Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2019 -12 December
തീര്‍ത്ഥാടന കാലത്തെ തിരക്ക്; ശബരിമലയിൽ ഫ്ലൈ ഓവര്‍ നിര്‍മ്മിക്കും
തിരുവനന്തപുരം: ശബരിമലയില്‍ തീര്‍ത്ഥാടന കാലത്തെ തിരക്ക് കണക്കിലെടുത്ത് മാളികപ്പുറവും ചന്ദ്രാനന്ദന്‍ റോഡും തമ്മില്‍ ബന്ധിപ്പിച്ച് ഫ്ലൈ ഓവര്‍ നിര്‍മ്മിക്കും. വ്യവസായ വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനമായ കേരളാ…
Read More » - 12 December
രാജ്യത്ത് ഉള്ളിവില കുറഞ്ഞു തുടങ്ങി, കാരണം ഇത്
ന്യൂഡൽഹി:രാജ്യത്ത് ഉള്ളി വില താഴ്ന്ന് തുടങ്ങി. പ്രമുഖ ഉള്ളി ഉല്‍പ്പാദന കേന്ദ്രമായ മഹാരാഷ്ട്രയിലെ നാസിക് മേഖലയില്‍ വിളവെടുപ്പ് ആരംഭിച്ചതോടെയാണ് ഉള്ളി വില താഴ്ന്ന് തുടങ്ങിയത്. മഹാരാഷ്ട്രയില്‍ ചില്ലറ…
Read More » - 12 December
പൗരത്വ ഭേദഗതി ബില്‍ പാസാക്കിയതില്‍ പ്രതിഷേധിച്ച് ഐപിഎസ് ഓഫീസര്‍ രാജിവെച്ചു
ന്യൂഡല്‍ഹി: ദേശീയ പൗരത്വ ഭേദഗതി ബില്‍ പാസാക്കിയതില്‍ പ്രതിഷേധിച്ച് ഐപിഎസ് ഓഫീസര്‍ രാജിവെച്ചു. മഹാരാഷ്ട്ര കേഡറിലെ ഉദ്യോഗസ്ഥനായ അബ്ദുര്‍ റഹ്മാനാണു രാജിവെച്ചത്. ദേശീയ പൗരത്വ ഭേദഗതി ബില്‍…
Read More » - 12 December
കനത്ത മഴയിൽ മുങ്ങി യു.എ.ഇ; റോഡുകളിലെല്ലാം വെള്ളക്കെട്ട്
ദുബായ്: കനത്ത മഴയിൽ മുങ്ങി യു.എ.ഇ. ദുബായ്, ഷാര്‍ജ, അബുദാബി, റാസല്‍ഖൈമ, ഉമ്മുല്‍ഖുവൈന്‍ എന്നിവിടങ്ങളിലാണ് ശക്തമായ മഴ പെയ്തത്. റോഡുകളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. ദുബായ്-ഷാര്‍ജ…
Read More » - 12 December
ഒമാനിൽ ബാച്ചിലര്‍ തൊഴിലാളികള്‍ക്ക് താമസസൗകര്യം നൽകുന്നവർക്ക് മുന്നറിയിപ്പ്
മസ്ക്കറ്റ്: ഫാമിലി റസിഡന്‍സ് ഏരിയയില്‍ ബാച്ചിലര്‍ തൊഴിലാളികള്‍ക്ക് താമസസൗകര്യം നല്‍കുന്നവർക്ക് കടുത്ത ശിക്ഷ. തടവും 25 ഒമാനി റിയാലില്‍ കുറയാത്തതും 50 ഒമാനി റിയാലില്‍ കൂടാത്തതുമായ പിഴ…
Read More » - 12 December
ദന്തസംരക്ഷണത്തിന് വെളിച്ചെണ്ണ
കൊളസ്ട്രോള്‍ പോലുള്ള രോഗങ്ങള്‍ക്ക് വെളിച്ചെണ്ണ കാരണമാകും എന്നതിനാല്‍ അടുക്കളയില്‍ നിന്ന് ഭ്രഷ്ട് കല്പിക്കപ്പെട്ട വെളിച്ചെണ്ണയ്ക്ക് ഇനി സന്തോഷിക്കാം. ദന്ത സംരക്ഷണത്തിനു അത്യുത്തമമാണത്രേ നമ്മുടെ വെളിച്ചെണ്ണ. ഒലിവെണ്ണയോടും…
Read More » - 12 December
ലൈംഗിക ഉത്തേജനത്തിന് വയാഗ്ര കഴിയ്ക്കുന്നവരുടെ ശ്രദ്ധയ്ക്ക്
ലോകത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന ലൈംഗിക ഉത്തേജക മരുന്നാണ് വയാഗ്ര. ഉദ്ധാരണം ഇല്ലാത്തവരില്‍ അല്ലെങ്കില്‍ കുറയുമ്പോള്‍ ഉപയോഗിക്കുന്ന മരുന്നാണിത്. ഇതിന്റെ പാര്‍ശ്വഫലങ്ങള്‍ പലര്‍ക്കും അറിയില്ല. ഏതുനേരത്തും ആര്‍ക്കും…
Read More » - 11 December
