Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2019 -15 December
കോഴിക്കോട് മാവോയിസ്റ്റ് സംഘടനകളുടെ സജീവ സാന്നിധ്യം; പൊലീസ് അന്വേഷണം ആരംഭിച്ചു
കോഴിക്കോട് ജില്ലയുടെ മലയോര ഭാഗങ്ങളിൽ മാവോയിസ്റ്റ് സംഘടനകളുടെ സജീവ സാന്നിധ്യം. ആനക്കാംപൊയിൽ മുത്തപ്പൻപുഴ മൈനാംവളവിൽ ഒരാഴ്ചയ്ക്കിടയിൽ രണ്ട് പ്രാവശ്യമാണ് ആയുധധാരികളായ മാവോയിസ്റ്റുകൾ എത്തിയത്.
Read More » - 15 December
200 വര്‍ഷം പഴക്കമുള്ള ക്ഷേത്രത്തിലേയ്ക്ക് ദളിതര്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ട് ക്ഷേത്രാധികാരികളുടെ ഉത്തരവ്
ഹോസൂര്‍: 200 പഴക്കമുള്ള ക്ഷേത്രത്തിലേയ്ക്ക് ദളിതര്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ട് ക്ഷേത്രാധികാരികളുടെ ഉത്തരവ്. ആന്ധ്രാപ്രദേശിലെ ഹോസൂരിലുള്ള പാറ്റിക്കൊണ്ട ക്ഷേത്രത്തിലാണ് ദളിതര്‍ക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. 200 വര്‍ഷത്തെ പഴക്കം പറയുന്ന…
Read More » - 15 December
ഷഹല ഷെറിന്റെ കുടുംബത്തിന് ധനസഹായം കൈമാറി
സുല്‍ത്താന്‍ ബത്തേരി:സ്കൂളില്‍ വെച്ച് പാമ്പ് കടിയേറ്റ് മരിച്ച വിദ്യാര്‍ത്ഥിനി ഷഹല ഷെറിന്റെ കുടുംബത്തിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധന സഹായം കൈമാറി. മന്ത്രി എകെ ബാലന് ഷഹലയുടെ വീട്ടിലെത്തിയാണ്…
Read More » - 15 December
മുത്തൂറ്റ് ഫിനാന്‍സിലെ തൊഴിലാളികള്‍ വീണ്ടും അനിശ്ചിതകാല സമരത്തിലേക്ക്
സിഐടിയു പിന്തുണയോടെ മുത്തൂറ്റ് ഫിനാന്‍സിലെ തൊഴിലാളികള്‍ വീണ്ടും അനിശ്ചിതകാല സമരത്തിലേക്ക്. ഹൈക്കോടതിയുടെ മധ്യസ്ഥതയില്‍ തീർന്ന 52 ദിവസം നീണ്ടു നിന്ന അനിശ്ചിത കാല പണിമുടക്കിൽ ഉണ്ടാക്കിയ കരാറിലെ…
Read More » - 15 December
ചേട്ടന്മാരെ അളവെടുക്കാൻ വരരുത്; ഇഷ്ടമുള്ള ഡ്രസ്സ് ധരിക്കും; നിലപാട് വ്യക്തമാക്കി മലയാള ചലച്ചിത്ര നടി
സമൂഹ മാധ്യമങ്ങളിൽ ചലച്ചിത്ര നടിമാർ സദാചാര ആക്രമണത്തിന് ഇരയാകുമ്പോൾ തനിക്ക് ഇഷ്ടമുള്ള ഡ്രസ്സ് ധരിക്കുമെന്നും ആരും തുണിയുടെ അളവെടുക്കാൻ വരരുതെന്നും തുറന്നടിച്ചിരിക്കുകയാണ് മലയാളത്തിന്റെ പ്രിയ താരം മീര…
Read More » - 15 December
ഇന്ത്യയിലേയ്ക്ക് മയക്കുമരുന്ന് ഒഴുകുന്നു : രാജ്യതലസ്ഥാനത്ത് 1300 കോടി രൂപയുടെ മയക്കുമരുന്നുമായി അന്താരാഷ്ട്രസംഘം പിടിയില്‍
ന്യൂഡല്‍ഹി : ഇന്ത്യയിലേയ്ക്ക് മയക്കുമരുന്ന് ഒഴുകുന്നു . രാജ്യതലസ്ഥാനത്ത് 1300 കോടി രൂപയുടെ മയക്കുമരുന്നുമായി അന്താരാഷ്ട്രസംഘം നാര്‍കോട്ടിക് സംഘത്തിന്റെ പിടിയിലായി. 20 കിലോഗ്രാം കൊക്കൈന്‍ ആണ് വെള്ളിയാഴ്ച…
Read More » - 15 December
സവർക്കർ പരാമർശം; രാഹുൽ ഗാന്ധിക്കെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് സവര്‍ക്കറുടെ ചെറുമകന്
