Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2019 -13 December
ഈ വിഭാഗത്തിൽപ്പെട്ടവർക്ക് ഇനി വിധവാ പെന്ഷന് ലഭിക്കില്ല
തിരുവനന്തപുരം: വിവാഹമോചിതര്‍ക്ക് വിധവാ പെന്ഷന് ലഭിക്കില്ലെന്നും ഭര്‍ത്താവ് മരണപ്പെടുകയോ, ഏഴ് വര്‍ഷത്തിലധികമായി ഭര്‍ത്താവിനെ കാണാതാവുകയോ ചെയ്തിട്ടുള്ള വിധവകള്‍ക്ക് മാത്രമാണ് പെന്ഷന് അവകാശമുള്ളതെന്നും ധനകാര്യ വകുപ്പ്. ഭര്‍ത്താവ് മരിച്ചവര്‍,…
Read More » - 13 December
മഹാരാഷ്ട്രയില്‍ മതിയായ രേഖകളില്ലാതെ ഏഴ് ബംഗ്ലാദേശ് പൗരന്മാര് പിടിയില്‍
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തിലായതിന് പിന്നാലെ രാജ്യത്ത് വലിയ തോതിലാണ് പ്രതിഷേധങ്ങള്‍ അരങ്ങേറുന്നത്. ഇതിനിടെ മഹാരാഷ്ട്രയില്‍ മതിയായ രേഖകളില്ലാതെ ഏഴ് ബംഗ്ലാദേശ് പൗരന്മാരെ പൊലീസ് പിടികൂടി.പാല്‍ഘര്‍…
Read More » - 13 December
ഇടുക്കിയില്‍ മൃതദേഹം പിക്കപ്പ് വാനില്‍ കൊണ്ടു പോയ സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു
ഇടുക്കിയില്‍ മൃതദേഹം പിക്കപ്പ് വാനില്‍ കൊണ്ടു പോയ സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു. പീരുമേട് താലൂക്ക് ആശുപത്രിയില്‍ ആണ് സംഭവം. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച ഏലപ്പാറ…
Read More » - 13 December
ക്യാംപസില്‍ നിന്നും രാജീവ് ഗാന്ധിയുടെ പേര് നീക്കം ചെയ്യാന്‍ ബനാറസ് ഹിന്ദു സര്‍വകലാശാല ഉപദേശക സമിതിയുടെ നിര്‍ദേശം
വരാണസി: ബനാറാസ് ഹിന്ദു സര്‍വകലാശാല യൂണിവേഴ്സിറ്റി ക്യാംപസിലെ സൗത്ത് ബ്ലോക്കില്‍ നിന്നും മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പേര് നീക്കം ചെയ്യാന്‍ നിര്‍ദേശം. അലഹബാദ് ഹൈക്കോടതിയിലെ വിരമിച്ച…
Read More » - 13 December
കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു
കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഇരയിൽ കടവിലേക്കുള്ള റോഡിൽ വെച്ചാണ് സംഭവം. വാഹനത്തിലുണ്ടായിരുന്ന കെ.വി. തോമസ് സാഹസികമായി രക്ഷപ്പെട്ടു. വൈകിട്ട് ആറു മുപ്പതോടെയാണ് സംഭവം. അപകടത്തിൽപ്പെട്ട കാർ…
Read More » - 13 December
സൗരോർജ്ജ പദ്ധതിയുമായി ഇന്ത്യയിലെ മൂന്ന് വിമാനത്താവളങ്ങൾ
ഇന്ത്യയിലെ വിമാനത്തവാളങ്ങളായ ദിബ്രുഗ (അസം), ഗയ (ബീഹാർ), ഗോണ്ടിയ (മഹാരാഷ്ട്ര) എന്നിവിടങ്ങളിൽ സൗരോർജ്ജ പദ്ധതിയുമായി ഇന്ത്യയിലെ പ്രമുഖ സോളാർ നിർമ്മാതാക്കളായ വിക്രം സോളാർ.165 കിലോവാട്ട് ( 1.1…
Read More » - 13 December
വനിതാ മജിസ്ട്രേറ്റിനെ തടഞ്ഞുവെച്ച സംഭവം: അഭിഭാഷകർക്കെതിരായ കേസ് പിൻവലിച്ചു
