Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2019 -14 December
പ്രതിഷേധസൂചകമായി യാചകവേഷക്കാരനെ ഇറക്കി കെഎസ്ആർടിസി; കയ്യേറ്റം ചെയ്ത് സിപിഎം
തിരുവനന്തപുരം: പ്രതിഷേധസൂചകമായി കെഎസ്ആർടിസിയിലെ കോൺഗ്രസ് സംഘടന ഇറക്കിയ യാചകവേഷക്കാരൻ സിപിഎം സംഘടനയുടെ സമരപ്പന്തലിന് മുന്നിൽ ഭിക്ഷ ചോദിച്ച് ചെന്നതിനെ ചൊല്ലി സെക്രട്ടറിയേറ്റ് നടയിൽ കയ്യേറ്റം. സമരപ്പന്തലിലിരുന്ന ടിഡിഎഫ്…
Read More » - 14 December
പൗരത്വ നിയമ ഭേദഗതി ബിൽ: ആസാമിൽ സ്ഥിതി ശാന്തമാകുന്നു
ആസാമിൽ പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധം അയയുന്നു. രണ്ടുയുവാക്കളുടെ മരണത്തിനിടയാക്കിയ പോലീസ് വെടിവെപ്പിനും അക്രമാസക്തമായ പ്രതിഷേധങ്ങൾക്കും സാക്ഷ്യംവഹിച്ച അസമിലെ അന്തരീക്ഷം വെള്ളിയാഴ്ച താരതമ്യേന സമാധാനപൂർണമായിരുന്നു
Read More » - 14 December
കാട്ടാനയുടെ മുന്നില്‍ പെട്ട ബൈക്ക് യാത്രക്കാരെ രക്ഷപ്പെടുത്തി ടിപ്പര്‍ ഡ്രൈവര്‍
കാട്ടാനയുടെ മുന്നില്‍ പെട്ട ബൈക്ക് യാത്രക്കാരെ രക്ഷപ്പെടുത്തി ടിപ്പര്‍ ഡ്രൈവര്‍. കോത്തഗിരി – മേട്ടുപ്പാളയം റോഡില്‍ ഇരുചക്ര വാഹന യാത്രികര്‍ പാഞ്ഞെത്തിയത് ഒരു കാട്ടാനയുടെ മുന്നിലേക്കായിരുന്നു. കോത്തഗിരി…
Read More » - 14 December
മഹാരാഷ്ട്രയില്‍ ശക്തമായ ഭൂചലനം
മുംബൈ: മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ ശക്തമായ ഭൂചലനം ഉണ്ടായി. റിക്ടര്‍ സ്കെയിലില്‍ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തിയിട്ടില്ല.
Read More » - 14 December
ലോകത്തെ ഏറ്റവും കരുത്തരായ വനിതകളില്‍ നിര്‍മലാ സീതാരാമനും: ഫോബ്സ് തയാറാക്കിയ പട്ടിക ഇങ്ങനെ
ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും ശക്തരായ 100 വനിതകളുടെ പട്ടികയില്‍ കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മലാ സീതാരാമനും ഇടംപിടിച്ചു. ഫോബ്സ് മാസികയുടെ ഈ വര്‍ഷത്തെ പട്ടികയിലാണ് നിര്‍മലാ സീതാരാമന്…
Read More » - 14 December
നിയമത്തിന് പുല്ലു വില നൽകി വനിതാ മുഖ്യ മന്ത്രി; ജയിലിൽ പേകേണ്ടി വന്നാലും പൗരത്വ നിയമം നടപ്പാക്കില്ലെന്ന് മമത ബാനർജി
നിയമത്തിന് പുല്ലു വില നൽകി വീണ്ടും മുഖ്യ മന്ത്രി മമത ബാനർജി. ജയിലിൽ പേകേണ്ടി വന്നാലും പൗരത്വ നിയമം ബംഗാളിൽ നടപ്പാക്കില്ലെന്ന് മമത വ്യക്തമാക്കി. ദേശീയ പൗരത്വ…
Read More » - 14 December
വിന്‍ഡീസിനെതിരായ ഏകദിന പരമ്പര; ഇന്ത്യൻ ടീമിന് വീണ്ടും തിരിച്ചടി
മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരക്ക് മുമ്പ് ഇന്ത്യൻ ടീമിന് വീണ്ടും തിരിച്ചടി. പേസര്‍ ഭുവനേശ്വര്‍ കുമാറിനേറ്റ പരിക്കാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായിരിക്കുന്നത്. ഭുവിയെ വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന…
