Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2019 -10 December
ക്ലാസ് നടക്കുന്നതിനിടെ തലയില്‍ ഫാന്‍ പൊട്ടിവീണ് വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്
കോട്ടയം: ക്ലാസ് നടക്കുന്നതിനിടെ തലയില്‍ ഫാന്‍ പൊട്ടിവീണ് അഞ്ചാം ക്ലാസ് വിദ്യാര്‍ഥിക്ക് ഗുരുതരപരിക്ക്. വടവാതൂരിലെ സ്വകാര്യ വിദ്യാലയത്തിലെ രോഹിത് വിനോദി (11) നാണ് പരിക്കേറ്റത്. തലയോട് പുറത്തു…
Read More » - 10 December
മിസ് യൂണിവേഴ്സ് മത്സരത്തിൽ ആദ്യമായി സ്വവർഗ്ഗാനുരാഗിയായ മത്സരാർത്ഥി; ലെസ്ബിയൻ സുന്ദരിക്ക് ലക്ഷകണക്കിന് ആരാധകർ
ചരിത്രത്തിൽ ആദ്യമായി മിസ് യൂണിവേഴ്സ് മത്സരത്തിൽ സ്വവർഗ്ഗാനുരാഗിയായ മത്സരാർത്ഥിയായി മ്യാൻമറിൽ നിന്നുള്ള സ്വെ സിൻ തെറ്റ്. മിസ് മ്യാൻമറായ സ്വെ സിന് ഇരുപത് വയസാണ് പ്രായം.
Read More » - 10 December
അഫ്ഗാൻ ഇന്ത്യയുടെ അതിർത്തിയല്ലെന്നു പരിഹസിച്ചവരോട് പാക് അധീന കാശ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്നും അത് അഫ്ഗാനുമായി അതിര്‍ത്തി പങ്കിടുന്നുണ്ടെന്നും തിരിച്ചടിച്ച് അമിത് ഷാ : ഇന്നലെ ലോകസഭയിൽ നടന്നത്
ഇന്നലെ ലോകസഭയിൽ പൗരത്വഭേദഗതി ബില്ലിന്മേൽ നടന്ന ചർച്ചയിൽ ഇരുഭാഗത്തും നിന്നും വാദ പ്രതിവാദങ്ങൾ ഉണ്ടായിരുന്നു. ഇന്ത്യ അതിര്‍ത്തി പന്കിടുന്ന മൂന്നു രാജ്യങ്ങളായ അഫ്ഗാനിസ്ഥാന്, പാക്കിസ്ഥാന്, ബംഗ്ലാദേശ്…. എന്ന്…
Read More » - 10 December
ബാങ്കുകള്‍ വായ്പക്കുടിശ്ശിക ഉടന്‍ പിരിച്ചെടുക്കണമെന്ന് റിസര്‍വ് ബാങ്ക് നിര്‍ദേശം; നോട്ടീസുകൾ അയച്ചുതുടങ്ങി
കോട്ടയം: വായ്പ്പാക്കുടിശ്ശിക പിരിക്കാന്‍ അര്‍ബന്‍ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നിര്‍ദേശം. ജനുവരി 31-നകം കുടിശ്ശിക തീര്‍ക്കണമെന്നാണ് അറിയിച്ചിട്ടുള്ളത്. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ കേരളം, കാര്‍ഷികവായ്പ തിരിച്ചടവിന് മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ടെന്നും…
Read More » - 10 December
ലോക്സഭ പാസാക്കിയ പൗരത്വ ഭേദഗതി ബില്‍ ഇനി രാജ്യസഭയിലേക്ക്
പൗരത്വ ഭേദഗതി ബില്‍ ലോകസഭയില്‍ പാസാക്കി. ഇനി ബില്‍ രാജ്യസഭയിലേക്ക്. ബില്ലിന്മേല് 12 മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചയാണ് നടന്നത്. ബില്ലില്‍ രൂക്ഷമായ വാദപ്രതിവാദങ്ങള്‍ നടന്നു.
