Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2019 -6 December
‘ഇങ്ങനെ സ്വയം ശിക്ഷ നടപ്പില്‍ വരുത്തി പോലീസുകാര്‍ പാവം വക്കീലന്മാരുടെ കഞ്ഞി കുടി മുട്ടിക്കരുത്’: സന്തോഷ് പണ്ഡിറ്റ്
ഹൈദരാബാദില്‍ ഡോക്ടറെ ബലാല്‍സംഗം ചെയ്ത് കൊന്ന കേസിലെ പ്രതികളെ പൊലീസ് വെടിവച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരിച്ച് സന്തോഷ് പണ്ഡിറ്റ്. പോലീസ് നീതി നടപ്പിലാക്കിയതില്‍ ഭൂരിഭാഗം ജനങ്ങളും സന്തോഷിക്കുന്നതിന്…
Read More » - 6 December
നിയമപരമായ നടപടിക്രമങ്ങൾ പാലിക്കും മുമ്പ് വെടിവയ്ക്കാൻ പോകുകയാണെങ്കിൽ കോടതികളും നിയമവും പോലീസും എന്തിന് : മേനക ഗാന്ധി
ന്യൂ ഡൽഹി : നിയമപരമായ നടപടിക്രമങ്ങൾ പാലിക്കും മുമ്പ് അവരെ വെടിവയ്ക്കാൻ പോകുകയാണെങ്കിൽ കോടതികളും നിയമവും പോലീസും എന്തിനെന്നു ബിജെപി നേതാവ് മേനക ഗാന്ധി. ഹൈദരാബാദിൽ വെറ്റനറി…
Read More » - 6 December
സ്കൂള്‍ അധ്യാപികയെ അഞ്ചുവയസുള്ള മകള്‍ക്കു മുമ്പില്‍വെച്ച് വെടിവെച്ചു കൊന്നു
ചണ്ഡീഗഡ്: സ്കൂള്‍ അധ്യാപികയെ മകള്‍ക്ക് മുമ്പില്‍വച്ച് അജ്ഞാതന്‍ വെടിവച്ചുകൊന്നു. അഞ്ചുവയസുള്ള മകളുടെ മുമ്പില്‍ വെച്ചാണ് സര്‍ബ്ജിത്ത് കൗര്‍ എന്ന യുവതിയ്ക്ക് വെടിയെറ്റത്. ചണ്ഡീഗഢിലെ മൊഹാലി ജില്ലയില്‍ വ്യാഴാഴ്ച…
Read More » - 6 December
ഹൈദരാബാദ് എന്‍കൗണ്ടര്‍ : പ്രതികരണവുമായി ബാബാ രാംദേവ്
ന്യൂഡല്‍ഹി•വെള്ളിയാഴ്ച പുലർച്ചെ നടന്ന ഹൈദരാബാദ് ഏറ്റുമുട്ടലിനെക്കുറിച്ച് പ്രതികരിച്ച് യോഗ ഗുരു ബാബ രാംദേവ്. ഹൈദരാബാദ് കൂട്ടബലാത്സംഗത്തിലും കൊലപാതകത്തിലും പ്രതികളായ നാലുപേരെയും സൈബരാബാദ് പോലീസ് വെടിവച്ചു കൊന്നു. പൊലീസിന്റെ…
Read More » - 6 December
മാനഭംഗക്കേസിലെ പ്രതികളെ പോലീസ് വെടിവച്ച് കൊന്ന സംഭവത്തിൽ പ്രതികരണവുമായി : അരവിന്ദ് കെജ്രിവാൾ
ന്യൂ ഡൽഹി : നീതി നിർവഹണ സംവിധാനത്തിൽ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടുവെന്നും, പോലീസ് നടപടിയിൽ ജനങ്ങൾ കൈയടിക്കുന്നത് ഇതിന് ഉദാഹരണമാണെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ. ഹൈദരാബാദിൽ…