വഞ്ചിയൂർ കോടതിയിൽ മജിസ്ട്രേറ്റിനെ തടഞ്ഞുവെച്ച സംഭവത്തിൽ അഭിഭാഷകർക്കെതിരായ കേസ് പിൻവലിച്ചു. കേസുമായി മുന്നോട്ടു പോകാൻ താത്പര്യമില്ലെന്ന് മജിസ്ട്രേട്ട് ദീപ മോഹൻ പൊലീസിന് മൊഴി നൽകി
Read More » - 13 December
പൗരത്വ നിയമ ഭേദഗതി നടപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ ബാധ്യസ്ഥർ, കേന്ദ്ര നിയമം നടപ്പാക്കാതിരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ല ; കേന്ദ്ര ആഭ്യന്തര മന്ത്രാലയം
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതി എല്ലാ സംസ്ഥാനങ്ങളും നടപ്പിലാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശം. ഭരണഘടനയുടെ ഏഴാം ഷെഡ്യൂള്‍ പ്രകാരം കേന്ദ്ര നിയമം നടപ്പാക്കാതിരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ല.…
Read More » - 13 December
പൗരത്വ ഭേദഗതി ബിൽ: തൃണമൂല്‍ കോണ്‍ഗ്രസ് എംപി സമർപ്പിച്ച ഹർജി അടിയന്തരമായി പരിഗണിക്കില്ലെന്ന് സുപ്രീം കോടതി
പൗരത്വ ഭേദഗതി ബില്ലിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് എംപി സമർപ്പിച്ച ഹർജി അടിയന്തരമായി പരിഗണിക്കില്ലെന്ന് സുപ്രീം കോടതി. തൃണമൂല്‍ കോണ്‍ഗ്രസ് എംപി മെഹുവ മൊയ്ത്ര നല്കിയ ഹര്‍ജിയാണ് അടിയന്തരമായി…
Read More » - 13 December
അകന്നു താമസിക്കുന്ന ഭാര്യയോട് യുവാവ് പക വീട്ടിയത് പ്രായപൂർത്തിയാവാത്ത സ്വന്തം മകളുടെ ചിത്രം മോർഫ് ചെയ്ത്
ബംഗളൂരു: വളരെക്കാലമായി അകന്നു താമസിക്കുന്ന ഭാര്യയോട് പ്രതികാരം ചെയ്യാന്‍ മകളുടെ ഫോട്ടോ മോർഫ് ചെയ്ത് പിതാവ്. പെൺകുട്ടിയുടെ ഫോട്ടോ വിവാഹഫോട്ടോയാണെന്ന് തോന്നിപ്പിക്കുന്ന വിധം മോർഫ് ചെയ്ത് ബാലവിവാഹമെന്ന്…
Read More » - 13 December
നിർണായകമായ പല ബില്ലുകളും പാസ്സാക്കി; ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം അവസാനിച്ചു
പൗരത്വ ഭേദഗതി ബിൽ ഉൾപ്പെടെ നിർണായകമായ പല ബില്ലുകളും പാസ്സാക്കി ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം അവസാനിച്ചു. ലോക്സഭയില്‍ 14 ബില്ലുകളും രാജ്യസഭയില്‍ 15 ബില്ലുകളുമാണ് പാസാക്കിയത്.
Read More » - 13 December
അപ്പാര്‍ട്ട്മെന്റില്‍ കഞ്ചാവ് കൃഷി നടത്തിയ വിദ്യാര്‍ത്ഥികള്‍ പിടിയില്‍, റൂമിൽ നിന്ന് നിരവധി മയക്കു മരുന്നുകളും കണ്ടെത്തി
ബംഗളൂരു: കര്‍ണാടകയില്‍ അപ്പാര്‍ട്ട്മെന്റില്‍ കഞ്ചാവ് കൃഷി നടത്തിയ വിദ്യാര്‍ത്ഥികള്‍ പിടിയില്‍. ഡാര്‍ക്ക് വെബ് വഴി നെതര്‍ലാന്‍ഡില്‍ നിന്നാണ് വിദ്യാര്‍ത്ഥികള്‍ കഞ്ചാവ് വിത്തുകള്‍ വാങ്ങിയത്. അപ്പാര്‍ട്ട്മെന്റിന്റെ അകത്ത് പ്രത്യേകം…
Read More » - 13 December
പെണ്‍കുട്ടികളോട് ആൺകുട്ടികൾ മോശമായി പെരുമാറാതിരിക്കാൻ പുതിയ പദ്ധതിയുമായി ഡൽഹി സർക്കാർ