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിക്കെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് വ്യക്തമാക്കി സവര്‍ക്കറുടെ ചെറുമകന് രഞ്ജിത് സവര്‍ക്കര്‍. റേപ്പ് ഇന്ത്യ പരാമര്‍ശത്തില്‍ മാപ്പ് പറയാന്‍ തന്റെ പേര് രാഹുല്‍ സവര്‍ക്കര്‍ എന്നല്ല,…
Read More » - 15 December
ലോകസുന്ദരി കിരീടം ചൂടി ടോണി ആൻ സിങ്
ലോകസുന്ദരി കിരീടം ചൂടി ടോണി ആൻ സിങ്. ജമൈക്ക സ്വദേശിനിയാണ് ടോണി ആൻ സിങ്. ഫ്രാൻസിന്റെ ഒഫെലി മെസിനോ രണ്ടാമതെത്തിയപ്പോൾ മൂന്നാം സ്ഥാനം സ്വന്തമാക്കി ഇന്ത്യയുടെ സുമൻ…
Read More » - 15 December
ഐപിഎസ് ലഭിച്ചതോടെ ഭാര്യയെ ഒഴിവാക്കി കൂടുതല്‍ സാമ്പത്തികഭദ്രതയുള്ള വീട്ടില്‍ നിന്ന് വിവാഹം കഴിയ്ക്കാന്‍ ശ്രമം : ഭീഷണിപ്പെടുത്തി വിവാഹ മോചനം നേടിയ ഐപിഎസ് ഓഫീസര്‍ക്ക് ആഭ്യന്തരമന്ത്രാലയത്തില്‍ നിന്ന് കിട്ടിയത് എട്ടിന്റെ പണി
ഹൈദരാബാദ്: ഐപിഎസ് ലഭിച്ചതോടെ ഭാര്യയെ ഒഴിവാക്കി കൂടുതല്‍ സാമ്പത്തികഭദ്രതയുള്ള വീട്ടില്‍ നിന്ന് വിവാഹം കഴിയ്ക്കാന്‍ ശ്രമം. ഇതിനായി യുവതിയെ ഭീഷണിപ്പെടുത്തി വിവാഹ മോചനം നേടിയ ഐപിഎസ് ഓഫീസര്‍ക്ക്…
Read More » - 15 December
പൗരത്വ ബിൽ: നിയമം മഹാരാഷ്ട്രയിൽ നടപ്പാക്കാൻ ശിവസേനയുമായി വിട്ടുവീഴ്ചകൾക്ക് തയാറാണെന്ന് ബി.ജെ.പി
മഹാരാഷ്ട്രയിൽ പൗരത്വ ഭേദഗതി നിയമം നടപ്പാക്കാൻ ശിവസേനയുമായി വിട്ടുവീഴ്ചകൾക്ക് തയാറാണെന്ന് ബി.ജെ.പി. നിയമം നടപ്പാക്കാൻ സഖ്യകക്ഷികളായ കോൺഗ്രസും എൻ.സി.പിയും അനുവദിക്കുന്നില്ലെങ്കിൽ അത് നടപ്പാക്കാനായി തങ്ങൾ രാഷ്ട്രീയ വിട്ടുവീഴ്ചകൾക്ക്…
Read More » - 15 December
പൗരത്വ ഭേദഗതി നിയമം; രണ്ടാം സ്വാതന്ത്ര്യ സമരം വേണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല
തിരുവനന്തപുരം: രണ്ടാം രാഷ്ട്ര വിഭജനത്തിനെ തടുക്കാൻ രണ്ടാം സ്വാതന്ത്ര്യ സമരം തന്നെ വേണമെന്ന് തന്നെ വ്യക്തമാക്കി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ബിജെപി സർക്കാർ കൊണ്ടുവന്ന പൗരത്വഭേദഗതി ബിൽ…
Read More » - 15 December
പൗരത്വ നിയമഭേദഗതിയില്‍ പുതിയ തീരുമാനം അറിയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ : വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളിലുള്ളവര്‍ക്ക് ആശ്വാസമായി കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ഉറപ്പ്
ന്യൂഡല്‍ഹി : പൗരത്വ നിയമഭേദഗതിയില്‍ പുതിയ തീരുമാനം അറിയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ . വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളിലുള്ളവര്‍ക്ക് ആശ്വാസമായി കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ഉറപ്പ്…
Read More » - 15 December
മാവോയിസ്റ്റ് ഭീകരരെ ഭയന്ന് നാടു വിട്ട ആയിരങ്ങൾ തിരികെ വീടുകളിലേക്ക് തിരിച്ചെത്തുന്നു
മാവോയിസ്റ്റ് ഭീകരരെ ഭയന്ന് നാടു വിട്ട ആയിരങ്ങൾ തിരികെ വീടുകളിലേക്ക് തിരിച്ചെത്തുന്നു. മാവോയിസ്റ്റ് ഭീകരരെ ഭയന്ന് പതിനാലു വര്‍ഷം മുമ്പ് നാടു വിട്ടവര്‍ ആണ് തിരികെ വീടുകളിലെത്തുന്നത്.
