Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2019 -14 December
മോദി സർക്കാരിന്റേത് ധീര നടപടി; പൗരത്വ ബില്ലിനെ പിന്തുണച്ച് മുതിർന്ന കോൺഗ്രസ് നേതാവ്
നരേന്ദ്ര മോദി സർക്കാരിന്റേത് ധീരമായ നടപടിയാണെന്നും, പൗരത്വ ബിൽ രാജ്യത്തിൻറെ ഭാവിക്ക് ഗുണം ചെയ്യുമെന്നും മുതിർന്ന കോൺഗ്രസ് നേതാവും മധ്യപ്രദേശ് എംഎൽഎയുമായ ലക്ഷ്മൺ സിങ്. കോൺഗ്രസിന്റെ നേതൃത്വത്തിൽ…
Read More » - 14 December
‘ പുതിയ നന്മമരം’, ‘എന്ത് പ്രഹസന്നമാണ്’… 50 രൂപ നല്കി ടിക് ടോക്കില്‍ വീഡിയോ ഇട്ട താരാ കല്യാണിനെതിരെ സോഷ്യല്‍മീഡിയ
ടിക് ടോക്കിലെ താരമാണ് നടിയും നര്‍ത്തകിയുമായ താരാ കല്യാണ്‍. മകള്‍ സൗഭാഗ്യയുമൊത്തുള്ള താരാ കല്യാണിന്റെ വീഡിയോ ആരാധകരേറ്റെടുക്കാറുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം താരാ കല്യാണ്‍ ടിക് ടോക്കില്‍…
Read More » - 14 December
ഒടുവില്‍ കേസ് പിന്‍വലിച്ച് മജിസ്ട്രേറ്റ് ദീപ മോഹന്‍
തിരുവനന്തപുരം: വഞ്ചിയൂര്‍ കോടതിയില്‍ അഭിഭാഷകര്‍ മജിസ്ട്രേറ്റ് ദീപ മോഹനെ പൂട്ടിയിട്ട സംഭവത്തില്‍ കേസ് ഒത്ത് തീര്‍പ്പിലേക്ക്. കേസുമായി മുന്നോട്ട് പോകാന്‍ താല്പര്യം ഇല്ലെന്നും കേസ് പിന് വലിക്കുകയാണെന്ന്…
Read More » - 14 December
ഇന്ത്യന്‍ സൈനികര്‍ കാത്തിരുന്ന അമേരിക്കന്‍ നിര്‍മ്മിത റൈഫിളുകളെത്തി
ഇന്ത്യന്‍ സേന കാത്തിരുന്ന അമേരിക്കന്‍ നിര്‍മ്മിത സിഗ്-716 റൈഫിളുകളെത്തി. മുന്‍നിര സൈനികര്‍ക്കാണ് പുതിയ റൈഫിളുകള്‍ ലഭിക്കുക. ഇതോടെ പാകിസ്താന്, ചൈന അതിര്‍ത്തിയിലെ സൈനികരുടെ നീണ്ട 15 വര്‍ഷത്തെ…
Read More » - 14 December
അതിര്‍ത്തി ഗ്രാമങ്ങളില്‍ ആശങ്ക; വീട്ടുമുറ്റത്തെ മരം മുറിച്ച ദമ്പതികള്‍ ജയിലില്‍
കര്‍ണാടകത്തിന്റെ പുതിയ നടപടികളില്‍ ആശങ്കയുമായി അതിര്‍ത്തി ഗ്രാമങ്ങള്‍. വീട്ടുമുറ്റത്തെ മരം മുറിച്ചതിന് കേരളത്തിന്റെ അതിര്‍ത്തി കടന്നെത്തിയ കര്‍ണാടക വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നാല് ദിവസമാണ് ദമ്പതികളെ അറസ്റ്റ് ചെയ്ത്…
Read More » - 14 December
വീട്ടമ്മയെ വൈദികന് പീഡിപ്പിച്ച സംഭവം : വിവരം പുറത്തറിയാതിരിയ്ക്കാന്‍ ബിഷപ്പ് വളരെയധികം സമ്മര്‍ദ്ദം ചെലുത്തിയിരുന്നതായി മൊഴി
