Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2019 -13 December
ശബരിമലയിലെ വരുമാനം 100 കോടിയിലേയ്ക്ക് കുതിയ്ക്കുന്നു : കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് ഉണ്ടായിരുന്നതിനേക്കാള്‍ 36 കോടിയുടെ അധിക വരുമാനം
ശബരിമലയുടെ വരുമാനം നൂറ് കോടി രൂപയിലേക്ക് കുതിയ്ക്കുന്നു. ബുധനാഴ്ച വരെയുള്ള കണക്കുകള്‍ അനുസരിച്ച് 91,8403187 രൂപയായി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 36 കോടിയുടെ അധികവരുമാനമാണ് ശബരിമലയിലുണ്ടായത്. Read…
Read More » - 13 December
തിരക്കുള്ള റോഡിലൂടെ കാറോടിച്ച് പത്ത് വയസുകാരന്; വീഡിയോ
ഹൈദരാബാദ്: തിരക്കുള്ള റോഡിലൂടെ പത്തുവയസുകാരന് കാറോടിക്കുന്ന വീഡിയോ പുറത്ത്. കാറില്‍ ആളുകളെ വെച്ചും കൊണ്ടാണ് തിരക്കുള്ള റോഡിലൂടെ കുട്ടി വാഹനമോടിച്ചത്. ഹൈദരാബാദി ഔട്ടര്‍റിങ് റോഡിലാണ് സംഭവം. ട്വിറ്ററില്‍…
Read More » - 13 December
റോഡിലെ കുഴിയില്‍ വീണ് യുവാവ് മരിച്ച സംഭവത്തില്‍ നാല് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു
കൊച്ചി : പാലാരിവട്ടത്ത് റോഡിലെ കുഴിയിൽ വീണ ബൈക്ക് യാത്രികനായ യുവാവ് ലോറി കയറി മരിച്ച സംഭവത്തിൽ നാല് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. പൊതുമരാമത്ത് വകുപ്പിലെ നിരത്ത്…
Read More » - 13 December
ആരോഗ്യകേരളത്തിലെ വിവിധ തസ്തികകളില്‍ കരാര്‍ നിയമനം : അപേക്ഷ ക്ഷണിച്ചു
ആരോഗ്യകേരളം (നാഷണല്‍ ഹെല്‍ത്ത് മിഷന്) ഇടുക്കിയില്ക്ലിനിക്കല് സൈക്കോളജിസ്റ്റ്, ഫാര്‍മസിസ്റ്റ്, ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍, എക്സ്റേ ടെക്നീഷ്യന് എന്നീ തസ്തികകളിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്…
Read More » - 13 December
പുതിയ സിനിമയില്‍ അഭിനയിക്കാന്‍ ഇതു പോലെ അളവും ശരീര ഘടനയും വേണം : പട്ടാപ്പകല്‍ യുവതികളെ കയറിപിടിയ്ക്കുന്ന യുവാവ് അറസ്റ്റില്‍
കോട്ടയം; സിനിമയില്‍ അഭിനയിക്കാന്‍ ഇതു പോലെ അളവും ശരീര ഘടനയും വേണം എന്നു പറഞ്ഞ് പട്ടാപ്പകല്‍ യുവതികളെ കയറിപിടിയ്ക്കുന്ന യുവാവ് അറസ്റ്റില്‍. സിനിമയില്‍ അഭിനയിക്കാന്‍ നിങ്ങളെ പോലെയുള്ളവരെ…
Read More » - 13 December
സഹകരണ സംഘങ്ങളില്‍ അവസരം : അപേക്ഷ ക്ഷണിച്ച് സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡ്
അവസാനതീയതി : ഡിസംബര്‍ 31-ന് വൈകിട്ട് അഞ്ചു മണി
Read More » - 13 December
വ്യാജനില്ലാത്ത ക്രിസ്തുമസ്, ന്യൂഇയര്‍ വിപണിക്ക് ഓപ്പറേഷന് രുചി
തിരുവനന്തപുരം•സംസ്ഥാനത്തെ ക്രിസ്തുമസ്, ന്യൂഇയര്‍ വിപണിയില്‍ ലഭ്യമായിട്ടുള്ള കേക്ക്, മറ്റ് ബേക്കറി ഉല്‍പ്പന്നങ്ങള്‍ എന്നിവ ഭക്ഷ്യഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി ഓപ്പറേഷന് രുചി (RUCHI- Restrictive Use of…