Read More » - 15 December
തകർത്തടിച്ച് ശ്രേയസ് അയ്യറും ഋഷഭ് പന്തും; ഇന്ത്യക്കെതിരേ വിന്‍ഡീസിന് 289 റണ്‍സ് വിജയലക്ഷ്യം
ചെന്നൈ: ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തില്‍ വെസ്റ്റിന്‍ഡീസിന് 289 റണ്‍സ് വിജയലക്ഷ്യം. നിശ്ചിത ഓവറില്‍ ഇന്ത്യ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 288 റണ്‍സ് ആണ് ഇന്ത്യയുടെ സമ്പാദ്യം. അർധസെഞ്ചുറി…
Read More » - 15 December
7 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: പ്രവാസി യുവാവ് അറസ്റ്റില്‍
ദുബായ്• ഏഴുവയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 36 കാരനായ പ്രവാസിയെ പോലീസ് കസ്റ്റഡിയിലെടുത്തു. കേസില്‍ ദുബായ് പ്രാഥമിക കോടതി ഞായറാഴ്ച വാദം കേട്ടു. പീഡന ആരോപണം പ്രതിയായ സുഡാനി…
Read More » - 15 December
കൊല്ലത്ത് വികലാംഗയായ വീട്ടമ്മയെ നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ച യുവാവ് പിടിയിൽ
കൊല്ലത്ത് വികലാംഗയായ വീട്ടമ്മയെ നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ച യുവാവ് പൊലീസ് പിടിയിൽ. കൊല്ലം പറവൂരിൽ ആണ് സംഭവം. പൂതക്കുളം മാവിള സ്വദേശി പരട്ടവിള വീട്ടില്‍ സുകുമാരന്റെ…
Read More » - 15 December
ഉള്ളിവില കൂടിയത് കൊണ്ട് കോടിപതിയായ ഒരാൾ; സംഭവമിങ്ങനെ
ബംഗളൂരു: ഉള്ളി വില വർധിച്ചത് സാധാരണക്കാരെയുൾപ്പെടെ അലട്ടിയ ഒരു വിഷയമായിരുന്നു. എന്നാൽ ഉള്ളി കൊണ്ടു തന്നെ കോടിപതിയായ ഒരാളുടെ കഥയാണ് ഇപ്പോൾ പുറത്തുവരുന്നത്. ചിത്രാദുര്‍ഗ ജില്ലയിലെ ദോഡാസിദ്ദവ്വനഹള്ളിയിലെ…
Read More » - 15 December
ബലാത്സംഗത്തിനിരയാക്കി തീ കൊളുത്തിയ പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരം
ലഖ്നൗ : ഉന്നാവോ മോഡലില്‍ വീണ്ടും പെണ്‍കുട്ടിയ്ക്കു നേരെ അക്രമം, ഉത്തര്‍പ്രദേശിലെ ഫത്തേപൂര്‍ ജില്ലയിലാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് തീക്കൊളുത്തിയത്. പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.…
Read More » - 15 December
പൗരത്വ ബിൽ: കോണ്‍ഗ്രസ്-ശിവസേന സഖ്യത്തിൽ പൊട്ടിത്തെറി; മഹരാഷ്ട്രയില്‍ നിയമം നടപ്പാക്കരുതെന്ന ആവശ്യത്തെ ഉദ്ധവ് താക്കറെ തള്ളി
പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ കോണ്‍ഗ്രസ്-ശിവസേന സഖ്യത്തിൽ പൊട്ടിത്തെറി. മഹരാഷ്ട്രയില്‍ പുതിയ നിയമം നടപ്പാക്കില്ലെന്ന നയം പ്രഖ്യാപിക്കണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യത്തെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ തള്ളി. ഇതേ…