Read More » - 10 December
എസ്പിജി നിയമഭേദഗതി ബില്ലിന് രാഷ്ട്രപതി അംഗീകാരം നൽകി
ന്യൂഡല്‍ഹി: ഇന്ത്യയില്‍ എസ്പിജി സുരക്ഷ ലഭിക്കുന്ന ഒരേയൊരാള്‍ ഇനി പ്രധാനമന്ത്രി നരേന്ദ്ര മോദി മാത്രം. എസ്പിജി സുരക്ഷ പ്രധാനമന്ത്രിക്കും അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയില്‍ താമസിക്കുന്ന അടുത്ത ബന്ധുക്കള്‍ക്കും…
Read More » - 10 December
അവിവാഹിതരായ സ്ത്രീയും പുരുഷനും ഹോട്ടലില്‍ മുറിയെടുത്ത് ഒരുമിച്ച് താമസിച്ചാൽ അനാശാസ്യം ആരോപിക്കാൻ കഴിയില്ല; കോടതി പറഞ്ഞത്
അവിവാഹിതരായ സ്ത്രീയും പുരുഷനും ഹോട്ടലില്‍ മുറിയെടുത്ത് ഒരുമിച്ച് താമസിച്ചാൽ അനാശാസ്യം ആരോപിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി മദ്രാസ് ഹൈക്കോടതി.
Read More » - 10 December
കേരള ബാങ്കുമായി കോണ്‍ഗ്രസ് സഹകരിക്കില്ലെന്ന് മുല്ലപ്പള്ളി
കൊച്ചി: സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ ലക്ഷ്യമിട്ട് എല്‍.ഡി.എഫ് സര്‍ക്കാര്‍ ആരംഭിച്ച കേരള ബാങ്കുമായി കോണ്‍ഗ്രസ് സഹകരിക്കില്ലെന്ന് വ്യക്തമാക്കി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. നിയമവിരുദ്ധവും തത്പര ലക്ഷ്യത്തോടെയും…
Read More » - 10 December
മഅദനിയെ വീണ്ടും പിഡിപി ചെയര്‍മാനായി തെരഞ്ഞെടുത്തു
കൊച്ചി: പിഡിപി ചെയര്‍മാനായി അബ്ദുല്‍ നാസര്‍ മഅദനിയെ വീണ്ടും തിരഞ്ഞെടുത്തു. സംഘടനാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ചേര്‍ന്ന സംസ്ഥാന കൗണ്‍സിലിലായിരുന്നു തിരഞ്ഞെടുപ്പ്. പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗങ്ങളെയും സംസ്ഥാന…
Read More » - 10 December
ബി.ജെ.പി കേരളത്തെ നയിക്കാൻ അധ്യക്ഷൻ ജനുവരി 15നകം വരും
ബി.ജെ.പി കേരളത്തെ നയിക്കാൻ സംസ്ഥാന അധ്യക്ഷനെ ജനുവരി 15നകം പ്രഖ്യാപിക്കും. ജനുവരി അഞ്ചിന് മുമ്പ് ഇതിനുള്ള സമവായചർച്ചകൾ പൂർത്തീകരിക്കും. സംഘടനാ തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാക്കി അധ്യക്ഷനെ ജനുവരി…
Read More » - 10 December
കൊച്ചിൻ റിഫൈനറിയിൽ സമരം ചെയ്യുന്ന തൊഴിലാളികൾക്ക് പിന്തുണയുമായി സീതാറാം യെച്ചൂരി ഇന്നെത്തും
കൊച്ചി: ബിപിസിഎൽ സ്വകാര്യവത്കരണത്തിനെതിരെ കൊച്ചിൻ റിഫൈനറിയിൽ സമരം ചെയ്യുന്ന തൊഴിലാളികൾക്ക് പിന്തുണയുമായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഇന്നെത്തും. രണ്ടായിരത്തോളം സ്ഥിരം തൊഴിലാളികളും, 9,000 താൽകാലിക…
Read More » - 10 December
തനിക്ക് വിദഗ്ദ്ധ ചികിത്സക്ക് സ്പെയിനില്‍ പോകണമെന്ന് റോബര്‍ട്ട് വാദ്ര, മുങ്ങാനാണെന്ന് ഇഡി :ഹര്‍ജി മാറ്റിവെച്ചു