Read More » - 6 December
ഓഹരി വിപണിയിൽ ഉണർവ് : ഇന്നത്തെ വ്യാപാരം ആരംഭിച്ചതും നേട്ടത്തിൽ
മുംബൈ : ഓഹരി വിപണി ഇന്ന് നേട്ടത്തോടെ തുടങ്ങി. സെന്‍സെക്സ് 99 പോയിന്റ് ഉയര്‍ന്ന് 40879ലും നിഫ്റ്റി 24 പോയന്റ് ഉയര്‍ന്ന് 12043ലുമാണ് വ്യാപാരം തുടങ്ങിയത്. ബിഎസ്ഇയിലെ…
Read More » - 6 December
സ്ത്രീ സുരക്ഷ ഒരുക്കേണ്ടത് ജുഡീഷറിക്കു പുറത്തെ കൊലപാതകങ്ങള്‍ കൊണ്ടല്ല : പ്രതികളെ വെടിവച്ചു കൊന്ന നടപടിയിൽ പ്രതികരണവുമായി സീതാറാം യെച്ചൂരി
ന്യൂ ഡൽഹി : തെലങ്കാനയിൽ വെറ്റനറി ഡോക്ടറെ ലൈംഗികമായി പീഡിപ്പിച്ച ശേഷം തീവച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പോലീസ് വെടിവച്ച് കൊന്ന സംഭവത്തിൽ പ്രതികരണവുമായി സിപിഎം ജനറല്‍…
Read More » - 6 December
ആർ.എസ്.എസ് രാജ്യം വിടണം – മൗലാന ഹനീഫ് അഹ്റാർ ഖാസിമി
തിരുവനന്തപുരം: അധികാരത്തിൽ കയറിപ്പറ്റിയ ഹിന്ദുത്വ രാഷ്ട്രീയശക്തികൾ ഭരണഘടനാവകാശങ്ങൾ ഒന്നൊന്നായി തകർക്കുമ്പോൾ അതിനെതിരേ രാജ്യത്തെ പൗരന്മാർ ഒന്നടങ്കം സംഘടിച്ച് ആർ എസ് എസിനെ പുറത്താക്കണമെന്ന് ആൾ ഇന്ത്യ ഇമാംസ്…
Read More » - 6 December
ഉന്നാവില്‍ കൂട്ടബലാത്സംഗം ചെയ്തെന്ന് പരാതി നൽകിയതിന്, പ്രതികൾ തീകൊളുത്തി കൊല്ലാൻ ശ്രമിച്ച യുവതിയുടെ നില അതീവ ഗുരുതരാവസ്ഥയിൽ
ന്യൂ ഡൽഹി : ഉത്തർപ്രദേശിലെ ഉന്നാവില്‍ കൂട്ടബലാത്സംഗം ചെയ്തെന്ന് പരാതി നൽകിയതിന്, പ്രതികൾ തീകൊളുത്തി കൊല്ലാൻ ശ്രമിച്ച യുവതിയുടെ നില അതീവ ഗുരുതരാവസ്ഥയിലെന്നു റിപ്പോർട്ട്. ഡൽഹി സഫ്ദര്‍ജംഗ്…
Read More » - 6 December
കരസേനയിലേക്കുള്ള കായിക പരീക്ഷയില്‍ കൈവിട്ട ഭാഗ്യം സ്ത്രീശക്തി ലോട്ടറിയിലൂടെ തേടിയെത്തി
ആലപ്പുഴ: സംസ്ഥാന ഭാഗ്യക്കുറി സ്ത്രീശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനം 21കാരന്. അമ്പലപ്പുഴ കോമന പുതുവല്‍ അശോകന് – ഗീത ദമ്പതികളുടെ ഇളയ മകന് അനന്തുവിനാണ് ഭാഗ്യം തേടിയെത്തിയത്.…
Read More » - 6 December
