Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2019 -9 December
ഇന്ത്യാ വിരുദ്ധ അന്തരീക്ഷത്തിന് ബ്രിട്ടനില്‍ സാധ്യതയില്ല: പ്രധാനമന്ത്രി ബോറിസ് ജോണ്സണ്
ലണ്ടന്‍•ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് ശനിയാഴ്ച ലണ്ടനിലെ സ്വാമി നാരായണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു. സ്വാമി നാരായണ്‍ വിഭാഗത്തിന്റെ തലവനായ സ്വാമി മഹാരാജിന്റെ 98ാം ജന്മദിനമായിരുന്നു ശനിയാഴ്ച. ഈ…
Read More » - 9 December
കൃത്യ സമയത്ത് അവർ ശരിയായ തീരുമാനം എടുത്തു; മരണത്തിൽ നിന്ന് ജീവിതത്തിലേക്ക് തിരികെയെത്തിയ യുവതിക്ക് ദുബായിലെ ഡോക്ടർമാരെക്കുറിച്ച് പറയാനുള്ളത്
കൃത്യ സമയത്ത് ദുബായിലെ ഡോക്ടർമാരുടെ ശരിയായ ഇടപെടൽ തുണച്ചതിനാൽ വിദേശ വനിതയ്ക്ക് ജീവിതം തിരിച്ചു കിട്ടി. 39 വയസുള്ള യുവതി ഭർത്താവിനും രണ്ട് കുട്ടികൾക്കുമൊപ്പം അവധിക്കാലം ആഘോഷിക്കാനാണ്…
Read More » - 9 December
സഞ്ജുവിന് വേണ്ടി ആർത്തുവിളിച്ചു; തിരുവനന്തപുരത്തെ കാണികളുമായി കോർത്ത് വിരാട് കോഹ്ലി
തിരുവനന്തപുരം: വെസ്റ്റിൻഡീസിനെതിരായ രണ്ടാം ട്വന്റി20ക്കിടെ ക്യാച്ച് കൈവിട്ട യുവ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിനെ പരിഹസിച്ചതിന്റെ പശ്ചാത്തലത്തിൽ കാണികളോട് ഇടഞ്ഞ് ക്യാപ്റ്റൻ വിരാട് കോഹ്ലി. പന്ത് ക്യാച്ച്…
Read More » - 9 December
കവലപ്പാറയിലെ സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ ലഭിക്കുന്നില്ല, ; ദുരന്തഭൂമിയില്‍ പന്തല്‍കെട്ടി സമരം
നിലമ്പൂര്‍: കണ്ണടച്ച് തുറക്കുന്ന നിമിഷ നേരത്തിനുള്ളില്‍ സര്‍വ്വതും നഷ്ടമായ കവളപ്പാറയില്‍ ഇപ്പോള്‍ സമരപ്പന്തല്‍ ഉയര്‍ന്നിരിക്കുകയാണ്. ദുരന്തം നടന്ന് നാല് മാസം പിന്നിട്ടിട്ടും സര്‍ക്കാരിന്റെ ഒരു ആനുകൂല്യവും കിട്ടിയിട്ടില്ല.…
Read More » - 9 December
സുഗമമായ അയ്യപ്പദര്‍ശനം ഉറപ്പാക്കാന്‍ സുദര്‍ശനം
തിരുവനന്തപുരം: മുതിര്‍ന്ന പൗരന്മാര്ക്കും ഭിന്നശേഷിക്കാര്‍ക്കും സുഗമമായ അയ്യപ്പദര്‍ശനം സാധ്യമാക്കുന്നതിനായി സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ സുദര്‍ശനം പദ്ധതി ആവിഷ്ക്കരിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ.…
Read More » - 9 December
‘വീണ്ടും ക്യാൻസർ ട്യൂമർ പിടികൂടിയിരിക്കുന്നു, എന്നെ പൂർവാധികം ശക്തിയായി അവൾ പ്രണയിക്കുന്നു’: ഹൃദയവേദനക്കിടയിലും ആത്മവിശ്വാസം ചോരാതെ നന്ദു മഹാദേവ
തനിക്ക് വീണ്ടും കാൻസർ ട്യൂമർ ബാധിച്ചിരിക്കുന്നതായി നന്ദു മഹാദേവ. ഇത്തവണ ക്യാൻസർ ബാധിച്ചിരിക്കുന്നത് ഹൃദയത്തിലേക്ക് പോകുന്ന പ്രധാന രക്തക്കുഴലിനെയാണെന്ന് നന്ദു പറയുന്നു. നന്ദു തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ്…