ന്യൂഡല്‍ഹി: വൈദ്യപരിശോധനക്കും ബിസിനസ് ആവശ്യങ്ങള്‍ക്കുമായി വിദേശത്തേക്ക് പോകാന്‍ അനുമതി ആവശ്യപ്പെട്ട് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവും വിവാദ വ്യവസായിയുമായി റോബര്‍ട്ട് വാദ്ര സമര്‍പ്പിച്ച ഹര്‍ജി…
Read More » - 10 December
ഇന്ത്യയുടെ വീരസൈനികരുടെ ജീവിതം മിനിസ്ക്രീനിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തിക്കാൻ നീക്കവുമായി മഹേന്ദ്ര സിംഗ് ധോണി
ഇന്ത്യയുടെ വീരസൈനികരുടെ ജീവിതം മിനിസ്ക്രീനിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തിക്കാൻ നീക്കവുമായി മഹേന്ദ്ര സിംഗ് ധോണി. വീര സൈനിക ഉദ്യോഗസ്ഥരുടെ ജീവിത കഥ ടെലിവിഷന്‍ സീരീസായി പുറത്തിറക്കാനാണ് ധോണി ലക്ഷ്യമിടുന്നത്.…
Read More » - 10 December
ഉത്തര്‍പ്രദേശില്‍ അധികാരം പിടിക്കാന്‍ ഒരുക്കങ്ങള്‍ ആരംഭിച്ച് മായാവതി
ലക്നൗ: 2022ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുക്കങ്ങള്‍ ആരംഭിച്ച് മായാവതി. ഇക്കാര്യവുമായി ബന്ധപ്പെട്ട് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും നിർദേശം നൽകി. ജില്ലകളിലെ സംഘടനാ പ്രവര്‍ത്തനങ്ങളെയും മായാവതി വിലയിരുത്തി. പ്രവര്‍ത്തനങ്ങളിലെ…
Read More » - 10 December
ഡീന്‍ കുര്യാക്കോസിനും ടി എന്‍ പ്രതാപനുമെതിരെ നടപടി ആവശ്യപ്പെട്ട് മേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ
ന്യൂഡല്‍ഹി: സ്മൃതി ഇറാനിക്കെതിരെ മോശമായ പെരുമാറ്റം നടത്തിയ കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 374 -ാം വകുപ്പ് പ്രകാരം കേരളത്തില്‍ നിന്നുള്ള…
Read More » - 10 December
പാകിസ്ഥാൻകാരോട് ‘ഇന്ത്യക്കാരെ കണ്ടു പഠിക്കാൻ ഉപദേശവുമായി ഇമ്രാന് ഖാൻ
ഇസ്ലാമാബാദ്: സ്വന്തം രാജ്യത്ത് വന്‍തോതില്‍ നിക്ഷേപം നടത്തിയ വിദേശ ഇന്ത്യക്കാരെ കണ്ടുപഠിക്കണമെന്ന് പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന്. അഴിമതി വിരുദ്ധ ദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിനെ അഭിസംബോധന ചെയ്തുകൊണ്ട്…
Read More » - 10 December
ട്രെയിനില്‍വച്ച് ഭിന്നശേഷിയുള്ള സ്ത്രീയെ തള്ളിയിട്ട് വീല്‍ച്ചെയറുമായി യുവാവ് കടന്നുകളഞ്ഞു
അരിസോണ: ട്രെയിനില്‍ യാത്രചെയ്യുകയായിരുന്ന ഭിന്നശേഷിയുള്ള സ്ത്രീയെ വീല്‍ച്ചെയറില്‍നിന്ന് തള്ളിയിട്ട് വീല്‍ച്ചെയറുമായി യുവാവ് കടന്നുകളഞ്ഞു. അരിസോണയിലെ ഫീനിക്സിലെ സ്റ്റേഷനിൽ വൈകീട്ട് 3.40 ഓടെയായിരുന്നു സംഭവം. സ്ത്രീ പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും…
Read More » - 10 December
പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി മുസ്ലിം ലീഗ്
ന്യൂഡല്‍ഹി: ദേശീയ പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് മുസ്ലിം ലീഗ്. നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും ലീഗ് വ്യക്തമാക്കി. ദേശീയ പൗരത്വ നിയമ ഭേദഗതി ബില്‍…