Read More » - 15 December
ദേശീയ പൗരത്വ നിയമം : സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെ തള്ളി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്: പ്രതിഷേധങ്ങള്‍ രാഷ്ട്രീയ പ്രേരിതം
കൊച്ചി: ദേശീയ പൗരത്വ നിയമം, സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെ തള്ളി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന്…
Read More » - 15 December
ഒറ്റപ്പെട്ട നീക്കങ്ങളില്‍ നിന്നു പിന്തിരിയണം; ചൊവ്വാഴ്ച ആഹ്വാനം ചെയ്ത ഹര്‍ത്താലിനെ എതിര്‍ത്ത് സിപിഎം
തിരുവനന്തപുരം: പൗരത്വ നിയമഭേദഗതിക്കെതിരെ സംസ്ഥാനത്ത് ചൊവ്വാഴ്ച ആഹ്വാനം ചെയ്ത ഹര്‍ത്താലിനെ എതിര്‍ത്ത് സിപിഎം. ഈ മാസം പത്തൊൻപതിന് ഇടതു സംഘടനകൾ രാജ്യവ്യാപകമായി പ്രതിഷേധ ദിനമായി ആചരിക്കുന്നുണ്ട്. നാളെ…
Read More » - 15 December
നിർമൽ കൃഷ്ണ കേസ്: അദാലത്തിനായി നിശ്ചയിച്ചിരുന്ന കോടതിക്കു മുന്നിൽ നിക്ഷേപകർ തടിച്ചുകൂടിയത് സംഘർഷാവസ്ഥ സൃഷ്ടിച്ചു
നിർമൽ കൃഷ്ണ നിക്ഷേപത്തട്ടിപ്പ് കേസിന്റെ അദാലത്തിനായി നിശ്ചയിച്ചിരുന്ന മധുര കോടതിക്കു മുന്നിൽ നിക്ഷേപകർ തടിച്ചുകൂടിയത് സ്ഥലത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചു.
Read More » - 15 December
ഹർത്താൽ മലപ്പുറത്ത് ശക്തമായിരിക്കും – സംയുക്ത സമിതി
മലപ്പുറം: എന്‍.ആർ.സി – പൗരത്വ ഭേദഗതി ബിൽ എന്നിവയിലൂടെ രാജ്യത്തെ വെട്ടി വിഭജിക്കാനുള്ള നീക്കമാണ് സംഘ്പരിവാർ സർക്കാർ നടത്തുന്നത്. പൗരത്വ ഭേദഗതി ബില്‍ ലോക്സഭയിലും രാജ്യസഭയിലും പാസ്സായ…
Read More » - 15 December
‘എന്നാല്‍ കുറേ റോഹിങ്ക്യക്കാരെ നിന്റെ വീട്ടില്‍ കയറ്റി താമസിപ്പിക്കെടാ ‘ എന്നാണ് അടുത്ത ഡയലോഗ്; ഡോക്ടറുടെ കുറിപ്പ്
പൗരത്വ ഭേദഗതി ബില്ലിനെ അനുകൂലിച്ചും പ്രതികൂലിച്ചുമെല്ലാം നിരവധിപേര്‍ രംഗത്തെത്തുന്നുണ്ട്. ഇപ്പോഴിതാ പൗരത്വ ഭേദഗതി ബില്ലിലെ പ്രശ്നങ്ങള്‍ വിശകലനം ചെയ്തുകൊണ്ട് ഡോ. നെല്‍സണ്‍ ജോസഫിന്റെ ഫെയ്സ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നു.…
Read More » - 15 December
പശ്ചിമബംഗാളില്‍ പൗരത്വബില്‍ സംബന്ധിച്ച പ്രതിഷേധം കലാപമായി മാറി : ജില്ലകളില്‍ ഇന്റര്‍നെറ്റിന് നിരോധനം : ട്രെയിനുകള്‍ കൂട്ടത്തോടെ റദ്ദാക്കി
കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ പൗരത്വബില്‍ സംബന്ധിച്ച പ്രതിഷേധം കലാപമായി മാറി . ജില്ലകളില്‍ ഇന്റര്‍നെറ്റിന് നിരോധനം. ബംഗാളിലെ അഞ്ച് ജില്ലകളിലാണ് ഇന്റര്‍നെറ്റ് നിരോധിച്ചത്. നിയമത്തിനെതിരെയുള്ള പ്രതിഷേധം മൂന്നാം ദിവസത്തിലേക്ക്…
Read More »