26നാണ് സൂര്യഗ്രഹണം കാണാനാകുക. ഈ മൂന്ന് ജില്ലകളിലൂടെ വലയ ഗ്രഹണപാതയുടെ മധ്യരേഖ കടന്നുപോകുന്നത് കൊണ്ട്…
Read More »