Read More » - 10 December
തുർക്കി സവാള ഉടനെത്തും; വില്‍പ്പന സപ്ലൈകോ വഴി
തിരുവനന്തപുരം: തുര്‍ക്കിയില്‍നിന്ന് സവാളയെത്തുന്നു. ആദ്യ ലോഡ് 15ന് എത്തും. സപ്ലൈകോ വില്‍പ്പനശാലകള്‍ വഴിയാകും വില്‍പ്പന നടത്തുന്നത്. രണ്ട് മാസത്തേക്ക് 600 ടണ്‍ സവാളയാണ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട്…
Read More » - 10 December
മുൻ ശിവസേന നേതാവിനെ വധിച്ച മുൻ എംഎൽഎ അരുണ്‍ ഗാവ്ലിയുടെ ജീവപര്യന്തം മുംബൈ കോടതി ശരിവെച്ചു
മുംബൈ: ശിവസേനാ മുന്‍ നഗരസഭാംഗം കമലാകര്‍ ജാംസാന്‍ഡേക്കറെ വധിച്ച കേസില്‍ അധോലോക നേതാവും മുന്‍ എം.എല്‍.എയുമായ അരുണ്‍ ഗാവ്ലിയുടെ ജീവപര്യന്തം തടവ് ശിക്ഷ ബോംബൈ ഹൈക്കോടതി ശരിവച്ചു.2012…
Read More » - 10 December
വീണ്ടും പൗരത്വം തെളിയിക്കുന്നതെന്തിനാണെന്ന് മമത ബാനർജി
കൊൽക്കത്ത: താനുള്ളപ്പോള്‍ ബംഗാളിലെ ജനങ്ങളെ ആര്‍ക്കും തൊടാനാകില്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഒരു പൗരനെ പോലും രാജ്യത്തിനു പുറത്താക്കാന്‍ അനുവദിക്കില്ല. തങ്ങള്‍ എല്ലാവരും രാജ്യത്തെ…
Read More » - 10 December
ഷവര്‍മ കഴിച്ച നൂറിലേറെ പേർക്ക് ഭക്ഷ്യവിഷബാധ
റിയാദ്: ഷവര്‍മ കഴിച്ച 140ഓളം പേര്‍ക്ക് ഭക്ഷ്യവിഷബാധ. സൗദിയിലെ അബഹ-മഹായില്‍ അസീറിലെ ബഹ്ര് അബൂസകീനയിലെ റെസ്റ്റോറന്റില്‍ നിന്നും ഭക്ഷണം കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ആദ്യത്തെയാള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റ് 12 മണിക്കൂറിന്…
Read More » - 10 December
അതിര്‍ത്തിയില്‍ വീണ്ടും വെടിനിര്‍ത്തല്‍ ലംഘിച്ച് പാകിസ്ഥാൻ; ഒരാൾക്ക് പരിക്ക്
ശ്രീനഗര്‍: വീണ്ടും വെടിനിര്‍ത്തല്‍ ലംഘിച്ച് പാകിസ്ഥാൻ. പൂഞ്ച് ജില്ലയില്‍ ബലാകോട്ട് സെക്ടറിലാണ് വെടിവെയ്പ്പ് ഉണ്ടായത്. പരിക്കേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി ഒമ്പതോടെയാണ് ആക്രമണം ഉണ്ടായത്.…
Read More » - 9 December
സ്മൃതി ഇറാനിക്കെതിരായ മോശം പെരുമാറ്റം: ഡീന്‍ കുര്യാക്കോസിനും ടി എന്‍ പ്രതാപനുമെതിരെ നടപടി ആവശ്യപ്പെട്ട് അമിത് ഷാ
സ്മൃതി ഇറാനിക്കെതിരെ മോശമായ പെരുമാറ്റം നടത്തിയ കോണ്‍ഗ്രസ് എം പി മാർക്കെതിരെ നടപടി ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 374 -ാം വകുപ്പ് പ്രകാരം കേരളത്തില്‍…
Read More » - 9 December
സുപ്രധാന കായിക മേളകളില്‍ നിന്ന് റഷ്യയെ നാലു വര്‍ഷത്തേക്ക് വിലക്കി
പ്രധാന കായിക മേളകളില്‍ നിന്ന് റഷ്യയെ നാലു വര്‍ഷത്തേക്ക് വിലക്കി. രാജ്യാന്തര ഉത്തജേക വിരുദ്ധ ഏജന്‍സി (വാഡ) ആണ് വിലക്ക് ഏർപ്പെടുത്തിയത്.
Read More »