Read More » - 9 December
എസ്ബിഐ ഡെബിറ്റ് കാർഡ് ഉടമകളുടെ ശ്രദ്ധയ്ക്ക്; ബാങ്കിന്റെ നിർദേശം ഇങ്ങനെ
ന്യൂഡൽഹി: ഉപഭോക്താക്കൾ എത്രയും പെട്ടെന്ന് മാഗ്നെറ്റിക് സ്ട്രിപ്പ് കാർഡിന് പകരം പുതിയ കാർഡിന് അപേക്ഷിക്കണമെന്ന നിർദേശവുമായി എസ്ബിഐ. കൂടുതൽ സുരക്ഷിതമായ ഇഎംവി (യൂറോപെ, മാസ്റ്റർകാർഡ്, വീസ) ചിപ്പ്,…
Read More » - 9 December
നിർഭയയുടെ ഘാതകരുടെ തൂക്ക് കയർ തയ്യാറാക്കാൻ നിർദേശം; പ്രതികളുടെ വധശിക്ഷ യുവതി ക്രൂരമായി പീഡിപ്പിക്കപ്പെട്ട ദിനം തന്നെ നടപ്പാക്കിലാക്കിയേക്കും
നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ അടുത്തയാഴ്ച യുവതി ക്രൂരമായി പീഡിപ്പിക്കപ്പെട്ട ദിനം തന്നെ നടപ്പാക്കിലാക്കിയേക്കും. 10 തൂക്കുകയർ തയ്യാറാക്കി ഡിസംബർ 14ന് മുമ്പ് നൽകണമെന്ന് ഇതിനോടകം തന്നെ…
Read More » - 9 December
ആധുനിക നിലവാരത്തിലുള്ള റോഡ് നിര്‍മ്മാണ പദ്ദതികളുമായി ട്വന്റി20 കിഴക്കമ്പലം
കൊച്ചി•കിഴക്കമ്പലത്ത് പുതിയ മുഖം നല്കാന് ഒരുങ്ങി ജനകീയ കൂട്ടായ്മയായ ട്വന്റി20. അടുത്ത ആറു മാസത്തിനുള്ളില്‍ കിഴക്കമ്പലം പഞ്ചായത്തില്‍ ആധുനിക നിലവാരത്തിലുള്ള 80 ഓളം റോഡുകള്‍ നിര്‍മ്മിക്കുമെന്ന് ട്വന്റി20…
Read More » - 9 December
രാജ്യത്തിന്റെ സുരക്ഷയ്ക്കും ക്രമസമാധാനപാലനത്തിനും ആയുധ നിയമ ഭേദഗതി ബില്ല് ലോക്സഭ പാസാക്കി
രാജ്യത്തിന്റെ സുരക്ഷയ്ക്കും ക്രമസമാധാനപാലനത്തിനും ആയുധ നിയമ ഭേദഗതി ബില്ല് ലോക്സഭ പാസാക്കി. നിരോധിത ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും അനധികൃത നിര്‍മ്മാണവും വില്‍പ്പനയും നടത്തുന്നവര്‍ക്ക് കര്‍ശന ശിക്ഷ ഉറപ്പു വരുത്തുന്നതാണ്…
Read More » - 9 December
ആശുപത്രി വിട്ടതിന് ശേഷം സുഹൃത്തുക്കൾക്ക് നന്ദി പറഞ്ഞ് ലതാ മങ്കേഷ്കര്‍
ന്യൂഡല്‍ഹി: ആരോഗ്യ നില മെച്ചപ്പെട്ടതിനെത്തുടര്‍ന്ന് പ്രശസ്ത ഗായിക ലത മങ്കേഷ്കര്‍ ആശുപത്രി വിട്ടു. 28 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം താന്‍ ആരോഗ്യത്തോടെ വീട്ടിലേക്ക് മടങ്ങുന്നുവെന്ന് അവർ…
Read More » - 9 December
ഹൈദരാബാദ്: നാല് പ്രതികളും കൊല്ലപ്പെട്ടത് നെഞ്ചില്‍ വെടിയേറ്റ്: മുഖ്യപ്രതി ആരിഫിന് വാരിയെല്ലിലും നവീന്‍ കഴുത്തിലും വെടിയേറ്റു
തെലങ്കാന: ദിശ കൊലപാതക കേസ് പ്രതികളുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. നാല് പ്രതികളും കൊല്ലപ്പെട്ടത് നെഞ്ചില്‍ വെടിയേറ്റെന്നാണ് റിപ്പോര്‍ട്ട്. മുഹമ്മദ് ആരിഫ് (26), ജൊല്ലു…
Read More » - 9 December
മന്ത്രി എകെ ബാലനും ഷെയിന്‍ നിഗവും കൂടിക്കാഴ്ച നടത്തി; താരം തന്റെ വിഷമങ്ങൾ തുറന്നുപറഞ്ഞതായി മന്ത്രി