കോഴിക്കോട്: വീട്ടമ്മയെ വൈദികന് പീഡിപ്പിച്ച സംഭവം, വിവരം പുറത്തറിയാതിരിയ്ക്കാന്‍ ബിഷപ്പ് വളരെയധികം സമ്മര്‍ദ്ദം ചെലുത്തിയിരുന്നതായി മൊഴി. കോഴിക്കോട് ചേവായൂരില്‍ വൈദികനെതിരായ ബലാത്സംഗക്കേസിലാണ് താമരശേരി ബിഷപ്പിനെതിരെ വീട്ടമ്മയുടെ മൊഴി…
Read More » - 14 December
കിണ്ണത്തപ്പം ഇനി ചുടേണ്ട; ടി പി കേസ് പ്രതികളുടെ രാത്രിസഞ്ചാരം ജയില്‍ അധികൃതര്‍ വെട്ടിക്കുറച്ചു
ടിപി ചന്ദ്രശേഖരന് വധക്കേസ് പ്രതികളുടെ രാത്രിസഞ്ചാരം ജയില്‍ അധികൃതര്‍ വെട്ടിക്കുറച്ചു. 'തലശേരി കിണ്ണത്തപ്പം' ഉണ്ടാക്കാന്‍ രാത്രി ഒന്‍പതര വരെ സെല്ലിനു പുറത്തു കഴിച്ചുകൂട്ടുന്ന പതിവാണ് അവസാനിപ്പിച്ചത്. കഴിഞ്ഞ…
Read More » - 14 December
കാമുകിയെ സ്വന്തമാക്കാനായി ഭാര്യയെ കൊലപ്പെടുത്തിയ പ്രേംകുമാറിന്റെ മകനെ ബന്ധുക്കള്‍ കയ്യൊഴിഞ്ഞു : ആരോരുമില്ലാതെ അനാഥനായി ബാലന്
കൊച്ചി : കാമുകിയെ സ്വന്തമാക്കാനായി ഭാര്യയെ കൊലപ്പെടുത്തിയ പ്രേംകുമാറിന്റെ മകനെ ബന്ധുക്കള്‍ കയ്യൊഴിഞ്ഞു. ഉദയംപേരൂരില്‍ കാമുകിക്കൊപ്പം ജീവിക്കാന്‍ ഭര്‍ത്താവ് ഭാര്യയെ കൊന്നതോടെ അനാഥനായി തീര്‍ന്നത് അവരുടെ ആറാംക്ലാസ്…
Read More » - 14 December
കൂടത്തായി കൊലക്കേസിൽ കുറ്റപത്രം സമർപ്പിക്കാനൊരുങ്ങി അന്വേഷണസംഘം; കൂടുതൽ വിവരങ്ങൾ പുറത്ത്
കൂടത്തായി കൊലക്കേസിൽ കുറ്റപത്രം സമർപ്പിക്കാനൊരുങ്ങി അന്വേഷണസംഘം. കൊലപാതക പരമ്പരയിലെ റോയ് തോമസ് വധക്കേസിലാണ് അന്വേഷണ സംഘം ആദ്യം കുറ്റപത്രം നൽകുക. കേരള പൊലീസിന് വെല്ലുവിളി നിറഞ്ഞ കേസിൽ…
Read More » - 14 December
യുവാവിന്റെ മരണം : കൊച്ചിയിലെ റോഡുകളിലെ കുഴി നികത്താനൊരുങ്ങി അധികൃതര്‍
കൊച്ചി: കുഴിയില്‍ വീണ് യുവാവിന് ദാരുണ മരണം സംഭവിച്ചതോടെ നഗരത്തിലെ റോഡുകളുടെ അറ്റകുറ്റപണി അധികൃതര്‍ വേഗത്തിലാക്കി. നഗരത്തിലെ റോഡുകളുടെ അറ്റകുറ്റപണി വേഗത്തിലാക്കി അധികൃതര്‍. കഴിഞ്ഞ ദിവസമാണ് പാലാരിവട്ടം…
Read More » - 14 December
കോഴിക്കോട് ദളിത് പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവം; കാമുകൻ അറസ്റ്റിൽ
കോഴിക്കോട് ദളിത് പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ കാമുകൻ അറസ്റ്റിൽ. കാരശ്ശേരി ആനയാംകുന്ന് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയാണ് ആത്മഹത്യ ചെയ്തത്.