Read More » - 13 December
എനിക്ക് 21, അവന് 20; വിവാഹാഭ്യര്‍ഥന നടത്തിയ ദിവസത്തെ കുറിച്ച് തുറന്നു പറഞ്ഞ് പൂര്‍ണ്ണിമയുടെ കുറിപ്പ്
വിവാഹ വാര്‍ഷിക ദിനത്തില്‍ ഇന്ദ്രജിത്തിനോടുള്ള പ്രണയം പങ്കുവെച്ച് പൂര്‍ണിമ. ഇവരുടെ പതിനേഴാം വിവാഹവാര്‍ഷികമാണ്. അമ്മ മല്ലിക സുകുമാരന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് പകര്‍ത്തിയ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത്…
Read More » - 13 December
ജലദോഷം മാറാന്‍ ഇതാ ചില പൊടിക്കൈകള്‍
ജലദോഷം വരാന്‍ സാധ്യതയുണ്ടെന്ന് തോന്നിയാല്‍ ഉപ്പിട്ട ചൂടുവെള്ളം കൊണ്ട് കവിള് കൊള്ളുക. തുടക്കത്തിലെ ഇത് ചെയ്താല്‍ തൊണ്ട വേദന മാറുകയും ജലദോഷം വരാതിരിക്കാനും സഹായിക്കും. ആവി പിടിക്കുന്നതാണ്…
Read More » - 13 December
പ്രായത്തെ വെല്ലുന്ന നൃത്ത പ്രകടനവുമായി ഒരു മുത്തച്ഛന്- വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍മീഡിയ
നൃത്തത്തിനും പാട്ടിനുമൊന്നും പ്രായം ഒരു വെല്ലുവിളിയാണെന്ന് പറയാന്‍ സാധിക്കില്ല. അല്ലെന്ന് വ്യക്തമാക്കുന്ന എത്രയോ വീഡിയോകള്‍ പുറത്തുവന്നിട്ടുണ്ട്. ഇപ്പോഴിതാ ആര്‍പിജി ഗ്രൂപ്പ് ചെയര്മാന് ഹര്‍ഷ് ഗോയങ്കെ ട്വിറ്ററില്‍ പങ്കുവച്ച…
Read More » - 13 December
സൗദി ജയിലില്‍ വൻതീപിടിത്തം : മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം, 21 പേർക്ക് പരിക്കേറ്റു
റിയാദ് : സൗദി ജയിലില്‍ വൻതീപിടിത്തത്തിൽ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. പ്രധാനപ്പെട്ട കേസുകളിലേതടക്കമുള്ള പ്രതികളെ തടവിലാക്കിയിരുന്ന റിയാദിലെ സെൻട്രൽ ഡിസ്ട്രിക്റ്റായ മലസിൽ സ്ഥിതി ചെയ്യുന്ന സെൻട്രൽ ജയിലിലാണ്…
Read More » - 13 December
കൊടുങ്കാറ്റില്‍ ലാന്‍ഡ് ചെയ്യുന്ന എമിറേറ്റ്സ് എയര്‍ബസ് എ-380 യുടെ വീഡിയോ വൈറല്‍: ശ്വാസമടക്കിപ്പിടിച്ചേ ഈ വീഡിയോ കാണാനാകൂ
മാഞ്ചസ്റ്റർ വിമാനത്താവളത്തില്‍ കടുത്ത ക്രോസ് വിന്‍ഡിനെ അഭിമുഖീകരിച്ച് റൺവേയെ സമീപിക്കുന്ന എമിറേറ്റ്സ് എയർബസ് എ 380 വിമാനത്തിന്റെ വീഡിയോ വൈറലാകുന്നു. അതിയ കൊടുങ്കാറ്റിൽ ഉണ്ടായ ശക്തമായ കാറ്റിനെത്തുടർന്ന്…
Read More » - 13 December
നടക്കുമ്പോള്‍ ബാലന്‍സ് നഷ്ടപ്പെടുന്നതായി തോന്നുവെങ്കില്‍ പ്രശ്നമാണ്
നാം ചുറ്റുപാടുകള്‍ക്കു ചുറ്റുമോ ചുറ്റുപാടുകള്‍ നമുക്കു ചുറ്റുമോ കറങ്ങുക, ബാലന്‍സ് നഷ്ടപ്പെടുന്നതുപോലെ വേച്ചുവേച്ചു പോവുക എന്നിങ്ങനെയുള്ള പ്രശ്നങ്ങളെല്ലാം പലര്‍ക്കും അനുഭവപ്പെടാറുണ്ട്. കേള്‍വിക്കുമാത്രമല്ല ചെവി ആവശ്യമുള്ളത്. ശരീരത്തിന്റെ ബാലന്‍സ്…