ഇത് നമ്മള് ഒരിയ്ക്കലും അനുവദിച്ച്്കൊടുത്തുകൂട : ദേശീയ പൗരത്വബില്ലിനെ ശക്തമായി എതിര്‍ത്ത് നടി പാര്‍വതി
കൊച്ചി : ഇത് നമ്മള് ഒരിയ്ക്കലും അനുവദിച്ച്്കൊടുത്തുകൂട, ദേശീയ പൗരത്വബില്ലിനെ ശക്തമായി എതിര്‍ത്ത് നടി പാര്‍വതി. രാജ്യസഭയില്‍ ബില്ല് പാസായതിന് ശേഷമാണ് പാര്‍വതിയുടെ പ്രതികരണം. നട്ടെല്ലിലൂടെ ഭയം…
Read More » - 11 December
ആര്‍എസ്എസ് പ്രവര്ത്തകന് ആനന്ദിന്റെ കൊലപാതകം: സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ ഹൈക്കോടതി ഉത്തരവ്
ആര്‍എസ്എസ് പ്രവര്ത്തകന് ആനന്ദിന്റെ കൊലപാതകത്തിൽ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ ഹൈക്കോടതി ഉത്തരവ്. 2017ൽ ഗുരുവായൂരിലാണ് കോല നടന്നത്.
Read More » - 11 December
രാജ്യസഭയിലും ബില്ല് പാസാക്കിയതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന് : ബില്‍ പാസാക്കിയതിനു പിന്നില്‍ സംഘപരിവാര്‍ മുഷ്ക്
തിരുവനന്തപുരം: രാജ്യസഭയിലും ബില്ല് പാസാക്കിയതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്. ബില്‍ പാസാക്കിയതിനു പിന്നില്‍ സംഘപരിവാര്‍ മുഷ്ക്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും അടിത്തറ തോണ്ടുന്നതാണ് പാര്‍ലമെന്റില്‍പാസാക്കി എടുത്ത പൗരത്വ ഭേദഗതി…
Read More » - 11 December
രാജ്യത്ത് ഉള്ളിവില ഇടിയുന്നു
മുംബൈ : രാജ്യത്ത് കുത്തനെ ഉയര്‍ന്ന ഉള്ളിവില താഴ്ന്ന് തുടങ്ങി. പ്രമുഖ ഉള്ളി വില ഉല്‍പ്പാദന കേന്ദ്രമായ മഹാരാഷ്ട്രയിലെ നാസിക് മേഖലയില്‍ വിളവെടുപ്പ് ആരംഭിച്ചതോടെയാണ് ഉള്ളി വില…
Read More » - 11 December
ബലാത്സംഗ കേസുകളിൽ അന്വേഷണം പൂർത്തിയാക്കി 21 ദിവസത്തിനകം വധ ശിക്ഷ; കരട് ബില്ലുകൾക്ക് അംഗീകാരം നൽകി തെന്നിന്ത്യൻ സംസ്ഥാനം
ബലാത്സംഗ കേസുകളിൽ അന്വേഷണം പൂർത്തിയാക്കി 21 ദിവസത്തിനകം വധ ശിക്ഷ നൽകുന്ന കരട് ബില്ലുകൾക്ക് ആന്ധ്രപ്രദേശ് മന്ത്രി സഭ അംഗീകാരം നൽകി. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയാൻ കർശന…
Read More » - 11 December
2019 ല്‍ ഏറ്റവും കൂടുതല്‍ ഗൂഗിളില്‍ തെരഞ്ഞിരുന്നത് ഈ അഭിമാന താരങ്ങളെ
2019ല്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ തിരഞ്ഞ വിഷയങ്ങളുടെ പട്ടിക ഗൂഗിള്‍ ഇന്ത്യ ഇപ്പോള്‍ പുറത്തുവിട്ടു. ഏറ്റവും കൂടുതല്‍ തിരഞ്ഞ വ്യക്തികളില്‍ ഒന്നാം സ്ഥാനത്ത് ഇന്ത്യന്‍ വ്യോമസേനാ വിംഗ്…
Read More » - 11 December
മാതാപിതാക്കളെ സംരക്ഷിച്ചില്ലെങ്കിൽ ഇനി ജയിലിൽ കിടക്കാം; വയോജന സംരക്ഷണ ഭേദഗതി ബിൽ അവതരിപ്പിച്ച് മോദി സർക്കാർ
രക്ഷിതാക്കളുടെയും മുതിർന്ന പൗരൻമാരുടെയും സംരക്ഷണം മുൻനിറുത്തിയുള്ള വയോജന സംരക്ഷണ ഭേദഗതി ബിൽ ലോക് സഭയിൽ അവതരിപ്പിച്ച് മോദി സർക്കാർ.
