Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2019 -6 December
ജനിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ പെണ്‍കുഞ്ഞിനെ ബഹുനിലകെട്ടിടത്തില്‍ നിന്ന് എറിഞ്ഞ് കൊന്നു
കാണ്ടിവാലി: മുംബൈയിലെ കാണ്ടിവാലിയിലാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത്. ജനിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ പെണ്‍കുഞ്ഞിനെ ബഹുനിലകെട്ടിടത്തില്‍ നിന്ന് എറിഞ്ഞ് കൊന്നു. ഇരുപത്തിയൊന്ന് നിലകെട്ടിടത്തിന്റെ മുകള്‍ നിലയിലെ ശുചിമുറിയിലെ ജനലിലൂടെയാണ്…
Read More » - 6 December
യുവതിയുടെ മുഖത്തും കണ്ണിലും നീര് : പല ചികിത്സകളും ചെയ്തു ഫലമുണ്ടായില്ല : ഒടുവില്‍ കണ്ടെത്തിയപ്പോള്‍ ഡോക്ടര്‍ ഞെട്ടി
തൊടുപുഴ: ആറ് മാസത്തിലധികമായി യുവതിയുടെ മുഖത്തും കണ്ണിലും നീര്, പല ചികിത്സകളും ചെയ്തു ഫലമുണ്ടായില്ല . ഒടുവില്‍ കണ്ടെത്തിയപ്പോള്‍ ഡോക്ടര്‍ ഞെട്ടി. യുവതിയുടെ മുഖത്തിലെ ത്വക്കിനടിയിലുണ്ടായിരുന്നത് ചെറിയ…
Read More » - 6 December
പ്രതികള്‍ രക്ഷപെടാന്‍ ശ്രമിച്ചാലും കൊല്ലരുതായിരുന്നു : ജസ്റ്റിസ് കെമാല്‍ പാഷ
കൊച്ചി: ഹൈദരാബാദില്‍ തെലങ്കാന പോലീസ് ചെയ്തത് ജനങ്ങള്‍ വൈകാരികമായി പ്രതികരിക്കുന്നതിന് തുല്യമായിപ്പോയെന്ന് മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ്കെമാല്‍ പാഷ.പ്രതികള്‍ രക്ഷപെടാന്‍ ശ്രമിച്ചാലും കൊല്ലുക അല്ലായിരുന്നു വേണ്ടതെന്നും കെമാല്‍…
Read More » - 6 December
എയര്‍ബാഗ് തകരാര്‍; ഹോണ്ട, ബിഎംഡബ്ല്യു, മിറ്റ്സുബിഷി മുതലായ ബ്രാന്‍ഡുകള്‍ ഒരു മില്യണ്‍ വാഹനങ്ങള്‍ തിരിച്ചു വിളിക്കുന്നു
ന്യൂയോര്‍ക്ക്•വാഹനങ്ങളുടെ എയര്‍ബാഗുകളില്‍ പുതിയതും അപകടകരവുമായ ന്യൂനത കണ്ടെത്തിയതിനെത്തുടര്‍ന്ന് നിരവധി ഓട്ടോ കമ്പനികളില്‍ നിന്ന് ഒരു മില്യണ്‍ വാഹനങ്ങള്‍ തിരിച്ചുവിളിക്കുമെന്ന് യുഎസ് ഗവണ്മെന്റ് ബുധനാഴ്ച പ്രഖ്യാപിച്ചു. ഓഡി, ബിഎംഡബ്ല്യു,…
Read More » - 6 December
ദിശയെ പീഡിപ്പിച്ച് അതിക്രൂരമായി കൊന്ന നാല് പേരേയും എൻകൗണ്ടർ ചെയ്ത് കൊന്ന സംഭവം: കമ്മീഷണർ സജ്ജനാർ ആന്ധ്രയിലെ കുപ്രസിദ്ധ ആസിഡ് ആക്രമണ പ്രതികളെയും രക്ഷപെടാൻ ശ്രമിച്ചപ്പോൾ എൻകൗണ്ടർ ചെയ്ത ഓഫീസർ
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ പതിനൊന്ന് വർഷം മുൻപ് രണ്ടു പെൺകുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിച്ച മൂന്നു പ്രതികളെ രക്ഷപെടാൻ ശ്രമിക്കുമ്പോൾ എൻകൗണ്ടർ ചെയ്ത് കൊന്ന പോലീസ് ഓഫീസർ വി…
Read More » - 6 December
24ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തലസ്ഥാനനഗരിയില്‍ തുടക്കം : മേളയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വ്വഹിയ്ക്കും
തിരുവനന്തപുരം: 24ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തിരുവനന്തപുരത്ത് ഇന്ന്തുടക്കമാവും. മേളയുടെ ഉദ്ഘാടനം വൈകീട്ട് ആറിന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. സാംസ്കാരികമന്ത്രി എ.കെ ബാലന് ചടങ്ങില്‍…
