Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2019 -9 December
ആത്മഹത്യയെന്ന് കരുതിയ ടാക്സി ഡ്രൈവറുടെ മരണം കൊലപാതകം : ഭാര്യയുടെ കാമുകന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കി
ബംഗളൂരു: ആത്മഹത്യയെന്ന് കരുതിയ ടാക്സി ഡ്രൈവറുടെ മരണം കൊലപാതകം. ബംഗളൂരിലെ ടാക്സി ഡ്രൈവറുടെ മരണമാണ് ഇപ്പോള്‍ കൊലപാതകമാണെന്ന് തെളിഞ്ഞത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ കൊലപാതകത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍.…
Read More » - 9 December
ഉള്ളി വാങ്ങാന്‍ ക്യൂ നിന്നയാള്‍ മരിച്ചു
ഹൈദരാബാദ്: ഉള്ളി വാങ്ങാന്‍ ക്യൂ നിന്നയാള്‍ കുഴഞ്ഞുവീണു മരിച്ചു. ആന്ധ്രാ പ്രദേശിലെ കൃഷ്ണ ജില്ലയില്‍ റയ്തൂ ബസാറിലാണ് സംഭവം. സര്‍ക്കാരിന്റെ വില്‍പ്പന കേന്ദ്രത്തില്‍ വില കുറച്ചു വില്‍ക്കുന്ന…
Read More » - 9 December
ഓട്ടോറിക്ഷ പിടിച്ച് സ്വകാര്യ ബസിന് പിന്നാലെ പാഞ്ഞ മദ്യപന് ബസില്‍ കയറി യാത്രക്കാരന്റെ ഉടുമുണ്ടഴിച്ചോടി
തൊടുപുഴ: മൊബൈല്‍ ഫോണ്‍ മറന്നു വെച്ച ശേഷം ഓട്ടോറിക്ഷ പിടിച്ച് സ്വകാര്യ ബസിന് പിന്നാലെ പാഞ്ഞ മദ്യപന് ബസില്‍ കയറി യാത്രക്കാരന്റെ ഉടുമുണ്ടഴിച്ചോടി. കഴിഞ്ഞ ദിവസം രാത്രി…
Read More » - 9 December
ഉന്നാവില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ യുവതിയെ തീവെച്ച് കൊലപ്പെടുത്തിയതിനു പിന്നില്‍ വിവാഹ ഉടമ്പടി : പെണ്‍കുട്ടിയുടെ മരണമൊഴി പുറത്ത് : മരണമൊഴിയില്‍ പുറത്തുവന്നിരിക്കുന്നത് ഞെട്ടിയ്ക്കുന്ന കാര്യങ്ങള്‍
ലഖ്നൗ: രാജ്യത്തെ നടുക്കിയ ഉന്നാവ് സംഭവത്തില്‍ പെണ്‍കുട്ടി മരിയ്ക്കുമുമ്പ് പറഞ്ഞ കാര്യങ്ങള്‍ വെളിപ്പെടുത്തി പൊലീസ്. ഉന്നാവില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ യുവതിയെ ചുട്ടുകൊലപ്പെടുത്തിയ സംഭവത്തിന് കാരണം വിവാഹ…
Read More » - 9 December
ഒരു റേഷന്‍ കാര്‍ഡിന് ഒരു കിലോ ഉള്ളി : വില 59 രൂപ : കുറഞ്ഞ വിലയ്ക്ക് ഉള്ളി നല്കാന് ഈ സംസ്ഥാനം
കൊല്‍ക്കത്ത: ഏറ്റവും താഴ്ന്ന വിലയ്ക്ക് ഉള്ളി നല്കാന് തയ്യാറെടുത്ത് പശ്ചിമ ബംഗാള്‍. ഇപ്പോള്‍ ബംഗളൂരുവില്‍ ഒരു കിലോ ഉള്ളിയ്ക്ക് 200 രൂപയാണ് വില. വില കുതിച്ചുയരുമ്പോള്‍ ജനങ്ങള്‍…