Read More » - 11 December
ദേശീയ പൗരത്വബില്ലിനെ കുറിച്ച് നരേന്ദ്രമോദിയുടെ പ്രതികരണം ലോകശ്രദ്ധയാകര്ഷിയ്ക്കുന്നു
ന്യൂഡല്‍ഹി: ദേശീയ പൗരത്വബില്‍ രാജ്യസഭയിലും പാസായതോടെ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത് എത്തി. ഇന്ത്യയുടെ ചരിത്രത്തിലെ നാഴികകല്ലാണ് ഈ ദിനമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇതിനെ വിശേഷിപ്പിച്ചത്.…
Read More » - 11 December
രാജ്യസഭയും കടന്ന് പൗരത്വ നിയമ ഭേദഗതി ബിൽ; കറുത്ത ദിനമെന്ന് സോണിയ ഗാന്ധി
പൗരത്വ ബിൽ രാജ്യ സഭയിൽ പാസ്സാക്കി. ശിവസേന വോട്ടെടുപ്പ് ബഹിഷ്കരിച്ചു. ബിൽ സെലക്ട് കമ്മിറ്റിക്ക് വിട്ടില്ല. പ്രതിപക്ഷം കൊണ്ടുവന്ന ഭേദഗതികളും വോട്ടിനിട്ട് തള്ളി. 125 പേർ അനുകൂലിച്ചു.…
Read More » - 11 December
പോലീസിന്റെ കയ്യില്‍ നിന്നും കഞ്ചാവ് കേസിലെ പ്രതി രണ്ട് തവണ ഓടി, നാട്ടുകാർ ഇടപെട്ടു; ഒടുവിൽ സംഭവിച്ചത്
പോലീസിന്റെ കയ്യില്‍ നിന്നും കഞ്ചാവ് കേസിലെ പ്രതി ഓടി രക്ഷപ്പെട്ടത് രണ്ടു തവണ. നെയ്യാറ്റിന്‍കര പോലീസിന്റെ കയ്യില്‍ നിന്നുമാണ് പ്രതി രക്ഷപ്പെട്ടത്. രണ്ട് തവണയും നാട്ടുകാരുടെ സഹായത്തോടെയാണ്…
Read More » - 11 December
രാജ്യവും ലോകവും ഒരു പോലെ ചര്‍ച്ച ചെയ്യുന്ന ദേശീയ പൗരത്വ ഭേദഗതി ബില്ലിനെ കുറിച്ചുള്ള വിശദാംശങ്ങള്‍ ഇങ്ങനെ
രാജ്യവും ലോകവും ഒരു പോലെ ചര്‍ച്ച ചെയ്യുന്ന ദേശീയ പൗരത്വ ഭേദഗതി ബില്ലിനെ കുറിച്ചുള്ള വിശദാംശങ്ങള്‍ ഇങ്ങനെ. 1955-ലെ പൗരത്വനിയമത്തില്‍ ഭേദഗതി വരുത്തുന്നതാണ് പുതിയ ബില്‍. പാക്കിസ്ഥാന്,…
Read More » - 11 December
വോട്ടു ബഹിഷ്കരിച്ച് ശിവസേന : എതിർത്ത് വോട്ടു ചെയ്താലും അനുകൂലിച്ചു ചെയ്താലും പണികിട്ടും
ന്യൂഡല്‍ഹി : രാജ്യസഭയില്‍ പൗരത്വഭേദഗതി ബില്ലിന്മേല് നടന്ന വോട്ടെടുപ്പ് ശിവസേന ബഹിഷ്കരിച്ചു. ചര്‍ച്ചയ്ക്കിടെ ശിവസേന എം.പിമാര്‍ രാജ്യസഭയില്‍ നിന്നിറങ്ങിപ്പോയി. മഹാരാഷ്ട്രയിലെ സഖ്യകക്ഷിയായ കോണ്‍ഗ്രസിന്റെ സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് ശിവസേനയുടെ നീക്കമെന്നാണ്…
Read More » - 11 December
നെടുമ്പാശ്ശേരിയിൽ യുവാക്കൾ മലദ്വാരത്തില്‍ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 1.6 കിലോ സ്വർണം പിടിച്ചു
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ യുവാക്കൾ മലദ്വാരത്തില്‍ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 1.6 കിലോ സ്വർണം പിടിച്ചു. എയര്‍ അറേബ്യ വിമാനത്തില്‍ ഷാര്‍ജയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശികളായ രണ്ട് പേരില്‍…
