Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2019 -9 December
പാര്‍ലമെന്റ് മന്ദിരത്തിലേക്ക് അതിക്രമിച്ചു കയറാന്‍ ശ്രമിച്ച വ്യക്തിയെ പൊലീസ് അറസ്റ്റ് ചെയ്തു
പാര്‍ലമെന്റ് മന്ദിരത്തിലേക്ക് അതിക്രമിച്ചു കയറാന്‍ ശ്രമിച്ച വ്യക്തിയെ പൊലീസ് അറസ്റ്റ് ചെയ്തു. അനുമതി കൂടാതെ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് കടന്നു കയറാന്‍ ശ്രമിച്ചയാളെ സുരക്ഷാ സേനയാണ് പിടികൂടിയത്. പിടിയിലായ…
Read More » - 9 December
വഞ്ചിയൂര്‍ കോടതിയില്‍ മജിസ്ട്രേറ്റിനെ തടഞ്ഞുവെച്ച സംഭവം: ബാര്‍ അസോസിയേഷന് മാപ്പു പറഞ്ഞു
വഞ്ചിയൂര്‍ കോടതിയില്‍ മജിസ്ട്രേറ്റിനെ തടഞ്ഞുവെച്ച സംഭവത്തില്‍ ബാര്‍ അസോസിയേഷന് മാപ്പുപറഞ്ഞു. ബാര്‍ അസോസിയേഷന് മജിസ്ട്രേറ്റിനെ ഫോണില്‍ ബന്ധപ്പെട്ട് മാപ്പ് അറിയിച്ചതായും സൂചനയുണ്ട്.
Read More » - 9 December
‘കർത്താവിന്റെ നാമത്തിൽ’; ഡി സി ബുക്സ് മെഗാ ബുക്ക് ഫെയറില്‍ സിസ്റ്റർ ലൂസി കളപ്പുരയുടെ പുസ്തകം വിൽപ്പനയ്ക്ക് വെച്ചതിന്റെ പേരിൽ മേള പൂട്ടിച്ചു
'കർത്താവിന്റെ നാമത്തിൽ' എന്ന സിസ്റ്റർ ലൂസി കളപ്പുരയുടെ പുസ്തകം ഡി സി ബുക്സ് മെഗാ ബുക്ക് ഫെയറില്‍ വിൽപ്പനയ്ക്ക് വെച്ചതിന്റെ പേരിൽ മേള പൂട്ടിച്ചു. കണ്ണൂർ ടൗണ്‍…
Read More » - 9 December
നിർഭയ കേസ്: വധ ശിക്ഷ വൈകുമോ? കേസിലെ മറ്റൊരു പ്രതികൂടി പുനഃപരിശോധന ഹർജി നൽകി
നിർഭയ കേസ് പ്രതികളുടെ വധശിക്ഷ അടുത്തയാഴ്ച നടപ്പിലാക്കാൻ പോകുന്നുവെന്ന വാർത്തകൾ പുറത്തുവരുമ്പോൾ തന്നെ കേസിലെ മറ്റൊരു പ്രതികൂടി പുനഃപരിശോധന ഹർജി നൽകി. വധശിക്ഷ നൽകിയ വിധി പുനഃപരിശോധിക്കണമെന്ന്…
Read More » - 9 December
ബംഗാളിലെ ജനങ്ങളെ താനുള്ളപ്പോള്‍ ആരും തൊടില്ലെന്ന് മമതാ ബാനര്‍ജി
കൊല്‍ക്കത്ത: താനുള്ളപ്പോള്‍ ബംഗാളിലെ ജനങ്ങളെ ആര്‍ക്കും തൊടാനാവില്ലെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ ആര്‍ക്കും തകര്‍ക്കാനാവില്ലെന്നും പൗരത്വ ഭേദഗതി ബില്ലാണെങ്കിലും ദേശീയ പൗരത്വ…
Read More » - 9 December
പൗരത്വ നിയമ ഭേദഗതി ബില്‍ കീറിയെറിഞ്ഞ് ഒവൈസി, ബില്ലിൽ എതിർപ്പുമായി മുസ്ളീം ലീഗും കോൺഗ്രസും, അനുകൂലിച്ച് ശിവസേനയും ടിഡിപിയും
പൗരത്വ ഭേദഗതി ബില്ലില്‍ ചര്‍ച്ച തുടരവെ നാടകീയ രംഗങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച് ലോക്സഭ. പൗരത്വ ഭേദഗതി ബില്‍ എഐഎംഐഎം പാര്‍ട്ടി നേതാവ് അസദുദ്ദീന്‍ ഒവൈസി കീറിയെറിഞ്ഞു. ഇന്ത്യയെ…
Read More » - 9 December
സൗദിയിൽ വാഹനാപകടം: ഇന്ത്യക്കാർ ഉൾപ്പടെ അഞ്ച് പേർക്ക് ദാരുണാന്ത്യം