Read More » - 9 December
പെണ്‍വാണിഭ സംഘങ്ങള്‍ പിടിയില്‍
ഔറംഗബാദ്•പോലീസ് ക്രൈംബ്രാഞ്ച് പോലീസ് ക്രൈംബ്രാഞ്ച് ഔറംഗബാദില്‍ രണ്ട് സെക്സ് റാക്കറ്റുകൾ തകർത്തു. ഇതുമായി ബന്ധപ്പെട്ട് എട്ട് പേരെ അറസ്റ്റ് ചെയ്തു. റെയ്ദ്ബാദിലെ രാജേഷ് നഗർ ബീഡ് ബൈപാസ്…
Read More » - 9 December
റഷ്യയ്ക്ക് കായികരംഗത്ത് നാലു വര്‍ഷത്തെ വിലക്ക് : 2022 ലെ ഫുട്ബോള്‍ ലോകകപ്പും ടോക്ക്യോ ഒളിമ്പിക്സും നഷ്ടമാകും
മോസ്ക്കോ: കായികതാരങ്ങളുടെ ഉത്തേജക മരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് റഷ്യയ്ക്ക് കായികരംഗത്ത് നാലു വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തി. ഉത്തേജക മരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട ലബോറട്ടറി ഫലങ്ങളില്‍ കൃത്രിമം കാട്ടിയെന്ന്…
Read More » - 9 December
ഉദയംപേരൂരിലെ യുവതിയായ വീട്ടമ്മയുടെ കൊലപാതകം നടന്നത് തലസ്ഥാനനഗരിയിലെ റിസോര്‍ട്ടില്‍ വെച്ച്
തിരുവനന്തപുരം : ഉദയംപേരൂരിലെ യുവതിയായ വീട്ടമ്മയുടെ കൊലപാതകം നടന്നത് തലസ്ഥാനനഗരിയിലെ റിസോര്‍ട്ടില്‍ വെച്ച് . ഭര്‍ത്താവ് കഴുത്തില്‍ കയര്‍ മുറുക്കി കൊലപ്പെടുത്തിയതെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. കാണാതായ ചേര്‍ത്തല…
Read More » - 9 December
മകന്റെ ഓര്‍മക്കായി 7 യുവതികള്‍ക്ക് മാംഗല്യമൊരുക്കി ഒരു കുടുംബം
കാത്തിരുന്ന് കിട്ടിയ മകന് മരിച്ചു അകാലത്തില്‍ പൊലിഞ്ഞ തന്റെ മകന്റെ ഓര്‍മക്കായി ഏഴ് നിര്‍ധന യുവതികള്‍ക്ക് മാംഗല്യഭാഗ്യമൊരുക്കി ഒരു കുടുംബം.തങ്ങളുടെ മകന്റെ ഇരുപതാം പിറന്നാളിനാണ് ഈ മാതാപിതാകള്‍…
Read More » - 9 December
തെലുങ്കാന ഏറ്റുമുട്ടല്‍ : ദിശ കേസ് പ്രതികളുടെ മൃതദേഹങ്ങള്‍ സംസ്ക്കരിക്കുന്നത് നാല് ദിവസം നീട്ടി : തീരുമാനം തെലുങ്കാന ഹൈക്കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്ന്
ഹൈദരാബാദ് : മൃഗഡോക്ടറെ ബലാത്സംഗം ചെയ്ത് തീ വെച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട, ദിശ കേസ് പ്രതികളുടെ മൃതദേഹങ്ങള്‍ വെള്ളിയാഴ്ച വരെ സംസ്കരിക്കരുതെന്നു തെലങ്കാന ഹൈക്കോടതിയുടെ…
Read More » - 9 December
ഉള്ളിവില കോടതിയിലും; ഹൈക്കോടതിയില്‍ പൊതു താല്പര്യ ഹര്‍ജി