യുഎഇയില്‍ കാര്‍ നിയന്ത്രണംവിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ച് തീപിടിച്ചു
റാസല്‍ഖൈമ : കാര്‍ നിയന്ത്രണംവിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ച് തീപിടിച്ചു. റാസല്‍ഖൈമ റിംഗ് റോഡില്‍ സ്റ്റീല്‍ ബ്രിഡ്ജിന് സമീപം വ്യാഴാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. ഡ്രൈവര്‍ അമിതവേഗത്തില്‍ വാഹനം ഓടിച്ചത് …
Read More » - 6 December
ഹൈദരാബാദ് ബലാത്സംഗ-കൊലപാതകക്കേസ് പ്രതികളെ വെടിവച്ച് കൊന്ന സംഭവത്തില്‍ അഡ്വ. എ ജയശങ്കര്‍
കൊച്ചി•ഹൈദരാബാദ് ബലാത്സംഗ-കൊലപാതകക്കേസ് പ്രതികളെ പോലീസ് ഏറ്റുമുട്ടലില്‍ വെടിവച്ച് കൊന്ന സംഭവത്തില്‍ പ്രതികരണവുമായി രാഷ്ട്രീയ നിരീക്ഷകന് അഡ്വ. എ ജയശങ്കര്‍. ഹൈദരാബാദിൽ, വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ…
Read More » - 6 December
വധശിക്ഷ നടപ്പിലാക്കാന്‍ വൈദ്യുതക്കസേര വീണ്ടും വരുന്നു
ടെന്നസി: ടെന്നസി ജയിലില്‍ കൊലപാതകത്തിന് വധശിക്ഷ കാത്തു കഴിയുന്ന തടവുകാരന് ലീ ഹാളിനെ വെള്ളിയാഴ്ച വൈദ്യുതക്കസേര ഉപയോഗിച്ച് ശിക്ഷ നടപ്പിലാക്കും. മുന്‍ നിശ്ചയിച്ച പ്രകാരം ശിക്ഷ നടപ്പിലാക്കുകയാണെങ്കില്‍,…
Read More » - 6 December
ജനങ്ങള്‍ ആഗ്രഹിച്ച വിധിയും കാത്തിരുന്ന പൊലീസും ; സജ്ജനാര്‍ നടപ്പിലാക്കിയ ആദ്യ വിധിയല്ല ഇത്
ഇന്ത്യൻ ജനത കാത്തിരുന്ന അല്ലെങ്കിൽ ആഗ്രഹിച്ചിരുന്ന വിധിയാണ് ഇന്ന് നടപ്പിലായത്. ജനങ്ങൾ ആഗ്രഹിച്ച ഒരു വർത്തയുമായാണ് ഇന്ന് രാജ്യം ഉണർന്നത്. അതിക്രൂരമായി പീഡിപ്പിച്ച് കൊന്ന ശേഷം ചുട്ടെരിച്ച…
Read More » - 6 December
വായില്‍ വെള്ളമൂറും പുതിന ചിക്കന്‍ കറി
ചിക്കന്‍ കറി പലതരത്തില്‍ വെക്കാം. എരിവ് കുറച്ച് ഒരു പുതിന ചിക്കന്‍ കറി ഉണ്ടാക്കിയാലോ? എന്നും മസാലകള്‍ കൊണ്ടുള്ള ചിക്കന്‍ കറിയല്ലേ നിങ്ങള്‍ ഉണ്ടാക്കുന്നത്. ഇന്ന്…
Read More » - 6 December
മതസൗഹാര്‍ദത്തിന്റെ പ്രതീകമായ സന്നിധാനത്തെ വാവര് നട