Read More » - 6 December
പ്രായപൂര്‍ത്തിയാവാത്ത ആദിവാസി പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍
ഗുജറാത്ത്: പ്രായപൂര്‍ത്തിയാവാത്ത ആദിവാസി പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച സംഭവത്തില്‍ ഒരാള്‍ പിടിയിൽ. സംഭവത്തില്‍ മഹേഷ് കോലി എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നാലുമാസത്തിലേറെയായി ക്രൂര പീഡനത്തിന്…
Read More » - 6 December
ഉറങ്ങുന്ന സ്ഥലം സംബന്ധിച്ച് തര്‍ക്കം : സഹപ്രവര്‍ത്തകനായ ഇന്ത്യക്കാരനെ കൊലപ്പെടുത്തിയ കേസില്‍ ദുബായില്‍ പ്രവാസിയ്ക്ക് ശിക്ഷ വിധിച്ചു
ദുബായ് : ഉറങ്ങുന്ന സ്ഥലം സംബന്ധിച്ച് തര്‍ക്കത്തിനിടെ സഹപ്രവര്‍ത്തകനായ ഇന്ത്യക്കാരനെ കൊലപ്പെടുത്തിയ കേസില്‍ ദുബായില്‍ പ്രവാസിയ്ക്ക് വധശിക്ഷ വിധിച്ചു. കേസില്‍ ദുബായ് പ്രാഥമിക കോടതിയാണ് ശിക്ഷ വിധിച്ചത്.…
Read More » - 6 December
മാതാപിതാക്കൾ പരാതി നൽകി; കഞ്ചാവുമായി മകൻ പിടിയിൽ
പുന്നയൂര്‍ക്കുളം: മാതാപിതാക്കള്‍ നല്കിയ പരാതിയെ തുടര്‍ന്ന് കഞ്ചാവുമായി മകൻ പിടിയിൽ. . പെരിയമ്ബലം കോളനി പയമ്പിള്ളി ബാബു(38)വിനെയാണ് പൊലീസ് പിടികൂടിയത്. ആദ്യം ഇവര്‍ വടക്കേക്കാട് പൊലീസില്‍ പരാതി…
Read More » - 6 December
സര്‍വകലാശാല നിയമങ്ങള്‍ അട്ടിമറിച്ച് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെടി ജലീല്‍ : എല്ലാ സര്‍വകലാശാല ഫയലുകളും ഓഫീസില്‍ എത്തിച്ച് പരിശോധന : വിവാദം ആളിക്കത്തുന്നു
തിരുവനന്തപുരം : സര്‍വകലാശാല നിയമങ്ങള്‍ അട്ടിമറിച്ച് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെടി ജലീല്‍ എല്ലാ സര്‍വകലാശാല ഫയലുകളും ഓഫീസില്‍ എത്തിച്ച് പരിശോധന സര്‍വകലാശാല നിയമനങ്ങളും പരീക്ഷയും സംബന്ധിക്കുന്ന…
Read More » - 6 December
തെലങ്കാന: പ്രതികളെ വെടിവച്ചുകൊന്നതില്‍ പ്രതികരിച്ച് ഡോക്ടറുടെ കുടുംബം
ഹൈദരാബാദ്: ഹൈദരാബാദില്‍ വനിതാ വെറ്ററിനറി ഡോക്ടറെ മാനഭംഗപ്പെടുത്തിയ ശേഷം കത്തിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പോലീസ് വെടിവച്ചുകൊന്നതില്‍ പ്രതികരണവുമായി ഇരയുടെ കുടുംബം. സംഭവത്തെ കുറിച്ച് രാവിലെ അറിഞ്ഞപ്പോള്‍…
Read More » - 6 December
കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ച സംഭവം : പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരം
ന്യൂഡല്‍ഹി : കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ച സംഭവം, പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരം. ഉത്തര്‍പ്രദേശിലെ ഉന്നാവിലാണ് രാജ്യത്തെ നടുക്കിയ സംഭവം നടന്നത്. കൂട്ടബലാത്സംഗത്തിനിരയാക്കിയ…
Read More » - 6 December
എസ്.ഐയുടെ ആത്മഹത്യ; കാരണക്കാർക്കെതിരെ നടപടിയെടുക്കുമെന്ന് എംഎം മണി