Read More » - 11 December
ദേശീയ പൗരത്വ ബില്‍ നിയമമായി : ഇന്ത്യയില്‍ അഭയം തേടിയെത്തിയ മൂന്ന് രാജ്യങ്ങളിലെ ആറ് മതസ്ഥര്‍ക്ക് ഇനി ഇന്ത്യന്‍ പൗരത്വം
ന്യൂഡല്‍ഹി : ലോക്സഭയില്‍ പാസായ ദേശീയ പൗരത്വ ഭേദഗതി ബില്‍ രാജ്യസഭ പാസായതോടെ ദേശീയ പൗരത്വ ബില്‍ നിയമമായി. ഇതോടെ ഇന്ത്യയില്‍ അഭയം തേടിയെത്തിയ മൂന്ന് രാജ്യങ്ങളിലെ…
Read More » - 11 December
വീഡിയോ കോള്‍ : സിനിമാ നടനായ അച്ഛനും അമ്മയ്ക്കും ഹൈക്കോടതിയുടെ കര്‍ശന നിര്‍ദേശം
കൊച്ചി : വീഡിയോ കോള്‍ , സിനിമാ നടനായ അച്ഛനും അമ്മയ്ക്കും ഹൈക്കോടതിയുടെ കര്‍ശന നിര്‍ദേശം. വേര്‍പിരിഞ്ഞ മാതാപിതാക്കള്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ വീഡിയോകോള്‍ ചെയ്യുന്നത് നിര്‍ത്തണമെന്ന് ഹൈക്കോടതി…
Read More » - 11 December
ദേശീയ പൗരത്വ ഭേദഗതി ബില്ല് രാജ്യസഭയിലും പാസായി
ന്യൂഡൽഹി: എട്ട് മണിക്കൂർ ചർച്ചയ്ക്ക് ശേഷം രാജ്യസഭ പൗരത്വ ബിൽ പാസാക്കി. 92 നെതിരെ 117 വോട്ടുകൾക്കാണ് രാജ്യസഭയിൽ ബില്ല് പാസായത്. രാജ്യസഭയില്‍ പൗരത്വഭേദഗതി ബില്ലിന്മേല് നടന്ന…
Read More » - 11 December
കേന്ദ്രഫണ്ട് പദ്ധതികള്‍ സോഷ്യല്‍ ഓഡിറ്റിംഗിന് വിധേയമാക്കണം; പദ്ധതികള്‍ സിപിഎമ്മിന്റെ പാര്‍ട്ടി താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി അട്ടിമറിക്കുന്ന പിണറായി സര്‍ക്കാരിനെതിരെ നീക്കവുമായി കുമ്മനം
കേന്ദ്രഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്ന പദ്ധതികള്‍ സോഷ്യല്‍ ഓഡിറ്റിംഗിന് വിധേയമാക്കുന്നത് കർശനമാക്കണമെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്. കേന്ദ്ര പദ്ധതികള്‍ സിപിഎമ്മിന്റെ പാര്‍ട്ടി താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി അട്ടിമറിക്കുന്ന പിണറായി…
Read More » - 11 December
ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷ ആവശ്യം വോട്ടെടുപ്പിൽ തള്ളി
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബില്ലില്‍ രാജ്യസഭയില്‍ ചര്‍ച്ച പൂര്‍ത്തിയായി.ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം തള്ളി. 97നെതിരെ 117 വോട്ടിനാണ്സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം തള്ളിയത്. കെ.കെ.…
Read More »