കൊച്ചി: രാജ്യത്ത് സവാളയുടെ വില കുത്തിച്ചുയരുമ്പോള് കോടതി ഇടപെടണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാല്പര്യ ഹര്‍ജി. പാര്‍ലമെന്റിലോ അസംബ്ലികളിലോ ഉള്ളിവില വേണ്ടവിധം ചര്‍ച്ചയാകുന്നില്ലെന്നും രാഷ്ട്രീയപാര്‍ട്ടികളും വിഷയം ഉയര്‍ത്തിക്കൊണ്ടു വരുന്നതില്‍ പരാജയപ്പെട്ടെന്നും…
Read More » - 9 December
വെയില് സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ തനിക്കു തെറ്റ് പറ്റിയിട്ടില്ല : തലസ്ഥാന നഗരിയിലെ രാജ്യാന്തര ചലച്ചിത്രമേളയില്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ മനസ് തുറന്ന് ഷെയ്ന്
തിരുവനന്തപുരം : വെയില് സിനിമയുമായി ബന്ധപ്പെട്ട വിവാദത്തില്‍ തന്റെ നിലപാടിലുറച്ചു നിന്ന് ഷെയ്ന്. വിവാദത്തില്‍ തനിക്കു തെറ്റ് പറ്റിയിട്ടില്ലെന്ന് ഷെയ്ന് നിഗം. തിരുവനന്തപുരത്ത് നടക്കുന്ന ചലച്ചിത്രമേളയില്‍ പങ്കെടുക്കാന്‍…
Read More » - 9 December
വീണ്ടും നാണക്കേട്: ഒരേ ദിവസം തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കപ്പെട്ടത് മൂന്ന് പെണ്‍കുട്ടികള്‍
ലക്നോ•യുപിയിൽ സ്ത്രീ സുരക്ഷയ്ക്ക് ലജ്ജാകരമായ ദിവസമായിരുന്നു ശനിയാഴ്ച . ഉന്നാവോ ബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ മരണത്തിൽ രാജ്യം വിറങ്ങലിച്ചു നില്‍ക്കെ, ശനിയാഴ്ച നഗരത്തിനടുത്തുള്ള ബധിരയുംഊമയുമായ അമ്മയുടെ മുന്നിൽ വച്ച്…
Read More » - 9 December
3 കിലോ തൂക്കം, ഒന്നരയടിയോളം നീളം; വലയില്‍ കുടുങ്ങിയ മത്സ്യത്തെ കണ്ട് അന്തം വിട്ട് മത്സ്യതൊഴിലാളികള്‍
കാഞ്ഞങ്ങാട്: വലയില്‍ കുടുങ്ങിയ മത്സ്യത്തെ കണ്ട് മത്സ്യ തൊഴിലാളികള്‍ അക്ഷരാര്‍ത്ഥത്തില്‍ ഒന്ന് ഞെട്ടി. കാരണം ഇതുപോലൊരു മത്സ്യത്തെ തങ്ങള്‍ ഇതുവരെ കണ്ടിട്ടില്ലെന്നാണ് അവര്‍ പറയുന്നത്. മൂന്ന് കിലോ…
Read More » - 9 December
നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ ഉടന്‍ : നാല് പ്രതികള്‍ക്കുള്ള തൂക്ക് കയര്‍ തയ്യാറാക്കാന്‍ നിര്‍ദേശം
ന്യൂഡല്‍ഹി: രാജ്യത്ത് വന്‍ കോളിളക്കം സൃഷ്ടിച്ച നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ ഉടനുണ്ടാകും. നാല് പ്രതികള്‍ക്കുള്ള തൂക്ക് കയര്‍ തയ്യാറാക്കാന്‍ നിര്‍ദേശം . അടുത്ത തിങ്കളാഴ്ച രാവിലെ…