Read More » - 13 December
സ്വതന്ത്ര മാധ്യമലോകമാണ് ജീവസുള്ള ജനാധിപത്യത്തിന്റെ അടയാളം -ഗവർണർ
തിരുവനന്തപുരം•സ്വതന്ത്രമായ മാധ്യമലോകമാണ് ജീവസുള്ള ജനാധിപത്യത്തിന്റെ അടയാളമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അഭിപ്രായപ്പെട്ടു. കേരള മീഡിയ അക്കാദമിയുടെ 2017-18ലെ മാധ്യമ അവാർഡുകൾ തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിൽ വിതരണം…
Read More » - 13 December
17 കാരിയെ 34 ദിവസം തുടര്‍ച്ചയായി പീഡിപ്പിച്ച സംഭവം : പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് കൊണ്ടുപോയത് ‘ജോലി’യ്ക്കെന്ന് പറഞ്ഞ് പീഡിപ്പിച്ചവര്‍ മാമിയ്ക്ക് വേണ്ടപ്പെട്ടവരും : മറ നീക്കി പുറത്തുവരുന്നത് കൗമാരക്കാരി നേരിട്ട ചതിയും പീഡന പരമ്പരയും
കൊല്ലം: 17 കാരിയെ 34 ദിവസം തുടര്‍ച്ചയായി പീഡിപ്പിച്ച സംഭവം, അമ്മാവന്റെ ഭാര്യ പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് കൊണ്ടുപോയത് ‘ജോലി’യ്ക്കെന്ന് പറഞ്ഞാണ്. കൊല്ലം അഞ്ചാലുംമൂട്ടിലാണ് ഈ പീഡന…
Read More » - 13 December
19 കോടി സ്പാം നമ്പറുകള്‍; ലോകത്ത് ഏറ്റവും കൂടുതല്‍ ‘സ്പാംകോള്‍’ ചെയ്യുന്ന രാജ്യമേതെന്ന കണക്കുപുറത്തുവിട്ട് ട്രൂകോളര്‍
ന്യൂയോര്‍ക്ക്: ലോകത്തിലെ ഏറ്റവും വലിയ കോളര്‍ ഐഡി ആപ്പാണ് ട്രൂകോളര്‍. തങ്ങളുടെ ആപ്പ് ഉപയോക്താക്കളുടെ വിവരങ്ങള്‍ വച്ച് 2019ലെ ലോകത്തിന്റെ ഫോണ്‍വിളി സംബന്ധിച്ച ചില കാര്യങ്ങള്‍ വെളിപ്പെടുത്തുകയാണ്…
Read More » - 13 December
കുഴിയില്‍ വീണ് യുവാവ് മരിച്ച സംഭവം : സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി
കൊച്ചി; പാലാരിവട്ടത്ത് കുഴിയില്‍ വീണ് യുവാവ് മരിച്ച സംഭവത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി രംഗത്ത് എത്തി.. കുഴിയടയ്ക്കുമെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ച് പറയുന്നതല്ലാതെ യാതൊന്നും നടക്കുന്നില്ലെന്നും ചെറുപ്രായത്തില്‍ ഒരാളുടെ…
Read More » - 13 December
മാപ്പ് പറയില്ല, തന്റെ പ്രസ്താവന വിവാദമാക്കിയത് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ പ്രതിഷേധങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാൻ : രാഹുൽ ഗാന്ധി
ന്യൂ ഡൽഹി : ബിജെപിക്കെതിരെയും കേന്ദ്രസർക്കാരിനെതിരെയും രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധി. റേപ് ഇൻ ഇന്ത്യ’ പരാമർശം ബിജെപി വിവാദമാക്കിയ സാഹചര്യത്തിൽ…
Read More » - 13 December