സൗദിയിൽ ഉണ്ടായ വാഹനാപകടത്തിൽ ഇന്ത്യക്കാർ ഉൾപ്പടെ അഞ്ച് പേർക്ക് ദാരുണാന്ത്യം. വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. റിയാദിൽനിന്ന് 300 കിലോമീറ്റർ അകലെ ദവാദ്മി-അൽഖസീം റോഡിൽ പെട്രോൾ ടാങ്കറും…
Read More » - 9 December
കേരള ബാങ്കിനെ എതിര്‍ത്തത് കസേര മോഹികളാണെന്ന് കടകംപള്ളി സുരേന്ദ്രൻ
പാലക്കാട്: കേരള ബാങ്കിനെ എതിര്‍ത്തത് കസേര മോഹികളാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. പ്രാഥമിക സഹകരണസംഘങ്ങള്‍ക്ക് ഗുണമുണ്ടാവാന്‍ ആഗ്രഹിക്കുന്നവരെല്ലാം കേരള ബാങ്കിനെ പിന്തുണച്ചു. സങ്കുചിതമായ രാഷ്ട്രീയ താല്‍പ്പര്യം മാറ്റിവച്ച്…
Read More » - 9 December
അയോധ്യ വിധി: മുസ്ലീങ്ങൾക്ക് പള്ളി പണിയാന്‍ അഞ്ച് ഏക്കര്‍ ഭൂമി നല്‍കണമെന്ന നിര്‍ദേശത്തിന് എതിരെ സുപ്രീംകോടതിയില്‍ ഹർജി
അയോധ്യ ഭൂമി തര്‍ക്ക കേസിൽ മുസ്ലീങ്ങൾക്ക് പള്ളി പണിയാന്‍ അഞ്ച് ഏക്കര്‍ ഭൂമി നല്‍കണമെന്ന നിര്‍ദേശത്തിന് എതിരെ സുപ്രീംകോടതിയില്‍ ഹർജി. അഖില ഭാരത ഹിന്ദു മഹാസഭയാണു കോടതിയില്‍…
Read More » - 9 December
കൊച്ചിയിൽ ലൈംഗിക പീഡനം ചെറുത്ത യുവതിക്ക് ആക്രമണം, യുവാവ് അറസ്റ്റില്‍
വൈപ്പിന്‍ : വഴിയില്‍ യുവതിയെ ആക്രമിച്ചതിനു ടാക്സി ഡ്രൈവര്‍ പിടിയില്‍. മുനമ്പം പൊലീസ് അറസ്റ്റ് ചെയ്ത അയ്യമ്പിള്ളി സ്വദേശി ശബരി കൃഷ്ണ(26)യെ റിമാന്‍ഡ് ചെയ്തു. തെളിവെടുപ്പിനായി ഇയാളെ…
Read More » - 9 December
ലണ്ടന്‍ പാലത്തില്‍ ആക്രമണം നടത്തിയ ഉസ്മാന് ഖാന്റെ മൃതദേഹം പാക്കിസ്താനില്‍ സംസ്ക്കരിച്ചു
ന്യൂയോര്‍ക്ക്: ലണ്ടന്‍ പാലത്തില്‍ ആക്രമണം നടത്തിയ പാക്കിസ്താന് വംശജനായ ഉസ്മാന് ഖാന്റെ മൃതദേഹം രഹസ്യമായി പാക്കിസ്താനില്‍ സംസ്ക്കരിച്ചു. ഉസ്മാന് ഖാന് പാക് വംശജനല്ല എന്ന പാക്കിസ്താന്റെ നിലപാടിന്…
Read More » - 9 December
ദിശയുടെ ഘാതകരുടെ ഏറ്റുമുട്ടൽ കൊല, തെലങ്കാന മുഖ്യമന്ത്രിയെ അഭിനന്ദിച്ച് ജഗന് മോഹന്‍ റെഡ്ഡി
അമരാവതി: തെലങ്കാന ഏറ്റമുട്ടലില്‍ മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിനെ അഭിനനന്ദിച്ച് ആന്ധ്ര മുഖ്യമന്ത്രി ജഗന് മോഹന്‍ റെഡ്ഡി. മൃഗഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ വധിച്ച തെലങ്കാന…
Read More » - 9 December
കോണ്ടം വില്‍പ്പന കൂടുതലായുള്ള ഇന്ത്യന്‍ നഗരങ്ങൾ; പട്ടികയിൽ കേരളത്തിലെ ഈ രണ്ട് സ്ഥലങ്ങളും
ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ വഴിയുള്ള കോണ്ടം വില്‍പ്പന കൂടുതലായുള്ള ഇന്ത്യന്‍ നഗരങ്ങളുടെ പട്ടികയിൽ മലപ്പുറവും എറണാകുളവും. പ്രമുഖ ഇ- കൊമേഴ്സ് സ്ഥാപനം പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ…