അടിമാലി: തൃശ്ശൂര്‍ പോലീസ് അക്കാദമിയിലെ എസ്.ഐ അനില്‍ കുമാര്‍ ആത്മഹത്യ ചെയ്ത വിഷയത്തില്‍ കാരണക്കാർക്കെതിരെ നടപടിയെടുക്കുമെന്ന് മന്ത്രി എംഎം മണി. സംഭവത്തെ ഗൗരവമായാണ് കാണുന്നത്. ശക്തമായ തെളിവുകൾ…
Read More » - 6 December
ശബരിമലയിലെ അന്നദാന പുരയില്‍ ഒരു ദിവസം ഭക്ഷണം കഴിച്ചു മടങ്ങുന്നത് 25,000 ത്തോളം പേര് : ഏഷ്യയിലെ ഏറ്റവും വലിയ അന്നദാന പുരയില്‍ വേണ്ട സംവിധാനങ്ങള്‍ ഒരുക്കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും
ശബരിമല : ശബരിമലയിലെ അന്നദാന പുരയില്‍ ഒരു ദിവസം ഭക്ഷണം കഴിച്ചു മടങ്ങുന്നത് 25,000 ത്തോളം പേര് . ഏഷ്യയിലെ ഏറ്റവും വലിയ അന്നദാന പുരയില്‍ വേണ്ട…
Read More » - 6 December
ട്രാൻസിറ്റ് വീസകൾ പുതുക്കാനോ സമയ പരിധി ദീർഘിപ്പിക്കാനോ യുഎഇയിൽ അനുവാദമില്ല; പുതിയ തീരുമാനമിങ്ങനെ
അബുദാബി: ദീർഘദൂര യാത്ര നടത്തുന്നവർക്കു നൽകുന്ന ട്രാൻസിറ്റ് വീസകൾ പുതുക്കാനോ സമയ പരിധി ദീർഘിപ്പിക്കാനോ യുഎഇയിൽ അനുമതിയില്ലെന്നും കാലാവധി തീരും മുൻപ് ട്രാൻസിറ്റ് വീസക്കാർ രാജ്യം വിടണമെന്നും…
Read More » - 6 December
മകന്റെ വിവാഹത്തില്‍ പങ്കെടുത്തു മടങ്ങവെ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു : അമ്മയ്ക്ക് ദാരുണാന്ത്യം
ന്യൂഡല്‍ഹി: മകന്റെ വിവാഹത്തില്‍ പങ്കെടുത്തു മടങ്ങവെ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ അമ്മയ്ക്ക് ദാരുണാന്ത്യം. ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് കൃഷ്ണ സിംഗ്ല എന്ന സ്ത്രീ…
Read More » - 6 December
ഹൈദരാബാദ് വെറ്റിനറി ഡോക്ടർ ബലാത്സംഗ കേസ് , പ്രതികളെ പോലീസ് എൻകൗണ്ടറിൽ കൊലപ്പെടുത്തി
ഹൈദരാബാദ്: വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന നാല് പ്രതികളെയും ഹൈദരാബാദ് പോലീസ് എൻകൗണ്ടറിൽ കൊലപ്പെടുത്തി. സംഭവം നടന്ന സ്ഥലത്ത് പ്രതികളെ തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോൾ ഇവർ രക്ഷപെടാൻ…
Read More » - 6 December
പാകിസ്ഥാന് കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ : ദുബായിലെ എക്സ്പോയില്‍ പാക് ഭൂമി വില്ക്കാന് ഇമ്രാന് ഖാന്റെ തീരുമാനം
ദുബായ്: പാകിസ്ഥാന് കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍, ദുബായിലെ എക്സ്പോയില്‍ പാക് ഭൂമി വില്ക്കാന് ഇമ്രാന് ഖാന്റെ തീരുമാനം. കടക്കെണിയില്‍പ്പെട്ട പാകിസ്ഥാന് ആവശ്യത്തിനുള്ള പണം കണ്ടെത്താനുള്ള മാര്‍ഗമായാണ് ഈ…
Read More » - 6 December
പ്രായമായ മാതാപിതാക്കളെ സംരക്ഷിച്ചില്ലെങ്കില്‍ ഇനി മരുമക്കൾ കുടുങ്ങും
ന്യൂഡല്‍ഹി: പ്രായമായ മാതാപിതാക്കളെ സംരക്ഷിച്ചില്ലെങ്കില്‍ മരുമക്കള്‍ക്കെതിരേ കേസെടുക്കാന്‍ അനുവദിക്കുന്ന പുതിയ നിയമം ഉടൻ പ്രാബല്യത്തിൽ വരുമെന്ന് സൂചന. മുതിര്‍ന്നവരുടെ ക്ഷേമവും സംരക്ഷണവും ഉറപ്പുവരുത്തുന്ന 2007-ലെ വയോജന സംരക്ഷണനിയമം…