ന്യൂഡല്‍ഹി: പെണ്‍കുട്ടികളോട് ആൺകുട്ടികൾ മോശമായി പെരുമാറാതിരിക്കാൻ പുതിയ പദ്ധതിയുമായി ഡൽഹി സർക്കാർ. സ്കൂള്‍ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ പെണ്‍കുട്ടികളോട് മോശമായി പെരുമാറില്ലെന്ന പ്രതിജ്ഞ ആണ്‍കുട്ടികളെ കൊണ്ടെടുപ്പിക്കാനാണ് പദ്ധതി. പെണ്‍കുട്ടികളോട്…
Read More » - 13 December
കേരള കോൺഗ്രസ് തർക്കം: ജോസ് കെ മാണിക്ക് കോടതിയിൽ നിന്നും കനത്ത തിരിച്ചടി
കേരള കോൺഗ്രസ് തർക്കത്തിൽ ജോസ് കെ മാണിക്ക് കോടതിയിൽ നിന്നും കനത്ത തിരിച്ചടി. സ്റ്റിയറിംഗ് കമ്മറ്റി അംഗങ്ങളെ സസ്പെൻഡ് ചെയ്ത തീരുമാനത്തിനെതിരെ നൽകിയ ഹർജി കോട്ടയം മുൻസിഫ്…
Read More » - 13 December
മനുഷ്യന്റെ ‘മാതൃരാജ്യം’ ഇതോ?കണ്ടെത്തലുമായി ശാസ്ത്രജ്ഞര്‍
ആധുനിക മനുഷ്യന്റെ ഉത്ഭവം എവിടെനിന്നാണ് എന്നത് ഇപ്പോഴും അജ്ഞാതമായിത്തന്നെ തുടരുന്ന വസ്തുതയാണ്. ഒരുപാട് ചര്‍ച്ചകള്‍ക്കും, പഠനങ്ങള്‍ക്കുംശേഷം ഒരുകൂട്ടം ശാസ്ത്രജ്ഞര്‍ അതിന് ഉത്തരം കണ്ടെത്തിയിരിക്കുന്നു. ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ അധിവസിച്ചിരുന്ന…
Read More » - 13 December
ശ്വാസകോശ അര്‍ബുദത്തെ തടയാന്‍ ഈ നാല് തരം പച്ചക്കറികള്‍ കഴിയ്ക്കൂ…
ശ്വാസകോശ ക്യാന്‍സര്‍ ഇന്ന് പലരേയും അലട്ടുന്ന പ്രശ്നമാണ്. ആദ്യ ഘട്ടത്തില്‍ ഒരിക്കലും ലക്ഷണങ്ങള്‍ ഒന്നും തന്നെ പ്രകടമാകണമെന്നില്ല. കാരണം പലപ്പോഴും രോഗം കണ്ട് തുടങ്ങിയതിനു ശേഷമാണ് ഇതിന്റെ…
Read More » - 13 December
2000 കിലോ സ്വര്‍ണം ജിഎസ്ടി അടയ്ക്കാതെ വിറ്റു, 25 കോടിയുടെ തട്ടിപ്പ്; കോഴിക്കോട്ടെ പ്രമുഖ സ്വര്‍ണ വില്‍പ്പന കേന്ദ്രത്തിനു പിടിവീണു
കോഴിക്കോട്: സംസ്ഥാനത്ത് ജിഎസ്ടി അടയ്ക്കാതെ ജ്വല്ലറി മേഖലയില്‍ വന്‍തോതില്‍ സ്വര്‍ണം വില്‍ക്കുന്നതായി റിപ്പോര്‍ട്ട്. 2000 കിലോ സ്വര്‍ണം ജിഎസ്ടി അടയ്ക്കാതെ വിറ്റതായി ജിഎസ്ടി ഇന്റലിജന്‍സ് കണ്ടെത്തി. 2000…
Read More » - 13 December
സൗദിയിലെ ജയിലിൽ തീപ്പിടിത്തം; മൂന്ന് മരണം, നിരവധി പേർക്ക് പരിക്ക്
റിയാദ്: റിയാദിലെ സെന്‍ട്രല്‍ ജയിലില്‍ തീപ്പിടിത്തം. സംഭവത്തിൽ മൂന്ന് പേര് മരണപ്പെടുകയും 21 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മലസില്‍ സ്ഥിതി ചെയ്യുന്ന ജയിലില്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണ് അഗ്നിബാധയുണ്ടായത്.…
Read More » - 13 December
മറ്റൊരു കലാപം ആഗ്രഹിക്കുന്നില്ല- ശബരിമല വിഷയത്തില്‍ ചീഫ് ജസ്റ്റിസിന്റെ പരാമർശങ്ങളുടെ വിശദ വിവരങ്ങൾ
