Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2019 -13 December
മറ്റൊരു കലാപം ആഗ്രഹിക്കുന്നില്ല- ശബരിമല വിഷയത്തില്‍ ചീഫ് ജസ്റ്റിസിന്റെ പരാമർശങ്ങളുടെ വിശദ വിവരങ്ങൾ
ന്യൂഡൽഹി: ശബരിമലയില്‍ പോകാന്‍ പോലീസ് സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് രഹ്മ ഫാത്തിമയും ശബരിമലയില്‍ യുവതി പ്രവേശനം സാധ്യമാക്കി ഉത്തരവിടണമെന്ന് ബിന്ദു അമ്മിണിയും നല്കിയ ഹര്‍ജിയില്‍ ഇന്നു സുപ്രീം…
Read More » - 13 December
രാഹുല്‍ ഗാന്ധി മാപ്പ് പറയേണ്ടെന്ന് ശശി തരൂർ
ന്യൂഡല്‍ഹി: ‘റേപ്പ് ഇൻ ഇന്ത്യ’ പരാമർശത്തിൽ രാഹുൽ ഗാന്ധി മാപ്പ് പറയേണ്ട ആവശ്യമില്ലെന്ന് ശശിതരൂര്‍ എം.പി. പാര്‍ലമെന്റിന് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കവേയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.…
Read More » - 13 December
ഹൃദയാഘാതം വരാതിരിയ്ക്കാന്‍ സൂക്ഷിയ്ക്കാം… ഇതിനായി ചെയ്യേണ്ട കാര്യങ്ങള്‍
മനുഷ്യ ജീവിതത്തിന്റെ താളം അവന്റെ ഹൃദയത്തുടിപ്പാണ്. ഈ താളം തെറ്റാതിരിക്കാന്‍ ഹൃദയത്തെ നന്നായി സംരക്ഷിക്കേണ്ടത് ആവശ്യമാണ്. ഹൃദയസംരക്ഷണത്തിനുവേണ്ട അടിസ്ഥാനകാര്യങ്ങള്‍: കാര്‍ബോഹൈഡ്രേറ്റ്, എണ്ണ എന്നിവ കുറഞ്ഞതും പ്രോട്ടീന്‍…
Read More » - 13 December
ഏലയ്ക്കയുടെ ആരോഗ്യഗുണങ്ങള്‍
സുഗന്ധ വ്യജ്ഞനങ്ങളുടെ റാണിയാണ് ഏലയ്ക്ക. എല്ലാത്തരം ആരോഗ്യ പ്രശ്നങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ് ഏലയ്ക്ക. രക്തസമ്മര്‍ദ്ദം കുറയ്ക്കാനും കൊളസ്ട്രോള്‍ കുറയ്ക്കാനുമെല്ലാം ഏലയ്ക്ക നല്ലതാണ്. ഏലയ്ക്കയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകള്‍ ഹൃദയാഘാതത്തിനുള്ള…
Read More » - 13 December
ആന്റിബയോട്ടിക് കഴിയ്ക്കുന്നവര്‍ സൂക്ഷിയ്ക്കുക
രോഗവാഹികളായ അണുക്കള്‍ക്കെതിരെയുള്ള പ്രധാന ആയുധമാണ് ആന്റിബയോട്ടിക്. പക്ഷേ രോഗാണുക്കള്‍ക്കെതിരെ ഇന്ന് പല മരുന്നുകളും രോഗികളില്‍ മാറ്റമുണ്ടാക്കുന്നില്ല. അതിന്റെ കാരണമാണ് ആന്റിബയോട്ടിക് റെസിസ്റ്റന്‍സ്. ആന്റിബയോട്ടിക് എന്നത് മിക്ക ആളുകള്‍ക്കും…
Read More » - 13 December
ഇന്ത്യൻ ടീമിലേക്ക് തിരിച്ചു വരവിനൊരുങ്ങി താരങ്ങൾ ; പക്ഷേ ഫിറ്റ്നസ് കടമ്പ കടക്കണം
കുറച്ചു നാളുകളായി പരിക്കിനെത്തുടര്‍ന്ന് ടീമിന് പുറത്തായിരുന്ന സ്റ്റാര്‍ പേസര്‍ ജസ്പ്രിത് ബുംറയേയും, ടെസ്റ്റില്‍ ഇന്ത്യയുടെ മൂന്നാം ഓപ്ഷന് ഓപ്പണറായി പരിഗണിക്കുന്ന യുവതാരം പൃഥ്വി ഷായേയും ഫിറ്റ്നസ് ടെസ്റ്റിന്…
Read More » - 13 December
മൊബൈല്‍ ഫോണ്‍ നോക്കി നടന്നയാള്‍ ട്രാക്കിലേക്ക് വീണു; വീഡിയോ