Read More » - 6 December
പൗരത്വ നിയമ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട കോണ്‍ഗ്രസ്സിന്റെ ഇരട്ടത്താപ്പ്, മന്മോഹന് സിംഗിന്റെ അന്നത്തെ അഭ്യര്‍ത്ഥനയുടെ രേഖകള്‍ പുറത്ത്
ന്യൂദല്‍ഹി: പൗരത്വ നിയമ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട കോണ്‍ഗ്രസ്സിന്റെ ഇരട്ടത്താപ്പ് വെളിച്ചത്ത്. ബില്‍ പാര്‍ലമെന്റില്‍ ചര്‍ച്ചയാകാനിരിക്കെയാണ് അന്ന് പ്രതിപക്ഷ നേതാവായിരുന്ന മന്മോഹന് സിങിന്റെ വിഷയത്തോട് എങ്ങനെയാണ് സമീപിച്ചതിന്റെ…
Read More » - 6 December
പ്രസവേദനയുമായി ആശുപത്രിയിലെത്തിയ സഹോദരിക്ക് നേരിടേണ്ടിവന്ന ദുരനുഭവം ഫേസ്ബുക്ക് ലൈവിലൂടെ പുറത്തുവിട്ട യുവാവിനെ അറസ്റ്റ് ചെയ്തു
മലപ്പുറം: പ്രസവേദനയുമായി ആശുപത്രിയിലെത്തിയ സഹോദരിയുടെ ദുരവസ്ഥ ഫേസ്ബുക്ക് ലൈവിലൂടെ തുറന്നുപറഞ്ഞ യുവാവ് അറസ്റ്റിൽ. അത്യാസന്ന നിലയില്‍ ആശുപത്രിലെത്തിയ സഹോദരിയെ ഇരുത്തിക്കൊണ്ടുപോകാന്‍ ചക്രക്കസേര കിട്ടിയില്ലെന്നും ആശുപത്രി അധികൃതര്‍ തിരിഞ്ഞുനോക്കിയില്ലെന്നും…
Read More » - 6 December
കെഎസ്ആര്‍ടിസി ഡ്രൈവര്‍ ഡിപ്പോയില്‍ ജീവനൊടുക്കിയ നിലയില്‍
നീലേശ്വരം: കാസര്‍കോഡ് കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ഡ്രൈവര്‍ തൂങ്ങി മരിച്ചു. കാസര്‍കോട് നീലേശ്വരം പള്ളിക്കര സ്വദേശി സുകുമാരന്‍ ആണ് മരിച്ചത്. ബംഗാളിൽ മമതയുടെ അധിക്ഷേപങ്ങൾ തുടരുന്നു, ഗവർണ്ണർ കടക്കേണ്ട…
Read More » - 6 December
വിദ്യാര്‍ത്ഥിനിയുടെ ബാഗില്‍ പാമ്പ് : കടിയേല്‍ക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കോട്ടയ്ക്കല്‍: വിദ്യാര്‍ത്ഥിനിയുടെ ബാഗില്‍ പാമ്പ് , കടിയേല്‍ക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് . കോട്ടയ്ക്കലിലാണ് സംഭവം. തെന്നലയിലെ യു.പി. സ്കൂള്‍ വിദ്യാര്‍ത്ഥിനി അനീഷ വള്ളിക്കാടന്റെ ബാഗിലാണ് പാമ്പിനെ കണ്ടത്.…
Read More » - 6 December
അസമയത്ത് സഹായം ആവശ്യമുള്ള സ്ത്രീകള്‍ക്കും മുതിര്‍ന്ന പൗരന്മാര്ക്കുമായി നടപ്പാക്കിയ ‘നിഴല്‍’ പദ്ധതിക്ക് മികച്ച പ്രതികരണം
തിരുവനന്തപുരം: അസമയത്ത് സഹായം ആവശ്യമുള്ള സ്ത്രീകള്‍ക്കും മുതിര്‍ന്ന പൗരന്മാര്ക്കുമായി പോലീസ് നടപ്പാക്കിയ ‘നിഴല്‍’ പദ്ധതിക്ക് ആദ്യദിനത്തില്‍ത്തന്നെ മികച്ച പ്രതികരണം. തൃശ്ശൂര്‍, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍…
Read More » - 6 December
ബംഗാളിൽ മമതയുടെ അധിക്ഷേപങ്ങൾ തുടരുന്നു, ഗവർണ്ണർ കടക്കേണ്ട നിയമസഭാ ഗേറ്റ് പൂട്ടി, അത്താഴത്തിനു ക്ഷണിച്ചിട്ട് അവസാന നിമിഷം ക്യാൻസൽ ചെയ്തു
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ഗവര്‍ണറും തമ്മിലുള്ള തര്‍ക്കം പുതിയ തലങ്ങളിലേക്ക്. നിയമസഭാ സന്ദര്‍ശനത്തിനെത്തിയ ഗവര്‍ണര്‍ ജഗദീപ് ധന്‍കറിന് അടച്ചിട്ട ഗേറ്റിനു മുന്നില്‍ ഏറെ…
Read More »