ന്യൂഡൽഹി: ശബരിമലയില്‍ പോകാന്‍ പോലീസ് സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് രഹ്മ ഫാത്തിമയും ശബരിമലയില്‍ യുവതി പ്രവേശനം സാധ്യമാക്കി ഉത്തരവിടണമെന്ന് ബിന്ദു അമ്മിണിയും നല്കിയ ഹര്‍ജിയില്‍ ഇന്നു സുപ്രീം…
Read More » - 13 December
രാഹുല്‍ ഗാന്ധി മാപ്പ് പറയേണ്ടെന്ന് ശശി തരൂർ
ന്യൂഡല്‍ഹി: ‘റേപ്പ് ഇൻ ഇന്ത്യ’ പരാമർശത്തിൽ രാഹുൽ ഗാന്ധി മാപ്പ് പറയേണ്ട ആവശ്യമില്ലെന്ന് ശശിതരൂര്‍ എം.പി. പാര്‍ലമെന്റിന് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കവേയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.…
Read More » - 13 December
ഹൃദയാഘാതം വരാതിരിയ്ക്കാന്‍ സൂക്ഷിയ്ക്കാം… ഇതിനായി ചെയ്യേണ്ട കാര്യങ്ങള്‍
മനുഷ്യ ജീവിതത്തിന്റെ താളം അവന്റെ ഹൃദയത്തുടിപ്പാണ്. ഈ താളം തെറ്റാതിരിക്കാന്‍ ഹൃദയത്തെ നന്നായി സംരക്ഷിക്കേണ്ടത് ആവശ്യമാണ്. ഹൃദയസംരക്ഷണത്തിനുവേണ്ട അടിസ്ഥാനകാര്യങ്ങള്‍: കാര്‍ബോഹൈഡ്രേറ്റ്, എണ്ണ എന്നിവ കുറഞ്ഞതും പ്രോട്ടീന്‍…
Read More » - 13 December
ഏലയ്ക്കയുടെ ആരോഗ്യഗുണങ്ങള്‍
സുഗന്ധ വ്യജ്ഞനങ്ങളുടെ റാണിയാണ് ഏലയ്ക്ക. എല്ലാത്തരം ആരോഗ്യ പ്രശ്നങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ് ഏലയ്ക്ക. രക്തസമ്മര്‍ദ്ദം കുറയ്ക്കാനും കൊളസ്ട്രോള്‍ കുറയ്ക്കാനുമെല്ലാം ഏലയ്ക്ക നല്ലതാണ്. ഏലയ്ക്കയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകള്‍ ഹൃദയാഘാതത്തിനുള്ള…
Read More » - 13 December
ആന്റിബയോട്ടിക് കഴിയ്ക്കുന്നവര്‍ സൂക്ഷിയ്ക്കുക
രോഗവാഹികളായ അണുക്കള്‍ക്കെതിരെയുള്ള പ്രധാന ആയുധമാണ് ആന്റിബയോട്ടിക്. പക്ഷേ രോഗാണുക്കള്‍ക്കെതിരെ ഇന്ന് പല മരുന്നുകളും രോഗികളില്‍ മാറ്റമുണ്ടാക്കുന്നില്ല. അതിന്റെ കാരണമാണ് ആന്റിബയോട്ടിക് റെസിസ്റ്റന്‍സ്. ആന്റിബയോട്ടിക് എന്നത് മിക്ക ആളുകള്‍ക്കും…
Read More » - 13 December
ഇന്ത്യൻ ടീമിലേക്ക് തിരിച്ചു വരവിനൊരുങ്ങി താരങ്ങൾ ; പക്ഷേ ഫിറ്റ്നസ് കടമ്പ കടക്കണം
കുറച്ചു നാളുകളായി പരിക്കിനെത്തുടര്‍ന്ന് ടീമിന് പുറത്തായിരുന്ന സ്റ്റാര്‍ പേസര്‍ ജസ്പ്രിത് ബുംറയേയും, ടെസ്റ്റില്‍ ഇന്ത്യയുടെ മൂന്നാം ഓപ്ഷന് ഓപ്പണറായി പരിഗണിക്കുന്ന യുവതാരം പൃഥ്വി ഷായേയും ഫിറ്റ്നസ് ടെസ്റ്റിന്…
Read More » - 13 December
മൊബൈല്‍ ഫോണ്‍ നോക്കി നടന്നയാള്‍ ട്രാക്കിലേക്ക് വീണു; വീഡിയോ
മൊബൈല്‍ ഫോണ്‍ നോക്കി അശ്രദ്ധമായി നടക്കുന്ന പലര്‍ക്കും അപകടം സംഭവിച്ച വാര്‍ത്ത നേരത്തെയും പുറത്തുവന്നിട്ടുണ്ട്. ഇപ്പോഴിതാ റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിലൂടെ നടന്നയാള്‍ റെയില്‍വേ ട്രാക്കിലേക്ക് വീണു. അടുത്തുണ്ടായിരുന്നവര്‍…
Read More »