Read More » - 14 December
അടിമാലിയില്‍ സഹോദരങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ ജ്യേഷ്ഠന് അമ്മിക്കല്ലു കൊണ്ടുള്ള ഇടിയേറ്റു മരിച്ചു
അടിമാലി: ടിവി ചാനല്‍ മാറ്റുന്നതുമായി ബന്ധപ്പെട്ട് സഹോദരങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ ജ്യേഷ്ഠസഹോദരന് അമ്മിക്കല്ലു കൊണ്ടുള്ള ഇടിയേറ്റു മരിച്ചു. ഇളയ സഹോദരന് കസ്റ്റഡിയില്‍. സംഘട്ടനത്തിനിടെ വീട്ടിലുണ്ടായിരുന്ന അമ്മിക്കല്ല് ഉപയോഗിച്ച്…
Read More » - 14 December
പൗരത്വ ഭേദഗതി നിയമം : കേരളത്തിന് ഒന്നും ചെയ്യാനാകില്ല
കൊച്ചി : പൗരത്വ നിയമഭേദഗതി അംഗീകരിക്കില്ലെന്നും കേരളത്തില്‍ നടപ്പാക്കില്ലെന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടില്‍ അപാകതയെന്നു നിയമവിദഗ്ധര്‍.പൗരത്വ ബില്ലിനോടുള്ള പ്രതിഷേധമെന്നതിനപ്പുറം, മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്ക്ക് വലിയ…
Read More » - 14 December
യു.എ.ഇയുടെ നേട്ടങ്ങളുടെ പട്ടിക പുറത്തുവിട്ട് ശൈഖ് മുഹമ്മദ്
ദുബായ്: യു.എ.ഇ. യുടെ നേട്ടങ്ങളുടെ പട്ടിക പുറത്തുവിട്ട് യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ്ബിന്‍ റാഷിദ് അല്‍മക്തൂം. 2019- ല്‍ യു.എ.ഇ നേടിയ…
Read More » - 14 December
ഫേസ്ബുക്ക് പ്രണയം, ഒരുവർഷത്തോളം യുവതിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
പുന്നയൂര്‍ക്കുളം: യുവതിയെ വിവാഹ വാഗ്ദാനം നല്കി ഒരു വര്‍ഷത്തോളം പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവിനെ വടക്കേക്കാട് പോലീസ് അറസ്റ്റു ചെയ്തു. നായരങ്ങാടി വൈലത്തൂര്‍ ചേരപുറത്ത് സുബ്രമണ്യന്‍ മകന് സംജിത്ത്(25)നെയാണ്…
Read More » - 14 December
ഒമാനിലെ വിദേശ നിക്ഷേപകരില്‍ ഇന്ത്യന്‍ സ്ഥാപനങ്ങള്‍ മുന്നിലെന്ന് റിപ്പോര്‍ട്ട്
മസ്കറ്റ്: ഒമാനിലെ വിദേശ നിക്ഷേപകരില്‍ മുന്നില്‍ ഇന്ത്യന്‍ സ്ഥാപനങ്ങള്‍. ഇരുരാജ്യങ്ങളും തമ്മില്‍ ഉള്ള വ്യാപാര ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മസ്കറ്റ് ഇന്ത്യന്‍ എംബസ്സിയില്‍ സംഘടിപ്പിച്ച വ്യാപാര വ്യവസായ…
Read More » - 14 December
പൗരത്വ ഭേദഗതി നിയമത്തിനെതിരേയുള്ള ഹര്‍ജിയിൽ സുപ്രീം കോടതി പ്രതികരണമിങ്ങനെ
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരേയുള്ള ഹര്‍ജി അടിയന്തരമായി പരിഗണിക്കില്ലെന്ന് സുപ്രീം കോടതി. ബില്ലിന്റെ നിയമസാധുത ചോദ്യം ചെയ്ത് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി. മെഹുവ മൊയ്ത്രയാണ് ഹര്‍ജി നല്‍കിയത്.…