Read More » - 14 December
‘പൊതുജനങ്ങളുടെ ക്ഷേമത്തിനും മികവിനും വേണ്ടിയുള്ള നടപടികളുമായി എപ്പോഴും മുന്നോട്ട് പോവുന്ന നിങ്ങള്‍ അഭിമാനമാണ്’ അച്ഛനെ അഭിനന്ദിച്ച് ഗോകുല്‍ സുരേഷ്
തിരുവനന്തപുരം: തമ്പാന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പ്ലാസ്റ്റിക് റീസൈക്കിള്‍ മെഷിന് സ്ഥാപിച്ച എംപി സുരേഷ് ഗോപിയെ അഭിനന്ദിച്ച് മകന് ഗോകുല്‍ സുരേഷ്. മാധ്യമങ്ങളും സര്‍ക്കാരുമെല്ലാം പരിഹസിച്ച് തടഞ്ഞാലും അതില്‍…
Read More » - 14 December
സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരെ അക്രമവും ബലാത്സംഗവും കുറയ്ക്കാന്‍ പുതിയ പദ്ധതിയുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്
ന്യൂഡല്‍ഹി: സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരെ അക്രമവും ബലാത്സംഗവും കുറയ്ക്കാന്‍ പുതിയ പദ്ധതിയുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. ഇതിനായി സ്കൂള്‍ തലത്തില്‍ ബോധവത്ക്കരങ്ങള്‍ ആരംഭിയ്ക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ‘പെണ്‍കുട്ടികളോട്…
Read More » - 14 December
പാക്കിസ്ഥാൻ – ബംഗ്ലാദേശ് അതിര്‍ത്തികളിൽ അത്യാധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കാൻ നിർദ്ദേശം നൽകി അമിത് ഷാ
പാകിസ്താന് - ബംഗ്ലാദേശ് അതിര്‍ത്തികളിൽ അത്യാധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കാൻ നിർദ്ദേശം നൽകി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അതിര്‍ത്തിയിലെ ബിഎസ്എഫ് വിന്യാസം വിലയിരുത്തുകയായിരുന്നു അദ്ദേഹം. ഇന്നലെ…
Read More » - 14 December
സംസ്ഥാനത്ത് ട്രെയിനുകള്‍ വൈകിയോടുന്നു : : ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടു : വിവിധ സ്ഥലങ്ങളില്‍ പിടിച്ചിടുന്ന ട്രെയിനുകളുടെ വിശദാംശങ്ങള്‍ ഇങ്ങനെ
തിരുവനന്തപുരം : സംസ്ഥാനത്ത് ട്രെയിനുകള്‍ വൈകിയോടുന്നു, ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടു. വിവിധ സ്ഥലങ്ങളില്‍ പിടിച്ചിടുന്ന ട്രെയിനുകളുടെ വിശദാംശങ്ങള്‍ ഇങ്ങനെ നോര്‍ത്ത് സെന്‍ട്രല്‍ റെയില്‍വേയില്‍ ട്രാക്കില്‍ പണി നടക്കുന്നതിനെ തുടര്‍ന്നാണ്…
Read More » - 14 December
ഫ്ലിപ്കാര്ട്ടില് ഐഫോണിന് ഓര്‍ഡര്‍ ചെയ്ത യുവാവിന് പണികിട്ടി
ബംഗളൂരു: ഫ്ലിപ്കാര്ട്ടില് നിന്ന് ആപ്പിള്‍ ഐഫോണ്‍ 11 പ്രോയ്ക്ക് ഓര്‍ഡര്‍ ചെയ്ത യുവാവിന് ലഭിച്ചത് വ്യാജ ഫോണ്‍. ഫോണിന്റെ പിറകില്‍ ഐഫോണിന്റെ സ്റ്റിക്കര്‍ ഒട്ടിച്ചിരുന്നെങ്കിലും ആപ്ലിക്കേഷനുകളില്‍ പലതും…
Read More » - 14 December
പുതപ്പിനകത്ത് സെക്സ് ടോയ്സ്; ആയിരക്കണക്കിന് സെക്സ് ടോയ്സുമായെത്തിയ വാഹനം പൊലീസ് പിടി കൂടി
ആയിരക്കണക്കിന് സെക്സ് ടോയ്സുമായെത്തിയ വാഹനം ഭൂട്ടാന് പൊലീസ് പിടി കൂടി. വിവിധ തരത്തിലുള്ള ചൈനീസ് നിര്‍മ്മിത സെക്സ് ടോയ്സ് ഇന്ത്യയിലേക്ക് കടത്താന്‍ ആയിരുന്നു ശ്രമം.