Read More » - 9 December
അഭയ കേസ്: ഫാദർ ജോസ് പൂതൃക്കയിൽ കുറ്റവിമുക്തൻ തന്നെ; ജോമോൻ പുത്തൻപുരയ്ക്കൽ സമർപ്പിച്ച ഹർജി തള്ളി
അഭയ കേസിൽ ഫാദർ ജോസ് പൂതൃക്കയിലിനെ കുറ്റവിമുക്തനാക്കിയ നടപടി ചോദ്യം ചെയ്ത് സാമൂഹ്യ പ്രവർത്തകൻ ജോമോൻ പുത്തൻപുരയ്ക്കൽ സമർപ്പിച്ച ഹർജി സുപ്രിംകോടതി തള്ളി. വിചാരണ കോടതിയുടെ നടപടി…
Read More » - 9 December
പൊങ്കാല: പ്രാദേശിക അവധി പ്രഖ്യാപിച്ചു
ആലപ്പുഴ: ചക്കുളത്തുകാവ് പൊങ്കാല പ്രമാണിച്ച് ഡിസംബര്‍ 10 ന് കുട്ടനാട്, ചെങ്ങന്നൂര്‍, മാവേലിക്കര താലൂക്കുകളിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. അതേസമയം പൊതുപരീക്ഷകള്‍…
Read More » - 9 December
അധികാരത്തിനായി ആരെങ്കിലും ജനവിധിയോട് കളിച്ചാല്‍ ജനങ്ങള്‍ അത് ഒരിക്കലും ക്ഷമിക്കില്ലെന്നാണ് കര്‍ണാടക തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചിരിക്കുന്നതെന്ന് ദേവേന്ദ്ര ഫഡ്നാവിസ്
അധികാരത്തിനായി ആരെങ്കിലും ജനവിധിയോട് കളിച്ചാല്‍ ജനങ്ങള്‍ അത് ഒരിക്കലും ക്ഷമിക്കില്ലെന്നാണ് കര്‍ണാടക തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചിരിക്കുന്നതെന്ന് ദേവേന്ദ്ര ഫഡ്നാവിസ്. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
Read More » - 9 December
അടൂരില്‍ സ്കൂളിൽ നിന്ന് മടങ്ങിയ പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികപീഡനത്തിനിരയാക്കി: രണ്ട് പേര് കസ്റ്റഡിയില്‍
പത്തനംതിട്ട: അടൂരില്‍ പതിനാറുകാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തിൽ രണ്ടുപേർ കസ്റ്റഡിയിൽ. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. സംഭവവുമായി ബന്ധപ്പട്ട് കൊല്ലം ഭരണികാവ് സ്വദേശികളായ നിഖില്‍ (20),…
Read More » - 9 December
കാണാതായ നാല് മത്സ്യത്തൊഴിലാളികളെയും കണ്ടെത്തി
കൊല്ലം: കൊല്ലത്ത് നിന്നും മത്സ്യബന്ധനത്തിന് പോയി കാണാതായ നാല് മത്സ്യതൊഴിലാളികളെയും കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. കൊല്ലം പള്ളിതോട്ടം പോര്‍ട്ടില്‍ അല്‍പ്പസമയത്തിനകം നാലുപേരെയും എത്തിക്കും. വൈകുന്നേരം ആറരമണിക്കും ഒന്‍പത്…
Read More » - 9 December
ഇന്ത്യാ വിരുദ്ധ അന്തരീക്ഷത്തിന് ബ്രിട്ടനില്‍ സാധ്യതയില്ല: പ്രധാനമന്ത്രി ബോറിസ് ജോണ്സണ്
ലണ്ടന്‍•ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് ശനിയാഴ്ച ലണ്ടനിലെ സ്വാമി നാരായണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു. സ്വാമി നാരായണ്‍ വിഭാഗത്തിന്റെ തലവനായ സ്വാമി മഹാരാജിന്റെ 98ാം ജന്മദിനമായിരുന്നു ശനിയാഴ്ച. ഈ…