Read More » - 14 December
സമ്പദ്വളര്ച്ചയ്ക്ക് ഉണര്‍വേകാന്‍ പ്രഖ്യാപിച്ച ഉത്തേജക പദ്ധതികള്‍ ഫലം കണ്ടുതുടങ്ങിയെന്ന് നിര്‍മ്മല സീതാരാമന്
ന്യൂഡല്‍ഹി: സമ്പദ്വളര്ച്ചയ്ക്ക് ഉണര്‍വേകാന്‍ ധനമന്ത്രാലയം പ്രഖ്യാപിച്ച ഉത്തേജക പദ്ധതികള്‍ ഫലം കണ്ടുതുടങ്ങിയെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്. ജി.ഡി.പി വളര്‍ച്ചയെ നേട്ടത്തിലേറ്റാന് മന്ത്രാലയം സ്വീകരിച്ച നടപടികള്‍ മാധ്യമങ്ങൾക്ക് മുന്നിൽ…
Read More » - 14 December
കണ്ണന് ഗോപിനാഥനെ പോലീസ് വിട്ടയച്ചു
മുംബൈ: മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന് കണ്ണന് ഗോപിനാഥനെ കസ്റ്റഡിയിലെടുത്തതിന്റെ പശ്ചാത്തലത്തിൽ പ്രതിഷേധം ശക്തമായതോടെ പോലീസ് വിട്ടയച്ചു. നിരവധി വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി പൊലീസ് സ്റ്റേഷനിലേക്ക് എത്തിയതോടെയാണ് പൊലീസ് കണ്ണന്…
Read More » - 14 December
പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രക്ഷോഭത്തിനൊരുങ്ങി കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: ഭാരത് രക്ഷാറാലിയെന്ന പേരിൽ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രക്ഷോഭത്തിനൊരുങ്ങി കോണ്‍ഗ്രസ്. ആയിരങ്ങളെ അണിനിരത്തിയാണ് കേന്ദ്ര സര്‍ക്കാറിനെതിരെ കോണ്‍ഗ്രസ് സമരത്തിനിറങ്ങുന്നത്. ഇതിന് വേണ്ടിയുള്ള ഒരുക്കം പൂർത്തിയായതായി എഐസിസി…
Read More » - 13 December
ദേശീയ പൗരത്വ ഭേദഗതി ബില്ലിന് പിന്തുണയുമായി ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്റിന്
ദേശീയ പൗരത്വ ഭേദഗതി ബില്ലിന് പിന്തുണയുമായി ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്റിന്. പൗരത്വ ഭേദഗതി ബില്ല് മുസ്ലീം വിരുദ്ധമല്ല. ഇന്ത്യ ഒരിക്കലും മുസ്ലീങ്ങളെ നാടുകടത്തില്ലെന്നും തസ്ലീമ പറഞ്ഞു.
Read More » - 13 December
ട്രംപിന് തിരിച്ചടി: ആരോപണങ്ങൾ ശക്തമായിരിക്കെ പ്രസിഡൻ്റ് ഇംപീച്ച്മെൻ്റ് നടപടി നേരിടണം
യു എസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപിന് കനത്ത തിരിച്ചടി. രണ്ട് ആരോപണങ്ങളും ശക്തമായിരിക്കെ ട്രംപ് ഇംപീച്ച്മെൻ്റ് നടപടി നേരിടണം. മോശം പെരുമാറ്റം ഉൾപ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങളാണ് ട്രംപ്…
Read More » - 13 December
റേപ്പ് ഇന്‍ ഇന്ത്യ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നിര്‍മ്മലാ സീതാരാമന്
വയനാട് എം പി രാഹുല്‍ ഗാന്ധി നടത്തിയ സ്ത്രീകളുടെ അന്തസിനെ മറന്നു കൊണ്ടുള്ള റേപ്പ് ഇന്‍ ഇന്ത്യാ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്.