ശബരിമല : തത്വമസി സന്ദേശം അരുളുന്ന ശബരിമല സന്നിധാനവും പതിനെട്ടാം പടിക്ക് താഴെയുള്ള വാവര് സ്വാമിനടയും. സന്നിധാനത്തെത്തുന്ന ഭക്തര്‍ അയ്യനെ കാണാന്‍ പതിനെട്ടാംപടി ചവിട്ടുന്നത് മതമൈത്രിയുടെ പ്രതീകമായ…
Read More » - 6 December
അമിതമായ ഉത്കണ്ഠയ്ക്ക് പിന്നില്‍ ഉറക്കമില്ലായ്മ
അമിതമായ ഉത്കണ്ഠയാണോ നിങ്ങളുടെ പ്രശ്നം. വേര്‍തിരിച്ചറിയാന്‍ വയ്യാത്ത രോഗലക്ഷണങ്ങളുമായി മുന്നിലെത്തുന്ന രോഗികളോട് ഡോക്ടര്‍മാര്‍ ചോദിക്കുന്ന ചോദ്യമാണിത്. അമിതമായ ആകാംക്ഷയും ഉത്കണ്ഠയും നിങ്ങള്‍ വിചാരിക്കുംപോലെ അത്ര നിസ്സാരമല്ല. പ്രത്യേക…
Read More » - 6 December
മുടിക്ക് ഉത്തമം വീട്ടിതല് തന്നെ തയ്യാറാക്കാം ഈ ചെമ്പരത്തി സ്ക്വാഷ്
മുടിയുടെ ആരോഗ്യത്തിന് പഴമക്കാര്‍ ഉപയോഗിച്ചുവന്ന ഒരു ഔഷധക്കൂട്ടാണ് ചെമ്ബരത്തി താളി. നാട്ടിന്‍പുറങ്ങളില്‍ ഇന്നും മുടിക്ക് ചെമ്പരത്തി താളി ഉണ്ടാക്കുന്നു. അല്ലെങ്കില്‍ ചെമ്ബരത്തി ഇട്ട് കാച്ചിയ വെളിച്ചെണ്ണ. ഇന്നിവിടെ…
Read More » - 6 December
ഓട്ടിസം ബാധിച്ച കൂട്ടുകാരന്റെ കണ്ണീരൊപ്പി ആശ്വസിപ്പിക്കുന്ന ഡൗണ്‍സിന്‍ഡ്രോം ബാധിച്ച കുഞ്ഞ്; കണ്ണുനനയിക്കും വീഡിയോ
സ്പെഷ്യല്‍ സ്കൂളില്‍ നിന്നുള്ള കാഴ്ച ആരുടെയും കണ്ണുനനയിക്കുന്നതാണ്. ഓട്ടിസം ബാധിച്ച കൂട്ടുകാരന്റെ കണ്ണീരൊപ്പി ആശ്വസിപ്പിക്കുന്ന ഡൗണ്‍സിന്‍ഡ്രോം ബാധിച്ച കുഞ്ഞിന്റെ വീഡിയോ സോഷ്യല്‍മീഡിയ ഏറ്റെടുത്തു. മെക്സിക്കോയിലെ ഒരു സ്പെഷ്യല്‍…
Read More » - 6 December
ഉന്നാവില്‍ കൂട്ടബലാത്സംത്തിനിരയായ പെണ്‍കുട്ടിയെ പ്രതികള്‍ തീ കൊളുത്തിയപ്പോഴും പെണ്‍കുട്ടിയ്ക്ക് അസാധാരണ ധൈര്യമെന്ന് ദൃക്സാക്ഷികള്‍ : തീ ആളുപ്പടരുമ്പോഴും അവള് ചെയ്ത കാര്യമിങ്ങനെ
ഉന്നാവ് : ഉന്നാവില്‍ കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ പ്രതികള്‍ തീ കൊളുത്തിയപ്പോഴും പെണ്‍കുട്ടിയ്ക്ക് അസാധാരണ ധൈര്യമെന്ന് ദൃക്സാക്ഷികള്‍ :. തീ ആളുപ്പടരുമ്പോഴും അവള് ചെയ്ത കാര്യമിങ്ങനെയെന്ന് ദൃക്സാക്ഷികള്‍ വിശദീകരിയ്ക്കുന്നു.…
Read More » - 6 December