തിരുവനന്തപുരം: മന്ത്രി എകെ ബാലനും നടന് ഷെയിന്‍ നിഗവും കൂടിക്കാഴ്ച നടത്തി. ഷെയ്ന് നിഗം തന്റെ വിഷമങ്ങള്‍ തുറന്നു പറഞ്ഞതായും ഈ പ്രശ്നങ്ങള്‍ ബന്ധപ്പെട്ടവര്‍ തന്നെ ചര്‍ച്ച…
Read More » - 9 December
കര്‍ണാടകയിലെ നാണം കെട്ട തോല്‍വി; സിദ്ധരാമയ്യ രാജിവച്ചു
ബംഗളൂരു: ഉപതെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയെ തുടര്‍ന്ന് സിദ്ധരാമയ്യ പ്രതിപക്ഷ നേതൃസ്ഥാനം രാജിവച്ചു. തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്താണ് സിദ്ധരാമയ്യയുടെ രാജി. നിയമസഭാകക്ഷി നേതൃ സ്ഥാനവും അദ്ദേഹം രാജിവച്ചു.…
Read More » - 9 December
പോക്സോ കേസുകളും മറ്റും അതിവേഗ കോടതിയിലേക്ക്
ഉന്നാവോ കേസ് രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്നതിനിടെ പുതിയ പ്രസ്താവനയുമായി കേന്ദ്ര നിയമ മന്ത്രിയുടെ പ്രസ്താവന. ബലാത്സംഗ,പോക്സോ കേസുകള്‍ എത്രയും വേഗം തീര്‍പ്പാക്കണമെന്ന് ആവിശ്യപ്പെട്ട് എല്ലാ സംസ്ഥാനങ്ങളിലെയും ചീഫ്…
Read More » - 9 December
ആത്മഹത്യയെന്ന് കരുതിയ ടാക്സി ഡ്രൈവറുടെ മരണം കൊലപാതകം : ഭാര്യയുടെ കാമുകന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കി
ബംഗളൂരു: ആത്മഹത്യയെന്ന് കരുതിയ ടാക്സി ഡ്രൈവറുടെ മരണം കൊലപാതകം. ബംഗളൂരിലെ ടാക്സി ഡ്രൈവറുടെ മരണമാണ് ഇപ്പോള്‍ കൊലപാതകമാണെന്ന് തെളിഞ്ഞത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ കൊലപാതകത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍.…
Read More » - 9 December
ഉള്ളി വാങ്ങാന്‍ ക്യൂ നിന്നയാള്‍ മരിച്ചു
ഹൈദരാബാദ്: ഉള്ളി വാങ്ങാന്‍ ക്യൂ നിന്നയാള്‍ കുഴഞ്ഞുവീണു മരിച്ചു. ആന്ധ്രാ പ്രദേശിലെ കൃഷ്ണ ജില്ലയില്‍ റയ്തൂ ബസാറിലാണ് സംഭവം. സര്‍ക്കാരിന്റെ വില്‍പ്പന കേന്ദ്രത്തില്‍ വില കുറച്ചു വില്‍ക്കുന്ന…
Read More » - 9 December
ഓട്ടോറിക്ഷ പിടിച്ച് സ്വകാര്യ ബസിന് പിന്നാലെ പാഞ്ഞ മദ്യപന് ബസില്‍ കയറി യാത്രക്കാരന്റെ ഉടുമുണ്ടഴിച്ചോടി
തൊടുപുഴ: മൊബൈല്‍ ഫോണ്‍ മറന്നു വെച്ച ശേഷം ഓട്ടോറിക്ഷ പിടിച്ച് സ്വകാര്യ ബസിന് പിന്നാലെ പാഞ്ഞ മദ്യപന് ബസില്‍ കയറി യാത്രക്കാരന്റെ ഉടുമുണ്ടഴിച്ചോടി. കഴിഞ്ഞ ദിവസം രാത്രി…
Read More » - 9 December
ഉന്നാവില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ യുവതിയെ തീവെച്ച് കൊലപ്പെടുത്തിയതിനു പിന്നില്‍ വിവാഹ ഉടമ്പടി : പെണ്‍കുട്ടിയുടെ മരണമൊഴി പുറത്ത് : മരണമൊഴിയില്‍ പുറത്തുവന്നിരിക്കുന്നത് ഞെട്ടിയ്ക്കുന്ന കാര്യങ്ങള്‍