മൊബൈല്‍ ഫോണ്‍ നോക്കി അശ്രദ്ധമായി നടക്കുന്ന പലര്‍ക്കും അപകടം സംഭവിച്ച വാര്‍ത്ത നേരത്തെയും പുറത്തുവന്നിട്ടുണ്ട്. ഇപ്പോഴിതാ റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിലൂടെ നടന്നയാള്‍ റെയില്‍വേ ട്രാക്കിലേക്ക് വീണു. അടുത്തുണ്ടായിരുന്നവര്‍…
Read More » - 13 December
പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിക്ക് നേരെ പീഡനം; പ്രതിക്ക് ശിക്ഷ വിധിച്ചു
പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതിക്ക് 10 വര്‍ഷം കഠിനതടവും ഇരുപത്തി അയ്യായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി…
Read More » - 13 December
പൗരത്വ ഭേദഗതി ബില്ലിനെതിരെ സംയുക്ത പ്രക്ഷോഭത്തിനൊരുങ്ങി ഭരണ-പ്രതിപക്ഷ പാര്‍ട്ടികള്‍
തിരുവനന്തപുരം: ദേശീയ പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ സംസ്ഥാനത്ത് സംയുക്ത പ്രക്ഷോഭത്തിനൊരുങ്ങി ഭരണ-പ്രതിപക്ഷ പാര്‍ട്ടികള്‍. തിങ്കളാഴ്ച തിരുവനന്തപുരത്ത് പ്രതിഷേധം നടത്താനാണ് തീരുമാനം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല…
Read More » - 13 December
മൂന്ന് കുട്ടികളടക്കം ഒരു കുടുംബത്തിലെ അഞ്ച് പേരെ സയനൈഡ് ഉള്ളില്‍ ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തി : നാടിനെ നടുക്കി ദമ്പതികളുടേയും കുട്ടികളുടേയും മരണം
വില്ലുപുരം : മൂന്ന് കുട്ടികളടക്കം ഒരു കുടുംബത്തിലെ അഞ്ച് പേരെ സയനൈഡ് ഉള്ളില്‍ ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്നാട്ടിലെ വില്ലുപുരത്താണ് നാടിനെ നടുക്കിയ കൂട്ട ആത്മഹത്യ…
Read More » - 13 December
ഇന്ത്യയിൽ ഉപയോക്താക്കളെ ആകർഷിക്കാൻ പ്രത്യേക പ്ലാനുകളും ഓഫറുമായി നെറ്റ്ഫ്ളിക്സ്
വീഡിയോ സ്ട്രീമിങ് മേഖലയിൽ മത്സരം മുറുകിയതോടെ ഇന്ത്യയിൽ ഉപയോക്താക്കളെ ആകർഷിക്കാൻ പ്രത്യേക പ്ലാനുകളും ഓഫറുമായി നെറ്റ്ഫ്ളിക്സ്. കൂടുതല്‍ ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ വാര്‍ഷിക സബ്സ്ക്രിപ്ഷന് പ്ലാനുകള്‍ 50 ശതമാനം…
Read More » - 13 December
60 വയസുകാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി : തല വെട്ടിമാറ്റിയും അടിവയര്‍ പിളര്‍ന്നും ആരെയും ഭീയിയിലാഴ്ത്തുന്ന തരത്തില്‍ മൃതദ്ദേഹം : അതിക്രൂരമായ കൊലപാതകം നടന്നത് അപ്പാര്‍ട്ട്മെന്റില്‍
കൊല്‍ക്കത്ത: 60 വയസുകാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി . തല വെട്ടിമാറ്റിയും അടിവയര്‍ പിളര്‍ന്നും ആരെയും ഭീയിയിലാഴ്ത്തുന്ന തരത്തിലായിരുന്നു മൃതദ്ദേഹം കിടന്നിരുന്നത്. തെക്കന്‍ കൊല്‍ക്കത്തയിലെ അപ്പാര്‍ട്ട്മെന്റില്‍ താമസിച്ചിരുന്ന…