Read More » - 13 December
ഹർത്താൽ നാടിനെ കുഴപ്പത്തിലാക്കും; പൗരത്വ നിയമ ഭേദഗതിക്കെതിരായ ഹർത്താലിൽ സഹകരിക്കേണ്ടെന്ന് കാന്തപുരം
ഹർത്താൽ നാടിനെ കുഴപ്പത്തിലാക്കുമെന്നും പൗരത്വ നിയമ ഭേദഗതിക്കെതിരായ ഹർത്താലിൽ സഹകരിക്കേണ്ടെന്നും കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ. എസ്വൈഎസ് സംഘടിപ്പിച്ച പ്രതിഷേധ യോഗം മലപ്പുറത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
Read More » - 13 December
പൗരത്വ ബിൽ പ്രതിഷേധം: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഷില്ലോങ് സന്ദർശനം റദ്ദാക്കി
പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഷില്ലോങ് സന്ദർശനം റദ്ദാക്കി. ഞായറാഴ്ചയായിരുന്നു അമിത് ഷായുടെ ഷില്ലോങ് സന്ദർശനം തീരുമാനിച്ചിരുന്നത്.
Read More » - 13 December
മലപ്പുറത്ത് ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ലൈംഗികമായി പീഡിപ്പിച്ച സംഗീതാദ്ധ്യാപകന്‍ അറസ്റ്റില്‍
മലപ്പുറത്ത് ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ലൈംഗികമായി പീഡിപ്പിച്ച സംഗീതാദ്ധ്യാപകന്‍ അറസ്റ്റില്‍. സംഗീതം പഠിക്കാനായി വീട്ടിലെത്തിയ കുട്ടികളെയാണ് ഇയാള്‍ പീഡിപ്പിച്ചതെന്നാണ് പരാതി.
Read More » - 13 December
കുറ്റവാളികളുടെ മാനുഷികമായ അവകാശങ്ങള്‍ നിഷേധിക്കില്ലെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍
തൃശൂര്‍: കുറ്റവാളികളുടെ മാനുഷികമായ അവകാശങ്ങള്‍ നിഷേധിക്കില്ലെന്ന് വ്യക്തമാക്കി കൃഷിവകുപ്പ് മന്ത്രി അഡ്വ വി എസ് സുനില്‍കുമാര്‍. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നടന്ന ജയില്‍ക്ഷേമ ദിനാഘോഷങ്ങളുടെ സമാപന സമ്മേളനം…
Read More » - 13 December
സ്ത്രീ പീഡന കേസുകൾ 21 ദിവസത്തിനകം തീർപ്പാക്കി വധശിക്ഷ; ‘ദിശ ബിൽ’ പാസാക്കി തെന്നിന്ത്യൻ സംസ്ഥാനം
സ്ത്രീ പീഡന കേസുകൾ 21 ദിവസത്തിനകം തീർപ്പാക്കി വധശിക്ഷ ഉറപ്പക്കുന്ന 'ദിശ ബിൽ' ആന്ധ്രാപ്രദേശ് നിയമസഭ പാസാക്കി. തൊട്ടടുത്ത സംസ്ഥാനമായ തെലുങ്കാനയിൽ അടുത്തിടെ മൃഗ ഡോക്ടറെ കൂട്ട…
Read More » - 13 December
മെട്രോയുടെ ഭാഗ്യചിഹ്നമായ ആനക്കുട്ടിക്കൊപ്പം വാട്ടർ മെട്രോയ്ക്കും ഭാഗ്യ ചിഹ്നമെത്തുന്നു; പേരിടീൽ ഇനി ഒരുമിച്ച്
കൊച്ചി: മെട്രോയുടെ ഭാഗ്യചിഹ്നമായ ആനക്കുട്ടിക്കൊപ്പം വാട്ടർ മെട്രോയ്ക്കും ഇനി ഭാഗ്യചിഹ്നം. വാട്ടർ മെട്രോയുടെ ഭാഗ്യ ചിഹ്നം നിശ്ചയിച്ചു കഴിയുമ്പോൾ രണ്ടിനും കൂടി ഒരുമിച്ച് പേരിടാനാണ് തീരുമാനം. 3…
Read More »