Read More » - 9 December
അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഇ.കെ.നായനാരുടെ പത്നി ശാരദ ടീച്ചര്‍ പാര്‍ട്ടിയ്ക്കെതിരെ വിമര്‍ശനം ഉന്നയിച്ച് രംഗത്ത് : മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനുമല്ലാതെ പാര്‍ട്ടിയ്ക്ക് മറ്റു നേതാക്കളില്ലേ…
കൊച്ചി: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഇ.കെ.നായനാരുടെ പത്നി ശാരദ ടീച്ചര്‍ പാര്‍ട്ടിയ്ക്കെതിരെ രംഗത്ത് . ഇകെ നായനാരുടെ മരണശേഷം നായനാരെ പാര്‍ട്ടിയും സര്‍ക്കാരും അവഗണിച്ചെന്നും നായനാരുടെ ജന്മശതാബ്ദി…
Read More » - 9 December
ജനങ്ങള്‍ കോണ്‍ഗ്രസിനെ ഒരു പാഠം പഠിപ്പിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
ഹസാരിബാഗ്•കർണാടകയിലെ ജനങ്ങൾ കോൺഗ്രസിന് ഒരു പാഠം പഠിപ്പിച്ചുവെന്ന് പ്രധാനമന്ത്രിനരേന്ദ്ര മോദി.ജാർഖണ്ഡിലെ ഹസാരിബാഗിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് കർണാടക ഉപതെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍, ജനാധിപത്യത്തെ…
Read More » - 9 December
സ്വകാര്യ ആശുപത്രിയില്‍ പ്രസവത്തിനെത്തിയ ഗര്‍ഭിണി മരിച്ചത് ചികിത്സാപ്പിഴവെന്ന് പരാതി
തിരുവനന്തപുരം: സ്വകാര്യ ആശുപത്രിയില്‍ പ്രസവത്തിനെത്തിയ ഗര്‍ഭിണിയും കുഞ്ഞും മരിച്ചത് ചികിത്സാപ്പിഴവെന്ന് പരാതി. ചിറയിന്‍കീഴ് താമരക്കുളം ആല്‍ത്തറമൂട് വയലില്‍ വീട്ടില്‍ വിപിന്റെ ഭാര്യ ഗ്രീഷ്മ (27)യും കുഞ്ഞുമാണ് മരിച്ചത്.…
Read More » - 9 December
ഗര്‍ഭധാരണത്തിന് ഏറ്റവും അനുയോജ്യമായ പ്രായം ഇതുതന്നെ
ഗര്‍ഭധാരണത്തിന് പ്രായമുണ്ടോയെന്ന ചോദ്യത്തിന് മുന്‍പ് ഇല്ല എന്നായിരുന്നു ഉത്തരം. എന്നാല്‍ ഇന്നത്തെ ജീവിതരീതികളിലെ മാറ്റവും ഭക്ഷണരീതിയുമെല്ലാം കാരണം ഈ ചോദ്യത്തിന് ‘ഉണ്ട്’ എന്ന് പറയേണ്ടി വരുന്നു. ജീവിതശൈലി…
Read More » - 9 December
ഭര്‍ത്താവിന്റെ ഐശ്വര്യത്തിന് മൂക്കുത്തി
സ്ത്രീകള്‍ സാധാരണയായി മൂക്കുത്തി ധരിക്കണമെന്നില്ല. എന്നാല്‍ സ്ത്രീ സൗന്ദര്യത്തെപ്പറ്റിയുള്ള കവികളുടെയും ചിത്രകാരന്മാരുടെയും ചിന്തകളില്‍ മൂക്കുത്തി കടന്നുവരാറുണ്ട്. കല്ലുവച്ച ആഭരണങ്ങളില്‍ മൂക്കുത്തിയ്ക്ക് പ്രഥമ സ്ഥാനമാണുള്ളത്. മൂക്കിന്റെ വലതുഭാഗത്താണ് ദക്ഷിണേന്ത്യന്‍…