Read More » - 13 December
മുടങ്ങിക്കിടന്ന മുഴുവന്‍ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് മന്ത്രി ജി. സുധാകരൻ
തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിനു കീഴില്‍ മുടങ്ങിക്കിടന്ന മുഴുവന്‍ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് മന്ത്രി ജി. സുധാകരൻ. കാട്ടാക്കട പാറശ്ശാല നിയോജകമണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന കീഴാറൂര്ക്കടവ്…
Read More » - 13 December
ഭാര്യക്ക് ‘ഉള്ളി കമ്മല്‍’ സമ്മാനിച്ച് ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍
എഴുത്തുകാരിയും നടിയും നടന് അക്ഷയ് കുമാറിന്റെ ഭാര്യയുമായ ട്വിങ്കിള്‍ ഖന്നയുടെ നര്‍മ്മബോധവും നര്‍മ്മവും പേരുകേട്ടതാണ്. ഇപ്പോഴിതാ ഭര്‍ത്താവ് അക്ഷയ് കുമാര്‍ നല്കിയ ഒരു ‘വിലയേറിയ സമ്മാനം’ സോഷ്യല്‍…
Read More » - 13 December
മാരുതി സുസുക്കിയുടെ വാഹന നിർമാണത്തില്‍ വര്‍ദ്ധനവ്
ന്യൂ ഡൽഹി : വാഹന നിർമാണം വർധിപ്പിച്ച് രാജ്യത്തെ റ്റവും വലിയ വാഹനനിര്‍മ്മാതാക്കളായ മാരുതി സുസുക്കി. 2019 നവംബറില്‍ 1,41,834 യൂണിറ്റ് വാഹനങ്ങൾ നിർമിച്ചു. 2018 നവംബറിനെക്കാള്‍…
Read More » - 13 December
ഈ ആഴ്ച അവസാനിയ്ക്കുമ്പോള്‍ നേട്ടത്തില്‍ തിളങ്ങി ഓഹരി വിപണി : നേട്ടത്തിനു പിന്നില്‍ ആഗോള വിപണിയിലെ ശുഭസൂചനകള്‍
മുംബൈ: ഈ ആഴ്ച അവസാനിയ്ക്കുമ്പോള്‍ നേട്ടത്തില്‍ തിളങ്ങി ഓഹരി വിപണി . നേട്ടത്തിനു പിന്നില്‍ ആഗോള വിപണിയിലെ ശുഭസൂചനകളാണെന്നാണ് വിലയിരുത്തല്‍. സെന്‍സെക്സ് 428 പോയന്റ് നേട്ടത്തില്‍ 41,008.71ലും…
Read More » - 13 December
ശബരിമലയിലെ വരുമാനം 100 കോടിയിലേയ്ക്ക് കുതിയ്ക്കുന്നു : കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് ഉണ്ടായിരുന്നതിനേക്കാള്‍ 36 കോടിയുടെ അധിക വരുമാനം
ശബരിമലയുടെ വരുമാനം നൂറ് കോടി രൂപയിലേക്ക് കുതിയ്ക്കുന്നു. ബുധനാഴ്ച വരെയുള്ള കണക്കുകള്‍ അനുസരിച്ച് 91,8403187 രൂപയായി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 36 കോടിയുടെ അധികവരുമാനമാണ് ശബരിമലയിലുണ്ടായത്. Read…
Read More » - 13 December
തിരക്കുള്ള റോഡിലൂടെ കാറോടിച്ച് പത്ത് വയസുകാരന്; വീഡിയോ
ഹൈദരാബാദ്: തിരക്കുള്ള റോഡിലൂടെ പത്തുവയസുകാരന് കാറോടിക്കുന്ന വീഡിയോ പുറത്ത്. കാറില്‍ ആളുകളെ വെച്ചും കൊണ്ടാണ് തിരക്കുള്ള റോഡിലൂടെ കുട്ടി വാഹനമോടിച്ചത്. ഹൈദരാബാദി ഔട്ടര്‍റിങ് റോഡിലാണ് സംഭവം. ട്വിറ്ററില്‍…
Read More » - 13 December