Read More » - 9 December
കൃത്യ സമയത്ത് അവർ ശരിയായ തീരുമാനം എടുത്തു; മരണത്തിൽ നിന്ന് ജീവിതത്തിലേക്ക് തിരികെയെത്തിയ യുവതിക്ക് ദുബായിലെ ഡോക്ടർമാരെക്കുറിച്ച് പറയാനുള്ളത്
കൃത്യ സമയത്ത് ദുബായിലെ ഡോക്ടർമാരുടെ ശരിയായ ഇടപെടൽ തുണച്ചതിനാൽ വിദേശ വനിതയ്ക്ക് ജീവിതം തിരിച്ചു കിട്ടി. 39 വയസുള്ള യുവതി ഭർത്താവിനും രണ്ട് കുട്ടികൾക്കുമൊപ്പം അവധിക്കാലം ആഘോഷിക്കാനാണ്…
Read More » - 9 December
സഞ്ജുവിന് വേണ്ടി ആർത്തുവിളിച്ചു; തിരുവനന്തപുരത്തെ കാണികളുമായി കോർത്ത് വിരാട് കോഹ്ലി
തിരുവനന്തപുരം: വെസ്റ്റിൻഡീസിനെതിരായ രണ്ടാം ട്വന്റി20ക്കിടെ ക്യാച്ച് കൈവിട്ട യുവ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിനെ പരിഹസിച്ചതിന്റെ പശ്ചാത്തലത്തിൽ കാണികളോട് ഇടഞ്ഞ് ക്യാപ്റ്റൻ വിരാട് കോഹ്ലി. പന്ത് ക്യാച്ച്…
Read More » - 9 December
കവലപ്പാറയിലെ സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ ലഭിക്കുന്നില്ല, ; ദുരന്തഭൂമിയില്‍ പന്തല്‍കെട്ടി സമരം
നിലമ്പൂര്‍: കണ്ണടച്ച് തുറക്കുന്ന നിമിഷ നേരത്തിനുള്ളില്‍ സര്‍വ്വതും നഷ്ടമായ കവളപ്പാറയില്‍ ഇപ്പോള്‍ സമരപ്പന്തല്‍ ഉയര്‍ന്നിരിക്കുകയാണ്. ദുരന്തം നടന്ന് നാല് മാസം പിന്നിട്ടിട്ടും സര്‍ക്കാരിന്റെ ഒരു ആനുകൂല്യവും കിട്ടിയിട്ടില്ല.…
Read More » - 9 December
സുഗമമായ അയ്യപ്പദര്‍ശനം ഉറപ്പാക്കാന്‍ സുദര്‍ശനം
തിരുവനന്തപുരം: മുതിര്‍ന്ന പൗരന്മാര്ക്കും ഭിന്നശേഷിക്കാര്‍ക്കും സുഗമമായ അയ്യപ്പദര്‍ശനം സാധ്യമാക്കുന്നതിനായി സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ സുദര്‍ശനം പദ്ധതി ആവിഷ്ക്കരിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ.…
Read More » - 9 December
‘വീണ്ടും ക്യാൻസർ ട്യൂമർ പിടികൂടിയിരിക്കുന്നു, എന്നെ പൂർവാധികം ശക്തിയായി അവൾ പ്രണയിക്കുന്നു’: ഹൃദയവേദനക്കിടയിലും ആത്മവിശ്വാസം ചോരാതെ നന്ദു മഹാദേവ
തനിക്ക് വീണ്ടും കാൻസർ ട്യൂമർ ബാധിച്ചിരിക്കുന്നതായി നന്ദു മഹാദേവ. ഇത്തവണ ക്യാൻസർ ബാധിച്ചിരിക്കുന്നത് ഹൃദയത്തിലേക്ക് പോകുന്ന പ്രധാന രക്തക്കുഴലിനെയാണെന്ന് നന്ദു പറയുന്നു. നന്ദു തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ്…
Read More » - 9 December
എസ്ബിഐ ഡെബിറ്റ് കാർഡ് ഉടമകളുടെ ശ്രദ്ധയ്ക്ക്; ബാങ്കിന്റെ നിർദേശം ഇങ്ങനെ
ന്യൂഡൽഹി: ഉപഭോക്താക്കൾ എത്രയും പെട്ടെന്ന് മാഗ്നെറ്റിക് സ്ട്രിപ്പ് കാർഡിന് പകരം പുതിയ കാർഡിന് അപേക്ഷിക്കണമെന്ന നിർദേശവുമായി എസ്ബിഐ. കൂടുതൽ സുരക്ഷിതമായ ഇഎംവി (യൂറോപെ, മാസ്റ്റർകാർഡ്, വീസ) ചിപ്പ്,…
Read More »