Read More » - 9 December
ലോകത്തിലെ ഏറ്റവും പ്രായംകുറഞ്ഞ പ്രധാനമന്ത്രിയാകാനൊരുങ്ങി ഈ യുവതി
ഫിന്‍ലാന്‍ഡ് : ലോകത്തിലെ ഏറ്റവും പ്രായംകുറഞ്ഞ പ്രധാനമന്ത്രിയാകാനൊരുങ്ങുകയാണ് ഈ സുന്ദരിയായ യുവതി . ഇത് 34 കാരിയായ സന്നാമാരിന് . ഫിന്‍ലാന്‍ഡിലെ നിലവിലെ…
Read More » - 9 December
മാധ്യമപ്രവര്‍ത്തകയുടെ വീട്ടില്‍ സദാചാര ഗുണ്ടായിസം : തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറിയ്ക്കെതിരെ നടപടി
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകയുടെ വീട്ടില്‍ അതിക്രമിച്ച് കയറി സദാചാര ഗുണ്ടായിസം കാണിച്ച തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറിയ്ക്കെതിരെ നടപടിയെടുത്തു. സംഭവത്തില്‍ പൊലീസ് കേസെടുത്തതിനെ തുടര്‍ന്ന് തിരുവനന്തപുരം പ്രസ് ക്ലബ്…
Read More » - 9 December
വിവാഹ ദിവസം വരനെ വേണ്ടന്നുവെച്ച് യുവതി അയല്‍വാസിയെ വിവാഹം ചെയ്തു
വിവാഹത്തിന് മുന്‍പ് സ്ത്രീധനത്തെച്ചൊല്ലി വരന്റെ വീട്ടുകാരും വധുവിന്റെ വീട്ടുകാരും തമ്മില്‍ തര്‍ക്കം. വരനെത്തിയത് വൈകിയത്തോടെ അയല്‍വാസിയെ വിവാഹം ചെയ്ത് യുവതി. ഉത്തര്‍പ്രദേശിലെ ബിജ്നോറിലാണ് ഈ സംഭവം നടന്നത്.…
Read More » - 9 December
ഗര്‍ഭിണികള്‍ ഒഴിവാക്കേണ്ടത് ഈ ഭക്ഷണങ്ങള്‍
ആരോഗ്യമുള്ള കുഞ്ഞിന് വേണ്ടി ഏറെ ശ്രദ്ധിക്കേണ്ട സമയമാണ് ഗര്‍ഭകാലം. ശരിയായ രീതിയില്‍ ആഹാരം കഴിക്കാതെ ഇരിക്കുന്നതും ഗുണകരമല്ലാത്ത ഭക്ഷണശീലങ്ങളും അമ്മയ്ക്ക് മാത്രമല്ല കുഞ്ഞിനും ആപത്താണ്. മെര്‍ക്കുറി കൂടുതലായി…
Read More » - 9 December
കർണാടക ഉപതെരഞ്ഞെടുപ്പ്: തിരഞ്ഞെടുപ്പ് നടന്ന സിറ്റിംഗ് സീറ്റല്ലാത്ത എല്ലാ മണ്ഡലങ്ങളിലും തീ പാറുന്ന മുന്നേറ്റവുമായി ബിജെപി; ഇതുവരെ ജയിക്കാത്ത രണ്ടു മണ്ഡലങ്ങളിലും താമര വിരിഞ്ഞു
കർണാടക ഉപതെരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് നടന്ന സിറ്റിംഗ് സീറ്റല്ലാത്ത എല്ലാ മണ്ഡലങ്ങളിലും തീ പാറുന്ന മുന്നേറ്റവുമായി ബിജെപി. ഇതുവരെ ബിജെപി ജയിക്കാത്ത രണ്ടു മണ്ഡലങ്ങളിലും താമര വിരിഞ്ഞു.
Read More »