റോഡിലെ കുഴിയില്‍ വീണ് യുവാവ് മരിച്ച സംഭവത്തില്‍ നാല് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു
കൊച്ചി : പാലാരിവട്ടത്ത് റോഡിലെ കുഴിയിൽ വീണ ബൈക്ക് യാത്രികനായ യുവാവ് ലോറി കയറി മരിച്ച സംഭവത്തിൽ നാല് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. പൊതുമരാമത്ത് വകുപ്പിലെ നിരത്ത്…
Read More » - 13 December
ആരോഗ്യകേരളത്തിലെ വിവിധ തസ്തികകളില്‍ കരാര്‍ നിയമനം : അപേക്ഷ ക്ഷണിച്ചു
ആരോഗ്യകേരളം (നാഷണല്‍ ഹെല്‍ത്ത് മിഷന്) ഇടുക്കിയില്ക്ലിനിക്കല് സൈക്കോളജിസ്റ്റ്, ഫാര്‍മസിസ്റ്റ്, ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍, എക്സ്റേ ടെക്നീഷ്യന് എന്നീ തസ്തികകളിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്…
Read More » - 13 December
പുതിയ സിനിമയില്‍ അഭിനയിക്കാന്‍ ഇതു പോലെ അളവും ശരീര ഘടനയും വേണം : പട്ടാപ്പകല്‍ യുവതികളെ കയറിപിടിയ്ക്കുന്ന യുവാവ് അറസ്റ്റില്‍
കോട്ടയം; സിനിമയില്‍ അഭിനയിക്കാന്‍ ഇതു പോലെ അളവും ശരീര ഘടനയും വേണം എന്നു പറഞ്ഞ് പട്ടാപ്പകല്‍ യുവതികളെ കയറിപിടിയ്ക്കുന്ന യുവാവ് അറസ്റ്റില്‍. സിനിമയില്‍ അഭിനയിക്കാന്‍ നിങ്ങളെ പോലെയുള്ളവരെ…
Read More » - 13 December
സഹകരണ സംഘങ്ങളില്‍ അവസരം : അപേക്ഷ ക്ഷണിച്ച് സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡ്
അവസാനതീയതി : ഡിസംബര്‍ 31-ന് വൈകിട്ട് അഞ്ചു മണി
Read More » - 13 December
വ്യാജനില്ലാത്ത ക്രിസ്തുമസ്, ന്യൂഇയര്‍ വിപണിക്ക് ഓപ്പറേഷന് രുചി
തിരുവനന്തപുരം•സംസ്ഥാനത്തെ ക്രിസ്തുമസ്, ന്യൂഇയര്‍ വിപണിയില്‍ ലഭ്യമായിട്ടുള്ള കേക്ക്, മറ്റ് ബേക്കറി ഉല്‍പ്പന്നങ്ങള്‍ എന്നിവ ഭക്ഷ്യഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി ഓപ്പറേഷന് രുചി (RUCHI- Restrictive Use of…
Read More » - 13 December
എനിക്ക് 21, അവന് 20; വിവാഹാഭ്യര്‍ഥന നടത്തിയ ദിവസത്തെ കുറിച്ച് തുറന്നു പറഞ്ഞ് പൂര്‍ണ്ണിമയുടെ കുറിപ്പ്
വിവാഹ വാര്‍ഷിക ദിനത്തില്‍ ഇന്ദ്രജിത്തിനോടുള്ള പ്രണയം പങ്കുവെച്ച് പൂര്‍ണിമ. ഇവരുടെ പതിനേഴാം വിവാഹവാര്‍ഷികമാണ്. അമ്മ മല്ലിക സുകുമാരന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് പകര്‍ത്തിയ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത്…
Read More » - 13 December
ജലദോഷം മാറാന്‍ ഇതാ ചില പൊടിക്കൈകള്‍
ജലദോഷം വരാന്‍ സാധ്യതയുണ്ടെന്ന് തോന്നിയാല്‍ ഉപ്പിട്ട ചൂടുവെള്ളം കൊണ്ട് കവിള് കൊള്ളുക. തുടക്കത്തിലെ ഇത് ചെയ്താല്‍ തൊണ്ട വേദന മാറുകയും ജലദോഷം വരാതിരിക്കാനും സഹായിക്കും. ആവി പിടിക്കുന്നതാണ്…
Read More »