ലഖ്നൗ: രാജ്യത്തെ നടുക്കിയ ഉന്നാവ് സംഭവത്തില്‍ പെണ്‍കുട്ടി മരിയ്ക്കുമുമ്പ് പറഞ്ഞ കാര്യങ്ങള്‍ വെളിപ്പെടുത്തി പൊലീസ്. ഉന്നാവില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ യുവതിയെ ചുട്ടുകൊലപ്പെടുത്തിയ സംഭവത്തിന് കാരണം വിവാഹ…
Read More » - 9 December
ഒരു റേഷന്‍ കാര്‍ഡിന് ഒരു കിലോ ഉള്ളി : വില 59 രൂപ : കുറഞ്ഞ വിലയ്ക്ക് ഉള്ളി നല്കാന് ഈ സംസ്ഥാനം
കൊല്‍ക്കത്ത: ഏറ്റവും താഴ്ന്ന വിലയ്ക്ക് ഉള്ളി നല്കാന് തയ്യാറെടുത്ത് പശ്ചിമ ബംഗാള്‍. ഇപ്പോള്‍ ബംഗളൂരുവില്‍ ഒരു കിലോ ഉള്ളിയ്ക്ക് 200 രൂപയാണ് വില. വില കുതിച്ചുയരുമ്പോള്‍ ജനങ്ങള്‍…
Read More » - 9 December
പെണ്‍വാണിഭ സംഘങ്ങള്‍ പിടിയില്‍
ഔറംഗബാദ്•പോലീസ് ക്രൈംബ്രാഞ്ച് പോലീസ് ക്രൈംബ്രാഞ്ച് ഔറംഗബാദില്‍ രണ്ട് സെക്സ് റാക്കറ്റുകൾ തകർത്തു. ഇതുമായി ബന്ധപ്പെട്ട് എട്ട് പേരെ അറസ്റ്റ് ചെയ്തു. റെയ്ദ്ബാദിലെ രാജേഷ് നഗർ ബീഡ് ബൈപാസ്…
Read More » - 9 December
റഷ്യയ്ക്ക് കായികരംഗത്ത് നാലു വര്‍ഷത്തെ വിലക്ക് : 2022 ലെ ഫുട്ബോള്‍ ലോകകപ്പും ടോക്ക്യോ ഒളിമ്പിക്സും നഷ്ടമാകും
മോസ്ക്കോ: കായികതാരങ്ങളുടെ ഉത്തേജക മരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് റഷ്യയ്ക്ക് കായികരംഗത്ത് നാലു വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തി. ഉത്തേജക മരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട ലബോറട്ടറി ഫലങ്ങളില്‍ കൃത്രിമം കാട്ടിയെന്ന്…
Read More » - 9 December
ഉദയംപേരൂരിലെ യുവതിയായ വീട്ടമ്മയുടെ കൊലപാതകം നടന്നത് തലസ്ഥാനനഗരിയിലെ റിസോര്‍ട്ടില്‍ വെച്ച്
തിരുവനന്തപുരം : ഉദയംപേരൂരിലെ യുവതിയായ വീട്ടമ്മയുടെ കൊലപാതകം നടന്നത് തലസ്ഥാനനഗരിയിലെ റിസോര്‍ട്ടില്‍ വെച്ച് . ഭര്‍ത്താവ് കഴുത്തില്‍ കയര്‍ മുറുക്കി കൊലപ്പെടുത്തിയതെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. കാണാതായ ചേര്‍ത്തല…
Read More » - 9 December
മകന്റെ ഓര്‍മക്കായി 7 യുവതികള്‍ക്ക് മാംഗല്യമൊരുക്കി ഒരു കുടുംബം
കാത്തിരുന്ന് കിട്ടിയ മകന് മരിച്ചു അകാലത്തില്‍ പൊലിഞ്ഞ തന്റെ മകന്റെ ഓര്‍മക്കായി ഏഴ് നിര്‍ധന യുവതികള്‍ക്ക് മാംഗല്യഭാഗ്യമൊരുക്കി ഒരു കുടുംബം.തങ്ങളുടെ മകന്റെ ഇരുപതാം പിറന്നാളിനാണ് ഈ മാതാപിതാകള്‍…
Read More » - 9 December
തെലുങ്കാന ഏറ്റുമുട്ടല്‍ : ദിശ കേസ് പ്രതികളുടെ മൃതദേഹങ്ങള്‍ സംസ്ക്കരിക്കുന്നത് നാല് ദിവസം നീട്ടി : തീരുമാനം തെലുങ്കാന ഹൈക്കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്ന്
ഹൈദരാബാദ് : മൃഗഡോക്ടറെ ബലാത്സംഗം ചെയ്ത് തീ വെച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട, ദിശ കേസ് പ്രതികളുടെ മൃതദേഹങ്ങള്‍ വെള്ളിയാഴ്ച വരെ സംസ്കരിക്കരുതെന്നു തെലങ്കാന ഹൈക്കോടതിയുടെ…
Read More »