ദേശീയ പൗരത്വ ഭേദഗതി നിയമം : മൂന്ന് മുഖ്യമന്ത്രിമാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു : ഇനി.. ബില്ല് സംബന്ധിച്ച് തന്റെ നയം വ്യക്തമാക്കി രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍
ന്യൂഡല്‍ഹി: ദേശീയ പൗരത്വ ഭേദഗതി നിയമം പാസാക്കിയതില്‍ മൂന്ന് മുഖ്യമന്ത്രിമാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു ബില്ല് സംബന്ധിച്ച് തന്റെ നയം വ്യക്തമാക്കി രാഷ്ട്രീയ തന്ത്രജ്ഞനും ജനതാ ദള്‍ നേതാവുമായ…
Read More » - 13 December
ലോകത്തിലെ വലിയ യോനിയ്ക്കായി സർജറി ചെയ്ത 24 കാരിക്ക് കിട്ടിയ പണി
ലോകത്തിലെ ഏറ്റവും തടിച്ച യോനിക്ക് ഉടമയാവുക എന്ന ലക്ഷ്യത്തോടെയാണ് 24 കാരിയായ മഗ്ഡലീൻ സര്‍ജറി ചെയ്തത്. സര്‍ജറിക്ക് പുറമേ നിരവധി കുത്തിവയ്പ്പുകള്‍ നടത്തുകയും ചെയ്തു. ഇത് യുവതിയെ…
Read More » - 13 December
വറുത്ത തേങ്ങയും പുളിയും ഉണക്കച്ചെമ്മീനും കൊണ്ടൊരു നാടന്‍ ചമ്മന്തി
എക്കാലത്തും മലയാളികളുടെ ഇഷ്ട ഭക്ഷണവിഭവങ്ങളിലൊന്നാണ് ചമ്മന്തി. ചോറ്, കഞ്ഞി, കപ്പ തുടങ്ങി ഒട്ടുമിക്ക ആഹാരത്തിനൊപ്പവും കഴിക്കാന്‍ കഴിയുന്ന ചമ്മന്തി ഒരു ശരാശരി മലയാളിയുടെ വീട്ടില്‍ എന്നും…
Read More » - 13 December
ദേശീയ പൗരത്വ ബില്‍ : നിലപാട് വ്യകത്മാക്കി യു.എന്‍
ന്യൂഡല്‍ഹി: രാജ്യത്ത് ഒരു വിഭാഗം ആളുകള്‍ എതിര്‍ത്ത ദേശീയ പൗരത്വ ബില്‍ സംബന്ധിച്ച് നിലപാട് വ്യകത്മാക്കി രംഗത്ത് എത്തി. പാര്‍ലമെന്റിന്റെ ഇരു സഭകളും പാസ്സാക്കുകയും രാഷ്ട്രപതി അംഗീകാരം…
Read More » - 13 December
അയല്‍വാസിയുടെ ദേഹത്ത് ആസിഡൊഴിച്ച ഇന്ത്യൻ വംശജന് ശിക്ഷ വിധിച്ചു
ലണ്ടൻ : വാക്ക് തർക്കത്തിനിടെ അയല്‍വാസിയുടെ ദേഹത്ത് ആസിഡൊഴിച്ച ഇന്ത്യൻ വംശജന് യുകെയിൽ ശിക്ഷ വിധിച്ചു. 53കാരനായ സന്തോഖ് ജോഹലിനെയാണ് 20 വര്‍ഷം തടവിന് സ്നെയേഴ്സ്ബ്രൂക്ക് കോടതി…
Read More » - 13 December
ഇനി മുതല്‍ ബിവറേജ് കോര്‍പറേനില്‍ നിന്നും മദ്യം വാങ്ങുന്നവരുടെ പ്രായം രേഖപ്പെടുത്താന്‍ നിര്‍ദേശം
തിരുവനന്തപുരം: ഇനി മുതല്‍ ബിവറേജ് കോര്‍പറേനില്‍ നിന്നും മദ്യം വാങ്ങുന്നവരുടെ പ്രായം രേഖപ്പെടുത്താന്‍ നിര്‍ദേശം. മദ്യത്തിന്റെ ബ്രാന്‍ഡും ഉപയോഗിക്കുന്നവരുടെ പ്രായവും അറിയുകയാണ് ബവ്റിജസിന്റെ ലക്ഷ്യം. ഡിസംബര്‍ 14,15…
Read More » - 13 December
ഒരു കോൺഗ്രസ് നേതാവ് ഇന്ത്യന്‍ സ്ത്രീകളെ ബലാത്സംഗം ചെയ്യണമെന്ന് ആഹ്വാനം ചെയ്യുന്നത് അപലപനീയം; സ്ത്രീ വിരുദ്ധ പരാമര്‍ശത്തിനെതിരെ രാഹുൽ ഗാന്ധി മാപ്പു പറയണമെന്ന് സമൃതി ഇറാനി
ഒരു കോൺഗ്രസ് നേതാവ് ഇന്ത്യന്‍ സ്ത്രീകളെ ബലാത്സംഗം ചെയ്യണമെന്ന് ആഹ്വാനം ചെയ്യുന്നത് അപലപനീയമാണെന്ന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. ‘റേപ് ഇന്‍ ഇന്ത്യ ‘എന്ന വയനാട് എം…
Read More »