അർദ്ധരാത്രിയിൽ ഹോട്ടലുടമ ഭാര്യയെയും കാമുകനെയും കയ്യോടെ പിടികൂടി: പിന്നീട് സംഭവിച്ചത്
ബെംഗളൂരു• തുമകുരുവിൽ അര്‍ദ്ധരാതിയില്‍ 45 കാരനായ ഹോട്ടലുകാരനെ ഭാര്യയും കാമുകനും ചേര്‍ന്ന് കുത്തിക്കൊലപ്പെടുത്തി. ഡിസംബര്‍ 2 ന് ആണ് സംഭവം. പ്രതികളെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്തതായും…
Read More » - 6 December
സംസ്ഥാനത്ത് ബിജെപി അധ്യക്ഷനെ ഉടന്‍ കണ്ടെത്താന്‍ കേന്ദ്ര നിര്‍ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് ബിജെപി അധ്യക്ഷനെ ഉടന്‍ കണ്ടെത്താന്‍ കേന്ദ്ര നിര്‍ദേശം . ഇത് സംബന്ധിയ്ക്കുന്ന ചര്‍ച്ചകള്‍ക്കായി ദേശീയ നേതാക്കള്‍ അടുത്തയാഴ്ച കേരളത്തിലെത്തും. ദേശീയ സംഘടനാ സെക്രട്ടറി ബി.എല്‍.…
Read More » - 6 December
ഡോക്ടറെ ബലാല്‍സംഗം ചെയ്ത് കൊന്ന കേസിലെ പ്രതികളെ വെടിവച്ചു കൊന്ന സംഭവം ഒരു കാരണവശാലും അംഗീകരിക്കുന്നില്ല: വിടി ബല്‍റാം
ഹൈദരാബാദില്‍ ഡോക്ടറെ ബലാല്‍സംഗം ചെയ്ത് കൊന്ന കേസിലെ പ്രതികളെ പൊലീസ് വെടിവച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരിച്ച് വിടി ബല്‍റാം എംഎല്‍എ. ‘ പലര്‍ക്കും ഇഷ്ടപ്പെടില്ല എന്നറിഞ്ഞുകൊണ്ടുതന്നെ പറയട്ടെ,…
Read More » - 6 December
ടൂറിസ്റ്റ് ബസുകള്‍ ഇനി നിരത്തിലിറക്കണമെങ്കില്‍ ഈ നിബന്ധനകള്‍ പാലിച്ചിരിക്കണം എല്ലാ ബസുകള്‍ക്കും ഇനി ഒരു നിറം
തിരുവനന്തപുരം: ടൂറിസ്റ്റ് ബസുകള്‍ നിരത്തിലിറങ്ങണമെങ്കില്‍ ഈ നിബന്ധനകള്‍ പാലിച്ചിരിക്കണം എല്ലാ ബസുകള്‍ക്കും ഇനി ഒരേ നിറമായിരിക്കുകയും ചെയ്യും. ഏകീകൃത നിറം ഏര്‍പ്പെടുത്താനുള്ള നീക്കം സര്‍ക്കാര്‍ പരിഗണനയിലുണ്ട്. ഈ…
Read More » - 6 December
ബിഗ് ബോസ് സീസണ് രണ്ടിലേക്ക് സരിതാനായരെ നോമിനേറ്റ് ചെയ്ത് രഞ്ജിനി ഹരിദാസ്
ബിഗ് ബോസ് സീസണ് രണ്ട് വരുന്നുവെന്ന ഏഷ്യാനെറ്റിന്റെ പ്രഖ്യാപനത്തിന് പിന്നാലെ മത്സരാര്‍ത്ഥികളെ കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ പുരോഗമിക്കുകയാണ്. ആരെ വേണമെന്ന് നിര്‍ദേശിക്കാന്‍ സംഘാടകര്‍ ആവശ്യമുന്നയിക്കുകയും ചെയ്തു.…
Read More »