Read More » - 14 December
മലയാളി സംരംഭകയെ കബളിപ്പിച്ച ആറംഗ സംഘത്തില്‍ അഞ്ചുപേര്‍ മലയാളികള്‍, മൂന്നുപേർ പിടിയിൽ
ബെംഗളൂരു: അരക്കോടി രൂപ വായ്പ ശരിയാക്കാമെന്ന് വാഗ്ദാനം നല്കി മലയാളി സംരംഭകയില്‍ നിന്ന് മൂന്നു ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ ആറംഗ സംഘത്തിലെ മലയാളികള്‍ ഉള്‍പ്പെട്ട മൂന്നു…
Read More » - 14 December
സംസ്ഥാനത്ത് പാര്‍ട്ടികളുടെ കീഴിലുള്ള ജില്ലാസഹകരണ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്കില്‍ നിന്ന് തിരിച്ചടി : സഹകരണ ബാങ്കുകള്‍ പ്രവാസി നിക്ഷേപം വാങ്ങുന്നത് സംബന്ധിച്ച് പുതിയ നിയമം വന്നു: പുതിയതായി രൂപീകരിച്ച കേരള ബാങ്കിനും തിരിച്ചടി
തിരുവനന്തപുരം: സംസ്ഥാനത്ത് പാര്‍ട്ടികളുടെ കീഴിലുള്ള ജില്ലാസഹകരണ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്കില്‍ നിന്ന് തിരിച്ചടി. സഹകരണ ബാങ്കുകള്‍ പ്രവാസി നിക്ഷേപം വാങ്ങുന്നത് സംബന്ധിച്ച് പുതിയ നിയമം വന്നു .…
Read More » - 14 December
നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ; മീററ്റ് ജയിലിലെ ആരാച്ചാർ റെഡി
നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കാൻ മീററ്റ് ജയിലിലെ ആരാച്ചാർ പവൻ ജല്ലാദ് റെഡി. ശിക്ഷ നടപ്പാക്കാൻ രണ്ട് ആരാച്ചാർമാരെ തിഹാർ ജയിലിലേക്ക് അയയ്ക്കുമെന്നു യുപി എഡിജിപി…
Read More » - 14 December
വലയസൂര്യഗ്രഹണം കാണാൻ തയ്യാറെടുത്ത് ശാസ്ത്രലോകം
തിരുവനന്തപുരം: വലയസൂര്യഗ്രഹണം കാണാൻ തയ്യാറെടുത്ത് ശാസ്ത്രലോകം. ക്രിസ്മസ് ദിവസത്തിന് പിറ്റേന്ന് ഡിസംബര്‍ 26നാണ് സൂര്യഗ്രഹണം കാണാനാകുക. സൂര്യനെ ചന്ദ്രന് മറയ്ക്കുമ്പോള്‍ വലിയൊരു വളയുടെ രൂപത്തിലുള്ള സൂര്യബിംബത്തെയാണ് കാണാൻ…
Read More » - 14 December
എട്ടാം ക്ലാസ് വിദ്യാര്‍ഥിയുടെ കുസൃതി; സഹപാഠിയുടെ തുടയില്‍ പെന്‍സില്‍ തുളച്ചുകയറി
തമാശയ്ക്ക് കാണിച്ച കുസൃതി വിനയായി. എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് സഹപാഠിയോട് കുസൃതി കാണിച്ചത്. ഇടുക്കി ജില്ലയിലെ സ്കൂളിലാണ് സംഭവം. അധ്യാപിക ചോദ്യം ചോദിച്ചപ്പോള്‍ ഉത്തരം പറയാന്‍ ഒരു…
Read More » - 14 December
ഇന്ത്യയ്ക്ക് ആഗോള ബഹിരാകാശ വിപണിയില്‍ വന്‍ കുതിപ്പ് : ഈ സാമ്പത്തിക വര്‍ഷത്തില്‍ ഇസ്രോ നേടിയത് 1200 കോടിയിലധിക വരുമാനം
ബംഗളൂരു : ഇന്ത്യയ്ക്ക് ആഗോള ബഹിരാകാശ വിപണിയില്‍ വന്‍ കുതിപ്പ് , ഈ സാമ്പത്തിക വര്‍ഷത്തില്‍ ഇസ്രോ നേടിയത് 1200 കോടിയിലധിക വരുമാനം. 2018-19 സാമ്പത്തിക വര്‍ഷം…
Read More » - 14 December
പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ വിറ്റ മുത്തശ്ശി അറസ്റ്റിൽ
ചെന്നൈ: പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ 20,000 രൂപയ്ക്ക് വിറ്റ മുത്തശ്ശി അറസ്റ്റിൽ. കൂലിത്തൊഴിലാളിയായ പിതാവിന്റെയും മനോദൗർബല്യമുള്ള മാതാവിന്റെയും അറിവില്ലാതെ പതിമൂന്നും പതിനാലും വയസ്സുള്ള പേരക്കുട്ടികളെയാണ് ഇവർ വിറ്റത്. സാമ്പത്തിക…
Read More » - 14 December
കോഴിക്കോട്ടെ ദളിത് പെണ്‍കുട്ടിയുടെ ആത്മഹത്യ: യുവാവുമായുള്ള ബന്ധവും മതംമാറ്റവും വെളിപ്പെടുത്തി സഹപാഠികള്‍
മുക്കം: കോഴിക്കോട് ദളിത് പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി പെണ്‍കുട്ടിയുടെ സഹപാഠികള്‍. പെണ്‍കുട്ടിക്ക് ഒരു യുവാവുമായുണ്ടായിരുന്ന ബന്ധമാണ് അവളെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും ആത്മഹത്യ ചെയ്യുന്നതിന്റെ…
Read More »